ആവർത്തന വിരസത ഒട്ടും ഉണ്ടാക്കാത്ത നല്ല അവതരണം. Thanks
@drjaqulinemathews3 жыл бұрын
Thanks
@indiral8325 Жыл бұрын
ഒലിവ് ഓയിൽ എന്തിനൊക്കെ, എങ്ങനെ ഉപയോഗിക്കാം എന്ന് പറഞ്ഞു തന്നു പഠിപ്പിച്ചതിനു many many thanks madam 🙏🙏🙏🙏🙏🙏🙏❤️
@omanmuscat83744 жыл бұрын
ഒലിവ് ഓയിൽ നെ പറ്റി എന്റെ ഹബീബ് ഒരുപാട് പഠിപ്പിച്ചു തന്നിട്ടുണ്ട് ഖുർഹാനിൽ വിശദീകരിച്ചിട്ടുണ്ട്
@drjaqulinemathews4 жыл бұрын
Aano Thanks
@ajishso4 жыл бұрын
ഓ... നമ്മുടെ ചന്ദ്രനെ പിളർത്തി എന്ന് പറഞ്ഞ മുതലാണോ
@fid_aahh_7863 жыл бұрын
@@ajishso endh parayunne😠😠🤔
@mehendibyhiya92223 жыл бұрын
@@ajishso 😠😡😠😡😠
@latheef89093 жыл бұрын
@@ajishso entha da parayunne
@abdulsalamthottungalgarden21763 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ സാധാരണക്കാർക്ക് പറഞ്ഞുകൊടുത്ത ഡോക്ടർ മാഡത്തിന് ഒരായിരം നന്ദി വിശുദ്ധ ബൈബിളിലും.വിശുദ്ധ ഖുർആനിലും.ഹദീസിലും ഒലിവു വൃക്ഷത്തിൻറെ മാഹാത്മ്യം ഒരുപാട് സ്ഥലങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട് thanks
@drjaqulinemathews3 жыл бұрын
Thanks 😊
@dewdropzzz3719 Жыл бұрын
@@sajinsomarajan 🤣
@sunilswaminathan17844 жыл бұрын
Valuble information, thank you docter
@drjaqulinemathews4 жыл бұрын
Thanks
@suneermahlari17434 жыл бұрын
1400വർഷങ്ങൾ ക്ക് മുൻപ് അള്ളാഹു ഖുർആനിൽ കൂടി മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും നല്ല രൂപത്തിലാണ് എന്ന് പറഞ്ഞിട്ട് സത്യം ചെയ്തത് ഈ മരത്തിന്റെ പേര് പറഞ്ഞായിരുന്നു, ശാസ്ത്രം ഒന്നുമല്ലായിരുന്ന കാലത്ത് മുത്ത് റസൂൽ ഇതിന്റെ ഗുണങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു....... 🌹🌹🌹വീഡിയോ ഇഷ്ടപ്പെട്ടു 👌👌👌👌👌
@drjaqulinemathews4 жыл бұрын
Thanks Suneer Mahlari Ellavarkkum upakarapetta ee arivu panku vachathinu
@Seenath3634 жыл бұрын
👌👌👌
@ajishso3 жыл бұрын
Lol😂😂😂😂😂
@bbestvideos58683 жыл бұрын
@@ajishso ithetha oru kuru
@chinnuzzz3473 жыл бұрын
❤️❤️❤️❤️❤️
@AshrafPSA3 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം. നല്ല മലയാളം ♥
@drjaqulinemathews3 жыл бұрын
Thanks 😊
@MinnusMinnus4 жыл бұрын
Thank you Dr good information.
@drjaqulinemathews4 жыл бұрын
Thanks
@mollyjames31528 ай бұрын
താങ്ക്യൂ ഇത്രയും നല്ല അവതരണവും ഇത്രയും നല്ല അറിവും പറഞ്ഞു തന്നതിന്
@thanveerv25353 жыл бұрын
നല്ല അറിവ് നൽകി ഡോക്ടർ നന്ദി 👍
@drjaqulinemathews3 жыл бұрын
Thanks
@lucyphilip4881Ай бұрын
Thank Dr. Very useful information God bless you. Beautiful lady in green and black
@sikkandarfaisalsikkandarfa89974 жыл бұрын
വളരെ നന്ദി പെങ്ങളെ ഞാൻ ഒരുപാട് പേർക് ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് ട്ടോ
@drjaqulinemathews4 жыл бұрын
Thanks 😄
@selvakumargopalakrishnan15892 жыл бұрын
RESPECTED DOCTOR THANK YOU FOR THE HEALTHY ADVICE G. SELVAKUMAR
@drjaqulinemathews2 жыл бұрын
Thanks Selvakumar
@pradeeshn21014 жыл бұрын
ഞാൻ പ്രതീഷിച്ചിരുന്ന ഒരു video ആയിരുന്നു thanks dr
@drjaqulinemathews4 жыл бұрын
Thanks
@sureshsuresht9257 Жыл бұрын
നല്ല വീഡിയോകൾ.... അറിവുകൾ.. എന്നും 👍🖐️
@abdulkadervk78244 жыл бұрын
ഒലിവോയാൽ സർട്ടിച്ച അല്ലാഹുതന്നെ കുര്ഹാനിൽ 1400 വര്ഷംമുബ് ഒലിവ്നേപ്പറ്റി പ്രതിവാദിച്ചിട്ടുണ്ട് എന്നാലും അതിന്റെ ഗുണത്തെപ്പറ്റി പറഞ്ഞുകൊടുത്തതിൽ വളരെ സന്തോഷം
@unnikrishnanv98064 жыл бұрын
വള്ളരെ നല്ല അറിവ് തന്നതിന് നന്ദി
@sajinsomarajan3 жыл бұрын
ഖുറാനിൽ വെളിച്ചെണ്ണയെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഉസ്താദ്മാർക്ക് വെളിച്ചെണ്ണയോട് വലിയ താല്പര്യം ആണല്ലോ... ഇവന്മാർ കാരണം വെളിച്ചെണ്ണയുടെ വില കുതിച്ചുയരുകയാണ്....
ഖുർആൻ 1400വർഷം മുൻപ് പറഞ്ഞു. ഏറ്റവും നല്ല ഫ്രൂട്ട് അത്തിപ്പഴം (figg)അതുപോലെ ഏറ്റവും നല്ല എണ്ണ ഒലിവ് ഓയിൽ 🙏🙏🙏🙏
@drjaqulinemathews Жыл бұрын
Thanks for sharing
@outlaws61784 ай бұрын
Bible ലും പറഞ്ഞിട്ടുണ്ട്
@MUZAFIR-u8w22 күн бұрын
Nalla avtharanam🎉
@hensiyab51604 жыл бұрын
പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു
@drjaqulinemathews4 жыл бұрын
Thanks
@abdulrasheedmuthunni76664 жыл бұрын
Olive oilum lemon neerum koodi mix cheidhu skinil purattamo
@nehruskendrasamskarikakend404 жыл бұрын
വളരെ നല്ല അവതരണം വലിച്ചു നീട്ടാതെ കുറച്ചു വാക്കുകളിൽ കൂടുതൽ കാര്യങ്ങൾ
@drjaqulinemathews4 жыл бұрын
Thanks
@jayakrishnanjayakrishnan81304 жыл бұрын
ഹായ് ഡോക്ടർ വളരെയധികം മനോഹരമായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘😘😘😘😘😘
@drjaqulinemathews4 жыл бұрын
Thanks
@nationalyoutubechanelsiras2944 Жыл бұрын
Very valuable information thanks doctor
@drjaqulinemathews Жыл бұрын
Always welcome
@anishthan4 жыл бұрын
ഒലിവ് ഓയിൽ കുറിച്ച് കൂടതൽ വിവരങ്ങൾ തന്നതിന് വളരെ നന്ദി Dr 👍
@drjaqulinemathews4 жыл бұрын
Thanks
@rasheedabdulrasheed63424 жыл бұрын
Liiiiiii
@nikhilpc23404 жыл бұрын
ഇതിന്റെ ഉപയോഗം മനസിലാക്കി തന്നതിന് നന്ദി dr.
@drjaqulinemathews4 жыл бұрын
Thanks
@jessybenny95534 жыл бұрын
Thank you Dr..... dr. ന്റെ അവതരണം ഒത്തിരി ഇഷ്ടം...
@drjaqulinemathews4 жыл бұрын
Thanks
@thomasthuruthipallil1894 жыл бұрын
@@drjaqulinemathews . ഒഞ്ഞരി m ന്ദി
@jeffyfrancis18784 жыл бұрын
Very much thankful to you Dr for all the valuable informations.
@drjaqulinemathews4 жыл бұрын
Thanks
@rajaniritty45752 жыл бұрын
ഉലുവയിൽ കഴിക്കേണ്ട വിധം ഒന്ന് പറഞ്ഞു തരാമോ ഡോക്ടർ
@rajaniritty45752 жыл бұрын
ഒലിവ് ഓയിൽ കഴിക്കേണ്ട വിധം ഒന്ന് പറഞ്ഞു തരണം ഡോക്ടർ
@seethalakshmiganesh57654 жыл бұрын
Good information thank you Doctor 👌👌👍👍
@drjaqulinemathews4 жыл бұрын
Thanks
@hareeshassan86762 жыл бұрын
Thankyou Thankyou
@drjaqulinemathews2 жыл бұрын
Thanks
@musthafat30953 жыл бұрын
Very good Dr ! വളരെയധികം ഉപകാരപ്രദമായ വീഡിയോ Thanks for you 👌👌👌👌👌👌👌👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@drjaqulinemathews3 жыл бұрын
Thanks
@aneefacalicut18714 жыл бұрын
ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് തരുന്ന വരിൽ ഒരാളാണ് ഡോക്ടർ,ഏറെ ബഹുമാനം ഉണ്ട് എനിയും പുതിയ പുതിയ അറിവുകൾ ക്ക് വേണ്ടി കാത്തിരിക്കുന്നു💕
@drjaqulinemathews4 жыл бұрын
Valare nanni
@Naazcreations14 жыл бұрын
Thank you doctor very good information pinne doctorine presentation 👌👌👌👌
@drjaqulinemathews4 жыл бұрын
Thanks
@ramsheeda13113 жыл бұрын
Thanks dr❤helpful video 🥰😘
@drjaqulinemathews3 жыл бұрын
Thanks
@rafeekrafe30523 жыл бұрын
Thank You Dr. For ur valuable information 👌👌👌🥰👍😍
@drjaqulinemathews3 жыл бұрын
Thanks
@sureshsuresht9257 Жыл бұрын
Spr stail👍👍🌹
@drjaqulinemathews Жыл бұрын
Thanks
@sureshsuresht9257 Жыл бұрын
Bagraund 👍☘️
@padmanabhanpadmanabhan14053 жыл бұрын
ഞാൻ ഒലിവ് ഓയിൽ കഴിഞ്ഞ 9 വർഷമായി രാവിലെ വെറും വയറ്റിൽ കഴിക്കുന്നു... സോറിയാസിസ് ഫുൾ കൺട്രോളിൽ ആണ്.. അത്ഭുത മരുന്ന് തന്നെ... ഡോക്ടർ ഇനിയും ഉയരങ്ങളിൽ തിളങ്ങട്ടെ... നന്ദി
@drjaqulinemathews3 жыл бұрын
Thanks for sharing this
@prakashphilip75313 жыл бұрын
Thank you very much Doctor
@drjaqulinemathews3 жыл бұрын
Thanks
@KAMALkamal-om6ji4 жыл бұрын
👍 Thank you Dr..
@drjaqulinemathews4 жыл бұрын
Thanks
@akbara56574 жыл бұрын
Ellavarum Video like and share cheyyane ❤ 😍👍
@drjaqulinemathews4 жыл бұрын
Thanks
@jayadevan61894 жыл бұрын
Very thanks doctor
@nizarkp35494 жыл бұрын
ഒലിവോയിൽ നെ കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്
@drjaqulinemathews4 жыл бұрын
Aano Upayogam aano
@Razik454 жыл бұрын
@@drjaqulinemathews ഉപയോഗം വിശദീകരിക്കുന്നില്ല
@sharafahsan32544 жыл бұрын
@@drjaqulinemathews ഒലീവ് : ഖുര്‍ആന്‍ വിശേഷിപ്പിച്ച അനുഗ്രഹീത വൃക്ഷം Read more at: /ml/article-view/26-November-2020-2640
@naushadkm15273 жыл бұрын
സൈത്തൂൻ = ഒലീവ്
@karlosefernades39173 жыл бұрын
bibble paranjitundu.
@ashokchandran17194 жыл бұрын
Daily use ചെയ്യാറുണ്ട് എങ്കിലും, കുറെ ഒക്കെ ഇതിന്റെ ഗുണങ്ങൾ അറിയാം എങ്കിലും.. ഇത്രത്തോളം നല്ലത് ആണ് എന്ന് ഇപ്പൊൾ ആണ് മനസ്സിൽ ആയത്. Thank you very much..🙏
@drjaqulinemathews4 жыл бұрын
Thanks
@sherlymathew20424 жыл бұрын
നന്ദി ഡോക്ടർ.
@drjaqulinemathews4 жыл бұрын
Thanks
@josekunjappan73284 жыл бұрын
Triglycerides & uricacidullkk good
@bijojoseph15282 жыл бұрын
Enganeyoke olive oil kazikam
@pradeepanponnu99724 жыл бұрын
നമസ്കാരം നിങ്ങളുടെ വീഡിയോ ഇന്നലെ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോകൾ ആണ് എനിക്ക് കുറച്ച് നാളായി ഉറക്കം തീരെ കിട്ടുന്നില്ല ആയതിന് വേണ്ടി പല തരത്തിലുള എണ്ണകൾ തലയിൽ തേക്കു കയുണ്ടായി കൂട്ടാതെ ഒരിക്കൽ എണ്ണ ദേഹത്ത് പുരട്ടുകയും മറ്റൊരെണ്ണ തലയിൽ തേക്കുകയും അരിഷ്ടം കുടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനൊരു മാറ്റവും ഉണ്ടായില്ല തലയിൽ തേച്ചാൽ ഉറക്കം ലഭിക്കുന്ന നല്ല ഒരു എണ്ണയുടെ പേര് നിർദേശിക്കി മോ
@drjaqulinemathews4 жыл бұрын
Cheriya chandanadi velichenna
@mangadakbl4 жыл бұрын
പതിനെട്ടു വർഷമായി ഗൾഫിൽ വന്നതിനുശേഷം ഒലിവ് ഓയിൽ മാത്രമാണ് ഉപയോഗിക്കുന്നത്
@drjaqulinemathews4 жыл бұрын
Aano Nallathu
@Anu36692 жыл бұрын
Which brand do you use? Thanks
@faisalmanakadavu70634 жыл бұрын
ഒലിവ് ഓയിലിൽ ഏറ്റവും നല്ലത് extra virgin olive ഓയിലാണ് വില കുറച്ചു കൂടുമെന്നേയുള്ളൂ
@drjaqulinemathews4 жыл бұрын
Athe
@muhammadthoyeeb72543 жыл бұрын
Rate etthrayakum
@sameermt18952 жыл бұрын
ചൂടാക്കാൻ പാടില്ല എന്നും പറയുന്നു.
@പണിക്കർ11 ай бұрын
Delmonte company നല്ലതാണ്
@muhammedshameem8056 Жыл бұрын
Dr oliveoli kudichaal thadivekkoh ravile kudichaal ..?
@drjaqulinemathews Жыл бұрын
Ella
@sirajsiru95773 жыл бұрын
താരൻ പോവുമോ...?
@sobhack97942 жыл бұрын
സാരി സൂപ്പർ.... മോൾ പാകത്തിനു തടി.... സുന്ദരി 🥰🥰🥰
@drjaqulinemathews2 жыл бұрын
Thanks
@kabeerpottayilkabeerpottay5042 жыл бұрын
🤣🤣
@aishanasrin9886 Жыл бұрын
Crct😍
@manjukumar68034 жыл бұрын
Good comant
@drjaqulinemathews4 жыл бұрын
Thanks
@rajeevanmavilakkandy17014 жыл бұрын
Olive oil that you say whatever time I saw super vehicle Nuro doctor they can attend Rajiv and Anna
@Annak9694 жыл бұрын
Hai doctor new subscriber aan Doctor please tell about endometriosis .. Endh marunnokeyaan patuga , doctre n ariyunna endengilum effective treatment ondo ennoke onn parayo Doctor Maximum marakathe cheyaan sremikane
@drjaqulinemathews4 жыл бұрын
Sure
@vishramam2 жыл бұрын
Informative
@drjaqulinemathews2 жыл бұрын
Thanks
@thajudheenp33234 жыл бұрын
*അന്ത്യപ്രവാചകൻ* *മുഹമ്മദ് നബി (സ)* *പഠിപ്പിച്ച* *ഭക്ഷണരീതി*
@drjaqulinemathews4 жыл бұрын
Thanks
@thajudheenp33234 жыл бұрын
@@drjaqulinemathews ⚘⚘
@sajinsomarajan3 жыл бұрын
ഖുറാനിൽ വെളിച്ചെണ്ണയെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഉസ്താദ്മാർക്ക് വെളിച്ചെണ്ണയോട് വലിയ താല്പര്യം ആണല്ലോ... ഇവന്മാർ കാരണം വെളിച്ചെണ്ണയുടെ വില കുതിച്ചുയരുകയാണ്....
@chemloader65792 жыл бұрын
നല്ല അവതരണം
@drjaqulinemathews2 жыл бұрын
Thanks
@ravindranath6564 жыл бұрын
Where were you all these days, not seen for a short time? The tips and benefits of Olive Oil are very helpful, thanks.
@drjaqulinemathews4 жыл бұрын
Thanks
@COSMOSCOSTUMEDESIGNER4 жыл бұрын
Very useful video
@drjaqulinemathews4 жыл бұрын
Thanks
@santoshanston4 жыл бұрын
No doubt olive oil is the healthiest oil. For the last 30 years I use only olive oil
@shijus58123 жыл бұрын
Pls reply best olive oil
@akhilak69853 жыл бұрын
Sir Where should i get original olive oil
@shyamraj83923 жыл бұрын
@Santhosh Anston suggest me thr brand
@reshmabhat88672 жыл бұрын
Edhu olive oil aanu use cheyunne
@geminiianston17082 жыл бұрын
@@reshmabhat8867 Figaro is good. Extra virgin for salad dressing. For cooking there are many brands now available.
@lalcgeorge134 жыл бұрын
Medical practice ഉണ്ടോ ? Appoinment കിട്ടുമോ ? Pigmentationനു വേണ്ടിയാണു 🙏
@drjaqulinemathews4 жыл бұрын
Yes mail me to healthaddsbeauty@gmail.com
@nikhilpc23404 жыл бұрын
Dr. ഇന്ന് അതി സുന്ദരിയാണല്ലോ
@drjaqulinemathews4 жыл бұрын
Thanks 😁
@drkdj30223 жыл бұрын
നായി കു രണപരിപ്പ് തൊനിൽ ചേർത്ത് കഴിക്കാമെ
@vishnuv1865 Жыл бұрын
നന്ദി ഡോക്ടർ ❤️
@drjaqulinemathews Жыл бұрын
Thanks
@unnikrishnanunni95864 жыл бұрын
Hair👌❤❤❤❤
@mininimi75449 ай бұрын
താങ്ക്സ് ഡോക്ടർ ❤❤
@mujeebpoilanmujeebpoilan98173 жыл бұрын
ഒലിവ് ഓയിൽ ഉപയോഗിക്കുമ്പോൾ എപ്പോഴും എക്സ്ട്രാ വെർജിൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
@drjaqulinemathews3 жыл бұрын
Thanks for sharing
@sameermt18952 жыл бұрын
ചൂടാക്കിയാൽ അതും അൻപ്രശ്നമാണ്.
@filuzzone10922 жыл бұрын
Pregnancy timil upayogikkamo
@jalvasvlog36612 жыл бұрын
ഇത് എവിടന്ന് കിട്ടും
@aneeshaneesh935 Жыл бұрын
@@sameermt1895ഇത് ഗൾഫിൽ പാകത്തിന് ഉപയോഗിക്കുന്നു
@sureshbabu37153 жыл бұрын
മറവി ഒലിവ് ഓയിൽ എങ്ങിനെ
@rose87684 ай бұрын
👍👍👍👍താങ്ക് യു മാം
@raeefarouf14474 жыл бұрын
Et qurhanil paranna oil ann
@ibrahimkuttytv17633 жыл бұрын
Lloollllollooooollolol
@suresh.tsuresh27142 жыл бұрын
ഒലിവ് ഓയിൽ 1 ടീസ്പൂൺ daily കഴിക്കുന്നത് നല്ലതാണോ?🙏🙏
@drjaqulinemathews2 жыл бұрын
Aanu
@suresh.tsuresh27142 жыл бұрын
@@drjaqulinemathews Thanks 👍
@samuelvarghese56494 жыл бұрын
നന്ദി.
@drjaqulinemathews4 жыл бұрын
Thanks
@RajnapazheriRajna Жыл бұрын
ഖുർആനിൽ പറഞ്ഞിട്ടുണ്ട് നബിതങ്ങൾ പറഞ്ഞിട്ടുണ്ട്
@drjaqulinemathews Жыл бұрын
Ok
@jjames24604 жыл бұрын
It so good that you should drink a glass a day! One of the most adulterated food item. Not much production and way too high demand. Unless you can get pure Extra Virgin Olive oil ( cold pressed) don't waste your money.
@murukank40513 жыл бұрын
പക്ഷെ ഇതിന്റെ ഒറിജിനൽ എവിടുന്നു കിട്ടും അതല്ലേ പ്രശ്നം നമ്മുടെ നാട്ടിൽ എല്ലാം ഡ്യൂപ്ലിക്കേറ്റ് അല്ലേ വെളിച്ചെണ്ണയിൽ 10% പോലും ഒറിജിനൽ ഇല്ലാതെ ഒറിജിനലിന്റെ വെല്ലുന്ന മണമുള്ള വെളിച്ചെണ്ണ മാർക്കറ്റിൽ ഉണ്ട് എന്ന് കുറച്ചു നാൾ മുൻപ് പത്രത്തിൽ കണ്ടു
@subhashs73794 жыл бұрын
😭 എന്നെ മറന്നൂ . വെരികോസ് വീഡിയോ ചെയ്യുമോ?
@drjaqulinemathews4 жыл бұрын
Maranilla subash Varicose nu adhikam home remedies onnum ella ..atha cheyyathe Roga vivarangal mathiyo
@regivarghese53754 жыл бұрын
Swimming is the best remedy for vericos vein
@nihlashaniyya28093 жыл бұрын
For vericose ipulse is the best product.ഏത് പഴങ്ങിയ vericosum മാറും ipulse ലൂടെ.... Sure.. No doubt.
@anilk18882 жыл бұрын
useful information
@drjaqulinemathews2 жыл бұрын
Thanks
@lalcgeorge134 жыл бұрын
Virgin coconut oil നെ കുറിച്ച് ഒരു video ഇടുമോ ? It’s best oil in the world...especially organic cold pressed. Pls
ഞാൻ സലാടിൽ ഒഴിച്ചുകഴിക്കാറുണ്ട്...Good information. 👍
@drjaqulinemathews3 жыл бұрын
Thanks
@abdulrasheedvcrasheedvv91063 жыл бұрын
Super video
@drjaqulinemathews3 жыл бұрын
Thanks
@rajeswarymp11103 жыл бұрын
🙏doctor നന്ദി 🙏🙋♂️
@drjaqulinemathews3 жыл бұрын
Nanni
@RajeshKumar-mp3eu4 жыл бұрын
Hello Mam...... 💯Excellent Quality vidio and Good knowledge.... Very costly oil
@drjaqulinemathews4 жыл бұрын
Thanks
@sajikuriakose10964 жыл бұрын
Thanks Dr,
@drjaqulinemathews4 жыл бұрын
Thanks
@abdulkhader94693 жыл бұрын
നല്ല അ വതരണം
@drjaqulinemathews3 жыл бұрын
Thanks
@sureshsuresht9257 Жыл бұрын
എന്നും എപ്പോഴും 👍സൂപ്പർ 👍🙏☘️
@majeedamayoor31114 жыл бұрын
നന്ദി
@drjaqulinemathews4 жыл бұрын
Thanks
@nafsuheennafsu92504 жыл бұрын
Hai dr jaquline... you and your costyum very Nice.. 👍olive oil fresh kittumo?
@drjaqulinemathews4 жыл бұрын
Thanks Kittum
@sajiabhijithsajiabhijith88603 жыл бұрын
ഹായ് Dr.... നിങ്ങളുടെ അവതരണവും വളര ലളിതവും വീഡിയോ : വളരെ Usefull ഉം ആണ് ... constume ആയാലും very simple... ശരിക്കും ഒരു ജനകീയ Dr ... തന്നെ ... എല്ലാ നൻമകളും നേരുന്നു ....
@hamsadmm11963 жыл бұрын
Hi mam excellent information 🌹
@drjaqulinemathews3 жыл бұрын
Thanks
@hamzamullappat1945 Жыл бұрын
Yes 👍👍👍👍
@drjaqulinemathews Жыл бұрын
Thanks
@CaptBinoyVarakil3 жыл бұрын
വളരെ പ്രയോജനകരം..... Very good & informative 😍😍😍
@drjaqulinemathews3 жыл бұрын
Thanks
@FasiFasi-dd7kb6 ай бұрын
Oliv oil thechal karukum enn parayunnath shariyano?
@sofimathew22564 жыл бұрын
doctor plz do video for pitta dhosa diet and life style plz do
@drjaqulinemathews4 жыл бұрын
Ok
@saydumeerasa23694 жыл бұрын
Good. Dr
@drjaqulinemathews4 жыл бұрын
Thanks
@shafeeqmillath5929 Жыл бұрын
100%perfect അവതരണം 👌
@drjaqulinemathews Жыл бұрын
Thanks 😊
@shafeeqmillath5929 Жыл бұрын
@@drjaqulinemathews ur വെൽകം mam
@letssparklewithmeenu1667 Жыл бұрын
2023 ഈ വീഡിയോ തപ്പി കണ്ട് പിടിച്ച ഞാൻ..... excellent talk 👍👍👍👍👍👍
@drjaqulinemathews Жыл бұрын
😃
@shirlysajan83853 ай бұрын
Good
@jjcreationz3676Ай бұрын
Daily mugth use cheyano dr rply pls upyogknda reethi