27വയസ്സ് തികഞ്ഞു കല്യാണം ഒന്നും ആവാതെ വീട്ടിൽ നിക്കുന്ന എനിക്ക് നല്ല രീതിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്. 4,5 കൊല്ലം psc പഠിച്ചു govt ജോലി കിട്ടി രക്ഷപ്പെടാം എന്ന് കരുതി അത് നടക്കണില്ല സ്വന്തം ആയിട്ട് എന്തെങ്കിലും തുടങ്ങാം എന്ന് വിചാരിച്ചാൽ അതിനു പത്തിന്റെ പൈസ ഇല്ല. പണ്ടൊക്കെ നാട്ടുകാരേം കുടുംബക്കാരേം പേടിച്ച മതി ആയിരുന്നു ഇപ്പൊ friends നെ ആണ് ഏറ്റോം പേടി നീ എന്ത് കല്യാണം കഴിക്കണില്ലേ? ഇങ്ങനെ നടന്ന മതിയ? ഓരോന്നും ചോദിച്ചു torture ചെയ്യും വീട്ടുകാർ ആണേൽ ഇപ്പൊ മിണ്ടുന്നു പോലും ഇല്ല 30 വയസ്സ് കഴിഞ്ഞ boys നും 27 വയസ്സ് ഒക്കെ ആയ girls നും highly relatable 👍 Thankz 😊
@ArunSNarayananАй бұрын
33 highly relatable😅
@SreeelakshmiiiiАй бұрын
Satyam.. I'm 26 and i can relate it very well... Ee questions okke face cheyyan vayyathond oru functionum ippo pokarillaa... Thirich vallathum paranja nammal ahangari aayii..
@കാരണഭൂതൻബിജ്യൻАй бұрын
ബൈത്വ ഞാൻ സിംഗിളാണ്... Govt ജോലിയും ഉണ്ട് ☺️
@anjanarajjj-i2xАй бұрын
@@കാരണഭൂതൻബിജ്യൻ athinu
@flashlight1680Ай бұрын
Highly relatable 💯 The BITTER TRUTH 😅
@aparna4039Ай бұрын
As a 27 yr old unmarried woman, I deeply relate to the pressure of marriage from family and friends, it's a challenging phase especially when it feels like no one understand what you're going through. Social gatherings and family functions can be particularly tough. I miss my carefree self and wonder, is marriage really life's ultimate goal?
@movievlogger9864Ай бұрын
Yap 💯
@sreeharisreekuttan64Ай бұрын
Nop
@viswas_aАй бұрын
എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും കേരളത്തിൽ നിൽക്കുമ്പോൾ ഈ പ്രായത്തിലെ തൊഴിലില്ലായ്മയും അതിനുശേഷം ഉള്ള കല്യാണ ചോദ്യങ്ങളും വലിയ ഒരു പ്രശ്നം തന്നെയാണ് 💯
@ngxtra-j5oАй бұрын
Malayalam podcast kings are back❤
@SURVIVER995Ай бұрын
Oru relaxation ind kannumbooo
@ലാൽകൃഷ്ണАй бұрын
Sreekanth - The most eligible bachelor in this group
@Amudha_005Ай бұрын
ആഹാ...എന്നിട്ട് എന്നിട്ട്😂
@Bhagi27Ай бұрын
Guys I am 28 and a girl ..why should we bother about others!! only do it when you are 100 % sure.... Kalyanam kazhicha ellarum happy allaa.. So late ayalum oru better person ayal mathii..and it is actually pure destiny..😂
@swordoffireklАй бұрын
I think i found my destiny ❤@Bhagi27
@kristheone1Ай бұрын
Good job! Lots of Christmas lights in Kazhakkuttom 😮
@ZzayoojJАй бұрын
@@kristheone1 heyh bro oru 2$ ayach thero
@oldschoolboysАй бұрын
Thanku bro ❤
@sensibleactualityАй бұрын
Ente kalyanam 39yrs il ayirunnu Husband nu 40yrs ... Randu perudem First marriage ayirunnu... Love marriage... We both had a successful career and were financially independent.... Simple wedding events ayirunnu... ellam ningalude cash ... Parents nu 5 Paisa yude expense ellayirunnu... Oru resort il oru cute intimate wedding...Guys ethum nallathanu... Future il ethu common akum ....Randu perkkum Pilleru venda ennathayirunnu nammude 1st attraction point !!! Kuttikal venamenkil neruthe plan cheyyu allenkil eppaxhano ningalude the one ne kanumbol...
