ജനങ്ങൾ ഒരുമിച്ചാൽ ശരിയാവും .എല്ലാം ... യാത്രാ സുഖം പ്രത്യേകിച്ച് ദൂരയാത്ര .... കേടുവന്നാലാണ് പ്രശ്നം ... എല്ലാ റൂട്ടിലൂടെയും KSRTC വേണം ... ordinary കൾ കൂടുതൽ ഇറക്കണം ... അപ്പോ പ്രൈവറ്റ് കാരുടെ മത്സര ഓട്ടം .... സമയത്തെ ചൊല്ലിയുള്ള അടിപിടി .... എല്ലാം നിൽകും .... ബസ് ആട്ടില്ലച്ച് യാത്രക്കാരുടെ ഉള്ള് കലങ്ങിയുള്ള ഓട്ടവും കുറയും ... ഈ പ്രസ്ഥാനം കരകയറും ... കൂടുതൽ പേർക്ക് ഗവൺമന്റ് ജോലിയ്യം കിട്ടും .അതിന് 35000 അല്ല 35000000 ലൈക്കുകളും കിട്ടും
@enfieldpsycho78955 жыл бұрын
Pinnalla
@anoopraveendharan61973 жыл бұрын
Private bus noda kali 💪💪🤙🔥 Private bus uyir❤️❤️❤️❤️
@arungeorge76456 жыл бұрын
എറണാകുളം റോഡിൽ കൂടെ പോകുന്ന ബസുകളോ അപ്പൊ 😂 ഫുൾ ഓൺ ഓഫ് റോഡ് 😎
@martinmathew34806 жыл бұрын
Roshi Agustin MLA PJ Joseph MLA Joice George MP 3 പേർക്കും ഒരുപാട് നന്ദി....