Uppum Mulakum 3 | Flowers | EP # 10

  Рет қаралды 2,036,409

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3

Пікірлер: 1 400
@KrishnaboutiqueJB
@KrishnaboutiqueJB 3 ай бұрын
Lachu കസേരയിൽ കറങ്ങി അടിച്ചു വരുന്നത്.. extreme of മടി 😂😂😂
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
Yes
@sijivarun
@sijivarun 3 ай бұрын
Ieieieissislaj
@sijivarun
@sijivarun 3 ай бұрын
Ĵfhfuurgrahgwi
@rajijayachandran2557
@rajijayachandran2557 3 ай бұрын
കുട്ടൻ പിള്ള അച്ഛൻ അൽപ്പം വയ്യാത്തത് പോലെ 🙏
@hareeshareesm4158
@hareeshareesm4158 3 ай бұрын
ഉപ്പും മുളകും തുടങ്ങിയതു മുതൽ കാണുന്നവരുണ്ടോ❤ ഉപ്പും മുളകും ഫാൻസ്👍🎉 🤚
@Nidhulpki8
@Nidhulpki8 3 ай бұрын
200 subcribe Avan sahayikammo pleasee❤❤😊
@muneera7692
@muneera7692 3 ай бұрын
agbvmnliftr
@Zubir-n9m
@Zubir-n9m 3 ай бұрын
👋
@muhamadrafeeq3652
@muhamadrafeeq3652 3 ай бұрын
Uppum mulakum fans
@abusabeevi-bh3jb
@abusabeevi-bh3jb 3 ай бұрын
Uppum mulakum fans
@SajadmhSajadmh219
@SajadmhSajadmh219 3 ай бұрын
Ee 10 episodum mudangathe kandavarundo enneppole ❤😂
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
അത് ഏകദേശം ഉപ്പും മുളകും haters പോലും മൊത്തം കണ്ട് കാണും.
@SajadmhSajadmh219
@SajadmhSajadmh219 3 ай бұрын
Athe
@muhammedkutty6871
@muhammedkutty6871 3 ай бұрын
Athe 😅
@babuc9269
@babuc9269 3 ай бұрын
Vishnuവേ എന്ന neeluവിന്റെ വിളി കേൾക്കാൻ എത്രപേർ കാത്തിരിക്കുന്ന 💔🥺
@seyad3556
@seyad3556 3 ай бұрын
കാത്തിരിക്കുനില്ല വിഷ്ണുവിനെ മാത്രം അല്ലാലോ neelu വിളിക്കോന്നത് ലച്ചുനെ വിളിക്കും ശിവയെ വിളിക്കും പിന്നെ keshuvum paruvum അവരെ വിളി കേടാ മതി O ഒരു വിഷ്ണുനെ സ്നേഹികണവൻ Boy or girl idipt hmm 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠
@muneera7692
@muneera7692 3 ай бұрын
vtvgt
@appu7762
@appu7762 3 ай бұрын
​@@seyad3556 poy chav... Ee uppum mulakum sucess avunnathil mudiyan vazhicha pang cheruthonula
@SirajSiraju-kd6kp
@SirajSiraju-kd6kp 3 ай бұрын
chav myre polayada
@BachuBillu-sz8bc
@BachuBillu-sz8bc 3 ай бұрын
​@@seyad3556😮
@Unnimaya67
@Unnimaya67 3 ай бұрын
വിഷ്ണു ചേട്ടനും മടങ്ങിവരണം 🥺🥺🥺🥺🥺🥺പഴയ ഉപ്പും മുളകും തിരിച്ചു വേണം 🥺💥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺yyy🥺🙏🏻🙏🏻🥺🥺🥺🥺🥺🙏🏻🙏🏻
@Jaleel9747-rg8bq
@Jaleel9747-rg8bq 3 ай бұрын
എല്ലാം ദിവസവും ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട്
@MajidSaleem-u5m
@MajidSaleem-u5m 3 ай бұрын
ഞാൻ und
@muneera7692
@muneera7692 3 ай бұрын
bfbt
@handout_by_fidha
@handout_by_fidha 3 ай бұрын
Njan
@Nidhulpki8
@Nidhulpki8 3 ай бұрын
185 subcribe Avan sahayikammo pleaseee
@annashaji7183
@annashaji7183 3 ай бұрын
@Amal-g9l5z
@Amal-g9l5z 3 ай бұрын
അമ്മായിയെ കാണുമ്പോൾ നിഖില വിമലിന്റെ ഒരുമുഖഛായ പോലെ എനിക്കിതോന്നി...
@Reemaas786
@Reemaas786 3 ай бұрын
അടുത്തത് നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ ഉണ്ടോ
@muneera7692
@muneera7692 3 ай бұрын
grht
@muneera7692
@muneera7692 3 ай бұрын
frgt
@Nidhulpki8
@Nidhulpki8 3 ай бұрын
185 subcribe Avan sahayikammo pleaseee❤
@Rain_line_dreams
@Rain_line_dreams 3 ай бұрын
No
@SambhuSaravana
@SambhuSaravana 3 ай бұрын
Und
@Ichigo-xf7yx
@Ichigo-xf7yx 3 ай бұрын
Kuttampillayi ishtam ullavar like addi🥰
@liyanizam1058
@liyanizam1058 3 ай бұрын
ഭാസി, രമ, ഓട്ടോ ചന്ദ്രൻ, നവാസ് ഇങ്ങനെ season 1 ൽ ഉള്ള എല്ലാവരെയും കൊണ്ട് വരണം എന്നുള്ളവർ 👍🏻
@Nidhulpki8
@Nidhulpki8 3 ай бұрын
Oru 200 subcribe Avan sahayikammo pleasee❤❤😊
@VaibhavP-bt3ff
@VaibhavP-bt3ff 3 ай бұрын
👍
@shabuthabu3664
@shabuthabu3664 3 ай бұрын
Venda ipo nalla spr ann mudiyan double spr
@user-vf6xy5nk6e
@user-vf6xy5nk6e 3 ай бұрын
👍
@AnakhaAnakha-m3c
@AnakhaAnakha-m3c 3 ай бұрын
Avru Vanda🙌🏻
@harishankar7197
@harishankar7197 3 ай бұрын
11:11 ചോര കണ്ട് ലച്ചു മയങ്ങി വീണതിൽ ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തത് എനിക്ക് മാത്രമാണോ.
