Offers Upto Two lakhs | ഇതെടുക്കാതിരിക്കാൻ കാരണങ്ങൾ ഒന്നുമില്ല | Volkswagen Taigun GT Review 2024

  Рет қаралды 23,966

Wheels and Wagen

Wheels and Wagen

Күн бұрын

Volkswagen Taigun 1.5L DSG review malayalam
Taigun onroad price in kerala and offers in 2024
Volkswagen Taigun best Mid size SUV in india
Showroom : 79091 77711
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
Taigun Onroad price in kerala
Taigun 1.0 L manual comfort line 14,29,634
Taigun 1.0 L manual Highline 16,92,664
Taigun 1.0 L Automatic Highline 19,10,121
Taigun 1.0 L manual Topline 20,17,204
Taigun 1.0 L Automatic Topline 22,09,341
Taigun 1.5 L manual GT 20,79,061
Taigun 1.5 L DSG GT 21,51,268
Taigun 1.5 L manual GT plus 22,95,071
Taigun 1.5 L DSG GT plus 24,41,934
For business enquiries
Wheelsandwagen@gmail.com
#shefipanjal #volkswagen #taigun

Пікірлер: 89
@satheesh4988
@satheesh4988 Ай бұрын
ഞാൻ Honda elevate cvt ആണ് എടുത്തത് മികച്ച വാഹനം ആണ്.
@nvf007
@nvf007 Ай бұрын
Mileage depends on driving style and road conditions.Ith odich polikkanulla vandiyaan im a Taigun owner😅. high speed stability and confidence 🔥 0 body roll. German engineering 🫶🏻
@comet14145
@comet14145 Ай бұрын
ഷഫീക്ജി താങ്കളുടെ അവതരണം പൊളിയാണ് സാധാരണകാരന് പെട്ടന്ന് മനസ്സിലാകും 🔥🔥🔥💞💞💞👍🏻👍🏻👍🏻
@WheelsandWagen
@WheelsandWagen Ай бұрын
Thank you🥰
@mallu_express
@mallu_express Ай бұрын
Taigun ഓടിക്കാൻ അടിപൊളിയാണ്.. Negatives - 1. Suspension is good for good road.. road മോശം ആയാൽ ഒരു ടക്ക് ഫീൽ & sound കിട്ടും കുഴി ഉള്ളപ്പോൾ 2. Backil 3 പേർക്ക് ഇരിക്കാം എന്നെ ഒള്ളു.. 3 പേര് ആകുമ്പോൾ 3 പേർക്കും tight feel ചെയ്യും 3. Infotainment.. screen 10" ആണ് പക്ഷേ പലപ്പോഴും useable screen 8 inch ennu പറയേണ്ടി വരും.. reverse cam, android auto ഒക്കെ use ചെയ്യുമ്പോൾ
@comet14145
@comet14145 Ай бұрын
എടുക്കാതിരിക്കാൻ കാരണങ്ങളുടെ ഒരു നിര തന്നെ ഉണ്ട് 1. ഡീസൽ ഇല്ല 2.അഡാസ് adas ഇല്ല 3.360° Cam ഇല്ല 4.കീലസ് എൻട്രി അധുനിക മല്ല കയറണം എങ്കിൽ ഒന്നുകിൽ റിമോർട്ടിൽ അല്ലെങ്കിൽ ഡോർ ഹാൻസിലിൽ ബട്ടൺ ടച്ച് ചെയ്യണം 5. ക്രൂയിസ് കൺട്രൂളും ലൈറ്റ് സ്വിച്ചും ലെഫ്റ്റ് സൈഡിൽ ആയത് കൊണ്ട് ഇന്ത്യക്കാരെ സമ്പധിച്ച് സൗകര്യ കുറവാണ് 6. മൈലേജ് കമ്പനി പറയുന്നുണ്ടെങ്കിലും എങ്ങിനെ നോക്കിയാലും സാധാരണ ഡ്രൈവിങ് കണ്ടീഷനിൽ 12 കടക്കില്ല എയർപോർട്ട് റൺവേയിലും എക്സ്പ്രസ് ഹൈവേയിലും പോയി നമ്മുടെ ആവശ്യങ്ങൾക്ക് വണ്ടി ഓടിക്കാൻ പറ്റില്ലല്ലൊ 7. പൊതുവെ ജർമ്മൻ വാഹനങ്ങൾക്ക് ലോഗ് ട്രൈം യുസേഴ്സിന് തലവേധനയാണ് സെൻസർ കൾ ഇജക്ടർകൾ പോലുള്ള വില കൂടിയ സ്പെയറുകൾ ഇടക്ക് ഒരു കാരണവും ഇല്ലാതെ പോകും 8. ജപ്പാൻ കൊറിയൻ കറുകളെ പോലെ അല്ല വാണിങ്ങ് ലൈറ്റ് കത്തിയാൽ അവിടെ നിൽകും 9. ഫ്യൂസ് ബോക്സ് കസ്റ്റമർ ഫ്രണ്ട്ലി അല്ല വച്ചിരിക്കുന സ്ഥലത്ത് നോക്കണം എന്നുണ്ടെങ്കിൽ ഉള്ള റിസ്‌ക് താങ്കൾ നേരിട് പരീക്ഷിക്കു ഫ്യൂസ് ബോക്സിൻ്റെ കവറിൽ ഡയഗ്രാം ഉണ്ടാവില്ല 10. എയർ ഫിൽട്ടർ യുവർ ഫ്രണ്ട്‌ലി അല്ല അത് ഫ്ലവർ സ്ക്രൂ ചുറ്റും ഇട്ട് അടച്ച് വെച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല അത് മെക്കാനിക്ക് മാത്രം ശ്രദ്ധിക്കേണ്ട സാധനം അല്ല കസ്റ്റമർ ഉപയോഗിക്കുന്ന ടെറൈൻ അനുസരിച്ച് സർവ്വീസ് പീരിഡിന് മുമ്പ് ഡാമേജ് വരാൻ ചാൻസുള്ള സാധനമാണ് വിത്ത് എസി ഫിൽട്ടർ😮
@dodgy8546
@dodgy8546 Ай бұрын
Very well explained. നിങ്ങൾ മെക്കാനിക് ആണോ? I struggled a lot with the abs sensor of my polo. Still a vw fanboy. Now I'm using a golf after moving abroad.
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
👌കൃത്യവും, സൂക്ഷ്മമവുമായ വിലയിരുത്തൽ. ഇതു മനുഷ്യൻ യാത്ര ചെയ്യേണ്ട വാഹനം ആണ്. അല്ലാതെ ചരക്കു വാഹനത്തിന്റെ ഫീച്ചറുകൾ ഒക്കെ എന്തിനാണാവോ.
@vinodpn6316
@vinodpn6316 Ай бұрын
🗝️ പോക്കെറ്റിൽ ഉണ്ടായാൽ മതി....😇
@joshyissac1147
@joshyissac1147 Ай бұрын
bro destroyed entire review😂
@BBKMotoLove221
@BBKMotoLove221 Ай бұрын
Ithokke olle Korean or Indian eduthal engana nn ariyaamo? oodikkan Boat pole irikum, pinne ee sancharikkana computer te ethelum sensor poya no repair only replacement.
@journeyswithmorrison
@journeyswithmorrison 12 күн бұрын
വണ്ടി കിടു ആണ് ഞാൻ ഒരു Taigun 1ലിറ്റർ MT tsi owner ആണ്. ഇതിന്റെ ഡ്രൈവിംഗ് dynamics❤❤. Handling and zero body roll. വെറ ലെവൽ ആണ്. Delhi-കർണാടക കൊങ്കൻ coastal റൂട്ട് ഞാൻ ഓടിച്ചു. എനിക്ക് 23kmpl mileage കിട്ടി.Delhi സിറ്റിയിൽ എനിക്ക് 10-12kmpl കിട്ടുന്നുണ്ട്. യാത്ര സുഖം ആയാലും ഡ്രൈവിങ് comfort ആയാലും സൂപ്പർ 👌. ഇത് വരെ 8600km വണ്ടി ഓടിച്ചു.ഞാൻ വളരെ happy ആണ്
@BMNAZEEB72
@BMNAZEEB72 Ай бұрын
Honda Elevate is better than this one.
@shainshadkp6992
@shainshadkp6992 Ай бұрын
Bro always inform about apple CarPlay and android auto if it’s wireless or not. Seat ventilation??
@throughoureyes_
@throughoureyes_ Ай бұрын
Performance 🔥🔥...I owned GT + sport DSG
@abhaykrishna9642
@abhaykrishna9642 Ай бұрын
Ee vandiyude dimensionum road presence um sub suv edergeullu
@shajupaulose2167
@shajupaulose2167 13 күн бұрын
Real Review 👍
@rajeshvamadevan8494
@rajeshvamadevan8494 Ай бұрын
പോളോ ഞാൻ ഉപയോഗിച്ചിരുന്നു. പ്രധാന പ്രശ്നം Service coast, പിന്നെ ABS Sensor
@jobinjosev7422
@jobinjosev7422 Ай бұрын
I booked a 2024 Skoda Kushaq
@eapen5380
@eapen5380 Ай бұрын
Due to soft suspension in Skoda, back seat riding maynot be comfortable. Fyi
@manukrishnasadhak1320
@manukrishnasadhak1320 Ай бұрын
പൊളി വണ്ടിയാണ് 😎😘 ഓടിച്ചു നോക്കി
@achuth9719
@achuth9719 Ай бұрын
Odikan matre poli ulluu bro vere nthu kondum shokam ahn,
@sree2409
@sree2409 Ай бұрын
Kushaq❤
@user-mp6id6ng1n
@user-mp6id6ng1n Ай бұрын
Whatever you had briefed is ok, but see the price 22lakhs. Spacious and ever reliable Toyota Crysta base model is just 2.5 Lakhs more than this. Therefore I feel paying 22lakhs for this small car is on the very higher side. This is only my personal opinion, as it may differ from person to person.
@sanumadhav
@sanumadhav Ай бұрын
ur right bro, we even get XUV 700 or hector in that price
@dodgy8546
@dodgy8546 Ай бұрын
If you prefer sitting in the back seat, then you are right. Vw is a driver's car. Toyota or mahindra can never match the driving experience of a vw car.
@user-mp6id6ng1n
@user-mp6id6ng1n Ай бұрын
Toyota's engine will last easily till atleast 7 lakh kms. Therefore don't compare Toyota with VW. Trust you would seen the videos by auto experts who have commented that VW sales are were low and also fear this poor show will lead to VW's wind up. I appreciate VW engineering but off late the common complaint is the build quality of the present VW cars, which is not like the earlier VW cars and the quality is not up to mark.
@dodgy8546
@dodgy8546 Ай бұрын
@@user-mp6id6ng1n again you are speaking about engine and reliability. Nothing beats toyotas reliability but is no way near the sophistication of dsg gear boxes and the pleasure it gives.. You wouldnt say this if you have ever driven a golf gti or golf R.
@satheeshbalakrishnan1657
@satheeshbalakrishnan1657 15 күн бұрын
Yes definitely not worth 22 lakhs. Especially with the recent price cut of XUV 7oo.
@JoTk-he5lc
@JoTk-he5lc Ай бұрын
Well presented...Bai❤❤❤❤🎉🎉🎉
@blackbeast1921
@blackbeast1921 Ай бұрын
VW virtus gt review test drive
@umeshudayan2021
@umeshudayan2021 Ай бұрын
6 months ayi use cheyyunnu, poli vandi.
@Urbantantrik
@Urbantantrik Ай бұрын
bro service issues onnum ilye .. okke ok ano ?
@sunilzacharia4624
@sunilzacharia4624 Ай бұрын
ഈ സെഗ്മെന്റിൽ ഇത്രയും ലുക്ക് ഉള്ള വേറൊരു വണ്ടിയില്ല. ഇന്നത്തെ സാഹചര്യത്തിൽ മൈലേജ് കുറവാണ് എന്നത് ഒരു വലിയ പോരായ്മ തന്നേയാണ്.
@theridebackhome
@theridebackhome Ай бұрын
Compared to its competition, Athra koravalla bro. The only thing is, ithoru turbo engine aanu. Athu kond nammude driving style Anusarich mileage il nalla reethiyil maattam varum. Enikk 1 litre tsi manual taigun und. City il Enikk around 9 to 13 kittum depending on traffic. Normal roads il 14 to 15. Kerala highway il Enikk 16.5 mileage kittiyittund. Kerala vittu kazhinjaal long distance highway aanel above 18 kittum. Pakshe turbo engine aayond thanne nammude driving style anusarich nalla reethiyil mileage maattam undaakum compared to NA engines
@abhishek_km470
@abhishek_km470 Ай бұрын
Volkswagen കാറുകൾ ഇഷ്ടമുള്ളവർ ലൈക്ക് അടി 🙌
@vineethcmohan
@vineethcmohan Ай бұрын
21 lakhs vera vandiyonnum ilathae polae analo...ottum affordable alla... spare parts karyam koodie paryanam.
@You12377
@You12377 Ай бұрын
Under 21 ithilum better vandi yethannu koodi para anna pinne 😷
@WheelsandWagen
@WheelsandWagen Ай бұрын
Vere vandiyund Athil ninnum best enna paranjath
@vineethcmohan
@vineethcmohan Ай бұрын
@@You12377 kurachu onnu minaketu nokiya kittum.
@vineethcmohan
@vineethcmohan Ай бұрын
@@WheelsandWagen bro ningalku arinjudathathonnum allalo... promotion okkae ok .. but ithanu best ennonum parayalu. njan otikunathum vw vento anu last 10 years, vandi vera oru prblm illa, but maintance oru rakshayum illa, pocket keerunathu ariyilla, spare parts okae ariyalo enganae ennu.
@You12377
@You12377 Ай бұрын
@@vineethcmohan anikk oru vento undalo. Anikk ellalo thaangal parayana scene. Pinne eppozhathe taigun and virtus full indian made anu. So parts nte vilayum kuravanu. Polo and vento de parts allam purath ninnum anu varanath. Pinne thaangal paranjapole yethanu ithilum better nu thaangal thanne para. Creta? Seltos? Nexon? Xuv 3x0? Yethanu ithilum better in every aspect 😏
@sijitv632
@sijitv632 Ай бұрын
Kannur savoy beer Parlor alle location 😅
@rahulrosh6851
@rahulrosh6851 Ай бұрын
First comment Sikkim il ninn ....
@shobi_shobi
@shobi_shobi Ай бұрын
ആരാ പറഞ്ഞെ കാരണങ്ങൾ ഇല്ലന്ന് ഇതെടുക്കാതിരിക്കാനുള്ള ഏറ്റവും വലിയ കാരണം ഡീസൽ എങ്ങിനെ എല്ലാ എന്നുള്ളതാണ് ടി ഡി ഐ Missing Volkswagen TDI
@Nomadic_freak
@Nomadic_freak Ай бұрын
2035 il diesel engine complete നിർത്താൻ ആണ് നിഥിൻ ഗഡ്കരി യുടെ പ്ലാൻ
@WheelsandWagen
@WheelsandWagen Ай бұрын
Diesel edukkunnavar kuravaanu ippol
@jaseemjaz7190
@jaseemjaz7190 Ай бұрын
Paddle shift available in gt ?
@shainshadkp6992
@shainshadkp6992 Ай бұрын
Yes
@sooryaprasad2394
@sooryaprasad2394 Ай бұрын
24 ലക്ഷത്തിന്റെ വണ്ടിക്ക് പുറകിലെ വീലിൽ ഡിസ്ക് ബ്രെക്ക് ഇല്ലേ...
@eyememyself6307
@eyememyself6307 Ай бұрын
Mileage illlaa driving ❤.... But Creta is the better choice in this price...
@aswinas464
@aswinas464 Ай бұрын
Creta petrol ethu milage und automatic ethrayu eilla
@eyememyself6307
@eyememyself6307 Ай бұрын
@@aswinas464 yes .. Hyundai petrol. Engines... Mileage illla
@ndm3755
@ndm3755 Ай бұрын
Mileage ozhichu bakki ellam poliii❤
@satheeshk6997
@satheeshk6997 Ай бұрын
Mileage is good, in city 9 to 12, highway above 16
@EuroyileKottayamkaran
@EuroyileKottayamkaran Ай бұрын
Over price akath ottum space illa kozhikood pole 20 laksham 😂
@sureshkr7438
@sureshkr7438 Ай бұрын
Am first ❤❤
@dilli4100
@dilli4100 Ай бұрын
Endoke undengilum ABS sensor 😂
@idealpack9673
@idealpack9673 Ай бұрын
😀
@abrahamjohn2601
@abrahamjohn2601 Ай бұрын
dont take this.
@shyleshsankaran2993
@shyleshsankaran2993 Ай бұрын
96th like entte veedintte aduthanallo....
@WheelsandWagen
@WheelsandWagen Ай бұрын
Poli sthalam
@rajeshvamadevan8494
@rajeshvamadevan8494 Ай бұрын
മൈലേജ് 10 പ്രതീക്ഷിച്ചാൽ മതി ബാക്കി തള്ള്
@satheeshk6997
@satheeshk6997 Ай бұрын
I am using this Taigun 1.5 GT, city mileage from 8 to 12, highways 16 to 19. Do a test drive in highways then u know about this vehicle
@jibyvarghese7241
@jibyvarghese7241 Ай бұрын
24 ലക്ഷത്തിന് ക്രിസ്റ്റ കിട്ടില്ലേ 7 സീറ്റർ... 🤷🏻‍♂️
@aswinas464
@aswinas464 Ай бұрын
Body quality,ride quality always volkswagen
@roshinsiby5390
@roshinsiby5390 Ай бұрын
@@aswinas464😂
@user-pi2eq5ro7v
@user-pi2eq5ro7v Ай бұрын
Crysta vere catogary ane. Athine vellan aa segmentilum athilappuram illa. Crysta life settilment ane.
@khanmajeed1
@khanmajeed1 Ай бұрын
ഇതിൽ ചെയുന്ന യാത്ര സുഖം ഇന്നോവയിൽ കിട്ടില്ല പിന്നെ ബിൽഡ് ക്വാളിറ്റി ഇതെല്ലാം വെച്ച് നോക്കുമ്പോൾ ക്രിസ്റ്റ ഇതിന്റെ മുന്നിൽ ഒന്നും അല്ല
@user-pi2eq5ro7v
@user-pi2eq5ro7v Ай бұрын
@@khanmajeed1. ഇതിന്റെ യാത്ര സുഖം crystayil കിട്ടൂലാന്നോ 🤣🤣🤣🤣ലോക കോമഡി ആയിപോയല്ലോ 🤣🤣🤣🤣
@rono577
@rono577 Ай бұрын
അടിപൊളി വണ്ടി.. എന്റെ കയ്യിൽ ഉണ്ട്. ഒരു രക്ഷയും ഇല്ലാത്ത പെർഫോമെൻസ
@nabhankp5576
@nabhankp5576 Ай бұрын
Service cost and mileage enganeyaa
@abhijith4809
@abhijith4809 Ай бұрын
mileage 9 to 11 city highway 15 to 17
@WheelsandWagen
@WheelsandWagen Ай бұрын
Pwoli❤
@vineethcmohan
@vineethcmohan Ай бұрын
@@abhijith4809 ho bhangaram thanaee... 🤣22 lakhs besto best
@satheeshk6997
@satheeshk6997 Ай бұрын
I have this vehicle, took 6 years of warranty and 4 years service pack. Do a test drive of Taigun GT, at highways then decide. Super driving experience and easy to handle with out efforts. Don't feel tired after 11hrs of long drive.
Skoda Kushaq 1 year user experience #skoda #kushaq #suv
33:51
Walk With Neff
Рет қаралды 80 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,4 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 34 МЛН
Volkswagen Taigun | Talking Cars | Malayalam Review
31:44
Talking Cars
Рет қаралды 172 М.