ഒരു കാലത്ത് മലബാറിലെ കല്ല്യാണ വീടുകളിൽ ലൗഡ് സ്പീക റിലൂടെ പുറത്തേക്കൊഴുകി വന്നി രുന്ന ഇമ്പമാർന്ന മാപ്പിള പ്പാട്ടുകൾ. ഇന്ന് മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകളാണ്. പഴയ ഗാനങ്ങൾ ചിലർ കോമാളികളായി തുളളിച്ചാടിപ്പാടുന്നത്അരോചകം മായി തോന്നാറുണ്ട് ചില വയസ്സന്മാരും ഇതിൽ പങ്കെടുക്കുന്നു. അവരൊക്കെ ഇത് കേൾക്കട്ടെ.
@mahmoodjeelani15482 жыл бұрын
Knuth umok fmoqggqqgqqqqggggqqg hi
@MoosaPayyanadan3 ай бұрын
ഇത്ത രംഗാനങ്ങൾ കേൾ ക്കു േമ്പാൾ ഓർ ന്മ കൾ ഒരു നാല് പത് വർഷം പിന്നേട്ട് പോകും അഭിനന്ദനങ്ങൾ
@aboobacker15932 жыл бұрын
അബ്ദുസ്സലാം പുഷ്പഗിരിയുടെ പാട്ടകൾ എല്ലാം ഒന്നിനൊന്നു മെച്ചം ഇനി ഈ പാട്ടുകൾ പുതിയ രീതിയിലേക്ക് മാറ്റി കുളമാക്കാതിരുന്നാൽ മതി.ഓൾഡ് ഈസ് ഗോൾഡ്
@IbrahimOorakathodi2 ай бұрын
എൻറ കുട്ടിക്കാലം ഓർമ്മ വരുന്നു
@kunjonkunjon17332 жыл бұрын
ഉള്ള് തുടിക്കുന്ന പഴയ മാപ്പിള പാട്ടുകൾ റബ്ബോ ടടുത്താൽനൽകിടും റബ്ബ് റഹ്മത്തിന് വാതിൽ തുറന്നിടും
@ട്രൂവിഷൻ2211 ай бұрын
കല്യാണ വീടുകളെ ഓർമിക്കുന്ന ഗാനങ്ങൾ
@ashrafmohd.ashraf63312 жыл бұрын
ബ്രൗൺ നിറമുള്ള Angel റെക്കോർഡ് കറങ്ങുമ്പോൾ തെങ്ങിൻ മുകളിൽ കെട്ടിയ സ്പീക്കറിലൂടെ ഈ ഗാനങ്ങൾ ഒഴുകിവരുന്നത് ശ്രവിച്ച ചെറുപ്പകാലത്തെ ഓർമ്മകൾ ഇപ്പോഴും തുടിച്ചു നിൽക്കുന്നു.
@AmeerAmeer-rq9hy Жыл бұрын
മനോഹരമായ സൂപ്പർ പഴയ അർത്ഥം ഉള്ള പാട്ടുകൾ,, ഇപ്പൊ പാടാൻ ആളുണ്ട് പക്ഷെ പാട്ട് എഴുതാൻ വിവരം ഉള്ളവർ ഇല്ല 👍👍👍👍
@fousiyafousi4350 Жыл бұрын
ചെറുപ്പത്തിൽ കേട്ട ഗാനങ്ങൾ വീണ്ടും കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🙏🙏❤️❤️
ചിത്തിരപുതുപന്തൽ അകം കടന്തിമങ്ക - ഈ പാട്ട് കിട്ടുമോ.കിട്ടാൻ ശ്രമിക്കണം
@ashrafmohd.ashraf63312 жыл бұрын
വലിയ ഉപകാരം. ഇപ്രകാരം പഴയകാല മാപ്പിളപ്പാട്ടുകൾ സംരക്ഷിക്കപ്പെടണം. ചില ചില പാട്ടുകൾ ഓരോന്നായി കിട്ടാനുണ്ട് എന്നാൽ ഒരേ തവണ തന്നെ കൂടുതൽ പാട്ടുകൾ ഉൾപ്പെടുത്തി ഇതുപോലെ അപ്‌ലോഡ് ചെയ്താൽ വലിയ ഉപകാരമായിരിക്കും.
@kareemmasaar Жыл бұрын
❤❤❤
@sanudinu2201 Жыл бұрын
🎉
@sv36574 ай бұрын
ഹമീദ് ശർ വാണി യും ശൈലജയും കൂടി പാടി ഉണ്ടോ സഖീ.... എന്ന മാപ്പിളപ്പാട്ട് ആൽബത്തിൽ ഉള്ള മറ്റു മൂന്നു പാട്ടുകൾ കൂടി യൂറ്റ്യൂബിൽ അപ് ലോഡ് ചെയ്യാമോ? സ്നേഹപൂർവ്വം സെയ്ദലവി അരീക്കോട്