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
അത് orginalo❓, ചിരിപ്പിക്കല്ലേ.
@bindukrishnan3475
@bindukrishnan3475 3 ай бұрын
എനിയ്ക്കും തോന്നി
@renjithsanku2769
@renjithsanku2769 3 ай бұрын
ഓവർ ആക്ടിംഗ് ചെളി ലച്ചു കേശു വെറുപ്പീര് കൊണ്ട് കൈ കഴുകുന്നു എന്തൊക്കെ കാണിച്ചിട്ടും അങ്ങോട്ട് ശരിയാകുന്നില്ല
@VimalNandhu-x3w
@VimalNandhu-x3w 3 ай бұрын
Edaa engane saathikkunnu ninakk
@SabithSabith-bd6cm
@SabithSabith-bd6cm 3 ай бұрын
Nanakk mathram qan
@SunithaSunitha-ni4mo
@SunithaSunitha-ni4mo 3 ай бұрын
ആരൊക്കെ ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ? എന്നുള്ളവർ ലൈക്ക് അടിക്ക്...👍🏻❤️💙
@Nidhulpki8
@Nidhulpki8 3 ай бұрын
200 subcribe Avan sahayikammo pleasee❤❤😊❤
@muneera7692
@muneera7692 3 ай бұрын
grvgnm
@Rain_line_dreams
@Rain_line_dreams 3 ай бұрын
ഞാൻ Hubble ടെലിസ്‌കോപ്പിലൂടെ ആണ് കാണുന്നത്😂
@AdarshK-ds4tn
@AdarshK-ds4tn 3 ай бұрын
Tvilum phonilum episode kaanum
@gopika_248
@gopika_248 3 ай бұрын
മുടിയൻ്റെ എൻട്രിക്ക് കട്ട വെയിറ്റിംഗ്......💥 Please മുടിയനെ കൊണ്ടുവരണം 🤌🏻 ❣️
@_LEODAS_
@_LEODAS_ 3 ай бұрын
പാറുക്കുട്ടിയും മുടിയനെ തിരിച്ചുകൊണ്ടുവരണം 💯💯💯📌📌📌
@muneera7692
@muneera7692 3 ай бұрын
bghynb
@muneera7692
@muneera7692 3 ай бұрын
cvgrg
@Nidhulpki8
@Nidhulpki8 3 ай бұрын
185 subcribe Avan sahayikammo pleaseee
@hafsathkp8459
@hafsathkp8459 3 ай бұрын
Kondu varannam
@AyishaCherumathur
@AyishaCherumathur 3 ай бұрын
മുടിയൻ വേണ്ട
@KrishnaboutiqueJB
@KrishnaboutiqueJB 3 ай бұрын
"കാർ വിളിച്ച് അതിലിട്ട് വന്ന്...😂😂😂😂പഴയ കൗണ്ടറുകൾ കുറേശ്ശെ ആയി വരുന്നുണ്ട്😂😂😂
@AswathySwaminadh3899
@AswathySwaminadh3899 3 ай бұрын
സിദ്ധുവിനെ കൊണ്ടുവന്നാൽ നന്നായിരുന്നു പുതിയ കുറെ combo കാണാമായിരുന്നു ഇതിപ്പോൾ പഴയത് തന്നെ ആവർത്തിക്കുന്നത് പോലെ.
@Nidhulpki8
@Nidhulpki8 3 ай бұрын
200 subcribe Avan sahayikammo pleasee❤❤😊
@Harry-b7x5l
@Harry-b7x5l 3 ай бұрын
Ennal ne kanathirunno😂😂
@M_Luffy_21
@M_Luffy_21 3 ай бұрын
Rolex / leo vaanund🙌🏼
@muneera7692
@muneera7692 3 ай бұрын
​@Regalia
@ShibilYT
@ShibilYT 3 ай бұрын
❤​@@Nidhulpki8
@muhammedabeera6186
@muhammedabeera6186 3 ай бұрын
Vegam home work cheythitt pettann uppum mulakum kanan vannavarundo enne pole....😅😂😂😂❤❤❤❤❤
@ShajiK-yk7bh
@ShajiK-yk7bh 3 ай бұрын
Lachu keshu combo super so cute 🥰❤😊 super episode 😂
@muneera7692
@muneera7692 3 ай бұрын
frhtjy
@muneera7692
@muneera7692 3 ай бұрын
afghk
@prakasanv3912
@prakasanv3912 3 ай бұрын
ഇന്നത്തെ എപ്പിസോഡ് പടവലം അപ്പൂപ്പൻ കൊണ്ടുപോയി സൂപ്പർ👍👍👍
@MUHINULHAQP.K
@MUHINULHAQP.K 3 ай бұрын
ഞാൻ 7:45 മുതൽ വെയിറ്റ് ആക്കാൻ തുടങ്ങിയിരുന്നു. ഇന്ന് കുറച്ച് ലേറ്റ് ആയിപോയി...
