'എന്നോട് ആര് ചോദിച്ചാലും ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങരുതെന്നേ ഞാൻ പറയൂ.എന്റെ അനുഭവം അതാണ് ...'

  Рет қаралды 197,192

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 722
@yadu2020
@yadu2020 6 ай бұрын
Electric scooters: 2:13 - ola 8:50- icube 15:23- Ather 23:24-Ola
@Heisenb3rgg
@Heisenb3rgg 6 ай бұрын
Thenks
@joemonj2140
@joemonj2140 6 ай бұрын
@athulandrew6601
@athulandrew6601 6 ай бұрын
Nee killadi
@arun4362
@arun4362 6 ай бұрын
Time subject stamp 👍
@eternalbliss9376
@eternalbliss9376 6 ай бұрын
❤️❤️
@prasoolv1067
@prasoolv1067 6 ай бұрын
എല്ലാ evscooter ഓണർസും നന്നായി കാര്യങ്ങൾ പറഞ്ഞു... നടു വേദന ഇല്ലാതെ ജീവിതം മുന്നോട്ടു പോയ മതി 👌🏻
@manushyan123
@manushyan123 6 ай бұрын
Iqube നെ കുറിച്ച് പറഞ്ഞ ചേട്ടന്റെ സംസാരം നല്ല രസമാണ്.... ആരെയും ആകർഷിക്കുന്ന സംസാരം.. 👍💯
@rahul_athman
@rahul_athman 6 ай бұрын
അതെ പ്രകൃതിയെ നോവിക്കാതെ മരം മുറിച്ച് wood pulp എടുത്ത് ഉണ്ടാക്കുന്ന eco friendly ഷഡ്ഡി 😂😂
@Joseph77you
@Joseph77you 6 ай бұрын
aa maram🌳 avar valarthunnath ithinu vendy mathram aanu. maram🌳 valarthunnu murikkunnu vendum valarthumnu allnd road kanunna maram🌱🌳 murikunnath alla ennu pulli munb paranjait ind
@rahul_athman
@rahul_athman 6 ай бұрын
@@Joseph77you Appo athum Cotton Plants aayitt enthan vethyasam?
@krishnarajsa3063
@krishnarajsa3063 6 ай бұрын
Super
@Halamadridvines
@Halamadridvines 6 ай бұрын
@@rahul_athman😅 shariyanallo ?
@Tencil577
@Tencil577 6 ай бұрын
അതെ പണ്ട് കാലത്ത് മുനിമാർ ഉപയോഗിച്ചിരുന്ന മാറാവുരി
@tbbibin
@tbbibin 6 ай бұрын
Njan oru Ather owner anu... Onnara varshatholam ayi vandi eduthitt... 35000 km oodi... Ithvare oru prashnavum vannittilla..... Quality adipoli anu.... Service um nalla abhiprayam anu... Average daily 75 km oodunund... monthly 600-800 electricity bill varunund.... 5000 km I'll service und 500-800 service cost akunund... Average 90 km range kitunund ( depends on driving anu) Kurach koode range kooduthal kittiyal kollam enn undarunnu.... Mothathil valare happy anu..... Daily 50 km above oodunnavarkk dhairyamayi edukkam 3-4 years I'll vandi muthalakum....
@kavungalkavungal8822
@kavungalkavungal8822 5 ай бұрын
ഞാൻ ഓല വാങ്ങിയിട്ട് 3 മാസം ആയി... ഇത് വരെ റജിസ്ട്രേഷൻ ആയിട്ടില്ല...ഇവരെ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല.... അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സഹായിക്കൂ.....
@anoopyesudasan5183
@anoopyesudasan5183 4 ай бұрын
Ather ഇഷ്ടം ❤
@tbbibin
@tbbibin 4 ай бұрын
@@kavungalkavungal8822 shoo
@anwarabbas4860
@anwarabbas4860 6 ай бұрын
Last വന്ന പെൺകുട്ടി എന്നെ ഒരുപാട് ചിരിപ്പിച്ചു😂😂😂😂👍👍👍
@lookayt6614
@lookayt6614 6 ай бұрын
Ayinu ivalk odikyan ariyo
@dr_tk
@dr_tk 6 ай бұрын
​@@lookayt6614Eyy illada Pullikkari unthikkond nadakkaan vaangiyathaanu 😌
@sujithkumar.s6369
@sujithkumar.s6369 Ай бұрын
Thalavedana veno then ola medicholu
@krishnaprasad066
@krishnaprasad066 6 ай бұрын
Iqube ride quality is good... Excellent service support by Cochin tvs too..
@dhaneeshgovind4392
@dhaneeshgovind4392 6 ай бұрын
ഞാൻ Iqube user ആണ്. നല്ല വാഹനം ആണ്. 🔥👌🏻
@gokulr5347
@gokulr5347 4 ай бұрын
Feild odan etha better 80klm inside ?
@Doomprofessor
@Doomprofessor 6 ай бұрын
1. Paisa kooduthalaanu 2. Charging time consuming 3. no point in sustainability (usage of rare substances like cobalt) 4. Fossil fuelnekkal munne battery raw materials kazhiyum. 5. with 1 EV car material, can make 6 plug in hybrid cars or 90 full hybrid cars. (as per i read) 6. Range anxiety Veettil solar undenkil or vila koravil used E -vehicle kittyal kannum pootti medikkam..
@amaljoe367
@amaljoe367 6 ай бұрын
1. Long run il paisa kuravanu 2. Charging time depends upon use case. For a person charging over-night at home time is not an issue. 3. Cobalt is rarely used in current gen ev batteries. Battery chemistries are evolving rapidly. If we do a life cycle analysis, EV's are much more sustainable. 4. Unlike fossil fuel, batteries can be recycled. BYD has electric cars with Sodium ion batteries - Raw material is much more abundant than fossil fuel.
@KURIANTOMY
@KURIANTOMY 5 ай бұрын
​​@@amaljoe367 ഈ പറഞ്ഞ സോഡിയം അയോൺ ബാറ്ററികൾ അല്ല വാണിജ്യ അടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെടുന്നത്.
@Doomprofessor
@Doomprofessor 5 ай бұрын
​@@amaljoe367kzbin.info/www/bejne/kHPaZGNniJx-nJosi=iR-IvrtDe9wC6EdP
@Dementor.x7
@Dementor.x7 5 ай бұрын
ola s1 pro, eduthit 9 months ayi, daily angamaly to mg road ottam und. most of the time sport mode ayirikkum. oru 8-10 km idakk hyper mode odikkum. night veetil ethumbo oru 45- 48 % charge undakum. night charging, ithuvare oru range problem undayittilla. athyavasyam nallareethik polich aanu odikkunnath. idak 116 um edukkarund speed road free anengi. stability issue or anganathe onnum thanne thonniyittilla. ithuvare 9437km odi. akekkoodi oru drawback parayan anengi ithinte side stand. panna plastic kond undakki vachekkunne. viswasich oru sthalath vachitt pokan pattilla. arelum keri thoongiyaal odiyum. parking vakkunnakond ithuvare prblm onnum vannittilla.
@sinanhussain3052
@sinanhussain3052 6 ай бұрын
Service is the only problem with Ola, but they are making it better now. Value for Money vehicle for me as I got it for 1.35 L only S1 Pro 1st Gen (40,000 km runned till now)
@anwinsyras234
@anwinsyras234 3 ай бұрын
Then why my ola is on service center for 1 week now
@nikmat
@nikmat 6 ай бұрын
What a wonderful bunch of people you had on today
@geethavijayan-kt4xz
@geethavijayan-kt4xz 6 ай бұрын
കൂടുതൽ ഓട്ടം ഉള്ളവർക്ക് ഇവികൾ ലാഭകരം തന്നെ .പലർക്കും പല പ്രശ്നങ്ങളും ഉണ്ടായിരിയ്ക്കാം .എങ്കിലും ഭാവിയിൽ Evകളുടെ കാലം തന്നെ വരും .നന്മകൾ നേരുന്നു ....
@christhuraj6300
@christhuraj6300 6 ай бұрын
Ola, ather, ഒക്കെ wait കൂടും തോറും double വച്ചാലും ചാർജ് ൽ km ൽ എല്ലാം കുറവ് വരും പക്ഷെ TVS iqube ന് 200kg വരെ വണ്ടിയിൽ കയറ്റി യാലും km ൽ വ്യത്യാസം ഇല്ല
@RaghuVN
@RaghuVN 6 ай бұрын
അപ്പോ 100 kg weight കൊണ്ട് പോയാൽ കൂടുതൽ മൈലേജ് കിട്ടുമോ?
@123_abct
@123_abct 6 ай бұрын
Oru mayathil okke thallu
@akshay899
@akshay899 23 күн бұрын
ഇറക്കത്തിൽ പറ്റും 🤣😂
@jasneerjasni520
@jasneerjasni520 6 ай бұрын
ഓലക്ക് ഇനി മുതൽ ഓരൊ ഒലക്കയും കൂടി കമ്പനി തരുന്നതായിരിക്കും ഇടക്ക് അനങ്ങാതാവുമ്പോ അവിടെവിടെയായിട്ട് അടിക്കാൻ 😇😇
@mohan02
@mohan02 6 ай бұрын
🤣🤣
@averagestudent4358
@averagestudent4358 6 ай бұрын
😂
@ginnisgeorge4051
@ginnisgeorge4051 6 ай бұрын
😂
@shameem8077
@shameem8077 6 ай бұрын
😂
@sammathew1127
@sammathew1127 6 ай бұрын
The lady gave good updates 👍🏻 and the tvs guy 👌🏻
@riyaskt8003
@riyaskt8003 6 ай бұрын
40-50 speed il കൊച്ചി to കോഴിക്കോട് ഓടിക്കുന്ന OLA owner നെ സമ്മതിക്കണം. *Nobel Prize for Peace* ന് പരിഗണിക്കണം. വലിയ trailer വരെ ഇതിലും speed il Highway il പോകും.
