ഉടമ അറിയാതെ വസ്തുവിൽ കുപ്പിയുമായി എത്തിയ കുടിയന് കിട്ടിയത് |

  Рет қаралды 643,234

Kaumudy

Kaumudy

Күн бұрын

Пікірлер: 769
@arunacharya5617
@arunacharya5617 2 жыл бұрын
പാവം ചേട്ടൻ... 😔..കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി.. Last വരയും ആ ചേട്ടന്റെ വായിൽ നിന്നും ഒരു അനാവശ്യമായ വാക്കുകൾ പോലും വന്നില്ല.. അതാണ് great... 👍😍
@jitheshrajen7282
@jitheshrajen7282 2 жыл бұрын
അച്ചോടാ 💞💞💞💞
@brocklasnarbrock6693
@brocklasnarbrock6693 2 жыл бұрын
Valare sheriyan
@babuudumattu4251
@babuudumattu4251 2 жыл бұрын
Chettan super..
@arabihaneef7869
@arabihaneef7869 2 жыл бұрын
Pavam manusiyan
@sandhoops3223
@sandhoops3223 2 жыл бұрын
അടിപൊളി മനുഷ്യൻ ♥️🙏
@maheshkumar-im1ip
@maheshkumar-im1ip 2 жыл бұрын
Kallan നു വിളിച്ചപ്പോൾ പോലും ഒരു മോശം വാക്ക് പോലും പറഞ്ഞില്ല. നല്ല പച്ച മനുഷ്യൻ. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@rajimol861
@rajimol861 10 ай бұрын
സത്യം
@tomperumpally6750
@tomperumpally6750 2 жыл бұрын
പരുക്കൻ രൂപവും, നിഷ്കളങ്ക സ്വഭാവവും.. ചേട്ടൻ വേറെ ലെവലാണ്..👍👍🙏❤️
@one-1million
@one-1million 2 жыл бұрын
ഭീമൻ രഘുവിന്റെ ലുക്ക്.. പിള്ളേരുടെ മനസ് 🤗🤣
@carlosejohn2343
@carlosejohn2343 2 жыл бұрын
രണ്ടും അങ്ങനെതന്നെ
@santhoshrnair2534
@santhoshrnair2534 2 жыл бұрын
അയ്യോ എന്തു പാവം മനുഷ്യനാ... 🥰🥰സമ്മാനം കുറഞ്ഞു പോയില്ലേ... നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാ ഈ മനുഷ്യൻ... Oh my god ടീം.... 👌🏻👌🏻👌🏻
@pramodkarichery8604
@pramodkarichery8604 2 жыл бұрын
ഇവർക്ക് ആൾക്കാരെ പറ്റിച്ച് പ്രാങ്ക്, ചെയ്ത് ) കാശുണ്ടാക്കണം. സാബു ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയും ഒരു പാട് ഇഷ്ടമുള്ള ആളാണ് ഞാൻ . പക്ഷേ ഇവരുടെ പ്രാങ്ക് പലപ്പോഴും ഒരു പരിധിക്കപ്പുറം പോവുന്നതായിട്ട് തോന്നുന്നു. ആരെയോ ബോധിപ്പിക്കാൻ ചെയ്യുന്ന പോലെ ഓണം . വിഷു ഈ സമയങ്ങളിൽ ( നല്ല കാര്യം ചെയ്യുന്നു )
@Pradeep.E
@Pradeep.E 2 жыл бұрын
സമ്മാനം കുറച്ചു കൊടുത്താൽ മതി എന്നുള്ളതുകൊണ്ടാണ് ഈ പാവത്തിനെ കൊണ്ട് വന്നത്. വല്ല സിനിമാക്കാരൊക്കെയാകുമ്പോൾ കൂടുതൽ ചിലവുണ്ടാകുമല്ലോ? അതാണ് ഇവരുടെ മനസ്സിലിരിപ്പ്.
