No video

ഒക്ടോബർ 30-2023 മുതൽ മെയ് 18-2025 വരെ രാഹു, രേവതി,ഉത്രട്ടാതി,പൂരുരുട്ടാതി നാലാം പാദത്തിൽ സഞ്ചരിക്കും

  Рет қаралды 16,715

VRAJ Astrology

VRAJ Astrology

Күн бұрын

ഒക്ടോബർ 30 - 2023 മുതൽ ജൂലൈ - 8 - 2024 വരെ രാഹു മീനത്തിലെ രേവതിയിലും, ജൂലൈ 8-2024 മുതൽ മാർച്ച് 16 - 2025 വരെ ഉത്രട്ടാതിയിലും,
മാർച്ച് 16 -2025 മുതൽ മെയ് 18-2025 വരെ മീനത്തിലെ പൂരുരുട്ടാതി നാലാം പാദത്തിലും ആയിരിക്കും രാഹു ഗോചരം ചെയ്യുന്നത്.
ഈ വീഡിയോയിൽ മീനത്തിലെ ഗുരു തത്വത്തെ എങ്ങനെ അറിയാം.. രാഹുവിന്റെ സ്വഭാവം, നമുക്കത് ഗുരുവിനെ ശരണം പ്രാപിച്ച് ഗുരു തരുന്ന അറിവുകളെ സ്വീകരിച്ച് എങ്ങനെ നേരിടാം,രേവതിയിൽ രാഹു എങ്ങനെ പെരുമാറും, ഉത്രാട്ടാതിയിൽ എങ്ങനെ, പൂരുരുട്ടാതി നാലാം പാദത്തിൽ എങ്ങനെ ഫലം തരും എന്ന് പറഞ്ഞ് തരാൻ ശ്രമിച്ചിട്ടുണ്ട്.
മീനം മോക്ഷ രാശിയാണ്. ഇവിടെ ബന്ധനങ്ങളില്ല... അഗാധമായ , വിശാലമായ കടലാണ് ഈ ഇരുണ്ട കടൽ. അവിടെ ഭഗവാനെ പ്രാപിക്കാനായുള്ള യാത്രയാണ്.. രാഹു ആഗ്രഹങ്ങളുടെ കലവറയാണ്. നിഗൂഢത സൂക്ഷിക്കുന്ന .. അറിവിന്റെ നിധികൾ സൂക്ഷിക്കുന്ന .. അഹിർബുധ്ന്യ എന്ന നാഗം ഈ ഉത്രട്ടാതിയുടെ ദേവതയാണ്. കടലിലെ നാഗം രഹസ്യ അറിവുകളുടെ കലവറ ഇദ്ദേഹത്തിന്റെ കൈയിലാണ്.
നിധി കൈക്കലാക്കിയ ആൾക്കാരുടെ പിന്നീടുള്ള ജീവിത കഥകൾ നിങ്ങൾ കേട്ടിട്ടില്ലേ .. തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ , മദ്യപാനികൾ, മാനസിക രോഗം , പലതരം ത്വക് രോഗങ്ങൾ അങ്ങനെ ...
അതുപോലെ ഈ സമയത്ത് നിങ്ങൾക്ക് പിതൃക്കളിൽ നിന്ന് ലഭിക്കുന്ന പലതും കാവുകളും, നാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭൂമിയാണെങ്കിൽ അത് ഭക്തിയോടെ ഭഗവാനും പിതൃക്കളും നമുക്ക് തരുന്ന ഉത്തരവാദിത്തമാണെന്ന് വിചാരിച്ച് മാത്രം ചെയ്യുക.
വീഡിയോ ആദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവർക്കും , ജ്യോതിഷ പ്രേമികൾക്കും വേണ്ടിയാണ് പ്രത്യേകിച്ചും എടുത്തിരിക്കുന്നത്.
ലോകാ സമസ്ത സുഖിനോ ഭവന്തു.
ഓം നമ: ശിവായ.
