വില കുറഞ്ഞ ഓല സ്കൂട്ടർ വാങ്ങി

  Рет қаралды 95,268

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 220
@shamseer4731
@shamseer4731 Жыл бұрын
ചേട്ടാ കാണാനെല്ലാം നല്ല ഭംഗിയുണ്ട് നല്ല സുഖവും ഉണ്ട് ആരും കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ് അതിനൊന്നും നമുക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അതാണ് പ്രശ്നം കഴിയുന്നത്ര സൂക്ഷിച്ചാൽ മതി
@sudhi714
@sudhi714 Жыл бұрын
ഈ വണ്ടി ചേട്ടൻ ഫ്രീയായി കിട്ടിയതായിരിക്കും ചേട്ടൻറെ ഓരോ ഡയലോഗ് കേൾക്കുമ്പോൾ അത്രക്കൊന്നും സംഭവം വണ്ടി ഒന്നുമല്ലാതെ
@alanjoseph9464
@alanjoseph9464 Жыл бұрын
It sad to see people blindly promoting this brand, please discuss with existing customers, having huge complaints 😢
@vaisakhshaji9825
@vaisakhshaji9825 Жыл бұрын
Welcome to ola club. Ini service complaints okke detail ആയിട്ട് വീഡിയോ ചെയ്യൂ..അങ്ങനെ എങ്കിലും സർവീസ് നന്നാകുമോ എന്ന് നോക്കാം
@AthulShaji
@AthulShaji Жыл бұрын
tvs iqube kooda try test drive cheythudarnno
@radhasarojprasad6c871
@radhasarojprasad6c871 Жыл бұрын
ഇത് shoot ചെ തത് നമ്മുടെ സ്വന്തം kollam chathanoor ലാണ്
@Aswin7472
@Aswin7472 Жыл бұрын
യൂട്യൂബിൽ വീഡിയോ upload ചെയ്തു കഴിഞ്ഞല്ലോ. ഇനി വണ്ടി കൊടുക്കുന്നോ ? ഞാൻ വാങ്ങിക്കോളാം 😀
@alanjoseph9464
@alanjoseph9464 Жыл бұрын
😂😂😂
@bipinkalathil6925
@bipinkalathil6925 Жыл бұрын
ഇപ്പൊ തന്നെ കമ്പനിക്കാർ തിരിച്ചു കൊണ്ട് പോയി കാണും 😄
@rijilap
@rijilap Жыл бұрын
Ather is the best option qulity wise. Ola very poor quality 😕
@suhail__buddy643
@suhail__buddy643 Жыл бұрын
പച്ച ഓല ആണല്ലോ......കൊറച്ച് കഴിയുമ്പോൾ ഉണങ്ങിക്കോളും 😂😂😂😂😂
@shivaprabhasasikumar9815
@shivaprabhasasikumar9815 Жыл бұрын
Chetta nikkoru iphonedukkanm. Ettom nallathetha 13 pro max 14 pro max 15 pro max emi yilaane .pls reply iam totally confused.
@venugopalan1945
@venugopalan1945 Жыл бұрын
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഹബ്ബ് മോട്ടോർ എത്ര വാട്ടിന്റെ എന്ന് പറഞ്ഞില്ല.
@vishnubudhan5630
@vishnubudhan5630 Жыл бұрын
6kwh
@Vish.In.U
@Vish.In.U Жыл бұрын
ജയരാജ് ചേട്ടാ...നിങൾ എന്ത് അർത്ഥത്തിൽ ആണ് ഈ വില കുറവ്, വില കുറവ് എന്ന് പറഞ്ഞു തള്ളുന്നത്. ദീപാവലിക്ക് 79,999 രൂപയ്ക്ക് ഇപ്പൊ തരാം എന്ന് പറഞ്ഞു ഞാൻ ഉൾപടെ നാട്ടുകാരെ മുഴുവൻ പറ്റിച്ച് 999 രൂപയ്ക്ക് ബുക്കിംഗ് എടുത്തു. എന്നിട്ട് അവസാനം 1 ലക്ഷത്തിന് മുകളിൽ വില കൊണ്ട് വന്നു. ഇപ്പൊ നിലവിൽ ഏറ്റവും വില കുറച്ച് ബജാജ് chetak ആണ്. 1.37 ആണ് ഓൺ റോഡ്. ഓല ക്യാൻസൽ ആക്കി ഞാൻ ഇറക്കി. നല്ല ക്വാളിറ്റി സ്കൂട്ടർ എന്താണ് എന്ന് മനസ്സിലായി.
@hishamvp4734
@hishamvp4734 Жыл бұрын
Vandi kollamo bro
@Vish.In.U
@Vish.In.U Жыл бұрын
@@hishamvp4734നല്ല വണ്ടി ആണ്. ക്വാളിറ്റി നോക്കുന്നു എങ്കിൽ വേറെ ഒന്നും നോക്കണ്ട. 110 റേഞ്ച് കിട്ടുന്നുണ്ട്. സർവീസ് ഒന്നും സീൻ ഇല്ല. Bldc മോടർ ആണ്. സസ്പെൻഷൻ ഒക്കെ അടിപൊളി ആണ്. ചാർജർ വണ്ടിയിൽ inbuilt ആയത് കൊണ്ട്, വയർ മാത്രമേ പുറമെ ഉള്ളൂ. മൊബൈൽ ചാർജ് ചെയ്യുന്നത് പോലെ എവിടെ വേണമെങ്കിലും വച്ച് ചാർജ് ചെയ്യാം. ബാക്ക് ടയർ pucture ആയാലും നമ്മുക്ക് സ്വയം ഇളക്കാൻ പറ്റും. ബോഡി മെറ്റൽ ആണ്. വെയിറ്റ് 133 kg ഉണ്ട്
@SreeN-i9x
@SreeN-i9x Жыл бұрын
Bajaj chetak നു range കുറവ് അല്ലേ bro 😢😢😢
@billybutcher9515
@billybutcher9515 Жыл бұрын
​​@@hishamvp4734chetak kollam bro nalla stability undu nalla power, nalla comfort undu oru 110 range okke kittum
@Nandakumar-ye5tb
@Nandakumar-ye5tb Жыл бұрын
depavali athinu nov anu bro... ola enthalm nj edukunila waiting...icube nokille..than chetak?
@heilsukerala
@heilsukerala 4 ай бұрын
Eppol engane undu? After 8 months?
@saikamalsnair
@saikamalsnair Жыл бұрын
അടിപൊളി. Congrats ചേട്ടാ 👍🎊
@ajeshkb568
@ajeshkb568 Жыл бұрын
ഒരു വർഷക്കാലം കാത്തിരുന്ന ഓല എസ് വൺ പ്രോ എടുത്തു ഇപ്പോൾ 6500km 3തവണ മേജർ കമ്പളേൻ 3ന്നു 4ലും ആഴ്ച കഴിയും തിരിച്ചു കിട്ടാൻ ഒറ്റൊബർ 12ന്vകൊച്ചി ഇടപ്പള്ളി സർവീസ് സെന്റ് റിൽ കൊടുത്തുഇന്ന് നാവുബാർ 3ആയി ഇതു വരെ കിട്ടില 😢
@ichuirshad3122
@ichuirshad3122 Жыл бұрын
ഇനി വണ്ടി റിവ്യൂ കൂടി ചെയ്തോ... അടി പൊളി ആയിട്ടുണ്ട്
@RR-yy9ss
@RR-yy9ss Жыл бұрын
നിന്ന് കത്താനും സെന്റർ ഒടിഞ്ഞു വീഴാനും ഓല super ആണ്
@ShajiShaji-y9f
@ShajiShaji-y9f Жыл бұрын
Atu.sheriyanu
@albinkurissingal956
@albinkurissingal956 Жыл бұрын
Puthiya suspension vanne pinne ola odinjittilla. Pinne ola etra ennam ninnu kathi...? Verthe enthelum tholla kuthi paranjondu varum.
@safdarhashmi3091
@safdarhashmi3091 Жыл бұрын
Complaint aavumpol avarude service kurichu oru video koodi cheyane
@SimpleLogin-z2i
@SimpleLogin-z2i Жыл бұрын
Bro you could have brought Ola S1 Pro 2nd Gen, which has all the positive features of S1 Air also company claims a range of 195kms.
@MuhammadMinhaj-zk4eb
@MuhammadMinhaj-zk4eb 7 ай бұрын
അടിപൊളിയായി detail ചെയ്ത് അവതരിപ്പിച്ചു❤❤❤
@Rinshadwold
@Rinshadwold Жыл бұрын
സിനിമയിൽ കാണുന്നത് പോലെ Hackers scooter hack ചെയ്യുമോ?????
@binoycvijayan304
@binoycvijayan304 Жыл бұрын
Seat ന്റെ അടിയിൽ എന്തെങ്കിലും സ്പേസ് ഉണ്ടോ സാദനങ്ങൾ വെക്കാൻ
@GrEticz_X
@GrEticz_X Ай бұрын
ഇതിന്റെ ടയർ മാറാൻ ഷോറൂമിൽ നിന്നും ആള് വരണ്ടേ...
@sethukrishnan1307
@sethukrishnan1307 Жыл бұрын
Nthengilum complaint face cheitho?
@adil99o
@adil99o 6 ай бұрын
After 6 months, what about your experience, please share
@ubaid__ka
@ubaid__ka Жыл бұрын
Jayaraj Anna on Air 😂❤️
@damodarank5836
@damodarank5836 11 ай бұрын
ചേട്ടന്റെ അവിടത്തെ പാടോം റോഡും അടിപൊളി. ചേട്ടന്റെ വാ ചകോം.
@gamermoonknight5286
@gamermoonknight5286 Жыл бұрын
Kittya kaashin ulla pany nalla vrithikk Annan cheyth vechittind
@shahinshashadiwzz4762
@shahinshashadiwzz4762 Жыл бұрын
വായിൽ തോന്നിയത് പറയല്ലേ ola users ഇപ്പോൾ വലിയ പ്രശ്നം ആണ് service ola s1 air edutha customer മുഖ്യ കസ്റ്റമേഴ്‌സ്. തിരിച്ചു വണ്ടി vazhiyil kidakunnu 😢😢😢😢
@anishmaddy1963
@anishmaddy1963 Жыл бұрын
എനിക്ക് പേഴ്സണൽ ആയി ഇഷ്ടപ്പെട്ടത് ater ആണ് 😊
@Omnipotent5230
@Omnipotent5230 Жыл бұрын
5 masam wait cheyyano vandi kittan? 🙄
@Adarsh.0499
@Adarsh.0499 11 ай бұрын
Sir Vandi engane und? S1 air
@febinchandra7105
@febinchandra7105 Жыл бұрын
Key illenkil, password Pooja cheytha mathi...👍🏽
@ASH03ASH
@ASH03ASH Жыл бұрын
Electric ഇപ്പോൾ എടുക്കുന്നത് quality ഇല്ല ഭാവിയിൽ update ആവും
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
Yes 👍🏾
@HasainAchu-gp9bw
@HasainAchu-gp9bw Жыл бұрын
Ola najan aduthu eppam umbi service valare mosham arum cash kalayalle plezz e kuna pisa vage add chueyunth
@unavailable6202
@unavailable6202 Жыл бұрын
Poli brother nighl eth 1 month poya bhakiyam 😂 Recovery van is waiting 😅😅😅
@shahinshashadiwzz4762
@shahinshashadiwzz4762 Жыл бұрын
S1 air ആരും ippol edukaruth സംശയം ഉണ്ടെങ്കിൽ service poyi nokk അപ്പൊ manasilakum
@itsme1938
@itsme1938 Жыл бұрын
കഴിഞ്ഞ ദിവസവും ഓല കീറിയ വാർത്ത വന്നു🤣
@rajeshs.s4172
@rajeshs.s4172 Жыл бұрын
ഞാൻ s 1 air എടുത്തു. ഒരുലക്ഷത്തി മുപ്പത്തി എട്ടായിരം രൂപ ആയി
@sabupv6092
@sabupv6092 Жыл бұрын
എനിക്ക് 1.37 ayi
@MAHETHILAK
@MAHETHILAK Жыл бұрын
Ellam ok aanu but sound vendaayirunnu pinne disc venam aayirunnu athu illathe aayathu mosham aayi😢
@hanan_p_t_
@hanan_p_t_ Жыл бұрын
Cost cutting aan....
@sudhistunts
@sudhistunts Жыл бұрын
tecno spark 10 pro unbox വീഡിയോ ചെയ്യു ബ്രോ
@vishnuleo7891
@vishnuleo7891 Жыл бұрын
ജയരാജേട്ടാ , Samsung A14 5G , Redmi Note 12 5G , Oppo F21s , Oppo F21 pro , Vivo Y17s എന്നീ ഫോണുകളുടെ review ചെയ്യാമോ 🙂
@Gladitor_EXE
@Gladitor_EXE Жыл бұрын
Bro search other review
@shamseer4731
@shamseer4731 Жыл бұрын
ഈ ഫോൺ എല്ലാം നല്ല ഫോണുകൾ തന്നെയാണ്
@cineenthusiast1234
@cineenthusiast1234 Жыл бұрын
Arum chadi keri ola vangan nikkanda pazhaya vandiyekkal quality kuravanu, 1. Ella idathum panel gaps 2. Tail light matti ippo reflector pole und 3. Njan gen1 odichu nokki regenerative break cheyyumbo foot board vare vibration ayirunnu 4. Gen 1 front fork odiyum enkil gen 2 rear shock absorber odinju kundiyil kerum Oru qualityum illa nokkim kandum vanguka long terminu kollilla pani kittum chinese vandiyude quality polumilla
@irinkurian4936
@irinkurian4936 10 ай бұрын
S1 gen1 problem annu..puthiyaar model ellaam okae annu
@sethusnair7857
@sethusnair7857 7 ай бұрын
Bro 60degree kayattam kayarumo ithu
@sreeannapurneswaritemple
@sreeannapurneswaritemple Жыл бұрын
Ola complaint varunundu, Aware Service support atra pora
@ShahanaBand
@ShahanaBand Жыл бұрын
ola kollamo 😊
@hanan_p_t_
@hanan_p_t_ Жыл бұрын
Vandi adipoli aan. Performance 💯ok aan. Pakshe ivarude service mechappedaanund
@jaisonjacob8416
@jaisonjacob8416 Жыл бұрын
വണ്ടി സൂപ്പർ ആണ് എന്നാൽ സർവിസ് ശോകം ആണ്
@JayarajJayan-od7re
@JayarajJayan-od7re Жыл бұрын
പിന്നെ സൂപ്പറാ 🤣🤣🤣
@muhammadsuneer2289
@muhammadsuneer2289 Жыл бұрын
ഫാസ്റ്റ് ചാർജിങ്ങിനെ പറ്റി പറഞ്ഞില്ല അത് ഒരു കുറവായി പോയ്‌, എന്നാലും കുഴപ്പമില്ല 🌹🌹🌹🌹🌹🌹🌹👍
@DaggerShortss
@DaggerShortss Жыл бұрын
paranjallo
@dipinvp6329
@dipinvp6329 Жыл бұрын
Beguss try cheyoo
@rishann4144
@rishann4144 Жыл бұрын
Ather enters the chat🗿🗿
@prinandnambiar
@prinandnambiar Жыл бұрын
വില കുറഞ്ഞു ബ്രോ 🤣🤣🤣🤣🤣
@muhammadnoufalnj5876
@muhammadnoufalnj5876 Жыл бұрын
Congratulations 🎉
@AUTOGROUPZ875
@AUTOGROUPZ875 Жыл бұрын
Ethre downpayment minimum idaanam
@asishmathew1536
@asishmathew1536 Жыл бұрын
ഏറ്റവും കൂടുതൽ കത്തിയ വണ്ടി.......ഏറ്റവും കൂടുതൽ ഷോക്ക് ഒടിഞ്ഞ വണ്ടി......ഏറ്റവും മോശം സർവീസ് സെൻ്റർ ഉള്ള വണ്ടി......ഓടി കൊണ്ടിരുന്നപ്പോൾ ഏറ്റവും കൂടുതൽ റോഡിൽ കിടന്ന വണ്ടി....ഏറ്റവും കൂടുതൽ സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ വന്ന വണ്ടി.....മോശം ബിൽഡ് ക്വാളിറ്റി..........എല്ലാം കൊണ്ടും സൂപ്പർ ആണ്
@basilkgeorgepaul1464
@basilkgeorgepaul1464 Жыл бұрын
Vandi complaints kooduthal anu, service valare mosham anu educkathirickunnathanu nallathu
@dakshamidhun2840
@dakshamidhun2840 Жыл бұрын
അധികം വൈകാതെ 'ഇത് ഓണാകുന്നില്ല ഗയ്സ്' എന്ന വീഡിയോ പ്രതീക്ഷിക്കുന്നു. 😅 എഥർ ആയിരുന്നു നല്ലത്.
@binib4462
@binib4462 Жыл бұрын
Vandi vangi orazhcha aayilla...on aakunnilla... complaint draft cheyth ee video comments nokkunna njan 😢
@dakshamidhun2840
@dakshamidhun2840 Жыл бұрын
@@binib4462 ഓല അല്ല, ഊള തോൽവി വണ്ടി ആണത്. ഇറങ്ങിയ നാൾ മുതൽ ഒരുപാട് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത വണ്ടി അല്ലേ, എടുക്കണ്ടായിരുന്ന്. 🥲🥲
@Sreelekha-1248
@Sreelekha-1248 11 ай бұрын
😂😂😂😂
@കേരളം_1
@കേരളം_1 Жыл бұрын
Zomato വർക്ക്‌ ചെയ്യാൻ പറ്റുമോ? വർക്ക്‌ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
@akhilkumarsezhukone5294
@akhilkumarsezhukone5294 Жыл бұрын
Aarum vanga ruth enne njan parayu .vangiyavark 8 ntr paniya kittikontirikunnnathu
@basiljiji143
@basiljiji143 Жыл бұрын
Keyless sherikm risk alle... password vere arkelm kitya vandi edthit povalo
@sabupv6092
@sabupv6092 Жыл бұрын
നവംബർ 2023 ൽ ഞാൻ 1.37 കൊടുത്തു. 10000 Rs കൂടിയോ
@stringsofheart3870
@stringsofheart3870 Жыл бұрын
Jupiter 125 edutha njan ...innuum sevice centre kayari irangunnu ...😭innum nilakkatha complaintinte pravaham...8+8=16nte Pani kitty
@akhilraj3392
@akhilraj3392 Жыл бұрын
S1 X rate kuravalle
@sajeesh2318
@sajeesh2318 Жыл бұрын
Ettayi ettnu vedengil enikyu free ayithanolu njan upayogicholam
@0AMMAN0
@0AMMAN0 Жыл бұрын
പാർട്ടി മോഡ് ഇരുപത് രൂപക്ക് വാങ്ങുന്ന പൂരപ്പറമ്പിലെ ബൊമ്മ കുട്ടി ആണ് നല്ലത്
@beenajayakumar5058
@beenajayakumar5058 Жыл бұрын
After 5 or 6 years battery complaint aakumo in electric scooter?
@jyothish6734
@jyothish6734 3 ай бұрын
Complaint akan chance illa if you choose right company, but battery health will decrease 😊
@Devikavinod114
@Devikavinod114 5 ай бұрын
Adpoil scooter!
@ameerkn4429
@ameerkn4429 Жыл бұрын
കാണാൻ സുഖമില്ല no good ചേതക് i qoob നല്ലത്
@hanan_p_t_
@hanan_p_t_ Жыл бұрын
Ee randu vandiyekkalum performance kuuduthal illath ola kkan....
@shereejasanthosh4353
@shereejasanthosh4353 Жыл бұрын
Appam ather enthaa pokayoo😮😮
@sajeevmannattu2634
@sajeevmannattu2634 Жыл бұрын
ഓല എടുത്തോരെല്ലാം. ആറുമാസം കഴിഞ്ഞപ്പം ചൂട്ടായെന്ന പറയുന്നേ
@PRIYESH-FURY
@PRIYESH-FURY Жыл бұрын
ഇതു ആ നിന്ന് കത്തുന്ന വണ്ടി അല്ലെ 😂😂
@AnaSSpeaks
@AnaSSpeaks Жыл бұрын
വില കുറച്ചപ്പോൾ നന്നായോ
@vtc311
@vtc311 Жыл бұрын
എനിക്ക് ഈ സ്കൂട്ടർ കാണുമ്പോൾ തെങ്ങ് ഓല ഒർമ്മ വരും😊😊
@0AMMAN0
@0AMMAN0 Жыл бұрын
😂😢
@Sreelekha-1248
@Sreelekha-1248 11 ай бұрын
Pacha thengola.........😂😂😂😂
@muhammedyasin3317
@muhammedyasin3317 Жыл бұрын
Ather is best..Vila Koodthalanane ollu...👍🏻
@ashiqpa4530
@ashiqpa4530 Жыл бұрын
Vivo y200 5g unboxing cheyo
@adhilashfak1942
@adhilashfak1942 Жыл бұрын
Single spoke alla fork
@sadiquetk9641
@sadiquetk9641 Жыл бұрын
ഇത് promotion ഒന്നും അല്ലല്ലോ....ല്ലേ
@Sanzzcreations
@Sanzzcreations Жыл бұрын
Enikku eco modil 110kitunund... Normal modil 90okke kittund
@techytravelerofficial
@techytravelerofficial Жыл бұрын
ബട്ട്‌ ബാക്കിലെ ഷോക്ക് ഇപ്പൊ ഒരു പ്രശ്നം ആയി മാറുന്നുണ്ട് 2 ആളെ ഇരുത്തിപോകുന്നത് ഒന്ന് സൂക്ഷിച്ചു മതി 😊
@techinfo9757
@techinfo9757 Жыл бұрын
OLA update issue parayunnudu
@nasarmkv9751
@nasarmkv9751 Жыл бұрын
ഓല എടുത്തവർ പെട്ടെന്ന് തന്നെ മൂഞ്ചാൻ സാധ്യത ഉണ്ട് 🙏
@thewarrior5290
@thewarrior5290 Жыл бұрын
Experience kazhinju kodukkunnel enikku tharane
@farseen7898
@farseen7898 Жыл бұрын
I am happy to being a ola S1 air customer
@mnu5514
@mnu5514 Жыл бұрын
My suggestion is dont go for electric scooter now… let the new players come into the market, once the competition start they will reduce the price…
@renjithkumar5966
@renjithkumar5966 4 ай бұрын
എടുത്തവരെല്ലാം പെട്ടിരിക്കാണ് ....... സർവ്വീസ് ശരിയല്ല
@exodus2902
@exodus2902 Жыл бұрын
ബ്രോ മാസത്തിൽ കറന്റ് ചാർജ് ഒത്തിരി ആകുമോ?
@F45584
@F45584 Жыл бұрын
Full charge akumbol 18 Rupa akum enalaum kuzhappam illa
@sportzhub7647
@sportzhub7647 Жыл бұрын
വീഡിയോ ആരോചകമായി തോന്നി 😼
@IshaqueIshaque-u4k
@IshaqueIshaque-u4k Жыл бұрын
Utsavathinoke vangunna kalippattampole😂😂
@sayanth_343
@sayanth_343 Жыл бұрын
Oru hai tharamoo
@shithinkv7391
@shithinkv7391 Жыл бұрын
hub motor ആണല്ലെ? നോക്കിയിരുന്നോ പണി പാലും വെള്ളത്തിൽ പുറകെ വരുന്നുണ്ട് 😂 ആശാൻ warranty t &c ഒക്കെ ചോദിച്ചു മനസ്സിലാക്കിയോ
@bineeshwithyou2640
@bineeshwithyou2640 Жыл бұрын
എന്ത് കൊണ്ട് EV വാഹനങ്ങൾക്ക് ഇത്ര വില വരുന്നു....?
@shamsudheent40
@shamsudheent40 Жыл бұрын
Mainly battery 🔋🔋
@akhileshakhi9164
@akhileshakhi9164 Жыл бұрын
വാങ്ങിയവർ ഓലമാടൽ കൂട്ടി കത്തിക്കാൻ നോക്കുന്നുണ്ട് 😂😂
@jobyjoy8802
@jobyjoy8802 Жыл бұрын
അടിപൊളി 👍👍
@ramshid3967
@ramshid3967 Жыл бұрын
License venno
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
S
@hanan_p_t_
@hanan_p_t_ Жыл бұрын
Yes
@barji099
@barji099 Жыл бұрын
ഇതിലും വിലകുറവാണ് s1 x & s1 x+
@shafeelkasaragod
@shafeelkasaragod Жыл бұрын
Ather Schooter aan adipoli
@ancheruma4057
@ancheruma4057 8 ай бұрын
ഒരാൾ ഇത് എടുത്തിട്ടുണ്ട് ഭയങ്കര പ്രശ്നം ആണ്
@Praveeshkannur
@Praveeshkannur Жыл бұрын
ജയേട്ട വണ്ടി ആവശ്യമിലേൽ കൊടുക്കുന്നോ 😜😜😜
@kkfan-u9x
@kkfan-u9x Жыл бұрын
ഓർമ ശെരിയാ
@thankuish
@thankuish Жыл бұрын
Back tyre പഞ്ചർ ആയാൽ ഊരി പഞ്ചർ ഒട്ടിക്കാൻ പാടാണ്.😊
@ajeesh0001
@ajeesh0001 Жыл бұрын
Tubeless aane boss
@RatheeshKrishnan-dv7cg
@RatheeshKrishnan-dv7cg 11 ай бұрын
ഒരു ഇലക്ട്രിക്ക് വേണ്ടി നന്നല്ല പെട്രോൾ വണ്ടി തന്നെ നല്ലത്
@mathewvj8055
@mathewvj8055 Жыл бұрын
Gen 2 s1 pro vannitt ond
Thank you Santa
00:13
Nadir Show
Рет қаралды 45 МЛН
ദേ വീണ്ടും...🚗🚗🚗
14:22
Jayaraj G Nath
Рет қаралды 83 М.
Customer Review | Yadea T5 | Yadea Bangladesh
4:19
Yadea Bangladesh
Рет қаралды 3,1 М.
OLA S1 Pro Malayalam Review
16:17
Jayaraj G Nath
Рет қаралды 256 М.