@sivakumar7748
@sivakumar7748 2 жыл бұрын
പാവം ആ ചേട്ടൻ കണ്ടിട്ട് സങ്കടം തോന്നുന്നു ആഞ്ഞു തന്നിരുന്നു എങ്കിൽ മൂന്ന് പേരുടെയും ഗതി അധോഗതി 🌹🌹🌹
@noufalpk4836
@noufalpk4836 2 жыл бұрын
കണ്ടാൽ പേടി തോന്നുന്ന ഒരു മനുഷ്യൻ അടുത്തറിഞ്ഞപ്പോൾ ഇത്രയും പാവപ്പെട്ട ഒരാൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഇഷ്ടപ്പെട്ട ഒരു വാക്ക് ഒരു രൂപപോലും ഒരാളുടെയും മോഷ്ട്ടില്ല 👍👍👍👍👍👍👍👍
@bibinjohn57
@bibinjohn57 2 жыл бұрын
എപ്പിസോഡ് ചീഞ്ഞു പോയി
@bibinjohn57
@bibinjohn57 2 жыл бұрын
തടിയൻ റെ കൈകൊണ്ട് ഒന്ന് കിട്ടാഞ്ഞത് ഭാഗ്യം ഫ്രാൻസിസ് ചേട്ടാ പഴയ എപ്പിസോഡിലും ചുമ കുറച്ചു കൂടുന്നുണ്ട് മരുന്നു വാങ്ങണം കഴിക്കണം ഈ എപ്പിസോഡ് പൊളിഞ്ഞു പോയി കാക്കനാട് ബാബു
@Rakesh-z3b4h
@Rakesh-z3b4h 2 жыл бұрын
Kandal thanikkano pedi thonniyath
@sumeshg3110
@sumeshg3110 2 жыл бұрын
പേടിതോന്നാൻ അയാൾ പ്രേതമാണോ 🙄
@sabinshaju1737
@sabinshaju1737 2 жыл бұрын
ninne kanan glamour ondo areyum kuttapedutharuthu bro
@ASH03ASH
@ASH03ASH 2 жыл бұрын
മദ്യപാനം എല്ലാ ജോലിയും കഴിഞ്ഞ് അതാണ് യഥാർത്ഥ പണിക്കാരൻ 👌😊
@വിനീത്-പ2പ
@വിനീത്-പ2പ 2 жыл бұрын
അതാണ് യഥാർഥ മദ്യപാനി 🤭🥰അങ്ങനെ പറയു 😁
@arjunsuma8914
@arjunsuma8914 2 жыл бұрын
Aganeyanu ente parupadi😄
@rajeevms4150
@rajeevms4150 2 жыл бұрын
Aliyans
@AkkuOlikkal
@AkkuOlikkal 10 ай бұрын
❤️✌️
@travelwithadam5888
@travelwithadam5888 2 жыл бұрын
😄ആ ചേട്ടൻ ഒന്ന് ആഞ്ഞു തുമ്മിയിരുന്നു എങ്കിൽ അടുത്ത എപ്പിസോഡ് ആശുപത്രിയിൽ വെച്ച് ഷൂട്ട്‌ ചെയ്യേണ്ടി വന്നേനെ 😀😀😀
@SreeKumarkannanyogi
@SreeKumarkannanyogi 2 жыл бұрын
😂😂
@haridas005
@haridas005 2 жыл бұрын
correct !
@carlosejohn2343
@carlosejohn2343 2 жыл бұрын
🤣🤣🤣🤣🤣🤣
@babuudumattu4251
@babuudumattu4251 2 жыл бұрын
😀😀😀😀😀😀🤏🤏🤏🤏💯💯💯
@nairraj5992
@nairraj5992 2 жыл бұрын
ഹ ഹ ഹ
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 2 жыл бұрын
പാവം. ചേട്ടൻ... സങ്കടം വന്നു.... എത്രയും നല്ലവനായ നല്ലൊരു മനുഷ്യൻ..... പാവം തോന്നി. ഈശ്വരൻ നല്ലത് കൊടുക്കട്ടെ 🙏
@rmk8017
@rmk8017 2 жыл бұрын
പാവങ്ങളെ ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുന്നത് അഭികാമ്യമല്ല.
@nizamudeenabdulmajeed8028
@nizamudeenabdulmajeed8028 2 жыл бұрын
വളരെ ശെരിയാണ്.പാവം മനുഷ്യൻ. ഒരുകോമടിയും തോന്നിയില്ല.
@Sreethukrishn
@Sreethukrishn 2 жыл бұрын
Sathim
@SajuNayanam
@SajuNayanam 2 жыл бұрын
ഇത് ഇത്തിരി അധികപറ്റ് ആകുന്നു പാവങ്ങളെ വേദനിപ്പിച്ച് രസിക്കുന്നു കഷ്ടം
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
Caract. 👌. ഒലക്കന്റെ. മൂഡ് 👹
@syamalathankappan4122
@syamalathankappan4122 2 жыл бұрын
P
@SUMESH-s3g
@SUMESH-s3g 2 жыл бұрын
പാവം ഖനി ചേട്ടൻ നല്ല മനുഷ്യനാണ് സത്യസന്ധൻ
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
നിഷ്കളങ്കൻ ആയ മനുഷ്യൻ 100% ഈ മനുഷനെ വിശ്വസിക്കാം..
@AbdulRasheed-kl1nl
@AbdulRasheed-kl1nl 2 жыл бұрын
ഇത്രയും പാവത്തൻമ്മ് രെ ഇങ്ങനെ ചെയ്യല്ലേ ചേട്ടാ സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി
@vijayakumar4604
@vijayakumar4604 2 жыл бұрын
ആ പാവത്തിന്റെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി.
