ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ. അതിന്റെ ഉദാഹരണമാണ് പലചനലുകളിലും പിഞ്ചു കുഞ്ഞുങ്ങൾ ഇതുപോലുള്ള ഗാനങ്ങൾ എടുത്ത് പാടി അനശ്വമാക്കുന്നത്. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്നത്.
@BabuPt-f3yАй бұрын
മലയാളികളുടെ മനസിൽ 100 വർഷം കഴിഞ്ഞാലും നിലനിൽക്കുന്ന ഗാനങ്ങൾ ഇതുപോലുള്ള ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്രം
@ReghunathanK-x3q2 ай бұрын
New generation പഴയ പാട്ടുകൾ കേൾക്കാൻ സമയം ഇല്ലാ. ഇനിയും ഇതുപോലെ പാട്ട് എഴുതാനും, പാടാനും ആരും ഇല്ലാ. Old is gold.
@SibiSasikumar3 ай бұрын
ഇന്ന് ഇറങ്ങുന്ന സിനിമകളിൽ ഇത് പോലും ള്ള നല്ല നാല് ഗാനം എഴുതാനും സംഗീതം കൊടുക്കാനും ... ഇന്ന് ഇവിടെ ആരുണ്ട് ? ... മുഖത്ത് വെച്ചിട്ടുള്ള കറുത്ത കൂളിംഗ് ഗ്ലാസ് നെക്കാളും അതി മനോ കരമാണ് രവീന്ദ്ര ജയിൻ സംഗീതം ..... ആശ്രിതവത്സലനെ ........ ആദരാഞ്ജലികൾ നേരുന്നു..❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KaviKavi-fv7fc3 ай бұрын
Njaan undu!!!kannil mashi ezhuthi maarivil.varnamchoodi ,poornenthu vadanayai nee varunneram oru vasantham vidarum......,...*******
@radhakrishnan49873 ай бұрын
സത്യം
@citysundoctorsdirectory70083 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ആണ്. ഇപ്പോഴത്തെ തലമുറയ്ക്ക് നല്ല പാട്ടുകൾ ആസ്വദിക്കാനുള്ള അവസരം ഉണ്ടായില്ല 💚❤💛🩵
@ajikg96242 ай бұрын
🌴💥🌴🌿🌳🌿👌
@SibiSasikumar2 ай бұрын
❤
@soorajs79393 ай бұрын
ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ....❤❤
@RPremadas3 ай бұрын
ഹിന്ദി സഗീത സംവിധായകർ, സംഗീതം നൽകിയ മലയാളം ഗാനങ്ങൾ, എല്ലാം മനോഹരം ആണ്. ഉദാഹരണം, സലിൽ ചൗ ധരി, ബോംബെ രവി, ഉഷഖന്ന, etc... 🙏
@mohansubusubu21163 ай бұрын
ലക്ഷ്മി കാന്ത് പ്യാരെലാൽ 1 ചിന്നും വെൺ താരത്തിൽ 2 ആട്ടു തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി
കെ .ടീ .സി . നീർന്മിച്ച ആദ്യത്തെ സിനിമ . എന്റെ അച്ഛൻ പെരിന്തൽമണ്ണ കെ.ടി.സി.യിലെ തൊഴിലാളിയായിരുന്നു ഞങ്ങൾ.ക്കസിനിമ ടീ ക്കറ്റ വേണ്ടയിരുന്ന എന്നു ഓർമ്മയിൽ ഉണ്ട കെ.ടി.സി.യുടെ വണ്ടി കാർ നമ്പർ 1000 ഇനിയും സിനിമട്ടക്കണം ഇതൊരു അദ്യാർത്ഥനയാണ.ആ ഒരു നാമം . കെ.ടി സി അതു കാണണ്ണം ഞങ്ങൾക്ക് ഒരിക്കലും മറക്കില്ല ആ പേരു
@mohanant.k80533 ай бұрын
നല്ല ഏഴു ത്തു കാരും നല്ലസംഗീതസംവീതാധായകന്മാരും കാലയവാനികയിൽമറഞ്ഞില്ലേ
@radharamakrishnan63353 ай бұрын
ശ്രീകുമാരൻ തമ്പി സാറുണ്ട്
@SindhuSivan-k9w2 ай бұрын
എത്ര കേട്ടാലും മതിവരില്ല എനിക്ക് ഏറ്റവും ഇഷ്‌പേട്ട പാട്ടുകൾ ആ ണ്
@shajiv25192 ай бұрын
എൻ്റെ കുട്ടിക്കാലം ഓർമ്മ പ്പെടുത്തുന്ന ഗാനങ്ങൾ❤
@jayachandrannair45666 күн бұрын
ഹായ്! എൻ്റെ കൈയിലുണ്ട് ഈ ഗാനങ്ങടങ്ങിയ സൂപ്പർ സെവൻ ഗ്രാമഫോൺ റെക്കോഡ്.
@Mohamed-cu9wh3 ай бұрын
Old is gold Super movie Super songs 🌹💚❤️👍👍👍
@lekhat-ce8yiАй бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ഓരോ വരിയും മധുരം 🥰🥰🥰🥰👌🏼👌🏼👌🏼👍🏼
@RAINBOW-gi2xd3 ай бұрын
മലയാള സിനിമയിലെ തെക്കാലത്തെയും എവർഗ്രീൻ ഹിറ്റ്സ് സോങ്സ്. 🙏
@amsudhakaran73812 ай бұрын
Wonderful music and that too by a non-Malayali who unfortunately is blind too. Tearful tributes to such a great musician. Ravindra Jain who exploded Hindi film world by his wonderful songs of Chitchor....
@SindhuSivan-k9w2 ай бұрын
എനിക്ക് ഏറ്റവും ഇഷ്പെട്ട പാട്ടു കൾ ആണ്
@akshaysurendran700Ай бұрын
എന്റെ ചെറുപ്പ കാലം ഒർമ്മ വന്നു
@MadhuMadhu-bx8yt2 ай бұрын
എഴുതാൻ തമ്പി സാറുണ്ട് മ്യൂസിക് ആര്
@padmareghu10663 ай бұрын
എൻറെ ഇഷ്ട ഗാനം ❤
@sreelathap50042 ай бұрын
Entem ❤
@BABUPk-ze6rsАй бұрын
സ്വയം വര ശുഭദിന മംഗളങ്ങൾ ആശ ബോസ് ലെ❤❤❤❤
@SreedeviMyd3 ай бұрын
കൊള്ളാം😊❤
@ReghunathanK-x3q2 ай бұрын
New ganaration, മലയാളം പോലും അറിയില്ല, ഈ പാട്ടു പുതിയതലമുറക്ക് ഇഷ്ടപെടാതില്ല, കമ്പ്യൂട്ടർ യുഗം, old is gold. Orichckalum പഴയ കാലം തിരിച്ചുവരില്ല.