എല്ലാത്തരം കലാകാരൻ മാരെയും അഭിനന്ദിക്കാൻ ഒരു മടിയുമില്ലാത്ത മിധുൻ ആണ് റിയൽ ഹീറോ
@chunkzistham79745 жыл бұрын
Cute and friendly aayittanu mithun cheattan ellavarem support cheyyunnath love you brother
@sunanthatv9253 жыл бұрын
@@chunkzistham7974 .
@alavikavalangal69963 жыл бұрын
@@sunanthatv925 ynzy n in. .
@athirababu30013 жыл бұрын
Yes
@പക്ഷികളെഇഷ്ടപ്പെടുന്നവൻ6 жыл бұрын
അല്ലങ്കിലും😍😍😍 മലയാളികളോട് അറബികൾക്ക് പ്രേതക ഇഷ്ടം ആണ്. അന്നും ഇന്നും .....😍😍😍😛
@like__richuuhh4 жыл бұрын
അന്നും ഇന്നും എന്നും
@vijayalakshmikuzhupully45982 жыл бұрын
Sagamamsong
@sabeelshazz8782 жыл бұрын
Bengali mushkil😂😂
@jaleelma10512 жыл бұрын
HH i77iii6684w3uI44q337q77qIqq6
@Muhd.ishaaaaam2 жыл бұрын
എന്നും അങ്ങനയാ❤️🤲
@gazalgzl59796 жыл бұрын
ഇതുപോലെ ഒരുപാട് പേർ ഉണ്ട് സൗദിയിൽ മലയാളം മണ്ണിനെ സ്നേഹിക്കുന്നവർ
@muthuckd24666 жыл бұрын
Gazal Gzl ശരിയാണ് ഇന്ന് പോലും ഒരു സൗദി എന്നോടു പറഞ്ഞു
@gazalgzl59796 жыл бұрын
Jouharmon Mon 👍👍👍
@mufsanasanoop21576 жыл бұрын
Super
@TheMrShamirshan6 жыл бұрын
Pakshe dubayile arabikal poliyanu...90% hindi samsarikum...malabarikalodu pretheka ishta...
@sajilpaapi66226 жыл бұрын
😙👍👌
@Bluewhale07-x6 жыл бұрын
ഇയാളുടെ എളിമ കാണുമ്പോൾ ആണ് ഇവിടുത്തെ നാലു മുറി ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കുന്ന രജനിയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😘😘😘😘😘😘😘😘😘...... മുത്തേ പൊളിച്ചു...
@anukrishbs75695 жыл бұрын
Sathyam
@abdullalheefkurup67955 жыл бұрын
😆😂😂🤣🤣🤣🤣
@unaisvaishyan5 жыл бұрын
അല്ലേലും മലയാളികളിൽ നാലക്ഷരമോ പത്തു കാശോ കയ്യിലുള്ളവൻറെ അഹങ്കാരം തീരെ സഹിക്കാൻ പറ്റാത്തതാണ്
@santhoshrajan38845 жыл бұрын
I'm not a renjini fan. But let me tell one thing, she is adept at English. And she is a role model for many in English
@evlingeorge40674 жыл бұрын
Athu polichu
@sugithaus61582 жыл бұрын
അറബി ചേട്ടാ നിങ്ങൾ ആണ് താരം, പിന്നെ മിഥുൻ ചേട്ടനും 👌👌👌👌👌👌👌👌👌
@swafwanbinkammukutty55164 жыл бұрын
അറബികൾക് മാത്രം എവിടെന്ന ഇത്രയും ഗ്ലാമർ... Blessed Family 😍
@sruthimohan72473 жыл бұрын
Athanne
@ashikhaidross61623 жыл бұрын
ക്യാഷ് 😄👌
@siyadshamz37396 жыл бұрын
മലയാളം മറക്കുന്ന, മലയാളത്തെ പുച്ഛിക്കുന്ന മലയാളത്തെ വെറുപ്പോടെ കാണുന്ന മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ മാത്രം പഠിപ്പിച്ചു വളർത്തുന്ന എല്ലാവരും ഇത് കണ്ടു കണ്ണ് തുറക്കട്ടെ മമ്മുടെ മാതൃഭാഷ മലയാളത്തിന്റെ മഹിമ, മഹത്വം 😘😘😘👏👏👏👏👏👌👌👌👌👍👍👍👍ആ അറബി സഹോദരന് ബിഗ് സല്യൂട്ട്
@indiraviswan65976 жыл бұрын
lovely sing ? - വെരി ഗുഡ് സോങ്
@lazimmuhammedpk34176 жыл бұрын
Poli
@devankuzhithura84286 жыл бұрын
siyad shamsudeen ,
@gireeshsasidharan4026 жыл бұрын
s Athe
@hassanck97976 жыл бұрын
siyad shamsudeen no.
