എവിടെയും കണ്ടിട്ടില്ലാത്ത പ്രവർത്തി ആണ് ഈ സ്ഥാപനത്തെ കുറിച്ച് കേൾക്കുന്നത്.... സിബിയെ കാണുബോൾ ചാന്ത്പൊട്ടിലെ ദിലീപിനെ ഓർമ്മ വന്നവർ ഉണ്ടോ.. എന്തായാലും സത്യം പുറത്തു വരട്ടെ
@diyaniya28353 ай бұрын
എനിക്കും തോന്നി
@JeevavayuKallyani3 ай бұрын
ഇതുപോലെ ജോലിക്കാരെ ആവശ്യമുണ്ട് എന്ന രീതിയിൽ പത്രത്തിൽ പരസ്യം കൊടുത്തു ഇതുപോലെ പലരും തട്ടിപ്പ് നടത്താറുണ്ട്
@mirashk28413 ай бұрын
Avanu endi ellanna kettath...😂😂
@sanus78833 ай бұрын
സ്വിഗ്ഗി
@binubahuleyan72713 ай бұрын
അവൻ ചാന്തും പൊട്ടും ഒന്നുമല്ല, അവന്റെ തലയല്ലേ ഈ കാണുന്നതൊക്കെയും 😂
@ApsaraRKApsara3 ай бұрын
സൂരജ് ചേട്ടാ നിങ്ങൾ ആണ് കാര്യക്കാരൻ സൂപ്പർ ചേട്ടാ ഇങ്ങനെ ഉള്ള കാര്യങ്ങൾ പുറം ലോകം അറിയിക്കാൻ നിങ്ങൾ ആണ് സൂപ്പർ 👍👍👍
@ramanicscharu3 ай бұрын
മുഖ്യധാരാ മാധ്യമങ്ങൾ മറന്ന കാര്യം താങ്കൾ പറഞ്ഞു❤️
@shimiljohn76443 ай бұрын
True 🙏🙏🙏🙏
@JaysKeralaKitchen3 ай бұрын
സർഈ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രതികരിച്ചതിന് ഒരു ബിഗ് സലൂട്ട്🙏🙏🙏
@UnniKunj3 ай бұрын
ഒലീവിയെ ഡിസൈൻസ് ശുദ്ധ ഫ്രോഡുകൾ നടത്തുന്ന ഒരു സ്ഥാപനമാണ്.... ഇവർ തൊഴിലാളികളെ ചൂഷണം ചെയ്താണ് പാണക്കാരായത്... ഒരു പാരമ്പര്യവുമില്ലാത്ത ഒരു വർഗം..... ഒരു മണുകുണാഞ്ചൻ ഭർത്താവ്.... അവൻ ഒരു ചാന്ത്പൊട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നത്....
@ishaanalientertainments48673 ай бұрын
Ll
@prageshkozhikode72033 ай бұрын
നീ പോയിട്ട് ലാബിൽ ജോലി ചെയ്യുന്ന കുട്ടികൾക്ക് എത്ര ആണ് സാലറി എന്ന് ഒന്ന് നോക്ക്. ഒരു ഷോപ്പ് മുമ്പോട്ട് പോകണമെങ്കിൽ കുറച്ചു നിയമങ്ങൾ ഓക്കേ വേണം.
@beestoyt41303 ай бұрын
@@prageshkozhikode7203 Poda thaly
@prageshkozhikode72033 ай бұрын
@@beestoyt4130 നിന്റെ അച്ഛനെ വിളി പോടാ എന്ന്
@prageshkozhikode72033 ай бұрын
@@beestoyt4130 നീ പോടാ................
@SanishP-kj3ri3 ай бұрын
ക്രിസ്തുവിന്റെ ഫോട്ടോ മുന്നിൽ വെച്ചുകൊണ്ട് സാത്താന്റെ പണിയാണ് കയ്യിൽ
@sinireji30703 ай бұрын
സത്യത്തിൽ എനിക്ക് ആദ്യമൊക്കെ നല്ല മതിപ്പായിരുന്നു കാരണം എല്ലായിടത്തും യേശുവിന്റെ photo . ദൈവാനുഗ്രഹം ഉള്ള ഒരു സ്ഥാപനം ആണല്ലോ എന്നോർത്തു . ദൈവത്തിനു ഒന്നാം സ്ഥാനം നല്കിയതുകൊണ്ടുള്ള വിജയം എന്നാണ് കരുതിയത് . ഇപ്പോൾ അല്ലെ മനസിലായത് ദൈവത്തെ വച്ചുകൊണ്ടുള്ള ഉടായിപ്പു പരിപാടി ആണെന്ന് . കഷ്ടം .ക്രിസ്ത്യൻസിനു അപമാനം
@entepattanamthitta77993 ай бұрын
ദയവു ചെയ്തു ഞങ്ങളുടെ ക്രിസ്തുവിനെ ഒഴിവാക്കി പോണം. അദ്ദേഹത്തെ ഇതിൽ കൊണ്ട് വരരുത്
@entepattanamthitta77993 ай бұрын
ക്രിസ്തു അദ്ദേഹം അവിടുന്നു പോയി..... ഫോട്ടോ മാത്രം ഉള്ളൂ
@Somu-ev3wy3 ай бұрын
ഡിങ്കന്റെ പടം വെച്ചില്ലല്ലോ എനിക്ക് സന്തോഷം ആയി
@praveenindia19353 ай бұрын
ക്രിസ്തുവിന്റെ ഏറ്റവും അടുത്തവർ എന്നു പറയുന്ന പുരോഹിതർ ഇതിനപ്പുറം കാര്യങ്ങൾ ചെയ്യുന്നുണ്ട്.ശെരിക്കും അവരെല്ലാം ബിസിനസ്‌കാർ ആണ്.
@sonofnanu.62443 ай бұрын
താങ്കളുടെ ചാനൽ ഇപ്പോഴാണ് ഞാൻ സബ്ബ്ചെയ്യുന്നത്. ഒലീവിയ എന്ന ചാരിറ്റിപ്രസ്ഥാനത്തെക്കുറിച്ച് അറിഞ്ഞിടത്തോളം....... സിബിമുതലാളിയുടെ, സ്റ്റാഫായിവന്ന അച്ചുവിൽ...... സിബിനടത്തിയ ചാരി(നിറുത്തി)റ്റി പ്രവർത്തനത്തിൽ ആകൃഷ്ടയായിട്ടൊടുവിൽ സിബിക്കൊപ്പംചേർന്ന്........ വിപുലമായിട്ടൊരു ചാരി(നിറുത്തി)റ്റിപ്രവർത്തനം തുടങ്ങാൻ ആഗ്രഹിച്ചു. അതിനായിട്ടവർ കുറെ പെൺകുട്ടികളെ കൂടെകൂട്ടി, അത്രയല്ലേ അവർചെയ്തൊള്ളൂ........
@GirishKrishnan-q7c3 ай бұрын
🤣🤣🤣🤣🤣ചാരി( നിർത്തി )റ്റി.... ഫ്രഷ് ഫ്രഷേയ്..... 🤣🤣🤣
@Chekkanmar3 ай бұрын
പാലാക്കാരൻ എവിടെ എന്ന് ചിന്തിച്ചിരുന്നു 👍👍👍❤️❤️❤️❤️
@sindhusiya67873 ай бұрын
ഒരെണ്ണം വെളുപ്പിക്കുന്നത് ഒണ്ടായിരുന്നു
@mskalim84093 ай бұрын
@@sindhusiya6787veluppikkum thorum karathu pokunna ore oru sthapanam oliviya 😂😂😂😂
@georgemenachery99423 ай бұрын
അവൻ അവൻ്റെ ചാനലിന് വ്യൂസ് കിട്ടാൻ വേണ്ടി മാത്രം വന്നതാ... അല്ലാതെ ആ കുട്ടികളെ സഹായിയ്ക്കാൻ വന്നതല്ല. ?
@syamamohanan74033 ай бұрын
കലക്കി സൂരജ് ഏട്ടാ, ഞാൻ മനസ്സുകൊണ്ട് വിചാരിച്ചിരുന്നു, ചേട്ടൻ ഇതിൽ ഇടപെട്ടിരുന്നു എങ്കിൽ എന്ന്
@6171sp3 ай бұрын
ചേട്ടാ മുതലാളികൾ അകത്തു ഇരുന്ന് കൊണ്ട് തൊഴിലാളികളെ കൂവാൻ പുറത്ത് വിടുക... എവിടെയെങ്കിലും കണ്ടിട്ടുണ്ടോ.......
@tipstricks55463 ай бұрын
Veetil kurakkunna pattikal und ennu kanichathaa
@Mr_PQR3 ай бұрын
കൂവിയില്ലെങ്കിൽ ഫൈൻ കിട്ടും 🤣🤣
@bhakthanmk58143 ай бұрын
അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്. കൂവൽ പ്രതിഷേധിക്കുന്നവരുടെത്ആണ്
@mskalim84093 ай бұрын
Nale evalumarkkum ethuthanneyanu avastha
@vijiajeeshajeesh98213 ай бұрын
@@bhakthanmk5814yes
@Outspoken6843 ай бұрын
എന്തു പോക്രിത്തരത്തിനും ക്രിസ്തുവിനെ കൂട്ടു പിടിച്ചോളും. വിടരുത് ക്രൂശിച്ചു കൊണ്ടേയിരിക്കണം
@anunambadan3 ай бұрын
പക്ഷെ ക്രിസ്തു ഇപ്പൊ കണക്കിന് കൊടുക്കുന്നുണ്ട് 😂😂. ആരായാലും കള്ളത്തരം ചെയ്താൽ അത് പുറത്ത് വരുക തന്നെ ചെയ്യും.
@User.1-13 ай бұрын
നല്ല രീതിയിൽ പോകേണ്ട ഒരു പ്രസ്ഥാനമായിരുന്നു ബിസിനസ് മാനേജീങ്ങ് അത് ശ്രദ്ധിക്കേണ്ടതായിരുന്നു
@AbiDili-vu3kc3 ай бұрын
ആ വീട് കണ്ടിട്ടു തന്നെ ഫ്രോഡ് look പാവം യേശു അവിടെ പെട്ട്പോയല്ലോ
@SalwaNoufel3 ай бұрын
😂
@JessyThomas-fd8vw3 ай бұрын
അതെ 😁
@anumolanu19983 ай бұрын
🤣🤣🤣
@Nee-sk3lw3 ай бұрын
😂
@keralapsctipsnew3 ай бұрын
സത്യം ഒരു mysterious ലുക്ക്
@muraleedharanshivasankaran50943 ай бұрын
ചാത്തു പൊട്ടിന് ദിവസവും വെറൈറ്റി വേണം കുട്ടികളെ നല്ല രീതിയിൽ ചൂഷണം ചെയ്യുന്ന ഒരു സ്ഥാപനം ജനങ്ങൾ പ്രതികരിക്കുക🎉😂
@stk58723 ай бұрын
അവന്റ ഇപ്പൊ ഉള്ള ഭാര്യ അവിടുത്തെ സ്റ്റാഫ് ആയിരുന്നു.... കുഞ്ഞു ആയപ്പോൾ കെട്ടി.. ഇപ്പൊ മാഡവും സാറും ആയി
@mathensamuvel56243 ай бұрын
അടൂരിൽ പോലീസ് സ്റ്റേഷൻ പൊളിച്ചോ 😂 MLA എവിടെ 😂
@nobledesignsbyarya2024-.3 ай бұрын
എല്ലാരും ചത്തു ഇരിക്കുവാ. വർഷങ്ങൾ ആയി
@SindhuVinu-x4x3 ай бұрын
Adoor police station pole oru udayippe
@SajiSajir-mm5pg3 ай бұрын
കമ്മികളുടെ പൂർണ്ണ സപ്പോർട് ഉണ്ട്
@anishkala133 ай бұрын
അവർക്കും സുഖിക്കണ്ടായോ 😂
@ashwinkumar.s59933 ай бұрын
Adoor MLA kurich onn detail ayi anveshikk ,,thalayil mundi itt odendi varum
@thamburu49763 ай бұрын
അവിടത്തെ പോലീസുകാർ ശെന്റെ പൊന്നോ... സമ്മതിക്കണം... എങ്ങനതോന്നുന്നടെ ഇത്രയും വല്യ prblmz നടക്കുമ്പോൾ 😷ഇരിക്കാൻ തോന്നുന്ന മനസ് 🥱
സ്ഥാപനത്തിൻറെ ഓണർ ചാന്ത് പൊട്ടാണ് ചേട്ടാ (ഫ്ലൂട്ടിസ്ററ് ഇപ്പോൾ മനസ്സിലായോ)
@jct55693 ай бұрын
പാലക്കാരൻ Good job Bro👍🏻👍🏻. കണ്മണി എല്ലാവരും ഉണ്ടല്ലോ! ആ കുട്ടികൾക്ക് നീതി കിട്ടട്ടെ.
@DevudevuttyS3 ай бұрын
കൊറേ ആൾക്കാർ ഒലിവിയയെ സപ്പോർട്ട് ചെയ്യുന്നു കൊറച്ച് പേർ കുറ്റം പറയുന്ന് .. ശെരിക്കും എന്തുവാ സത്യം 🧐
@beenawilson8363 ай бұрын
Ente sister work cheyithirunnu salary onnum kodukilla. Commission mathram. Athayathu avarkku oru nashtavum illa. Pinne gunda paniyum. 3 month il kooduthal arum nilkilla avide
@FreeZeal243 ай бұрын
"ഭക്ഷണം വല്ലതും കഴിച്ചോ?" പാലാകാരന്റെ ഹൃദയം കരുണ ഉള്ള ത് 🤗
@aneeshanand72193 ай бұрын
❤❤❤❤❤
@Lachu-q2x3 ай бұрын
Palakkaran വന്നു, ഇനി പൊളിക്കും 👍🏻
@stk58723 ай бұрын
പാലാ ക്കാരൻ ഇത് വരെ ചെയ്തതിൽ ഏറ്റവും നല്ല പ്രവൃത്തി ആയി എനിക്ക് തോന്നിയത് ഇത് ആണ്... അത് പോലെ ആ ചങ്കൂറ്റം സമ്മതിക്കുന്നു... തൊഴുകുന്നു മച്ചാനെ ❤️❤️❤️❤️
@Anu.53243 ай бұрын
ഇത് വീട് ആണോ അമുസ്മെന്റ് പാർക്ക് ആണോ
@Krishna-bk4ru3 ай бұрын
😂
@alilakannan65253 ай бұрын
പാവപ്പെട്ട പിള്ളേരെ പറ്റിച്ചും വഞ്ചിച്ചും ഉണ്ടാക്കിയ പൂത്ത ക്യാഷ് ചിലവാക്കാൻ. എന്തേലും വഴി വേണമല്ലോ. അതാണ് കാണുന്നത്
@SajiSajir-mm5pg3 ай бұрын
ഏതോ തെലുങ്ക് സിനിമ പാട്ടിനു സെറ്റ് ഇട്ടിരിക്കുവാണ് 😂
@Anu.53243 ай бұрын
@@SajiSajir-mm5pg 😂
@sojithomas21353 ай бұрын
😂😂😂😂
@PraveenPersonals3 ай бұрын
വീടിന്റെ മുന്നിൽ യേശു മനസ്സ് നിറച്ചും കാശും 😱
@MpMp-wn2bo3 ай бұрын
കേശു അല്ല കാശ് 😅
@PraveenPersonals3 ай бұрын
@@MpMp-wn2bo തിരുത്തി 👍👍👍👍
@Sangikutten3 ай бұрын
ഓൻ കണ്ണ് പൊത്തിക്കാനും 😂😂
@pratheeksharaju51023 ай бұрын
ഒലിവിയ വീണ്ടും ന്യായികരിച്ചു വീഡിയോ ഇട്ടിട്ടിട്ടുണ്ട് 🫤 എന്നെങ്കിലും ഇതിന്റെ സത്യാവസ്ഥ പുറത്തു വന്നാൽ മതി.. ഇത് വരെ ഒരു നിയമവും ഇതിനെതിരെ നടപടി എടുക്കത്തത് എന്താണ് 🤔
@Chrisj8833 ай бұрын
പാർട്ടിക്കാരനാണ് owners
@koolcrazy803 ай бұрын
Communist Party Support
@entepattanamthitta77993 ай бұрын
കമന്റ് box ഇല്ല
@geethupg36873 ай бұрын
അവർ കമെന്റ് ബോക്സ് ഓഫ് ചെയ്തു വെച്ചിട്ട് അല്ലെ വീഡിയോ ചെയ്യുന്നേ
@shyamsoman57843 ай бұрын
@@Chrisj883ഏത് പാർട്ടി
@aniljohn308025 күн бұрын
പാലാക്കാരാ അനക്ക് ഒരു ബിഗ്സല്യൂട് 🎉🎉🎉ഞാൻ അനിൽജോൺ ആലുവക്കാരൻ പാലാക്കാരന്റെ അതേ മൈൻഡ് തന്നെയാണ് എനിയ്ക്കും 🎉🎉🎉
@entepattanamthitta77993 ай бұрын
എന്തായാലും ആ പാവം പിടിച്ച പെൺകുട്ടികൾ കള്ളം പറയില്ല.... 👍
@cutiepie885453 ай бұрын
അതിഭക്തൻ അതിദുഷ്ടൻ എന്നാണ് ചൊല്ല് 😅😅😅😅അത് ശരിയായി തോന്നുന്നു 😊
@uservyds3 ай бұрын
😂❤👌സത്യം👌🔥
@reshmik.r7613 ай бұрын
സത്യം
@MuhammadAli-vr8gb3 ай бұрын
അങ്ങേക്ക് ആണ് യഥാർത്ഥ ലൈക് 👍 മാധ്യമ പരവർത്തകർ പാല കാരനെ മാതൃക ആക്കുക 👍🥰
@keerthiab19563 ай бұрын
ഇത്രയും പരാതികൾ ഉയർന്നു വന്നിട്ടും മുഖ്യ ധാര മാധ്യമങ്ങൾ... ഒന്നും ഈ പ്രശ്നത്തിൽ ഇടപെടു ന്നില്ല.... സൂരജ് പാ ലക്കാരൻ.. നിങൾ സൂപ്പറാ...
@anjanaremya3 ай бұрын
നല്ല അവതരണം..... 2 പേർക്കും മോശം ഇല്ലാതെ 👍
@XUserbaijan7433 ай бұрын
വല്യ ഡെക്കറേഷൻ വേണ്ട മാമാട്ടി മാമൻ അത് മതി 😁
@Blj7913 ай бұрын
Dora annan
@berry_colorz3 ай бұрын
Lets not do body shaming. They were doing the same by selecting white skin. What's the difference if we call him names ??
@ajiragavan43963 ай бұрын
ഇവിടെ പോലീസും നിയമവും ഒന്നും ഇല്ലേ
@RijuA19843 ай бұрын
So black money , tax evasion also is a issue, giving cheques as salary and deduction for tax
@anilkumarsaketham72453 ай бұрын
മാമാ മാധ്യമങ്ങൾ പൂത്തിയ വാർത്ത സൂരജ് പാലാക്കാരൻ ജനങ്ങളുടെ മുന്നിൽ എത്തിച്ചു സൂരജ് പാലാക്കാരന് ബിഗ് സല്യൂട്ട് എന്റെ വീട്ടിൽ 35 വർഷമായി മാതൃഭൂമി പത്രം വരുത്തിയിരുന്നു കഴിഞ്ഞമാസം മുതൽ ക്യാൻസൽ ചെയ്തു
@Anarkkali3 ай бұрын
വീടിന്റെ മുന്നിൽ യേശുവിന്റെ പടം വരച്ച് വെച്ചിട്ട് കാര്യമില്ല. മനസിൽ ഉണ്ടാവണം, ദൈവത്തെ മറന്ന് ജീവിക്കാതിരിക്കണം.. പാവപ്പെട്ടവന്റെ കണ്ണീരിൽ കെട്ടിപ്പൊക്കിയത് പെട്ടെന്ന് തകരും അതാണ് ചരിത്രം... പിന്നെ ഏത് പാലാക്കാരനായാലും പെൺകുട്ടികളുടെ മാന്യമായി സംസാരിക്കണം. നീ എന്ന് വിളിക്കാൻ നിങ്ങളുടെ കുഞ്ഞമ്മേടെ മോളാണോ??
@KittyAj-r5r3 ай бұрын
Aswathy ?
@lovemykeralam87223 ай бұрын
യേശുവിന്റെ പടം മാറ്റാൻ പറയണം
@Anarkkali3 ай бұрын
@@KittyAj-r5r Iam manjusha.. from Alappuzha Who is Aswathy?
@VeenaVenu-pd4ys3 ай бұрын
@@KittyAj-r5rowner of oliviya designs
@santhoshmulla23713 ай бұрын
അദ്ദേഹത്തിന്റെ മക്കളുടെ പ്രായമേയുള്ളൂ.എടീന്ന് വിളിച്ചോട്ടെ മാഡം
@sunnycdlm73983 ай бұрын
പാർട്ടിയുടെ പിൻബലം ഇല്ലാതെ ഇവൻ ഇങ്ങനെ കളിക്കില്ല. ഇവന്റെ ആസനത്തിൽ ആപ്പാടിക്കാൻ ആരുമില്ലേ
@sunnycdlm73983 ай бұрын
സന്തോഷം തോന്നുന്നു 👋
@binsta51473 ай бұрын
നല്ല വിവരം ഉള്ള സ്റ്റാഫ് ആണ് എന്തായാലും അവിടെ ഇപ്പോൾ നിലവിൽ ഉള്ളത് 🙏🙏🙏
@jasminerpse63733 ай бұрын
😂😂
@deeparaman83963 ай бұрын
They r real example of lack of education.....
