ദൈവം രക്ഷിക്കും ലക്ഷങ്ങളുടെ പ്രാർഥന ഉണ്ടാവും വേഗം സുഖപെട്ട് തിരികെ വരട്ടെ 🙏🙏
@sunilrnair2 жыл бұрын
പ്രാർത്ഥിക്കുന്നു വേഗം സുഖം പ്രാപിക്കാൻ. ദൈവം താങ്കളെ രക്ഷിക്കും 🙏🙏
@Karatefitnesstutorial2 жыл бұрын
Get well soon 🙏💔
@LRaamisvlog3 жыл бұрын
ഒരു ഇംഗ്ലീഷ് യു ട്യൂബറുടെ പാമ്പുകളുടെ വീഡിയോയുടെ മുഖചിത്രം ചേട്ടന്റെതായിരുന്നു, king cobra യെ പിടിച്ചു കൊണ്ടു നിൽക്കുന്നത് 💓💓🔥
@Nandu-hh2nk3 жыл бұрын
നിങ്ങളുടെ കൂടെ എന്നും എപ്പോഴും 👍👍👍👍👍
@bittumon69723 жыл бұрын
മാവിൽ മാങ്ങാ ഉണ്ടെങ്കിൽ മാത്രമേ അതിൽ എറിയുന്നത്, അവരൊക്കെ എന്തും പറഞ്ഞോട്ടെ, ഞങ്ങൾക്ക് ഇഷ്ടം വാവാ സുരേഷ് 👍🙏💐
@thecrusader64013 жыл бұрын
ഏതു 🐕 കുരച്ചാലും ഞങ്ൾ കൂടെയുണ്ട് ❤
@AkshayThrishivaperoor2 жыл бұрын
10 പേര് അസൂയ മൂത്ത് കുറ്റം പറഞ്ഞാലും കോടിക്കണക്കിന് പച്ചമനുഷ്യരുടെ സ്നേഹവും പ്രാർത്ഥനയും ചേട്ടന്റെ കൂടെയുണ്ട് ❣️❣️❣️❣️
@rinsirinsi29122 жыл бұрын
ഒരുപാട് പേരുടെ പ്രാർത്ഥന കൂടെ ഉണ്ട് 🤲വേഗം സുഖം പ്രാപികട്ടെ
@rohithsreenath3 жыл бұрын
സുരേഷ് ചേട്ടാ എന്ന് വിളിക്കാൻ അല്ലേ ഇഷ്ടം മറിച്ച് സുരേഷ് സാർ എന്ന് വിളിക്കാനാണ് ഇഷ്ടം,... ❤️❤️ കഴിവുള്ളവരെ നോക്കി പേപിടിച്ച പട്ടികൾ കുരക്കും,, ഇപ്പോൾ പറഞ്ഞതുതന്നെയാണ് ശരി കാരണം കുരക്കൾ കൂടുതലാകുമ്പോൾ തലക്കെട്ട് നല്ലൊരു അടി കൊടുക്കണം കാരണം അതിന് പേ ആണ് കൂടുതൽ മറ്റുള്ളവരിലേക്കും അത് പകരാൻ സമ്മതിക്കരുത് അതുകൊണ്ട്🔥🔥🔥 സാർ ചെയ്യുന്ന നല്ല പ്രവർത്തികളോട് എന്നും ബഹുമാനവും ആദരവും മാത്രം 🔥🔥🔥 കൂടുതൽ ശക്തമായി മുന്നോട്ടു പോവുക 🔥🔥🔥🔥🔥🔥
@MANOJKR-cj8gi3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jeevanjeevan85462 жыл бұрын
நீங்கள் குணமடைந்து இன்று வீடு திரும்புவதை அறிந்து மகிழ்சியடைகிறோம்.உங்கள் மன உறுதியும், உடல் நலமும் நீடூழி வாழ வாழ்த்துகிறோம்.