@ksa70104 жыл бұрын
മലയാളികളെ ജാതിയും മതവും നോക്കാതെ സ്നേഹിക്കുന്ന ഈ അറബി വലിയവൻ തന്നെയാണ് 🥰🥰
@prathap87453 жыл бұрын
seriya bro
@safwansafu21113 жыл бұрын
@@prathap8745 lllll"m.p.h.""
@rafeerafeeq81573 жыл бұрын
Gafoorka❤️❤️❤️
@riyarashi59903 жыл бұрын
He is great...
@junaidapsarajunu29233 жыл бұрын
Yesss💞💞💞🔥🔥🔥
@abdulvahab62416 жыл бұрын
അറബിക്ക്... പ്രവാസികളുടെ അഭിനന്ദനങ്ങൾ -..!!
@rahulsudheer85016 жыл бұрын
Abdul Vahab just toanal j
@fffff77749 Жыл бұрын
@@rahulsudheer8501 ayikotte...ayin
@vishnukannan56953 жыл бұрын
അല്ലേലും അറബികൾക്ക് മലയാളികളോട് ഒരു പ്രതേക ഇഷ്ട്ടം ആണ്.....കാരണം 3 വർഷത്തെ പ്രവാസ ജീവിതത്തിൽ ഞാൻ മനസിലാക്കിയാ കാര്യം..😍😍😍
@sahal_leo19862 жыл бұрын
Yaa Sheriya💯❤️❤️
@thepathpradarshakaatma69412 жыл бұрын
Just for their dream Gazh-waye-hind....
@dailymotive3502 жыл бұрын
@@thepathpradarshakaatma6941 meaning
@sakeerhusain75432 жыл бұрын
Valara shariyane
@chaimiworld2 жыл бұрын
Correct
@manojvarghese96246 жыл бұрын
A big salute ot അറബി ചേട്ടാ നങ്ങൾ ഒരു വലിയ സംഭവം ആണ് നിങ്ങളുടെ video viral ആകണം നിങ്ങൾ അത് അർഹിക്കുന്നു.
@jagatheeshjagatheesh32236 жыл бұрын
Manoj Varghese
@mahshookmuhammad20136 жыл бұрын
1
@subairsubairvm5665 жыл бұрын
e
@arshidtc95663 жыл бұрын
കേരള എന്ന് പറയയുമ്പോൾ അറബി മണ്ണിൽ കിട്ടുന്ന സ്വികാര്യത വേറെ എവിടെയും ഇല്ല
@ertugrulghazi92523 жыл бұрын
Crct aan antha hindi ennu chodichaal njn kerala enne parayu.karanam malayalikale avarkk ere ishtamaan😎
@nargeesmuthaleebkp75856 жыл бұрын
ജിമ്മിക്കി കമ്മൽ അറബി സ്റ്റൈൽ പൊളിച്ചുട്ടോ....😍😍😍
@layapaul63546 жыл бұрын
അറബി പൊളിച്ചു.. അടിപൊളി.. ഒന്നും പറയാനില്ല.. Super acting.. നന്നായി പാടി. . Cngz. Onnukoodi konduvaramooo മിഥുൻ ചേട്ടാ???? നിങ്ങൾ അടിപൊളി യാ.. 👌✌✌എല്ലാരും thakarkenu
@mr-kannur54676 жыл бұрын
എന്താ....പ്രകാശം ആ മുഖം....!!ു I love brother
@കാര്യസ്ഥൻ6 жыл бұрын
Ajmal Khan അവിടെ കരൻറ് ചാർജ് കുറവാണ്
@digitelclock24376 жыл бұрын
abdul jabbar 😆
@HA-wz3ep5 жыл бұрын
@@കാര്യസ്ഥൻ 😂😂😂😂
@NetworkingMalayalam6 жыл бұрын
ഒരു ജാടയും ഇല്ലാത്ത അവതാരകൻ,നല്ല പ്രോഗ്രാം.ശരിക്കും ഒരു ഉത്സവ പ്രതീതി.ആരുടേയും മനസ്സിന് സന്തോഷം കൊടുക്കുന്ന പ്രോഗ്രാം.Congrats ,Mr മിഥുൻ.