@ArunRajan-kc6zl
@ArunRajan-kc6zl 3 ай бұрын
Ahh poli shivaniye ini aduthe episodil onnum varilla 6:49 manasilayii😂
@veenal.s6363
@veenal.s6363 3 ай бұрын
Athe😅
@lifeinnature8140
@lifeinnature8140 2 ай бұрын
😂
@foodiezz9047
@foodiezz9047 3 ай бұрын
10:59 khatam tata goodbye Gaya 😂😂
@deepak.s231
@deepak.s231 3 ай бұрын
😂
@sudevsarman1998
@sudevsarman1998 2 ай бұрын
😂😂
@abhijithmohan8664
@abhijithmohan8664 29 күн бұрын
😂🤣
@jaganjoseph129
@jaganjoseph129 3 ай бұрын
7:34 അടി കൊടുക്കുന്നതും കൊള്ളുന്നതും വീഴുന്നതും natural പോലെ 😂ശരിക്ക് കിട്ടിയോ 😂
@Vaigacreation-b7j
@Vaigacreation-b7j 3 ай бұрын
Paru Mudiyan Rema Auto chandran Basi Navas Kanakam Sharathamma Madhavanthami Surendaran Surendran wife Diya Ram kumar Shankarappuppan Hymavathi Siddu Ivar ellarum varanam ennulavar undo
@anandhuvg3284
@anandhuvg3284 3 ай бұрын
Illa season One ullavar mathram mathi pine gouri
@kiran3178
@kiran3178 3 ай бұрын
Diya &family venda
@roserose-pm4dy
@roserose-pm4dy 3 ай бұрын
Diya family venda
@sreekumarjk2517
@sreekumarjk2517 3 ай бұрын
diya family venda.......
@bijesht5696
@bijesht5696 2 ай бұрын
ഇവിടെ ആദ്യം നിരോധിക്കേണ്ടത് ee comment ആണ് നിങ്ങളൊക്കെ ഇങ്ങനെ കിടന്ന് കരഞ്ഞിട്ട് കാര്യം ഇല്ല മുടിയൻ ഇനി വരൂല,ഒരു മുടിയൻ, ഇവിടെ ബാലുനേ കാണാതെ ആണ് വിഷമം അയാൾ ഇതിന്റെ നെടുംത്തൂൻ
@Pereravlogs1956
@Pereravlogs1956 3 ай бұрын
10:57 ഖത്തം,ടാറ്റാ,ഗുഡ് ബായ്,ഗയാ 😂😅😅😅😅
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
ഇത് ആയിരുന്നല്ലേ. ആദ്യം gaya മാത്രമേ മനസ്സിലായുള്ളൂവായിരുന്നു.
@IrfanaMusthafa-l1r
@IrfanaMusthafa-l1r 3 ай бұрын
പാറുവിനെയും മുടിയൻ ചേട്ടനെയും മിസ്സ്‌ ചെയ്യുന്നവർ എത്രെ ആൾക്കാർ ഉണ്ട്
@haripadikal3614
@haripadikal3614 3 ай бұрын
ഭാസിയ ണ്ണൻ്റെ Great Entryക്കായി അക്ഷമയോടെ.......
@muneerapp4470
@muneerapp4470 3 ай бұрын
😅
@muneera7692
@muneera7692 3 ай бұрын
gthtgy
@REIZTOGAMING
@REIZTOGAMING 3 ай бұрын
ആ ചെറുക്കന് ബാലുവിനോട് എന്താ പ്രശനം എന്ന് കൂടി കാണിക്കാമായിരുന്നു എന്നുള്ളവർ like
@divakarancp7511
@divakarancp7511 3 ай бұрын
എന്തെകിലും തട്ടിക്കുട്ടി ഇടുക അത്രതന്നെ
@jeethuzworld5968
@jeethuzworld5968 3 ай бұрын
മുടിയൻ പാറു ശിവ തിരികെ കൊണ്ട് വരുക.
@bijesht5696
@bijesht5696 2 ай бұрын
ശിവ പഠിക്കാൻ പോയേക്കാ
@akhilaakku3112
@akhilaakku3112 3 ай бұрын
ബാലു undkil oru രസം ഉള്ളൂ... എപ്പിസോഡിന് ❤️❤️🔥
@afsalmachingal1235
@afsalmachingal1235 3 ай бұрын
9:47 ലെച്ചു :മോനെ നീ ഒരിടി അല്ലേ ഇടിച്ചുള്ളൂ.. കേശു :ഒന്നു.. രണ്ടു... മൂന്ന് 😟 ലെച്ചു :🙆🏻‍♂️മുന്നോ... ചത്ത്‌.. ചത്ത്.. ചത്ത് .. 😅
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@sajeerktsajeer
@sajeerktsajeer 3 ай бұрын
ലച്ചുവിന് കൊച്ച് ഇല്ലാതെ യാണ് നല്ലത്
@ramshanashameem
@ramshanashameem 2 ай бұрын
No😡😡😡😡😡
@fathimathshifanauk7370
@fathimathshifanauk7370 2 ай бұрын
Alla kunj veenam
@suneeramarzook1886
@suneeramarzook1886 2 ай бұрын
Venam
@anshadanchi3848
@anshadanchi3848 3 ай бұрын
ഇപ്പളാണ് ലച്ചു പഴയ ലച്ചു ആയത് കുട്ടി പോയപ്പോൾ ഉഷാർ ആയി
@VaibhavP-bt3ff
@VaibhavP-bt3ff 3 ай бұрын
True😂😂😂
@Harithaharitha-n2b
@Harithaharitha-n2b 3 ай бұрын
ശിവയെ ഹോസ്റ്റലിൽ ആക്കിയോ അത് ബോർ ആയി പോയി പാറുനെ യും ഹോസ്റ്റലിൽ ആക്കിയോ 😔
@BobyKrishna-dd1xy
@BobyKrishna-dd1xy 3 ай бұрын
Paru etrayila Koch alle 10 age polum illlalo avaleyum hostel akiyo
