ഇതു പോലെ വേറെ പാഠം video ille പറയുന്നതിലും നല്ലത് ഇതുപോലത്തെ വീഡിയോ ആണ് ഇനിയും വീഡിയോ iduu plzz
@haseena92693 жыл бұрын
Model exam preparation
@aswathynadupparambil58674 жыл бұрын
കടൽ എല്ലാത്തിനും സാക്ഷിയാവുന്നു.കഥാപാത്രങ്ങളോടൊപ്പം അറിയാത്തെ നമ്മളും സഞ്ചരിക്കുന്നു.
@rajint189910 ай бұрын
SSLC എന്ന് ഓർക്കുമ്പോൾ എന്തോപോലെ ആണ് .....🤯 വരുന്ന തിങ്കളാഴ്ച ആണ് SSLC എൻ്റെ ദൈവങ്ങളെ ഞാൻ പഠിച്ചത് എല്ലാം വരണേ... 😊
@kkskambrathchalla16944 жыл бұрын
വിവരിക്കാന്‍ വാക്കുകളില്ല അതിനുള്ള യോഗ്യതയുമെനിക്കില്ല.ആ ഇതിഹാസം മറഞ്ഞിട്ട് ഒന്നരപ്പതിറ്റാണ്ടാകുന്നു. അഭിനേതാക്കള്‍ ചിത്രീകരണം സംവിധാനം എല്ലാം ഗംഭീരം.ഇതിന്റെ ഭാഗഭാക്കാകാന്‍ ഏതെങ്കിലുമൊരു രീതിയില്‍ എനിക്കു കഴിഞ്ഞില്ലെന്നൊരു സങ്കടമേയുള്ളൂ.അണിയറപ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും മനം നിറഞ്ഞ അഭിനന്ദനങ്ങള്‍ .... കെ കെ എസ് കാമ്പ്രത്ത്ചള്ള .
@SinanRawther4 жыл бұрын
I literary cried this chapter is there for class 10 exam
@antonysteels81563 жыл бұрын
Yes
@aswaj18683 жыл бұрын
Thall
@doncysebastian50032 жыл бұрын
Ya 💔
@jasnaksd45122 жыл бұрын
Xaamino😇
@veena1853 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ എന്റെ മനസ്സിൽ കയറി ക്കുടിയ കഥ. ഇപ്പോൾ ബി എ യ്ക്ക് വീണ്ടും പഠിക്കാൻ ഉണ്ട് . ഉള്ളു നീറിയ വേതന യോടെ വീണ്ടും 😔ഓ വി വിജയൻ സാറിനെ ഓർക്കുന്നു 🙏 എന്റെ ഏറ്റവും ഇഷ്ട്ട പെട്ട കഥ
@sanafathima3163 жыл бұрын
Sslc students camon 😁
@haseena92693 жыл бұрын
Present sana mam
@amrithasivan17003 жыл бұрын
Undee
@athirak31653 жыл бұрын
Present
@ironman5343 жыл бұрын
Pinnala
@riswanissar63563 жыл бұрын
😹😹
@HajaraThoombil-lv2kp10 ай бұрын
SSLC 2024 ഇൽ കാണുന്നവരുണ്ടോ >>>>>>>>>😊
@bangtangurlot710 ай бұрын
Ond😂
@sindhusindhumohan762810 ай бұрын
Und
@rekhap647610 ай бұрын
Yes 😊
@GauthamKrishna-iu7rc8 ай бұрын
Onde
@nmcreation86144 жыл бұрын
Orupad enne karayipicha paadabagam njan 10th class annu😩😩
@asharafmh76374 жыл бұрын
Ooo☺️
@ArifKhan-fh6eh3 жыл бұрын
Njaanum
@adeenjalilove8803 жыл бұрын
ഇത് കണ്ടിട്ട് കരഞ്ഞവർ ഉണ്ടോ
@Sureshbabu-mv9ge3 жыл бұрын
Me also
@sachu83863 жыл бұрын
kannubol ulli ariyennooo karayan🤣😜🤣😜🤣😜🤣😜
@fanofindainarmy Жыл бұрын
2023 sslc ezthan povunnavar undo guyss🥺😭.... One of the best heart touching story
@bharath_raj_music_92192 жыл бұрын
ഹൈസ്ക്കൂൾ കലാലയ ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു കടൽക്കാറ്റു പോലെ ദുഖം എന്ന വേദന പറഞ്ഞു തന്ന ഓ.വി.വിജയൻ എന്ന അതുല്യനായ കലാകാരനും ഗുരുക്കൻമാർക്കും നന്ദി 🙏🙏🙏
@snhn60143 жыл бұрын
ആകപ്പാടെ ഒരു ശുന്യത നാളെ ആണ് board exam 🥺😭 Please pray🙏🥺
Thank you, please follow our channel and share with your friends.
@Lynchx610 ай бұрын
2024il kaanunnavar undo
@shonmathewthomas58044 жыл бұрын
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ ഒരു നോക്കുകാണാൻ ഗ്രാമത്തിൽനിന്ന് വന്ന വെള്ളായിയപ്പൻ....തൂക്കിലേറ്റപ്പെട്ട മകന്റെ വെളളപുതപ്പിച്ച ശരീരം ഏറ്റുവാങ്ങി സംസ്കരിക്കാൻ പോലും നിവൃത്തിയില്ലാത്ത ആ വൃദ്ധപിതാവിന്റ നിസ്സാഹായതയും കടൽത്തിരപ്പോലെ ഇളകിമറയുന്ന ആ വൃദ്ധമനസ്സിന്റെ നൊമ്പരത്തിന്റെ കഥ .......
@dsquaremedia.d2m4 жыл бұрын
നന്ദി സന്തോഷം നല്ല വാക്കുകൾക്ക്. ചാനലിലെ മറ്റു വിഡിയോകൾ കൂടി കാണുക..... മറ്റു കൂട്ടുകാരിലേക്ക് കൂടി എത്തിക്കുക.
@vijaykrishnan30453 жыл бұрын
5വർഷം മുൻപ് 10ആം ക്‌ളാസിൽ പഠിച്ച പാഠം ഇതുവരെ മാനസിൾ നിന്ന് മാഞ്ഞിട്ടില്ല
@alaina-f4p2 жыл бұрын
nale onappareeksha ezhuthunna arelum kanunnundo👀
@riyarija70242 жыл бұрын
Pndu😁😂
@adithyak_072 жыл бұрын
Ond
@Harisankar755882 жыл бұрын
Pinnalah
@sisandbrofun6942 жыл бұрын
Nddd😁✊🏼
@shynirajeev81483 жыл бұрын
Appante abhinayam polii🥵💞💖🤓❤❤🧡💛💚💚💙🖤🖤💞🤎🤎🤎
@rajendrancg94183 жыл бұрын
പലവട്ടവും വായിച്ചതാണ് ... പക്ഷെ ഇത്രയ്ക്ക് മനോഹരമായ ഒരു ചലചിത്രാ വിഷ്ക്കരണം ... എനിക്ക് പറയാനും അഭിനന്ദിക്കാനും വാക്കുകളില്ല... കണ്ണ് നിറക്കുന്ന കാഴ്ചകൾ .... ആണും , പെണ്ണുമായ ഓരോ സൂപ്പർ സ്റ്റാറുകൾക്കും അഭിനയം എന്തെന്ന് പഠിക്കാൻ കഴിയുന്ന ചിത്രം ....
@dsquaremedia.d2m3 жыл бұрын
Thank you, please follow our channel and share with your friends.
@fathimanasrin93222 жыл бұрын
Yess , this is such a incredible one , they are just living in the moment more than acting🥺
@gokulamkeralafcofficialfan63123 жыл бұрын
Poli creation
@a4xbii4 ай бұрын
Liver touching movie 😢
@cupid-ok9ux4 ай бұрын
Opps it's kidney touching one
@ridhanya.m1881 Жыл бұрын
Nala sslc ezhudhan pogunna ente chunkzz inu all the best
@lakshmiranjith6405 Жыл бұрын
Njnnnnnn
@arjunz58872 жыл бұрын
2023sslc ഉള്ളവർ എവിടെ വാ 🤌🌼
@aarushm6334 Жыл бұрын
2023 sscl exam ezhuthunnavar ith kanunnundegil like chey🔥
@ShehaFathimsuhara10 ай бұрын
Why kandunni was arrested ❓❓❓ Rajan an engineering student from calicut was brutally totured and killed by the police misaccusing that he was a nexalite during the period of emergency(1976).His body was never found, police said that it was drown im kakkayam dam, but body wasn't there, then police said that they burned the body along with sugar at Areecode MSP. It was during the service of DGP Jayaram padikkal. Rajan's father prof. Eechara varyar has wrote a book about it "Achante ormakuripukal". (Memories of a father). Kadaltheerath has written as protest against this injustice. Here the author has never disclosed why kandunni was arrested, bcoz the character kandunni symbolises rajan. Raagam festival in NIT calicut is in the memory of Rajan.