@pmrnbr60466 жыл бұрын
കലക്കി മക്കളെ ലോകം മുഴുവൻ വരവേൽക്കെട്ടെ കോമഡി ഉൽസവത്തെ
@faizmk25215 жыл бұрын
*കുവൈറ്റി പെണ്ണിന്റെ വീഡിയോ കണ്ടു ഈ അറബിയുടെ വീഡിയോ വീണ്ടും കാണാൻ തോന്നി കാണാൻ വന്നത് ഞാൻ mathramanoo???? 🤔🤔😄*
@snehaks18985 жыл бұрын
Correct
@shamlahashimshamlahashim92035 жыл бұрын
Njanum
@pavappettavtlapayyan42545 жыл бұрын
Njnum
@Pranavntespam5 жыл бұрын
Yes
@faizmk25215 жыл бұрын
@@snehaks1898 hhaha🤗🤗
@abdusalam4236 жыл бұрын
കലയും സംഗീതവും മനുഷ്യനെ ഒന്നാക്കുന്ന .മനോഹരമായി ജിമിക്കി ക്കമ്മൽ പാട്ട് അറേബ്യൻ സഹോദരൻ പാടി.
@omanaasokan81982 жыл бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല.. സൂപ്പർ ആയിരിക്കുന്നു അഭിനന്ദനങ്ങൾ🌹🌹🌹🌹 പ്രിയ അറബ് ഗായക മലയാള ഗാനങ്ങൾ പാടി അങ്ങ് ഉയരങ്ങളിലേക്ക് എത്തട്ടെ... 🌹🌹🌹
@AZEEZKALPAKANCHERY_5 жыл бұрын
ഇവരുടെ എളിമയാർന്ന സ്വാഭ വം കണ്ടില്ലെ' ജാഡയില്ലാ വിശാലമായ മനസ്സ് ഇതെല്ലാം ഞമ്മളും ജീവിതത്തോട് ചേർത്ത് പിടികേണ്ട മൂല്യങ്ങളാണ്
@najahequality67154 жыл бұрын
👍👍
@abdulkhayumabdulkhayum54744 жыл бұрын
നല്ല എളിമ പോടോ അവിടെന്ന്
@AZEEZKALPAKANCHERY_4 жыл бұрын
@@abdulkhayumabdulkhayum5474 അങ്ങനെ ആങ് പോവാൻ ഞാൻ നിന്റെ തലയില്ലല്ല നില്കുന്നദ്...നിനക്ക് വേണമെങ്കിൽ പോവാം......നീ ആരെയും പോകണ്ട. ..😎😎😂😆😎
@abdulkhayumabdulkhayum54744 жыл бұрын
തനിക്കൊക്കെ എളിമ എന്താന്ന് അറിയോ പോയി ചത്തൂടെ തനിക്കോക്കെ 😂😂😂
@AZEEZKALPAKANCHERY_4 жыл бұрын
@@abdulkhayumabdulkhayum5474 എന്താ നിങ്ങൾ എളിമയുടെ സ്പെഷ്യലോസ്റ്റാണോ...ചവാൻ നിനക്ക് കൊതിയുണ്ടെങ്കിൽ നീ ചത്തോ....നീ ആരാ വല്ല കാലനുമാണോ...🤓🤓🤓
@sujithkumar69695 жыл бұрын
ഞാൻ ഖത്തറിൽ ആണ് ഇവിടെ ഒരു അറബി വന്ന് സൂപ്പർ ആയിട്ട് തമിഴ് പാട്ടു പാടുന്നു ...വീഡിയോ എടുക്കാൻ വിട്ടില്ല ...