@ishwarya95332 жыл бұрын
விரைவில் மீண்டு வர இறைவனை வேண்டி கொள்கிறேன்... 😥🙏
@abhijithanilkumar49593 жыл бұрын
എന്നും കേരള ജനത കൂടെ ഉണ്ട് 🙏 ചേട്ടൻ ധൈര്യം ആയി മുൻപോട്ട് പോണം🔥
@anithasasi87872 жыл бұрын
Sureshetta, othi othiri othiri othiri happy aayi. Enteyum ee lokathilulla ellavarudeyum prayer keatta GOD nu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. Sureshetta orupad karanju pray cheythu, sureshettan life lekk thirichu varaan, now I am happy. Thanks thanks thanks GOD.
@syamabaram2 жыл бұрын
സുരേഷേട്ടാ നിങ്ങളുടെ കൂടെ 99.5 % ആളുകളുടെ സപ്പോർട്ടും പ്രാർത്ഥനയുമാണ്..നിങ്ങളെ അത്രക്കും ഇഷ്ട്ടമാണ് ജനങ്ങൾക്ക്.നിങ്ങൾ ഹോസ്പിറ്റലലിൽ ആയപ്പോൾ അത്രയേറെ പ്രാർത്ഥനയിലായിരുന്നു ഞാനും എന്റെ കുടുംബവും .കുട്ടികൾ മുതൽ വയസ്സായവർ വരെ ചേട്ടനെ അത്രക്കും ഇഷ്ടപ്പെടുന്നു.വേഗം സുഖമായി വരട്ടെ🙏🙏🙏
@MANOJKR-cj8gi3 жыл бұрын
ചേട്ടൻ പല ആൾക്കാരും പല അഭിപ്രായം പറയും ചേട്ടന്റെ കൂടെയാണ് ജനങ്ങൾ എന്നും സ്നേഹം മാത്രം ഇനിയും മുന്നോട്ടു പോവുക ചേട്ടൻ എല്ലാ ദൈവ അനുഗ്രഹം ഉണ്ടാകട്ടെ ❤️❤️❤️❤️
@tuttumon81073 жыл бұрын
എത്രയും പെട്ടന്ന് സുഖം ആയിട്ട് വരണേ ഞാൻ പ്രാർത്ഥിക്കുന്നു സുരേഷേട്ട 🙏
@jeevanjeevan85462 жыл бұрын
விரைவில் நலம் பெறவேண்டும்.
@spidertuber2 жыл бұрын
Thanthi TV ah
@MIYAANGEL-w8r2 жыл бұрын
എത്രയും വേഗം സുഖം പ്രാവിച്ചു പൂർണ ആരോഗ്യത്തോടെ വേഗം ചേട്ടൻ തിരികെ വരണം.. നാടിന്റെയും ജീവജാലങ്ങളുടെയും രക്ഷകാനായി.... ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹംവും മാത്രം.. 🙏🙏🙏🙏.. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 👌
@ethereal_ar2 жыл бұрын
Chetta...nmmlude ellavarudeyum prarthana und....get well soon🙏🙏🙏
@nibinjoseph34063 жыл бұрын
നല്ല പ്രതികരണം സമൂഹത്തിന് സുരേഷേട്ടൻ ചെയ്യുന്ന സേവനം വളരെ വലുതും പ്രകൃതിയോട് യോജിച്ചതാണ് അതുതന്നെ അഭിമാനകരമാണ് ഇത്തരത്തിൽ കുത്തുവാക്കുകൾ പറയുന്നവർക്ക് അത് അറിയില്ല കാരണം ചേട്ടന്റെ ഉദ്ദേശശുദ്ധിയെ ഇനിയും ശക്തമായി മുന്നോട്ടുപോവുക ധാരാളം ബോധവൽക്കരണ വീഡിയോ ചെയ്യണം 👍👍
@akhilarjuns62812 жыл бұрын
വാവ സുരേഷേട്ടൻ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു ❤👍👍👍❤👍❤👍👍
@Thresia-s3e2 жыл бұрын
Vavasuresh please come back to life.i will pray for u.orupad perude Jeevan rakshicha daivam ningale rakshikate.prayers for you...
@xymsrg2 жыл бұрын
Hi വാവ ചേട്ടാ .... ഒരുപാട് സന്തോഷം .. ദൈവത്തിനു ഒരുപാട് നന്ദി പറയുന്നു 🙏ഇനി സ്വന്തം ജീവന് കുറച്ചു കൂടി ശ്രദ്ധ കൊടുത്തു വേണം ഇതു ചെയ്യാൻ... ഇനിയും ഒരുപാടു മനുഷ്യര്‍ക്കും അവരെ പേടിച്ച് കഴിയുന്ന പാവം പാമ്പുകള്‍ക്കും രക്ഷ ആകട്ടെ... Prayers from Germany 😇
ആ വിഡിയോയുടെ അടിയിലെ കമന്റ്സ് കണ്ടില്ലേ അതുപോരെ ✌️✌️✌️💪💪💪💪
@Shashi-b5m4w2 жыл бұрын
Chetta pambu pidikumboll sukshikanam 😭😭😭
@abidmpzabidmpz62663 жыл бұрын
നല്ലത് ചെയ്യുന്നവരെ തേടി സമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവർ നാട്ടുകാർക്കും വേണ്ടാത്തവർ സ്വന്തം വീട്ടുകാർക്കും വേണ്ടാത്തവർ സമൂഹത്തിൽ ഒരു ഉപകാരവും ഉണ്ടാവില്ല അതൊന്നും നിങ്ങൾ മൈൻഡ് ചെയ്യേണ്ട നിങ്ങൾക്കുവേണ്ടി ആയിരക്കണക്കിന് പ്രവാസികളായ ആളുകൾ ഉണ്ട് കട്ട സപ്പോർട്ട് പ്രത്യേകിച്ച് ഞങ്ങളുടെ മലപ്പുറം ജില്ലക്കാരുടെ
@jagadeesan92692 жыл бұрын
Get well soon sir we pray for you............ எழுந்து வா
@falcon1c-k5u3 жыл бұрын
Thangalude experience ne velluvilikano chodhyam cheyyano aarum innu vare valarnitilla.. You always you dear vava. Happy new year 🎉
Vava sirn vendi nammude arivin nilavin usthad dua cheythirunnu.alhamdulillah
@Thalapathypriyan18262 жыл бұрын
விரைவில் குணமடைய வேண்டுகிறேன் 🙏
@biniregi18173 жыл бұрын
U go ahead vava sir lakhs of support for u u the great vava
@no-lx1fc3 жыл бұрын
Allelum nalla karyangal cheyunavare ingne kuttapedthan undavum.uthra vada casil solve cheytatil idhehatinte panku valuthanu.it shows how much knowledgeable he is.
ഇത് എങ്കൽസ് നായരുടെ ഒരു ട്രിക്ക് ആണ് ചുളുവിൽ വൈറൽ ആവാൻ. ഇപ്പോൾതന്നെ വാവ ചേട്ടൻ പറഞ്ഞപ്പോൾ അയാൾക്ക് ഒരു പബ്ലിസിറ്റി അല്ലേ. ശരിക്കും പറഞ്ഞാൽ ഇയാളെ കുറിച്ച് ഇപ്പോഴാണ് എന്നെപ്പോലുള്ള കുറച്ച് പേരെങ്കിലും കേൾക്കുന്നത്.