@shajithomas2309
@shajithomas2309 2 жыл бұрын
ഇതുപോലെയുള്ള ഒരു പാവം മനുഷ്യനെ ഒരു സ്ഥലങ്ങളിലും കാണാൻ പറ്റില്ല
@donavlog8689
@donavlog8689 2 жыл бұрын
നല്ലവനും സത്യസന്ധനുമായാ ഒരു മനുഷ്യൻ ❤️❤️❤️❤️ പാവത്തിനെ ഇങ്ങനെ ദ്രോഹിക്കേണ്ടായിരുന്നു
@nikhilkailas1548
@nikhilkailas1548 2 жыл бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ എനിക്ക് ഇത്രയും വിഷമം തോന്നിയ മറ്റൊരു എപ്പിസോഡ് ഇല്ല ആ മനുഷ്യനെ പേടിപ്പിച്ച് രീതിയോട് ഞാൻ യോജിക്കുന്നില്ല ഇത് കണ്ടിട്ട് ഫ്രാൻസ് ചേട്ടന് തല്ലാൻ ആണ് എനിക്ക് തോന്നിയത്
@sreedevisree4721
@sreedevisree4721 Жыл бұрын
Mm
@sreedharanpillai9745
@sreedharanpillai9745 2 жыл бұрын
ഒരാളെ വിരട്ടുക,അടിക്കാൻ തുനിയുക,ഷർട്ടിനു കുത്തിപ്പിടിക്കുക ഇങ്ങനെയുള്ളവ പ്രാങ്കിൽ കൊണ്ടു വരാതിരിക്കുക.ഒരാളെ പറ്റിക്കാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്.എല്ലാം കഴിഞ്ഞ് ഇതൊരു പ്രാങ്ക് ആണെന്ന് പറയുക.എന്താണ് പ്രാങ്ക് എന്നുപോലും ആ മനുഷ്യനറിയില്ല. ചിരിപ്പിക്കാൻ കഴിയുന്നവ പ്രതീക്ഷിക്കുന്നു.
@bobinsubhash6444
@bobinsubhash6444 2 жыл бұрын
അതുപോലെ വീട്ടിൽ മക്കൾ എല്ലാം കാണുന്നതല്ലേ അച്ഛനെ ഇത് പോലെ ഒക്കെ കാണിക്കുന്നത് അത് ശെരി ആണോ എന്നൊരു സംശയം😔
@jamesplappally416
@jamesplappally416 2 жыл бұрын
പാവം മനുഷ്യൻ ഹാർട്ടറ്റാക്ക് വരാഞ്ഞത് മഹാഭാഗ്യം.
@WalkwithJOB
@WalkwithJOB 2 жыл бұрын
ചേട്ടൻ ഒന്ന് തന്നിരുന്നേൽ ഫ്രാൻസിസ് ചേട്ടൻ അനന്ത വിഹായസിൽ നിത്യ നിദ്ര പുൽകിയേനെ 😍
@priyavaipur1940
@priyavaipur1940 2 жыл бұрын
Athe 😇🙄🤭
@shanilshanil5999
@shanilshanil5999 2 жыл бұрын
പാവം ചേട്ടൻ അയാളുടെ കൈയ്യിൽ നിന്നും ഒരെണ്ണം കിട്ടിയിരുന്നുവെങ്കിൽ കോമഡി ട്രാജഡി ആയേനെ...😂😂😂
@nidheeshmanoj
@nidheeshmanoj Жыл бұрын
😆
@bijumathew4818
@bijumathew4818 2 жыл бұрын
ഒരാളെ കയ്യേറ്റം ചെയ്തുള്ള prank ചെയ്യാതിരിക്കുക അദ്ദേഹത്തിന്റെ ഭാര്യ യും മക്കളും ഈ വീഡിയോ കാണുമ്പോൾ എത്രയോ അപമാനം തോന്നും തടിപ്പണിയെടുത്ത് തഴമ്പിച്ച ആ കൈകൊണ്ട് ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ അണപ്പല്ല് തറയിൽ നിന്നു പെറുക്കി എടുക്കേണ്ടി വന്നേനെ
@umarpulapatta9592
@umarpulapatta9592 2 жыл бұрын
വളരെ നിഷ്കളങ്കനായ പാവം മനുഷ്യൻ. ഇങ്ങനെയുള്ള ആളുകളെ ഒന്നും പ്രാങ്ക് ചെയ്യരുത്
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
പാവം മനുഷ്യൻ, 40 വർഷത്തോളം വെയിലത്തും മഴയത്തും കഷ്ടപ്പട്ടു പണി ചെയ്തത് കൊണ്ടാണ് ഇങ്ങുനെ പരുക്കനാണന്നു തോന്നുന്നത്. ആളു ശുദ്ധനാണ്. അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ...♥️♥️♥️
@sreejithv1990
@sreejithv1990 2 жыл бұрын
അയാൾ പാവം ആയത്കൊണ്ട് ഇടി കിട്ടിയില്ല... 😃
@jinosyc9885
@jinosyc9885 2 жыл бұрын
പുലിയുടെ തൊലി അണിഞ്ഞ ആട്ടിൻ കുട്ടി ആണ് ആ ചേട്ടൻ... പാവം മനുഷ്യൻ
@ViralVideoClips8
@ViralVideoClips8 2 жыл бұрын
ഒരു പാവം അപ്പനെ ഇങ്ങനെ കളിപ്പിചിട്ട് എന്താണ് കിട്ടുന്നത് 🤦🏻‍♂️
@jinscheriyan2741
@jinscheriyan2741 2 жыл бұрын
അവനുള്ളത് ഫ്രാങ്ക് ആയിട്ട് അല്ല ലൈഫിൽ ലൈവ് ആയി കിട്ടും
@Niz311
@Niz311 10 ай бұрын
Ur dad??
@pradeeprs4975
@pradeeprs4975 Жыл бұрын
ഒരു പാവം മനുഷ്യൻ എന്റെ ലൈക്‌ ഇദ്ദേഹത്തിനു വേണ്ടി 😊😊😘😘😘
@shincyshruthys.js.r5020
@shincyshruthys.js.r5020 2 жыл бұрын
ഒരു പാവം..... ഒരുപാട് സമ്മാനങ്ങൾ കൊടുക്കണം.... പഴയ പോലെ....