@KottayamDiaries9 күн бұрын
Mm koppanu. Kettuvaane nalla prayathil kettanm
@_.Avva._Ай бұрын
Sreekanth is committed I guess or he seems going through a infactuation phase . Adutha kalyanam Sreekanth ntethanna😂
@adithyachandran73Ай бұрын
Aavo
@dhanushmanoj3572Ай бұрын
2064: old-school boys,new podcast: struggle of being unmarried in 70s😂
@ab4ueditz440Ай бұрын
ലേ അന്ന് : ഹലോ ഗയ്‌സ്, ഞാൻ നിങ്ങളുടെ ഹോസ്റ്റ് ദാസൻ, ഞാൻ നിങ്ങളുടെ ഹോസ്റ്റ് ശ്രീകാന്ത്, ഞാൻ നിങ്ങളുടെ ഹോസ്റ്റ് വിനു, ഇന്ന് നമ്മുടെ കൂടെയുള്ളത് അരുണിന്റെ കൊച്ചുമക്കൾ ആണ്..............
@Natasha14435Ай бұрын
😂😂😂😂😂😂😂@@ab4ueditz440
@SreehariS-f6yАй бұрын
@@ab4ueditz440 bro eth normal comment ayyitt idd avar kannum 😂🔥
@kalidasakАй бұрын
😂
@jyothi5563Ай бұрын
കല്യാണം ഒക്കെ കുറച്ച് വയസ്സ് വരെ ആളുകൾ ചോദിക്കും..പിന്നെ അവർ മടുക്കും. പിന്നെ താമസിക്കുന്ന area ടെ പ്രത്യേകത ഉണ്ട്. അതുമല്ല നമ്മുടെ colleagues ഒക്കെ കല്യാണം കഴിച്ചതിൻ്റെ ദുരനുഭവം പറയുമ്പോൾ എടുത്ത തീരുമാനം നന്നായിരുന്നു എന്ന് തോന്നാറുണ്ട്. Middle life crisis നേരത്തെ അനുഭവിച്ചു പിന്നെ depression medication എടുത്ത് അതിൽ നിന്നും പുറത്തു വന്നത് കൊണ്ട് ഇനി എന്തും വന്നാലും തരണം ചെയ്യാൻ കുറെയേറെ മനസ്സ് പാകപ്പെട്ടു.
@manuputhenpurayil7983Ай бұрын
ഏറ്റവും മാറ്റം ദാസൻ ആണ് പണ്ട് ഒരു introvert പോലെ ആയിരുന്നു ഇപ്പൊ അത് മാറി
@SUTHI_KANNURАй бұрын
😅😅
@aaronjoseph9653Ай бұрын
Ente Opinion il ഉല്ലാസ് ആണ് . ദാസൻ podcast il സംസാരിക്കുമായിരുന്നു പണ്ടും , പക്ഷെ ഉല്ലസിൻ്റെ drastic change ആയിരുന്നു . വളരേ Casual സംസാരം
എന്റെ ചേട്ടൻ അദ്ധ്യാപകൻ ആണ്. 30+ ആണ് പ്രായം . ഇതുവരെ കല്യാണം ഒന്നും ആയില്ല. വിളിക്കുന്നവരുടെ എല്ലാം പ്രശ്നം വീട് കുട്ടനാട് ആണെന്നുള്ളതാണ്. വെള്ളപ്പോസമയത്തു വാർത്തകളിൽ വരുന്നത് മാത്രമല്ല കുട്ടനാട്. കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം ഒരു പ്രശ്നവുമില്ല. 2018-ൽ പോലും ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയില്ല. എങ്കിലും കുട്ടനാട്ടുകാരൻ എന്ന ഒറ്റ കാരണത്താൽ കല്യാണം നടക്കുന്നില്ല. കുട്ടനാട്ടുകാരായ നല്ല ശതമാനം ചെറുപ്പക്കാരുടെയും അവസ്ഥ ഇത് തന്നെയാണ്...