@shibujohnson30992 жыл бұрын
അയാൾ നൈസ് ആയി Viral ആകാനല്ല Technique ആയിരുന്നു.. താങ്ങൾ പിന്നെയും പുള്ളിയെക്കുറിച്ചു വീഡിയോ ചെയ്തു വീണ്ടും ആ വിഷത്തിന്റെ പേര് എടുത്തു പറഞ്ഞു Famous ആക്കി. പുള്ളിടെ Marketing Strategy വീഴരുതായിരുന്നു
@fameboys46502 жыл бұрын
Anyone here after he had got bitten now
@VishnuSMohan-vt1cy3 жыл бұрын
Dear Vava. I know you personally for the last twenty five years. You are very honest simple hardworking dependable lovable helpful empathetic down-to-earth one and only one such sincere wonderful person. Dear Vava This topic needn't discuss as it will never touch you but unnecessary that comic named Nair will be known at the cost and account of you. Let people like that person may bark just like dogs doing seeing full moon. Best luck and wishes always.
@anugireesh2342 жыл бұрын
130 കോടിയിൽ ഒരു റയർ പീസ്....ഈശ്വരാധീനം വേണ്ടുവോളം ഉള്ള കേരളത്തിന്റെ ചക്കരമുത്ത്... വിഷമില്ലാത്ത പച്ചമനുഷ്യൻ ❤❤❤🙏🙏🙏
@kirubakaran61942 жыл бұрын
For suresh won't die, untill his fans die💔🥲. I'm kirubakaran biggest fan of vava suresh chetta. I'm from Tamilnadu, Kanchipuram.😊.
@jyothymjohn2 жыл бұрын
Praying for your recovery, you are a nice human being.. get well soon
@panther2082 жыл бұрын
Praying with god for speedy recovery.
@thechosenone79403 жыл бұрын
Great Human 🔥
@viratxchiku2 жыл бұрын
Get well soon sir❤ Love from WB❤
@mikesknight65163 жыл бұрын
ഇങ്ങനെ ഉള്ളവരെ വിമർശിക്കാൻ നിന്നാൽ അതിനെ സമയം കാണു
We are extremely support you happy new year Suresh chetta
@mdk19833 жыл бұрын
ചേട്ടൻ എന്തിനാണ് ഇവർക്കൊക്കെ മറുപടി നൽകാൻ സമയം കളയുന്നെ? ചേട്ടൻ പറയുമ്പോഴാണ് ഞങ്ങളിൽ പലരും ഇങ്ങനെ ഒരാളെ പറ്റി അറിയുന്നതു തന്നെ. ചേട്ടൻ ആയിട്ട് അയാൾക്ക് പബ്ലിസിറ്റി കൊടുക്കണ്ട. കട്ടക്ക് നിക്ക് വാവ ചേട്ടാ. ചേട്ടനെ കേരളം ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല
@__DEATH_003 жыл бұрын
നമസ്കാരം
@pramadhaprabhakaran43592 жыл бұрын
God bless you. Get well soon.....
@MANOJKR-cj8gi3 жыл бұрын
ഹാപ്പി ക്രിസ്മസ് വാവ ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@angelshome88113 жыл бұрын
ചേട്ടൻ അയാള് പോലെയുള്ള ഊളകൾ ഉടെ വീഡിയോകൾക്ക് പ്രതികരിക്കാൻ പാടില്ലായിരുന്നു. ചേട്ടൻ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം. ചേട്ടൻ ഇപ്പോൾ ചെയ്യുന്ന സേവനം തുടരുക. മനുഷ്യസ്നേഹിയായ സുരേഷ് ചേട്ടൻഒപ്പം. സർവ്വേശ്വരൻ ഒരു ആപത്തും വരുത്താതെ ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Be with you ❤️❤️❤️
@shibujohnson30992 жыл бұрын
അയാൾ നൈസ് ആയി Viral ആകാനല്ല Technique ആയിരുന്നു.. താങ്ങൾ പിന്നെയും പുള്ളിയെക്കുറിച്ചു വീഡിയോ ചെയ്തു വീണ്ടും ആ വിഷത്തിന്റെ പേര് എടുത്തു പറഞ്ഞു Famous ആക്കി. പുള്ളിടെ Marketing Strategy വീഴരുതായിരുന്നു
@Magesh143U2 жыл бұрын
Get well soon sir......😪
@scarlet802 жыл бұрын
Pray for him 🙏😣
@leenapeter36293 жыл бұрын
നല്ലത് കണ്ടാൽ സഹിക്കില്ല അതുകൊണ്ട് ഇങ്ങനെയൊക്കെ പറയുന്നത്...എങ്ങനെയും മനസ് വിഷമിപ്പിക്കുക അതാണ് അവരുടെ ആവശ്യം ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുക ..എല്ലാ വിധ നന്മകൾ നേരുന്നു...
@THREECRAZYBROTHERS28822 жыл бұрын
Suresh ettan ithum tharanam cheyyum🥰👌♥️
@CLevERGAMER1232 жыл бұрын
Get well soon....❤️❤️❤️
@manishmanickyan15113 жыл бұрын
Sureash eatten മുത്താണ്❤️
@sreelekshmij72922 жыл бұрын
എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു.
@tuttumon81073 жыл бұрын
ചേട്ടാ happy X"Mas.. Love u
@manikuttanmt34713 жыл бұрын
ആ ....... നായർ കുരച്ചോണ്ട് ഇരിക്കുന്നതിനു മറുപടി കൊടുക്കേണ്ടിയിരുന്നില്ല
@anoopprabhakaran67253 жыл бұрын
Ya bro athu തന്നെയാ ഞാനും comment ചെയതത്
@shafinhttp2 жыл бұрын
നിങ്ങൾ തിരിച്ചു വരണം 🔥
@IMK2N2 жыл бұрын
GET WELL SOON..🙏🙏
@shamsumoideen89shamsu523 жыл бұрын
ആ, ... എന്ത് ഏങ്കൽ സ് നായർ, എനിക്കയാളെ ഒന്നും അറിയില്ല, I Know only only vava suresh, ഏന്തൻ നായരോട് പോകാൻ പറ, ലോകത്താകമാനം ഉള്ള, ലക്ഷക്കണക്കിനു് ജനങ്ങളുണ്ട് താങ്കളോടൊപ്പം!
@arunmonu41213 жыл бұрын
Vava suresh🧡
@shibujohnson30992 жыл бұрын
അയാൾ നൈസ് ആയി Viral ആകാനല്ല Technique ആയിരുന്നു.. താങ്ങൾ പിന്നെയും പുള്ളിയെക്കുറിച്ചു വീഡിയോ ചെയ്തു വീണ്ടും ആ വിഷത്തിന്റെ പേര് എടുത്തു പറഞ്ഞു Famous ആക്കി. പുള്ളിടെ Marketing Strategy വീഴരുതായിരുന്നു
@ADIESVLOGSFOODS2 жыл бұрын
Pray for vava Suresh bro🙏🙏
@രജനി-ല2ങ3 жыл бұрын
എങ്കൽസ് നായർ പേര് തന്നെ ശരിയല്ല ചിരി വരുന്നു ഫോറിനും നാടനും ചേർന്ന പേര് ഹ ഹ ഹ ഹ അയാളുപോകാൻ വയസുകാലത്ത് അറിയപ്പെടാനുള്ള ആഗ്രഹം ആണേ കഷ്ട്ടം
@truechannelwwe80562 жыл бұрын
Get well soon sir
@nandhuvenugopal72213 жыл бұрын
❤️❤️❤️❤️
@innathespecial45532 жыл бұрын
വേഗം സുഖം ആയി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
@dibuadinath53033 жыл бұрын
Support vava chettan...
@soniamathew2503 жыл бұрын
Don't worry. Be strong. Challenges are always there in life.
@AJISHSASI3 жыл бұрын
👍🏻👍🏻👍🏻
@kanagasankar20572 жыл бұрын
Take care of your health and safety. Use proper instruments when you go to catch the snake . Love from Tamil Nadu