@SajanaAntony-y9w
@SajanaAntony-y9w 6 ай бұрын
😂🎉😢😮😅😊😮😢🎉😂❤🎉😢😮😅😅😮😢😢😮😮😮😮😮😢😮😮😮🎉😂🎉🎉😮😅🎉😮😮🎉😮😊😢😮😅😊😊🎉😢😅😊😊🎉🎉😂😮😊😅😊😊😊😢😮😅😊😊😊😂😢😅😅
@Mrx-xrM
@Mrx-xrM 6 ай бұрын
Allenkil charge full theernnu rathri aakumpoze kozhikode ethoo 😂. Melle poyal uchak etham
@sajinsha
@sajinsha 6 ай бұрын
സത്യം
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 6 ай бұрын
😂😂
@musthafa.v.k.cmusthu7746
@musthafa.v.k.cmusthu7746 6 ай бұрын
തമ്മിൽ ബേധം തൊമ്മൻ 😂😂
@cbsuresh5631
@cbsuresh5631 6 ай бұрын
I am using 1 1/2 yrs.OLA Daily 50 km run..fr office. No problem s Petrol.. Cash.. Profot.. 50000!! 👍👍
@joseansal4102
@joseansal4102 6 ай бұрын
I am a person who is using 4 electric vehicles. Two cars, one scooter and one bicycle. All were purchased after seeing the reviews published by Mr Baiju. In my opinion, I can tell you without any doubt that it’s high time that you should have switched to electric vehicles. Regarding two wheeler users, you must go ahead blindfolded. Four wheeler users should go only if you have an average use of 1000km per month. But if you are a person or organisation availing corporate tax benefits, then even the previous clause is not applicable to you. The only point where I have a difference of opinion with Mr Baiju, is in this aspect. Instead of being a front runner and opinion moulder, he has been playing a safe role till date. It may be because he is not an entrepreneur. 😄😄 I was trying to get in touch with Mr Baiju through various options, for the past 2 years. But till now I haven’t been successful. 😜😊😊 I still continue my repeated attempts 😂
@kannan2295
@kannan2295 6 ай бұрын
Which cycle ?
@sidheeqmk237
@sidheeqmk237 5 ай бұрын
ഓല s1 പ്രൊ gen2 4 മാസമായി ഉപയോഗിക്കുന്നു. 8000 km കഴിഞ്ഞു.. ഇത് വരെ ഒരു കംപ്ലയിന്റ് പോലും ഇല്ലാ.. ഇനി എന്താവും എന്ന് അറിയില്ല
@prithvinsuresh
@prithvinsuresh 6 ай бұрын
ബജാജ് ചേതക് എടുത്തിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ വണ്ടി ഉച്ച സമയത്ത് ഓൺ ആവാതെ ആയി. രാവിലെ കുഴപ്പം ഇല്ല. വൈകുന്നേരവും കുഴപ്പമില്ല. പക്ഷേ ഉച്ച സമയത്ത് ബട്ടൺ എത്ര അമർത്തിയാലും ഓൺ ആവില്ലായിരുന്നു. സർവീസ് സെൻ്ററിൽ വിളിച്ചപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ആദ്യമായിട്ടാണെന്ന് പറഞ്ഞു. സർവീസ് സെൻ്ററിൽ എത്തിച്ചപ്പോൾ 2 ദിവസം കൊണ്ട് തന്നെ ശെരിയാക്കി തന്നു. കൺട്രോൾ യൂണിറ്റ് replace ചെയ്തു. ഫ്രീ ഓഫ് കോസ്റ്റ് ആയിരുന്നു. ലേബർ ചാർജ് പോലും വാങ്ങിയിട്ടില്ല. നല്ല സർവീസ് ആയിരുന്നു. Front suspension സ്റ്റിഫ് ആണെന്നതൊഴിച്ചാൽ ചേതക് വളരെ മികച്ച വണ്ടിയാണ്.
@shams_eer
@shams_eer 6 ай бұрын
OLA use cheyyunnu. No issues so far. Petrol വണ്ടി ഓടിക്കുന്നത് പോലെ ev scooter ഒടിക്കരിത്
@floccinaucinihilipilification0
@floccinaucinihilipilification0 6 ай бұрын
വണ്ടി ഉച്ചയുറക്കത്തിലാവു൦🤔
@prithvinsuresh
@prithvinsuresh 6 ай бұрын
@@floccinaucinihilipilification0 vandi heat aavunnath kondavum
@honeydropsfood.travelling1228
@honeydropsfood.travelling1228 6 ай бұрын
ചേതക്ക് ഇരുപതിനായിരം കിലോമീറ്റർ ഓടിച്ച ആളാണ് ഞാൻ അടിപൊളി വണ്ടിയാണ് ഒരു കുഴപ്പവുമില്ല
@shyammohanma2894
@shyammohanma2894 6 ай бұрын
Chetak super ആണ്
@harikrishnanmr9459
@harikrishnanmr9459 6 ай бұрын
ഞാൻ പ്ലാൻ ചെയ്യാതെ യാത്ര ചെയ്യുന്ന ആളാ അതുകൊണ്ട് നിലവിൽ ev എടുക്കാൻ ഉദ്ദേശിക്കുന്നില്ല.ഈ വീഡിയോ കണ്ടപ്പോൾ തീരുമാനം ശരിയാണ് എന്ന് മനസിലായി.ഇപ്പോൾ പമ്പുകൾ പ്രവർത്തിക്കുന്നത് പോലെ ചാർജിങ് സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുകയും 50% ചാർജ് എങ്കിലും 10 min ന് താഴെ സമയം എടുക്കുകയും ചെയ്യുന്ന ev കൾ വന്നാൽ നോക്കാം
@arunvkumar5458
@arunvkumar5458 6 ай бұрын
Please onnu nokkane sare
@Sooraj741
@Sooraj741 6 ай бұрын
Sir please.... Nikku sir...
@faisalabdulla1057
@faisalabdulla1057 6 ай бұрын
😂😂😂
@sinanhussain3052
@sinanhussain3052 6 ай бұрын
That's better
@kindacyborg4325
@kindacyborg4325 6 ай бұрын
പെട്രോൾ ഈ കോല്ലം 500 ആകും അപ്പൊ നീ തന്നേ പ്ലാഞ് ചെയ്ത് യാത്ര ചെയ്യും😂
@yadulchandradas9636
@yadulchandradas9636 6 ай бұрын
Should compare these with platina, splendor like bikes . Calculate the cost . Done ✅
@jithujoseph3276
@jithujoseph3276 6 ай бұрын
Nah.. Adhoke commuter bikes alle vere segment . Scooters vere purpose
@Ordinaryperson1986
@Ordinaryperson1986 6 ай бұрын
Tvs gives best service compared to Ola and ather. Have lots of service centers also
@jaisonsgeorge7825
@jaisonsgeorge7825 6 ай бұрын
ഓല എടുക്കാൻ സമയമായില്ല ആദ്യം പറഞ്ഞ പ്രകൃതിയോട് ഇണങ്ങിയത് ഉടനെ ഒരെണ്ണം വാങ്ങണം😊
@rahulvenugopal8324
@rahulvenugopal8324 6 ай бұрын
😂
@ratheesan_vannathikanam9926
@ratheesan_vannathikanam9926 6 ай бұрын
അത് കീറിയതിനു ശേഷം ഓല വാങ്ങാം 😅😅
@wafiquekp8535
@wafiquekp8535 6 ай бұрын
😂😂
@ebuqble33
@ebuqble33 6 ай бұрын
😂😂😂😂
@nivedraj506
@nivedraj506 Ай бұрын
😂😂😂
@dividhathejaswini
@dividhathejaswini 6 ай бұрын
Ola s1 pro 15000 km ayi still break pad is good nannnayi oodikkan ariyumenkil above 20 000 km kittum ..still tyre also good 2nd year battery eco mode 168 and normal mode 134 kittunnu unde
@rishanasbm2481
@rishanasbm2481 6 ай бұрын
Same here no issues… 2 year now… 👍👍👍
@rajeesh400
@rajeesh400 11 күн бұрын
My Ola crossed 26000 KM. NO major issues.
@lijilks
@lijilks 6 ай бұрын
Economicalwise wise it is best. No need to worry like EV Car
@joseabraham2951
@joseabraham2951 6 ай бұрын
Hub motor മാറ്റിയാൽ i. Cube ഒന്ന് കൂടി നല്ലത് ആകും 😊
@mahelectronics
@mahelectronics 6 ай бұрын
റേഞ്ച് കുറയും.
@gokulr5347
@gokulr5347 4 ай бұрын
Vandi engane undu back pain undo long ride kollavo
@sunilambika322
@sunilambika322 6 ай бұрын
അടിപൊളി EV കൾ ഉടനെ ഒരെണ്ണം വാങ്ങണം💎💎💎💎💎💎
@akhilmahesh7201
@akhilmahesh7201 6 ай бұрын
i qube nalla vandi ahne ♥️
@lucidstudio8867
@lucidstudio8867 6 ай бұрын
Electric scooter vangiyal Range anxiety , Petrol vandi vangiyal pocket anxiety, ini nadannu poyal Choodu anxiety. :D
@jaiku99
@jaiku99 6 ай бұрын
jeeviham thane oru anxiety
@kkstorehandpost2810
@kkstorehandpost2810 6 ай бұрын
പ്രകൃതി യോട് ചേർന്ന് നിൽക്കുന്ന ഷഡി 😂❤😂❤😂❤
@ssh4482
@ssh4482 6 ай бұрын
ഷെഡ്ഢി ഇടാതിരുന്നാൽ കൂടുതൽ പ്രകൃതി സൗഹൃദം ആകും 😜
@rajeshvk1097
@rajeshvk1097 6 ай бұрын
😆 ചൊറിഞ്ഞ് ചൊറിഞ്ഞ് പണ്ടാറമടങ്ങുമോ ?. 🤣
@willscarlet3172
@willscarlet3172 6 ай бұрын
episode highlight was ann.... pullikkaride aah avastha present cheyhtha reethi nalla comedy arunnu.. 😂👍
@pinku919
@pinku919 6 ай бұрын
It's a good initiative by Baijuchettan because a common man like me understand more about the evs. Hope ola resolves customers problem.
@nidheesh76
@nidheesh76 6 ай бұрын
Ola using for last 2 years no issues till date
@nidheesh76
@nidheesh76 6 ай бұрын
@@BIGANEESH ആയിരിക്കും രണ്ട് ദിവസത്തിൽ ഒരിക്കൽ reboot ചെയുകയും once a week മാത്രം cell balancing ചെയുകയും ചെയ്താൽ ഒരു pblm ഉണ്ടാകില്ല
@earlyhooman9381
@earlyhooman9381 6 ай бұрын
​@@nidheesh76verthe aalkare kuzhiyil chadipikaruth,vandy full complaints aan.
@nidheesh76
@nidheesh76 6 ай бұрын
@@earlyhooman9381 സാധാരണ petrol വണ്ടികൾ use ചെയുന്ന പോലെ rough use ചെയ്യുന്നവർക്ക് electric വണ്ടി ബുദ്ധിമുട്ട് ആകും എല്ലാ കാര്യങ്ങൾ ശ്രെധിച്ചു വേണം electric വണ്ടി use ചെയ്യാൻ അങ്ങനെ ആണേ ഒരു pblm ഉണ്ടാകില്ല എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
@adarsh.a7
@adarsh.a7 6 ай бұрын
​@@nidheesh76ആയേ ഇതെന്തോന്ന് വണ്ടി. Prototype സമാനങ്ങൾ പോലും ഇങ്ങനെ ചെയ്യണ്ടല്ലോ.🥴
@ambatirshadambatirshad2147
@ambatirshadambatirshad2147 6 ай бұрын
ഈ ചൂടത്തു ഇക്കോ ഫ്രണ്ട്‌ലി സൂപ്പർ ആണ് ❤
@suryajithsuresh8151
@suryajithsuresh8151 6 ай бұрын
EV Ithiri Koode update aayitt vangunnathalle Better
@vibrantreadings6742
@vibrantreadings6742 6 ай бұрын
Ola scooter service is inefficient and slow. Hope they makes it efficient and effective.
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 6 ай бұрын
Bajaj chetak super
@georgythekkeveedan4897
@georgythekkeveedan4897 Ай бұрын
enikippo carbon zero pulp sheddy ettit ooranum thonunilla. bathroomiloke povumbolanu budhimutt. eth oorande... manasu varilla athrekum soft and smooth..... woww
@Manojkumarkavumthara
@Manojkumarkavumthara 6 ай бұрын
Ola S1 pro Gen 2 is the best👏
@ananthajithkrishnan8879
@ananthajithkrishnan8879 6 ай бұрын
Ola service nu cash vangiyittundel bill vech complaint cheyyuka one year service free aan especially electronic parts problems
@ajukjoseph5431
@ajukjoseph5431 4 ай бұрын
Eavide കൊടുക്കണം കംപ്ലൈൻ്റ്..??
@prasanthpappalil5865
@prasanthpappalil5865 6 ай бұрын
Ola idakkidakku blank ayi pokunna prashnam undu Mobile app vazhi reboot cheyyukayo matto venam shariyakkan
@mohan02
@mohan02 6 ай бұрын
മർമം നോക്കി രണ്ടു പെട, പെടച്ചാൽ മതിയെന്നല്ലേ ആൻ പറഞ്ഞത്.😅😅
@machineboy-oi5hf
@machineboy-oi5hf 6 ай бұрын
Strongly recommend, pls don't buy ola, my vehicle is in the service center for the last one month, issue not resolved 😢 Service horrible 😭😭 go for some other brands
@diniyakorachan2327
@diniyakorachan2327 6 ай бұрын
My ola scooter got switched off on Jan 27th due to battery issue..after continuously calling customer service, they picked up my scooter after one week..till now I haven't received it back😢..it's been 3 months
@ottagramam9018
@ottagramam9018 6 ай бұрын
Same issue facing
@ronakraj207
@ronakraj207 2 ай бұрын
Sheriyakki kityo
@miracleBigfamily
@miracleBigfamily 6 ай бұрын
ഇത്തിരികാലമായി സാറിന്റെ വീഡിയോ കണ്ടിട്ട് നല്ലതായിരിക്കുന്നു
@vishnu5706
@vishnu5706 6 ай бұрын
TVS iQube nalla electric scooter anu. Ola and Ather vachu nokkumpol complaint kurava
@sreejithjithu232
@sreejithjithu232 6 ай бұрын
അടിപൊളി EV കൾ ഇനിയും വരട്ടെ... 👍
@keramnadu2946
@keramnadu2946 6 ай бұрын
Penkutty paranjath correct 👍
@aybha6630
@aybha6630 6 ай бұрын
ബജാജ് chetak സൂപ്പർ..1500 km ആയി..totally satisfied.. Complaints kuravanu bakki customersinte അടുത്ത് നിന്നും കേൾക്കുന്നെ
@titusrajan9848
@titusrajan9848 4 ай бұрын
Accident ആയിട്ട് 3 ആഴ്ച്ച കഴിഞ്ഞു വണ്ടി സർവീസ് സെന്ററിൽ സുഖമായിരിക്കുന്നു ഒരു വിവരവുമില്ല.. Spare banglore നിന്ന് വരണം OLA s1 pro.
@nijojosseph
@nijojosseph 6 ай бұрын
ഒരു വണ്ടി ഇറക്കുമ്പോൾ അതിന്റെ Serviceability Complicated ആകരുത്. ഓല വണ്ടി ഒരു മൊബൈൽ ഫോൺ പോലെയാണ്. 3 D printer ൽ അടിച്ച moulded design. Odometer Console plus Control Unit is a sophisticated electronic device which when exposed to sun will hang up. What is going to happen if you put your smart phone under the sun for minutes? The same will happen.
@ajeeshva2436
@ajeeshva2436 6 ай бұрын
Ola ishttam❤
@sureshv9336
@sureshv9336 6 ай бұрын
If you're not concerned about the high rates, not worried about resale, not a rugged user (excess money to buy) its economical and comfortable.
@najafkm406
@najafkm406 6 ай бұрын
Paranjath kelkkaathe,Recently my family member ola eduthu..... Kashttam thanne avastha
@ola_malayalam
@ola_malayalam 6 ай бұрын
Ola 2 hours kond charge cheyyan pattum.puthiya fast charger (hyper alla)use cheytha mathi.
@sachinsabu3692
@sachinsabu3692 6 ай бұрын
20:00 8Hr charge cheyyan aayrikilla.. pulli kuthi idunnath aayrikum.. enikku 450X aanu ullath 0-100 aavan 3.5 - 4 Hrs mathi
@km4185
@km4185 6 ай бұрын
450s aanu
@sachinsabu3692
@sachinsabu3692 6 ай бұрын
@@km4185 450s nu athilum kurav samayam mathi bro.. karanam battery capacity kurav aanu
@km4185
@km4185 6 ай бұрын
Bro internet il noku
@km4185
@km4185 6 ай бұрын
@@sachinsabu3692 ristha kuranja varient 8 hr aanu charging time njan kandirunnu..
@sachinsabu3692
@sachinsabu3692 6 ай бұрын
@@km4185 internet enthinaa... enikku vandi und bro.. max 4 hrs nu ullil charge aakum
@praveeshms3326
@praveeshms3326 5 ай бұрын
വെറൈറ്റി പ്രോഗ്രാംസ്.. 👍താങ്കൾ വേറിട്ടുനിൽക്കുന്നത് ഇതുകൊണ്ടൊക്കെയാണ്, review കൾ എല്ലാ ഒരുപോലെ പക്ഷെ baiju n nair ഒന്ന് വേറെതന്നെ എന്ന് പറയിപ്പിക്കണം 😄👍
@prabeeshap1511
@prabeeshap1511 6 ай бұрын
Ola best ann allover feature and value for money and power milage comfort
@Joseph-fb2bg
@Joseph-fb2bg 5 ай бұрын
Aa best😂😂
@Nobody-mc4hr
@Nobody-mc4hr 6 ай бұрын
I am working in banglore here electric scooter is very common..
@fasilkp6401
@fasilkp6401 6 ай бұрын
Ather 450x 1 വർഷമായി ഉപയോഗിക്കുന്നു 20000 km ഓടി 3 സർവീസ് കഴിഞ്ഞു happy customer
@pentagonacademy
@pentagonacademy 6 ай бұрын
Belt mariyo
@diljithkandampullymuraleed6870
@diljithkandampullymuraleed6870 6 ай бұрын
Ola 25000 km user. No issue. I not agree with that ladie's opinion
@earlyhooman9381
@earlyhooman9381 6 ай бұрын
Nna aval kallam parayunath aayirikum.Ente ponnu bro olaki nalla complaints und.Between you are the lucky one.
@satisfyingly1
@satisfyingly1 6 ай бұрын
3:58 Jatti ittirikkunnade Druve Rathe allee...
@baijutvm7776
@baijutvm7776 6 ай бұрын
ഇലക്ട്രിക് വിപ്ലവം vaahanaലോകത്തിന് അനിവാര്യമാണ്..❤👍
@kochinmusikzone3440
@kochinmusikzone3440 6 ай бұрын
ഇലക്ട്രിക് എത്ര വളർന്നാലും..പെട്രോൾ ഡീസൽ. എൻജിനുകൾ നൽകുന്ന സുഖവും മനസ്സമാധാനവും. വാഹനം ഓടിക്കുന്ന ഫീലും അതൊന്നു വേറെ തന്നെയാണ്
@torpidotorpido3081
@torpidotorpido3081 6 ай бұрын
വളരെ നല്ല പ്രോഗ്രാം ആണ് rapid fire 🙏🙏
@keramnadu2946
@keramnadu2946 6 ай бұрын
Ola s1Air four months ayi ente kayyilunde.Display cover veruthe crack ayi pottippokunnu.two weeks ayi complete kodutthitte.puthiyad matti tharamenne parayunnu.Response valare mosham.serveece avaganana anubavappedunnunde😮
@haridasification
@haridasification 6 ай бұрын
Ather ❤
@ripfrauds
@ripfrauds 6 ай бұрын
Atherum kanakka😂 140 range paranjaaal kittunnadh below 80 Angane nokumbo better Ola aanu 😂😂😂 aynte edel ather fan boy😂
@jobinabraham2743
@jobinabraham2743 6 ай бұрын
മരവുരിയല്ല, മാൻ തോലും അല്ല. .. Zero Carbon V star Trunk. .. 🙏
@shanojnarayanan725
@shanojnarayanan725 6 ай бұрын
23:24 nannaayi samssarichoo.. nalla rassundaayirunnu kettirikkaan, nalla
@Serendipity1190
@Serendipity1190 6 ай бұрын
Thanks 😊
@pookatsnth3911
@pookatsnth3911 6 ай бұрын
Ola ❤❤❤
@vineeshvine7632
@vineeshvine7632 6 ай бұрын
Sir please don't put your left hand in your pocket. It is not a comfortable watch. Automatically your hand is shaking. Please check
@angeljohn4763
@angeljohn4763 6 ай бұрын
Keralathilum battery swapping varanam....apo vandi de vilakurayum.... battery mattunna pedi venda...solar panel use cheyyan maximum try cheyyukayanel nallath.....ather aanu nalla electric scooter....ola adhikam test cheithitt illa ...ola brand name nokki aanu ellarum vangunnae...ola kanan ulla look mathre ullu...
@Manushen
@Manushen 6 ай бұрын
Current illatha Kerala'thil Electic vandi charge cheyyan diesel generator medikkanam..appo pinne diesel vandi medicha porre..?
@jobinjohn2851
@jobinjohn2851 6 ай бұрын
കേരളത്തിൽ എപ്പോഴും കറന്റ്‌ ഉണ്ടല്ലോ
@shajahanmarayamkunnath7392
@shajahanmarayamkunnath7392 6 ай бұрын
baiju പൊതുവെ electical വണ്ടിക്കെതിരാണ്. ഞാൻ 4 വർഷത്തോളമായി nexon ev happy customer ആണ്.
@starsbeetech8766
@starsbeetech8766 6 ай бұрын
Chethak ഉം vida ഉം കൂടി ഓണർ സിൻ്റെ ഒരു review കൂടി വേണമായിരുന്നു. എങ്കിൽ പൊളിച്ചേന്നേ. 2 ola യുടെ ആവശ്യമില്ലായിരുന്നു. എൻ്റെ മാത്രം അഭിപ്രായമാണ്.