@BobyKrishna-dd1xy
@BobyKrishna-dd1xy 3 ай бұрын
Onu parayamo plz kazhinja seasonil ukg ayirunalo apo etrayila atupola Shivani aval kazhinja seasonil etrayil ayirunu
@BobyKrishna-dd1xy
@BobyKrishna-dd1xy 3 ай бұрын
@@Harithaharitha-n2b plz onu paranju tha
@BobyKrishna-dd1xy
@BobyKrishna-dd1xy 3 ай бұрын
Ariyatakonda etra varshatinu shesam ulla kathyanu
@Harithaharitha-n2b
@Harithaharitha-n2b 3 ай бұрын
@@BobyKrishna-dd1xy അതൊന്നും കാണിച്ചില്ല അതൊക്കെ കാണിച്ചിട്ട് തുടങ്ങിന്നത് ആയിരുന്നു കുറച്ചൂടി നല്ലത് എനിക്ക് തോന്നി മുടിയൻ, ദിയ, കൊച്ച് ചെറുക്കൻ വരുന്നുണ്ട് എന്നെക്കെ പറഞ്ഞു എന്നിട്ട് പൊടി പോലും ഇല്ല
@leaderytlive9621
@leaderytlive9621 3 ай бұрын
uppum mulakum + food + mobile aaa super💥💥
@talkingandentertainmentsho4563
@talkingandentertainmentsho4563 3 ай бұрын
സുരേന്ദ്രൻ്റെ മകൾ ആയി അഭിനയിക്കുന്ന കൺമണിയെ കൊണ്ടു വന്നുടെ
@muneera7692
@muneera7692 3 ай бұрын
hyny
@muneera7692
@muneera7692 3 ай бұрын
gthg
@NisanizarNisa
@NisanizarNisa 3 ай бұрын
ബാലു ന്റെ മകൾ
@bibin1844
@bibin1844 3 ай бұрын
Balu ( Biju chettan)നോട്‌ chodhikk 🙌
@bijesht5696
@bijesht5696 2 ай бұрын
Very ഡിഫറെൻറ് comment മുടിയൻ and പാറു മാറ്റിപ്പിടിച്ചല്ലോ ആശ്വാസം
@AbithaabiAbi-fo2ic
@AbithaabiAbi-fo2ic 3 ай бұрын
Oru 10 like tharumoo😢
@Meeehhh_1234
@Meeehhh_1234 Ай бұрын
Aa
@akshayreshmi4685
@akshayreshmi4685 Ай бұрын
😮
@anithapremananitha5214
@anithapremananitha5214 3 ай бұрын
സൂപ്പർ എപ്പിസോഡ്. കേശുവിന്റെ അഭിനയം 👌👌👌. തകർത്തു ❤❤❤❤❤
@kareemkareem1713
@kareemkareem1713 3 ай бұрын
കേഷൂന്റെ മുടി ഇഷ്ടപ്പെട്ടാത്ത വർ ആരൊക്കെ....
@muneera7692
@muneera7692 3 ай бұрын
fhuk
@muneera7692
@muneera7692 3 ай бұрын
cfht
@abdullatheef4664
@abdullatheef4664 3 ай бұрын
മുടി ഉള്ളത് കൊണ്ട് മുടിയൻ എന്നൊന്നും വിളിക്കൂല കേട്ടോ കേശൂസ്
@anithareshma4462
@anithareshma4462 3 ай бұрын
മാത്രമല്ല ആ ചെറുക്കന്റെ കൊച്ചു വർത്താനവും ഇഷ്ടമല്ല
@noushadjabbar4119
@noushadjabbar4119 3 ай бұрын
Avane thanne ishtamilla pinnaa
@RealDEBIMS
@RealDEBIMS 3 ай бұрын
Interesting ആണ്...ചിരിക്കാനുള്ള content ഉണ്ട്...ഒരു real family പോലെ.... 👌🏻💯
@anusr3420
@anusr3420 3 ай бұрын
Yes
@m4techy259
@m4techy259 3 ай бұрын
Mudiyane miss cheyyunnavarundo
@savadktk1332
@savadktk1332 3 ай бұрын
Illa
@Abdulla-j4g
@Abdulla-j4g 3 ай бұрын
രാത്രി food കഴിക്കുമ്പോൾ uppum mulakum കാണുന്നവരുണ്ടോ 🙂🙂 😌
@muneera7692
@muneera7692 3 ай бұрын
grh
@muneera7692
@muneera7692 3 ай бұрын
ftht
@rejithakochumon1854
@rejithakochumon1854 3 ай бұрын
Ya... 😄
@Soorajkrishna-uc9ie
@Soorajkrishna-uc9ie 3 ай бұрын
ഇല്ല. ഉറങ്ങിക്കൊണ്ടാണ് കാണാറ് 😜😜😜🤣🤣
@mmaworld348
@mmaworld348 3 ай бұрын
കഴിച്ചോണ്ട് കണ്ടോണ്ടിരിക്കുവാ😂😂😂
@AnakhaAnakha-m3c
@AnakhaAnakha-m3c 3 ай бұрын
ഉപ്പും മുളകും New episode യൂടൂബൽ വരൻ നോക്കി നിക്കുവാണ് കാണാൻ ❤❤ Oru 100 like koodi😂❤gooyz
@Lllo458
@Lllo458 3 ай бұрын
മുടിയൻ വരണം എന്ന് ആഗ്രഹിക്കുന്നവർ 👍
@AshfakakkuAshfakakku
@AshfakakkuAshfakakku 3 ай бұрын
ഇതിന് ഒരു കുറവും ഇല്ല മുടിയൻ വരണം പറഞ്ഞു സകാന്റ് നിർത്തി നമ്മൾ ചോദിക്കുന്ന ആളുകൾ ചോദിച്ചുകൊണ്ട് നിർത്തി ഇന്നാലും ചോദിക്കട്ടെ മുടിയൻ വരുമോ 😊
@divakarancp7511
@divakarancp7511 3 ай бұрын
സ്ഥിരം ബോറൻ കമന്റുകൾ അത് മാത്രമേ സ്ഥിരം ഉള്ളു ഉറങ്ങിക്കൊണ്ട് കാണുന്നവരുണ്ടോ.... നടന്നു കൊണ്ടു കാണുന്നവരുണ്ടോ കിടന്നു കൊണ്ട് കാണുന്നവരുണ്ടോ 🤔🤔
