Ola S1 Pro User Experience | After 2 years

  Рет қаралды 10,469

Walk With Neff

Walk With Neff

Күн бұрын

Пікірлер: 41
@rashidrahim492
@rashidrahim492 8 ай бұрын
1 year ayi ola user anu.. ithuvera no issues 😊 happy
@manuelpallan2375
@manuelpallan2375 8 ай бұрын
Same here
@najeebpp3829
@najeebpp3829 4 ай бұрын
Ethre km aayi
@anilchandran9248
@anilchandran9248 5 ай бұрын
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാണ്, ആരും ഓലവാങ്ങി പറ്റിക്കപ്പെടരുത്. ഞങ്ങളു വാങ്ങിയ വണ്ടി രണ്ടുവർഷം കഴിഞ്ഞ് ബാറ്ററി complaint ആയി, ഒരുമാസത്തിനുമുമ്പ് എടുത്തുകൊണ്ടുപോയി ഇതുവരെ ശരിയാക്കി കിട്ടിയിട്ടില്ല. അവരുടെ customer Care ൽ പരാതിപ്പെട്ടിട്ടും ഒരു ഗുണവും ഇതുവരെ ഉണ്ടായില്ല. ഇപ്പോൾ ഭവിഷ് ആഗർവാളിനെതിരെ കേസുകാടുക്കാനുള്ള ആലോചനയിലാണ്.
@ExplnrDude
@ExplnrDude 5 ай бұрын
നീ മൂഞ്ചി എന്ന് പറഞ്ഞ് എല്ലാവരും മൂഞ്ചി പോവില്ല .
@arifzain6844
@arifzain6844 2 ай бұрын
Any update bro
@anilchandran9248
@anilchandran9248 2 ай бұрын
@@arifzain6844 ഒന്നര മാസത്തിന് ശേഷം ബാറ്ററി മാറ്റിത്തന്നു.
@shahalnm9742
@shahalnm9742 8 ай бұрын
I'm completed 2 years and 30000 km Fully satisfied !😊
@Kannan--123
@Kannan--123 8 ай бұрын
Ola user anu. 1 yr akarayi.. njan satisfied anu. Panikal kittitundu.. ecu mari, pinne theft lock active ayi. Aghana service centrel kondu pondi vanu. Ethu ozhichal oke anu.. normal petrol scootersil ninnum power feel cheyunundu.. pinne economyil 160 vere mileage kittitundu. Bugs undu.. but reboot cheythal oke anu. Normal ayi care cheythu kondu nadanal vandiku life kitum. Njan completely satisfied anu..
@Nandakumar-ye5tb
@Nandakumar-ye5tb 8 ай бұрын
s1 pro 2ndgen vanagano athi s1 x 4kw bugs onnum ilayha sadnam vangano
@faihahadi3048
@faihahadi3048 8 ай бұрын
My ola s1 pro 9 month 14000 km no complaint
@vineethbalachandran6922
@vineethbalachandran6922 8 ай бұрын
Adhyamayi ola ye kurichu nallathu parayunna oralea kandu. 🥺
@WalkWithNeff
@WalkWithNeff 8 ай бұрын
Negatives um paranjittndello bro
@selfxss2004
@selfxss2004 8 ай бұрын
OLA never disappoints us in disappointing us🤣🤣
@financefix32
@financefix32 7 ай бұрын
I bought the first gen now 32000 km no problems in battery no major issues
@praveenpillai111
@praveenpillai111 4 ай бұрын
എൻ്റെ ola s1pro എടുത്തഇട്ട് ബെൽട് പൊട്ടി ഇത് വരെ ശേരി ആകി കിട്ടില ...വളരെ മോശം sevice aan 😢😢
@amarsen4299
@amarsen4299 8 ай бұрын
Njanum s1 pro upayokthaavaanu, valiya prashnangalonnumillathe 16700 kilometer poorthiyaakki
@IamNotDen
@IamNotDen 8 ай бұрын
First!
@WalkWithNeff
@WalkWithNeff 8 ай бұрын
😍
@KaranGupta-zr9cv
@KaranGupta-zr9cv 8 ай бұрын
Ee scootarinte prakadanam valare mikachathaanu
@AjayPatel-ds6ne
@AjayPatel-ds6ne 8 ай бұрын
Ante s1 pro oodikkan njaan ishtappedunnu, ithu enikku tholppikkanaavaatha shreni vaagdaanam cheyyunnu
@arifzain6844
@arifzain6844 2 ай бұрын
How much you get for this commenting job?
@EpicGamer3367
@EpicGamer3367 8 ай бұрын
As an ola s1 pro gen 2 user vandi kollam service also enik ippo valya scene illa vandi kayattam okke kerum nalla acceleration ind kuree safety features ind vandi smooth and comfy and seat is just awesome but edak kuzhinju ponund idk y if u have any doubt regarding gen 2 just let me know
@jannathulfirdouse_007
@jannathulfirdouse_007 8 ай бұрын
Bro build quality mosham aanenn parayunnundallo..brode user experience il enganaan
@EpicGamer3367
@EpicGamer3367 8 ай бұрын