@കണ്ണൂർകാരൻ-ഡ6ന5 жыл бұрын
ഞാനും ഖത്തറിലാണ് എവിടാ അദ്ധേഹം
@ramezshahzad82905 жыл бұрын
Me too
@pradeepe20052 жыл бұрын
Njanum qatar
@harikumarthazekkode66536 жыл бұрын
മലയാളമണ്ണിലേക്കമണ്ണിലേക് സുസ്വാഗതം
@SureshKumar-qs5gn6 жыл бұрын
ARABS ARE TOO GENEROUS. THEY ARE GOOD FRIENDS OF INDIA FOR LONG TIME. WE ALL ARE BROTHERS AND SISTERS. MAY OUR FRIENDSHIP PROSPER MORE AND MORE. MAY ARAB COUNTRIES PROSPER MORE.THEY HAVE HISTORY OF SHARING THEIR PROSPERITY TO ENTIRE UNIVERSE. NO WORDS TO DESCRIBE THEIR KINDNESS,LOVE, COMPASSION, GENEROSITY.
@happytid58525 жыл бұрын
111
@ArahmanNk5 жыл бұрын
Sure
@marythomas21896 жыл бұрын
Very Handsome and talented. Eloquent in communication.Good posture and body language..brilliant PERFORMANCE and above all with a heart of gold..Adorable personality..
@skmalappuram17815 жыл бұрын
നാടും ഭാഷയും ഏതായാലും ഏട്ടൻ ഏട്ടൻ തന്നെ
@Naseerwyn6 жыл бұрын
അറബിക്ക മാസാണ് 😂😂😂
@abdulnassarnv4555 жыл бұрын
Assalamu Alaikkum കലാകാരൻമാരിലെ അഹങ്കാരികൾക്ക് താങ്കൾ ഒരു മറുപടിയാണ്.
@muhammedmusthafa2706 жыл бұрын
ഇങ്ങനെ എന്തെങ്കിലും പറഞ്ഞു എന്റെ സ്‌പോൺസറെ നാട്ടിൽ എത്തിക്കാൻ പറ്റുമോ . അയാളുടെ എല്ല് വലിച്ചൂരാൻ ആയിരുന്നു
@abhiachu50936 жыл бұрын
😋😋😋😋😋😋
@kuttappukuttappu68746 жыл бұрын
Haha
@corazonturkish45546 жыл бұрын
😂😂
@bijosebijo37936 жыл бұрын
Powlichu
@nikhilkjose6 жыл бұрын
എന്റെ പോന്നു ബ്രോ ഇങ്ങനെ ചിരിപ്പിക്കല്ലേ... കുറെ ചിരിച്ചു..... മലയാളി ഡാ.....
@junaidapsarajunu29233 жыл бұрын
ജാതിയും മതവും നോക്കാതെ സ്നേഹിക്കുന്ന അറബികൾക്ക് ബിഗ്ഗ് സെല്യൂട്ട്🔥🔥🔥🔥😍😍😍😍😍
@geethanair80576 жыл бұрын
വിദേശ രാജ്യങ്ങളിൽ ചെന്നിട്ടു തിരിച്ചു മാതൃ നാട്ടിൽ വരുമ്പോൾ മലയാള ഭാഷ പറയാൻ അറപ്പുക്കാണിക്കുന്ന വില കെട്ട മലയാളി പരിഷകൾ മലയാളത്ത സ്നേഹിക്കുന്ന മലയാളമണ്ണിനെ സ്നേഹിക്കുന്ന ആ അറബിനാടിന്റെ പുത്രന്റെ കാൽകഴുകി വെള്ളം കുടിക്കണം സൗദി യുടെ പുത്രാഞങ്ങളുടെ സഹോദരാ സ്നേഹത്തിന്റെ ഹൃദയം നിറഞ്ഞ ആദരവ്
@gamingtechy31996 жыл бұрын
Ya
@sanfiyasanu89956 жыл бұрын
Yes
@aiswaryaaishu74046 жыл бұрын
Arabi polichu
@zulfikaralizulfikar71405 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... സാർ..Salute from Kerala
@robinphilipthomas30294 жыл бұрын
അത് തന്നെ ....