@hurryshorts
@hurryshorts 6 ай бұрын
Smart Girl
@IbySabu
@IbySabu 6 ай бұрын
Poda. Metha😮
@hurryshorts
@hurryshorts 6 ай бұрын
​@@IbySabu ലെജൻഡറി ഗേൾ
@Manojkumarkavumthara
@Manojkumarkavumthara 6 ай бұрын
Ola is Ola always ahead between others 🎉
@mohanlalmohan6291
@mohanlalmohan6291 6 ай бұрын
Electric scooter 2 lakh km nu mukalil vahanam odanam ennale orupad per electric ilott alukal varuu
@pkvpraveen
@pkvpraveen 6 ай бұрын
Baiju chettan enthanu ithuvare ev vangikkathath?
@sreekanthb4839
@sreekanthb4839 6 ай бұрын
Bajaj chethak super ❤
@JITINJOSEPH17
@JITINJOSEPH17 6 ай бұрын
The Ola lady brought up the harsh realities about customer services.
@sonanelson5929
@sonanelson5929 6 ай бұрын
Super program ❤
@basclouds1912
@basclouds1912 6 ай бұрын
*എൻ്റെ വീട്ടിൽ വളരെ കൂടുതൽ വർഷമായി ഓല ഉപയോഗിക്കുന്നു* കത്തിക്കാൻ ഇത്രയും നല്ലൊരു സാധനം ഹൗ.... നെഗറ്റീവ് എന്ന് പറയാൻ മഴ പെയ്യുമ്പോൾ ഇച്ചിരി പാടാ
@LJMTW2050
@LJMTW2050 6 ай бұрын
Current EV users are beta testers 😂😂😂
@josep.k9343
@josep.k9343 6 ай бұрын
പൊതുവായിട്ട് കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് ആണ് കുറച്ച് ദിവസം ഉപയോഗിച്ച് നോക്കിയിട്ട് വാങ്ങുന്നതായിരിക്കും നല്ലത് വാങ്ങുന്നതായിരിക്കും
@hr_47
@hr_47 6 ай бұрын
Baiju chetta, can I participate in this segment??? I am from TVM though. Have pretty good insights about EV scooters available rn.
@electroco1474
@electroco1474 6 ай бұрын
ബൈജു ചേട്ടൻ : എന്നാൽ ഇനി തള്ളാൻ തയ്യാറായിക്കോളു 🤣🤣
@karu1563
@karu1563 6 ай бұрын
At present OLA is best from all aspects #NB: Service getting gud recently
@jinopulickiyil4687
@jinopulickiyil4687 6 ай бұрын
Golden viaa vangan poya baktanu swpana Suresh kodutha paZhan tontayil kudugiyappo shewta shivane vilichu 3 pravashyam kahutinu pidichu.
@sebtaly4213
@sebtaly4213 6 ай бұрын
Ann super aanu genuine karyam paranju 😊😊😊
@afsalca970
@afsalca970 6 ай бұрын
Kochi to kottakkal every friday pokunna aalanu kottakkal ethiyaalum 30 35km remaining undu
@jithinraj9110
@jithinraj9110 6 ай бұрын
Current charge enna villane koode parikanikanm
@BGR2024
@BGR2024 6 ай бұрын
I have been using ather for 2.5 years.current bill il angane valiya maattam kandittilla ithuvare. Plus, now I have another ather. Still...
@rohithtm7164
@rohithtm7164 6 ай бұрын
Our company (musashi,japan origin) is going to start mass production of ev power train with gear from july onwards. Bnc will be launching the vehicle to market.
@shybinjohn1919
@shybinjohn1919 6 ай бұрын
EV vangan kurachu kalam koode wait cheyyunnathanu nallath.
@ramkumarr2289
@ramkumarr2289 6 ай бұрын
28:00 True. Ola's customer service is the worst I have seen over the years. Absolute disappointment.
@alikhalidperumpally4877
@alikhalidperumpally4877 6 ай бұрын
പെൺകുട്ടി ❤🔥🔥💪
@Riversidefishfarm
@Riversidefishfarm 6 ай бұрын
Ullathil ettavum range olakku aan rate um kuzhappamilla look um ola thanne features also. Ennitum olaye kuttam paranjaale views kittollu 😅. Cation thanne nokk. Ente ola one year aayi 20000 km ithu vare complaint nnu parayaan onnulla break pad matti.
@arifzain6844
@arifzain6844 6 ай бұрын
Baiju cheeta tvs ronin review ithu vare kanditilla. Ronin vs hunter comparison cheyyamo?
@homosapien9751
@homosapien9751 6 ай бұрын
Njan oru ather user anu, nalla vandi anu and good service too. Njan banglore anu. Keralathile service egane ennu ariyilla
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 42 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 56 МЛН
Ola S1 Pro User Experience | After 2 years #ola
21:29
Walk With Neff
Рет қаралды 10 М.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 42 МЛН