@@jannathulfirdouse_007 bro front touch screennte bhagathe 2 clip njan chumma replace akiyayrn alla allathe for a scooter quality preshnam ayit enik onnum toniyilla servicum enik nice ay kittunund
@bijeeshcp7580
@bijeeshcp7580 5 ай бұрын
വെഹിക്കിൾ ഓക്കേ പക്ഷെ സർവീസ് വളരെ മോശo ,my vehicle ഒരു മാസം എടുത്ത് ഒരു complint നോക്കാൻ എന്നിട്ടും അതു പൂർണമായി ശരിയക്കിയിട്ടില്ല എൻ്റെ അനുഭവം
@ravigupta994
@ravigupta994 8 ай бұрын
Ante suhruthinu athe scootar undu, avan athil rod trippu pokunnu
@Boxerakku
@Boxerakku 4 ай бұрын
ചിലർക്കു റെഡി ആക്കും ചിലരൊക്കെ റെഡി ആകില്ല
@aldrinsuresh
@aldrinsuresh 8 ай бұрын
45000km completed
@shubhamjaiswal2811
@shubhamjaiswal2811 8 ай бұрын
Athe skoottaril enikku 180 kilometer renju labhikkum
@faizmuhammed3647
@faizmuhammed3647 8 ай бұрын
Activakk 30 35 mileageoo😅 nthuvadey korakumbo ingna korakkalle 55+ constant aayt kitunnund
@shiftintogear944
@shiftintogear944 8 ай бұрын
Njna activa 5 g 6 months use cheythitunnu on my college daya ..milage vendiyannu...activa eduthathu...enta bike RE STD 500 ANNU...but for a dayilly commuter ay 500..pattila as a college student..,enikkum 35-40 yannu kittiyirunnathu... Activa use cheyumbo...
@cineenthusiast1234
@cineenthusiast1234 8 ай бұрын
Activa 30-35 anu manyamayi odichal 40-45 maximum
@faizmuhammed3647
@faizmuhammed3647 8 ай бұрын
@@cineenthusiast1234 nik nalla mileage und guys🤝
@Mubashir3-s5z
@Mubashir3-s5z 5 ай бұрын
Sherikkum 55+ kittunnundo??. Atho veruthe paranjathaano...?
@dakshpdinesh
@dakshpdinesh 5 ай бұрын
Njan Activa 125 anu use cheyyunna...njan 40 -50 km speedill highway kudi odich mileage test cheyth athum service cheythenta next day...enikk 37 anu maximum kittyath🙂
@anjith9236
@anjith9236 4 ай бұрын
സർവീസ് വളരെ മോശം ആണ്. സെയിൽസ് കൂടിയിട്ടും സർവീസ് സെൻ്ററുകൾ നന്നാക്കാൻ കമ്പനി ശ്രദ്ധ കൊടുക്കുന്നില്ല. ഇത് കസ്റ്റമർ ൻ്റെ കുറ്റം ആയിട്ടാണ് ola യുടെ ഉത്തരവാദിത്തപ്പെട്ടവർ സംസാരിക്കുന്നത്. കോഴിക്കോട് ടൗണിലെ സർവീസ് സെൻ്ററിലെ ടെക്‌നീഷ്യൻസ് നേ കൂടെ നിർത്തി പണി എടുപ്പിക്കുന്നത് ola owners ആണ്. അവിടെയുള്ള സർവീസ് അഡ്വൈസറെ കൊണ്ട് ഒരു പ്രയോജനവും ഇല്ല. കസ്റ്റമർ സപ്പോർട്ട് നു വേണ്ടിയുള്ള നമ്പരിൽ വിളിച്ചാൽ എടുക്കില്ല. മാനേജരെ വിളിച്ചിട്ട് ഒരു കാര്യവും ഇല്ല. മുന്നിൽ വരാതെ ഒളിച്ചിരിപ്പാണ്. സ്റ്റാഫിനെ കൊണ്ട് അവനെ വിളിപ്പിച്ചാൽ അവനെ കിട്ടും. അവൻ്റെ ഔദാര്യം പോലെ ആണ് സംസാരം. വാഹനം എല്ലാം മര്യാദക്ക് സർവീസ് ചെയ്യാൻ അവന് സാധിക്കാത്തതിന് കസ്റ്റമർ ആണ് ഉത്തരവാദി എന്നാണ് സംസാരം. അവൻ്റെ പ്രശ്നം നമ്മൾ owners ഇനി പരിഹരിച്ച് കൊടുക്കണമായിരിക്കും. അവിടെ എത്ര വണ്ടി സർവീസിന് വേണ്ടി വന്ന് കിടപ്പുണ്ട് എന്ന കാര്യം അവന്മാർക്ക് അറിയില്ല. Abnormal noise എന്താണെന്ന് നോക്കാൻ വേണ്ടി വണ്ടി 6 ദിവസം ഇട്ടിട്ട് അവസാനം ഞാൻ വണ്ടി എടുത്തു പോന്നു. അവന്മാർ അറിഞ്ഞിട്ടു പോലും ഇല്ല. ഇതേ രീതിയിൽ ആർക്കും എങ്ങനെയും വണ്ടി എടുത്തു പോകാം . ഓടുന്ന അത്രയും കാലം പ്രയോജനം കിട്ടും എന്ന് മാത്രമാണ് പ്രതീക്ഷ
@techfunnybyjayachandran.k2500
@techfunnybyjayachandran.k2500 6 ай бұрын
Only one problem,very bad service.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Himalayan 450 user experience| After long rides #himalayan450
32:28
Walk With Neff
Рет қаралды 16 М.
2024 Ola S1 Pro Gen 2 Review - Crazy Power, Awesome Range🔥
16:33
Fuel Injected
Рет қаралды 217 М.
87,000 kms in Ather 450X Gen 3, Battery Replaced
13:07
under the stars***
Рет қаралды 21 М.
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 525 М.