Oliviya Designs By Achu അവിടെ ഇന്റർവ്യൂ ന് പോയ എന്റെ അനുഭവം 😥

  Рет қаралды 90,829

krishna sugith

krishna sugith

3 күн бұрын

Oliviya Designs By Achu അവിടെ ഇന്റർവ്യൂ ന് പോയ എന്റെ അനുഭവം 😥
#krishnasugith #oliviyadesigns #adoor #pathanamthitta #incidentresponse #viral

Пікірлер: 218
@Naaasssss330
@Naaasssss330 Күн бұрын
സൗന്ദര്യം നോക്കി തിരഞ്ഞെടുക്കുവാണേൽ പുള്ളിക്കാരി കെട്യോനെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@user-rg8xw5zb3z
@user-rg8xw5zb3z Күн бұрын
😅😅😅
@dhanyamohan9717
@dhanyamohan9717 Күн бұрын
Sathyam ayaldae kolam kananam jamnapyari adindae look ane mudi😂
@rithuzunny819
@rithuzunny819 Күн бұрын
Cash ഉണ്ടല്ലോ 🤪
@Malavikamaluzzzz
@Malavikamaluzzzz Күн бұрын
😂
@Naaasssss330
@Naaasssss330 Күн бұрын
@@dhanyamohan9717 🤣🤣🤣🤣
@sat4749
@sat4749 18 сағат бұрын
മുതുകാടിന്റെ ബന്ധു ആയിരിക്കും ഓണർ. ഔദാര്യം ആണല്ലോ മെയിൻ
@reshma.skrishna9143
@reshma.skrishna9143 Күн бұрын
കളറിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ തന്നെ ആണ് ഒലിവിയിൽ ജോലിക്കായി പെൺകുട്ടികളെ ഇന്റർവ്യൂ നടത്തി സെലക്ട്‌ ആക്കുന്നത്. ഞാനും അവിടത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുള്ളതാണ്
@anusai2962
@anusai2962 Күн бұрын
Oru thuni kadayil poyal fair ladys alle😂, talk cheyanum, fair undakile eaa field alu mathi, avarke antha adachu pottiyalum avare nalla oru thuni kada thudangiyal pore😂, kore pavangale joli poi
@shijumeledathu
@shijumeledathu 2 сағат бұрын
ETHU JAATHI AANENKIL AANU EDUKKAATHATHU?
@Adhisree595
@Adhisree595 Күн бұрын
ഞാനും ad കണ്ടിട്ടാണ് wtsp message അയച്ചത് അപ്പോൾ അവരുടെ husband reply തന്നു അതിൽ പറയുന്നത് വെളുപ്പ് വേണം കാണാൻ സൗന്ദര്യം ഉള്ളവരെ വേണം എന്നൊക്കെ ആണ്. പിന്നെ അയാള് പറഞ്ഞത് അയാടെ ഔദാര്യം അയിട്ടാണ് ജോലി തരുന്നത് എന്നൊക്കെ അയാള് പറഞ്ഞത് ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ interview പോയില്ല. അയാടെ ഓധര്യം കൊണ്ട് അല്ലല്ലോ salary കിട്ടുന്നത് നമ്മള് പണിഎടുത്തിട്ടല്ലേ 😏
@sujathahari4378
@sujathahari4378 Күн бұрын
Ayalkk avide entho kollatha business anennu thonnunnu. Nannayi anweshikkanam
@avandhika4099
@avandhika4099 Күн бұрын
Same... Ennodum ath thanna paranje athode mathi ayi
@sreejarajeev8886
@sreejarajeev8886 Күн бұрын
Njnm
@noushadusman9031
@noushadusman9031 11 сағат бұрын
അവന്റെ വൈവാട്സാപ്പ് നമ്പർ ഉണ്ടോ
@manjusuresh5525
@manjusuresh5525 7 сағат бұрын
​@@sujathahari4378പെണ്ണ് കച്ചോടം ആണ്
@KrishnaKumar-lg7yz
@KrishnaKumar-lg7yz Күн бұрын
🙄 എനിക്കിപ്പോൾ മനസ്സിലായത് അവിടെ ജോലി ചെയ്തിരുന്ന എല്ലാ പെൺകുട്ടികളും അവർക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ പറയാൻ സ്വന്തമായി KZbin ചാനൽ തുടങ്ങേണ്ടി വന്നു എന്നതാണ് എന്തായാലും നിസ്സാരമായി കാണരുത് ഇതൊരു മുന്നറിയിപ്പായി കാണുക എന്നിട്ടും പോകാൻ താല്പര്യമുള്ളവർ നന്നായി അന്വേഷിച്ചു മനസ്സിലാക്കിയിട്ടു പോകണം
@user-ye1rl3cf3y
@user-ye1rl3cf3y Күн бұрын
അവിടെ കുട്ടികളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്മെയിൽ ചെയ്തതും വേറെ വല്ലതും നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.ആയ അന്വേഷണം വരാതെ ഇരിക്കാൻ ആണ് തള്ള ഓൺലൈൻ ഓഫീസ് പൂട്ടി എന്ന് പറഞ്ഞത്.തൽക്കാലം പൂട്ടും,എല്ലാം ഒന്ന് അടങ്ങീട്ട് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും
@sangeethasworld4634
@sangeethasworld4634 Күн бұрын
Yes എനിക്കും നല്ല dout ഉണ്ട് എന്നിട്ട് ദൃശ്യം സിനിമ പോലെ ഒന്നും അറിയാതിരിക്കാൻ വേണ്ടി അവര് പെൺ കുട്ടികളെ കൊണ്ട് കുറെ വീഡിയോ അങ്ങ് ചെയ്യിപ്പിച്ചു വെച്ചു അവളെ എത്രേം പെട്ടെന്ന് പോലീസിനെ കൊണ്ട് പിടിപ്പിക്കണം
@seirariya4745
@seirariya4745 4 сағат бұрын
Nigal paranja doubt Anikum ind
@Dragon_lilly22
@Dragon_lilly22 Күн бұрын
ഞൻ ചില റിസപ്ഷൻ interview നു പോയിട്ടുണ്ട് ചില ഇടതു beauty നോക്കി തന്നെയാ എടുക്കുന്നെ.. തുറന്നു പറഞ്ഞ ഒരാൾ ഉണ്ടായിരുന്നു എന്നോട് അല്ല എന്നെ വിട്ട placement officer നോട്.പിന്നെ modeling, serial, ലു ഈ beauty, fairskin നോക്കുന്നുണ്ട്. അതൊരു സത്യ... ഇതൊരു unfair ആണേലും അത് അവരുടെ ഇഷ്ടം അല്ലെ നമുക്ക് എന്ത് പറയാൻ പറ്റും..പിന്നെ ഔദാര്യം എന്നൊക്കെ പറയണോങ്കി അവരുടെ ഒരു നിലവാരം നോക്കു.... കഷ്ടം.... 😑i think അവർക്കു politicaly നല്ല പിടിപാട് ഒണ്ട്... അല്ലാണ്ട് മുന്നേയും case കാര്യങ്ങൾ ഉണ്ടായിട്ടും ഇത്രേം ഒക്കെ ആയിട്ടും അവരെ ഒരു attitude നോക്കു... പങ്കര ഒരു confidence ഒരു തരി പേടി അവർക്കില്ല..
@maneeshasunil5582
@maneeshasunil5582 Күн бұрын
ഓൺലൈൻ എക്സിക്യൂട്ടീവ് നു എന്തിനാണ് height, ഫെയർ, beauty, 28 below age limit, കാസ്റ്, ഇതൊക്കെ നോക്കുന്നത്. വിഡിയോ കാൾ വഴി ആണോ ബിസിനസ്‌
@Anjuanaik
@Anjuanaik Күн бұрын
ഇത് സത്യമാണ്.ഞാനും ബയോഡാറ്റ അയച്ചു കൊടുത്തിരുന്നു.മറുപടിയായി ഒരു വോയിസ് വന്നിരുന്നു.അതിലും ഔദാര്യം എന്ന രീതിയിലാണ് സംസാരിച്ചിരുന്നത്.ഈ ഷോപ്പിൻ്റെ ഓണറുടെ ഭർത്താവാണ് വോയിസ് നമ്മൾക്ക് ഇട്ടു തരുന്നത്.ആ വോയിസ് ഇപ്പോഴും എൻറെ കയ്യിൽ ഉണ്ടെന്നു തോന്നുന്നു.വളരെ ദരിദ്രരായ കുട്ടികൾ ആവണംഅതുമാത്രമല്ല കാണാൻ നല്ല ഭംഗി വേണം.അങ്ങനെയുള്ള കുട്ടികൾക്കു കൊടുക്കുന്ന ഔദാര്യം ആണിത് എന്നുകൂടി ആ വോയ്സിൽ ഉണ്ടായിരുന്നു.അവരുടെ സംസാരം കേട്ടപ്പോൾശരിയല്ല എന്ന് തോന്നിയതുകൊണ്ടാണ് ഇൻ്റർവ്യൂവിന് പോകാതിരുന്നത്.
@user-ye1rl3cf3y
@user-ye1rl3cf3y Күн бұрын
ഒരുപാട് ഫൈക്ക് അക്കൗണ്ട് ആയിട്ട് വെളുപ്പിക്കാൻ ഇറങ്ങീട്ടുണ്ട്, പുട്ടിയിട്ട aa തള്ള 😂😂😂ആരും വീണുപോകരുത്
@vishnuabhilechu
@vishnuabhilechu Күн бұрын
എന്റെ പൊന്നോ ഉൾഗ്രാമം ആണ് പോലും എംസി റോഡിൽ നിന്ന് ഒരു 2km പോലും ഇല്ലാ 😂😂😂😂😂
@Reshmi587
@Reshmi587 Күн бұрын
Chechi...njnum ente frndyum ithpioe ahh avde interview attend chaiyyin poyatha...enikkum ee same experience ahh undayth.
@geethujopps3836
@geethujopps3836 12 сағат бұрын
അവിടെ നിക്കുന്ന പെണ്ണുങ്ങൾ എല്ലാം പിന്നെ ഐശ്വര്യ റായി മാർ ആയതുകൊണ്ട് കുഴപ്പമില്ല 🤭
@soumyamk7396
@soumyamk7396 10 сағат бұрын
ബ്യൂട്ടി പറയുന്ന....അവന്റെ ബ്യൂട്ടി ആരും കാണാതെ പോകരുത്.......അവളുടെ ഡയലോഗ് കണ്ടപ്പഴേ തോന്നി അവളും കെട്ടിയോനും fake ആണ് എന്ന് ..........
@jomoljohnson2866
@jomoljohnson2866 Күн бұрын
Olyvia ye veluppikan team ne erakkitund enn thonunnu.ella video lum oral vann pala comment ettu kaanunnu.cash kitunund alle 😂.kanunnavar oke pottanmar ano.kure edit chytha comments.ithayirikum innathe avarude joli
@Neethumurali
@Neethumurali Күн бұрын
ഇനി ഇപ്പോൾ ഇതിന്റെ പേരിൽ കുറെ youtubers cash ഉണ്ടാകും content ആയല്ലോ
@darkgaming3049
@darkgaming3049 Күн бұрын
ഞാൻ എൻ്റെ അനിയത്തി കൊണ്ട പോയ അപോലെ അവിടെ നിന്നവര പറഞ്ഞു എവിടെ ജോലി കിട്ടണം എങ്കിലേ കളർ വേണം പിനെ വേറെ പലതും വേണം എങ്കിലേ ജോലിക്കിട്ടും interview ചെവന്നിട്ട് അവര cv പോലും നിക്കില്ല അവര കണനെ കൊള്ളുന്ന് പെണ്ണുങ്ങൾ മാത്രം ജോലിക്ക എടുക്കൂ
@Threekuttees-bo9wf
@Threekuttees-bo9wf Күн бұрын
White cementumayi ponam alle
@midhunamidhu5446
@midhunamidhu5446 Күн бұрын
Shopkalil accountant markun salary kuravan koodipoyal 17 or 20 athil kooduthal onnum kittila ...ithu thanne kittiya bagiyam..sales sectionilan salary kooduthal ....athond shopkalil accountant ayi povunath thanne waste ahn😅
@daretodream860
@daretodream860 Күн бұрын
💯💯💯💯
@lijijoy5400
@lijijoy5400 17 сағат бұрын
Sibiye kandal bhayankara sundaran aanallo
@suryaharidas4518
@suryaharidas4518 Күн бұрын
Oliviya yil ninnu eniku nalla anubhavam allla uddayathu. Avarudae kudae avidae nilkanam ennokeya parenae
@sujathahari4378
@sujathahari4378 Күн бұрын
Avide vere enthelum busi ess nadakkunnundo
@anamikachandra9381
@anamikachandra9381 2 күн бұрын
foodum slry cheque kodukunna reels elam kndpolle thonnydha udyp aanen😂😂
@darkgaming3049
@darkgaming3049 Күн бұрын
Ente sister konda njan poya avide chennapole arinje joli kittanam engile kazhivalla vere palathum
@user-kq4ur3pp1w
@user-kq4ur3pp1w 6 сағат бұрын
Aa sibikonthanu എന്തു യോഗ്യത ഉണ്ട് ബ്യൂട്ടി നോക്കി സെലക്ട് ചെയ്യാൻ.
@ajeesh.m.gajeesh2851
@ajeesh.m.gajeesh2851 Күн бұрын
A parimondey montha adichu kalkikoodey pattimoran
@karthikakrishnan335
@karthikakrishnan335 19 сағат бұрын
😂😂
@SunimolR
@SunimolR Күн бұрын
Enganeyulla stapanangalil chennu petathirrikkan shremikuka. Njan adhyamayittanu ee stapanathe patti ariyunnathu. Ningal okka padippullavarallae. Randu moonu thavana alochichathinu shesham matrama pokavu. Shariyalla ennu thonnukayanenkil aa joli vendayennu theerumanikuka. Alenkil enganeyenkilum etrayo stapanangalundu avita apekshikuka. Sremichal bhalam urappanu. Enganeyulla abhadhsngalil chennu chatathirrikan sremikuka.
@khankhan8772
@khankhan8772 Күн бұрын
Aa ammachi udaypp aanu oru award kodukanam staff ne pattichu food adikunnathinu illaa
@jewelsaji7850
@jewelsaji7850 Күн бұрын
Oliviya enthennu rujich ariyanam 1st dialogue 2nd aylde audhariyam aanu e job 😜 .... 10dys tharum training ennum paranj athil nikendavark nilkam ellathork pogam.. nikunel 1yr bond kodukanam ... accomodation,food paid aanu.. glmr ullore edukatholu ath sathiyam pine age 18 to 26aavane paadullu.. pine full size pic oke chodhichitind first ath sathiyama..cal cheyaruth msg ayikanam ..vetukare kooti vararuth ...ennoke parayum.. athinagath frndship paadilla , angane kure rules ...tea snacks ellam paid aanu .free onula avide .vdo edukan vendi alpam music ettu tharum thullikko ath free🤗🤗🤗🤗
@krishnasugith9048
@krishnasugith9048 Күн бұрын
Correct 😂
@safiyae-qj6pf
@safiyae-qj6pf 8 сағат бұрын
അവരുടെ പ്രോഡക്റ്റാണോ sale ചെയ്യുന്നത് അല്ലെങ്കിൽ സ്റ്റാഫിനെയോ 😅
@robinvarghese4741
@robinvarghese4741 2 сағат бұрын
You pokathirinond avar rakashapettu🎉😂
@nichoosechinnoose15
@nichoosechinnoose15 Күн бұрын
Aanpillere entha jolyk edukkaathath? Athil thanne udaayipp und.
@Neethumurali
@Neethumurali Күн бұрын
ഉൾഗ്രാമം ഒന്നും അല്ല അടൂർ oneway റോഡിൽ കൂടെ പോകുമ്പോ ആണ് അതാണോ ഉൾഗ്രാമം 🙄🙄🙄🙄... അടൂർ ടൗണിൽ നിന്ന് ഒന്നര or 2km കാണും
@liyabijoy5408
@liyabijoy5408 Күн бұрын
Online avide allarunnu ennale paranjath
@athiraadhi7461
@athiraadhi7461 Күн бұрын
അപ്പോൾ പറയുന്ന കാര്യങ്ങൾ ഒക്കെ സത്യം ആണലോ
@ajussajuss2139
@ajussajuss2139 Күн бұрын
Mole. Arum. Kothikkum. Igane. Oru. Joli. Ipolalle😢mugam. Moodi. Azichathi
@bindhuappu1121
@bindhuappu1121 Күн бұрын
Ethra pavam kuttekalude jolly nashttapettu
@maneeshavijay6531
@maneeshavijay6531 Күн бұрын
Naatil vere joli kittan elle 😂
@NirmalaSunil-ye3eo
@NirmalaSunil-ye3eo 4 сағат бұрын
ഒരു ജോലിക്ക് ചെല്ലുമ്പോൾ എല്ലാരും ചോദിക്കുന്നത് മാത്രമാണ് അവരും ചോദിക്കുന്നത്, പിന്നെ കളറ് നോക്കിയാണ് ജോലിക്കു എടുക്കുന്നത് എന്ന് പറഞ്ഞല്ലോ അവിടെ ജോലി ചെയ്യുന്നവർ ഒന്നും അത്ര വെളുത്തിട്ടു ഒന്നും അല്ല ഉള്ളത്, എന്തിനാ മോളെ വെറുതെ എന്തേലും പറഞ്ഞു റീച് ഉണ്ടാകാൻ നോക്കുന്നെ, ഒരു ബിസിനസ് നടത്തുന്നവർക്കു അറിയാം അതിന്റെ ബുദ്ധിമുട്ട്, 🙏
@beautyspot7612
@beautyspot7612 Күн бұрын
ഇപ്പം കുട്ടി ജോലി ചെയ്യുന്നുണ്ടേ
@roniyathomas1866
@roniyathomas1866 Күн бұрын
Ithrem salrym thannit food um koody free tharan pattumi
@reshmabn2288
@reshmabn2288 Күн бұрын
Food free ayi kodukkan pattillel ath vagdanam cheyyaruth
@cvdreams3418
@cvdreams3418 Күн бұрын
തരാൻ പറ്റില്ലേൽ free ഫ്രീ എന്ന് പറഞ്ഞു എല്ലാ വീഡിയോയിലും വന്നു തള്ളരുത്.free എന്ന് പറഞ്ഞിട്ട് പിന്നീട് മാറ്റി പറഞ്ഞു എന്നാണ് ആ കുട്ടി പറഞ്ഞത്. അല്ലാതെ ഫുഡ്‌ free ആയിട്ടു തന്നേ പറ്റു എന്ന് പറഞ്ഞു ആരും സത്യാഗ്രഹം ഇരിക്കാറില്ല.
@sirjaasheer4208
@sirjaasheer4208 Күн бұрын
Fixed salary allalo commission basis alle paisa kodukunne
@fathimanavas9396
@fathimanavas9396 Күн бұрын
Awdunnajkeyulla kuttikala oru pradeeksha vech varunnath appo ithokke kanikkunnath shariyano vedio vil . Ullath ullathpole parayAmalloo arum onnum parayola
@chithraraju5311
@chithraraju5311 Күн бұрын
Ado oru sthapanam nadathunnavarkkey ariyo athiTey buthimutt kuttam parayunnavarkke palathum parayam eyalkke eshttamilleggil anthine aviday keriyath
@Neelakoduveli-l6s
@Neelakoduveli-l6s Күн бұрын
Nalllla rasand😂 ennitt
@namithsajeevan4189
@namithsajeevan4189 2 күн бұрын
ഇതിൻ്റെ ഇടയിൽ വാണിഭം ഉണ്ടാകും 😂
@angelkukku1478
@angelkukku1478 Күн бұрын
ᴇɴɪᴋᴜᴍ ᴀɢɴᴇ thonni
@Ansalnasworld
@Ansalnasworld Күн бұрын
സത്യം
@sunithaks8254
@sunithaks8254 Күн бұрын
Thomas iscak idak avide poya vedeo vannirunnu.ithinte purakil enthokeyo und
@Subina-uf7dx
@Subina-uf7dx Күн бұрын
Sathyam.. അല്ലെങ്കിൽ online work ചെയ്യുന്നവരുടെ പൊക്കവും colour um nokkunne
@sujinaanish6723
@sujinaanish6723 10 сағат бұрын
എനിക്കും തോന്നി അങ്ങനെ
@user-kq4ur3pp1w
@user-kq4ur3pp1w 6 сағат бұрын
എല്ലാവരും മുന്നോട്ട് വരൂ എല്ലാ തുറന്ന് പറയു
@jinujebinthekkekara1985
@jinujebinthekkekara1985 Күн бұрын
Njanum add kanddittu anu interview poyathu. Avide chennapol owerude wife ellayerunnu. Thirakkieyapol police stationil anannu. Entho adi pidi case ayettu staffkalu ayettu poyathu ennu. Evarude husband aane group interview eduthathu. Njangaluku appozhe manasil entho pandikedu undannu . Last avaru biodata vangi . Select ayal vilikam ennu paraju. .veetkare polum angotu kayattillaa ennokke ariju. Appozhe thonni entho undannu 😢😢
@malavikanair3157
@malavikanair3157 2 күн бұрын
Ippo evdaa work cheyyunnatg?
@krishnasugith9048
@krishnasugith9048 2 күн бұрын
Ipo wrk cheyyanilla
@liyabijoy5408
@liyabijoy5408 Күн бұрын
Enthina😂
@safiyae-qj6pf
@safiyae-qj6pf 8 сағат бұрын
ഒരു ജോലിക്ക് ആളെ വെക്കുമ്പോ ആത്മാർത്ഥമായി joli ചെയ്യുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത് അല്ലാതെ സൗന്ദര്യ മത്സരമല്ലല്ലോ
@Amritha6
@Amritha6 Күн бұрын
enik ith adhyame thonitund because instagram videos elm comments limited anu athum comment chythvr elaaam same id anu ela postinm ath egne?
@letsgetknowledge3053
@letsgetknowledge3053 5 сағат бұрын
My God so many fake thinks happening in this world
@Mistervlog404
@Mistervlog404 Күн бұрын
അവിടെ കളർ കുറഞ്ഞ ladies സ്റ്റാഫിനെ കാണാറുണ്ടല്ലോ? എല്ലാരും നല്ല ഹാപ്പിയായി കാണാനും സാധിക്കുന്നു..
@user-sr6vd2nc6k
@user-sr6vd2nc6k Күн бұрын
അടൂർ തട്ട റോഡിൽ ബീമാ എതിർ വശം
@nishanisha8391
@nishanisha8391 2 сағат бұрын
കളർ എന്താ അവിടെ അയ്യാളെ കെട്ടാൻ വച്ചേക്കുവാനോ അതോ അവൻ അവന്റെ ഭാര്യ അച്ചുനെ കെട്ടിച്ചു വിടുവാണോ
@Neelakoduveli-l6s
@Neelakoduveli-l6s Күн бұрын
15k reach und oru4video koode cheyy chechi a/c cash varattte😂
@mammas1226
@mammas1226 Күн бұрын
അനുഭവം പറയുന്നത് cash വരാൻ ആണെങ്കിൽ നിങ്ങൾ വേശ്യ പണിക്ക് പോടീ
@maneeshavijay6531
@maneeshavijay6531 Күн бұрын
​@@mammas1226🤣🤣🤣🤣🤣
@Neelakoduveli-l6s
@Neelakoduveli-l6s Күн бұрын
@@mammas1226 neeyum varumo koottinu oil ozhichu tharan😍🌈
@Neelakoduveli-l6s
@Neelakoduveli-l6s Күн бұрын
@@mammas1226 ne kuninjn nikko
@Neelakoduveli-l6s
@Neelakoduveli-l6s Күн бұрын
@@mammas1226 🌈
@marneer381
@marneer381 18 сағат бұрын
actually avide enthu business anu nadakunnathu ennu anweshikkaan... Kurtha salente maravil avide ladiesne vechu enthanu nadakunne...
@nitz6845
@nitz6845 2 күн бұрын
aa thallak enth beauty ?!! cheema panni aanu. oru ekkar vayum thurannn kore puttyum filtrrum
@NazeerNazeer-yy4eg
@NazeerNazeer-yy4eg Күн бұрын
Avide hinduvineyum kishchaniye matram edukunndinde uddesham endan madaparivarthanamano
@simisanofar26
@simisanofar26 15 сағат бұрын
Allavarum koodae pootichappol samadanam aayallo.....ee rate il orikalum kurthees kitilla. Satyavastha anikariyilla.....but kurayae kutikalku joli undairunathallae...
@ajnuz517
@ajnuz517 12 сағат бұрын
Pootikunnathallallo ororutharum avrde anubhavam parayunnathalle pinne ee itemghale kooduthal kidann veluppikunnundenkil ninghalkoke ini valla
@sreepankaj1302
@sreepankaj1302 9 сағат бұрын
ആര് പറഞ്ഞു കുർത്തിസ് കിട്ടില്ല എന്ന്. രണ്ടെണ്ണം എടുക്കുന്ന പൈസക്ക് ക്വാളിറ്റി ഉള്ള ഒരെണ്ണം വാങ്ങിയാൽ മതി.
@Sreelekshmis-fc4eu
@Sreelekshmis-fc4eu Күн бұрын
Udayipp thalla kure putty adich iragikolum
@Sreelekshmis-fc4eu
@Sreelekshmis-fc4eu Күн бұрын
Putty adiye ullu vayinn varunnath chupper
@manju.3972
@manju.3972 Күн бұрын
Salary 25,000 to 40,000 salary.... Food & accommodation free അക്കൗണ്ടന്റ് ജോലി എന്ന് കേട്ടപ്പോഴേ തൃശ്ശൂർ ന്ന്‌ നേരെ adoor വണ്ടി കയറി 🤣🤣🤣... അടുത്തത് food & accommodation free എന്ന് പറഞ്ഞിട്ട് food ഉണ്ടാക്കി കഴിക്കണമെന്ന്..... Food ഉണ്ടാക്കി കഴിച്ചൂടെ.....അതും അവർ ഉണ്ടാക്കി തരണോ 🤣🤣🤣🤣🤣
@unni7728
@unni7728 Күн бұрын
Ithoke avarude fake account analle vayichal ariyyaaa
@thanuaami6857
@thanuaami6857 Күн бұрын
ഒരു ജോബ് ഓഫർ advertise ചെയ്യുമ്പോൾ അതിൽ ഉള്ളത് false information ആണെങ്കിൽ അതിൽ aa shop മാത്രം ആണ് കുറ്റക്കാർ. അല്ലാതെ advertisement കണ്ട് വരുന്നവര് ഇങ്ങനത്തെ fakes നേ മനസ്സിലാകാതെ പോകുന്നു എന്ന mistake മാത്രമേ ചെയ്യുന്നുള്ളൂ.
@adukkala3898
@adukkala3898 12 сағат бұрын
Vannalla..oliviya agent😂
@ichushabu608
@ichushabu608 7 сағат бұрын
Avre free ennu prayunnthu enthina pinney
@seirariya4745
@seirariya4745 4 сағат бұрын
Evante udhesam vereya Valla oli camera # penvanibham# kadath allaam samsayikanam… athrayum pettannu evane poottanam
@asifsulaiman9901
@asifsulaiman9901 14 сағат бұрын
Ivanta oka kanothila joli cheyunathina kalum nalath adhasayit thattu kada thudangunath aanu
@vishnuabhilechu
@vishnuabhilechu Күн бұрын
അവിടെ അങ്ങനെ ഇഷ്യൂ ഒന്നും ഉള്ളതായി പുറമെ നിന്ന് തോന്നിട്ടില്ല ചേച്ചി
@aswathys7895
@aswathys7895 2 күн бұрын
കുട്ടി നിങ്ങൾ അവിടെ ജോലി ചെയ്തിട്ടില്ല.ഇന്റർവ്യൂ നു പോയ അനുഭവം മാത്രേ ഉള്ളു. ഒരു സ്ഥാപനം പ്രത്യേകിച്ചും ഇത്രയും പെൺകുട്ടികളെ ചേർത്ത് നടത്തണമെങ്കിൽ എത്ര പ്രയാസം ആണെന്ന് ചിന്തിച്ചു നോക്കു.
@Joker-ko6he
@Joker-ko6he 2 күн бұрын
താങ്കൾ ഈ കുട്ടിയുടെ മാത്രം വീഡിയോ ആണോ കണ്ടത്. അവിടെ ജോലി ചെയ്തവർ അവരുടെ അനുഭവവും പങ്കു വച്ചിട്ടുണ്ടല്ലോ. അതൊക്കെ ഒന്ന് കേട്ട് നോക്കൂ, ചിലപ്പോൾ ഇപ്പോൾ പറയുന്ന ഈ അഭിപ്രായം മാറും കേട്ടോ.. 😊👍
@user-fq3zc5mo2j
@user-fq3zc5mo2j 2 күн бұрын
Aa id kando athinte muthalali aswathy aanenne thonnunnu​@@Joker-ko6he
@busharamohamad2704
@busharamohamad2704 2 күн бұрын
😂😂😂😂😂😂
@busharamohamad2704
@busharamohamad2704 2 күн бұрын
​@@Joker-ko6he manasilayileeee aavarde fake account anen😂
@cookbook9977
@cookbook9977 2 күн бұрын
ആണോ? നാലു മാസം മുൻപ് ഒരു പെൺകുട്ടിയെ ചവുട്ടി കൂടിയാരുന്നു അതും ഈ ബുദ്ധിമുട്ടിന്റെ ഭാഗമാണോ?
@Sreekrishna.2005.
@Sreekrishna.2005. Күн бұрын
ഒരു Private സ്ഥാപനത്തിൽ ജോലി ആ ഓണർ ന്റെ ഔദാര്യം തന്നെ ആണ്. വേണമെങ്കിൽ പോകുക, ചിലർ നല്ലത് ചെയ്യുമ്പോൾ അതിൽ കുറ്റം കണ്ടെത്താൻ എല്ലാപേർക്കും കഴിയും, ഒരാൾക്കെങ്കിലും ജോലി കൊടുക്കാൻ ഇവർക്കാർക്കെങ്കിലും കഴിയുമോ, ശരിയല്ല എന്ന് തോന്നിയാൽ നമ്മൾ ആ ജോലിക്ക് പോകാതിരിക്കുക
@kirtik2673
@kirtik2673 10 сағат бұрын
നല്ല രീതിയിൽ ജോലി ചെയ്ത് ശമ്പളം വാങ്ങി ജീവിക്കുന്ന ഒരു ജോലിയും ഔദാര്യമല്ല. അവർക്ക് ജോലിക്ക് ആളെ ആവശ്യം ഉള്ളത് കൊണ്ട് appoint ചെയ്ത് ജോലി ചെയ്യിക്കുന്നു. നമുക്ക് ജോലി എത്ര ആവശ്യം ഉണ്ടോ അത്ര തന്നെ ആ ജോലി ചെയ്യാൻ ഒരാളെ അവർക്കും ആവശ്യം ഉണ്ട്. ഇത് ഒരാളെ ജോലിക്ക് നിർത്തുന്ന ഒരു കൊച്ചു കട ആണെങ്കിൽ പോലും അങ്ങനെ തന്നെ ആണ്. വേണ്ടെങ്കിൽ ജോലിക്ക് ആളെ വിളിക്കാതിരിക്കുക, വേണോങ്കിൽ അന്തസ്സായി ജോലി ചെയ്യാൻ ഉള്ള സപ്പോർട്ടും മാന്യമായ തൊഴിത്സാഹചര്യവും കൊടുക്കുക. അല്ലാതെ ഔദാര്യം എന്നൊക്കെ പറയുന്നത് അല്പത്തരം ആണ്. Advertisement കണ്ടു ജോലിക്ക് അപേക്ഷിക്കുന്നതല്ലേ, അല്ലാതെ ആരും കൈനീട്ടി ചെല്ലുന്നതല്ലല്ലോ.
@ichushabu608
@ichushabu608 7 сағат бұрын
Veruthey irunnano salary kodukkunney😊
@paulson7982
@paulson7982 Күн бұрын
നല്ല സ്ഥാപനം ആണ്. മൊയലാളിചേച്ചി യുടെ കൂടെ ചിക്കൻ പീസ് തിന്നുന്ന വീഡിയോ എല്ലാരും കണ്ടില്ലേ. വെറുതെ കഴിഞ്ഞആഴ്ച നടന്ന സംഭവത്തിന്റെ പേരിൽ എന്തിന് വെറുതെ സ്ഥാപനതെ കരി വാരി തേക്കുന്നു
@rajijoy8162
@rajijoy8162 Күн бұрын
😂😂😂😂best..ithpole udayipp ulla സ്ഥലം വേറെ ഇല്ല .. ഞാൻ അടൂരിൽ ninnane
@cvdreams3418
@cvdreams3418 Күн бұрын
ചിക്കൻ പീസിന്റ പൈസ പക്ഷെ സ്റ്റാഫ്‌ കൊടുക്കണം ന്നേ ഒള്ളു.. തിന്നുന്നത് എന്തോരം വേണേലും തിന്നാം..
@devikrishna3355
@devikrishna3355 Күн бұрын
Aa chicken peesinte share kodukkanam
@devanandappus5650
@devanandappus5650 Күн бұрын
Share medichitta chicken piece ta video ettu aalkare pattikan achu mam vaa thurakunad thinnanum kallam parayan um mathram aananu thonunu shavam
@user-rm2io3fs3g
@user-rm2io3fs3g Күн бұрын
ജോലി കിട്ടാത്തതുകൊണ്ട് എന്തും പറയാമല്ലോ 😂
@asmavap6973
@asmavap6973 Күн бұрын
ജോലി ചെയ്തവരും പറയുന്നുണ്ടല്ലോ.
@devikrishna3355
@devikrishna3355 Күн бұрын
Cheythavarund
@aparnasasikumar9892
@aparnasasikumar9892 Күн бұрын
Joli kittiyavar prayunnath kelkkunnundallo
@diyasreejith1702
@diyasreejith1702 16 сағат бұрын
കിട്ടിയവർ പറഞ്ഞത് ഒന്നും താൻ കണ്ടില്ലേ.. നമ്മളും അടൂർ തന്നെ ആണ്
@user-rm2io3fs3g
@user-rm2io3fs3g 12 сағат бұрын
@@diyasreejith1702 താൻ ഒന്ന് വിശദമായി കേൾക്ക്
@soorya6187
@soorya6187 Күн бұрын
ഒലിവിയ ഡിസൈൻ വിഷയം സമൂഹമാധ്യമത്തിൽ നടക്കുമ്പോൾ അതിന്റെ ഇടയിൽ കൂടി യൂട്യൂബ് ചാനൽ ഉണ്ടാക്കി ഫേമസ് ആകാൻ നോക്കുന്ന ചേച്ചി ഇത്രേം നാള് എവിടെ ആയിരുന്നു ഉറങ്ങി പോയോ ഇപ്പോൾ ഒരു വീഡിയോ ഇട്ട് ഇതിനെ കുറിച്ച് പറഞ്ഞാൽ ആൾ ക്കാർ കാണും സബ്സ്ക്രൈബ്ർ കൂടും അല്ലെ ഐഡിയ കൊള്ളാം
@maheshmadhusoodanan7143
@maheshmadhusoodanan7143 Күн бұрын
Satyam ath epol paranjalum satyamanu..
@namithsajeevan4189
@namithsajeevan4189 Күн бұрын
@@soorya6187 ഇങ്ങനെ കമൻ്റ് ഇടുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ എല്ലാവരുടെ വീഡിയോസ് കണ്ടിട്ടാണോ ഇവിടെ ഇപ്പോള് വന്നു കമൻ്റ് ഇടുന്നത് ...
@aneeshkumarrv2107
@aneeshkumarrv2107 Күн бұрын
Oru vishayam nadakkumbol alley alukal prathikarikkuka.. Ippol oru prashnam akumbol alley tqngalkku neritta anubhavam thurannu parayan pattu. Pottanano than
@rajijoy8162
@rajijoy8162 Күн бұрын
😂😂😂fake account
@anum3409
@anum3409 Күн бұрын
ഈ കുട്ടി പറഞ്ഞത് അവരുടെ അനുഭവം ആണ്,, അതിന് ചേച്ചിക്ക് എവിടെയാ പൊള്ളുന്നെ, അവരുടെ സ്റ്റാഫ് ആയിരിക്കും 😂😂 ഒരു കാര്യം ചെയ്യ് അങ്ങട് മാറി ഇരുന്നു മോങ്ങിക്കോ 😡😡😡 Pinnee പാവങ്ങളെ വച്ച് അവരും കുറെ ക്യാഷ് ഉണ്ടാക്കിയില്ലേ, കുറച്ചു പൈസ you ട്യൂബ്ർസും ഉണ്ടക്കട്ടെന്നെ, ന്തിനാ താൻ ഇങ്ങനെ കിടന്നുകരയുന്നെ അതിന് 😏😏😏, നിങ്ങള്ടെ മുതലാളിചിക്ക് മാത്രേ idea ഉണ്ടാകാൻ പാടുള്ളു എന്ന് വല്ല നിബന്ധനയും ഉണ്ടോ???? അവരും കള്ള vdos കിട്ടല്ലേ സബ് കൂട്ടിയത് അല്ലേ 😡😡😡😡😡😡😡
@anandhub.
@anandhub. Күн бұрын
അവിടെ പെൺവാണിഭം ആയിരിക്കും നടക്കുന്നത് അടൂർ ആണുങ്ങൾ ഇല്ല
@noushadusman9031
@noushadusman9031 11 сағат бұрын
ഇത് കാണുന്ന അവിടെ ജോലി ചെയ്തവരിൽ ആർക്കെങ്കിലും ശാരീരിക പീഡനത്തിന് നിർബന്ധിതരായിട്ടുണ്ടോ...? കാരണം തോളിവെളുപ്പും.ഉയരവും.ഭംഗിയൊക്കെ ചോദിക്കുന്നത് കൊണ്ടാണ്...?
@mercyjohn8119
@mercyjohn8119 Сағат бұрын
😢
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 10 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
Uppum Mulakum 3 | Flowers | EP # 10
22:19
Flowers Comedy
Рет қаралды 666 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 10 МЛН