olivia issue finally

  Рет қаралды 42,357

Shafeena Beevi

Shafeena Beevi

28 күн бұрын

.

Пікірлер: 74
@SajadhYusufYusuf
@SajadhYusufYusuf 26 күн бұрын
ചാറും മാമും ഞമ്മടെ ദൈവം ...😂😂😂 തോൽപ്പിക്കാനാവില്ല മക്കളെ മാസ്സ്...😂😂😂
@aswathykrishnan4950
@aswathykrishnan4950 25 күн бұрын
ചേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ എനിക്ക് ഇതിന്റെ സാങ്കേതിക വശങ്ങൾ ഒന്നും അറിയില്ല. അതുകൊണ്ടാണ് ഇപ്പോൾ അതുൽ വ്ലോഗ്സ് കണ്ടു അതിൽ പറയുന്നുണ്ട് കസ്റ്റമേഴ്സിന്റെ പൈസ ഒളിവിയയുടെ അക്കൗണ്ടിൽ അല്ല സ്റ്റാഫിന്റെ അക്കൗണ്ടിൽ ആണ് വീഴുന്നത് എന്നു. അപ്പോൾ ഇത്രയും കച്ചവടം നടക്കുമ്പോൾ അതു ഒരു tax വെട്ടിപ്പായി കണ്ടു കൂടേ. അതുപോലെ തന്നെ 40000, 50000 ചെക്ക് എഴുതി സ്റ്റാഫിനു കൊടുക്കും അവർ ബാങ്കിൽ പോയി എടുത്തിട്ട് വരുമ്പോൾ അവരുട കൈയിൽ നിന്നും ഫൈൻ വാങ്ങും. ഇതും tax ഭാഗം അല്ലെ. സഞ്ചുടെക്കി കാണിച്ച നിയമവിരുദ്ധ പരിപാടിക്ക് അയാളുടെ ലൈസെൻസ് MVD കട്ട്‌ ചെയ്തില്ലേ. അതുപോലെ ഇത്രയും നാളും tax പറ്റിക്കുന്ന ഇവരെ. Incometax അന്വേഷണം നടത്തി കൂടയോ.
@ushapremkumar9701
@ushapremkumar9701 21 күн бұрын
Shafeena you are always straight forward thinking person . I like your boldness keep itup god bless you.
@archanashaji1690
@archanashaji1690 26 күн бұрын
ഒരു സ്ഥാപനത്തെ പോലും കുട്ടികള് മറ്റുള്ളവരെ പിന്നെ കസ്റ്റമറുടെ പേരില് ഫൈൻ എടുക്കുന്ന ഒരു കമ്പനികളോ ഒരു സ്ഥാപനങ്ങളോ ഇല്ല എറണാകുളം ഡിസ്റ്റിക് ഇൻഡസ്ട്രിയൽ ഏരിയ അവിടെ ചെന്ന് അന്വേഷിക്കണം കമ്പനിയിൽ നല്ല ശമ്പളത്തിൽ ഒലിവേയുടെ മാത്രമേ അവര് കണ്ടിട്ടുള്ളൂ അത ലക്ഷങ്ങൾ ഒരു മാസം മേടിക്കുന്ന എംപ്ലോയീസ് ഉണ്ട് പ്ലസ് ടു വിദ്യാഭ്യാസം പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലായോ
@ezhumaviltravelvlog
@ezhumaviltravelvlog 15 күн бұрын
ഒരു വാടക ബിൽഡിങ്ങിൽ ബിസിനസ് നടത്തണമെന്നുണ്ടെങ്കിൽ അത് കോമേഴ്സ് ആകണം അല്ലെങ്കിൽ അത് നിയമപരമായിട്ട് കുറ്റകൃത്യം ചെയ്യുന്നതിന് തുല്യമാണ് ഏത് മുനിസിപ്പാലിറ്റിയുടെ കീഴിലാണെങ്കിലും ഏത് പഞ്ചായത്തിന്റെ കീഴിലാണ് അത് നിയമപരമായിട്ട് പൂട്ടാനുള്ള അധികാരം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ട്
