ഖലീഫ ഭായ്... ബിഗ് സല്യൂട്ട്.. ദൈവം നിങ്ങക്ക് തന്ന ഈ കഴിവിനെ. സർവേശ്വരനെ നന്ദി ദൈവം നിന്നോട് കൂടെ.....
@babujoseph69145 жыл бұрын
കിടിലൻ
@akhilsree46905 жыл бұрын
ഞാൻ ഇന്ന് ഇദ്ദേഹത്തെ ഒമാനിൽ വെച്ചുകണ്ടു സൂപ്പർ ആണു പുള്ളി... സൂപ്പർ ആയിട്ട് മലയാളം പറയുന്നുണ്ട്. സൂപ്പർ
@stvaferkuttan71633 жыл бұрын
Yb
@anshidanshid87223 жыл бұрын
@@stvaferkuttan7163 mk all
@dfrt72525 жыл бұрын
ഒരു പാട് നന്ദിയുണ്ട് ഖലീഫ അലി... ഒമാൻ സ്വദേശികൾ ഞങ്ങളോട് കാണിക്കുന്ന സ്നേഹം ഇവിടെ ഞങ്ങളുടെ നാട്ടിൽ വന്ന് കാണിച്ചല്ലോ ഇതാണ് ഒമാനികളും മലയാളികളും തമ്മിലുള്ള സ്നേഹബന്ധം...ഞാൻ സലാലയിൽ ജോലി ചെയ്യുന്നു
@ratheeshvengara48024 жыл бұрын
7iiji
@ratheeshvengara48024 жыл бұрын
0
@mastervlogs7563 жыл бұрын
Yep dubai also same me in dubai
@aamirsuhail44443 жыл бұрын
Salala yil evideya bro ?
@varghesethomas40924 ай бұрын
@@mastervlogs7560 loop?se dyuhnl 6😂😂😂❤❤❤se😮
@amaljith41335 жыл бұрын
മലയാളികളെ തന്നെ മലയാളം മറക്കുന്നു സാർ ബിഗ് സല്യൂട്ട് സാർ
@nigithanajeeb90385 жыл бұрын
മലയാള ഭാഷ സ്നേഹിയായ ഒരു ഒമാൻ സഹോദരൻ. അഭിമാനം തോനുന്നു. Repect him and big salute
@mukundank23235 жыл бұрын
ILIKE IT
@jasminasameer63443 жыл бұрын
Enthoru vinayathodeyulla samsaaram
@somavallyvnir80592 жыл бұрын
👌
@somavallyvnir80592 жыл бұрын
Super!
@chandrababubt16572 жыл бұрын
l
@noufalkunnathadathil35385 жыл бұрын
ഖലീഫയെ കോമഡി ഉത്സവത്തിൽ കൊടുന്ന ഫ്ളോവെഴ്സിന് ഇരിക്കട്ടെ ഒരു കുതിര പവൻ....
@muhamadkujim78235 жыл бұрын
Noufal kunnathadathil
@princepeter44935 жыл бұрын
👌👌👍👍👍
@raveendranprasanna47563 жыл бұрын
@@princepeter4493 kkklnn
@aishwaryarajesh85993 жыл бұрын
@@princepeter4493 നസ
@ajomonjosephjoseph61293 жыл бұрын
@@princepeter4493 p
@shuhaibvellila99935 жыл бұрын
പിഷാരടി ആണ് എന്ന് കരുതി play ആക്കിയപ്പോൾ അയ്യപ്പ ഗാനം പാടുന്ന അറബി 😍😍😍😍😍😘 സംഭവം പൊളിച്ചു
@junaidhjunu29845 жыл бұрын
Dinka😍😍😍
@bro.jissvazhappillycmi80614 жыл бұрын
ഒരു സംശയം മാത്രം ബാക്കി, ഇതിലിപ്പോ ശരിക്കും ആരാ മലയാളി, നമ്മളോ അതോ ആ അറബിയോ? അടിപൊളി ആയിട്ടുണ്ട്.👌👍🙄🌹🙏
@sujasuja63485 жыл бұрын
പിഷാരടിയുടെ ലുക്ക് ഉണ്ട് നൈസ് നല്ല മലയാളം സംസാരിക്കാനും പാടാനും നല്ല കഴിവ് good
@noufinaz48275 жыл бұрын
Njanum angana vicharichath
@selmarose34925 жыл бұрын
Mm
@shameerkv51305 жыл бұрын
super
@usanju54175 жыл бұрын
Yes
@johngregory11665 жыл бұрын
ഞാൻ ഈ കമന്റ് നോക്കുകയായിരുന്നു
@jagadeeshjagadeesh67425 жыл бұрын
മലയാള കരയെ ഇഷ്ടപ്പെടുന്ന മലയാള ഭാഷയെ ഇഷ്ടപ്പെടുന്ന ഖലിഫാ അലി ചേട്ടന് ഞങ്ങൾ മലയാളികളുടെ സ്നേഹാദരങ്ങൾ......