@kuwaitkw7456
@kuwaitkw7456 2 жыл бұрын
2022 ലും ഇങ്ങെനെ ഉള്ള പാവപ്പെട്ട മനുഷ്യർ ഉണ്ടോ 😪😘😘😘❤️
@leegeorge9766
@leegeorge9766 2 жыл бұрын
ആ മനുഷ്യന്റെ മകൾ ഇത് കാണുമ്പോൾ കോമഡി ആയി ആസ്വദിക്കാൻ കഴിയില്ല. ഒരു പാവം നിഷ്കളങ്ക മനുഷ്യൻ
@abhijitha5021
@abhijitha5021 2 жыл бұрын
💯
@preethavrpreethavr2586
@preethavrpreethavr2586 Жыл бұрын
ഇവരെ ഓടിച്ചിട്ട്‌ അടിക്കും sur
@kunhavapmr9567
@kunhavapmr9567 2 жыл бұрын
കുടിയൻ ആണെങ്കിലും നിഷ്കളങ്കനായ ഒരു മനുഷ്യൻ അതിന് ഇത്രയും ക്രൂശി കേണ്ട ആയിരുന്നു
@rashidctl1678
@rashidctl1678 2 жыл бұрын
മനസ്സിൽ നന്മ ഉള്ള മനുഷ്യൻ
@SK-iq4su
@SK-iq4su 11 ай бұрын
അവസാനം ചേട്ടൻ പറഞ്ഞു ഞാൻ സുഖമില്ലാത്ത ആളാണെന്ന് അപ്പോൾ വല്ലാണ്ട് വിഷമം തോന്നി വിശ്വസിക്കാൻ പറ്റിയ പച്ച യായ മനുഷ്യൻ 🥰
@AM-fo5ms
@AM-fo5ms 2 жыл бұрын
ഇപ്പോഴും ഇങ്ങനെയുള്ള മനുഷ്യന്മാർ നമുക്കിടയിൽ ഉണ്ടല്ലേ. കള്ളൻ എന്ന് വിളിച്ചപ്പോഴും ഒരു ചീത്തവാക് പോലും പറയാത്ത മനുഷ്യൻ 🙏🏼😣💔
@vijeshvijayan7616
@vijeshvijayan7616 2 жыл бұрын
ഈ പ്രോഗ്രാം കൊള്ളാം പക്ഷേ ഇതു പോലെ ഉള്ള പാവങ്ങളെ പറ്റിക്കരുത് നല്ല പാവം മനുഷ്യൻ ദൈവം നല്ല ആയുസും, ആരോഗ്യവും കൊടുക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@applemedia2989
@applemedia2989 2 жыл бұрын
ചേട്ടാ അത്രയും വേണ്ടായിരുന്നു കെട്ടോ.. വേദന തോന്നി..
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
എനിക്കും തോന്നി... പാവം മനുഷ്യൻ,
@sambansugathan6861
@sambansugathan6861 2 жыл бұрын
പാലക്കാട് പാവങ്ങളുടെ നാട് അവർ ചതിക്കില്ല
@shibincmkariyad7788
@shibincmkariyad7788 9 ай бұрын
ആ പാവം അത്രയും സമയം നിന്ന് ഉരുകിയതിന് പകരമാകില്ല നിങ്ങളുടെ ആ സമ്മാനം ഇത്രക്ക് അങ്ങോട്ട് വേണ്ടായിരുന്നു
@rupeshrupesh3025
@rupeshrupesh3025 2 жыл бұрын
നിഷ്കളനായ ഒരു മനുഷ്യൻ ഇതേ പോലുള്ള ആൾക്കാർ വളരെ കുറവാണു പാവം chettan 🙏🙏🙏
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ഗുരുവായൂരപ്പാ അവിടുന്ന് എന്നിൽ കുടി കൊള്ളണമേ എന്നെ നല്ല വഴിക്കു നടത്തണമേ 🙏🌹🙏
@ajitharajan3468
@ajitharajan3468 2 жыл бұрын
പാവം സത്യം സങ്കടം വന്നു 🙏🙏🙏🙏🤣❤❤
@erivumpuliyum2.0
@erivumpuliyum2.0 2 жыл бұрын
പാവങ്ങളെ ഇങ്ങനെ പറ്റിക്കല്ലേ ചേട്ടാ 🙏🙏🙏
@user-dq2yo3by3k
@user-dq2yo3by3k 2 жыл бұрын
Shirtil കുത്തി പിടിക്കണ്ടആയിരുന്നു 🥺😢 സങ്കടം തോന്നി 😔
@malluspeaking7735
@malluspeaking7735 2 жыл бұрын
കുടിയൻ എന്ന വിശേഷണം വേണ്ടായിരുന്നു. പാവം. വേറെ ആരേലും ആയിരുന്നെങ്കിൽ ഇതൊന്നുമാരിക്കില്ല പ്രേവർത്തി. Great
@traveltwitt88
@traveltwitt88 10 ай бұрын
നിങ്ങളെ episode എല്ലാം കാണുന്നതാണ് .. ഇത് കണ്ടപ്പോ ശെരിക്കും പാവം തോന്നി ഒരു മനുഷ്വ ത്വം ഇല്ലതെപെരുമാറി ..അതോണ്ട് മുഴുവനും കാണുന്നില്ല 😢പാവം അ ചേട്ടൻ 😢
@muhammedmilash814
@muhammedmilash814 2 жыл бұрын
അതേഹം നല്ല ഒരു ബിസിനെസ്സ് കാരൻ ആണ് എന്തായാലും 👍
@itsmesofi5226
@itsmesofi5226 2 жыл бұрын