@mealex3988
@mealex3988 2 ай бұрын
So true!!! Such silly comments/questions just to get a thumbs up
@ajilpm3534
@ajilpm3534 3 ай бұрын
ഈ സീസൺ ഒരു 100 എപ്പിസോഡ് തികയ്ക്കില്ല എഴുതി വെച്ചോ ആദ്യം മുടിയൻ പുറത്തായി പാറുവും പോയി ഇപ്പോൾ ഇതാ ശിവയെ ചെന്നൈയിൽ പഠിക്കാൻ ആക്കി എന്ന് പറഞ്ഞു അവളെയും ഒഴിവാക്കി പിന്നെ ഇതിൽ ആരാണ് ഉള്ളത്, ഇങ്ങനെ ആൾക്കാർ പോയിട്ടാണ് സീസൺ 2 നിർത്തേണ്ടി വന്നത് 😂 ചുമ്മാതല്ല ഇങ്ങനെ ആയതു ഈ സീസൺ താമസിയാതെ പൊക്കോളും ഇതിലും ഭേദം സീസൺ 2 തന്നെ തുടരുന്നത് ആയിരുന്നു നല്ലത്
@manukuruvilla4923
@manukuruvilla4923 3 ай бұрын
No problem
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
കാണാം. 101 episod ആകുമ്പോൾ നിനക്ക് ഒരു replay ഞാൻ താരം കാണണേ.
@invertedviews
@invertedviews 3 ай бұрын
Edey avark padikkan pokande.. time kitunath anusarich vannolum.ellarum Ella episodilum venamennu nirbandham pidikaruth
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
@@invertedviews സത്യം. ഇവർ ബോധത്തോടെ ഒരു commend ഇടുന്നത് കാണാൻ ആഗ്രഹിക്കുന്നു.
@VishnuVenugopal-f7n
@VishnuVenugopal-f7n 3 ай бұрын
Oru schedule plan cheythu teertha director and team brilliance❤
@Husna261
@Husna261 3 ай бұрын
പണ്ട് അഭിനയിച്ച ബാസി, രമ, ജയന്തൻ,പാറു,ശങ്കരഅണ്ണൻ,അലീന ഫ്രാൻസിസ്,ഷുക്കൂർ,വിഷ്ണു,നവാസ്,കനകം,ചോക്കലിംഗം, ഓട്ടോ ചന്ദ്രൻ എന്നിവരെ തിരിച്ചു കൊണ്ട് വരു ഉപ്പും മുളകും ടീം
@vasudevkdharmajan3214
@vasudevkdharmajan3214 3 ай бұрын
Sathyam brohh😊
@lathikapr2084
@lathikapr2084 3 ай бұрын
നാളെ സുരേന്ദ്രൻ ശങ്കരൻ അണ്ണാൻ വരും വെയ്റ്റിംഗ് ഇന്നത്തെ എപ്പിസോഡ് സൂപ്പർ
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
ഉപ്പും മുളകും promo വന്നോ❓
@lathikapr2084
@lathikapr2084 3 ай бұрын
@@nijomonsajisaji8417 ടിവിൽ ഞാൻ കണ്ടു
@muzammilmohammed2677
@muzammilmohammed2677 3 ай бұрын
കേശുവിന് ബാലുവിന്റെ മാനറിസം ഉണ്ട് ഇപ്പോൾ
@Samah_kb
@Samah_kb 3 ай бұрын
നന്ദൂട്ടി ഇന്നും ഇല്ലലോ ആളുകളെ നെഗറ്റീവ് കമന്റ്സ് കണ്ടിട്ട് അതിനെ ഒഴിവാക്കിയോ ഇനി
@അനുരാധ
@അനുരാധ 3 ай бұрын
നന്നായി
@Samah_kb
@Samah_kb 3 ай бұрын
​@@അനുരാധനിങ്ങൾക്കൊക്കെ സന്തോഷം ആയില്ലേ ആ കുഞിനെ മാറ്റി നിർത്തിയപ്പോ പക്ഷെ അതികം സന്തോഷിക്കണ്ട നന്ദൂട്ടി തിരിച്ചു വരും നോക്കിക്കോ
@symsyvd7266
@symsyvd7266 3 ай бұрын
😮​@@Samah_kb
@Harithaharitha-n2b
@Harithaharitha-n2b 3 ай бұрын
​@@Samah_kb വിഷമിക്കണ്ട നന്ദു വാവാച്ചി ക്ക് പനി ആയതു കൊണ്ടാ വരാത്തത് അത് കഴിയുമ്പോ വരും
@Ameehhhh289
@Ameehhhh289 3 ай бұрын
Adhukond pazheth pole ivarude veiws angh koranj idh pole oron kond Vann nannyayi iniyum aalkar kaanath irikuka
@shinjumahesh5848
@shinjumahesh5848 3 ай бұрын
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ആരൊക്കെ
@Yayyii2001
@Yayyii2001 3 ай бұрын
കുട്ടൻപിള്ള maman aake ക്ഷീണിച്ചല്ലോ 🫠
@bijuvettiyar9282
@bijuvettiyar9282 3 ай бұрын
മുടിയൻ വേഗം കൊണ്ടു വരണം എന്നുള്ളവർ കമോൺ 🥰🥰🥰🥰
@SiyadSiyad-b9l
@SiyadSiyad-b9l 3 ай бұрын
ഈ അഞ്ചു മക്കളും സൂപ്പർ ആയിരുന്നു. പാറുക്കുട്ടി.വിഷ്ണു പോയപ്പോൾ ഐശ്വര്യ മെല്ലാം പോയ്‌
@ajilpm3534
@ajilpm3534 3 ай бұрын
ശിവയും പോയി
@Nidhulpki8
@Nidhulpki8 3 ай бұрын
200 subcribe Avan sahayikammo pleasee❤❤😊
@ഞാൻഒരുമലയാളിv
@ഞാൻഒരുമലയാളിv 3 ай бұрын
​@@ajilpm3534waste sivani
@Sinnnaaaannnn
@Sinnnaaaannnn 3 ай бұрын
Parukutty entha nirthiye
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
​@@ajilpm3534തിരിച്ചു വരും.
@harishjoy9276
@harishjoy9276 3 ай бұрын
Shivani eppol plus two alle athukond ayirikkum
@BobyKrishna-dd1xy
@BobyKrishna-dd1xy 3 ай бұрын
10 le episode onum kanichila apo 2 season etrayil ayirunu ath Pola keshunte plustwol SSLC onum kanichila result ok varunath onum kanichila ith etra yearnu shesham ulla uppum mulaka
@Akshaysuni-yt1uf
@Akshaysuni-yt1uf 3 ай бұрын
സ്ഥിരം പ്രക്ഷഹർ ഹാജർ
@SreekuttyAttethara
@SreekuttyAttethara 3 ай бұрын
എനിക്ക് ഏറ്റവും കുടുതൽ ഉപ്പും മുളകും ആണ് ഇഷ്ടം
@pistoncatchermech2743
@pistoncatchermech2743 3 ай бұрын
മുടിയന്റെ എൻട്രി ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 😍🥰
@Samah_kb
@Samah_kb 3 ай бұрын
1 വർഷം കഴിയട്ടെ 🤣
@pistoncatchermech2743
@pistoncatchermech2743 3 ай бұрын
@@Samah_kb 1 year ആവുമോ??
@Itz_me_amrutha..
@Itz_me_amrutha.. 3 ай бұрын
​@@pistoncatchermech2743 almost... Bcoz agreement ഉണ്ടല്ലോ
@VaibhavP-bt3ff
@VaibhavP-bt3ff 3 ай бұрын
Lechu at 9:48: ചത്ത്, ചത്ത്, ചത്ത്. ആ പയ്യന്‍ ചത്ത് കാണും, അമ്മാ. 😂😂😂
@Mik_hael
@Mik_hael 3 ай бұрын
തൊലി
@Arshila_12349
@Arshila_12349 3 ай бұрын
8:10 lechu adich varal😅🤣
@lijijohn1137
@lijijohn1137 3 ай бұрын
Highly relatable
@annajustine4675
@annajustine4675 3 ай бұрын
അങ്ങനെ പയ്യെ ശിവനെയും മാറ്റി 🙂 ലീവ് കഴിഞ്ഞു ചെന്നൈയിൽ പോയി പോലും 🥲
@SaranyaDeepkumar
@SaranyaDeepkumar 3 ай бұрын
അതിനു പഠിക്കാൻ പോവണ്ടേ . ഒഴിവാക്കിയത് അല്ലല്ലോ അവധി കിട്ടുമ്പോൾ വരും +1 അല്ലെ
@amalchandran9342
@amalchandran9342 3 ай бұрын
ശിവാനിക്ക് പഠിക്കാൻ ഉള്ളതുകൊണ്ട് ശിവാനി പോയി പാറുവും അങ്ങനെ തന്നെയായിരിക്കും പോയത് അവർക്കും പഠിക്കണ്ടേ
@bibin1844
@bibin1844 3 ай бұрын
​@@SaranyaDeepkumarplus two alle..
@bibin1844
@bibin1844 3 ай бұрын
😂😂bro shiva ക് exm ആണ് plus two ന്റെ aval plus two alle or plus one🤔.. Pinne Parukutti ക് clss und.. Varude availability nokkitt alle varu.. Ningalk avare venam ന് paranjitt കാര്യം illalo 😂.. Avark ethallethe vere life ille.. Avarude പഠിത്തം എല്ലാം നോക്കിട്ട് avar varullu
@SaranyaDeepkumar
@SaranyaDeepkumar 3 ай бұрын
@@bibin1844 ആണോ എനിക്ക് അറിയില്ല ഞാൻ കരുതി+1ആണെന്ന്
@abhinav7437
@abhinav7437 3 ай бұрын
10:59 ghatam tata good bye gaya 😂😂
@Siblings_World78
@Siblings_World78 3 ай бұрын
മുടിയൻ ചേട്ടനെ miss ചെയ്യുന്നവർ ലൈക്ക് അടി
@chandrika_pt
@chandrika_pt 3 ай бұрын
പാറുക്കുട്ടി എവിടെ. നെയ്യാറ്റിൻകര വീടും കാണിക്കണം 😍😍😍
@Chechu-it6qu
@Chechu-it6qu 2 ай бұрын
Justice for mudiyan❤❤❤❤ 2:24
@SahadiyaSahadi-t4i
@SahadiyaSahadi-t4i 3 ай бұрын
Chennai ninnu vrnna vre shivaaniye missing aavuallo….so, paarukkuttiye konduvruu…allel bor aavum😕
@step2freedom
@step2freedom 3 ай бұрын
Direction valare mosham. Oralu idikondu veenu kidakkunnu ennu parayumbo odipoyi nokkunnathinu pakaram ninnu kadhaprasangam parayunno?
@abhilashkerala2.0
@abhilashkerala2.0 3 ай бұрын
Grandpaa❤❤❤🔥🔥🔥 Gulf kaaran😂😂😂 Aniyathiyum chechiyum ulladhu oru happy la❤❤❤yanakku elladhe pooye😢😢😢 To All❤❤❤
@aparnapradeep8601
@aparnapradeep8601 3 ай бұрын
Mudiyan chettan വന്നാലേ കളർ ആവുള്ളൂ
@shahalaashraf9297
@shahalaashraf9297 3 ай бұрын
ബിsyyഫ്‌ഗ്ggഗിൽ 1:12 അവരുടെ അജണ്ട എൻ്റെ മനസ്സിൽ ആദ്യം അവതരിപ്പിച്ചത് അത് കണ്ട അർജ്ജുനൻ എന്ന് തന്നെ പറയണം എന്നുണ്ടായിരുന്നു എന്ന് അദ്ദേഹം എന്നും അതിനാൽ അതു കണ്ടപ്പോൾ അവള്ക്കു എന്ന് എനിക്ക് മനസ്സിലായി അവള് അതെല്ലാം സഹിച്ചു എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിക്കുന്നത് മോഹൻലാൽ അഭിനയിക്കുന്നത് മോഹൻലാൽ എന്നും അങ്ങനെ അതിനു കാരണം അതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തും സുഗതകുമാരി അത് അടുത്ത ചിത്രം എന്ന് ആരും അന്വേഷിച്ചില്ല അവർ എന്നും അതിനാൽ അവൻ അടുക്കളയിലേക്ക് എന്ന് അവർ അതു കണ്ട ആദ്യത്തെ അനുഭവം ഓർമ്മ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനൂപ് മേനോൻ്റെ തിരക്കഥയിൽ ഹരിഹരൻ എന്ന ചിത്രത്തിലൂടെ ജൂഹി അവരുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി അവർക്ക് അത്ഭുതമായി അത് കൊണ്ടു തയ്യാറാക്കാവുന്ന dide
@vichurevathy1963
@vichurevathy1963 3 ай бұрын
അതുണ്ടോ ഇതുണ്ടോ എന്നല്ലാതെ ഈ സീസൺ ഉപ്പും മുളകിനെ പറ്റി ആരും പറഞ്ഞു കേട്ടില്ല 😔
@ShijusShiju-ew2pz
@ShijusShiju-ew2pz 3 ай бұрын
Like ഇട്ടത്തിൽ Nan 3 മത്തെ 😂😂😂😂😅
@johnsonpappachan1446
@johnsonpappachan1446 3 ай бұрын
ഗുണ്ട ബാലു ഇല്ലാത്ത കേശുവിന്റെ അഭിനയം പോരാ 😂😂കഴിഞ്ഞ സീസൻ പൊളിച്ചു ഇതേ സീൻ 🥰🥰🥰
@superfands7275
@superfands7275 3 ай бұрын
എപ്പിസോഡ് 1ഏറ്റവും നല്ലത് ഇത് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെയുണ്ട് 😂
@RG_DERIC
@RG_DERIC 3 ай бұрын
katham tata bye bye good bye gaya🤣🤣
@amviy
@amviy 3 ай бұрын
പാറുക്കുട്ടിയെ miss ചെയ്യുന്നു ❤❤❤
@muneera7692
@muneera7692 3 ай бұрын
gthy
@muneera7692
@muneera7692 3 ай бұрын
cfvf
@saleemmuhammad2526
@saleemmuhammad2526 3 ай бұрын
അഞ്ചു മക്കളിൽ കുറവ് വരുന്നല്ലോ പറുമോളെ കാണിക്കാതിരിക്കല്ലേ കുട്ടികൾ വേണം എന്നാലേ ഉപ്പും മുളകിനും ഒരു വൈബ് വരുള്ളൂ
@ananyavolg2519
@ananyavolg2519 3 ай бұрын
ഉപ്പും മുളകും ഫോണിൽ കാണുന്നവരെ ആരൊക്കെ
@vaishakamentertainments5299
@vaishakamentertainments5299 2 ай бұрын
ശിവാനി ഇല്ലാത്തോണ്ട് സമാധാനം ഉള്ള എപ്പിസോഡ് 😅
@ShajiK-yk7bh
@ShajiK-yk7bh 3 ай бұрын
Lachu acting very good and natural so cute 🥰❤😊
@muneera7692
@muneera7692 3 ай бұрын
fdggy
@muneera7692
@muneera7692 3 ай бұрын
ffgvf
@mohammedusmanm1275
@mohammedusmanm1275 3 ай бұрын
Season 3 season 1poole ishtappettavar like poli ❤❤❤👍🏻👍🏻👍🏻
@abhinavfx2008
@abhinavfx2008 3 ай бұрын
ഉപ്പും മുളകും സ്ഥിരം പ്രേഷകർ ഉണ്ടോ❤
@muneera7692
@muneera7692 3 ай бұрын
fgvff
@muneera7692
@muneera7692 3 ай бұрын
dfvnbnm
@anusr3420
@anusr3420 3 ай бұрын
ഉപ്പും മുളകും സൂപ്പർ എപ്പിസോഡ് കേശു കൊണ്ട് പോയ്‌ ഇന്നത്തെ എപ്പിസോഡ് 👌👌കുറേ ചിരിച്ചു. മുടിയനെ ഒത്തിരി മിസ്സ്‌ ചെയ്യുന്നു പാറുക്കുട്ടിയെയും ഒത്തിരി മിസ്സ്‌ ചെയ്യുന്നു. ഒപ്പം നന്ദൂട്ടിയേയും. ഇവരെ തിരിച്ചു കൊണ്ട് വരിക 👍😍.ശിവയും ഈ എപ്പിസോഡിൽ ഇല്ലാരുന്നല്ലോ 😔.
@Mik_hael
@Mik_hael 3 ай бұрын
ഏതാ പുതിയ ചെക്കൻ 🥰 പാവം നല്ല മോൻ 🥰 ഇവരേക്കാൾ നല്ല അഭിനയം 🤗
@yesumarian
@yesumarian 3 ай бұрын
കിടന്നോണ്ട് എപ്പിസോഡ് കാണുന്നവർ പോരട്ടെ like
@Dyuthi2013
@Dyuthi2013 3 ай бұрын
കിടന്നു കാണുന്നവർ ഉണ്ടോ ❤
@ShamnaShamna-i2y
@ShamnaShamna-i2y 3 ай бұрын
Uppum mulakum ishtamullavar any one
@muneermuni4655
@muneermuni4655 3 ай бұрын
ഉപ്പും മുളകും ഫാൻസ് വാ 😍❤️🫂👍 ബാലുവിന് പണ്ടത്തെ പോലെ തന്നെ ഇലക്ട്രോണിക്സ് റിപ്പയർ മതി എന്നുള്ളവർ 😍👍
@xboxgaming5161
@xboxgaming5161 3 ай бұрын
Keshu cheythath nalla kariyam ann. Avan veruthe vann thanthaku vilichal avane adich mukam chappathi akkanam 😂😂😮😮
@Ridhas_vlog
@Ridhas_vlog 3 ай бұрын
ഉപ്പും മുളക്കു൦ ഫോണിൽ കാണുന്നവർ ❤
@sumeshpai6559
@sumeshpai6559 3 ай бұрын
Keshu adyam idichapol charinju kidannu veetukarumaayi tirichu vannapol idi kondavan nere kidakunnu 😮😮😮😮😮how is it happens
@sandra-vfc
@sandra-vfc 3 ай бұрын
Charinju kidannath marann poyikanum😂
@aslamshakasim
@aslamshakasim 3 ай бұрын
Logic illatha kure karyangal und ipo ,mudiyanum wife um illengy kuyapola vere sthalath anenn karutham, but paruvum , lachunte kuttiyum illengy logic illqima varum , padavalam episode il oke adh missing arnu....sheriyalle
@VaibhavP-bt3ff
@VaibhavP-bt3ff 3 ай бұрын
കേശുവിന്റെ ഓട്ടം @ 10:48 😂😂😂
@sarath.c123
@sarath.c123 3 ай бұрын
ഉപ്പും മുളകും ഞാൻ കാണുന്നുണ്ട് ഫോണിൽ കാണുന്നുണ്ട്
@Nesvaah
@Nesvaah 3 ай бұрын
Ayn
@prithvi969
@prithvi969 3 ай бұрын
Laziness in highest form 😂 lachu sweeping 😂
@harishankar7197
@harishankar7197 3 ай бұрын
ഉപ്പും മുളകും സീസൺ 1st 1206എപ്പിസോഡുകൾ. ഉപ്പും മുളകുംസീസൺ 2nd 461 എപ്പിസോഡുകൾ ഉപ്പും മുളകും സീസൺ 3rd എത്ര എപ്പിസോഡുകൾ ഉണ്ടാകുമെന്ന് കണ്ടറിയാം.
@KL-01-Tvm
@KL-01-Tvm 3 ай бұрын
അത്രയധികം പോകില്ല
@VaibhavP-bt3ff
@VaibhavP-bt3ff 3 ай бұрын
2300+ എപിസോഡുകൾ ഉണ്ടാകും❤❤❤
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
1500+ അതുമതി. ആദ്യ സീസണിനെക്കാൽ കൂടുതൽ episod വേണം.
@HasnaMuthu-dx2eg
@HasnaMuthu-dx2eg 3 ай бұрын
Hsshd
@Deeps155
@Deeps155 2 ай бұрын
300 kadannal kadannunnu parayam
@chirajkunju411
@chirajkunju411 3 ай бұрын
Uppum mulakum fan from Qatar 🤩
@PonnuhPonnu
@PonnuhPonnu 3 ай бұрын
11:10 these scene😅Ethra vayas aayittum blood kanda thalakarangunna lachu an enta heroo❤️‍🔥🤭❤😻
Uppum Mulakum 3 | Flowers | EP # 11
23:17
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum 3 | Flowers | EP # 13
23:18
Flowers Comedy
Рет қаралды 1,9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Uppum Mulakum 3 | Flowers | EP # 08
25:53
Flowers Comedy
Рет қаралды 2,1 МЛН
Ithu Item Vere | Comedy Show | Ep# 72
44:18
Flowers Comedy
Рет қаралды 30 М.
Uppum Mulakum 3 | Flowers | EP # 35
24:29
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 3 | Flowers | EP # 17
23:41
Flowers Comedy
Рет қаралды 1,7 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН