ഞാൻ ലൈവിൽ പറഞ്ഞത് ഷൈന് എതിരെ അല്ല 😲 THANOOJA EXCLUSIVE INTERVIEW | SHINE TOM CHACKO

  Рет қаралды 262,050

Variety Media

Variety Media

Күн бұрын

THANOOJA EXCLUSIVE INTERVIEW | SHINE TOM CHACKO
Shine tom chacko and Girlfriend Breakup Reason?
Shine tom chacko & Thanooja Breakup Reason?
Thanooja about shine tom chacko
Thanooja about family
Thanu interview
Shine tom breakup news fact
Shine tom latest news
Shine tom chacko love story
#Thanooja #Shinetomchacko #interview

Пікірлер: 241
@Mr_John_Wick.
@Mr_John_Wick. Ай бұрын
ഇപ്പോഴും പുള്ളിക്കാരി അവനെ സ്നേഹിക്കുന്നു 😔. അവൻ വേറെ ഏതോ മായാ ലോകത്തു ജീവിക്കുന്നു. Pls breakup ആയാൽ പിന്നെ ആ relation മനസ്സിൽ കൊണ്ട് നടക്കരുത് അത് നമ്മെ കൂടുതൽ വേദനിപ്പിക്കും...
@jacobvincent007
@jacobvincent007 28 күн бұрын
@@Mr_John_Wick. പുള്ളിക്കാരി സ്നേഹിക്കുന്നു താനൂ വും ചാക്കോയും മത്രം ഉള്ള privacy അതേ ഇത് ഇങ്ങനെ തന്നെ ആണ് പറയേണ്ടത് നമ്മളുടെ കുടുംബം നമുടെ എല്ലാവരുടേയും privacy platform തന്നെ ആണ് അവർ കിടയില്‍ മുന്നാംമാത് ഒരാള്‍ കടന്നു വന്നതിനെ ചോദ്യം ചെയ്തത് താനും വിന് ഇഷ്ടംമയിലാ അതുകൊണ്ട് ചാക്കോയെ കാണാതെ ഫോണ്‍ എടുക്കാതെ പരസ്പരം മിണ്ടാതെ ഇരുന്നു ചിലപ്പോള്‍ ആദ്യത്തെ Afiar ആവാം അതുo അല്ലെങ്കില്‍ ചാക്കോ ഇഷ്ടപ്പെടാത്ത ഒരാള്‍ ആവും... സത്യാവസ്ഥ നമുക്ക് അറിയില്ല...വളച്ചൊടിച്ച് അവരുടെ സംസാരം കേട്ടപ്പോള്‍ ഇങ്ങനെ തോന്നി പനിക്ക് ആയി വിട്ടില്‍ ഉമ്മടെയും ആരുടെയും phone attend ചെയ്തതില...എന്നിട്ട് പറയുന്നു അടുത്ത ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നെ ഒന്ന് കെട്ടിപ്പിടിച്ച് ഇരുന്നെങ്കിൽ അതിന് ഏറ്റവും ആശ്വാസം നൽകാൻ കഴിയുന്നത് തന്നു വിൻറെ ഉമ്മയ്ക്ക് ആണല്ലോ ആ ഉമ്മയുടെ ഫോൺ പോലും എടുക്കുന്നില്ല ചില ആൾക്കാരുടെ പ്രണയം മനസ്സിലാകും ആരും പൊട്ടന്മാർ അല്ല രണ്ടു വഞ്ചിയിൽ കാല് ചവിട്ടിയുള്ള വർത്താനം പിന്നെ പറഞ്ഞു ഞാൻ ഇനി ഒറ്റക്കാണ് ഞാൻ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാമെന്ന് എനിക്ക് ആരും വേണ്ട അതിനർത്ഥം കിട്ടിയതും വേണ്ട വന്നതും വേണ്ടെന്ന് ഇതിൻറെ കുറവാണെന്ന് കമൻറ് അടിക്കുന്നത് നമ്മുടെ മണ്ടൻമാർ എനിക്ക് കാര്യം പിടികിട്ടി ഞാൻ പോണേ
@parvathimm4557
@parvathimm4557 Ай бұрын
She really want to get back to the relationship... She really love and miss him.
@Shanashameem
@Shanashameem Ай бұрын
Masthanik lip shade corect allaa
@tulips_world
@tulips_world Ай бұрын
athondallaa cash aann mukhyam ival middle class fam ann kandtt thonnunnee avante kazhiyil nalla cash um undalloo
@giftyrosevk
@giftyrosevk Ай бұрын
😂
@ahsanmuhammadsalim9799
@ahsanmuhammadsalim9799 Ай бұрын
aana??? ennaal onnu karayaan para..
@dkn99100
@dkn99100 Ай бұрын
അയാൾ ഒന്നാം തരം സൈക്കോ ആണ്.. ഒരു ഫാമിലി കൊണ്ടുനടക്കാൻ അയാൾക്ക് സാധിക്കില്ല അത്രേ ഉള്ളൂ😂
@pdilna696
@pdilna696 Ай бұрын
അതെ
@reshmathejus3691
@reshmathejus3691 27 күн бұрын
Sycho അല്ല കഞ്ചാവ് ആണ്... സിനിമ ഫീൽഡ് ഉള്ള എന്റെ ഫ്രണ്ട് പറഞ്ഞതാ
@rainbowdreams
@rainbowdreams Ай бұрын
Vishamikanda.. shine manasilaki thirichu varum.. don't worry.. samsarichu theerku ellam.. Be happy both of you👍
@shabeenasain8489
@shabeenasain8489 Ай бұрын
Ayaal poyath avalude nallathinnu vicharikkuka. Ayal thirichu varathirikkunnathanu nallath. Karanam ayaal sherikkum oru syikko aanu. Ath ithrayum naalayittum avalk manassillayille, kashdam. 😮😮
@samruddhisam1636
@samruddhisam1636 Ай бұрын
She really Loves him 😢😢😢
@mrsanuas
@mrsanuas Ай бұрын
ആർക്കും ആരും കാണില്ല,,, ജീവിതത്തിൽ ആ യാഥാർഥ്യം മനസ്സിലാക്കിയാൽ , എന്ത് പ്രതിസന്ധികളെയും നമ്മുക്ക് തരണ്ണം ചെയ്യാൻ പറ്റും✅✅✅👆👆👆👈
@shinomc3081
@shinomc3081 Ай бұрын
ഉറങ്ങാൻ നന്നായി ശ്രമിക്കുക... അല്ലങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ മന:സു തളർന്നു പോവാൻ സധ്യത കൂടും....
@malumuralie8395
@malumuralie8395 Ай бұрын
കൂടുതൽ Decoration ഒന്നും വേണ്ട വട്ടത്തിലും നീളത്തിലും......3G
@rahufmilocco2133
@rahufmilocco2133 Ай бұрын
അതെ ഷൈൻ അണ്ണൻ ബമ്പിളിൽ പൊളിക്കുന്നു
@nixonsebastian-wk7hr
@nixonsebastian-wk7hr Ай бұрын
Iyyy ethaaa kuthiree
@senjujohnson787
@senjujohnson787 Ай бұрын
How could someone say these kinds of things when a person goes through a bad situation 😊
@falgufalgu
@falgufalgu Ай бұрын
Don’t be so insensitive. Everyone goes through such a phase !!
@sreelekshmicr
@sreelekshmicr Ай бұрын
അത് നീ ആണോ തീരുമാനിക്കുക അതോ നിനക്ക് എന്തേലും നഷ്ടം ഉണ്ടോ.. നീ നിന്റെ വീട്ടിലെ കാര്യം നോക്ക്.... ഒരാളുടെയും ലൈഫ് കേറി അഭിപ്രായം പറയരുത് അവരുടെ life ഉം സിറ്റുവേഷൻ ഉം അവര്ക് മാത്രമേ അറിയൂ.. അത് നിനക്ക് അനുഭവത്തിൽ വരുമ്പോൾ മനസിലാകൂ ഏത് രീതിയിൽ എങ്കിലും
@adhithyaathi9449
@adhithyaathi9449 Ай бұрын
Sincere and trustworthy lady...paavam
@gratitude838
@gratitude838 Ай бұрын
Shine Bala ഒരുമിച്ചു ജീവിക്കണം
@Minnu758
@Minnu758 Ай бұрын
പാവാണ്‌ നല്ലം സങ്കടംഉണ്ട്
@HackerMedia
@HackerMedia Ай бұрын
ഈ സമൂഹത്തിൽ എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യേണ്ട നല്ല കാര്യങ്ങൾ അത് ആരും ഇവിടെ ചർച്ച ചെയ്യുന്നില്ല എല്ലാവരും നെഗറ്റീവിലേക്കാണ് പോകുന്നത് നെഗറ്റീവ് കണ്ടെന്റ് ആണ് എല്ലാവർക്കും താല്പര്യം😊
@silentlife6713
@silentlife6713 Ай бұрын
ഒരു കാര്യവും ഇല്ലാതെ വെറുതെ പിരിയുകയല്ലേ. എന്താ ദിലീപും മഞ്ജു വാര്യരും കളിക്കുകയാണോ. അങ്ങോട്ടും ഇങ്ങോട്ടും എന്ത് സ്നേഹം ആത്മാർത്ഥത എന്നാൽ പിന്നെ ഒരുമിച്ച് ജീവിച്ചാൽ പോരെ😂😂😂
@ananc6468
@ananc6468 Ай бұрын
Snehm undayt karyando?? Mind oke set avande
@അനിഴം
@അനിഴം Ай бұрын
എന്തെങ്കിലും ആകട്ടെ
@____MM____
@____MM____ Ай бұрын
She really loves him theerich onnikkan sherikum agrahikunn undenn thonnu❤
@asnasherin3598
@asnasherin3598 Ай бұрын
നല്ല സങ്കടം ഉണ്ട് പാവം, നല്ല ആത്മാർത്ഥമായ പ്രണയമായിരുന്നു തോന്നുന്നു 😢
@messiha1720
@messiha1720 Ай бұрын
Main villan : Vibe 🙃🙂
@sreelekshmi_sahadevan
@sreelekshmi_sahadevan Ай бұрын
Vibe is imp bro 🙄
@jessyhameed763
@jessyhameed763 Ай бұрын
തനൂജയുടെ (സ്ക്രിപ്റ്റ് അനുസരിച്ച് സംസാരം മുന്നോട്ട് കൊണ്ടു പോവാൻ മസ്താനി ഒരുപാട് കഷ്ടപ്പെടുന്നു. വ്യൂവേഴ്‌സിനെ മൊത്തം പൊട്ടൻമാരാക്കല്ലേടോ.. തനൂജക്ക് ഷൈനിൻ്റെ കൂടെ വീണ്ടും മിംഗിൾ ആവാൻ താൽപര്യമുണ്ടെങ്കിൽ അവർക്ക് പരസ്പരം സംസാരിച്ച് റെഡിയാക്കിയാൽ പോരെ.. സോഷ്യൽ മീഡിയയിൽ കിടന്ന് ഇങ്ങനെ ഉരുളണോ ! !
@Mejo791
@Mejo791 Ай бұрын
That's true ... അവർക്ക് അയാളെ contact ചെയ്യാൻ വഴി ഇല്ലാ അതാവും ഇങ്ങനെ ചെയ്തത് .
@jacobvincent007
@jacobvincent007 29 күн бұрын
Correct ഒരു പരസ്പര ധാരണ പ്രകാരം നടത്തുന്ന ഒരു ഇന്റര്‍വ്യൂ പോലെ ഉണ്ട് അയാള്‍ സത്യത്തില്‍ മാന്യന്‍ ആണ് കേട്ടോ തെറ്റുകാര്‍ നായികരീക്കാന്‍ ഇറങ്ങും പക്ഷേ അയാള്‍ ഇതുവരെ ഒരു ഇന്റര്‍വ്യൂനും ഇതുപോലെ ചെളി വാരി എറിഞ്ഞ്റ്റില്ല കെട്ടaa....കഷ്ടം തന്നെ ...Correct സത്യം നമുക്ക് മാത്രം അറിയൂ...നല്ലോരു ഡോക്ടർഇന്നാ കാണുക വേഗം...നിങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ പറ്റുന്നതുതന്നെ യാണ് ..താനും മസ്താന്‍ കൂട്ടിയോചിപിക്കാന്‍ നോക്കുന്നത് പക്ഷേ താനും.. സോയo വെള്ള പൂശുംനാതു പോലെ എനിക്ക് തോന്നി നിങ്ങള്‍ക്ക് ഇത് കാണുമ്പോള്‍ എങ്ങനെ തോന്നുന്നു ...പിന്നെ.. താനും നിങ്ങള്‍ പറയുന്നു നിങ്ങളോട് personal ആയിട്ട് ചാക്കൊയേകു ചോദിക്കാം ആയിരുന്നു എന്ന് ഇപ്പൊൾ നിങ്ങള്‍ പബ്ലിക് ആയിട്ട് എന്താ പറയുന്നത് അയാള്‍ ഒത്തിരി സ്നേഹം ഉള്ള വ്യക്തിയാണ് അയാളുടെ ഇപ്പോളത്തെ മാനസിക പിരിമുറുക്കം അവസ്ഥ ആരാണ് കാരണം അയാളുടെ സംസാരം ആരും കേട്ടാലും കേറി പല അനാവശ്യ വിളിപ്പേര് വിളിച്ചു പോകും അതുപോലെയുള്ള സംസാരo ആണ് അയാളുടെ ..അതു കൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് അയാള്‍ വ്യതിസ്ഥാനാണ് അത് അയാളുടെ മാത്രം കഴിവാണ് ആര്‍കും ഉപദ്രവം ഇല്ലാത്ത കഴിവ് അതു കൊണ്ട് അയാളെ ആളുകൾ അറിയുന്നത്....മനസ്സ് കൊണ്ട് ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും അതിൽ ഓന് പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നത് 😮😮😮😮😮😮😮😮😮😮 future make difference between two of them ♥️ holds your life together if sincere then look forward Brighton with Goodlook.....❤ ഇനീ
@Minnu26s
@Minnu26s Ай бұрын
Matured interview by mastani❤ Able to understand your sutuation Tanuja, you will get through this. Be happy❤
@Bellammas_World
@Bellammas_World Ай бұрын
Oru wife ഭർത്താവിനെ ഇടിട്ടു പോകുന്നുണ്ടെങ്കിൽ അത്രക്ക് സഹിച്ചിട്ട് ആകും....പിന്നെ അയാളുടെ ലൈഫിൽ പോകുമ്പോൾ കുറച്ചു ചിന്തിക്കണം..പ്രത്യേകിച്ച് ഷൈൻ...ഒരു ഫാമിലി ലൈഫ് എനിക്ക് set ആകില്ല എന്ന് എത്ര തവണ ഷൈൻ ഇൻ്റർവ്യൂ il പറഞ്ഞിട്ടുണ്ട്...
@jafnamhn9209
@jafnamhn9209 Ай бұрын
ഒത്തു പോകാൻ കഴിയുക ആണെങ്കിൽ ഒത്തുപോവുക ഇല്ലെങ്കിൽ അവിടെ സ്റ്റോപ്പ് ചെയ്യുക 😊
@aryaparvathy849
@aryaparvathy849 Ай бұрын
Eth just oru communication problem aanu thanooja...shine is oru vere perspective ulla human aanu..oru unique personality aanu..but he is really a genuine person...tanooja ee commitment thudagumbol ariyalo he is sooo obsessed with his profession then what is ur problem?ningal samsarichu ready aaku..nalloru family aanu shinete...paraju ready aaku..eyakku eppozhum nalla eshtam und...and u said already that shine is ok for u.. paraju theerku
@aboobakershamsudheen3526
@aboobakershamsudheen3526 Ай бұрын
സ്ത്രീകൾ വീടുകളിൽ നിന്ന് പുറത്ത് ഇറങ്ങി പുറത്തുള്ള ആളുകളുമായി സൗഹൃദം ഉണ്ടാകുമ്പോൾ അതിൽ മറ്റു പുരുഷൻമാർ അവരെ മുതലെടുക്കാൻ അടുത്ത് കൂടി സപ്പോർട് ചെയ്തു വരുബോൾ,,,ഈ അവസരത്തിൽചില സ്ത്രീകൾ ഭർത്താവിന്റെയും രക്ഷിതാക്കളെയും ഇഷ്ട്ടപെടില്ല അവർക്ക് ഇഷ്ട്ടം സഹായിക്കാൻ കൂട്ടം കൂടി വരുന്ന പുരുഷ വലയം ആസ്വദിച്ചു ജീവിക്കാൻ ആകും
@shafasmk134
@shafasmk134 Ай бұрын
അതാണ് ഇപ്പോൾ പെണ്ണുങ്ങളെ ജീവിതം ചിലർ
@Mejo791
@Mejo791 Ай бұрын
ഒരു പെൺകുട്ടി ഒറ്റക്ക് ആണ് നിൽക്കുന്നത് എന്ന് അറിഞ്ഞാൽ ഇതുപോലെ കുറെ ആളുകൾ വരും. അത് utilise ചെയ്യാൻ.
@VinGrr
@VinGrr Ай бұрын
നന്നായി ക്ലാരിഫിക്കേഷൻ കൊടുത്തത്. അല്ലെങ്കിൽ അതും എടുത്തിട്ട് ആഘോഷിക്കും. രണ്ട് പേർക്കും സ്നേഹം ഉണ്ടെങ്കിൽ തിരിച്ചു വരാം. പക്ഷെ, ഷൈനിനു എന്തെങ്കിലും അഡിക്ഷൻ ഉണ്ടെങ്കിൽ അടുപ്പമുള്ളവർ അതിനുള്ള മാർഗം കാണണം. പഴയ ഇന്റർവ്യൂസിൽ നോർമൽ ഷൈൻ ഉണ്ട് . ഇപ്പോൾ something is not right.
@antonywilson5386
@antonywilson5386 Ай бұрын
❤❤❤❤❤SHINE TOM CHACKO VERY IMPRESSIVE YOUNGER ACTOR ❤❤❤❤YOU NEVER EVER LOOSES.THANU MUST BE REQUIRED SHINE TOM CHACKO PLEASE RE UNITED FROM SHINE TOM CHACKO LIFE TOO SHORT BUT MUST BE STAY TOGETHER PLEASE ❤❤❤❤❤GOD BLESS YOU AND YOUR FAMILY AND FRIENDS AND EVER TAKE CARE ALL WORLD
@akkuakbar7727
@akkuakbar7727 Ай бұрын
മസ്തി ചുണ്ട് സർജറി ചെയ്തു പുതിയ രൂപത്തിൽ വന്നിരിക്കുന്നത് ശ്രദ്ധിക്കാൻ മറക്കല്ലേ അംബാനെ
@Mejo791
@Mejo791 Ай бұрын
ഞാനോർത്തു മുറിച്ചുണ്ട് ആണെന്ന്.... വല്ല accident പറ്റിയത് ആവും ന്നു
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*celebrities don't know to how to manage family💯*
@bibinantonyvab
@bibinantonyvab Ай бұрын
പറയുന്നത് കേട്ടാൽ സാധാരണക്കാരുടെ ഇടയിൽ ഇതൊന്നും ഇല്ലെന്ന് തോന്നും. എൻ്റെ ഫാമിലിയിൽ തന്നെ 3 പേര് വിവാഹ ബന്ധം വേർപെടുത്തി വേറെ കെട്ടിയിട്ട് ഉണ്ട് ഇവർ സെലിബ്രിറ്റി ആയത് കൊണ്ട് സോഷ്യൽ മീഡിയയിൽ വർത്ത ആകുന്നു.
@DreamCatcher-kg4lu
@DreamCatcher-kg4lu Ай бұрын
Ath thonnal mathram anu😅. Ethra divorce nadakkunnu normal family yil. Chilar adjust cheythu keevikkum vere vazhiyillathond. Ivar famous ayond alukal ariyunnu ennu mathram
@oommenthms2728
@oommenthms2728 16 күн бұрын
@@user-bq7hm9iu6c *Nintay thandhekku ariyillallo ninnay polathay commentolliye nokaan, Malavaanamay* 🤣
@Riyadh_pm
@Riyadh_pm Ай бұрын
സങ്കടമുണ്ട് എന്ന് അറിയാം , എന്നാലും എൻജോയ് വൈബ്
@Sinu-ei4hv
@Sinu-ei4hv Ай бұрын
She was very open and also very honest🤌🏼
@sreelekshmicr
@sreelekshmicr Ай бұрын
നിങ്ങളുടെ ലൈഫ് തീരുമാനിക്കുന്നത് നിങ്ങൾ ആണ്. ആരു എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ടതില്ല.. നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും ഏതെങ്കിലും ഒരു നെഗറ്റീവ് കണ്ടു പിടിക്കാനും അത് വെച്ച് ബാക്കി കഥകൾ ഉണ്ടാക്കാനും ആണ് ആളുകൾ നടക്കുന്നത് അത് അവരുടെ quality നമ്മൾ നമ്മുടെ ലൈഫ് ൽ മുന്നോട്ട് പോകണം അത്രേയുള്ളൂ
@shajilashaneeb56
@shajilashaneeb56 Ай бұрын
Anchor nte lips nthoo oru abhagatha😂
@nithinprasad864
@nithinprasad864 Ай бұрын
Surgery kazhinju irikkua
@jayakumarg6417
@jayakumarg6417 Ай бұрын
അവനെ സഹിക്കുന്നത് ഒരു ടാസ്ക് ആണ്.
@user-yy2nj3fg8u
@user-yy2nj3fg8u Ай бұрын
Avande kude jivikkathirunnathi valare valiya bagyamayi kanu
@annajames8521
@annajames8521 Ай бұрын
You are very simple, take care🙏
@shamifiros4832
@shamifiros4832 Ай бұрын
അയാളെ കൂടെ നടന്നു കുട്ടി ഫേമസ് ആയി 😮
@2kboy2074
@2kboy2074 Ай бұрын
(പണം+സൗന്ദര്യം =സ്നേഹം),ഇതിൽ എന്തിന്റെയെങ്കിലും കുറവ് വരുമ്പോഴാണ് ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത്
@anshidak1627
@anshidak1627 Ай бұрын
കുട്ടി രക്ഷപ്പെട്ടു... അയാള് ഒരു സൈക്കോ
@jithintg8500
@jithintg8500 Ай бұрын
അയാള് സൈക്കോ ഒന്നുമല്ല, adhd രോഗം ആണ്, ഇന്നലെ തുറന്നു പറഞ്ഞിട്ടുണ്ട്..
@giftyrosevk
@giftyrosevk Ай бұрын
He is having after effects of drugs…. 😂😂😂
@giftyrosevk
@giftyrosevk Ай бұрын
@@jithintg8500as if he is a truthful man😂😂😂😂
@sameeraponnusworld188
@sameeraponnusworld188 Ай бұрын
ഞാനും ഒരു syco ന്റെ കൂടെ ജീവിക്കുന്നത് എന്റെ ജീവിതം ഇല്ലാതായി 🥲🥲​@@giftyrosevk
@ShabanuShabanu-kg6pi
@ShabanuShabanu-kg6pi Ай бұрын
Adyamaayittaa oru manyamaya interview kaanunnath
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി Ай бұрын
ആ വട്ടൻ പോയത് ഓർത്തു സന്തോഷിക്കുകയാ വേണ്ടത് 😄
@LadyLucifer_
@LadyLucifer_ Ай бұрын
Sathyam
@matzz6075
@matzz6075 Ай бұрын
ഇപ്പോൾ പെൺകുട്ടികൾ മാനസിക വിഭ്രാന്തിയുള്ള ആൺകുട്ടികളുടെ മേൽ വീഴുന്നു. പെൺകുട്ടികൾ ഇത്തരത്തിലുള്ള അസാധാരണമായ പെരുമാറ്റത്തിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന് ഞാൻ കരുതുന്നു.
@MahinS-yf4lp
@MahinS-yf4lp 28 күн бұрын
Ummayod paranjilla ente poor polichu shine
@shahil208
@shahil208 Ай бұрын
അയാൾ narcotic trip വിട്ടാൽ മാത്രമേ ഇനി ഇവളെ ആത്മാർഥമായി സ്നേഹിക്കാൻ കഴിയുള്ളു.. But she is sincerely loved him
@user-pl5fj6ex4p
@user-pl5fj6ex4p Ай бұрын
Swobavam athra thanne…. Ivalu clubhouse il undarnnnu…. Kallum M um elllam adich therim vilich nadakunnne oruthi
@aneeshkumarsugathan2311
@aneeshkumarsugathan2311 Ай бұрын
Breakup nu karanamonnumilla 2nteyum moham theernnu avasanam bye bye natural
@ameeraliameer6586
@ameeraliameer6586 Ай бұрын
Ok മണസിലായി ഇനി അടുത്ത ആള് വരട്ടെ ഇതൊക്കെ ഇപ്പൊ സർവ്വ സാധാരണമല്ലേ
@Siyadvga
@Siyadvga Ай бұрын
അയാൾക്ക് റിലേഷൻ ശരിയാവില്ല എന്ന് അയാൾ മനസ്സിലാക്കി എന്ന് അയാൾ പറഞ്ഞിട്ടുണ്ട് . റിലേഷനിൽ അയാൾ ടോപ്സിക്ക് ആയിപ്പോവുന്നു അതു കൊണ്ട് അയാൾ റിലേഷൻസ് വേണ്ട എന്ന് തീരുമാനിച്ചു. പിന്നെ ഇവരുടെ ലൈവ് കണ്ടവർക്ക് മനസ്സിലാവും ഇവർ നന്നായി ഉരുളുന്നുണ്ട് എന്ന്
@sulaikhatdy7976
@sulaikhatdy7976 Ай бұрын
അയാളെക്കാൾ നല്ല ആളെ കിട്ടും,, psycho എന്തിനാ
@jithintg8500
@jithintg8500 Ай бұрын
അയാള് സൈക്കോ ഒന്നുമല്ല, adhd രോഗം ആണ്, ഇന്നലെ തുറന്നു പറഞ്ഞിട്ടുണ്ട്..
@TruthseekerHafsal
@TruthseekerHafsal Ай бұрын
സാരമില്ല 🤭നമുക്ക് അടുത്തത് സെറ്റായല്ലോ 😆🤭
@nummamalayalikal4225
@nummamalayalikal4225 Ай бұрын
കാത്തിരുന്ന ഇന്റർവ്യൂ
@sajinisajusaju6148
@sajinisajusaju6148 Ай бұрын
But.. അത് കെട്ടവർക്ക് ഷൈൻ പറയുന്നത് ആണെന്ന് തോന്നും ✌🏻️
@user-jy7so1pu1d
@user-jy7so1pu1d Ай бұрын
Chechii live njnum kayariyatha athil valare detail ayitt parayunund frnds anenn bothamullavarkk manasilavum.😐
@ahsanmuhammadsalim9799
@ahsanmuhammadsalim9799 Ай бұрын
"She really loves him, she is a nice person" inganae ullae korae comment undallo.. ithokkae ivarkku engana ariyaam?? ivarde thanae PRkaar aakum ithokke idunnathu..
@natasha2990
@natasha2990 Ай бұрын
പാവം കൊച്ചു... എല്ലാം നേരെയാകട്ടെ
@shamseena225
@shamseena225 Ай бұрын
Masthaniyude lip n endh patti...
@mehadiyasameer198
@mehadiyasameer198 Ай бұрын
shaine ne nalla pedi undennu thonnunnu. Snehamaanoo? endo ariyilla
@thetruth4215
@thetruth4215 Ай бұрын
Pedi aaaanu
@preethap1927
@preethap1927 Ай бұрын
അയാൾ ഭാര്യയും കുഞ്ഞുമായി ചേരാൻ ഉപദേശിക്ക്... നീ നല്ലൊരു സ്ത്രീ ആണെങ്കിൽ
@nilakandan8058
@nilakandan8058 Ай бұрын
They are already divorced she doesn’t want him
@Glitzwithme
@Glitzwithme Ай бұрын
അയാൾക്ക് പോണം എങ്കിൽ ആയാൾ പോകില്ലേ... വേറെ ആരെങ്കിലും പറഞ്ഞിട്ട് വേണോ.... എന്തിനാ ഈ സ്ത്രീ പറയുന്നതിന്റെ ആവശ്യം...
@aswathisaji
@aswathisaji Ай бұрын
Bharya sammathikande..
@walkingwithalberteinstein4769
@walkingwithalberteinstein4769 Ай бұрын
This look like a perfect Drama for publicity 😅😅😅😅
@user-it4zb7vt6z
@user-it4zb7vt6z Ай бұрын
Exactly 💯
@chinnup4804
@chinnup4804 Ай бұрын
She still care for him😢 randuperum manass vecha santhoshathil jeevikavune arnu. I feel she is putting efforts to fix it. But Oral maatrem effort itt karym ila. Arum perfect partners ala.shine should think
@berry_colorz
@berry_colorz Ай бұрын
Initial years donot count, dear. It's the honeymoon period. Start counting after three years onwards. When hormones settle down , what remains will remain the rest of your life.
@sananasrin9763
@sananasrin9763 Ай бұрын
Mastani lip എന്തോ ചെയ്തു. .വെറുതെ ഉള്ള സൗന്ദര്യം കളയല്ലേ. .ചുണ്ട് പ്ലാസ്റ്റിക് സർജറി പോലെ light ആയിട്ട് എന്തോ ചെയ്തിട്ടുണ്ട്
@devikasmohan8890
@devikasmohan8890 Ай бұрын
This girl needs help , she is going through depression 😢
@Mejo791
@Mejo791 Ай бұрын
സത്യം 🥹🥹🥹
@SafuSafuu
@SafuSafuu Ай бұрын
മസ്താനിയുടെ ലിപ്സ് എന്തോ ഒരു മിസ്റ്റേക്ക് 🤔
@faizafami6619
@faizafami6619 Ай бұрын
Lip filling
@Lovela11
@Lovela11 Ай бұрын
But now I see a 🐰 🥹🙄😰
@thasnianwar8811
@thasnianwar8811 Ай бұрын
എനിക്കും തോന്നി
@ChinjuClt
@ChinjuClt Ай бұрын
Shine.. Thanooja ninne orupaad snehikunund. Manasilaki orumichu munnott pokoo.... Public aarum parayunnath kelkunna aalalla shine. Shine thanne chithichu oru theerumanam edukoo.... Pakshe thanoojaye vittukalayalle...
@aishwaryaash731
@aishwaryaash731 Ай бұрын
Masthaniyude chundinenthu pattii😂😂
@faizafami6619
@faizafami6619 Ай бұрын
Filling
@francispb1693
@francispb1693 Ай бұрын
നിങ്ങൾ രണ്ടുപേരും സൂപ്പറാ ❤️❤️
@user-ig3vz4yb7p
@user-ig3vz4yb7p Ай бұрын
Mastani chechi innu facel entho oru bore ayitund ..
@aswathisaji
@aswathisaji Ай бұрын
Lip surgery cheythu sundhari aayatha do..bore aayittundenn😂😂
@karmabeliver4726
@karmabeliver4726 Ай бұрын
Anchor nte face nu ntho oru mattam ille. Upper lips okky
@Fousteena07
@Fousteena07 Ай бұрын
@esabellerose4710 it’s her lips na vroh why so much concerned!! Injection cheyth enn ahdyame ang orapich , the only thing you are good at is being soo judgemental! Isttum ayilanki venda , ntho avate it’s not a matter that effect your premise Pinne orale thazhthit reach Avana pariapdi iley ath Oru Limt nadaku at the end the only thing which matters is talent and blessings ath ortha kola 💯
@YepimLordTsbg
@YepimLordTsbg Ай бұрын
Call him back.be with him 24 hrs.if he says like that u r lucky
@YepimLordTsbg
@YepimLordTsbg Ай бұрын
He wants u to be with him everytime.then why u r skipping.be with him
@Skn601
@Skn601 Ай бұрын
Itrem beautiful aayi Malayalam parayunnu 😇 thanooja English illate full aayi Malayalam maatram parayunna ale Nalla Malayalam 😊 Malabarkde basha it's very beautiful
@deepthiradhakrishnan319
@deepthiradhakrishnan319 Ай бұрын
Future ലും പ്രശ്നം ഉണ്ടാകും. മുളയിലേ നുള്ളുന്നത് ആണ് നല്ലത്.. പലർക്കും ഇത് തിരിച്ചു അറിയാതെ ബന്ധത്തിൽ തൂങ്ങി നിന്നവർക്ക് പിന്നീട് പണി കിട്ടിയിട്ടും ഉണ്ട്.
@user-rg1hw3gs4o
@user-rg1hw3gs4o Ай бұрын
😢സാരില്ലാട്ടോ വിഷമിക്കണ്ട. നല്ല ഡിസിഷൻ ആണ് എടുത്തത് തോൽക്കപ്പെടാതെ മുന്നേറുക... തോൽക്കാൻ എടാ കൊടുക്കരുത് കണ്ണുനീർ എന്നാ വില്ലൻ വരുമ്പോൾ.. God bless you dr❤
@Sinu-ei4hv
@Sinu-ei4hv Ай бұрын
I think she really loves and miss him😢
@muhammedshahul3073
@muhammedshahul3073 Ай бұрын
Randaalum nalloonam kalich oyivaakki athaan sathiyam
@alfiyamuneer8995
@alfiyamuneer8995 Ай бұрын
പാവാണെന്ന് തോനുന്നു.... Chechii happy ആയിട്ട് erik.. പുള്ളി oru psycho ആണ്.. രക്ഷപെട്ടു എന്ന് വിചാരിച്ച മതി വെറുതെ aftr marrg ഡിവോഴ്സ് ആവുന്നതിലും നല്ലതാ ഇപ്പൊ breakup avunnath
@AiswaryaS-yb7dt
@AiswaryaS-yb7dt Ай бұрын
32:46 On point !
@nilakandan8058
@nilakandan8058 Ай бұрын
She loves him
@nilakandan8058
@nilakandan8058 Ай бұрын
She would be good for him he lost it
@venugopaltk8209
@venugopaltk8209 Ай бұрын
കളിച്ചു വിടുന്നതാണ് ഇപ്പോഴത്തെ ഫാഷൻ....
@HaniyaParveen-mm1bo
@HaniyaParveen-mm1bo Ай бұрын
She is really miss him..😢
@AyshaSamad-yh9nl
@AyshaSamad-yh9nl Ай бұрын
Amazonil 450 rs vangiya churidar alle masrhani ittekana😊
@prasadartlove
@prasadartlove Ай бұрын
വാ തുറക്കാൻ സമയമായി😂😂😂😂😅😅😅😅😅
@majeedkk5965
@majeedkk5965 Ай бұрын
വൈറൽ ആവാം. വയറിൽ ആവാതെ നോക്കിയാൽ മതി
@Ann-gk6vz
@Ann-gk6vz Ай бұрын
ഉമ്മയും ഉപ്പയും. ഒന്നും ഉപദേശിക്കേണ്ട age അല്ല. ജീവിതം തിരഞ്ഞെടുക്കുബോ sridikkande അംബാനെ
@ardr8784
@ardr8784 Ай бұрын
She need help💔
@user-it4zb7vt6z
@user-it4zb7vt6z Ай бұрын
She is a lair....she want a nice break up.... cyber bullying illathe rekshapedaan illa acting ann ithokke
@Mejo791
@Mejo791 Ай бұрын
ഒരുളുപ്പും ഇല്ലെ എന്താ break-up ആവാൻ കാരണം എന്നൊക്കെ ചോദിക്കാൻ.... എനിക്ക് മനസിലാകുന്നില്ല. 🙄🙄
@13shrutz
@13shrutz Ай бұрын
Amgarde oru swabhavam kandittu long term relationship pattila nu thonnunu
@Safwan-9jy
@Safwan-9jy Ай бұрын
ഷൈൻ ഒരുപാട് metured ആണ്.
@murshidv8367
@murshidv8367 Ай бұрын
Ente character 😢
@jasmijasmi4555
@jasmijasmi4555 Ай бұрын
Famous aavan vendi😅😅😅
@antonyantony8049
@antonyantony8049 Ай бұрын
Thanuga mool diyevam kudye undakumm nammudye manasu diyevam kanunnudu😢😢😢
@akkuakbar7727
@akkuakbar7727 Ай бұрын
തൊപ്പിയെ പ്രണയിച്ചു അവൾ ഫേമസ്,, ഷെയിനെ പ്രണയിച്ചു ഇവൾ ഫേമസ് ആയി,, രണ്ടു പേരും ഫെയിം ആയപ്പോൾ അവരുടെ വഴിക്കു പോയി,,, ആര് മൂഞ്ചി 😁😛
@sarahjacob3488
@sarahjacob3488 Ай бұрын
Ee anchor nte lips nu enth patti🤔
@salmansalman2555
@salmansalman2555 Ай бұрын
അയാളുടെ കളി പോരാ എന്നാണ് തോന്നുന്നത് നല്ല കളിക്കാരൻ കിട്ടിയാൽ ഇനിയും നോക്കിക്കൂടെ അയാൾക്ക് പ്രായമായില്ലേ😂
@b.augustine5475
@b.augustine5475 Ай бұрын
She has the one said he left and disappeared
@MehzanMehzu-cn3zi
@MehzanMehzu-cn3zi Ай бұрын
എനിക്ക് ഇപ്പൊ ആരൂല്ല്യ.... ആ വാക്കുകൾ കണ്ണ് നിറയിച്ചു 🥺
@user-hk3ro5kw3f
@user-hk3ro5kw3f Ай бұрын
ninak nallath ith thanne
@andrews13
@andrews13 Ай бұрын
26:00
@adhishankarvinay5331
@adhishankarvinay5331 Ай бұрын
Avanu kali matram mathi...kalich maduthepo techatha...interview il paranjath ketile dating appil shareerika bandhathil erpadan anu ennu ok
@rabeeshchandrankandy3798
@rabeeshchandrankandy3798 Ай бұрын
Pedikanda. Kochiyilalle. Iniyum angathynu baalyamund
@shanu5411
@shanu5411 Ай бұрын
❤ happy aayi irikk sis😢
@nisanthnis1344
@nisanthnis1344 Ай бұрын
Mastani lips kochin hanefa in mazhathulli kilukkam
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 724 М.