@Arshad________achu5465 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ മലയാളികളോട് ഏറ്റവും സ്നേഹമുള്ളവർ ഓമനികളാണ് ഞാൻ ഒമാൻ sur
@SWAF__1-h7z5 жыл бұрын
Adhe
@nizzzDf1115 жыл бұрын
Yamani people also good
@lekhanair57485 жыл бұрын
സത്യമാണ്
@jestinjaise16995 жыл бұрын
Sathyam. Njan gobrah
@lijishalijisha4455 жыл бұрын
Orupadu ishtamaya video arabiye peruthishtayi nalla manushyan alah anugrahikkatte
@anurag45205 жыл бұрын
ഇത് കണ്ടില്ലായിരുന്നെങ്കിൽ ഒരുപാട് നഷ്ടമായിരുന്നേനെ
@suhailellath72344 жыл бұрын
By Ntte by MB
@suhailellath72344 жыл бұрын
,
@robinpappachen5 жыл бұрын
ഒമാനിൽനിന്നും ഖലീഫ കോമഡി ഉത്സവത്തിന് വന്നപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്നു Respect കൊടുക്കണമായിരുന്നു. ഒന്നും സമ്മാനമായി കൊടുത്തില്ലേലും എഴുന്നേറ്റ് നിന്നൊരു clap കൊടുക്കാമായിരുന്നു.എന്നാണ് നമ്മൾ ഇനിയും ഇതൊക്കെ പഠിക്കുക... !?
@nikhiljohn87605 жыл бұрын
Robin Pappachen athe sirrr
@nikhiljohn87605 жыл бұрын
You are right
@abdul.hameed.69065 жыл бұрын
കറക്ടാണ് ട്ടാ താങ്കൾ പറഞ്ഞത്
@alonegirl78405 жыл бұрын
yzz....njaanum ath predheeshichu
@abdul.hameed.69065 жыл бұрын
@@alonegirl7840 താങ്കൾ എന്ത് പ്രതീക്ഷിച്ചു. ങൂം
@santhoshmadavalappil76223 жыл бұрын
ഒമാനികൾ അങ്ങനെയാ ,,, സ്നേഹം മാത്രം തരുന്നവർ .. ഓരോ പ്രവാസിക്കും പറയാനുണ്ടാകും സുഖമുള്ള ഒമാൻ ഓർമ്മകൾ ,,,
@suryatn88075 жыл бұрын
സ്വാമി ശരണം.. ഭഗവാന്റെ പാട്ടു കേട്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. great sir..
@vishnurnair12874 жыл бұрын
Enikum
@vishnurnair12874 жыл бұрын
Yes
@ratheeshvengara48024 жыл бұрын
(O0ppppp1pp
@shanilsn83533 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ള ആളുകൾ ഒമാനികൾ ആണ്..❤️ അനുഭവം!!❤️
@sreejiththekkemadathil88973 жыл бұрын
Very correct
@shazchachu3475 Жыл бұрын
സത്യം
@saliniprasad9839Ай бұрын
Correct njaanum omanil sohar
@thurppugulaan42225 жыл бұрын
ഇവിടെ വന്ന ബംഗാളിയെയും മലയാളിയാക്കി അവിടെപ്പോയി അറബിയേയും മലയാളിയാക്കി thats malluss
@muhammedali33735 жыл бұрын
maniac l
@ambilysanthosh22965 жыл бұрын
Correct
@AnithaAni-te7fv5 жыл бұрын
😁😁
@hareeshhari8615 жыл бұрын
അതാണ് മലയാളി ഒന്നും പഠിക്കില്ല മറ്റുള്ളവരെ പഠിപ്പിക്കാൻ എന്താ ശുഷ്‌കാന്തി
@ourworld965 жыл бұрын
athu kalakki
@an.ma0075 жыл бұрын
ആ രഞ്ജിനി ഹരിദാസ് സംസാരിക്കുന്നതിനേക്കാൾ നന്നായി ഇങ്ങേർ മലയാളം സംസാരിക്കുന്നുണ്ട്...
@thasniali64954 жыл бұрын
😂😂
@gopinadhannair4334 жыл бұрын
Divon
@fathimatp33674 жыл бұрын
@@gopinadhannair433 x ർ
@beenathomas5024 жыл бұрын
😄😄😄👍
@zamanmuzammil49394 жыл бұрын
Super😂😂😂😂
@mithunr84125 жыл бұрын
മലയാളം പറയുന്ന എല്ലാ non-malayalees നോടും പ്രത്യേക ബഹുമാനം 🙏🙏🙏
@an.ma0075 жыл бұрын
സത്യം😑 കേരളത്തിന് പുറത്തു പോയാൽ പല മലയാളികൾക്കും ഇന്ന് മലയാളം പറയാൻ തന്നെ മടിയാണ്...
@thankamanikrishnan90772 жыл бұрын
Supper.....
@ambilil6229 Жыл бұрын
Very good
@pathusmuthus11524 жыл бұрын
മലയാളം സംസാരിക്കാൻ കുറച്ചിൽ കാണിക്കുന്നവർക് സമർപ്പിക്കാം ഈ വീഡിയോ
@vishnunarasimha20945 жыл бұрын
എന്റെ പൊന്നു അറബിഅളിയാ ഇങ്ങള് മുത്താണ്.ചില ജാഡ മലയാളികളെക്കാൾ നന്നായി സംസാരിക്കുന്നു....
@Madichivellakkoora5 жыл бұрын
അപർണ യെക്കാൾ നന്നായി mlylm പറയുന്നു. അപർണ ആകെ sepreised(surprised)ആണ് പോലും..
@sreekumarsreekumar76285 жыл бұрын
ഈ അറബി നൊ നാടുകടത്തി ഇല്ലെങ്കിൽ ഇന്ത്യയുടെ അടിത്തറ തോണ്ടും
@gopalanep85445 жыл бұрын
vishnu narasimha q
@arjuns18305 жыл бұрын
@@sreekumarsreekumar7628 enthonnede
@aliblis23475 жыл бұрын
@@sreekumarsreekumar7628 sanghikku koodi ellarum venam ennanu pakshe ee kammikalude vargiyatha ennu theerumo endho
@abhijithmohanakurup73795 жыл бұрын
മലയാളികളെന്നാൽ ഒമാനികൾക്ക് ഒരു പ്രത്രേക സ്നേഹം തന്നെയാണ്.. അനുഭവം ഗുരു..
@adipoli69145 жыл бұрын
മലയാളം നന്നായി പറയുന്ന അറബി സഹോദരാ... താങ്കളോട് സ്നേഹം മാത്രം... നിങ്ങൾ മുത്താണ്... മുത്ത്... താങ്കളുടെ ഈ നാട്ടിലേക്കുള്ള വരവ് തന്നെ ഞങ്ങൾക്ക് കിട്ടുന്ന ഏറ്റം വലിയ ആദരം... ഒത്തിരി നന്ദി അതുല്യ കലാകാരാ...
@btsloveyourself83195 жыл бұрын
ഇത്രയും നല്ല പ്രോഗ്രാം നു Dislike അടിക്കുന്നവർ മാനസികമായി അസുഖം ഉള്ളവർ ആണെന്ന് തോന്നുന്നു... Sure... നമ്മൾക്ക് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു
@lyyyyyyy3655 жыл бұрын
Sindhu PU haha adu oru rokamanu, from life's frustration
@sainabamk87865 жыл бұрын
Wow super
@reshmarajesh65884 жыл бұрын
സത്യം
@uliyanmanoj20865 жыл бұрын
മസ്കറ്റിൽ ജോലി ചെയ്യുന്നതിൽ അഭിമാനം തോന്നുന്നു. എല്ലാ ഒമാനികൾക്കുംമലയാളികളോട് ഒരു പ്രത്യേക ഇഷ്ടമാണ്,
നമ്മൾ ഒരു ഒരു പാട്ട് പാടിയാൽ കേൾക്കാതെ മലയാളികൾ ഒരു അറബി പാടിയപ്പോൾ കേട്ടു മലയാളി എന്നാണ് നന്നവുക
@ishaktomi88275 жыл бұрын
Qathar പ്രതിസന്ധി വന്നപ്പോൾ പ്രശ്നം ഇല്ലാതാക്കാൻ വന്നത് ഒമാൻ രാജാവായിരുന്നു,,, അന്നേ ഞാഞാൻ മനസ്സിലാക്കിയിരുന്നു ഒമാൻ പോളിയാണ് എന്ന്... ഇപ്പോൾ ഇതും കൂടി ആയപ്പോൾ ഒമാനോട് ഇരട്ടി
@Abhijith-945 жыл бұрын
Oman kiduvanu😊😊😊🥰
@shajikumarshajikumar12824 жыл бұрын
ഓമാനും ഓമനികളും പോളിയാണ്
@sreejiththekkemadathil88973 жыл бұрын
Oman mostly same to indian culture
@nandakumark.s43465 жыл бұрын
അല്ലാഹുവും അയ്യപ്പനും ക്രിസ്തുവും കലയിൽ ഒന്നാക്കുന്ന കാഴ്ച്ച
@vimalmabraham2445 жыл бұрын
A big salute to you , Dear loving brother .
@annmariya40815 жыл бұрын
Athanu nammude keralam...
@Abdulla-bh5ty5 жыл бұрын
😍😍✌️👍👍
@shameerkv51305 жыл бұрын
super super
@darmarajankuttappan93455 жыл бұрын
അടിപൊളി , കിടുകി ❤️❤️
@ദേവഗായത്രി5 жыл бұрын
കാളിദാസൻ എന്തൊരു cute ആണ്.....നല്ലൊരു monus....
@murshidashihab88405 жыл бұрын
VINILA BALACHANDER ഒലക്ക
@MalayilAnish5 жыл бұрын
Hahahaha
@an.ma0075 жыл бұрын
ങേ🙄
@shukoorpulikkal59744 жыл бұрын
ഒലക്കയാണ്.. പൊട്ടൻ
@LoneWolf-ig6kd3 жыл бұрын
അതിന്റിടക്ക്
@jabirdxb20045 жыл бұрын
ഇതൊക്കെ ആണ് നമുക്ക് കിട്ടുന്ന അംഗീകാരം മലയാളി ടാ
@anilkrishnan24995 жыл бұрын
ആ അറബി സഹോദരനെ ഒന്ന് ആദരിക്കാം ആയിരുന്നു
@sabareeshnathev75295 жыл бұрын
Correct
@abidaabi18415 жыл бұрын
ഖലീഫയുടെ പാട്ട് കേട്ടപ്പോൾ ഒരു കൊച്ച് കുട്ടിയെപ്പോലെ തോനിയില്ലേ?
@GetPackGo5 жыл бұрын
ഒരു രക്ഷയില്ല.... ചിരിച്ച് മരിച്ച്.
@dreamsofadithya55045 жыл бұрын
പിഷാരടി ആണെന്ന് കരുതി... പ്രോഗ്രാം കണ്ടപ്പോൾ ആണ് മനസിലായത് അല്ല എന്ന്.... പിഷു ഇതു കണ്ടോ ആവോ.... നന്നായി മലയാളം പറയുന്ന അറബി.... എന്നാൽ നമ്മുടെ മലയാളികൾ പുറത്തു പോയി വരുമ്പോൾ പറയുന്നതോ കുരച്ചു കുരച്ചു മലയാളം അരിയും...
@Madichivellakkoora5 жыл бұрын
അപർണ യെക്കാൾ നന്നായി mlylm പറയുന്നുണ്ട്...
@rifnarifu76215 жыл бұрын
Njnanum അങ്ങനെ കരുതി
@muhammadrisal2715 жыл бұрын
'.° 'I
@sayeedanchanpeedika5635 жыл бұрын
Pisharadi pole ind
@nibraz50065 жыл бұрын
Rifna Rifu ഞാനും വിചാരിച്ചു
@mohammedsuhailp3335 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് മലയാളികൾ ഇംഗ്ലീഷ് പറയുന്നത് കേൾക്കുമ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@milangamerz3155 жыл бұрын
Poda kundampuzhe
@sudheerbabu65233 жыл бұрын
Kalieefa your great we respect you.
@thakhyuddeenanwer35135 жыл бұрын
കേരളത്തിലെ ജില്ലകളുടെ പ്രതേകതകൾ 19 വർഷം കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് പോലുമറിയില്ലായിരുന്നു ഖലീഫ താങ്ങൾക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു ഈ മലയാള മണ്ണിനെ സ്നേഹിച്ചതിന്നും ആദരിച്ചതിനും 👏👏👏👏 അങ്ങയുടെ ജീവിത സുഖത്തിന്ന് വേണ്ടി പ്രാർത്ഥിക്കുന്നു
@sameershemi27305 жыл бұрын
23 ഇയർ ആയ എനിക്കും
@suhailbathery49815 жыл бұрын
ഒമാൻ ill പോയവരും അവിടെ ഉള്ളവർക്കും like അടിക്കാൻ ഉള്ള നൂല്
@oldisgold77575 жыл бұрын
ഞാൻ 💪
@SWAF__1-h7z5 жыл бұрын
👌👍
@suhailbathery49815 жыл бұрын
Salalah ആണോ
@ayshahidayahamza47815 жыл бұрын
Naan🙋
@akshaj_bro5 жыл бұрын
Njan
@abosuliman4545 жыл бұрын
I'm very proud to you brother!I'm omani but I couldn't speak the way you do .Keep it up brother and good luck !!!
@sajusajup2845 жыл бұрын
കേരളത്തെ പറ്റിയും മലയാളവും പഠിക്കാൻ അദ്ദേഹം കാണിച്ച മനസ് ആദരണീയം, അറബി നാട്ടിൽ നിന്നായിട്ടു കൂടി അയ്യപ്പ ഭക്തിഗാനം പഠിച്ച് ആദ്യം തന്നെ പാടിയത് അതിശയിപ്പിച്ചു !
@prasannam24383 жыл бұрын
VmLahalamzongs
@adarshgk3605 жыл бұрын
അല്ലേലും നുമ്മ മലയാളികൾ അങ്ങനാണല്ലോ... 😂 മലയാളിന്നാ എന്നാ സുമ്മാവാ 😎
@Alvinjoseph3335 жыл бұрын
അയ്യപ്പ സ്വാമിയുടെ പാട്ട് അറബി പാടുന്നു ..... 👏👏👏
@salims93965 жыл бұрын
Ayh
@ഹരിഹരി-ച4ഖ5 жыл бұрын
Pinarayi kelkanda
@junaidhjunu29845 жыл бұрын
അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്😍😍😍
@jubinmuhammad4975 жыл бұрын
@@ഹരിഹരി-ച4ഖ mongi kettalo
@ഹരിഹരി-ച4ഖ5 жыл бұрын
@@jubinmuhammad497 manasilayila
@sruthynirmal20065 жыл бұрын
ഞാൻ ഫാൻസായി ഇദ്ദേഹത്തോട് ഭയങ്കര ബഹുമാനം തോന്നുന്നു
@jitheshkmohandas28595 жыл бұрын
ഡിസ്‌ലൈക് അടിച്ച മഹാന്മാർക്ക് നടുവിരൽ നമസ്കാരം
@hareeshhari8615 жыл бұрын
അറബി പൊളിച്ചു! അതികം നാൾ അറബിയെ നമ്മുടെ നാട്ടിൽ നിർത്തിയാൽ ഇതൊക്കെ മാറ്റിപ്പറയും! വേഗം പറഞ്ഞയച്ചോ
Super galeefa eninikku ishtayi oru paavam pidicha arabi 😥😘😘😘😘😘😘😘💖💋💋💋💋💋💋
@KA_simon5 жыл бұрын
അറബി നാട്ടിൽ ആദ്യമായി എത്തിയപ്പോൾ അറബി സംസാരിക്കുംബോൾ കണ്ണും കയ്യും കൊണ്ട് കളിക്കുന്നത് കണ്ടിട്ട് അവർ എന്നേ കളിയാക്കിയില്ലാ, പകരം എനിക്ക് അവർ നന്നായി പറഞ്ഞു മനസിലാക്കി തന്നു. അന്ന് മനസിലാക്കി ഭാഷ സംസാരിക്കാൻ ശ്രമിക്കുംബോൾ അറബികൾ കളിയാക്കാറില്ലാ. ഖലീഫാ നിങ്ങൾ മലയാളികളുടെ മുത്താണു😘
@leegeorge97665 жыл бұрын
സത്യം ഇംഗ്ലീഷ് തെറ്റിയാൽ പോലും അവര് കളിയാക്കാറില്ല.. ഇന്ത്യക്കാർക്ക് ആണ് പുച്ഛം..
@midilajk78844 жыл бұрын
]
@vedhafilms2472 жыл бұрын
കോമഡി ഉത്സവത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ് 👍👍👍💕 രാജേഷ് ആലുങ്കൽ.
@firozvkd29555 жыл бұрын
അതുപോലെ കിഷോർ കുമാറിന്റെ പാട്ടുകൾ പാടുന്ന ഒരു ഒമാനി സംഗീത ഫാമിലി ഉണ്ട് ഒമാനിൽ ഒരു മലയാളം ചാനലിൽ അദ്ദേഹത്തിന്റെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു
@husairali85715 жыл бұрын
.
@Justin-mv5tv4 жыл бұрын
നമ്മളെക്കാൾ കേരളം എന്ന സംസ്ഥാനത്തെ കുറിച്ചും മലയാള ഭാഷയെ കുറിച്ചും ഇദ്ദേഹം മനസിലാക്കി വെച്ചിരിക്കുന്നു. 🙏🙏🙏
@heyitzmefatimah79605 жыл бұрын
എനിക്കൊരു സംശയം ഇയാൾ ശരിക്കും മലയാളി ആയിരിക്കോ??.... ചിലപ്പോ വേഷം മാറി വന്നതാണെങ്കിലോ 🤔.......ന്നാലും ന്റെ പൊന്നോ..... 😱😨😍😍😍😘😘😘 respect uh....
@jobijobes43345 жыл бұрын
കോമഡി ഉത്സവം മുത്താണ്. എന്നും പുതുമകൾ കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പ്രോഗ്രാം ഇന്ന് ലോകത്തു പലയിടത്തും ശ്രദ്ധിക്കപെടുന്നുവെന്ന് മനസിലാക്കാൻ ഇതിലുംനല്ല തെളിവില്ല. ഖലീഫ ഇക്കായും മരണമാസ് ആണ്.. 💪
@kgkg71485 жыл бұрын
Good khalifa. Oman is our own country . We make our life from Oman. Thousand of malayales too live comfortably there. May the country and the king his Majesty live long
@p.k.rajagopalnair21255 жыл бұрын
Mr. Khalifa Ali an Omani National is a proud man today as he speaks out fluently in Malayalam language like any other Keralite , who always feel proud of speaking in their mother- tongue where ever they are. There may be many others like him who may be making their sincere efforts in order to speak in Malayalam , there by creating a healthy atmosphere, as far the cordial relation ships between Malayalees and people of Oman are concerned. Like wise there should be a trend reversal , as people of Kerala also makes it a point to study Arabic, in order to strengthen their base in the Gulf area as it will go a long way to create an atmosphere of love and harmony with the people of Arab countries. Mr. Khalifa has set an example in this direction for others to follow. I feel proud of my home land Kerala and equally proud of my mother- tongue Malayalam and the great Malayalees !
@anurag45205 жыл бұрын
ഇത് പോലെ മലയാളം സംസാരിക്കാനും വായിക്കാന്, എഴുതാൻ ഉം അറിയുന്ന ആളാണ് waji. ലെബനോനി ആണ്
@ratheeshpmfc94695 жыл бұрын
അടിപൊളി ..... നല്ല perfomance ... എന്റെ പൊന്നു അറബി ചേട്ടാ ....
@krishnaiyer50323 жыл бұрын
I am krishna Iyer. I was working inside bhavan. Mr khaleefa how are you Wish you all best.
@shibubhasker45895 жыл бұрын
Omanis are so down to earth
@mkmmedia47584 жыл бұрын
മലയാളികൾ മറന്ന മലയാളത്തെ മലയാളികൾക്ക് മുന്നിൽ തുറന്ന് കാണിക്കുന്ന അറബി...മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്ന മലയാളികൾക്ക് പറഞ്ഞ് തരുന്നതാണ് മത സഹൃദത്തിന്റെ ആ പാട്ട്...
@pravasi67445 жыл бұрын
Super. അറബികൾ മലയാളികളെ ishttapedunnu
@binipcpc45305 жыл бұрын
മലയാളികൾക്ക് മലയാളത്തിന്റെ വില അറിയില്ലലോ മാദൃഭാഷ മലയാളികൾ മറന്നു പോക ഇംഗ്ലീഷ് മതിയല്ലോ ഇതൊക്കെ കാണുമ്പോ ഒരു മനസിൽ എന്തെന്നില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല
@jinsecj38825 жыл бұрын
respect him, and thank u comedy ulsavam
@anwarsadhi92255 жыл бұрын
അന്നം തന്ന നാട്
@jeenajohn20303 жыл бұрын
How well he behave!!!💕 Hats off man. Your family is so blessed to have you ❤️
@josephjohn58645 жыл бұрын
Omanis are one of the best neighbors to India and more friendly to Malyalies .
@mjoseph63955 жыл бұрын
We love u sir.. Respect for u from malayalees
@Junais_cheekkode4174 жыл бұрын
ഒമാനിൽ വന്നവർക്ക് അറിയാം മലയാളികളോട് ഒരു പ്രത്യേക ഇഷ്ട്ടം ആണ് ഒമാനികൾക്ക്..
@chanaparambilsasi2515 жыл бұрын
മലയാളിക്ക് മലയാളത്തോട് പുച്ഛം
@shahadnazeer5413 жыл бұрын
വിളക് വെക്കുന്നില്ലെന്നു ചോദിക്കുമ്പോൾ മഗ്‌രിബ് ബാങ്ക് വിളിച്ചില്ലലോ എന്ന് പറയുന്ന നാട് ആണ് നമ്മുടെ കേരളം.. അഭിമാനം... ഈ നാട്ടിൽ ജനിച്ചതിൽ
ഖലീഫാ അലി. Personal ആയി പരിചയപ്പെടാൻ കഴിഞ്ഞു. Simple person. ഞങ്ങൾ ഒരേ കമ്പനിയിൽ വർക് ചെയ്യുന്നു.
@muhammedsabah5315 жыл бұрын
veryy humble kind hearted person hatss of you omani sir
@coachthomas20003 жыл бұрын
It's the Baluchi and Zanzibari communities in Oman who appreciate Hindi and Malayalam. He could be from either of these tribes. The original Omani very very rarely is able to speak Hindi or Malayalam
@sruthimenon88065 жыл бұрын
രമേഷ് പിഷാരടിയുടെ ഡ്യൂപ്പ്! അയ്യപ്പ സ്തുതി പാടിയ ഇയാൾക്ക് സ്വാമി അയ്യപ്പൻെറ അനുഗ്രഹം എന്നും ഉണ്ടാവട്ടെ..
@suhailkmp30545 жыл бұрын
Pishu. .thanne
@alfiyaajvadalfiyaajvad38495 жыл бұрын
😊
@junaidhjunu29845 жыл бұрын
ഈ ജനങ്ങളുടെ സ്നേഹം എന്നും ഉണ്ടാകും 😊😍അത് മതി, ദൈവം ഈ വഴി വരാതിരിക്കട്ടെ 😂
@elizabethmathew88385 жыл бұрын
Super. Done a brilliant job. Our language will get more and more popular. The difficult language he learn proper,and easy way😍😍😍
Mariam alkabanthiye konduvaruuu she talks very well
@SanjayKumarM5 жыл бұрын
Konduvannuuu
@athiraaneeathiraanee25265 жыл бұрын
pisharadiyude entho performance aanennu karuthiyaaanu open cheythathuuu😀😀 spprrrr kalakkkiiii
@Febin_Sting5 жыл бұрын
ഒരു രക്ഷ ഇല്ല അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@co22725 жыл бұрын
അറബി മലയാളം പറയുന്നു. ആ കുരച്ച് കുരച്ച് മലയാലം പരയുന്ന അപർണയെ എടുത്ത് കിണറ്റിലിടാൻ ആരുമില്ലേ??
@rajinasmanikoth4765 жыл бұрын
മുസ്ലിങ്ങളെയും അറബ് നാടുകളെയും തെറി പറയുന്ന സങ്കികൾ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതെന്തെന്ന് വെച്ചാൽ, ഒരുപാട് പാട്ടുകൾ മലയാളത്തിൽ ഉണ്ടായിട്ടും സ്വാമിയേ അയ്യപ്പാ എന്ന പാട്ട് ആണ് ആ ഒമാനി ആദ്യം തന്നെ പാടിയത്.. എല്ലാ മതത്തെയും ഒരുപോലെ സ്നേഹിക്കാൻ മാത്രമാണ് ഇസ്ലാമിൽ പഠിപ്പിക്കുന്നത്..