ഈ ഒരു എപ്പിസോഡ് കൊണ്ട് സാബു ചേട്ടന് ഫാൻസ് കൂടി 🥰👌
@drivetodestinations26413 жыл бұрын
ഒരു നല്ല മനുഷ്യൻ, നല്ല വ്യക്തി.. ഇത്രയും കുറ്റപെടുത്തിയിട്ടും ദേഷ്യം തോന്നാതെ ശാന്തമായി സംസാരിക്കുന്ന സാബു ചേട്ടൻ
@TOPFACTS-ng6tf3 жыл бұрын
Correct 👍
@junujunaidozz3 жыл бұрын
😄😄😄👌👌👌
@We-Techkerala3 жыл бұрын
അതെയതെ.
@krislee77913 жыл бұрын
എല്ലാരേയും സമർത്ഥമായി പറ്റിച്ചു നടന്നിരുന്ന സാബുച്ചേട്ടന്റെ ഇരിപ്പ് കണ്ടു സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി.. 🙏
@girijaganesh77812 жыл бұрын
Athe
@chesstechrenjithsongs4073 жыл бұрын
സാബുച്ചേട്ടന് സമ്മാനം കൊടുത്തതിൽ വളരെ സന്തോഷം കണ്ണു നിറഞ്ഞവർ like അടിച്ചോ 😄😄😄
@powerfullindia54293 жыл бұрын
😍😍😍👌
@Linsonmathews3 жыл бұрын
പാവം സാബു ചേട്ടൻ ❣️ എന്ത് അപമാനിച്ചിട്ടും വളരെ മാന്യമായി സംസാരിക്കുന്ന അദ്ദേഹത്തിന് എന്ത് വേദന തോന്നിക്കാണും മനസ്സിൽ 🤗
@ansadansad71023 жыл бұрын
ശെരിയാണ്
@kiranj78403 жыл бұрын
എനിക്ക് തോന്നുന്നത് സാബുവിന് മനസിലായെന്നാ..അതാ ഇത്ര perfection.. അല്ലാതെ ഫ്രാൻസിസിന്റെ act മനസിലാകാതെ ഇരിക്കുമോ
@sufiyankayamkulam63253 жыл бұрын
Sheriya
@pradeepc2553 жыл бұрын
ഇവർ പ്രാങ്ക് ചെയ്യുന്ന എല്ലാവർക്കും ഇ വിഷമവും ഉണ്ട്
@kochusturn14523 жыл бұрын
അത് തന്നെയാണ് എല്ലാവരുടെയും അവസ്ഥ
@arunarun30253 жыл бұрын
സാബു ചേട്ടായിടെ ഇരിപ്പ് കണ്ടു സങ്കടം തോന്നി ബ്രോ 🙄😪
@krprameela17053 жыл бұрын
കറക്റ്റ്
@siddisking30533 жыл бұрын
yes
@lineeshlineeshlijina42942 жыл бұрын
Sathyam
@girijaganesh77812 жыл бұрын
Enikum
@subairperakkanchalil7213 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് സാബു ചേട്ടന്റെ ശുദ്ധ മനസ്സിനെയാണ്.. ഫ്രാൻസിസ് ചേട്ടൻ എത്ര പ്രകോപനം ഉണ്ടാക്കിയിട്ടും ഒരു വാക്ക് പോലും തെറ്റായി പറഞ്ഞില്ല.. സാബു ചേട്ടൻ ഇഷ്ട്ടം
@subashpanicker31493 жыл бұрын
മനസിലിൽ ഒന്നും ഇല്ലല്ലോ 😪😪😪 സാബുച്ചേട്ടന്റെ ചോദ്യം... വല്ലാണ്ട് ആയിപോയി
@The_Local_3 жыл бұрын
സാബു ചേട്ടൻ്റെ ആ ഇരിപ്പ് കണ്ട് കണ്ണ് നിറഞ്ഞു പോയി, അദ്ദേഹം ഒരു നല്ല വ്യക്തിത്വമുള്ള ആളാണ്.