ഈ episode വളരെ വേദനിപ്പിച്ചു ആ മനുഷ്യൻ.. പാവം prank കണ്ടിട്ട് കരഞ്ഞുപ്പോയി ഇത്രക്ക് വേണ്ടിയിരുന്നില്ല അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ... Oh my god team ഞങ്ങൾക്ക് വേണ്ടത് ഇതല്ല just fun and entertainment
@allanjames526
@allanjames526 2 жыл бұрын
സാധാരണ മനുഷ്യരെ ഇങ്ങനെ വേദനിപ്പിക്കരുത് ഇത് കണ്ടപ്പോൾ aa മനുഷ്യനോട് സങ്കടം തോന്നി🙏
@vipindas7127
@vipindas7127 2 жыл бұрын
തമാശയെക്കാൾ സഹതാപം തോന്നി... പാവം ayyaley♥️കയ്യിന്നു ഒന്നും കിട്ടിയാൽ തീർന്നു പോയേനെ അണ്ണാ 😃
@shyjusymon6526
@shyjusymon6526 2 жыл бұрын
എന്നാലും ആ പാവം ചേട്ടന് മദ്യം വാങ്ങികൊടുക്കണമായിരു... ആ കുപ്പിക്കായി ഒരുപാട് കാത്തിരുന്നു എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ കാഞ്ചന മൊയ്തീൻനെ എനിക്കി വിഷമം ആയില്ല പക്ഷെ ഇ കനി ചേട്ടൻ കുപ്പിക്കി വേണ്ടി കാത്തിരിപ്പ് കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്ന് വെള്ളംവന്നു... അതു പോരാതെ പറഞ്ഞു കൊതിപ്പിക്കാൻ ഈ രണ്ടു ആളുകളും 🥺🥺🥺നിങ്ങളോടൊക്കെ ദൈവം ചോദിക്കും.......... 🥺🥺🥺🥺
@hariviswaleela3050
@hariviswaleela3050 11 ай бұрын
പാവം,, സമ്മാനം കുറഞ്ഞു പോയി,,, സ്നേഹമുള്ള മനുഷ്യൻ
@CB.Attingal
@CB.Attingal 2 жыл бұрын
പുതിയ ലോകത്തിൻ്റെ കാപട്യങ്ങൾ അറിയാത്ത പ്രലോഭനങ്ങളിൽ വശംവദൻ ആകാത്ത കനി തികച്ചും ഒരു Gentle Man.
@gokulksuresh4967
@gokulksuresh4967 2 жыл бұрын
അങ്ങേരോന്ന് കൈ ഓങ്ങിയിരുന്നെങ്കിൽ എന്റെ പ്രാഞ്ചിയേട്ടാ... 🙄🙄🙄
@Pradeep.E
@Pradeep.E 2 жыл бұрын
നിങ്ങൾ വല്ല VIP കളെയും prank ആക്കിക്കോളൂ. പക്ഷെ ഇതുപോലെ പാവപ്പെട്ട തൊഴിലാളികളെയും പ്രായമായവരെയും ഇങ്ങനെ ടെന്ഷനടിപ്പിക്കരുത്.
@sahajeevanchalikara3126
@sahajeevanchalikara3126 2 жыл бұрын
ഒരു പാവം മനുഷ്യനെ എന്തിന്റെ പേരിലായാലും ഇത്രയും അവഹേളിക്കണ്ടായിരുന്നു ഇതിലെ > ന്നും അത്ര കോമഡിയായി തോന്നിയില്ല
@dashcamjourney718
@dashcamjourney718 2 жыл бұрын
കൈ തീർത്തു ഒരെണ്ണം മതി e പരിപാടി മുഴുവൻ നിക്കാൻ.. പാവം പച്ച മനുഷ്യൻ..
@thecreator776
@thecreator776 2 жыл бұрын
സമ്മാനം കുറച്ചു കൂടി കൂട്ടണം എന്നാണ് എന്റെ അഭിപ്രായം
@sreevlogs6025
@sreevlogs6025 2 жыл бұрын
പാവം ആണ് ആളു ഞങ്ങളുടെ നാട്ടുകാരൻ ആണ്
@jijokunjutty3773
@jijokunjutty3773 2 жыл бұрын
ഇവിടെയാണ് ഈ place
@jayachandran.a
@jayachandran.a 2 жыл бұрын
Don't prank such honest and hard-working people. We find it hard to digest.
@abdulrazak-ti8nv
@abdulrazak-ti8nv 2 жыл бұрын
Correct 👍
@ProFixxxx
@ProFixxxx 2 жыл бұрын
😢
@hemajohn9006
@hemajohn9006 2 жыл бұрын
yes...sometimes people upset and bp up so very careful ..should use to another themes to prank
@josemona.j6997
@josemona.j6997 2 жыл бұрын
ഇതുപോലെ പാവങ്ങളായ ആൾക്കാരെ വിളിച്ച് Prank ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. ശേഷിയുളള ആൾക്കാരെ തേടി പിടിച്ച് നടത്തുക . ഇത് prank അല്ല . ആയതിനാൽ ഇനി എങ്കിലും ഇത് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കുക. എവിടെയാണങ്കിലും പാവങ്ങളെ കളിയാക്കാൻ ഒരു പാട് പേര് കാണും .
@mohammedfaisal1399
@mohammedfaisal1399 Жыл бұрын
ആ പാവം ഓങ്ങി ഒന്ന് തന്നിരുന്നെങ്കിൽ അവിടെ തീർന്നേനെ. 😍😍😍😍
@shanshanchapparpadve-mq9jn
@shanshanchapparpadve-mq9jn Жыл бұрын
സത്യ o ഞാൻ കരഞ്ഞു കനി ചേട്ടനെ ഓർത്തപ്പോൾ ബാപ്പയെ ഓർമ വന്നു ഇതെ സ്വഭാവം പാവം മനുഷ്യൻ എനിക്ക് സുഖം ഇല്ലത്തതാണ് പറഞ്ഞപ്പോൾ സഹിച്ചില്ല സമ്മനംകുറഞ്ഞ് പോയി
@mohammedfaisal1399
@mohammedfaisal1399 Жыл бұрын
ഒരാളെ മാക്സിമം പ്രാങ്ക് ആകിയിട്ട് നിങ്ങൾ അവർക്ക് കൊടുക്കുന്ന സമ്മാനം ഇത്ര യും പോരാ. സമ്മാനം ഇനിയും കുട്ടണം
@rcdhi
@rcdhi 2 жыл бұрын
Nalla ellumuriye pani eduth, joli ellaam kazhinj randennam adikkunna oru sadharana malayaaali ❤️‍🔥
@Lianalivia-2k1523
@Lianalivia-2k1523 2 жыл бұрын
ഫ്രാൻസിസ് ചേട്ടന് ചുമയൊക്കെ തുടങ്ങിയല്ലോ, ചവിട്ടും തൊഴിയും കിട്ടി കിട്ടി 🤩
@hussainibn7090
@hussainibn7090 2 жыл бұрын
കണ്ടപ്പോൾ സങ്കടം തോന്നി ഇത് prank അല്ല ഇങ്ങനെയുള്ള വൃത്തികേടുകൾ ഇനി ഉണ്ടാകതിരെക്കട്ടേ പ്രായവും ആളും നോക്കുക അദ്ദേഹം ഉരുപാട് ബുദ്ധീമുറ്റിപ്പോയി ശ്രദ്ദിക്കുക ഇതു prank അല്ല
@mercygama7764
@mercygama7764 2 жыл бұрын
ഇന്നത്തെ കാലത്ത് ഇതു പോലെ ഉള്ള നല്ല മനുഷ്യർ ഉണ്ടോ, അത്രയും വേണ്ടായിരുന്നു
@deepakdezz5385
@deepakdezz5385 2 жыл бұрын
എല്ലാ കാലത്തും ദൈവം അദ്ദേഹത്തെിന്റെ സന്ത്തികളേ ഭൂമിയിലെക്കയക്കാരുണ്ട്
@bijujacky8536
@bijujacky8536 2 жыл бұрын
ഇത് കണ്ടപ്പോൾ ഒരുപാട് വിഷമമായി 😢
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 Жыл бұрын
Mhmd. Haneefa sir. You are very very innocent. Respect from trivandrum. Good episode.
@upamanneubabu873
@upamanneubabu873 10 ай бұрын
പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇതുപോലുള്ള പാവങ്ങളോട് ഇങ്ങനൊന്നും ചെയ്യരുത്.... ആ കുറച്ചു നേരം ആ ചേട്ടൻ അനുഭവിച്ച ടെൻഷൻ എത്രയാകും...... 😔
@finisher1086
@finisher1086 2 жыл бұрын
പാവം ആ ചേട്ടൻ ഓടിയപ്പോൾ വിഷമം തോന്നി
@abhilashabhi4118
@abhilashabhi4118 2 жыл бұрын
പൊളിച്ചു കേട്ടോ പൊളിച്ചു പിന്നെ ആ പാവം ആളുടെ കാര്യങ്ങൾ ആലോചിച്ചു പ്പെടുത്തിയ വിഷമം തോന്നി
@syammh9778
@syammh9778 2 жыл бұрын
നമ്മൾ അങ്ങനെയൊന്നും ഉള്ള ആള് അല്ല മാമാ 🤣🤣🤣🤣ആരാടാ നിന്റെ മാമൻ 😂😂😂🙏പാവം...സത്യസന്ധനായ മനുഷ്യൻ 👌👌കൂലിപ്പണിക്കാരൻ ആണെങ്കിലും അദ്ദേഹത്തിന് വിവരം ഉണ്ട് 👌👌👌അല്ലെങ്കിൽ ഫ്രാസിസിനെ ഒക്കെ ഇന്ന് മെഡിക്കൽ കോളജിൽ നോക്കിയാ മതിയാരുന്നു 🤣
@shanikarshani5142
@shanikarshani5142 2 жыл бұрын
അയാൾ സത്യസന്തനായ മനുഷ്യൻ ആണ് അതാണ്‌ ഇങ്ങനെ ആയിപോയത് അല്ലെങ്കിൽ അയാൾ കോടീശ്വരൻ ആയേനെ..
@asherafasheraf8054
@asherafasheraf8054 2 жыл бұрын
വാപ്പയെ കൊണ്ടു പോയവനെ തപ്പി നടക്കുവായിര്ന്ന് ,ഇപ്പോ ആളെകിട്ടി,ബാക്കി ഞാൻ കൊടുത്തോളാ൦ ,നിങ്ങളൊക്കെ കണ്ട് ചിരിച്ചോളൂ.
@misteriousplanet9390
@misteriousplanet9390 2 жыл бұрын
Asheraf ന്റെ വാപ്പയാണോ ഈ മാമൻ......????
@asherafasheraf8054
@asherafasheraf8054 2 жыл бұрын
Asheraf all seyyadali
@aneeshprabhakaran141
@aneeshprabhakaran141 2 жыл бұрын
ആ പാവം, ഒരുപാട്... ഭയന്നു..... എങ്കിലും അദ്ദേഹത്തിന്റെ വായിൽ നിന്നും..... ഒരു അനാവശ്യ വാക്കുപോലും വന്നില്ല... അതാണ് പറയുന്നത്.... കളറിലോ.... രൂപത്തിലോ അല്ലാ... ഒരു മനുഷ്യനെ അളക്കണ്ടത്.... സ്വഭാവം കണ്ടാണെന്ന്..... ഇതു പറയാൻ കാരണം... പച്ചപ്പരിഷ്കാരികളായ മലയാളികളുടെ.... സ്വഭാവം കണ്ട് മടുത്തത് കൊണ്ടാണ്...... 🙏🙏🙏🙏
@sreenathsree6618
@sreenathsree6618 2 жыл бұрын
നീങ്ങളുടെ പരുവാടി ഇഷ്ട്ടം ഉള്ളത് കൊണ്ട കാണുന്നേ പക്ഷെ ജോലിചയ്‌യത്‌ ജീവിക്കുന പാവം പിടിച്ച പുള്ളികാരനെ നീ കള്ളൻ എന്നു വിളിച്ചത് തെമ്മാടിത്തരം ആയി പോയി
@ramjith.rramankutty673
@ramjith.rramankutty673 Жыл бұрын
കഷ്ട്ടം പാവം chettan.. ഒരു പാട് വിഷമം തോന്നി
@shibinasa1258
@shibinasa1258 2 жыл бұрын
ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥ
@arunaravind6154
@arunaravind6154 2 жыл бұрын
പുള്ളിടെ കൈ കൊണ്ട് ഒരെണ്ണം കിട്ടിയാൽ അതോടെ oh my god തീരും.. 😂
@asyakhaleel8857
@asyakhaleel8857 Жыл бұрын
Kittenda aalkk thanne koduthu gift😍😍😍❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@harshasuresh1699
@harshasuresh1699 2 жыл бұрын
കഷ്ട്ടം. ഇത് ഒരു പ്രാങ്ക് ആണെങ്കിൽ പോലും ഇത്രെയും ആഹ് പാവപെട്ടവനോട് കാണികണ്ടായിരുന്നു ഒരുപാടു വിഷമം തോന്നി ഈ വീഡിയോ കണ്ടപ്പോൾ അഹ് ദേയനീയമായ നിൽപ് കണ്ടപ്പോ സങ്കടം ആണ് തോന്നിയെ നിഷ്കളങ്കമായ ഒരു മനുഷ്യൻ ഒരുപാടു റെസ്‌പെക്ട് ചെയ്യുന്നു
@omanakuttanormaanayadioman1714
@omanakuttanormaanayadioman1714 11 ай бұрын
ആ പാവം ചേട്ടന്റെ ദയനീയമായ മുഖം കണ്ടപ്പോൾ ഒരു പാട് വിഷമം തോന്നി. ഇങ്ങനെ പാവപ്പെട്ടവരെ വേദനിപ്പിക്കരുത് അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിച്ചിട്ട് എന്തിന് സമ്മാനം കൊടുക്കുന്നു ഇത് ശരിയായില്ല. നന്നായി ആലോചിക്കുക. എന്തങ്കിലും സംഭവിച്ചാൽ തിരിച്ചിടുക്കാൻ പറ്റില്ല..ഓർക്കുക വല്ലപ്പോഴും.
@rajimol861
@rajimol861 2 жыл бұрын
Paavam chettan kashttapettu jeevikkunnu... God bless you
@leogameing9764
@leogameing9764 2 жыл бұрын
ഇത്രയും ശുദ്ധഗതിക്കാരായ മനുഷ്യർ ഈ കാലത്തും ഉണ്ടോ? 40 വർഷം പണി എടുത്ത് ജീവിച്ച മനുഷ്യനെ ,കള്ളൻ എന്ന് വിളിച്ചപ്പോൾ അദ്ധേഹത്തിൻ്റെ കണ്ണ് നിറഞ്ഞ് പോയി.
@sajimon3779
@sajimon3779 9 ай бұрын
പാവം... ഇതൊക്കെ വളരെ വിഷമം ആണ്... ഇതുപോലെ പാവങ്ങളെ നിങ്ങൾ ചൂഷണം ചെയ്യുകയാണ്... കുറച്ചു സമ്മാനം കൊടുത്താൽ മാറുന്നത് അല്ല അയാൾ അനുഭവിക്കുക ആ സമയത്തെ ടെൻഷൻ.. ഒന്നേൽ നല്ല രീതിയിൽ ഉള്ള കാര്യങ്ങൾ അതുങ്ങൾക്ക് ചെയ്‌തു കൊടുക്കണം
@jinscheriyan2741
@jinscheriyan2741 2 жыл бұрын
സാമാന്യ മര്യാദ പോലും അറിയാത്തത് അണോ അതോ ...... അതിനും ഒരു വെക്തിതം വേണം. ആ ചേട്ടന് അത് ഉണ്ട് .❤️❤️ പണിയെടുത്ത് തിന്നുന്നതും പറ്റിച്ചു തിന്നുനതിൻ്റെയും വെത്യാസം. ഫ്രാങ്ക് ഏത് രീതിയിലും അവതരിപ്പിക്കാം അവതാരകൻ്റെ ഇഷ്ടം . അവതരണത്തിൽ എല്ലാവരെയും ഉൾക്കൊണ്ട് പെരുമാറുക.. അതിരുവിട്ട പ്രകടനം കൊണ്ട് എന്ത് പ്രയോജനം...
@ambikasukumaran4805
@ambikasukumaran4805 Жыл бұрын
സൈഡിൽ നിന്ന് നോക്കുമ്പോൾ വെപ്പ് താടി ശെരിക്കും അറിയാം 🤣🤣🤣👌
@shahirmaster8426
@shahirmaster8426 2 жыл бұрын
സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് നന്നായിരുന്നു. ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു ഇങ്ങനെയുള്ള ഐറ്റങ്ങളെ എവിടെനിന്നാണ് തപ്പി പിടിക്കുന്നത് ഒരു സാധു മനുഷ്യൻ "" എല്ലാരെയും ചിരിപ്പിച്ചു കൊന്നുകളഞ്ഞു😆😆😆😆👍👍👍🙏🙏🙏💖💖💖💖👌👌👌👌✌️✌️✌️✌️
@syamj7208
@syamj7208 2 жыл бұрын
😡
@sajeebve5617
@sajeebve5617 2 жыл бұрын
പാവം അദ്ദേഹത്തിന്റെ നിഷ്കളങ്ക ഭാവം വളരെ സങ്കടം തോന്നി അടി കിട്ടുമോ എന്ന് പേടിച്ചിട്ട് ഉള്ള നിൽപ്പ്
@vishnulopslops8459
@vishnulopslops8459 Жыл бұрын
എന്റെ മക്കളെ വിളിക്ക് 🙌🏻🙌🏻🙌🏻അതിൽ തന്നെ ഇണ്ട് എല്ലാം
@jayakrishnangnair3820
@jayakrishnangnair3820 2 жыл бұрын
Great personality
@akv9707s
@akv9707s Жыл бұрын
ആ പാവം മനുഷ്യന് ദേഹം കുഴഞ്ഞു വന്നു എന്തെങ്കിലും സംഭിവിച്ചിരുന്നെങ്കിലോ?? ചിലപ്പോളൊക്കെ ഇ പ്രോഗ്രാം അതിര് വിടുന്നു . ഒരാളുടെ നിസ്സഹായാവസ്ഥ ഇങ്ങനെ ചൂഷണം ചെയ്യുന്നത് വലിയ കഷ്ടമാണ് .
@vinodvijayan1429
@vinodvijayan1429 2 жыл бұрын
ഇങ്ങനെയുള്ള പാവങ്ങളെ പറ്റിക്കരുത്. പാവം പേടിച്ചുപോയി
@gokul6180
@gokul6180 10 ай бұрын
ആ ചേട്ടൻ പറഞ്ഞത് കണ്ട എൻ്റെ മക്കളെ വിലിക്കൻ മോനെ അവർ വല്ല വന്നിരുന്നെങ്കിൽ ഒരു തീരുമാനം ആയേനെ o my ...
@villanedgar3825
@villanedgar3825 2 жыл бұрын
Eee chettan nalloru manushyanan💓
@abishnavjr5366
@abishnavjr5366 2 жыл бұрын
ഒട്ടും ചിരി വരാത്ത കോമഡി ആയിപ്പോയി ഇത്
@sumithpathala8421
@sumithpathala8421 2 жыл бұрын
പാവം അണ്ണൻ നല്ല അണ്ണൻ 👏👏👏👏👏
@sparktyre8181
@sparktyre8181 2 жыл бұрын
എന്റെ സംശയം ഇതാണ് ഈ cemara എവിടാ വെച്ചത്.... Cemara അയാളെ മുമ്പിൽ ഉള്ളതു പോലെ തോന്നുന്നു....scripted ആണോ...... എന്തായാലും പാവം ചേട്ടൻ
@aneeshasb5485
@aneeshasb5485 Жыл бұрын
സഹതാപവും സ്നേഹവും തോന്നി പോകുന്ന സംസാര ശൈലി ആണ് ഇദ്ദേഹത്തിന്. അതുകൊണ്ട് തന്നെ വിഷമവും തോന്നി
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 66 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 103 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
തട്ടുകട  | #Bigpranks | Ep 4
16:59
BigPranks
Рет қаралды 189 М.