സ്മിത വത്സരാജ്
Email astrologersmithavalsaraj@gmail.com 🙏🏻

Пікірлер: 150
@vrajastrology
@vrajastrology Жыл бұрын
ഒക്ടോബർ 30 - 2023 മുതൽ ജൂലൈ - 8 - 2024 വരെ രാഹു മീനത്തിലെ രേവതിയിലും, ജൂലൈ 8-2024 മുതൽ മാർച്ച് 16 - 2025 വരെ ഉത്രട്ടാതിയിലും, മാർച്ച് 16 -2025 മുതൽ മെയ് 18-2025 വരെ മീനത്തിലെ പൂരുരുട്ടാതി നാലാം പാദത്തിലും ആയിരിക്കും രാഹു ഗോചരം ചെയ്യുന്നത്. ഈ വീഡിയോയിൽ മീനത്തിലെ ഗുരു തത്വത്തെ എങ്ങനെ അറിയാം.. രാഹുവിന്റെ സ്വഭാവം, നമുക്കത് ഗുരുവിനെ ശരണം പ്രാപിച്ച് ഗുരു തരുന്ന അറിവുകളെ സ്വീകരിച്ച് എങ്ങനെ നേരിടാം,രേവതിയിൽ രാഹു എങ്ങനെ പെരുമാറും, ഉത്രാട്ടാതിയിൽ എങ്ങനെ, പൂരുരുട്ടാതി നാലാം പാദത്തിൽ എങ്ങനെ ഫലം തരും എന്ന് പറഞ്ഞ് തരാൻ ശ്രമിച്ചിട്ടുണ്ട്. മീനം മോക്ഷ രാശിയാണ്. ഇവിടെ ബന്ധനങ്ങളില്ല... അഗാധമായ , വിശാലമായ കടലാണ് ഈ ഇരുണ്ട കടൽ. അവിടെ ഭഗവാനെ പ്രാപിക്കാനായുള്ള യാത്രയാണ്.. രാഹു ആഗ്രഹങ്ങളുടെ കലവറയാണ്. നിഗൂഢത സൂക്ഷിക്കുന്ന .. അറിവിന്റെ നിധികൾ സൂക്ഷിക്കുന്ന .. അഹിർബുധ്ന്യ എന്ന നാഗം ഈ ഉത്രട്ടാതിയുടെ ദേവതയാണ്. കടലിലെ നാഗം !രഹസ്യ അറിവുകളുടെ കലവറ ഇദ്ദേഹത്തിന്റെ കൈയിലാണ്. നിധി കൈക്കലാക്കിയ ആൾക്കാരുടെ പിന്നീടുള്ള ജീവിത കഥകൾ നിങ്ങൾ കേട്ടിട്ടില്ലേ .. തെറ്റായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ , മദ്യപാനികൾ, മാനസിക രോഗം , പലതരം ത്വക് രോഗങ്ങൾ അങ്ങനെ ... അതുപോലെ ഈ സമയത്ത് നിങ്ങൾക്ക് പിതൃക്കളിൽ നിന്ന് ലഭിക്കുന്ന പലതും കാവുകളും, നാഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഭൂമിയാണെങ്കിൽ അത് ഭക്തിയോടെ ഭഗവാനും പിതൃക്കളും നമുക്ക് തരുന്ന ഉത്തരവാദിത്തമാണെന്ന് വിചാരിച്ച് മാത്രം ചെയ്യുക. വീഡിയോ ആദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവർക്കും , ജ്യോതിഷ പ്രേമികൾക്കും വേണ്ടിയാണ് പ്രത്യേകിച്ചും എടുത്തിരിക്കുന്നത്. ലോകാ സമസ്ത സുഖിനോ ഭവന്തു. ഓം നമ: ശിവായ. സ്മിത വത്സരാജ്
@rekharejin6603
@rekharejin6603 Жыл бұрын
❤ mam, I ve sent email to vrajj astrology for online consultation but didn't receive any reply. Maam, how can I consult you? Please do reply Dr Rekha Rajagopalan
@smitharajesh1099
@smitharajesh1099 Жыл бұрын
🙏🙏❤🙏🙏Hare Krishna 🌹🙏
@kavithasasi6177
@kavithasasi6177 11 ай бұрын
വളരെ നന്ദി മാഡം ഇങ്ങനെ ഒരു വീഡിയോ ചെയ്യാനും എനിക്ക് ഇത് കേൾക്കാനും കഴിഞ്ഞതിലും സന്തോഷം 🙏🙏🙏
@nirmalakv9416
@nirmalakv9416 11 ай бұрын
വീഡിയോയിലൂ യും എഴുത്തിലൂടെയും ജനങ്ങളെ പ്രബുദ്ധരാക്കാൻ നോക്കുന്ന മാഡത്തിന്റെ സാമൂഹ്യ പ്രതിബദ്ധത പ്രശംസനീയം തന്നെ
@udayanair5819
@udayanair5819 11 ай бұрын
ഒരുപാട് കാര്യങ്ങളിൽ അറിവ് നൽകി കൊണ്ടിരിക്കുന്ന ഗുരു തുല്യമായ മാഡത്തിന് കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻💖
@sobhanakumari5410
@sobhanakumari5410 11 ай бұрын