@lolan6932 жыл бұрын
സാബുച്ചേട്ടാ നിങ്ങൾ ഒരു നല്ല വ്യക്തിയാണ് 😍 ... ഈ എപ്പിസോഡ് കണ്ടാണ് ചേട്ടനെ കൂടുതൽ ഇഷ്ട്ടമായത് 😍😘
@manojmanoj-dn5dq3 жыл бұрын
മാന്യതയുടെ പ്രതിരൂപം സാബു ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു ... എപ്പോഴു ഈ മാന്യത കാത്തുസൂക്ഷിക്കാൻ കഴിയട്ടെ . Good job... ( ഒരു സ്ഥിരം പ്രേക്ഷകൻ )
@alfiaamipathu91833 жыл бұрын
സാബു ചേട്ടൻ ഒരു ക്ഷമ ഒള്ള മനുഷ്യൻ ആണ്. രണ്ടുപേരേം ഒരുപാട് ഇഷ്ട്ടം ആണ് ❤❤
@trivian79633 жыл бұрын
ഫ്രാൻസിസിന്റെ ഭാഗ്യമാണ് സാബു... നിങ്ങളുടെ സൗഹൃദം കാലങ്ങളോളം നിലനിൽക്കട്ടെ
@neslonkgafoor40693 жыл бұрын
Athe
@lifeishtabyarungopakumar17892 ай бұрын
Ippo avar pirinju😢
@binsanuja51443 жыл бұрын
ഇനി ഇപ്പോ എല്ലാർക്കും സാബു ചേട്ടൻ ഉയിരാകും. അത്ര നല്ല മനുഷ്യൻ ആണ് 😍😍😍😍
@liyasree46347 ай бұрын
Enikk pande uyire
@tanksfordears76133 жыл бұрын
സാബു ചേട്ടന്റെ ഹൃദയ ശുദ്ധി ഈ എപ്പിസോടോടെ മനസ്സിലായി. സാബു ചേട്ടൻ പക്കാ ഡീസെന്റ് ആണ് 😍😍😍
@KGF-u8s3 жыл бұрын
ഇന്നത്തെ ഓരോ ലൈക്കും നമ്മുടെ സാബു ചേട്ടനിരിക്കട്ടെ
@sayanthkcsayanth1695 Жыл бұрын
അതെ 🙏🏻🙏🏻🙏🏻
@jafferzubair6343 жыл бұрын
സാബു താങ്കളോടുള്ള ഇഷ്ടം ഈ എപ്പിസോഡിലൂടെ പതിന്മടങ് വർധിച്ചു... ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍
@nirmalson8063 жыл бұрын
അന്നത്തെ മോനി ചേട്ടന്റെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല 💞💞💞😍😍😍👌
@janakinair64993 жыл бұрын
സാബു ചേട്ടൻ ഞങ്ങടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു.. നല്ല മനസ്സാണ് ചേട്ടന്.. ❤️
@DHANEESHCk3 жыл бұрын
Nanum chettante aduthanalo nigal eavidennu
@arunmstdpa98613 жыл бұрын
Ithevideya chetta chechi
@powerfullindia54293 жыл бұрын
എവിടെയാ ആ രാജ്യം 🤣😍
@തുപ്പലാപ്പി3 жыл бұрын
തെന്നെ
@rafi34963 жыл бұрын
Dp beautifull wooh soopar veri naic
@jaseemek42803 жыл бұрын
15:10 ഒരു നിമിഷം സാബി ചേട്ടന്റെ കണ്ണ് നിറഞ്ഞു..
@myscript38693 жыл бұрын
അല്ലേലും സാബുച്ചേട്ടൻ നിഷ്ക്കളങ്ങാനായ വെറും ഒരു പാവമാണ്
@blessonbabu27553 жыл бұрын
കണ്ണ് നിറഞ്ഞുപോയി സാബു ചേട്ടാ
@garage.2.o4673 жыл бұрын
@@blessonbabu2755 😂😂🙂
@TripPicStoriesByNabilRashid3 жыл бұрын
സാബുച്ചേട്ടൻ, Real Artist, Real Man 👍👍
@mylifestyle77843 жыл бұрын
ഇതൊക്കെയാണ് ക്ഷമ ഇതാണ് ഞങ്ങൾ കണ്ടു പടിക്കേണ്ടത് ❣️നല്ല മനുഷ്യൻ ❣️❣️❣️❣️🥰🥰🥰
@ameekhas87442 жыл бұрын
No... Scripted aanu ithu
@muthunvm3 жыл бұрын
സാബുച്ചേട്ടൻ മുത്താണ്😍😍😍 വേണ്ടായിരുന്നു ഈ പണി പാവം 😪
@sijosvlogs19753 жыл бұрын
ഫ്രാൻസിസ് ചേട്ടാ ഇത് വെണ്ടാർന്നു....... ഞാൻ ശെരിക്കും കരഞ്ഞു പോയി ....... സാബു ചേട്ടാ നിങ്ങൾ മുത്താണ്..... സാബു ചേട്ടാ love u muthe...
@jaisonthomasebenezer23973 жыл бұрын
Sabu is a great man. Good behavior. He behaved gently no matter how provocative. I am also fan of you.
@sanilabraham51363 жыл бұрын
സാബു ചേട്ടാ... ഉമ്മ... താങ്കൾ ഒരുനല്ല മനുഷ്യനാണ്.... 😍😍😍🥰🥰
@ABDULRAHMAN-yn6np3 жыл бұрын
സാബു നമ്പർ വൺ ശരിക്കും കാണികളായി ഞങ്ങളും വിഷമിച്ചുപോയി..👍👌
@abhijithr45223 жыл бұрын
സാബു ചേട്ടൻ ഫാൻസ് ഇവിടെ ലൈക്ക് അടിക്ക്❤️😍
@neslonkgafoor40693 жыл бұрын
Athe
@pr96023 жыл бұрын
ആ പട്ടി കുരയ്ക്കുന്നത് ഏത് എപ്പിസോഡ് ആണെന്ന് ആർക്കെങ്കിലും അറിയോ?