@Blj7913 ай бұрын
😅😅😂😂
@sibikmkm976721 күн бұрын
Adoor evide ya
@A2zcom243 ай бұрын
ഞാൻ ആദ്യമായാണ് ഈ വാർത്തയും , ഈ കടയും കാണുന്നത്.
@nakshathra72203 ай бұрын
ധിം തരികിട തോം..... എന്ന് പറഞ്ഞു ഇപ്പൊ വരും മാമാട്ടി കുട്ടി അപ്പൻ 😂😂😂
@annmarymazhuppel41483 ай бұрын
😂😂😂
@shivaprabha39173 ай бұрын
😂😂😂
@rejisujithrejisujith28673 ай бұрын
😂😂😂😂🙏🏻🙏🏻🙏🏻
@gayathrim46923 ай бұрын
😂😂😂😂
@HOLLYWOODx0073 ай бұрын
Chandpott😂
@athira03073 ай бұрын
പിള്ളേരുടെ കയ്യിൽ നിന്ന് പിരിച്ചു കിട്ടുന്ന പൈസ കാരണം ഉച്ചയ്ക്കും രാത്രിയും അവരുടെ അന്നവും നടക്കും ഓസിക്ക്.
@Vijayan85683 ай бұрын
ഇത് അടൂര് ഏത് ചാന്തുപൊട്ടാണത് അവനെ കണ്ടിട്ട് വെറും ചാന്തുപൊട്ട് ആയിട്ട് ഇരിക്കുന്നല്ലോ ഇങ്ങനെയും പെൺപിള്ളാരെ പറ്റിച്ച് തിന്നരുത് അവനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക സൂരജ് പാലാക്കാരനോട് പറയാനുള്ളത് അവനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക ഒരിക്കലും ഇനി ഒരു പെൺകുട്ടികൾക്കും ഇതുപോലെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്
@kvn61363 ай бұрын
എന്താണ് ഇവിടെ ബിസിനസ് ?
@ibrahimkk81093 ай бұрын
10,12 വർഷം മുൻപ് ഈ ഒലിവിയ എന്ന ടീം 25000 സാലറി പറഞ്ഞു വിളിച്ചു വരുത്തി മൂഞ്ചി.. അവിടെ എത്തിയപ്പോൾ ആണ് ടാർഗറ്റ് എന്ന് പറഞ്ഞത്.. ഒരു മാസം നിന്ന പാട്.. വല്ലാത്തൊരു അനുഭവം ആയിരുന്നു
@akhilsolomon16533 ай бұрын
സൂരജ് ഏട്ടാ ബിഗ് സല്യൂട്ട് 🤝🙏❤️
@sujaratheesh15093 ай бұрын
പാലക്കാരൻ ചേട്ടന്റെ video യ്ക്ക് waiting ആരുന്നു
@zauzan.k.pzauzan.k.p48443 ай бұрын
സത്യം പുറത്ത് കൊണ്ട് വന്നതിന് നന്ദി. മുതലാളിമാർ ഭയങ്കര actors ആണ് 😂. നല്ല അഭിനയം ആണ്
@sharletbenchamin99193 ай бұрын
ചേട്ടാ ഞങ്ങൾ സാധാരണ ആളുകൾ ആണ്.. കുറച്ച് ദിവസങ്ങളായി പുറത്ത് വന്നുകൊടിരിക്കുന്ന ഇവരുടെ voice clip കൾ ശരിക്കും എല്ലാവരെയും ഞെട്ടിക്കുന്നത് ആയിരുന്നു. ഇത്രക്കും ക്രൂരത കാണിക്കുന്ന സ്ഥാപനഉടമകൾ ഉണ്ടോ ഇന്ന് പോലും ചിന്തിച്ചു പോയി.. അപ്പോൾ അത് അനുഭവിച്ച പെൺകുട്ടികളുടെ മനസിക നില എന്തായിരിക്കും??? വലിയ വലിയ ആളുകൾ എല്ലാം പണക്കാർക് ഒപ്പം നില്കും... സമൂഹത്തോട് ഇത് കാണിച്ച അവരെ അവിടെ പോയി കാണാൻ എങ്കിലും പോയത് വളരെ അഭിനദാനം അർഹിക്കുന്നു... മുന്പോട്ട് പോവുക 🔥🔥
@impulsecreations13613 ай бұрын
മുതലാളിക്ക് പെണ്ണുപിടിക്കാൻ വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനം.🤭
@Aathiathira60033 ай бұрын
Yes
@Aathiathira60033 ай бұрын
ഞാൻ അവിടെ jolik appley ചെയ്തതാണ്, കളർ കുറവായോണ്ട് എടുത്തില്ല, അന്നേ എനിക്ക് തോന്നി അയാൾ ഉഡായിപ് aannennu
തിരുവല്ലയിൽ ഉണ്ട് ഇതിലും കഷ്ടമായ ഒരു സ്ഥാപനം...കൊടുക്കുന്നവർക്ക് മാത്രം സ്ഥാനമുള്ള സ്ഥാപനം...അതിൻ്റെ മാനേജർ ഡെ പേരും സിബി എന്ന് തന്നെ ആണ്...
@rajeevps86003 ай бұрын
100 കുട്ടികൾ ഇതുപോലെ പുറത്തു ഉണ്ട് 😢😢😢
@zauzan.k.pzauzan.k.p48443 ай бұрын
കുട്ടികൾ പറയുന്ന കാര്യങ്ങൾ കംപ്ലീറ്റ് കേൾക്കണമായിരുന്നു. ഈ യൂട്യൂബർ ക്ക് ഭയങ്കര ദൃധി
@parudeesa-ox2wp3 ай бұрын
ബഹുമാനപ്പെട്ട 🙏സൂരജ് പാലക്കാരൻ 🥰അറിയാൻ കൊല്ലം കൊട്ടിയം സിംലയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് 🙏അവിടെ ലീവ് ഇല്ല ഒരു ദിവസം ലീവ് എടുത്താൽ 750രൂപ പിടുത്തം 🙏പ്ലീസ് സാർ 🙏ഒന്ന് പ്രതികരിക്കുമോ 🙏സർ 🙏🙏Accept
@XUserbaijan7433 ай бұрын
മുഖ്യ ധാര മാപ്രാകൾ അറിഞ്ഞ മട്ടില്ല 😂
@pradeeplal73303 ай бұрын
👍👍👌👌👌👌👍
@dkn991003 ай бұрын
എല്ലാവരും ലേബർ കോർട്ടിൽ ഒരു complaint register ചെയ്യണം.. പിന്നെ പോലീസിലും ഒരു .fir ഇടിയിക്കണം..
@joyubinajulio70063 ай бұрын
കേരളത്തിലോ ഉം... ഇപ്പ തന്നെ പരിഹരിച്ചു തരും.
@sabudaniel78033 ай бұрын
Ethu Labour Court, Ethu Police Station? Panamundenkil onnumilla.
എന്താണ് ഈ കുട്ടികൾ ഇവർ പരാതിപ്പെടാത്തത് , അതിൽ നിന്നും എല്ലാം മനസിലാകുമല്ലോ
@anithathomas23083 ай бұрын
ഇതു വീട് ആണോ അമ്യൂസിമെന്റ് പാർക്ക് ano
@rockysagrivlogs65953 ай бұрын
മൃഗശാല
@sikhasikhajohnson20923 ай бұрын
Athinidayil ull chettante prakk🤣🤣🤣 ath kalakki
@Blj7913 ай бұрын
😅😅😂😂
@JosinLiya3 ай бұрын
Edhpole Kottayam kaduvakulath oru physiotherapy center und 3 month trainee enne parade salary kodukila salary kodukan thudangiyal avare Engane enkilum adiundakki odikum adutha trainee ye nirthan Vandi ane ee paripadi Appo salary kodukathe work cheyipikalo 👍🏼 Healing Hands kaduvakulam ennane clinic nte name
@LijiMeettu3 ай бұрын
എല്ലാ കുട്ടികളും ആയി വരാൻ അവര് തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് ഗേറ്റ് വാതിലും ഒക്കെ ഇങ്ങനെ അടച്ചിട്ടാലോ. ഇവര് ചുമ്മാ ഡയലോഗ് മാത്രമേയുള്ളൂ. നിയമനടപടി ആയിട്ട് മുന്നോട്ടുപോ പിള്ളേരെ 👍 നിങ്ങളുടെ കൂടെ ഞങ്ങളെല്ലാവരും ഉണ്ട്🫂
@Ichayantevava3 ай бұрын
Great job Sir.. Aa pavangalkk neethi maedich kodukkanam..🙏
@MiniA-h9l3 ай бұрын
Sooraj...👍👍👍👍👍👌👌
@dileepkavanal16913 ай бұрын
Where is this house located???
@sonasadasivan30993 ай бұрын
Karthavinte photo vech purath ninn nokkunnavarkk oru trusto allengil sevan centeroo anenn karuthunna pole complete plan cheyyth nadakkunna sthapanam
@aneesha.annu883 ай бұрын
എന്തു കൊണ്ട് പോലീസ് ഇടപെടുന്നില്ല...
@nithinn4083 ай бұрын
സഹോദരിമാരെ ഇതിനും എത്രയോ നല്ലത് പഞ്ചായത്ത് പണിക്ക് പോവുന്നതാണ് പോയാൽ 300 രൂപയിൽ കൂടുതൽ കിട്ടും ആഴ്ച്ചക്ക് പൈസ അക്കൗണ്ടിൽ കേറുകയും ചെയ്യും.. 🙏🙏🙏
@hfijrfhksej3 ай бұрын
ഈ കുട്ടികൾക്ക് കിട്ടാൻ ഒള്ളത് ഒന്നും അല്ല. ഒന്നും രണ്ടും വർഷം ജോലി ചെയ്ത്, പിന്നെ റിസൈൻ ചെയ്ത എത്ര എത്ര കുട്ടികൾക്കാണ് ഇപ്പഴും 60000,70000 കിട്ടാൻ ഉള്ളത്.
@Rivermonster093 ай бұрын
Kali veed aano
@manubkrishna59093 ай бұрын
ചേട്ടാ ഈ പാവങ്ങൾ അവരുടെ ശമ്പളം മേടിച്ചു കൊടുക്കണം 🔥
@itzme______maluzzz7113 ай бұрын
Nalla maryadha ulla staff kal. Ee pillere okke koovan paranj vittitt achu mole mamattikkuttiyum koode anthapurathinakth olichirikka aakum😂 avrk pediyNu munnil vann samsarikkan😁
@jithinchacko69863 ай бұрын
അത് അല്ല. ഇവരെ കൂവാൻ വിട്ടിട്ട്,,, ക്ഷീണം ഉണ്ടാകില്ലേ? അപ്പോള്, ഇത് കഴിഞ്ഞ് ഇവർക്ക് കഴിക്കാനും - കുടിക്കാനും ഉള്ളത് റെഡി ആക്കുക ആകും, അകത്ത്. പിന്നീട്, അതിൻ്റെ rs um വാങ്ങാമല്ലോ,,,,
@aneeshchinoos6373 ай бұрын
ചുരിദാർ വെറും 499/- ഉള്ളു എന്നു പറയും ഓർഡർ കൊടുക്കുമ്പോൾ gst സെപ്പറേറ്റ് കൊടുക്കണം എന്നാ പറയുന്നേ റേറ്റ് പറയുമ്പോൾ ചേർത്ത് പറയണം ഇതിനെ പറ്റിപ്പാണ് അപ്പോൾ പിള്ളേരുടെ കാര്യം പറയണോ 😂
@ajimathew21983 ай бұрын
ഇയാൾ അടൂരിൽ നടത്തുന്ന കടക്കും കേസ് ഉണ്ട് എന്നാണ് അറിഞ്ഞത്
@Dekshidrish3 ай бұрын
Sir, ee oliviya designsl nadakunath full udayipp ane. Nerit anubhavich purath erangiya aa kuttikalk neethi kitanam....avare support cheyn kude undaknm.
@nila78603 ай бұрын
പാലാക്കാരൻ ഇന്ന് മര്യാദക്കാരനാണല്ലോ. മറ്റുള്ളവരെ തെറി പറയുന്ന പോലെയൊന്നും പറയുന്നില്ല😂😂
@Sangikutten3 ай бұрын
വല്ലതും 😜😋😋
@jomyjomy2483 ай бұрын
Great salute you bro❤❤❤❤❤
@nd36273 ай бұрын
Why does Labour commision not taking action against this Ellam money...money rules Ithraokkey complaints ഉണ്ടായിട്ടും
@Merlin3113 ай бұрын
Avaroke cash koduthu amukki kaanum😂
@jessyjohn8483 ай бұрын
Pinarayi Vijayan nu veetil sheet ittavarkku fine 10000 adikane ariyuu,athine time ullu allathe state nte samadhanam allallo
Ee parayunna Sim avarde sales nu vendi eduthathalle??? Allathe personal sim ano? Enikentho ivarde samsarathil athra vishwasthatha thonanilaa
@Merlin3113 ай бұрын
Pazhaya bharyayude kanneer veena sthalam alle kurach pulikkum nannakan
@anithathomas23083 ай бұрын
ആ വകയിൽ ആ സ്ത്രീക്ക് കുഞ്ഞുങ്ങൾ ഉണ്ടാരുന്നോ
@Nirmalanimmik3 ай бұрын
ആരുടെ ഭാര്യ
@diyasreejith17023 ай бұрын
@@anithathomas2308no
@Merlin3113 ай бұрын
@@anithathomas2308 arinjudappa... Paavam sthree
@lijostanlyjohnlijostanlyjo40743 ай бұрын
Sthapanangalku parayma undakam but athu thiruthi Nalla reethyil pokunna sthapanangale munnott poyittullu..allathe mattullavarudea viyarpine pizhinjal orikalum ah panam kondu onninum pattilla avasanam Valla rogavum pidichu ah cash full athil theernolum. Allenkil undakiyath anubhavikanulla yogam e ingana undakiya cash kondu undakilla
@kollamfamily77003 ай бұрын
ഇവരുടെ വീടിൻ്റെ അടുത്ത് താമസിക്കുന്നവരെ സമ്മതിക്കണം... ഇങ്ങനെ പ്രതികരിക്കാതെ ഇരിക്കുന്നതിൽ... അടൂർക്കാര് എങ്ങനെ ആയി പോയല്ലോ
@MuhammadaliMuhamadalink3 ай бұрын
സിബിൻ സാർ സൗദിയിന്നു അനുഭവിച്ചു മടങ്ങിയ പോലെ ഫീൽ ചൈതു അയാളുടെ ബിരിതം കേട്ടിട്ടും കണ്ടിട്ടും 😊 നമ്മൾ വഞ്ചിക്കപ്പെടുന്നത് മുതൽ ആണല്ലോ നമ്മൾ വഞ്ചന പഠിച്ചുതുടങ്ങുക
@robinsmini48353 ай бұрын
അവിടെ പോലീസും നിയമവും ഒന്നും ഇല്ലാത്ത നാടാണോ😮
@PP06813 ай бұрын
സഖക്കൾ എല്ലാം അവരുടെ പോക്കറ്റിൽ ആണ്.പിന്നെ ആര് ചോദിക്കാൻ
@roopeshpk78713 ай бұрын
@@PP0681നിങ്ങൾ പറഞ്ഞത് ശരി ആണ് ഇത്തരം ഉടായിപ്പു സ്ഥാപനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിക്കാരും പ്രശ്നങ്ങൾ ഉണ്ടാകുബോൾ പ്രശ്നങ്ങൾ നിഷ്പക്ഷകാരയി ചമഞ്ഞു പറഞ്ഞു തീർക്കുന്ന police ഏമാന്മാർ ഉണ്ട്. അവർക്ക് case ഒതുക്കി തീർത്താൽ കമ്മീഷൻ കിട്ടും. പരാതികരെ നിരന്തരം police സ്റ്റേഷനിൽ വിളിക്കും ഗത്യന്തരമില്ലാതെ അവർ പരാതി പിൻവലിക്കും.ഇത് വളരെ sytamatic ആയി ചെയ്യുന്നത് കൊണ്ട് തട്ടിപ്പ് നടത്തുന്നവർക്ക് പേടി തീരെ വേണ്ട case ഒതുക്കി തീർക്കാം. എന്താണ് പറയുക.
@Mul1594Ай бұрын
Nan palapozhum orthitind cibi ennuparayunna ale kandaal oru bengali look analo ennu.Thanneyumalla avarude veedu kandaal oru zooil keri pokunna pole und
@AthiraJayaprakash1433 ай бұрын
പാലക്കാരന്ടെ vdo waiting ആയിരുന്നു 👌🏻👌🏻
@JayatechnologiesJayan3 ай бұрын
കേരളത്തിൽ എല്ലാം ഇങ്ങനെ ഒക്കെ ആണ് സിവിൽ പഠിച്ചവന് 12000 ശമ്പളം സ്കൂൾ വരാന്ത കാണാത്ത ബങ്കാളിക്ക് ദിവസം 1000😁
@prajithkarakkunnel54823 ай бұрын
അവൻ ജോലി ചെയ്തല്ലേ ഉണ്ടാക്കുന്നത്
@rekhaanoop86643 ай бұрын
Avar hard work cheythitale vangunne
@JayatechnologiesJayan3 ай бұрын
വിദ്യഭ്യാസത്തിനു വില ഇല്ലാതായാൽ തൊഴിൽ കേരളത്തിൽ യുവാക്കൾക്ക് സ്വപ്നം
@soorya61873 ай бұрын
ബംഗാളി ചെയ്യുന്ന ജോലി നീ ചെയ്താൽ കണ്ടി ഇടും
@anoopkamal78523 ай бұрын
Hardwork aanu bro , avarude nattil maxium 300-400 aanu kittune Ivde avarku 1000 rs kittiyal gulf pole aanu and nalla pole Pani edukum Ithu parauna malayalis abroad and gulf countries il poyo Pani edukum
@hamshadk33623 ай бұрын
ഇയാൾക്കു ഭയങ്കര തിരക്കാനല്ലോടാ ഉവ്വേ...
@KAKA-ql6vl3 ай бұрын
Ufff what a business mind
@SaleemSaleem-kv2tb3 ай бұрын
ഇത്രയും പെൺപിള്ളേർ ഉള്ളടത്ത് ചാന്തുപൊട്ട് വല്ല വികൃതിത്തരം കാണിച്ചിട്ടുണ്ട്
@samsonthomazLionheart3 ай бұрын
പല സ്ഥാപനങ്ങളിലും ഇങ്ങനെ നടക്കുന്നുണ്ട് ഇതിനൊന്നും പ്രതികരിക്കാൻ ഒരു സ്ത്രീ സംഘടനകൾ ഇല്ല..
@JanakiammaJanakiamma3 ай бұрын
കുടികളുടെ പൈസ അവർക്ക് വേണം അതാണ് പ്രശനം കുട്ടികൾ കഷ്ടപ്പെട്ട പൈസ കൊടുക്ക തട്ടിപ്പാണ് ഫോൺ പിടിച്ച് വേക്കുന്നത് എന്തിനാണ് പുറത്ത് അറിയാതിക്കാനല്ലേ
@SanuNair-gr5xn3 ай бұрын
OLIVIA ISSUE HAS TO BE HANDLED BY INCOME TAX ED / GST DEPT. KIndly register a compliant against Olivia @ ED & GST office. It is similar case of Highrich
@ajay_garudan3 ай бұрын
Adoor ,Pathanamthitta anno
@georgekurian16733 ай бұрын
Bro ഇതുപോലെ ആണ് മാര്യേജ് ബ്യൂറോസ്സ്. എന്റെ cash പോയി.സ്വയംവര വർക്കല, ലക്ഷ്യ ചങ്ങനാശ്ശേരി
@sneha513 ай бұрын
ഇടക്ക് ഇടക്ക് tiktok vedio ഇടാത്. ചിരിക്കാൻ വയ്യാ അതുകൊണ്ടാ
@ashnaraj81653 ай бұрын
😂
@My_fantasy_world3643 ай бұрын
സത്യം 🤣🤣🤣
@ksdeepthy3 ай бұрын
Sathyam 😂
@vishnulopslops84593 ай бұрын
😂😂ചിരിപ്പിക്കല്ലേ
@jomyjomy2483 ай бұрын
Well done bro❤❤❤
@aboobackertheruvath60993 ай бұрын
കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നപാലാക്കാരന്കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാനുള്ള തൻറെ ഇടം ഇനിയും ധാരാളം ഉണ്ടാവട്ടെ
@radhikaraju85513 ай бұрын
ആദ്യായിട്ട് ഒരാളെ കളിയാക്കുന്നത് കണ്ടിട്ട് ചിരിക്കുന്നത് കാരണം അവിടെ ഒരു interview പോയ ഒരു വ്യക്തിയാണ് ഞാൻ... അന്ന് ഞാൻ ഒരുപാട് വിഷമിച്ചു... But ഞാൻ ഇപ്പോ happy ahn.... It's karma 😌