It will be helpful for the jeep lovers, saali ashaan mobile number:9447914513, albin vlogzz:6235389211, Vinayaka jeep modified home kottayam, kuravilagadu
Пікірлер: 247
@rameshkumarr7173 жыл бұрын
വളരെ സത്യസന്ധനായ mechanic ആശാൻ,.
@ajaiunnimadathilunnikrishn69293 жыл бұрын
അടിപൊളി.... ഒരു ചോദ്യത്തിൽ നിന്ന് ഉത്തരം അവസാനിക്കുന്നതിനു മുന്നേ അടുത്ത ചോദ്യം ചൊദിക്കാൻ തിരക്കുള്ളതുപോലെ ചിലപ്പോളൊക്കെ തോന്നി, അത് മാറ്റണം. ഒരു ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി എന്നത് മറന്ന് സ്വന്തം ഒരു വാഹനം എടുക്കാൻ പോവുമ്പോൾ പല സംശയങ്ങളും സാധാരണക്കാരന് വരും! പലതും മണ്ടത്തരങ്ങളാവുമോ എന്ന് തോന്നുമെങ്കിലും അതിൽ വിലപിടിപ്പുള്ള ആശയങ്ങൾ ഉണ്ടാവും. ആ രീതിയിൽ മറ്റുള്ളവർ എന്ത് ധരിക്കും എന്ന മടി കൂടാതെ ചോദിക്കുക...... എന്തായാലും അസ്സലായിട്ടോ. ഒരു പാട് പേർക്ക് ഗുണം ചെയ്യും ഈ വീഡിയോ ഉറപ്പ്👌👌✌✌👍👍👍💯💯💯💥💥💥
Mdi yil engine marathe turbo add cheyyan patuvo enn adutha part koode cheyyanne
@albinvlogzz9673 жыл бұрын
മാറ്റാൻ pattum
@punnosepunnose54113 жыл бұрын
Good information
@suriyanfarms Жыл бұрын
Need to fit rear coil spring for thar 2017 is it possible?
@jithinraj3011 Жыл бұрын
I need to add MDI enjine in Cj3b model jeep and also power steering. Is it possible. Or can we convert normal jeep to cj3b style?
@themeraki76203 жыл бұрын
ചേട്ടാ എനിക്ക് 2009 മോഡൽ മേജർ ഉണ്ട് ഇപ്പൊ വണ്ടിയിൽ കിടക്കുന്നതു നോർമൽ ടയർ annnu അതു മാറ്റി കുറച്ചു width ഉള്ള ടയർ ഇടാൻ പ്ലാൻ ഉണ്ട് അപ്പൊ ഞാൻ ഏതു size il ഉള്ള ടയർ ഇടണം ഏതു rim choose ചെയ്യണം
@albinvlogzz9673 жыл бұрын
Renjith ചേട്ടനെ contact ചെയ്യമോ. ഞാൻ ഇന്റർവ്യൂ ചെയ്ത chettan ane 9605786484
@themeraki76203 жыл бұрын
@@albinvlogzz967 thankyou 😍
@arjunrnair20823 жыл бұрын
Bro,,,,vempalli pokunna vazhi ano workshop
@albinvlogzz9673 жыл бұрын
Bro kuravilagadu സിഗ്നലിൽ നിന്നും 1/2കിലോമീറ്റർ ദൂരം സാലി ആശാന്റെ വർക്ഷോപ്പ് ചോദിച്ചാൽ മതി,പഴയ അശോക തിയേറ്റർന്റെ മുകളിൽ കൂത്തട്ടുകുളം റൂട്ടിൽ
@arjunrnair20823 жыл бұрын
@@albinvlogzz967 👍thanks a lot
@rahmanrahmanbhai32633 жыл бұрын
സൂപ്പർ 👌👌
@albinvlogzz9673 жыл бұрын
Bro❤
@ajidevasahayam24493 жыл бұрын
Adipoli bro....
@albinvlogzz9673 жыл бұрын
Bro❤❤
@christopeter90803 жыл бұрын
പെട്രോൾ എൻജിൻ ആക്കാൻ എന്തെങ്കിലും വഴി ഉണ്ടോന്ന് ചോദിക്കണം
@albinvlogzz9673 жыл бұрын
Chodikam bro❤
@gokulsajsaj55453 жыл бұрын
96 model Marshall pegeot engine base cheytu parayavoo
@josesamuel1363 жыл бұрын
Old jeep full restore cheythu thar aakuvaan pattumo
@0075310153 жыл бұрын
Very good
@albinvlogzz9673 жыл бұрын
Bro❤
@deepakvlogzz15833 жыл бұрын
Peugeot engine ne kurichu oru video cheyuvo
@albinvlogzz9673 жыл бұрын
Ok bro
@JayaKumar-tc5bv3 жыл бұрын
Jeep top cloth evideya cheithe
@dipenjer3 жыл бұрын
Di.mdi.cj ആ സംശയം തീർന്നു Power string rait കൂടുതൽ കോയമ്പത്തൂർ പോയി പകുത്തി വിലക്ക് ചെയാം
@albinvlogzz9673 жыл бұрын
Bro❤❤
@ashwinshaji43733 жыл бұрын
ഒരു അഭിപ്രായം ഉണ്ട്, di, md, mdi മൂന്നും ഉപയോഗിച്ചിട്ടൊണ്ട്, മെയ്ന്റനൻസ് കുറവ് md and mdi ആണ്, സ്റ്റാർട്ടിങ് ട്രൂബിൽ ആകാണിക്കുന്നത് di ആണ്, അത് മാത്രം സാലി ആശാൻ ഒന്ന് ചവിട്ടീന്ന് തോന്നി അതോണ്ട് പറഞ്ഞതാ,
@ashwinshaji43733 жыл бұрын
Mdi തന്നെ 3 ലേബലിൽ വന്നിട്ടോണ്ട്, 97 to 99 3000 rpm എൻജിൻ, 2000ൽ 3200 rpm inline pump വണ്ടി (ഇലക്ട്രോണിക് pump, സ്വിച്ച് ഓഫ് വണ്ടിന്ന് ഒക്കെ അറിയപ്പെടും) പിന്നെ 2001 തൊട്ട് 2005 വരെ സെയിം 3200 rpm എൻജിൻ പഴേ മെക്കാനിക്കൽ pump വച് ഇറക്കി, അതിനിടക്ക് 2003 ലാസ്റ്റ് തൊട്ട് മേജർ എന്ന മോഡൽ, എൻജിൻ സെയിം ആരുന്നു 2005 ലാസ്റ്റ് വരെ, ചെറിയ രൂപമാറ്റം ഒക്കെ വരുത്തി, ഓപ്പൺ നെക്കിൾ വച്, പിന്നെ 2005 ലാസ്റ്റ് ആണ് ടർബോ വണ്ടി ഇറങ്ങിയത്, സെയിം എൻജിൻ ആണ് സാധാ താർ di ൽ വരെ വന്നത്,
@dipenjer3 жыл бұрын
@@ashwinshaji4373 tnx bro
@albinvlogzz9673 жыл бұрын
@@ashwinshaji4373 ഇതെല്ലാം നമ്മുക്ക് പുതിയ അറിവുകൾ ആണ് thanku bro❤
@sarathchandrank053 жыл бұрын
നല്ല ഇന്റർവ്യൂ
@albinvlogzz9673 жыл бұрын
Thanku muthe❤
@abdussalamkp11153 жыл бұрын
അടുത്ത ഭാഗത്തിന്നായി കാത്തിരിക്കുന്നു, invader എന്ന മോഡൽ കൂടി ഉൾപെടുത്തുക...........
@albinvlogzz9673 жыл бұрын
Bro❤
@blackbarrel55793 жыл бұрын
Apo namalk old jeep vanganamengil ivar set aaki tharumo
@hookncatchncook80242 жыл бұрын
ബ്രോ ഒന്ന് കാണണം താങ്കളെ ഞാൻ കോട്ടയം ടൗണിൽ ആണ്
@sachus83633 жыл бұрын
ah chettan..Good knwdged as mech enggr
@binuvarghese57253 жыл бұрын
Good
@albinvlogzz9673 жыл бұрын
Bro❤
@nevinsanoj17643 жыл бұрын
Kuravilangad uyir💥
@danishdani18523 жыл бұрын
Mm540 Peugeot engine nalladh annuo part 2 choyikondu
@vitus60663 жыл бұрын
Bro… I watch all you videos and I am a subscriber of your channel. the mechanic video which you make very informative.👍make a video regarding mm540 Peugeot, is it possible to (instal turbo ), or any other method to boost the engine power. Plz mention Rengith Chattan mobile no : ✌🏼
@jkgaming78663 жыл бұрын
Nice ayyiii....
@MrPurandar3 жыл бұрын
Please add subtitles so that we can understand too..
@surajmohan4593 жыл бұрын
ഞാൻ എറണാകുളം ടൗണിലാണ് ഒരു എക്കോ സ്പോർട്സ് ഉണ്ട് ഹൈറേഞ്ചിലൊക്കെ ഫാമിലി യായി ട്രിപ്പ് പോകാൻ പറ്റിയ ഒരു വണ്ടി വേണം ഏതാനല്ലത്, പക്കാ ഓഫ്റോഡിങ് ഇല്ല എന്നാലും ഹിറേഞ്ചിലൊക്കെയുള്ള അത്യാവശ്യം സ്ഥലങ്ങൾ വഴിയിൽ പെടാതെ പോകണം
@saileshbalakrishnan60812 ай бұрын
Bolero DI TURBO MODEL 4WD 2008-2011 MODEL
@animetanjiro10492 жыл бұрын
2010മേജർ ൽ പവർ steering വക്കാൻ ഏകദേശം എത്ര ആകും?? എത്രസമയം എടുക്കും ഏകദേശം
എന്റെ 2010മോഡൽ മഹിന്ദ്ര മേജർ ജീപ്പ്ന് വാട്ടർ സെർവീസ് ചെയ്തതിനു ശേഷം ഒരു മാസത്തോളമായി രാവിലെ വണ്ടി സ്റ്റാർട്ട് ചെയ്തതിനു ശേഷം ഒരു മിനിറ്റിന് കഴ്ഞ്ഞാൽ ഇഞ്ജന്റെ സൗണ്ട് ചെറിയ മാറ്റം വരും അതിനു ശേഷമേ വണ്ടി മൂവ് ചെയ്യാറുള്ളു എന്നാൽ ഇപ്പോൾ മരുന്നില്ല ഒരേ സൗണ്ട് ആണ് എന്തായിരിക്കും കാരണം
@albinvlogzz9673 жыл бұрын
വർക്ഷോപ്പിൽ കോൺടാക്ട് ചെയ്യു
@ShintoShinto-e2h4 ай бұрын
Mdi👍
@basilpaul79453 жыл бұрын
പഴയ ജീപ്പിൽ turbo എഞ്ചിനും 5 speed ഗിയർ ബോക്സും കയറ്റിയാൽ mvd കേസാക്കില്ലേ ? retest ൽ problem വരുമോ ?
@albinvlogzz9673 жыл бұрын
ചോദിച്ചിട്ട് പറയാം bro
@abhisheksk50743 жыл бұрын
Good job bro infrmtve 🤞
@albinvlogzz9673 жыл бұрын
Ok muthe❤
@anihpphameed59153 жыл бұрын
Use full vedio
@1971JAGADISH3 жыл бұрын
sir wt abt FC ie RTO being it's old jeep will we get RTO certificate
@jineeshmathew5462 Жыл бұрын
Md nalla vandiyano bro
@ossammob57303 жыл бұрын
useful tip. pl put shop's location link
@albinvlogzz9673 жыл бұрын
Kuravilagadu വന്നിട്ട് old അശോക തീയേറ്റർ ചോദിക്കുക, അല്ലെങ്കിൽ സാലി ആശാന്റെ വർക്ഷോപ് ചോദിച്ചാൽ മതി
@ossammob57303 жыл бұрын
yeniki alla bro. discrptionalli ittal elavarukum use alle. athkond chothichath
@albinvlogzz9673 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുനഡ് bro❤
@Ajith-jn6ml3 жыл бұрын
ഡ്രം ബ്രേക്ക് മാറ്റി ഡിസ്ക് ചെയ്യാൻ എന്തു ചെലവ് വരും Boss?
@mysworld48932 жыл бұрын
Drum brake good brother
@jissmon55803 жыл бұрын
Onnum paryanilla,polichadakki
@albinvlogzz9673 жыл бұрын
❤❤❤
@Anold5593 жыл бұрын
Pever
@albinvlogzz9673 жыл бұрын
Bro❤❤
@ananthakrishnansp40063 жыл бұрын
🤩
@albinvlogzz9673 жыл бұрын
Bro❤❤❤
@nairratheesh13 жыл бұрын
peogot engine nte pros and cons onnu chodikkanam bro
@albinvlogzz9673 жыл бұрын
Chodikam bro
@vitus60663 жыл бұрын
It would be great 👍 regarding mm540 dp
@2475manoj3 жыл бұрын
Suspension മാറ്റാൻ പറ്റുമോ ? Thar dash board & door ഫിറ്റ് ചെയ്യാൻ പറ്റുമോ
@albinvlogzz9673 жыл бұрын
പറ്റും
@Melvin.parayil3 жыл бұрын
Ok alle chetai🤘
@albinvlogzz9673 жыл бұрын
Ok❤kuttapi❤❤
@joytm65743 жыл бұрын
2 wheel vandi 4 wheel aakan ethra aavum
@albinvlogzz9673 жыл бұрын
നിലവിലെ gear ബോക്സ് ഏതാണ് bro❤
@joytm65743 жыл бұрын
@@albinvlogzz967 2wheel vandi aan bro 3+1
@furiazfoodbook82313 жыл бұрын
Poli
@albinvlogzz9673 жыл бұрын
Bro❤❤❤
@surajputhukulangara12493 жыл бұрын
കുറച്ചു സംശയങ്ങൾ മാറിക്കിട്ടി... Next part....
@albinvlogzz9673 жыл бұрын
Thanku bro❤❤
@anupsk4613 жыл бұрын
Second part Itttillalo?
@albinvlogzz9673 жыл бұрын
ഇന്ന് ഇടും bro❤
@christopeter90803 жыл бұрын
ചേട്ടാ പെട്രോള് എൻജിൻ ജീപ്പ് ഉണ്ടാവോ ഇനി വർഷോപ്പിൽ പോകുമ്പോൾ ചോദിക്കണം
@albinvlogzz9673 жыл бұрын
Chodikam ❤
@unitedtradingco.28523 жыл бұрын
good
@albinvlogzz9673 жыл бұрын
Thank u bro❤
@rajeshnair13453 жыл бұрын
👍
@albinvlogzz9673 жыл бұрын
Ok bro❤
@ishaqkannanari36452 жыл бұрын
93 മോഡൽ ജീപ്പിന്റെ ബ്രേക് മാറ്റി പവർ ബ്രേക്ക് ആക്കാൻ ഏകദേശം എത്ര ചിലവ് വരും? പ്ലീസ് മറുപടി തരണം....... താങ്ക്സ് 💐