Thar di 2011model powder steering fittakan price athrayakum
@akhilpashok93513 жыл бұрын
Njan kaanan aagrahichirunna oru vlog tanne aanu itu... Ottiri thanks und Niyas ikka❤️❤️
@Niyas_EK_Vlogs3 жыл бұрын
Welcome....
@panickerdhanush Жыл бұрын
Mahindra 91 model power steering ഉണ്ടോ mahindra spares ഉണ്ടോ
@Niyas_EK_Vlogs Жыл бұрын
1991 model power steering venam ennilla. Nallath nokki vangiyal mathi. Ente vandiyil ullath taverayude anu
@harikrishnanv.k13493 жыл бұрын
Innovayude alloy wheels endhye
@PavanKumar-zm1cw4 ай бұрын
Hello sir i need Mahindra armada spare parts please send Shop details where they are available.
@perfect_shifter_492 жыл бұрын
11:53 bro athu e break anu for drifting
@_gtom3 жыл бұрын
Nice to see this. I had visited this shop many years ago for my MM540. Really good shop.
@edwardgideon45468 ай бұрын
Share the location pls
@anoopdavid31628 ай бұрын
Pandu nallathu ayirunnu.. eppam venamenkil mathi
@Niyas_EK_Vlogs8 ай бұрын
Athe athe. Avashyakar undallo
@rahulideas17193 жыл бұрын
ഇത് ഫിറ്റ് ചെയ്യുമ്പോൾ വീഡിയോ എടുക്കുമോ
@akashprarthana12343 жыл бұрын
Ikkka kiduuuu
@vyshnavg46243 жыл бұрын
Bro ARC monoleaf suspension patti ariyaamo? Adu offroad nu use cheyyaamo?
@amalgeorge71933 жыл бұрын
Ikka winch okae enthe rate akume
@jerlinsebastian4813 жыл бұрын
Good information dear brooo❤️
@42c2furkhan93 жыл бұрын
എന്റെ വീട് കോതമംഗലം കാണാം പാടുവെന്നു തോനുന്നു insha അള്ളാഹ്
@Niyas_EK_Vlogs3 жыл бұрын
Kanaanne
@42c2furkhan93 жыл бұрын
@@Niyas_EK_Vlogs orappayum
@lsvlogs43673 жыл бұрын
Ithintay kkk villa um kuday parayan mellarunoo ikkaa
@nettoranodanodakali15053 жыл бұрын
Kozhikode side IL ithpolethe shop undo
@malayaleezzz12103 жыл бұрын
Evadeyaayitta bro
@Kariiiiika2 жыл бұрын
Evide bike spare parts kitto
@liyanliyu72623 жыл бұрын
Force nte grill gurkha nte ആണ്
@Niyas_EK_Vlogs3 жыл бұрын
Oh ath njngal ഓർത്തില്ല... Thnkuyy
@liyanliyu72623 жыл бұрын
@@Niyas_EK_Vlogs ഞങ്ങൾ നിങ്ങളോട് ആണ് നന്ദി പറയേണ്ടത് niyas ikka
@StephinJoseph-41463 жыл бұрын
Adipoli shop good informations
@jerlinsebastian4813 жыл бұрын
Aaa LED headlamp nu ethra varum rate....pair
@abithomas58803 жыл бұрын
Waiting arunnu ee videokk
@krishnapurivlog76433 жыл бұрын
Air horn vila ariyamo
@sareeshnmsrk39573 жыл бұрын
Kollam..
@joeljacob98053 жыл бұрын
Jcb yuda speed o meter kittuvoo
@Niyas_EK_Vlogs3 жыл бұрын
+919947093269
@42c2furkhan93 жыл бұрын
പെട്ടന്ന് തന്നെ 50k അടിക്കട്ടെ അത്കഴിഞ്ഞു 100k
@Niyas_EK_Vlogs3 жыл бұрын
Thankuuuuuuuuuu❤️❤️❤️
@sidharthmangalathu33833 жыл бұрын
Polichu ikka❤❤❤
@cmkhure68843 жыл бұрын
Wheel spacers price plzz
@subairtech Жыл бұрын
Price?
@nihalmohammed12353 жыл бұрын
Off-road fog lights enda rate varunath?
@alwinkanil93073 жыл бұрын
Bro ente veedu piramadam ennu parayum njn ee kadayil vannattu ondo arial vakan bolero ekke vekkan
@Niyas_EK_Vlogs3 жыл бұрын
Enganund
@alwinkanil93073 жыл бұрын
Ennatha chodithiche manissilayilla
@alwinkanil93073 жыл бұрын
Sugam
@ashiquemuhammad10373 жыл бұрын
നിയാസ് ബ്രോ പ്രൈസ് പറയണംമായിരുന്
@Niyas_EK_Vlogs3 жыл бұрын
Shop owner paranju rate പറയണ്ട എന്ന്... കാരണം ഒരു daysil റേറ്റ് മാറിക്കൊണ്ടിരിക്കും... വിഡിയോ കണ്ടിട്ട് ആളുകൾ വിളിക്കുമ്പോൾ ചിലപ്പോ റേറ്റ് ഒരു പ്രോബ്ലം ആകും എന്ന് പറഞ്ഞു...
@ashiquemuhammad10373 жыл бұрын
Ok
@lafranklin17442 жыл бұрын
💥 wow, please add cc to your vlogs. what a great find damm will be calling them soon. please keep up the good work👌
നിയാസ് ... ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വാഹനങ്ങളുടെ ഇത്രയധികം പുതിയതും, പഴയതുമായ സാധനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകുന്ന കുമരൻ ഷോപ്പ് ഒരു സംഭവം തന്നെ. സംശയമില്ല. സാധനങ്ങളുടെ ഏകദേശ വില കൂടി പറയാമായിരുന്നു.
@Niyas_EK_Vlogs3 жыл бұрын
Shop owner paranju rate പറയണ്ട എന്ന്... കാരണം ഒരു daysil റേറ്റ് മാറിക്കൊണ്ടിരിക്കും... വിഡിയോ കണ്ടിട്ട് ആളുകൾ വിളിക്കുമ്പോൾ ചിലപ്പോ റേറ്റ് ഒരു പ്രോബ്ലം ആകും എന്ന് പറഞ്ഞു...
@sreeraj82273 жыл бұрын
@@Niyas_EK_Vlogs ok .. no issue.
@renjithjohn48083 жыл бұрын
À
@midlajvk64003 жыл бұрын
Njn ivde povadhirikkunnadhayirikkum nallad allel kada motham vangendi varum😀
@nithinpa41383 жыл бұрын
E സാധനങ്ങൾ ഒക്കെ വേടിച്ച് vandeel set cheyyanamnn vijaarichatha....pinnneya vandi elllallo എന്നൊള്ള കാര്യം ഓർത്തത് 😁😁
@Niyas_EK_Vlogs3 жыл бұрын
Namukk മേടിക്കാം... Set aakk... Power varatte
@nithinpa41383 жыл бұрын
@@Niyas_EK_Vlogs 😂😂
@renjithreji24533 жыл бұрын
ikka avide bolero spoiler undooo
@Niyas_EK_Vlogs3 жыл бұрын
Und
@Kiran-iq8ro6 ай бұрын
Ivde engana laabham aahno
@Niyas_EK_Vlogs6 ай бұрын
ഒരുപാട് ഐറ്റംസ് ഉണ്ട്. ചിലതൊക്കെ ലഭമാണ്. വേറെ ഒരു കടയിൽ പോകേണ്ട കാര്യം ഇല്ല. എല്ലാം അവിടെ ഉണ്ട്
@jeeplover36103 жыл бұрын
💥
@samsungcp43863 жыл бұрын
Ippol odukathe kathiyanivide
@Niyas_EK_Vlogs3 жыл бұрын
Rate കൂടിയ സാധനങ്ങൾക്ക് റേറ്റ് കുറവുണ്ട്... ചെറിയ ചെറിയ സാധനങ്ങൾക്ക് റേറ്റ് ഉണ്ട്
@muralinambalat26023 жыл бұрын
Good niyas
@unni70833 жыл бұрын
നിയാസ് ഇക്കാ mm💗💗💖💖💖.. നുമ്മ നാട്ടിൽ ഇല്ല 😔😔😔🥴🥴🥴🥴😬😷😷😷😷😷😷ശെരിക്കും പെട്ടു നിൽക്കുന്നു.. കൊച്ചിൻ ആണ് 🥴🥴🥴പുതിയ എപ്പിസോഡ് ഇഷ്ടം ആയി 💖💪
@42c2furkhan93 жыл бұрын
ഇക്ക പൊളിയാണിക്ക
@sabirvjmd50673 жыл бұрын
♥️♥️♥️♥️♥️ikkaaaaaaaaa🥰🥰🥰🥰
@Niyas_EK_Vlogs3 жыл бұрын
Sabir brooo
@anilani14713 жыл бұрын
Bro courier service undo
@user-um8eu9sd3e3 жыл бұрын
First view first comment first like
@mushthackali41072 жыл бұрын
Presentation moshamayippoyi, ethu meter aanu athinte price details ellam parayenam, I hope you will provide more information in your next video
@jayarajnair40433 жыл бұрын
Ambassador car parts കൾ കിട്ടുമോ
@Niyas_EK_Vlogs3 жыл бұрын
Ath chodhikkamm
@ajaiunnimadathilunnikrishn69293 жыл бұрын
Lockdown aayappo kumaran chettan freaken aayo
@Niyas_EK_Vlogs3 жыл бұрын
Athe athe
@ashik52282 жыл бұрын
Free weel hub endha rait
@Niyas_EK_Vlogs2 жыл бұрын
5500
@Mr_4chu3 жыл бұрын
Bro horn ende video cheumo
@sainabafaizal69513 жыл бұрын
Profender ntea Shockabser ntea rite etrayaa
@Niyas_EK_Vlogs3 жыл бұрын
25k
@sainabafaizal69513 жыл бұрын
4 ennatinano
@laluaugustine40843 жыл бұрын
Niyasekka ini Jeep vagunnathu nazttamano?😁
@Niyas_EK_Vlogs3 жыл бұрын
Oru നഷ്ടവും ഇല്ല
@albinjosephidukkikarankl06743 жыл бұрын
Thomson Annu Melbin George Sebin Muhhamade
@raneeshkamar81433 жыл бұрын
Where to get BuckShot Tyres (16")?
@bussidkeralamachan39763 жыл бұрын
Bro eth avidayaaa Onnu parayavo....
@Niyas_EK_Vlogs3 жыл бұрын
Eranakulam Dst. Muvatupuzha
@ashiquemuhammad10373 жыл бұрын
Shop pooli
@jaseemfaris44883 жыл бұрын
ഇക്കാ ✨️✨️✨️❤❤❤❤
@akshaybiju89343 жыл бұрын
Kollam polisanam
@aslam25923 жыл бұрын
Eee shopil vila kuravanjo
@Niyas_EK_Vlogs3 жыл бұрын
Chila items rate കുറവുണ്ട്
@laluaugustine40843 жыл бұрын
Location please mention in the comment box
@Niyas_EK_Vlogs3 жыл бұрын
Muvatupuzha Kumaran
@adhithkumar63453 жыл бұрын
Rim entha rate
@blessankm40303 жыл бұрын
Brw vangan pokunne suspension price??
@Niyas_EK_Vlogs3 жыл бұрын
25k aakum
@najumudhincs44083 жыл бұрын
Nice😊😊😊
@simpletube31143 жыл бұрын
Price details parayamayirunnu.. ekadesham ore idea kittum allo..
@Niyas_EK_Vlogs3 жыл бұрын
Rate പറയണ്ട എന്ന് പുള്ളി പറഞ്ഞു... അതുകൊണ്ട് ആണ് parayathdh
@shanifmalappuram66943 жыл бұрын
Niyas bro price പറഞ്ഞില്ല ഒരു വീഡിയോ ചെയ്യുമ്പോൾ അതിന്റെ പ്രൈസ് കൂടി പറയണ്ടേ ഞാനടക്കം Gulf country യിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട് ഞാൻ പറഞ്ഞത് എന്താണ് വെച്ചാൽ ഇപ്പോൾ നാട്ടിൽ വരുന്ന ആളുകൾ ഒന്നോരണ്ടോ fog lamp അതു പോലുള്ള ചെറിയ സ്പെയർപാർട്സ് എന്തെങ്കിലും വാങ്ങി വരുന്നവരാണ് അപ്പോൾ നാട്ടിലുള്ള റേറ്റും ഇവിടുന്നു വാങ്ങുന്ന റേറ്റും തമ്മിൽ എന്തെങ്കിലും price different ഉണ്ടോ എന്ന് അറിയാൻ ആണ് ഇനി അടുത്ത പ്രാവശ്യം പോകുമ്പോൾ പ്രൈസ് കൂടെ ഉൾപ്പെടുത്തണം. വീഡിയോ കുറച്ചു length കൂടിയാലും കുഴപ്പമില്ല.
@Niyas_EK_Vlogs3 жыл бұрын
Ithinte baki und... But അതിലും പ്രൈസ് ഇല്ല ഇക്ക... Next time njan pokumbol price koodi paraym... Sorry... ഇത്തവണ കടയിലെ owner paranju price പറയണ്ട എന്ന്... അതാ...
@jishnusabu63603 жыл бұрын
Ellathinteyum rate koodi ulppeduthamarnnu
@Niyas_EK_Vlogs3 жыл бұрын
Rate change eppozhum കൂടിയും കുറഞ്ഞും നിൽകും... അതാണ്
@evergreenvintageloverbinup12653 жыл бұрын
E shopile number kitto boss
@Niyas_EK_Vlogs3 жыл бұрын
Discription കൊടുത്തിട്ടുണ്ട്
@inshadismail73582 жыл бұрын
Qualis പാർട്സ് ഉണ്ടോ
@Niyas_EK_Vlogs2 жыл бұрын
Undallo.
@rahulmr39083 жыл бұрын
Next off road anna
@Niyas_EK_Vlogs3 жыл бұрын
After lockdown
@ashwinachuzz19563 жыл бұрын
Avida fitting work chayayundoo bro
@Niyas_EK_Vlogs3 жыл бұрын
Illa... Only sales
@4x4addicterzz453 жыл бұрын
6th comment
@mohammedrafika49953 жыл бұрын
കുറച്ച് സാധനങ്ങളുടെ വിലയും കൂടെ ചോദിച്ചു വിഡിയോയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ കൂടുതൽ ഉപകാരപ്രദമായേനെ.. add one more video with price details. please.......
@Niyas_EK_Vlogs3 жыл бұрын
Theerchayaayum... Shopile ചേട്ടൻ പറഞ്ഞു റേറ്റ് പറയണ്ട മാറ്റം വരുമെന്ന്... പിന്നെ എന്തൊക്കെ ഉണ്ട് എന്നുള്ള ഒരു കുഞ്ഞു video aanu njan ഉദ്ദേശിച്ചത്... Description number കൊടുത്തിട്ടുണ്ട്...
@mohammedrafika49953 жыл бұрын
@@Niyas_EK_Vlogs എന്നാലും സാധനങ്ങളുടെ വിലയുടെ ഒരു ഐഡിയ കിട്ടുമല്ലോ, thank you.. Bro. വെയ്റ്റിങ് for next video
12 മുതൽ റേറ്റ് ആണെന്ന പറഞ്ഞത്... But ചെറുത് വച്ചിട്ട് ഒരു കാര്യവും ഇല്ല
@sarangt37843 жыл бұрын
@@Niyas_EK_Vlogs അത്യാവശ്യം ഒരു bolero യിൽ use ചെയ്യാൻ പറ്റിയ വിഞ്ചിനു എത്ര റേറ്റ് ആവും? Corona ആയത് കൊണ്ട് ഇപ്പോൾ content ഒക്കെ കൊറവ് അല്ലെ. പറ്റുവാണേൽ വിഞ്ചിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. കൊറേപേർക്ക് Useful ആയിരിക്കും 👍👍