@joseputhiyapurayil23163 жыл бұрын
@@neslonkgafoor4069 പ
@commonmansvoice3 жыл бұрын
Da അഭി കുട്ടാ ഓരു kf army member 😉
@sasindransasindran66563 жыл бұрын
124556
@jesijasheela4753 жыл бұрын
സാബു ചേട്ടൻ നമ്മുടെ മുത്താണ്.... 😍😍 നിങ്ങളുടെ ടീം മൊത്തം സൂപ്പർ ആണ്..👍👍👌👌
@sulaimankunju2883 жыл бұрын
ഫ്രാൻ ചേട്ടനും ഇതുപോലെ ഒരു പണികൊടുക്കണം ഇല്ലങ്കിൽ ഞങൾ പ്രേഷകർ കൊടുക്കും 😄😄😄😄
@ramanisasidharan38023 жыл бұрын
Entina. A. Chettaney Vishamippichathu
@baburajkalathoor623 жыл бұрын
😂😂😂😂😊👍👍👍
@skcareerguidance98583 жыл бұрын
True
@ashaashok40363 жыл бұрын
😂😂😂
@MagnusKarlson993 жыл бұрын
മൂപ്പർ Short Tempered ആണ്.. ചിലപ്പോ പ്രോഗ്രാം തന്നെ Quit ചെയ്തേക്കാം...
@prajinmt43773 жыл бұрын
കലയോട് ഉള്ള ആത്മാർത്ഥ സ്നേഹം.. നിങ്ങൾ നെഞ്ചിൽ കൈവച്ചു സത്യമിട്ടപ്പോ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു
@deepacolours8453 жыл бұрын
ഈ സാബു പറയുന്ന വ്യക്തിയാണ് യഥാർത്ഥ കലാകാരൻ എൻറെ പൊന്നു കലാകാരൻ 👌👌👌
@Aydinmon-k-83 жыл бұрын
ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ ആണ് 😁ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചിട്ടുള്ളത് ഇദ്ദേഹത്തിന്റെ കോമഡി കെട്ടിട്ടാണ് 🤣🤣
@arifpadippura35283 жыл бұрын
സാബുച്ചേട്ടൻ നല്ല ക്ഷമയുള്ളവനും മാന്യനുമാണ് 💐💐
@sulfikarrawther18003 жыл бұрын
We like Mr Sabu, You are a innocent personality and a decent man,,, ,you are the hero
@vishnupanachickad99093 жыл бұрын
ഫ്രാൻസിസ് ചേട്ടനേക്കാൾ ഒരു പടി മുന്നിലാണ് സാബുചേട്ടൻ
2 പേരും തികച്ചും വ്യത്യസ്ത സ്വഭാവക്കാർ ആണ്.അതുകൊണ്ടാണ് എപ്പിസോഡ് ഏത് ലെവലിലും കൊണ്ട് പോകാൻ പറ്റുന്നത്.സാബു ചേട്ടൻ പക്കാ ജന്റിൽമാൻ ആണെങ്കിൽ ഫ്രാസിസ്ചേട്ടൻ പെട്ടെന്ന് ട്വിസ്റ്റുകൾ ഉണ്ടാക്കി എപ്പിസോഡ് ഫ്ലോപ്പ് ആകാതെ കൊണ്ടുപോകാൻ നന്നായി ശ്രമിക്കുന്നു.സാബു ചേട്ടന്റെ ഡയലോഗ് &എക്സ്പ്രഷൻ ഒക്കെ വേറെ ലെവൽ കോമഡി ആണ്.2 പേരും ഒന്നിനൊന്ന് മികച്ചവർ
@Ak.herewith3 жыл бұрын
Ivan aanu pranchiyettan paranja sabunte aalu 🤓
@rashids14063 жыл бұрын
രണ്ട് പേരും ഒരു നാണയത്തിന്റെ രണ്ട് വശം പോലെ ആണ്
@neethuchacko99373 жыл бұрын
സാബുച്ചേട്ടനോട് പാവം തോന്നി ഇഷ്ടവും. പക്ഷെ ഫ്രാൻസിസ് ചേട്ടൻ അതൊക്കെ പറഞ്ഞപ്പോ മനസ് വേദനിച്ചരിക്കും പറഞ്ഞത്
@akkientertainments32873 жыл бұрын
കോപ്പാണ്...ഫ്രാൻസിസ് ഒരു കച്ചിറയാണ്
@Suji19613 жыл бұрын
🤔
@ajudevaj1433 жыл бұрын
@@akkientertainments3287 ne poda negative
@yama.6663 жыл бұрын
തെന്നെ 😆
@greatescape_____58143 жыл бұрын
Uvvah uvvah
@premlal45923 жыл бұрын
സാബു ചേട്ടാ മനസ് വേദനിച്ചു....എന്തു കണ്ടാലും മനസ് വേദനിക്കാത്ത എൻ്റെ കണ്ണ് വരെ നനയിച്ചു...