@Ashmiro7Ай бұрын
അതെന്ത് കുട്ടനാട്ടിൽ ആണുങ്ങൾ അവിടുത്തെ പെണ്ണുങ്ങളെ കല്യാണം കഴിക്കില്ലേ? അതോ അ നാട്ടിൽ പെണ്ണ് ഇല്ലേ 🙄
@arju-w2cАй бұрын
കുട്ടനാട്ടിൽ പെണ്ണില്ലേ 😂😂
@aaronjoseph9653Ай бұрын
ഇപ്പോളത്തെ KZbin Trending നോക്കുമ്പോൾ തന്നെ അറിയാം ഇപ്പോളത്തെ Prime Consumers അമ്മമാർ ആണ് . Fully Loaded with പ്രസവം and Serial 😂
@aaronjoseph9653Ай бұрын
So Far the best podcast ayittu feel cheythuu . Ambience , Lighting , Sound , Content , Fun ellam ഗംഭീരം ആയി തോന്നി 💕
@im_agnilАй бұрын
2:42 thanks for mentioning my comment 😂 actually nighalodu bhayankara aduppavum ishttavum thonnunnathanu ighane ulla comments idan Karanam. Don't feel bad vinu chetta. Love you ❤
@ngxtra-j5oАй бұрын
I was a daily listener, one year back. So HAPPY to see you guys❤
@CameraManSajeevАй бұрын
I got married when I was 23. 😊
@shahin2978Ай бұрын
😮
@ThanosThan-d8lАй бұрын
You're under arrest👴🔫
@CameraManSajeevАй бұрын
@@mrwhitedevil5197 ?
@sjay2345Ай бұрын
@@mrwhitedevil5197 very funny...
@Ananduab-gt8ssАй бұрын
Ayin
@mrkp1595Ай бұрын
I was wrong judging about ullas.He has that 'Voice' .
@a_n_u_r_o_o_pАй бұрын
Ee location actually good aanetto... background il oru motion ഉള്ളത് nice aane.. ( vehicles) Lighting um kollaam.❤
@Anonymous63743Ай бұрын
Sreekanth chettanu love ondenn thonunnu😅
@benzene979Ай бұрын
Zoo episode il the chechi
@aryaa799Ай бұрын
Your topic selection on this channel podcast 💯💯📈
@anjanarajjj-i2xАй бұрын
വിനു ചേട്ടന്റെ shirt കൊള്ളാം 🧿
@blessyjacob338Ай бұрын
Podcasts എല്ലാംകൂടി ഒരു playlist ആക്കിയാൽ നന്നായിരിക്കും. ❤
@abdulrazakmampadan7267Ай бұрын
36വയസ്സായ 2കുട്ടികളുടെ വാപ്പ ആയ ഒരാളുടെ ഒരു ഉപദേശം മാണ് ആസ്വദിക്കാൻ ഉള്ളത് ആസ്വാധിച്ചിട് മാത്രം കല്യാണം പറ്റി ആലോചിക്കുക 😂😂😂😅😅😅
@Mohamed-hh9kvАй бұрын
Correct 👍
@Devu_JАй бұрын
Sabu annan valiya annan onnum allah pinne ningale patti aaru enth paranjalum ningalkkum ah parayan chetho vikaram undakki kodutha allkum ariyallo , as a old vlog viewers ningal okke yanu aah videokk okke reach kootan sahayicha oru kadakkam , matte videos athrreyum sincerity thonnunnillah... Bakii okke oru give an take friendship pole yanu vlogil thonnaru 😊
@richardpowell3260Ай бұрын
Firstly I think Sabumon is referring to to FRK and wife. Secondly both Karthik and his friends have equally benfitted from this collaboration. Also if not for Karthik no one would have known these folks, so realistically both of them have benefited
27:54 Srikanth committed conformed....appo adth thanne oru news kekkam😂
@TheMadScientist11Ай бұрын
100th Episode of OldSkool Boyz 🤩🥳 Congratz oldskool entire team❤
@acenetworldАй бұрын
As your daily listener from the starting i feel so happy for your come back❤️
@callmegoat-bs6659Ай бұрын
Dasan uncle fans like adiku 🙏
@sahallalu2328Ай бұрын
Location and ambiance 🤝🏼🔥👌🏻
@aaronjoseph9653Ай бұрын
ഇന്നത്തെ podcastil ദാസൻ്റെ ചില Mannerisms and Narration നല്ല രസം ആയിട്ടുണ്ടരുന്നു 💕😘
@jemiljmathew9090Ай бұрын
Meanwhile me Age : 30 Forever single Not interested in marriage വീട്ടുകാർ അവസാനം ആലോചനകൾ ഒന്നും തന്നെ ഇപ്പൊ കൊണ്ടുവരുന്നില്ല, because they know I am not interested I believe I am not a good person, my self centred attitude is not good for marriage & kids. നാട്ടുകാരും വീട്ടുകാരും പലതും പറയും. We don't have to care about others ജീവിതത്തിൽ കല്ല്യാണം ഒന്നുമല്ല വലിയ കാര്യം, പൈസ ഉണ്ടാക്കാൻ നോക്കടെ. ജീവിതം അടിച്ചു പൊളിച്ചു ജീവിക്കൂ. Chase your own dreams ആണിന് വിലയില്ലാത്ത സമൂഹത്തിൽ കല്ല്യാണം safe അല്ല. I hope u understand
@vineeshk405Ай бұрын
സാബു ഏട്ടൻ എന്തൊക്കെ പറഞ്ഞാലും നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ഉറപ്പുണ്ട് നിങ്ങൾ കാർത്തിക്കിന്റെ പണം കണ്ട് കൂടെ കൂടിയവർ അല്ലെന്ന്. പിന്നെ നിങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ അഭിപ്രായം പറയാൻ ഞങ്ങൾക്കോ സാബു ഏട്ടനോ യോഗ്യത ഇല്ല. കാരണം അറിയാതെ ആരെയും മോശം പറയരുത് എന്ന് ബോധം ഉള്ളോർക്ക് അറിയാം.
നിങ്ങൾ podcast തുടങ്ങണം എന്ന് ഒരുപാടു ആഗ്രഹിച്ച ഒരാൾ എന്ന നിലയ്ക്ക് ഒരുപാട് സന്തോഷം. ഞാനൊരു trivandrum native അല്ല, എങ്കിലും ഞാൻ അവിടെ താമസിച്ച 3 വർഷത്തിൽ ( 2012-2015), എന്റെ മനസ്സിൽ പതിഞ്ഞ ഇടം, Settle ആകണം എന്ന് കൊതിച്ച സിറ്റി. നിങ്ങളെ കാണുമ്പോ trivandrum കാണുന്ന പോലെ ആണ്. നിർത്തരുത്. Daey🤩, നിർത്തല്ലേടെ
@swathi5271Ай бұрын
30 ayi...still unmarried.. 😁 ipozhum padikkunnu... Life nannayi enjoy cheyyunnu # നാട്ടുകാരോട് പോകാൻ പറ 😃😃
@rawmediamalayalamАй бұрын
Previlege for women only
@swordoffireklАй бұрын
Peedikanda njan wait cheyyaam
@commontolyАй бұрын
ഇനി ഏതൊക്കെ podcast വന്നു എന്ന് പറഞ്ഞാലും നിങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും💫
@ArunRananStorysАй бұрын
10:43 30വയസ്സിലെ ശാരീരിക പ്രശ്നങ്ങൾക്ക് പ്രതിവിധി : മേലനങ്ങുക അല്ലെങ്കിൽ പിത്തം കേറും. കോളെസ്ട്രോൾ,bp,യൂറിക് ആസിഡ് തുടങ്ങിയ രോഗവസ്ഥകളിലൂടെ കടന്ന് പോകേണ്ടി വരും. ശുഭദിനം 🙏🏻
@Smart1994eduАй бұрын
52:48 Sathyathil Karthik ayittula problem undavan karanm karthik Cochin belt il keriyapo thott aanu Nigade Friendshipl vere belt vannapo avaru thanne aanu Nigalum karthikum thamil problem avan karanm ennu thonnunnu Ee problem oky Ithream aakiyathum avar avan Sadhyatha und then avar nice aayi mungi
@alenbhaiiАй бұрын
My ideal therapy ❤
@jishnuv56Ай бұрын
ഇതൊക്കെ എന്ത്. എൻ്റെ അനിയൻ്റെ കല്യാണം ആണ് അടുത്ത മാസം. ഞാൻ സിംഗിൾ. നാട്ടുകാര് ഇനി എൻ്റെ മെക്കട്ട് കേറാൻ നിക്കും. 🤦🏻♂️
@Here_we_go..557Ай бұрын
Poi chaavan para naatukarodu
@jishnuv56Ай бұрын
@@Here_we_go..557 athokke athre ollu.