@user-jo4cm4lf2g5 жыл бұрын
Malayalam is now in world level 💪 it's already became an international Language .. proud to be an Indian malayali
@rijisaranya52136 жыл бұрын
ഡിസ്‌ലൈക്ക് ചെയ്ത എല്ലാ മാന്യന്മാർക്കും നടുവിരൽ നമസ്കാരം
@abdulrasheed56916 жыл бұрын
Riji Saranya അതന്താ കുട്ടിയ് ...
@hafeezrazi65946 жыл бұрын
Athennaa kutti maaaman manassilayilla
@jeenamariamjameson83846 жыл бұрын
Riji Saranya polichu
@abdulrasheed56916 жыл бұрын
Hafeez Razi ഇല്ല
@shaheerasaidmohammed75256 жыл бұрын
Riji Saranya hhh
@AboosIndia6 жыл бұрын
അൽ_അഹ്സയിൽ എവിടെ ആണോ ആവോ? ഞാൻ വർക്ക് ചെയ്യുന്നത് അവിടെയാണ്. അഭിനന്ദനങ്ങൾ അദ്ദേഹത്തിനും മിഥുനും മറ്റ് സംഘാടകർക്കും.😍😍😍
@MsManojlal3 жыл бұрын
Hofuf
@dhrishyacd35436 жыл бұрын
engane venam programme aayal.. support all the artists beyond the religion country etc
@mujeebmuji98826 жыл бұрын
Dhrishya C D ❤❤❤❤
@niyamankaam4785 жыл бұрын
സൗദിയിൽ നടക്കുന്ന ഒട്ടു മിക്ക പ്രോഗ്രാമുകളിലും നിറ സാന്നിധ്യമാണ് ഇദ്ദേഹം.നിറഞ്ഞ കേരള സ്നേഹി... സംസാരിക്കുമ്പോൾ നമ്മുടെ നാടിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നറിയാം... മണിക്കൂറുകളോളം ഇദ്ദേഹവുമായി സംസാരിക്കാനും പരിപാടികൾ കാണാനും സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു.
മലയാള ഭാഷയുടെ മാധുര്യം മറന്നു കൊണ്ട് മലയാളികളായ കുട്ടികളെ മലയാളം എന്ന ഭാഷയെ മനസ്സിൽ നിന്നും മായ്ച്ചു ഇംഗ്ളീഷ് മീഡിയങ്ങളിൽ ചേർക്കുന്നമാതാ പിതാക്കൾ ഇതൊന്നു കണ്ടു കണ്ണ് തുറക്കട്ടെ ഈ സൗദി അറേബ്യക്കാരന് ഒരു ബിഗ് സല്യൂട്ട്
@althafhyder55526 жыл бұрын
Enthu glamoura pahayan...😄
@shalujasu517405 жыл бұрын
Althaf Hyder crct
@qasizain5545 жыл бұрын
Devi SLYR yes u r crct they are aryans basically
@nishumol3816 ай бұрын
ഇന്ന് 21.6.2024 ഇദ്ദേഹം ഇന്ന് ഞങ്ങളുടെ സ്കൂളിൽ (C.H. S. S. Aadakkakundu ) Arabi club nte inaguaration നുവേണ്ടി ചീഫ് ഗെസ്റ്റ് ആയി വന്നിരുന്നു. കുട്ടികളുടെ ജനചാകരയായിരുന്നു.ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ സെൽഫി എടുത്തു, ഒരുപാട് സന്തോഷം തോന്നി ഇന്ന് ഞാൻ സ്കൂൾ വിട്ട് വന്ന് നേരെ ഇവരുടെ youtube channel തപ്പിപ്പിടിച്ചു, കോമഡി ഉത്സവത്തിൽ കണ്ടപ്പോൾ അതിലേറെ സന്തോഷം, ഇദ്ദേഹത്തിന്റെ കൂടെ തന്നെ ഞങ്ങളുടെ സ്കൂളിൽ പഠിച്ചു വളർന്ന ഒരു അറബിയും അവരുടെ വൈഫും മകളും വന്നിരുന്നു അവരുടെ കൂടെയും സെൽഫി എടുത്തു ക്രെസെന്റ് ഹൈർ സെക്കന്ററി സ്കൂൾ എന്ന് youtube ൽ തിരഞ്ഞാൽ നിങ്ങൾക്ക് ഇദ്ദേഹം ഞങ്ങളുടെ സ്കൂളിൽ വന്നത് കാണാം
@beast89616 жыл бұрын
Judges പേടിച്ച് നിക്കുന്നു....ഞാൻ എങ്ങനെ english പറയും എന്ന്
@Fathoum-7865 жыл бұрын
Very true not at al talking🤣
@josebabykozhichal4 жыл бұрын
Pakshe , English mani mani pole paryunna etrayo kemanmarekaal successful aanu avar life il . Ath pore .
@sruthimohan72473 жыл бұрын
Crctttt🔥🔥🔥🔥
@loveandloveonly93933 жыл бұрын
മൂത്രമൊഴിക്കാനാണെന്നും പറഞ്ഞു എണീറ്റു പോയാലോ എന്നാണ് അവരിപ്പോൾ ചിന്തിക്കുന്നത് 🤣🤣🤣
@Mr8419886 жыл бұрын
സൂപ്പർ അറബി ചേട്ടാ പൊളിച്ചു
@tipstricks56116 жыл бұрын
comedy ulsavam fans like
@sulaimanmanu65635 жыл бұрын
പൊളിച്ചു
@stormteams6595 жыл бұрын
അറബികൾക്ക് മലയാളി എന്നാൽ ജീവനാണ്
@fahadyusuf99116 жыл бұрын
I Love സൗദി അറേബ്യ 😘😍
@ROSERTTM6 жыл бұрын
U r great man..... Ithinoke like adikkathavan pinnenthina like adikkuka
@Joe-n7f3t6 жыл бұрын
Great artist from Saudi Arabia.. mr al uvais we love you so much keep it up
@mosaf99846 жыл бұрын
വിനയാന്വിതനായ അറബി സഹോദരൻ
@jagannathanmenon37086 жыл бұрын
Respect to this arabi brother of ours for coming all the way from saudi to show his love for kerala and lalettan
@itnerisa4 жыл бұрын
The Arabic man very Honestly man I love him wonderful ur Performance lovely bro
@GK-ti6kk6 жыл бұрын
Everyone except Malayalees know the importance of Malayalam. Great performance Bro...
@edwinsunny83265 жыл бұрын
I am really appreciative this guy. Its been awesome
@rameez.06 жыл бұрын
ente arabi chetta thakarthu i love u
@amroamomer50455 жыл бұрын
super സൂപ്പർ super super ഇനിയും നല്ല പാട്ടുകള്‍ സൗദി യില്‍ നിന്നും വിഡിയോ ഉണ്ടാക്കി അവതരിപ്പിക്കാവുന്നതാണ്
@ashikash6536 жыл бұрын
ഉത്സവത്തിൽ ഒരു അറബിക്കഥ...😍
@ilsmpmmpm85616 жыл бұрын
Aazi k
@muhammedkunj50365 жыл бұрын
ષ
@omanakuttanpillai57842 жыл бұрын
@@muhammedkunj5036 i
@hafsalmuhammed87296 жыл бұрын
എജ്ജാതി ഗ്ലാമർ പഹയൻ... പൊളിച്ച ലുക്ക്
@aiswaryat.s58036 жыл бұрын
Super... അറബി ചേട്ടാ
@riyassha90466 жыл бұрын
AISWARYA T.S hi
@sellukl14406 жыл бұрын
@AISWARIYA HIIIII DEAR
@vaishakk45846 жыл бұрын
AISWARYA T.S hiii
@vaishakk45846 жыл бұрын
AISWARYA T.S Home to the world of work good
@faslav56486 жыл бұрын
AISWARYA T.S p
@georgethomas1432 жыл бұрын
എനിക്ക് മൂപ്പരെ താടി ഇഷ്ടപ്പെട്ടു ❤ നൈസ് ആയി മൈന്റ്റെയിൻ ചെയ്തു വച്ച് 😍
@Binumol.P3696 жыл бұрын
അറബി തകർത്തു Mithunchettanum soopper
@sajancherian27734 жыл бұрын
Amazing brother. Especially like a saudi. A person performing malalyalam. ✌️🌹🌺
@traderinmoscow18596 жыл бұрын
Who the bloody saying saudis are bad.....I saw now one of the finest and simpil person on earth.....his heart full of love.....welcome to KERALA....I love Saudi's from now......he made saudi proud....