@designworldavala20393 жыл бұрын
ഫ്രാൻസിസ് ചേട്ടൻ്റെ അവസാന entry ഒഴിച്ചു നിർത്തിയാൽ എപ്പിസോഡ് super ആയിരുന്നു... ഒരാളെ ഇത്ര അധിക്ഷേപിച്ചിട്ടും ഒരു വാക്കു പോലും മറുത്തു പറയാതെ നിന്ന സാബുച്ചേട്ടൻ തന്നെയാണ് ഈ എപ്പിസോഡിൻ്റെ ആത്മാവ്... അഭിനന്ദനങ്ങൾ.....
@mekhadp25763 жыл бұрын
Sabu.....🥰 Nte kochachan an .... Family lum kochachan inganeyan he is Soo lovely person and humble
@annushetty89703 жыл бұрын
He is super cool
@redrose9943 жыл бұрын
സാബുച്ചേട്ടന്റെ ആ നിഷ്കളങ്കമായ ഇരുത്തം ആ നോട്ടം ഷോ.. കണ്ണ് നിറഞ്ഞുപോയി..😓😓
@salamptb68223 жыл бұрын
പാവം 😭😭😭😭
@dineshantg98963 жыл бұрын
രണ്ടുപേരെയും വളരെ ഇഷ്ടമാണ് കൊടുത്താൽ കൊല്ലത്തും കിട്ടും
@ajnasaju54332 жыл бұрын
നല്ല ഒരു മനുഷ്യൻ... സാബു ചേട്ടൻ... ഇഷ്ടം.. ഒത്തിരി ❣️❣️❣️
@jyothipk9303 жыл бұрын
സാബുച്ചേട്ടൻ ഫാൻസ് ഉണ്ടോ? 💕💞
@muhammedgk50693 жыл бұрын
കലയ്ക്ക് ജീവൻ നൽകുന്ന നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@Noufal_muhammad3 жыл бұрын
സാബുചേട്ടനും ഫ്രാൻസിസ് ചേട്ടനും വളരെയതികം കഴിവുള്ള കലാകാരന്മാരാണ് പക്ഷെ വേണ്ടവിധം ഇവരെ ഉപയോഗിക്കുന്നില്ല
@sreekutans89593 жыл бұрын
രണ്ടു പേരും വേണ്ടപ്പെട്ടവരാണ്
@shahidparakodan77413 жыл бұрын
ദേഷ്യപ്പെട്ടുപോയപ്പോൾ സാബു ചേട്ടൻ കൂടെവരുമെന്നു കരുതിയ ഫ്രാൻസിസ് ചേട്ടൻ സസിയായല്ലോ
@om.nama.sivaya3 жыл бұрын
അങ്ങനെ കരുതിയിരുന്നെന്ന് ഫ്രാൻസിസ് ചേട്ടൻ നിന്നോട് പറഞ്ഞോ... 🐸🐸
@liyasree46347 ай бұрын
Ath sabuchettan shockayipoyi atha
@a.v.regikumar13773 жыл бұрын
സാബു നിങ്ങളെ പോലെ മാന്യനായ ഒരു വ്യെക്തിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏
@jishnukuttan18903 жыл бұрын
*അതു ചേട്ടൻ എന്നെ കാണാത്തോണ്ടാ*
@darkgaming77622 жыл бұрын
a
@_j-u-s.2 жыл бұрын
@@jishnukuttan1890 😂😂👍
@Chuzhalikkara3 жыл бұрын
സാബു ചേട്ടനോട് ഇഷ്ടം തോന്നിയ എപ്പിസോഡ് I love you സാബുച്ചേട്ടാ 🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@chelseafc98063 жыл бұрын
എന്നാലും ഫ്രാൻസി ചേട്ടാ സാബു ചേട്ടനെ പ്രാങ്കണ്ടായിരുന്നു. സാബു ചേട്ടന്റെ ആ ഇരിപ്പ് കാണാൻ കഴിയില്ലായിരുന്നു പാവം സാബു ചേട്ടൻ
@standardautomation3263 жыл бұрын
സാബു ചേട്ടാ വിഷമിക്കണ്ട..... തിരിച്ചും ഫ്രാൻസിസ് ചേട്ടനെ പ്രാങ്ക് ചെയ്യണം 👍
@Noufal_muhammad3 жыл бұрын
ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി ചെയ്യാനും, തബല ആർട്ടിസ്റ്റ് തുടങ്ങി ഏതുറോളും തന്റെതായ ശൈലിയിൽ അവതരിപ്പിക്കുന്ന അതുല്യ കലാകാരനാണ് സാബുചേട്ടൻ ഇദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള നല്ല അവസങ്ങൾ കിട്ടട്ടെയെന്നു ആത്മാർത്തമായി ആശംസിക്കുന്നു
@fazalchalad36713 жыл бұрын
വല്ലാതെ ഇഷ്ടപ്പെടുത്തി സാബു ചേട്ടൻ ❤ സത്യസന്തനായ, നിഷ്കളങ്കനായ മനുഷ്യൻ ❤ ഇങ്ങിനെയും ഉണ്ടോ വ്യക്തിത്വം ❤ അവസരം കിട്ടിയാൽ എത്ര സ്നേഹിച്ചവൻ, സഹായിച്ചവൻ ആയാലും പുലഭ്യം പറയുന്ന കാലത്ത് താങ്കൾ ഏറെ വ്യത്യസ്തനാണ് ❤ ഒരിക്കൽ കാണാൻ ആഗ്രഹം ഉണ്ട് വ്യക്തിത്വം കൊണ്ട് മാത്രം ❤🙏
@arunm75533 жыл бұрын
സാബു ചേട്ടാ❤️👍 ഇത്രയൊക്കെ പറഞ്ഞിട്ടും ഒരൽപം പോലും ദേഷ്യം പിടിച്ചില്ല.
@gayathrishankar9972 жыл бұрын
Hats off to your patience and composure Mr.Sabu. Really great !! Thangappanum Ponnappanum ellam ellam neenga thaan !! 🤣
@MediaTechKerala3 жыл бұрын
ഇത്ര പ്രകോപിപ്പിച്ചിട്ടും ഒരക്ഷരം പോലും മോശമായി പറയാത്ത സാബു ചേട്ടൻ ഉയിരാണ്
@febinafebi6392 жыл бұрын
Pavam sabu chettan
@funonly9849 Жыл бұрын
@@febinafebi639 u mlprm alle place pls reply idane ente friemd anonu ariyana
@Rajrajeshkr8 ай бұрын
ഒന്ന് പൊട്ടിക്കരയണം എന്ന് ആ പാവം മനുഷ്യൻ ആഗ്രഹിക്കുന്നു.. ഇവരുടെ ഫ്രണ്ട്ഷിപ് തളരാതെ ഇരിക്കട്ടെ എന്നും 🥰🥰
@nitheeshnitheesh14893 жыл бұрын
സാബു ചേട്ടൻ നല്ല കലാകാരൻ മാത്രമല്ല നല്ല മനുഷ്യനും കൂടിയാണ് എന്ന് മനസ്സിലായി
@sulfikarrawther18003 жыл бұрын
എന്റെ സാബു ചേട്ടാ ഇങ്ങനെയും നല്ല പെരുമാറ്റം ഉണ്ടോ ആളുകളോട് പെർഫെക്ട് ഓക്കേ
@JASINJAVAB3 жыл бұрын
വളരെ സംയമനത്തോടെ ഉള്ള സാബു ചേട്ടന്റെ പെരുമാറ്റം,ഇത് കണ്ടപ്പോൾ സാബു ചേട്ടനോടൊരു ഇഷ്ടം തോന്നുന്നു, 😍
@Aaron-ge4iy3 жыл бұрын
Sabu chetten 😍😍😍 Pavam Manyam mayyi prethikarichu Big Salute 😘😍
@lovestarboysmedia83913 жыл бұрын
സാബു ചേട്ടാ നിഷ്കളങ്കത ഒരു ശരി ശരിയായ കലാകാരൻ അതിനുപരി കലയെ സ്നേഹിക്കുന്ന ഒരാൾ ശരിയായ പച്ചമനുഷ്യൻ 😍✌️
@yestvkerala2 ай бұрын
എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ ❤❤❤ സാബു ചേട്ടൻ ഇഷ്ടം ❤❤❤
@kozhikodenautobro24993 жыл бұрын
സാബു ചേട്ടൻ ഭൂമിയോളം ക്ഷമയുള്ള ആളാ ണെന്ന് മനസ്സിലായി അതിനൊരു സല്യൂട്ട്.
@Dreams000013 жыл бұрын
ആ പാവംപിടിച്ച സാബു ചേട്ടനുതന്നെ പണികൊടുത്തല്ലോ നമ്മുടെ ചങ്കാണ് സാബുച്ചേട്ടൻ
@s.n.p83123 жыл бұрын
എന്നിട്ടും പുള്ളിയുടെ മനസിലൊന്നുംഇല്ലല്ലോ എന്നാണ് ആ പാവംചോദിക്കുന്നത്.
@muneeredakulangaramuneered33983 жыл бұрын
നല്ല മനസ്സിന്റെ ഉടമ ക്ഷമ എങ്ങനെ ഒരു മനുഷ്യനിൽ ഉണ്ടാവണം എന്ന് തെളിയിച്ച വ്യക്തി സ്വന്തം സുഹൃത്ത് ഇത്രയൊക്കെ പറഞ്ഞിട്ടും തിരിച്ചു പ്രതികരിക്കാതെ ക്ഷമയോടെ നിന്നു അതിന്റെ അർത്ഥം കളങ്കമില്ലാത്ത സ്നേഹം സൗഹൃദം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ🥰🥰🥰
@kripamazha3 жыл бұрын
സ്വന്തം ഭാഗത്തു കുറ്റമില്ലാഞ്ഞിട്ട് പോലും.. എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്ത്.. ആ സങ്കടങ്ങൾ സത്യസന്ധമായ വാക്കുകളിലും മൗനങ്ങളിലും നിഷ്കളങ്ക പുഞ്ചിരിയിലും ഒളിപ്പിച്ച സാബു ചേട്ടന്.... ബിഗ് സല്യൂട്ട്.. 💖💖💖
@vmdreamworld62863 жыл бұрын
പാവം സാബു.... 😍😍😍🥰🤗ഇത്ര കുറ്റം പരാജ്‌ഞിട്ടും ഒന്നും പറയാതിരുന്നു.... പാവം...
@haneefampvpz3 жыл бұрын
സാബു ചേട്ടൻ വളരെ സൗമ്യനായ മനുഷ്യനാണ് എന്ന് ഈ പ്രോഗ്രാമിൽ നിന്നും അറിയാത്തവർക്കും മനസിലായിക്കാണും... സാബുച്ചേട്ടന്റെ ഇരുപ്പ് കണ്ടപ്പോൾ നമുക്കുംകൂടെ മനസ്സ് വേദനിച്ചു. Spr 👍😍😍😍
@kwtkwt15903 жыл бұрын
ഹഹഹഹ സൂപ്പർ പ്രോഗ്രാം .നിങ്ങളുടെ ധൈര്യവും അപാരമായ അഭിനയവും അങ്ങികരിക്കേണ്ടതു തന്നെ .ഞാനൊരു നാടക നടനായതു കൊണ്ടു പറയുന്നതാണ് . പിന്നെ ഇ പ്രോഗ്രാമിനേക്കുറിച്ച് മോശം അഭിപ്രായം പറയുന്ണവർ വിവരം ഇത്തവരാണ് കുശുബരും . ഇതൊന്നൂം ഉൾക്കൊള്ളാനോ ആസ്വതിക്കാനോ കഴിവില്ലാത്തവരാണ് . സന്തോഷം നന്നായി വരട്ടേ
@asifasamad7773 жыл бұрын
സാബു ചേട്ടൻ വളരെ മന്ന്യനായൊരു മനുഷ്യനാണെന്ന് ഇതീന്ന് മനസ്സിലായി. Good behaviour 👍
@binesh8822 жыл бұрын
സാബുച്ചേട്ടാ നിങ്ങൾ ഒരു ശുദ്ധമനുഷ്യനാണ്..... നിങ്ങൾ രണ്ടുപേരും നിങ്ങൾ അനുഭവിച്ച ടെൻഷൻ കണ്ടപ്പോ നല്ല സങ്കടം വന്നു നിങ്ങൾ രണ്ടുപേരും ഒരിക്കലും പിരിയരുത്...... നിങ്ങളെയും നിങ്ങളുടെ കഥാപാത്രങ്ങളെയും ഭയങ്കര ഇഷ്ടാണ്...... God bless you..... ❤❤❤❤❤❤❤❤❤❤❤
@jackandjell16083 жыл бұрын
പാവം സാബുച്ചേട്ടൻ ശരിക്കും വിഷമമുണ്ട്. ഈ കൂട്ടുകെട്ട് ഒരിക്കലും പിരിയാതിരിക്കട്ടെ 😍😍
@rejanivinoj28613 жыл бұрын
Good perisan
@johnsajis23012 жыл бұрын
സാബുവിന്റെ അഭിനയമികവ് മഴവിൽ മനോരമയിൽ കണ്ടു. ഇത്രയും കഴിവുകൾ ഇദ്ദേഹത്തിൽ ഉണ്ടെന്നുള്ളത് മഴവിൽ മനോരമയിലെ അദ്ദേഹത്തിന്റെ performance കണ്ടപ്പോഴാണ് മനസിലായത്. Francis ന്റെ കൂടെ ചെറിയ ഒരു വേഷം ചെയ്യുന്നത് മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷെ പലവിധ വേഷങ്ങൾ വളരെ നല്ല രീതിയിൽ energetic ആയി ചെയ്യാൻ സാബുവിന് സാധിക്കും. പല channel കളിലും comedy shows ഉള്ളതിൽ സാബു പങ്കെടുക്കണം. Francis ചേട്ടൻ അടിപൊളിയാ. Best wishes to this program.
@sarathsg75393 жыл бұрын
അടിപൊളി എപ്പിസോഡ്.. 😍😍തിരിച്ചു ഫ്രാൻസിസ് ചേട്ടനും കൊടുക്കണം ഒരു 8ഇന്റെ പണി 😂😂
@shajuthoppil36323 жыл бұрын
Sabu is proved as a genuine artist
@ebyjoseph82913 жыл бұрын
Prank ഏറ്റുവാങ്ങുന്നവരുടെ മാനസിക അവസ്ഥ നിങ്ങൾക്കും മനസിലാക്കാൻ ഒരു അവസരം 🤗🤗
@അറബാവ്2 жыл бұрын
ഇതുവരെ കണ്ടതിൽവെച്ചേറ്റവും നല്ല പ്രോഗ്രാം ബ്യൂട്ടിഫുൾ👍👍👍 അഭിനന്ദനങ്ങൾ :🎉🎉 ഏറ്റവും നല്ല വ്യക്തിത്വം എന്നത്. മാന്യതയാണ് ... സാബു നിങ്ങൾ വളരെ നല്ല മനുഷ്യനാണ്.
@rajeevrnath3 жыл бұрын
എന്റെ കലാ ദേവത സത്യം ......ആ പാവത്തിനോട് വേണ്ടായിരുന്നു 😛😛😛
@mahroofrahman83133 жыл бұрын
വെറുമൊരു അവതാരകൻ മാത്രമല്ല വർഷങ്ങളായിട്ട് മലയാളി പ്രേക്ഷകരെ അസാമാന്യ മെയ്‌വയക്കം കൊണ്ടും അഭിനയം കൊണ്ടും കൗണ്ടറുകൾ കൊണ്ടും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അതുല്യ നടനും കലാകാരനും തന്നെയാണ്..സാബു ❤️❤️❤️
@HeavenOfJesus5103 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ ആയി സാബു ചേട്ടൻ ചെയുന്ന തൊഴിലിനോട് 100 % നീതി പുലർത്തുന്ന ഒരാൾ ആണെന്ന് ഫ്രാൻസിസ് ചേട്ടൻ അത്രയും പറഞ്ഞിട്ട് ഒരു പാവത്തിനെ പോലെ എല്ലാം കേട്ട് കൊണ്ടു ഇരുന്ന് എന്ത് ആയാലും ആ പാവത്തിന് കൊടുത്ത പണി കൊള്ളാം സാബു ചേട്ടൻ & ഫ്രാൻസിസ് ചേട്ടൻ 2 പേരും ഒന്നൊന്നര കാലകരന്മാർ തന്നെ ഓ മൈ ഗോഡ് & ടീം എന്നും ഇതു പോലെ നല്ല രീതിയിൽ മുമ്പോട്ട് പോകട്ടെ ✌️✌️
@binukb34403 жыл бұрын
ഇത്രയും സൗമ്യനായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല എന്തൊരു മാന്യനാണ് എന്തൊക്കെ പറഞ്ഞിട്ടും മാന്യത വിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല യുവർ ഗ്രേറ്റ് പേഴ്സൺ ബിഗ് സല്യൂട്ട് സാബു ചേട്ടൻ
@rijojoseph54982 жыл бұрын
ഞാൻ ഈ പ്രോഗ്രാം കാണാൻ പ്രദാനം സാബു ചേട്ടന്റെ ഇടക്ക് ഇടക്ക് ഉള്ള കൌണ്ടർ.. കേൾക്കാൻ ആണ്... ഫ്രാൻസിസ് ചേട്ടനും സൂപ്പർ ❤️❤️.. ഞാൻ സമയം കിട്ടുബോൾ എല്ലാം ഇതു ആണ് കാണുന്നത്... ❤️❤️❤️ all tha best drs.... ❤️❤️❤️
@ksa70103 жыл бұрын
അന്നും ഇന്നും ഒരേ ലെവലിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് കലാകാരന്മാർ തന്നെയാണ് ഓ മൈ ഗോഡ് എന്ന പരിപാടി 250, എപ്പിസോഡ് നിറവിൽ അവർക്ക് ഇങ്ങനെ ഒരു സന്തോഷം നൽകിയതിൽ ഏറെ സന്തോഷം,🤗❤️
@devdesignstudio73373 жыл бұрын
Sabu ചേട്ടൻ നല്ല വ്യക്തിത്വമുള്ള മനുഷ്യൻ തന്നെയാണ്, ഫ്രാസിസ് ചേട്ടനും സാബു ചേട്ടനും തമ്മിലുള്ള കെമിസ്ട്രി മനസിലായി ഈ എപ്പിസോഡിലൂടെ 😍✌️✌️
@fariskpm30193 жыл бұрын
ഈ പോഗ്രാം ഞാൻ ഒരുപാട് തവണ കണ്ടു...നല്ല മനസ്സിന്റെ ഉടമ യാണ്...സാബു ചേട്ടൻ.....സാബു ചേട്ടാ...എനിക്കും സങ്കടം. വന്നു....
@tomrina86423 жыл бұрын
ഇത്രയും നല്ല ഒരു മനുഷ്യനാണ് സാബു ചേട്ടൻ എന്നു ഇപ്പഴാണ് മനസിലാകുന്നത് ഈ നല്ല മനസ് ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തും തീർച്ച
@vinayvinu17533 жыл бұрын
വേറെ ആരേലും ആരുന്നേൽ അവന്റെ കുറ്റി അടിച്ച് കറക്കിയേനെ..... സാബു ചേട്ടൻ ❤️
@happywonder44886 ай бұрын
സാബൂ നിങ്ങൾ മുത്താണ് . ഇപ്പഴാ മനസ്സിലായത് . സാബു എത്രനല്ലാളാണ് . നിങ്ങൾ എന്ത് നല്ല സ്വഭാവമാണ്. ❤ കണ്ണ് നിറഞ്ഞു സാബു ഏട്ടാ
@KL-10-h1p3 жыл бұрын
പ്രാങ്ക് ആണെങ്കിലും സാബുച്ചേട്ടനോട് ഈ ചതി വേണ്ടായിരുന്നു... വളരെ മോശായിപ്പോയി.
@swi__thin_36223 жыл бұрын
Yes
@bindhusunil11673 жыл бұрын
Correct
@sajinsk70183 жыл бұрын
നമ്മൾ അസ്വേതിച്ചല്ലോ
@vibinvb89963 жыл бұрын
നല്ല അച്ഛനും, അമ്മയ്ക്കും ജനിച്ച ഒരു മകൻ, ആ രക്ഷാകർത്തകൾക്കാണ് എന്റെ സല്യൂട്ട്....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏, സാബുചേട്ടാ ഒന്നും പറയാനില്ല...... പച്ചയായ മനുഷ്യൻ...... 🤝🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🙏🙏🙏🙏
@3dots8983 жыл бұрын
സാബു വളരെ നിഷ്ക്കളങ്കനായ പച്ചയായ കലാകാരൻ, അദ്ദേഹത്തിൻ്റെ തെറ്റുകാരണം പരിപാടി പൊളിഞ്ഞു എന്നു കുറ്റപ്പെടുത്തിയപ്പോൾ ആകെ തകർന്നു പോയി. അവസാനം വരെ മോചിതനായിട്ടില്ല അദ്ദേഹം എന്നു മനസ്സിലായി. നല്ല കലാകാരനു മാത്രം സംഭവിക്കുന്ന ആ വികാരം അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും മഹത്തായി തോന്നിയത്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ബൈ ചാൻസുകളിൽ മാത്രം ഞാൻ കാണുന്ന ഒരു പരിപാടി, മുൻകൂട്ടി അറിയാമായിരുന്നിട്ടും എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
@chandranathiyadkam94713 жыл бұрын
നല്ല മനസ്സുള്ള ഒരു മനുഷ്യൻ..സാബു..ഗോഡ് bless U..
@satheesanmathew37852 жыл бұрын
My god.. പണ്ടുമുതലേ കാണുന്നുണ്ട് നാളെ എന്നെ prank ചെയ്താലും നടക്കും. Excellent, committed.. Francis n sabu.. Outstanding... എന്തേയ്നിയും സിനിമയിൽ എടുത്തില്ല...? കലക്കുന്നു..
@gandheeshbecoolnotfun76363 жыл бұрын
രണ്ടുപേരും പൊളിയാണ് , രണ്ട് പേരും ഉണ്ടെങ്കിലേ സംഗതി ഉള്ളൂ
@AjTrailerMen2 жыл бұрын
These are great artists. They need better Oppurtunities. They are masters at spontaneous improvising plus and now you can see how decent and elegant people they are in real life.
@alliswell15163 жыл бұрын
നല്ലൊരു സത്യം ഉള്ള കലാകാരൻ ആണ് സാബു ചേട്ടൻ നല്ല ക്ഷമ വിനയം വൃത്തിയുള്ള സംസാരം 👍ന്നാലും ന്റെ ഫ്രാൻസ് ചേട്ടാ വല്ലാത്തൊരു ചെയ്ത് ആയിപോയി ആ പാവത്തിനോട് 🤣
@aneeshp99513 жыл бұрын
സാബുച്ചേട്ടൻ പാവം...... നല്ലൊരു കലാകാരൻ എല്ലാവിധശംസകൾ