@adarshkm4260Ай бұрын
Aa sabu paranjath clear aakan sremichath nallath aan. Kure perk ippozhum palathum clear aavunnillayirikum. change aakanam ennalla ningalude sidile avastha ningal thanne aan parayendath. Or sambavam paranj theerku
@shinttot20Ай бұрын
End സാബു മോൻ വധം.. 🔥🔥
@preeth_uАй бұрын
Christmas special cooking video k waiting❤( firoz ikka avde plum cake ondakunnu..ningal ivdirikkathe dasante parambilott chell)
@abinand6531Ай бұрын
Guyss please upload film review also was waiting for ur film reviews Podcast kidilam vibe ❤❤❤continue cheyyu
@ArunSNarayananАй бұрын
ദാസാ, വിനു.❤ 33 single. Relatable 😊
@manumathai4090Ай бұрын
ന്റെ ദാസേട്ടൻ എരിഞ്ഞടങ്ങി എന്ന് തോന്നുന്നു..,..കല്യാണ ആഗ്രഹങ്ങൾ എല്ലാം വേണ്ടാന്ന് വച്ചു ശൊ!!!!!!!!¡¡!¡!!!!....
@sreenathr5987Ай бұрын
😂
@bharathmadhavan2324Ай бұрын
2:38 age 😂 4:46 agraham 7:55 uff 10:29 spot on 12:16 boom 16:58 brutal alian 22:08 tip😂
@IlahGodАй бұрын
പെണ്ണ് കിട്ടാത്ത ആളുകളെ Sigma ജാഡ ആയിട്ടാണ് നടക്കുന്നത്.. പ്രത്യേകിച്ച് 90's kids
@aaronjoseph9653Ай бұрын
അവസാനത്തെ Sabumon Controversy ഒന്നും ഞാൻ അറിഞ്ഞില്ലരുന്നു ... ലെ Vinu: Daa അത് Kochi Belt 😂 എനിക്ക് തോന്നുന്നു FRK ye കുറിച്ച് ആയിരിക്കാം ആ പരാമർശം വന്നത് ...
@muhammedfarhan1856Ай бұрын
അതെന്താ സംഭവം 🤔
@saleejsalim4568Ай бұрын
സാബുമോൻ പറഞ്ഞത് കാർത്തികിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തക്കുകൾ അവരുടെ ആവിശ്യങ്ങൾക്ക് കാർത്തികിനെ ഉപയോഗിച്ചു എന്നാണ്.. അതുകൊണ്ട് കാർത്തിക് അവരെ ഒഴിവാക്കി എന്ന്...
@anjalikrishna9207Ай бұрын
Got back that old podcast vibe ...thank u guys🥹
@milutreesasibyАй бұрын
Indoor vibes super.. Continue the podcast🥰🎉😊
@shynit1106Ай бұрын
Well said Guyss.. I'm 29 and suffering alot
@greshmashaji6272Ай бұрын
So happy to see you guys in podcast
@gksartsandtechmalayalamАй бұрын
17:45 Le sreekanth bro: Njan iphone 10 matti iphone 16 eduthu ketto suhruthukkale
@penguin4779Ай бұрын
37:44 *Highlight moment.* 😅
@vineeshk405Ай бұрын
കല്യാണം കഴിക്കുന്നു പറഞ്ഞു ആരാധികമാരെ വിഷമിപ്പിക്കരുത്. കുറച്ചു കാലം കൂടെ കഴിഞ്ഞു മതി മാര്യേജ്. നിങ്ങളുടെ ഇപ്പോൾ ഉള്ള സന്തോഷം കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ട്ടം.
@alansebyvarghese8358Ай бұрын
Ith spotify lum thodangikoode?
@NehalnjАй бұрын
17:04 self roast akhildas. Oru stand up comedian avvan ulla scope ind chetta. Nmk oru mallu samayraina ayallo 😁😁😁😁
@Amudha_005Ай бұрын
Vinu chettan fans ivde c'mon ❤
@d_a_is_yАй бұрын
Christmas vibes🌟😻
@anand_vs_roshanАй бұрын
Ee podcast kandapol mikkavarum ore mindset il aanennu manusilyi.
Ore topic thnney samsarikkthet pala pala topics try cheyyu ... Your episodes are too good🌝
@user-yd8cn7zc9pАй бұрын
Ini kalyanam kazhinjille enn chodikkunnavarod illa living togetherila enn paranjal teeravunna preshname ullu..
@Rey_th7Ай бұрын
Ullas is looking like 22 or 23 age
@Nikvpm.Ай бұрын
So happy to see you again ❤❤
@ameenulabrarАй бұрын
52:40 നിങ്ങൾ നിങ്ങളുടെ ഭാഗം ക്ലിയർ ചെയ്ത് പോയി പണി നോക്കാൻ പറ
@adithyanhjАй бұрын
Please take a podcast on the topic study abroad (visa , loan, culture, current situation,future possibilities,pr work visa
@kannnan1429Ай бұрын
Single to uncle😂
@inSearchOfZen392Ай бұрын
Got married at 27 15 years ago. At that time 27 was a big issue. But I had a fair share of fun before I plunged into marriage.
@VigneshFansEuropeАй бұрын
52:00 🙂🙂🙂 Respectfully precise. 😂
@a_n_u_r_o_o_pАй бұрын
54:40 Brozz… please don’t make reaction video with assumption. Adhyam ningal direct sabu mon aayitu talk cheyyethu clarity Akkuka.. ( just man to man talk ) Explanation video or sabumon mistake correction video onnum idathirikuka… Chumma ignore aaki Viduka… veruthe kochikaran puthiya video aayitu varum.
@SreehariS-f6yАй бұрын
satyamm
@ananthusunil1118Ай бұрын
Christmas special Cake recipe enthenkilum Aavaam 😅
@aswinthugАй бұрын
Nippon toyatakk 55 min parasyam 😂😂
@preeth_uАй бұрын
1:27 akhilesh chandanam okke thott bhakthavalsalan aayit irikkunnu 23:32 eg.atul subhash incident 33:45😂😂😂 35:40. 30 yr old. Still single... Varshangalayi pressure cheyth pressure cheyth larum madthapo avar nirthi. Kittumbo kettam. Kittilel venda...kettiyavar kore per paranju kettandaarnn atharnn nalla life enn...ath kekumbo kettandannum thonum. But oru parichayom illathavar polum 'kalyanm' n paranj torture cheyarond ipolum...
@bibin4308Ай бұрын
Best podcast...keep going guys!
@Devu_JАй бұрын
Arrange marriage avumbo govt job and look indel vtkaru pinne 32 vare nokkum, athil kuduthal ellarum parayum maman ayenn venda, love marriage anel ningalkk venonn ullappo kettam. Ini 28 vayassaya girlsum 32 vare okke prefer cheyyu. Ennanu kalyana market and demand. Ivide govt job ulla payyan mark 28 vayyasayittum nokkitt kittu nilla, pinne jatakam okke nokki varumbo 😂cherrnna chernnu
@vjyvncntАй бұрын
Camera angle marumbol 4 perem kittunna reethiyil settakkiyal nalladanennu tonunu
@richardpowell3260Ай бұрын
37.07 Eating in between podcast doesn’t seem to be a good idea.
@ninja_thyАй бұрын
Actual podcast🎉 lovd it😂❤
@milind.kАй бұрын
Please create a playlist for podcast
@achuthanm6013Ай бұрын
Palmer,Bellingham,Saka,Toney,Trent. Pressure? What Pressure? Nalla Reel idea aanu Vinu. edth polikk.😅
@PsychoPoduvalTalksАй бұрын
GF ഉണ്ടായതുകൊണ്ട് പ്രശ്നമില്ല ... GF ഇല്ലാത്ത ഫ്രണ്ട്സിന് ഇപ്പൊ വരുന്ന ആലോചന എല്ലാം divorced case ആണ് ...
@Here_we_go..557Ай бұрын
Divorced അല്ലാത്തതും കണക്കാ
@fr.jacobjoseph1360Ай бұрын
Need to think about the marriage guys
@mhmdrashid307Ай бұрын
SPOTIFY VENAM ENNULLAVAR LIKE ADI❤
@aman2005_0Ай бұрын
Kalyanam series continuessss 😂❤
@HamnaLatheefАй бұрын
33:42 ee portion reel idnm😂
@mouaiz.m58626 күн бұрын
Very addictive podcast
@a_n_u_r_o_o_pАй бұрын
53:06 😂😂 Vinu Kochi belt aanenkil kuzhapamilla…
@a_n_u_r_o_o_pАй бұрын
school friend anaesthesia doctor ne konduvaranam.😊
@SUTHI_KANNURАй бұрын
Pwoliii episode ❤❤❤😂
@rashidrashi2841Ай бұрын
Set-up adipowli.👌
@Amudha_005Ай бұрын
Vinu chettan nthaa glow....30 vayassundenn paraye illa
@sahallalu2328Ай бұрын
Mattulavarepolle without kattan chaya kudikathe . With out mint lime kudikunna dasettan brilliants😅
@VARSHAA-n2fАй бұрын
Background pwolichu✨✨
@Chandlerbing994Ай бұрын
Sreekanth ne kochi life ne kurich entha parayan ole