@ashlycs9201
@ashlycs9201 26 күн бұрын
Chechi adipoli....❤️❤️❤️ Aval vere enthelum kodukkindakum ayalk... Athukond aakum kittunnath😂😂😂😂
@sherinjoseph8209
@sherinjoseph8209 22 күн бұрын
എറണാകുളം ജില്ലയിൽ കുറേ കമ്പനി ഉണ്ട് അവിടെ എത്തിക്കും കൂടുതൽ വാങ്ങുന്നവർ ഉണ്ട് എയർപോർട്ടിൽ ക്ലനിങ് ജോലിക്കു ഉണ്ട് 15000
@mylilworldofsmiles4393
@mylilworldofsmiles4393 26 күн бұрын
That Joyce is a person who do not have self respect... She is just a staff (commission staff) and not even a permanent staff... She thinks Olivia will be given as gift to her if she is showing loyalty😂
@lathikabiju4557
@lathikabiju4557 25 күн бұрын
പറഞ്ഞു പറയിപ്പിചതാണ് എന്ന് തോന്നുകയില്ല
@rajilanizam1234
@rajilanizam1234 22 күн бұрын
രണ്ടു ദിവസം കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു നിങ്ങളും ഇനി അച്ചൂൻ്റെ പണം പങ്ക്പറ്റിയോന്ന് എന്തായാലും സൂപ്പർ ഷെഫീ❤❤
@kavithajames8049
@kavithajames8049 26 күн бұрын
Phone problem u can solve, but ur insulting that staff ,as a lady
@ShafeenaBeevi2024
@ShafeenaBeevi2024 26 күн бұрын
ഇരന്നു വാങ്ങിയാൽ കൊടുക്കും
@jishajaychandran8215
@jishajaychandran8215 25 күн бұрын
👍👍👍👍​@@ShafeenaBeevi2024
@PrinceBabu-vs5wp
@PrinceBabu-vs5wp 25 күн бұрын
Really thank god 🙏.......njanum oliviyayil job nu pokan aagrahichirunnu ippo aake pediya sathyathil poyi pedathirunnathu nannayi
@ss-ve9lo
@ss-ve9lo 25 күн бұрын
രണ്ടു മാസം ആയവൾക്ക് ഈ ആട്ടം നടത്താൻ....ഇത് മറ്റേത് തന്നെ, mam ദയവായ് ഒരിക്കലും mam മതപരമായ ഇഷ്യൂ ഉണ്ടാക്കരുതേ 🙏🙏ഒരിക്കലും മതപരമായി ആ വായിനോക്കി എന്തെങ്കിലും പറഞ്ഞെന്നു കരുതി mam പുറത്ത് വിടരുത് 🙏🙏
@ratheeshratheesh3294
@ratheeshratheesh3294 25 күн бұрын
Madom oru doubt ചോദിച്ചോട്ടെ അക്കൗണ്ട് ത്രൂ 40000 salry koduthitu bhaki cash return vagunthu by hand alle apo അതൊരു ടാക്സ് വെട്ടിപ്പ് ഐഡിയ അല്ലെ അതു അവരുടെ കൺകുമെലിൽ പേടില്ലല്ലോ.അതിൻ്റെ ലീഗൽ ബാക്ക്ഗ്രൗണ്ട് എന്താണ് മാഡം
@rajilanizam1234
@rajilanizam1234 22 күн бұрын
അകൗണ്ട് ത്രൂ ഇവർ ഫൈൻ കൊടുത്തിരുന്നെങ്കിൽ തെളിവ് ആയേനേ
@JeevaJeeva-oo1us
@JeevaJeeva-oo1us 25 күн бұрын
ചേച്ചി സൂപ്പർ ❤ ഉള്ളത് പറയുന്നു
@zhifinb2627
@zhifinb2627 21 күн бұрын
Super chechi ingnethaney prethikarikennam
@ezhumaviltravelvlog
@ezhumaviltravelvlog 15 күн бұрын
ഇപ്പോൾ കേൾക്കുന്ന വോയിസിൻറെ ഉടമസ്ഥത പറയുന്നത് ഈ സ്ഥാപനം ഉടമസ്ഥർ തൊഴിലാളികൾക്ക് വിട്ടുകൊടുക്കുന്നു എങ്കിൽ അതിൻറെ പിന്നിൽ ഉടമത്തൊരാണെന്ന് കരുതിക്കൊള്ളുക
@user-kd2iy9vb9k
@user-kd2iy9vb9k 25 күн бұрын
Maam ennale oliviya achuvinteyum sibiyudeyum aa kuttikale vachu kanicha prahasanam kando
@amaluks8912
@amaluks8912 24 күн бұрын
Proud of youu chechi...👏🏻
@aswathykrishnan4950
@aswathykrishnan4950 25 күн бұрын
❤ u muthe polichu. Super reaction 😍😍😍😍😍
@ezhumaviltravelvlog
@ezhumaviltravelvlog 15 күн бұрын
ഒലീവിയ ഡിസൈൻസ് യഥാർത്ഥത്തിൽ മീശോ ആപ്ലിക്കേഷനിൽ നല്ല സാധനങ്ങൾ വാങ്ങുന്നത് amazon ന്റെ ഒരു ആപ്ലിക്കേഷൻ ഉണ്ട് അതുവഴി സാധനം വാങ്ങി കൂടിയ വിലയ്ക്ക് വിൽക്കുന്നു അതാണ് നടക്കുന്നത്
@user-uc4ym7hq2y
@user-uc4ym7hq2y 24 күн бұрын
Chechi super❤
@sojithomas7866
@sojithomas7866 24 күн бұрын
അവൾക്കിട്ടു രണ്ടെണ്ണം പൊട്ടിയ്ക്കാൻ തോന്നുന്നവർ ഉണ്ടോ? അവളുടെ ചാറും മാവും 🤣🤣ഇനിം ചിബിച്ചാർ ഇവളെ ഏറ്റെടുക്കും 😂😂കാരണം പണ്ട് ജോലിയ്ക്കു വന്നതാ ഇപ്പോൾ ഉള്ളത് 🤣🤣
@SmijuSDasSmijuSDas
@SmijuSDasSmijuSDas 23 күн бұрын
രണ്ടു വർഷം ആയി എന്റെ കൂടെ ഉണ്ട് ഉണ്ട് എന്നു medam പറഞ്ഞു ഒന്നും മിണ്ടാതെ ഇരിക്കുന്ന ആള്. എല്ലാ ശെനിയും വീട്ടിൽ വരാം നു പറഞ്ഞു പോയതാ.. Jisha. മാടം ഇട്ട പേര് ലക്ഷ്മി. മാടം പറഞ്ഞ സമൂഹ വിവാഹം ജോലിക്ക് വരുന്ന കുട്ടികൾക്ക് ആവുന്നു അറിഞ്ഞില്ല
@ss-ve9lo
@ss-ve9lo 25 күн бұрын
ഇത് ആവശ്യം ആയിരുന്നു mam 🥰🥰, ഇവള് വാങ്ങിയേ പോകൂ mam 😄വേറെ എങ്ങും ഈ പണി അല്ലല്ലോ ചെയ്യുന്നത് 🤭ആ പുണ്ടഞ്ചിക്ക് അവൻ കൊടുക്കുന്നത് വേറെ എന്താണ്ടാ 😂അതാ ഈ ചാട്ടം
@sonofnanu.6244
@sonofnanu.6244 26 күн бұрын
ഇങ്ങിനെയാണേൽ, ഒലീവിയയുടെ അന്തക ജൊയ്സിതന്നെയാവും....
@SajadhYusufYusuf
@SajadhYusufYusuf 25 күн бұрын
ശെരിക്കും അവർ വന്ന കാറിനു വരെ നാണം തോന്നിക്കാണും ഇതൊക്കെയാണല്ലോ കേറി ഇരിക്കുന്നെ ഇതിൽ എന്നോർത്തു....ആ പിള്ളേരെ വീഡിയോക്ക് മുന്നിൽ ഇങ്ങനെ കോമാളി ആക്കുന്നെങ്കിൽ റിയൽ അവരുടെ അവസ്ഥ.....കുടുംബത്തിന് വേണ്ടി സഹിക്കുന്ന സഹോദരിമാർക്ക്...നിങ്ങളോട് ഞങ്ങളുടെ കൂപ്പ് കൈ....😢😢😢😢
@deepthimol1529
@deepthimol1529 26 күн бұрын
𝓥𝓮𝓻𝓻𝔂 𝓰𝓸𝓸𝓭.. 👍👍👍👍👍👍
@lathikabiju4557
@lathikabiju4557 25 күн бұрын
സൂപ്പർ മറുപടി
@jeenas8115
@jeenas8115 26 күн бұрын
❤❤❤
@rajilanizam1234
@rajilanizam1234 22 күн бұрын
ഷെഫീന ഒരു തെറ്റ് ചെയ്തത് ആ പെൺകുട്ടികളെ മാറ്റിനിർത്തി ഭാഗം കേക്കണമായിരുന്നു മാഡവും സാറിനേയും ഭയന്നാണെന്ന് കണ്ടാൽ അറിയാം അല്ലെങ്കിൽ സ്റ്റാഫുകളെ ഒറ്റയ്ക്ക് സംസേരിക്കണമായിരുന്നു
@sandhyaraveendran5828
@sandhyaraveendran5828 24 күн бұрын
Good mam ❤️
@SuryaChacko
@SuryaChacko 18 күн бұрын
മേഡത്തിനെ ഇപ്പോഴാണ് എനിക്കിഷ്ടമായത്
@jacobkaleekal
@jacobkaleekal 14 күн бұрын
Well done
@vinuevoor5770
@vinuevoor5770 20 күн бұрын
സഫീനാ മതപരമായി ആ വിവരം ഇല്ലാത്തവൻ എന്തെങ്കിലും പറന്നെങ്കിൽ അത് ചുറത്ത് പറയരുത് കാരണം അത് മതങ്ങൾ തമ്മിൽ ശത്രുതക്ക് കാരണം ആകും
@user-ed7mu6jk8c
@user-ed7mu6jk8c 25 күн бұрын
ഷഫീ dr 🔥🔥🔥
@kavithajames8049
@kavithajames8049 26 күн бұрын
Y dear nw ur insulting them,wats the problem, y u do this,if they have confidence then y r u
@ShafeenaBeevi2024
@ShafeenaBeevi2024 26 күн бұрын
ഇല്ലാത്ത ഒരു പ്രശ്നത്തിൽ എന്നേ വലുച്ചിടുന്നു എന്തിനാ
@vinithasivan8458
@vinithasivan8458 25 күн бұрын
Mam nalla arivulla aalanennu manasilaayi plesae nalla sabhyamaaya bhashayil samsaarichukoode 🙏🏻
@athulyavijayan6085
@athulyavijayan6085 21 күн бұрын
Onnu pode
@athulyavijayan6085
@athulyavijayan6085 21 күн бұрын
Avar parayunnathu karayam annu
@pmadhu4770
@pmadhu4770 25 күн бұрын
😂😂👌
@adhwaidsunil8124
@adhwaidsunil8124 25 күн бұрын
👍🏻👍🏻👍🏻
@user-jq4tk2qt5n
@user-jq4tk2qt5n 23 күн бұрын
Sirum mamum 😂😂😂😂😂...😅😅😅
@daisyantoney9600
@daisyantoney9600 25 күн бұрын
Innale malayidunnath kandu.soyam parihasakar aakukayanu😅😅
@aneetaantu604
@aneetaantu604 24 күн бұрын
joicy aaranu.avde joli cheyyunna staff aano
@athirakolangara491
@athirakolangara491 25 күн бұрын
ചീത്ത വാക്കുകൾ ഒഴിവാക്ക് ചേച്ചി സ്നേഹം കൊണ്ട് പറയുവാ ഇല്ലെങ്കിൽ അവിടെ വന്നു അടിക്കും 😂 അല്ലപിന്നെ 😇
@ShafeenaBeevi2024
@ShafeenaBeevi2024 25 күн бұрын
പാവം ആണ് ഞാൻ വെറും പാവം
@sabithanawshad7237
@sabithanawshad7237 25 күн бұрын
ഷെഫീന i love u.. പ്ലീസ് .... നിങ്ങൾ സഭ്യമായ ഭാഷ ഉപയോഗിക്കു
@athirakolangara491
@athirakolangara491 22 күн бұрын
@@ShafeenaBeevi2024 അതുകൊണ്ട് ആണേ പറഞ്ഞത് 💕
@divya-rm1qn
@divya-rm1qn 25 күн бұрын
😂😂😂
@MM-jf8pw
@MM-jf8pw 25 күн бұрын
അച്ചുവും sibiyum ഭീഷണി പെടുത്തി കാണും.. ഇവൾക്ക് വേറെ ഷോപ്പ് കിട്ടില്ലേ വേറെ ജോലി കിട്ടും... അച്ചു പെണ്ണ് സിബി.😅😅😅😅 ഉമ്മ കൊടുത്തു കാണും അല്ലാതെ വേറെ എന്ത് തേങ്ങ....
@SruthyK-wv5mp
@SruthyK-wv5mp 25 күн бұрын
Ningalentha ingane ithrem vrithiked samsarikkunne? Valare mosam. Che. Olivia cheythath thettanenn viswasikkunna oralanu njan. Pakshe ningal ith enth language anu use cheyunnath. Avide work cheyunna kutiye pati enthina ingane vrithiked parayunne?
@user-dw4xo5kb7o
@user-dw4xo5kb7o 25 күн бұрын
ഇങ്ങനെ ഒരു ഷോപ്പ് ആദ്യമായിട്ടാണ് കാണുന്നത് കുട്ടികൾക്ക് നീതി മേടിച്ചു കൊടുക്കണം ചേച്ചിക്ക് പറ്റും. സത്യം തെളിയണം. ഓരോ ദിവസവും ഓരോ കുട്ടികളുടെ പരാതിയാണ് അതിനൊപ്പം അവരുടെ വീഡിയോയും. പ്ലീസ് ചേച്ചി കുട്ടികളെ രക്ഷിക്കണം
@remyajuby8134
@remyajuby8134 24 күн бұрын
Serikum arude kudeya satyam
@Julethomas-nv3
@Julethomas-nv3 22 күн бұрын
Nee aradi koithare
@Julethomas-nv3
@Julethomas-nv3 22 күн бұрын
Nee veshyathanna
@rajir7317
@rajir7317 24 күн бұрын
ജോലി ചെയുന്നവർക് പ്രോബ്ലം ഇല്ല പിന്നെ ഇവർക്കെന്തിന്റെ കേടാ
@ShafeenaBeevi2024
@ShafeenaBeevi2024 24 күн бұрын
എന്നിട്ടാണോ പരാതികൾ 😂😂q
@devar2023
@devar2023 22 күн бұрын
നീ എന്നാൽ അവടെ പോയി ജോലി ചെയ് 😂😂😂😂
@rajir7317
@rajir7317 22 күн бұрын
@@devar2023 njan എനിക്ക് ഇഷ്ടം ഉള്ളിടത്തു പോകും ജോലി ചെയ്യണേൽ ചെയ്യും വേണ്ടാന്നു തോന്നിയാൽ നിർത്തും നീ ആരാ എന്നെ ജോലിക്കു പറഞ്ഞു വിടാൻ
@rajir7317
@rajir7317 22 күн бұрын
@@devar2023 എന്തിനാ ഡിലീറ്റ് ചെയ്തേ
@devar2023
@devar2023 22 күн бұрын
@@rajir7317 ആര് ഡിലീറ്റ് ചെയ്തു, മാമാട്ടികുട്ടി സിബി അണ്ണൻ ഫൈൻ വാങ്ങുന്നതിനോട് യോജിക്കുന്നുണ്ടോ 😂😂
@jacobkaleekal
@jacobkaleekal 14 күн бұрын
Well done
@vipinnk1352
@vipinnk1352 23 күн бұрын
😂😂😂
@jacobkaleekal
@jacobkaleekal 14 күн бұрын
Well done
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 19 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 38 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 6 МЛН
Live streaming of Shafeena Beevi
1:36:17
Shafeena Beevi
Рет қаралды 48 М.
കോലിവിയ ഇഷ്യൂ
34:53
Shafeena Beevi
Рет қаралды 14 М.
Which Look should I go for? | Diya Krishna | Ozy Talkies
21:46
Ozy Talkies
Рет қаралды 739 М.
😆
0:20
Santi
Рет қаралды 10 МЛН
Кто из девушек быстрее печатает?
0:58
УЙЛАНМАГАН БОЛАР ОГОХ БУЛИНГ БУНИ КУРИМ #трент #тренды
0:13
ОНЛАЙН ТИК ТОК БАТИЛ
Рет қаралды 2,3 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 10 МЛН