No video

OLA ഇനി നിന്ന് പോകില്ല 😃😃|| MY OLA SCOOTER ISSUE RESOLVED || OLA X1+

  Рет қаралды 3,152

Arun karachira

Arun karachira

Күн бұрын

Пікірлер: 46
@ahlussunnah_talks786
@ahlussunnah_talks786 Күн бұрын
Same problem😊
@krishnakumarbabu-d6i
@krishnakumarbabu-d6i 22 күн бұрын
Eniku e presnam und, mazh kondittavam, valare buthimuttanu vandi oadikan, etak etak nilkunu
@jesnahajra8715
@jesnahajra8715 Ай бұрын
ആദ്യം ഒക്കെ break ലിവർ ജസ്റ്റ്‌ തള്ളിയാൽ പോകുമായിരുന്നു. ഇപ്പോൾ അടിച്ചാലും പോകുന്നില്ല 😢
@arunkarachira
@arunkarachira Ай бұрын
എന്താണ് ഇപ്പ വിഷയം??
@AnasmonAnas-fi6xp
@AnasmonAnas-fi6xp Ай бұрын
Bro enikum same problem ipo vandy shedila
@user-yl6nw8xz7q
@user-yl6nw8xz7q Ай бұрын
Athe full scn aan ippo
@ssachu94
@ssachu94 Ай бұрын
Bro.. break lever purakilottu thalliyutum move avunnilleel, adhinte sensorinte plug remove cheydhal madhi.. Randum remove cheyyanda.. start cheyyan edhelum orennam vennam.. break leverinte thazhe sensor und, adhinte wireum kanam.. adh head unitinte avdunn purathek eduthit oori ittal madhi
@Babu.955
@Babu.955 6 ай бұрын
Bro ഇതൊന്നും പുതുമയല്ല 25 കൊല്ലം മുമ്പ് ഇറങ്ങിയ Yo bike , Romai. Ampere.Tylose. Electrowheels.Hero. എല്ലാത്തിനും ഇവിടെയാണ് Motor Current cutoff switch വെച്ചിട്ടുള്ളത് ഇതിനെ Sensors എന്ന് പറയാറില്ല
@AnasmonAnas-fi6xp
@AnasmonAnas-fi6xp Ай бұрын
Same problem enikum ndayi.but pineed vandy njn thalli kondoyi
@pratheeshmp4975
@pratheeshmp4975 Ай бұрын
Milege ethra kittunnu und
@kilo3579
@kilo3579 7 ай бұрын
Bro എന്ന് book ചെയ്തു? എപ്പോ കിട്ടി? ഞാൻ book ചെയ്യാൻ നിക്കുവാ... എപ്പോ കിട്ടും എന്ന് അറിയാനാ.. ഒരു 15 days ഉള്ളിൽ കിട്ടുമോ?
@arunkarachira
@arunkarachira 7 ай бұрын
എനിക്ക് കിട്ടാൻ വളരെ late ആയി bro.. ഓഗസ്റ്റ് 15 നു വണ്ടി launch ചെയ്തപ്പോ ബുക്ക്‌ ചെയ്ത ആളാണ് ഞാൻ 😔😔😔.. കിട്ടിയത് ഈ മാസം
@arunkarachira
@arunkarachira 7 ай бұрын
ചില dealers പെട്ടെന്ന് കൊടുക്കുന്നുണ്ട് എന്ന് കേട്ടു... എങ്ങനെ എന്ന് അറിയില്ല... ചിലപ്പോ ആരെങ്കിലും cancel ചെയ്തത് aakam
@Missionexcise
@Missionexcise 7 ай бұрын
എനിക്ക് 15 dasyil കിട്ടി bro, initial expererience കിടു 👌👌👌
@user-yl6nw8xz7q
@user-yl6nw8xz7q Ай бұрын
Idkkanda bro full scn aan
@Missionexcise
@Missionexcise 7 ай бұрын
താങ്ക്സ് bro എന്റേം same വണ്ടി ആണ് ഇന്നലെ കിട്ട്യേ ഉള്ളു same problem ഇടക്ക് വന്നു ഇനി നോക്കാം 👍🏼👍🏼 thank you
@arunkarachira
@arunkarachira 7 ай бұрын
ഇത് help ചെയ്യും bro 😊😊.. വണ്ടി ഇടക്ക് unlock ആകാതെ വരും കേട്ടോ.. Passcode അടിച്ച ശേഷം enter ബട്ടൺ work ആകില്ല... അപ്പൊ App വഴി unlock ചെയ്യാം.. App ചിലപ്പോ connect ആകില്ല 😁😁 അപ്പോ reboot ചെയ്താൽ മതി.. Reboot ചെയ്യാൻ off പൊസിഷനിൽ സ്റ്റാർട്ട്‌ ബട്ടൺ, റിവേഴ്‌സ് ബട്ടൺ എന്നിവ ഒരുമിച്ചു long press ചെയ്താൽ മതി 😁
@Missionexcise
@Missionexcise 7 ай бұрын
@@arunkarachira okay bro, എനിക്ക് പാസ്സ്‌വേർഡ്‌ change ചെയ്യാൻ പറ്റുന്നില്ല in ആപ്പ്, loading കളിക്കുവാ successfull ആകുന്നില്ല ഇപ്പൊ അവരുടെ default passworda കിട്ടുന്നെ
@anandappuz9715
@anandappuz9715 6 ай бұрын
Same issue...break frontilott thalli kurach odi...pinne ippo angottum illa ingottum illatta avstha
@arunkarachira
@arunkarachira 6 ай бұрын
@@anandappuz9715 reboot ചെയ്തോ
@anandappuz9715
@anandappuz9715 6 ай бұрын
​@@arunkarachirano illa... reboot cheyt nokkam alle
@kilo3579
@kilo3579 7 ай бұрын
Bro വണ്ടി ഇപ്പോ ബുക്ക്‌ ചെയ്താൽ 15 days ഉള്ളി കിട്ടുമോ??
@arunkarachira
@arunkarachira 7 ай бұрын
ഡീലർ ന്റെ അടുത്ത് അന്വേഷിക്കു bro... സ്ഥലം എവിടെയാ
@Missionexcise
@Missionexcise 6 ай бұрын
Enikk കിട്ടിയിരുന്നു
@t.a.saleem9463
@t.a.saleem9463 Ай бұрын
Kodukkanund
@adhithyachandrans9294
@adhithyachandrans9294 2 ай бұрын
Vandi eduthu first day kitty
@rafeekr6690
@rafeekr6690 7 ай бұрын
അപ്പൊ തള്ളണം
@arunkarachira
@arunkarachira 7 ай бұрын
നിന്ന് പോയാൽ തള്ളണം 😄😄😄
@jojimark9025
@jojimark9025 7 ай бұрын
1.07 ലക്ഷം കൊടുത്തിട്ട്, ബ്രേക്ക്‌ തള്ളണോ.... ബെസ്റ്റ് ola 😅👍🏼
@arunkarachira
@arunkarachira 7 ай бұрын
എന്ത് പറയാനാ 😁😁😁 പെട്ടു പോയില്ലേ... Rate കുറയുമ്പോൾ ഇങ്ങനെ ഒക്കെ ആണ് 😁😁
@ajaykrishnan1108
@ajaykrishnan1108 7 ай бұрын
അത് നിസ്സാര complient ആണ്. just സർവീസ്ഇൽ ചെന്നാൽ അവർ ശരിയാക്കി തരും
@arunkarachira
@arunkarachira 7 ай бұрын
@@ajaykrishnan1108 ശെരിയാക്കി തരും... എന്ന് കിട്ടും എന്നാണ് സംശയം.. ഇടക്ക് enter ബട്ടൺ work ആകുന്നില്ല.. എല്ലാം കൂടി ഒരുമിച്ചു പറഞ്ഞു കൊടുക്കേണ്ടി വരും 😊
@jojimark9025
@jojimark9025 7 ай бұрын
@@ajaykrishnan1108 ola യുടെ ആരേലും ആണോ ബ്രോ.. 😅.. എന്റെ ബ്രോ പൈസ കൊടുത്ത് വാങ്ങുന്നത് ആണ്... അല്ലാണ്ടെ ഫ്രീ ആയി വണ്ടി തരുന്നത് അല്ലല്ലോ.... എന്ത് ടെസ്റ്റ്‌ ചെയ്തിട്ടാ വണ്ടി ഇറക്കി വിടുന്നേ???
@ajaykrishnan1108
@ajaykrishnan1108 7 ай бұрын
@@jojimark9025 ഓലയുടെ ആരും അല്ല. bt എന്റെ കയ്യിൽ 2 ഓല ഉണ്ട്. S1 Pro for me & S1 Air for my father. Electric vehicles ഇപ്പോൾ പ്രാരംഭ ഘട്ടത്തിൽ ആണ്. so പെട്രോൾ സ്കൂട്ടർ പോലെ ഇതിനെ കാണരുത്. ചെറിയ പോരായ്മകൾ കാണും. അതിനൊക്കെ പറ്റുന്നവർ ev എടുത്താൽ മതി. അല്ലാതെ പൈസ കൊടുത്ത വണ്ടി വാങ്ങുന്നത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്റെ S1Pro ഏതാണ്ട് 28 K ഓടി. so almost 90K രൂപ ലാഭിച്ചു. അത് മാത്രം നോക്കിയാൽ പോരെ
@ArunMadhulovableidiot
@ArunMadhulovableidiot 6 ай бұрын
Ith small issue aanu... service center il poyal odane ready aki tharum...drum brake ayath kond tight cheithalum mathi
@arunkarachira
@arunkarachira 6 ай бұрын
ഉടനെ കിട്ടും എങ്കിൽ കൊണ്ട് പോയി കാണിക്കണം...
@ArunMadhulovableidiot
@ArunMadhulovableidiot 6 ай бұрын
@@arunkarachira palace avide anu ? Odane kittum bro. But ticket raise cheiyanam in app
ola after 10000 km ola s1x+
11:27
Siddhant Sharma
Рет қаралды 363
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 89 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 19 МЛН
Ladies Footrest Fitting | Below ₹450 | OLA S1 X Plus Scooter I Malayalam Review | Must Watch
8:56
Ather 450X Instead of My Ola S1 Pro! 🚀
10:48
Homosapien Official
Рет қаралды 1,2 М.
Hema Committee Report | Response | Malayalam Cinema | A.M.M.A
21:45
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН