ഞാൻ ഇത് വാങ്ങിയിട്ട് 2 വർഷമായി, ഇതുവരെ പൂത്തില്ല, പലരും U tubil പറഞ്ഞു വെയിൽ കൊള്ളരുത്, ഇരുട്ടിൽ വക്കണം എന്ന് അത് കൊണ്ടു ഞാൻ വെയിൽ കിട്ടാത്തിടത്തു ആണ് വച്ചിരിക്കുന്നത്, അതാണോ പൂവിടഞ്ഞത്?
@sallyrosechannel905217 күн бұрын
അതുതന്നെയായിരിക്കില്ല ഇതിന് കുറച്ച് തണുപ്പും കൂടെ വേണം.സൂര്യപ്രകാശവും വേണം.