ഇതെല്ലാം കമ്പനിയുടെ ഐഡിയ ആണ് ഹീറ്റിംഗ് വരില്ല എന്ന് വച്ച് കൂടുതൽ വാഹനങ്ങൾ ജനങ്ങൾ എടുക്കും അതാണ് ബിസിനസ് ട്രിക്ക്
@Riversidefishfarm8 ай бұрын
Already road motham ola aan 😅. Ethre okke service issue okke paranjalum ola thanne nilavil best so ola thanne sale kooduthal indavollu .
@najeebpp38295 ай бұрын
നന്നാക്കി കിട്ടാഞ്ഞാൽ അറിയാം സ്വയം അവസ്ഥ ഞാൻ കുടുങ്ങി കിടക്കാണ്
@bibinjose648710 ай бұрын
Hero vida and bajaj chetak kayattam kayarum 2 ilum side motor annu use cheyunathu
@ssachu948 ай бұрын
Hub motor ano?
@shyjusg88610 ай бұрын
Ola s1air onn try cheyamo?..ithil hub motor anu...
@ashmalayalam915610 ай бұрын
Proper cooling scooteril venam
@shijoaldrin62613 ай бұрын
Tvs എങ്ങനെ യാ
@najeebva.104610 ай бұрын
Hero vida try cheyyoo 100% Kayattam kayarum
@manunoufal824610 ай бұрын
Ather sure kayarum
@mintuthresiyohannan31329 ай бұрын
Make a video on ather..
@karu15639 ай бұрын
Motor temperature 100 etheeyaal varum, nigale experiment cheytha place ne kaal kuduthal dooram poyile athinu shesham alle heat issue undayath?
@ssachu948 ай бұрын
Yes.. Ithrem oodiyille.. adutha version idhinekal better ayirikum.. its still developing
@chaliyarbricks76897 ай бұрын
നല്ല വണ്ടിയാണ് മൈലേജ് കിട്ടുന്നുണ്ട്
@shams_eer10 ай бұрын
നല്ല കയറ്റം കയറണമെങ്കിൽ നല്ല powerful dual motor scooter വേണം. അങ്ങനെ ഒന്ന് ഇന്ത്യയിൽ ഉണ്ടോ?
@Muhammadvibe10 ай бұрын
ഇതിൽ ola ക്കു സംഭവിച്ചത് motor പ്രശ്നം അല്ല over heating ആണ് നല്ല active cooling ഉള്ള controller വെച്ചാൽ തീരുന്നെ പ്രശ്നം ഉളളൂ Dual motor അത് മണ്ടത്തരം അല്ലെ😅 range കുറയും അതവാ ആക്കിയാൽ തന്നെ വണ്ടി വിലയും കൂടും ഇതൊന്നും നടക്കുന്ന സംഭവം അല്ല
@ashmalayalam915610 ай бұрын
Petrol scooter vazhiyil kidakan ulla chance 1% aanu electric scooter vazhiyil kidakan 99% chance und
@chairpants10 ай бұрын
Petrol nte vila double aakan ulla chance 100% aanu athum within 2-3 years😂😂
@McBrueswane10 ай бұрын
@@chairpants പെട്രോൾ 70 ഇൽ നിന്ന് 100 ആയാൽ വലിയ പ്രശ്നമാണ്..😂 കറണ്ട് 200 ഇൽ നിന്ന് 2500 അയാൾ ഒരു പ്രശ്നവും ഇല്ല. കാശുള്ളവൻ solar വച്ചു രക്ഷപ്പെടുന്നു. പാവപ്പെട്ടവൻ എന്ത് ചെയ്യും.
@ExplnrDude10 ай бұрын
Ola scooter full charge cheyyan 20 roopayude electricity pore @@McBrueswane
@sunilkumararickattu184510 ай бұрын
❤🎉
@harshadzayn124910 ай бұрын
Odikkan etha comfort?? Gen1 or Gen 2
@Riversidefishfarm8 ай бұрын
Gen 2 back suspension safe aano first time aarudeyo odinjennu kettallo any updates about it
@ajeeshnilambur303610 ай бұрын
ഏതു വണ്ടി ആണേലും ലോ മോഡിൽ താഴെ നിന്നും കയറരുത്. അങ്ങനെ കയറാതെ വരുമ്പോൾ ടോപ് മോഡിലേക് മറ്റും. അപ്പോഴേക്കും വണ്ടി ആകെ ചൂട് ആകും. പിന്നെ ടോപ് മോഡിലും കയറില്ല. കയറ്റം ഫുൾ ആയും ടോപ് mode ഇൽ തന്നെ കയറ്റണം.. നോർമൽ ഞാൻ ഇടുന്നത് തന്നെ warp മോഡിൽ ആണ്.130 above റേഞ്ച് കിട്ടുന്നുണ്ട്. Ather 4500x gen 3.
@meridiantipandtech10 ай бұрын
ഏഥർ ഇന്ന് ഞാൻ ഈ കയറ്റം കേറിനോക്കിയാരുന്നു വാർപ്പ് മോഡിൽ ' നിങ്ങളുടെ അഭിപ്രായത്തിൽ കയറുമോ
@nithi290810 ай бұрын
New athraya prize
@najeebpp38295 ай бұрын
നന്നാക്കാൻ ആളില്ല എടുക്കണ്ട
@aksajeed10 ай бұрын
ഇതും ഇങ്ങനെയോ 😢
@anazrahim201110 ай бұрын
നിന്ന് കത്തും 🤣ആവശ്യം ഇല്ലാത്ത പണിക്ക് പോകണ്ട കുഞ്ഞേ 😄