🙏 ഗുരുഭ്യോ നമഃ, ഇത് ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. ഇതിൽ പറഞ്ഞത് എല്ലാം എനിക്ക് വേണ്ടിയിട്ടുള്ളത് ആയിരുന്നു. ഓരോ വാക്കും വളരെ സത്യമാണ്. ഭഗവാൻ തന്നെയാണ് താങ്കളിലൂടെ ഇത് അറിയിക്കുന്നത് എന്നതും തീർത്തും ശരിയാണ്. എല്ലാ നന്മകളും ആയൂരാരോഗ്യവും അവിടത്തേയ്ക്ക് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. നന്ദി നമസ്ക്കാരം.
@divyam1741
@divyam1741 11 ай бұрын
Before I see you I never even thought of a concept like Guru . Though I value my school college teachers a lot. You are my Guru and I wish to always stay connected with you.🙏🌸 I have never find anyone who I trust and understand like you.❤❤❤
@nimasuresh731
@nimasuresh731 Жыл бұрын
ഓം നമഃശിവായ 🙏🙏🙏🙏..നമസ്കാരം ചേച്ചി 🙏🙏. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രക്കും നല്ല അറിവുകളാണ് കേൾക്കാൻ കഴിയുന്നത്.🙏🙏🙏
@dmpradeepmoha9703
@dmpradeepmoha9703 Жыл бұрын
🙏🙏🙏ഓം ഗും ഗുരുഭ്യോം നമഃ നന്ദി mom സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neoawaken11
@neoawaken11 11 ай бұрын
Wonderful ma'am, glad to find this channel.. Honestly, in the last year or so, am kinda completely convinced that everything is predetermined, literally everything.. still i accept there's a part of freewill.. but this is a wonderful science 🙏 Ellaa concepts umValare nannaayi explain cheyyunnu, Thanks, Gratitude 🙏
@jishasuresh7145
@jishasuresh7145 Жыл бұрын
വളരെയധികം അറിവുകൾ പകര്ന്നു തന്നതിൽ ഒരുപാട് സഞൊഷം
@arathyrpillai8268
@arathyrpillai8268 Жыл бұрын
No words are amazing enough to describe about ur knowledge ma'am..🙏 thonnarund, anik vendiyath allam thannae ma'am chothikkathae thannae enganae paranju tharunnu enn.. Epo athinnulla utharavum kitti..Everything is a blessing🙏🙏❣️❣️Om Namah Shivaya 🙏🙏 thanks ma'am 🙏❣️stay always blessed 🙏
@economicslover9534
@economicslover9534 Жыл бұрын
നന്ദി വാക്കുകൾക്കതീതമായ അറിവ്... 🙏❤️
@user-me6us2wk8m
@user-me6us2wk8m Жыл бұрын
ഗുരു കൃപാഹി കേവലം ശിഷ്യപരമമംഗളം... സർവം കൃഷ്ണാർപ്പണമസ്തു 😊🙏🏻
@aleenanithin3391
@aleenanithin3391 Жыл бұрын
Hare krishna🙏ഇത് കേൾക്കാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം. നന്ദി kanna🙏😍നന്ദി മാഡം 🙏🙏
@rajeevankannada5318
@rajeevankannada5318 Жыл бұрын
Thank you Ma'am. അറിവുകൾ പകർന്നു നല്കുന്നതിന് നന്ദി 🙏
@kalyanisubramanian1711
@kalyanisubramanian1711 Жыл бұрын
Ma'am Your explanation of guru is really informative 🙏🙏
@shankarisadasivan4420
@shankarisadasivan4420 10 ай бұрын
നമസ്കാരം, മാഡം! God bless u always! Informative video and nice presentation!🙏🏿🙏🏿🙏🏿🌹
@jaykalar9091
@jaykalar9091 10 ай бұрын
Hare krishna mathaji
@manojvikram6582
@manojvikram6582 11 ай бұрын
Thanks mam ingane oru video thannathinu.
@chandrababu365
@chandrababu365 Жыл бұрын
നമസ്കാരം മാഡം 🙏🙏. അറിവുകൾ പകർന്നു തരുന്നതിനു നന്ദി.
@rajivinu9051
@rajivinu9051 7 ай бұрын
Om namah shivaya ❤❤❤
@user-ec6wp3wx4c
@user-ec6wp3wx4c Жыл бұрын
ഹൃദ്യമായ സ്നേഹത്തോടെ നന്ദി
@saraswathi2864
@saraswathi2864 Жыл бұрын
Orupadu manasilaki thannathinnu valaray nanni❤❤❤❤iniyum ithu polathay arivukal paraju tharanam..... Anizham Nala......❤❤❤❤❤
@user-dj5ug7ob6u
@user-dj5ug7ob6u Жыл бұрын
ബ്രഹ്മശ്രീ ശുഭാനന്ദ ഗുരു, ആത്മബോധോദയ സംഘം, ചെറുകോൽ, മാവേലിക്കര. സ്വയം ഉദയമായ ജ്ഞാനമാണ് ഗുരു / സൽഗുരു. അങ്ങനെയുള്ള ഗുരുവിനെ കണ്ടെത്തുക.
@vrajastrology
@vrajastrology Жыл бұрын
Great 👍 Go ahead.
@gopikan124
@gopikan124 Жыл бұрын
Ohm santhi❤ thank you so much Smithaji.....🙏🙏🙏powerful and peaceful message ....ohm nama Shivaya
@bindusajeev5410
@bindusajeev5410 Жыл бұрын
🙏🙏🙏🙏🙏❤❤❤
@bindutk5931
@bindutk5931 Жыл бұрын
"Om namah sivaya" 🙏🙏🙏🙏🙏❤❤❤❤
@udayanair5819
@udayanair5819 Жыл бұрын
Valare nalla arivukal aanu madam videosilude nalkunnath
@sreekumaryvenugopal500
@sreekumaryvenugopal500 Жыл бұрын
Thanku 🙏🙏🙏💕💕💕
@ancy9886
@ancy9886 6 ай бұрын
Thank you mam
@ramakrishnannair9309
@ramakrishnannair9309 Жыл бұрын
Om Namashivaya.THANKS🙏🙏🙏🙏🙏🙏🙏🙏
@varshrapalle9546
@varshrapalle9546 Жыл бұрын
Hare krisna. Enthu parenam ennarilla. Athra mathram Sredhichu kettu. Namikkunnu. Guro❤
@pkc9150
@pkc9150 Жыл бұрын
നന്ദി മാം 🙏❤
@indirak8897
@indirak8897 Жыл бұрын
ഓം നമഃശിവായ ❤
@ambilyks9017
@ambilyks9017 Жыл бұрын
Harekrishna Harekrishna
@sreedevi8579
@sreedevi8579 Жыл бұрын
നന്ദിചേച്ചി🙏
@mohananpmullakkal
@mohananpmullakkal Жыл бұрын
നമസ്തേ സ്വാമിജി
@sujazana7657
@sujazana7657 Жыл бұрын
Thank u mom💗 God bless u🙏
@yamunarajkumar4688
@yamunarajkumar4688 Жыл бұрын
Thank you dear
@praveennair6054
@praveennair6054 7 ай бұрын
Eniku saturn 7thil anu, rahu 8thil and ketu 2nd, now more difficult as a normal life. Papa bharam matramei eniku ullu. Oru nalla advice pls. 🙏
@radhamohan4034
@radhamohan4034 Жыл бұрын
Ente Krishna help me,iam Revathy with rahu,apaharan sheni, thanks, well said 🙏🙏🙏
@praveennair6054
@praveennair6054 7 ай бұрын
🙏 ente chigam rasi, makam, rahur dasa anu, pls. Advise. 08-08-1975
@Theboyathul
@Theboyathul Жыл бұрын
Hare krishna sarvam krishnarpanamasathu🙏🙏🙏
@gourikrishnan2142
@gourikrishnan2142 Жыл бұрын
ഹരേ കൃഷ്‌ണ 🙏🙏🙏
@kavithasasi6177
@kavithasasi6177 Жыл бұрын
🙏🙏🙏ഹരേ കൃഷ്ണ നമസ്കാരം മാഡം 🙏🙏🙏
@vineethavipin5167
@vineethavipin5167 Жыл бұрын
Thank uuu mam
@maduraj1387
@maduraj1387 Жыл бұрын
OM NAMAH SIVAYA
@subhamohan7007
@subhamohan7007 Жыл бұрын
Om Nama Shivaya Hare Krisha❤
@sajithamanoharan2528
@sajithamanoharan2528 Жыл бұрын
Thank you ma'am ❤
@nandanandakumar_6358
@nandanandakumar_6358 Жыл бұрын
Hare Krishna
@latika5198
@latika5198 Жыл бұрын
🙏🏻🙏🏻🙏🏻Thank you
@nishasreekanth5108
@nishasreekanth5108 Жыл бұрын
Hare krishna ❤
@binduvelayi2074
@binduvelayi2074 Жыл бұрын
നമസ്കാരം 🙏
@subee128
@subee128 Жыл бұрын
Thanks
@aruvianilkumar2539
@aruvianilkumar2539 Жыл бұрын
പാദനമസ്കാരം 🙏🏻🙏🏻🙏🏻
@manojvikram6582
@manojvikram6582 11 ай бұрын
@priyamvadack3311
@priyamvadack3311 Жыл бұрын
ഓം നമഃ ശിവായ🙏🙏🙏
@bindumadhusudanan7327
@bindumadhusudanan7327 Жыл бұрын
Namaste madam🙏🙏
@soorajpallathpv8949
@soorajpallathpv8949 Жыл бұрын
HARE KRISHNA.. .
@pearly.3017
@pearly.3017 Жыл бұрын
Njanam 🙏
@manojvikram6582
@manojvikram6582 11 ай бұрын
Mam njan uthrittathi.
@ajithakumaris5416
@ajithakumaris5416 Жыл бұрын
ഓം നമ:ശിവായ 🙏🙏🙏
@sheelanair9536
@sheelanair9536 Жыл бұрын
Namashivaya
@jayakumarpc4152
@jayakumarpc4152 10 ай бұрын
🙏🙏🙏🙏🙏
@AbGanganS_YT
@AbGanganS_YT Жыл бұрын
ഹരി ഓം..🙏🙏🙏
@janardhanank5740
@janardhanank5740 Жыл бұрын
ഓം നമ ശിവായാ 🙏🙏🙏🙏
@anilkumarr9401
@anilkumarr9401 Жыл бұрын
Great
@JayadevanKshemendren
@JayadevanKshemendren Жыл бұрын
ഈശ്വര സാക്ഷാൽക്കാരത്തിനു ഈശ്വര കാരുണ്യം തന്നെ വേണം അജാമിള നെ പ്പോലെ
@sajithamanoharan2528
@sajithamanoharan2528 Жыл бұрын
Om Namah shivaya 🙏🏻🙏🏻🙏🏻🙏🏻
@minimohan1307
@minimohan1307 Жыл бұрын
ഓം നമോ നാരായണായ 🙏🙏
@mayamulloth9075
@mayamulloth9075 Жыл бұрын
Waiting ❤
@rajeshrajan4075
@rajeshrajan4075 Жыл бұрын
🙏Om Namah Shivaya 🙏
@dileepvkb1083
@dileepvkb1083 Жыл бұрын
താങ്ക്സ് മാം 🙏♥️🤍🤍🤍♥️🙏
@sukeshb1194
@sukeshb1194 Жыл бұрын
ഓം നമശിവായ
@sajisha7766
@sajisha7766 Жыл бұрын
Waiting
@annusiva738
@annusiva738 Жыл бұрын
Om sakthi
@ijasuae8238
@ijasuae8238 Жыл бұрын
പേര് ഇജാസ് 9-9-2001 രാവിലെ 7 മണി am സ്ഥലം വാഴക്കാട് മലപ്പുറം district കാർത്തിക നക്ഷത്രം ഈ ജാതകത്തിലുള്ള ബുദ്ധിമുട്ട് പറയാമോ സർ 😪
@hemasri4237
@hemasri4237 Жыл бұрын
🙏
@mohananpmullakkal
@mohananpmullakkal 10 ай бұрын
Sambomahadeva😮
@shajis3540
@shajis3540 Жыл бұрын
❤shaji 1972 march16 12.50 pm utrutathi falam paraymo mam
@user-gs2bb2cm7u
@user-gs2bb2cm7u 11 ай бұрын
രേഖ പൂരാടം രാഹൂർ ദശയാണ്. 10/04/1977. ഇനി എങ്ങനെ ആയിരിക്കും. ദോഷമാണോ
@ArjunM-nu4xj
@ArjunM-nu4xj 7 ай бұрын
Effect indoo
@Revu99989
@Revu99989 Жыл бұрын
Ohm namasivaya🙏
@sajisha7766
@sajisha7766 Жыл бұрын
Om namah shivay 🙏🙏🙏🙏🙏
@sivadasanmp9987
@sivadasanmp9987 11 ай бұрын
സ൪.ഞന്‍.മീനംരാശിയില്‍.രേവതി.നക്ഷത്രം. ആണ്.ഇപ്പൊള്‍.രാഹൂ൪ദശയിലാണ്.ഈരാഹുമാറ്റംഎനിക്ക്.എങ്ങനെയായിരിക്കും.മാഡം.അറിയാനാഗൃഹം
@vrajastrology
@vrajastrology 11 ай бұрын
For consultation email to astrologersmithavalsaraj@gmail.com
@jayachandran220
@jayachandran220 Жыл бұрын
🙏 നമസ്തെ, മകരക്കുറിൽ ഉത്രാടം നക്ഷത്രം ഗുണം ഉണ്ടാകുമോ?
@ajeeshkumar8334
@ajeeshkumar8334 Жыл бұрын
🙏🙏🙏❤
@sajithads2063
@sajithads2063 Жыл бұрын
Om namashivaya🙏🙏🙏🙏
@ushaajith7981
@ushaajith7981 11 ай бұрын
🙏🙏🙏🙏🙏🙏🙏
@beena9985
@beena9985 Жыл бұрын
Rahu dasayilullavarku engane?
@vincentpoonjokkaran9155
@vincentpoonjokkaran9155 Жыл бұрын
ഞാൻ ഭയങ്കര അറിവുള്ള ആളാണെന്ന് കരുതണ്ട. 🥴 10വരെ പഠിച്ചു 10 ചേർത്ത് 3തവണ തോറ്റു 😂 എനിക്ക് 6 മാസം പ്രായമുള്ളപ്പോൾ പിതാവ് നഷ്ടപ്പെട്ടു. മരണപെട്ടതല്ല.32വർഷം ചുമട്ടുതൊഴിലാളിയാ😮യിരുന്നു. കഴിഞ്ഞ നവമ്പറിൽ അതവസാനിപ്പിച്ചു. നല്ലതും, ചീത്തയും, നന്മയും തിന്മയും, ആത്മാവും, ശരീരവും, മനസും, ഹൃദയവും വിഷയമാവുന്നത് വരുന്നത് വിശപ്പ്‌ മാറുമ്പോഴാണ്. വിശപ്പ് ഞാൻ അറിഞ്ഞിട്ടുണ്ട്. നിങ്ങൾ ആത്മീയത പറയുന്നതുകൊണ്ടാണ് പലതും പറഞ്ഞുപോകുന്നത്. ആത്മീയത പറഞ്ഞിട്ടു ദൈവത്തെ പുറത്ത് ചൂണ്ടികാണിക്കുക ഈ വൈരുദ്യമാണ് മനസിലാകാത്തത്. എന്തുതന്നെയായാലും നല്ലതുതന്നെ. തുടർന്നും നല്ലതുതന്നെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
@saradhaav1138
@saradhaav1138 11 ай бұрын
👏👏♥️
@beenasulekha7580
@beenasulekha7580 Жыл бұрын
Om namasivaya
@Deepakswami
@Deepakswami Жыл бұрын
Ammaye neeritt kaanaan evide Varanam , ?
@Sand-q5t
@Sand-q5t Жыл бұрын
Confusion തീർക്കണമേ
@jaiskurup6037
@jaiskurup6037 11 ай бұрын
❤❤❤❤🙏🏽🙏🏽🙏🏽🙏🏽
@user-hw2si9eq6n
@user-hw2si9eq6n Жыл бұрын
🙏🕉️🙏
@prakashanm9347
@prakashanm9347 10 ай бұрын
അല്ലേ തന്നെ പലപല പ്രശ്നങ്ങളുടെ ഇടയിൽ രേവതി എന്നു പറഞ്ഞപ്പോൾ ഒന്ന് കേൾക്കാ എന്ന് വിചാരിച്ചു എന്റെ നാളെ രേവതി ആയതുകൊണ്ട് കാര്യങ്ങൾ പറഞ്ഞ് ഒരുപാട് നീട്ടിക്കൊണ്ടുപോണ്ട് വേഗം കാര്യങ്ങൾ പറയൂ മേടം
@shreemurugn
@shreemurugn 10 ай бұрын
Heading is given rahu in revathi
@vishnuammas3833
@vishnuammas3833 Жыл бұрын
Aum Amritheshwariye Namah
@vrajastrology
@vrajastrology Жыл бұрын
Amme saranam🙏🏻
@salvinmolkk1319
@salvinmolkk1319 Жыл бұрын
Video yil പറഞ്ഞ പോലെ ഉറക്കമില്ലാതെ പഠിക്കുന്നു, ഒരു gov job nu vendi, പഠിച്ചതിൽ തൃപ്തി വരുന്നില്ല. IT field anu, 40 year, രേവതി നക്ഷത്രം, psc last chance, joli kittan ഈ പഠിച്ചത് മാത്രം മതിയവുമോ എന്നൊക്കെ സംശയം...
@sreejithamz8016
@sreejithamz8016 Жыл бұрын
മാഡം എന്റെ പേര് ശ്രീജിത്ത് അവിട്ടം കുംഭകൂർ 15ഡീസമ്പർ1977 10.15am Qataril ആണ്. ജോലി ഒന്നും ശെരിയാകുന്നില്ല. എല്ലാറ്റിലും തടസ്സം ആണ്. ഉടനെ ജോലി വല്ലതും ശെരിയാകുമോ
@SuperShanikka
@SuperShanikka Жыл бұрын
I am a BK student
@vrajastrology
@vrajastrology Жыл бұрын
🙏🏻🙏🏻🙏🏻
@shenusubhash8133
@shenusubhash8133 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാഹു മഹാദശ
38:20
VRAJ Astrology
Рет қаралды 7 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
ഈ ശബ്‍ദ സന്ദേശം നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് വരും.30DAY CHALLENGE #earlnightingale
36:06
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН