Sine nu nalla low end power und, if it get a wider grippier tyre, it will perform much better, and the suspension is also very soft.
@greasemonkey17444 жыл бұрын
One of the most underrated youtuber! For pure off-road lovers ❤️ Awesome trails and very informative Cheers man👍
@alfijames90184 жыл бұрын
Thanks alot bro ..that means alot ...🥰🙏
@AbdulRaheem-yk1rf4 жыл бұрын
Honda bike rider big salute to take such areas ur bike . Bike is not a matter Mind is matter that u proved . Keep ride safe ride . Support from Bangalore ..
@alfijames90184 жыл бұрын
Absolutely bro...mind matters...thanks alot bro..
@3hviewsmalayalam4 жыл бұрын
ഹിമാലയന് വഴികാട്ടിയും സേവകനുമായ Honda shine പൊളിച്ചു. ഏത് ഓഫ് റോഡും ശൈ നിന് സിംപിൾ
@alfijames90184 жыл бұрын
Thanks mahn
@DILEEPPTHOMAS834 жыл бұрын
Tea factory കണ്ടിട്ട് അനാക്കോണ്ട ഫിലിമിലെ ഫാക്ടറി പോലുണ്ട്
@theparadisetraveller3 жыл бұрын
ഞാൻ ഈ ഇടക്കാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്. വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്ത്...ഇപ്പോ almost എല്ലാ വീഡിയോസും കണ്ടു..നിങ്ങൾ പൊളിയാണ്..
@nuttynair4 жыл бұрын
അടിപൊളി സ്ഥലം, അടിപൊളി റൂട്ട്! നീ 60 മിനിറ്റ് വീഡിയോ ഇട്ടാലും കുഴപ്പമില്ല. മൊത്തം കാണും.
@alfijames90184 жыл бұрын
Thanks alot bro ..thanks for the support ...ithanu oru motivatio. ...🥰🤘
@anasrahman51114 жыл бұрын
ആദ്യമായിട്ട് നിങ്ങളുടെ vedio കണ്ടത് subscribe ചെയതു ❤️
@alfijames90184 жыл бұрын
Thanks alot brother ...thanks for the support ❤️
@visakhkm4 жыл бұрын
Nice video, Will take this route definitely next time..
@sidharthmathewvmpvmp4344 жыл бұрын
Good video & variety content.keep vlogging👍
@alfijames90184 жыл бұрын
Thanks alot bro...thanks for the support 🤘😁
@yazinmohammed4 жыл бұрын
Adipoly
@alfijames90184 жыл бұрын
Thanks yazi ..🥰🤘
@varghese57674 жыл бұрын
Yazin ikka mala manda trials onn try cheyyanam
@prabheeshu93074 жыл бұрын
so happy to see you here...🥰🥰 hope u have many more adventure journey ahead....
@alfijames90184 жыл бұрын
Thanks alot prabeesh etta
@noideavlogz4 жыл бұрын
Bro good video ...adipoli
@alfijames90184 жыл бұрын
Thanks alot mahn
@daddyyankeee41534 жыл бұрын
*Pwoli videos continue and show us more off road trials*
@1andtheOnly4 жыл бұрын
If Honda Shine can do this......Honda Africa twin!! Great off road motorcycling man! Wishing you more subs and views.
@sandeepc.p.11024 жыл бұрын
Kidoo place and superb video .
@alfijames90184 жыл бұрын
Thanks alot bro
@jithinvm36864 жыл бұрын
Good presentation
@ksa70104 жыл бұрын
മനസ്സിന് കുളിർമ്മയേകുന്ന സുന്ദരം ഏറിയ സ്ഥലങ്ങൾ ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
O maan i was too late to reach your channel... And now addicted ❤️❤️❤️❤️
@jerinjoshy78553 жыл бұрын
Bro de videos okke adipoli aaanuh.. Sadarana samsarikunna pole thanne vlog cheyt.. Adipoli kazhchakalum kanich.. Sherikum avide poya pole ulla oru feel kittunnu... Keep going. ✨😍🌼
@savadf183 жыл бұрын
അടിപൊളി trip ആൽഫി ബ്രോ. ശെരിക്കും നിങ്ങൾ ഒരു ഭാഗ്യവാനാണ്.നല്ല നല്ല സ്ഥലങ്ങൾ കാണാനും അവിടുത്തെ കാഴ്ചകളും climate മൊക്കെ ആസ്വദിക്കാനും കഴിയുകയെന്നത് വലിയ ഭാഗ്യമാണ്.you are a lucky man.അതു പോലെ തന്നെ നിങ്ങളുടെ കൂടെ കട്ടക്ക് നിൽക്കുന്ന shine bike rider ബ്രോ. പിന്നെ camera man. എല്ലാവരും അടിപൊളിയാ.ബ്രോ പ്രധാനപ്പെട്ട ഒരു കാര്യം. നിങ്ങൾ helmet വെക്കുന്നതിന് മുൻപായി ഒരു head band തലയിൽ വെക്കുന്നത് നല്ലതായിരിക്കും.എന്നിട്ട് helmet വെക്കുക.അല്ലെങ്കിൽ മുടിക്ക് നല്ല പണികിട്ടും.hair fall ഉണ്ടാകാനുള്ള സാധ്യക കൂടുതലാണ്.എൻ്റെ അനുഭവമാ.so നിങ്ങ പൊളിക്ക് ബ്രോ.നമ്മൾ കൂടെയുണ്ട്.
@abhinav64594 жыл бұрын
Honda shinenum kondu keriyaaa aa chettane samadhikkanam
Igahalu polianu machane. U r trails gives me warmth 👍
@alfijames90184 жыл бұрын
Thanks alot mahn
@AbdulRaheem-yk1rf4 жыл бұрын
Waiting for the next ride .. 😍
@alfijames90184 жыл бұрын
Thanks for the support brother ...🙏🥰
@josephjunior10294 жыл бұрын
Kandam vazhi vibes 💫
@manukrish9844 жыл бұрын
Ur something special Offroader
@alfijames90184 жыл бұрын
Thanks alot mahn ❤️
@sureshr43344 жыл бұрын
Nice bro
@shabeebaslam2734 жыл бұрын
Super bro.... Worth watching it ❤
@alfijames90184 жыл бұрын
Thanks alot bro ..❤️
@SalamSalam-qu6yp4 жыл бұрын
Google map once guided me to illikkal Kallu from moolamattom through this route with my car (not an off reader) But stuck midway Anyway thanks dear for showing rest of the route Subscribed
@alfijames90184 жыл бұрын
Thanks alot bro ..yes...angane oru route kanikum map il
Bhai audio clear alla..evdiruna e route start cheyune
@sajinraj.b12604 жыл бұрын
Private estate road ano bro itu
@ansar.tpunnodu39364 жыл бұрын
മച്ചാനെ അൽ പൊളി ഞാൻ ഇപ്പൊ വിദേശത്താണ് നാട്ടിൽ വരുമ്പോ നമുക്ക് ഒരുമിച്ച് ഒരു റൈഡ് പോയാലോ ഇതുപോലെ കാട്ടിനുള്ളിൽ.പിന്നെ മറ്റൊരു കാര്യം കുറച്ചു ഡ്രോൺ shots ഉണ്ടെങ്കിൽ ഒന്നൂടെ കളർ ആയേനെ .ബ്രോ വേറെ ലെവൽ mindset aa
@alfijames90184 жыл бұрын
Bro thanks alot...drone okke undaya nannaayene ennu agraham und bt athoke vangan cash vende..🤣🤣 baviyil set akkam bro ..
@akhilsiva25273 жыл бұрын
ഒറ്റ ഇരുപ്പിന് 8 വീഡിയോ കണ്ട് തീർത്തു. U are awsome bro. Beginnersinu vendi oru offroad tips video cheyyan patto
@alfijames90183 жыл бұрын
Thanks alot bro...sure udan thanne cheythekkam ❤️
@akhilsiva25273 жыл бұрын
🤩🤩
@nuamanmkutty45304 жыл бұрын
Hidden place exploration 🔥🔥💯💯
@alfijames90184 жыл бұрын
Trying to explore the unknown ..❤️ thanks man
@joseph.a.t35584 жыл бұрын
Super..
@alfijames90184 жыл бұрын
Thanks alot bro..
@aushimabu73214 жыл бұрын
Ningalu pullikanathu evida
@Shajikc20053 жыл бұрын
Great videos bro, keep it up, I have been watching many of your off road videos, its getting interesting one after another, keep going , watching your videos is a stressbuster for me, quick question, how do you find out all these off roads ?
@Escape_travel_4 жыл бұрын
Bro ee timeli poya scn ondo police' scn velo ondo
@nandhusays4 жыл бұрын
Solo vlogs il ee route il irangi varunnath kandirunnu....nice video bro......
@alfijames90184 жыл бұрын
Thanks bro
@johnphilip14814 жыл бұрын
Bro river ennu parayalle ...stream
@nars77534 жыл бұрын
ഇത് നമ്മുടെ NIYAS EK (Vlogger)എക്സ്പ്ലോർ ചെയ്ത തേയില ഫാക്ടറി ആണല്ലോ.. നിങ്ങൾ പോകുന്ന വഴി കണ്ടപ്പോഴാണ് NIYASka പോയ offroad അഡ്വഞ്ചർ എത്രമാത്രമാണെന്ന് മനസ്സിലാകുന്നത്.. എന്തായാലും പെരുത്ത് ഇഷ്ടായികിണ്..❤
@alfijames90184 жыл бұрын
Thanks alot mahn...❤️👍
@Sreelal_M4 жыл бұрын
Kandu ishttay subscribe cheythu 😘 All the best ❤️ bro keep going ❤️
@alfijames90184 жыл бұрын
Thanks alot bro ❤️
@vishnusoul48714 жыл бұрын
Veendum veendum vismayichukondirikuanallo
@alfijames90184 жыл бұрын
Haha...thanks mahn...Vlog ishtapettu enn arinjathil santhosham ...thanks for the support mahn ❤️
@pranavmundaplamoottil21844 жыл бұрын
Machanee pollliii👍👍
@alfijames90184 жыл бұрын
Machanee ...pranavee thanks da...nee epo varum namuk oru Vlog koodi idande ...last bandipur anu cheythe orma undo
@jithink6211 Жыл бұрын
Ahhaa super 👍❤❤❤
@mraj9244 жыл бұрын
Kuttikanam
@sarunkumarottil26304 жыл бұрын
Polichu
@nathuphotographyidukki24773 жыл бұрын
moolamattom direct route poyit un aa land slide undaya sthalath koode allathe ith how ? onn paranj tharamo
@sajan55554 жыл бұрын
തൊടുപുഴയിൽ നിന്നും മൂലമറ്റം റൂട്ടിൽ കാഞ്ഞാർ നിന്ന്.മുകളിലേക്ക്.കൂവപ്പള്ളി വഴി പുള്ളിക്കാനം ആണ് കൂടുതൽ എളുപ്പം എന്ന് തോന്നുന്നു..
@CJ-si4bm4 жыл бұрын
Sajan പൈനാപ്പിൾ സിറ്റി variety vende chelikal bheekara estate kanan pattumo atile poyal