@SujahathHaider6 жыл бұрын
Traderin Moscow Saudis are good at heart... Many Saudis are loves India especially Keralites... they think all malayalees are well educated and capable to do all kind of work and businesses... we proved it and earned respect... 🇮🇳🇸🇦😘
@traderinmoscow18596 жыл бұрын
Yes Kerala is great even in russia they created an album for world cup...that was better than official in my view of point but unfortunately not that much reach to western audience.....in India Kerala is best...from russia
@NavasBammaniАй бұрын
Ini Mariyam noorayeyum koody konduvaranam please 🙏
@KGF0026 жыл бұрын
I am Italy we always use to watch this prgrm La piasa la tasai lasia do na de gasa
@Hamoud_kuwaiti Жыл бұрын
I don't understand anything but i love this channel one of my friend send this link he speaks Malayalam but he is also an arab ❤ anyway congratulations my brother Hashim Abbas love you from 🇰🇼🇰🇼
@muneermubeer36256 жыл бұрын
മലയാളികളെ സ്നേഹിക്കുന്ന ഒരുപാടു പേർ ഇവിടെ ഉണ്ട് ഞാനും ഒരു സൗദി പ്രവാസി ആണ് കോമെടി ഉത്സവം 😎😎സൂപ്പർ
@chinnu84243 жыл бұрын
Ee arabiye kafeelaayi kittunna aalude baagyam ♥️
@aligassem39326 жыл бұрын
هههههههههه أول رد بالعربي 😂👌🏼
@SujahathHaider6 жыл бұрын
Ali Gassem 👍
@ashrafmry19716 жыл бұрын
Ali Gassem مرحبا يا اخي
@mdkarimkahan80656 жыл бұрын
Ali Gassem . . .
@davu_dabzz3506 жыл бұрын
Haha
@Hello-il1xk6 жыл бұрын
انا من كيرلا، هيا اريد ان أشكل فرقة اخرى ، هل تساعدني، رقمي ٠٠٩١٩٨٩٥١٧٢٠٠٨
@devudevu21202 жыл бұрын
💜💜from malayalee nurse from alahsa MCH
@hashimabbas32672 жыл бұрын
❤
@meekuttymittu93344 жыл бұрын
Kandille nammade lalettante pewer Lalettan fans kodukk oru like
@mr_perfet32842 жыл бұрын
അല്ലേലും അത് അങ്ങനെയാണ്.... ലോകത്ത് എല്ലായിടത്തും കാണും ഒരു ലാലേട്ടന്‍ ഫാന്‍
@vyshakh69526 жыл бұрын
Energy drink= Midhunettan😁
@mammadmukkam2046 жыл бұрын
Vyshaakk 8
@an.ma0075 жыл бұрын
No.. he is Adrenaline Syringe😜
@abhee40725 жыл бұрын
Anas Chelakkara g
@muhammedsinan41944 жыл бұрын
പൊളിച്ചുത്തിമർത്തു കലക്കി കിടുക്കി പറയാൻ വാക്കുകളില്ല wowe 🤠😍😍😍🌺🌺
@rafeesees26303 жыл бұрын
ജിമിക്കി ക്കമ്മൽ ഇദ്ധേഹം ഒരു രക്ഷയുംമില്ല #Sptoday
@sarithachathannkutty3144 жыл бұрын
Chettai Super. Adipoli
@harishkumarvu5 жыл бұрын
Very much gracious movements, sir!👌
@kl38thodupuzhakaran864 жыл бұрын
Saudi Arabia Ishtam 😘😘😘 Now iam al quaryath 😍
@hashimabbas32674 жыл бұрын
I’m working in Riyadh ✌️
@shafeekponnani22046 жыл бұрын
അറബി പാട്ട് പാടിയപ്പോൾ ഒന്നും മനസിലാവാതെ അങ്ങ് കയ്യടിക്കന്നെല്ലെ.... 😀
@mubarqckd11356 жыл бұрын
Shafeek ponnani കയ്യടിയുടെ കൂടെ ഒരു ബിഗ് സല്യൂട്ടും അറബ് പൗരന് ഇത്രയെങ്കിലും പാടാൻ കഴിഞ്ഞല്ലോ...
@marythomas25236 жыл бұрын
Shafeek ponnani u
@arunabijith71906 жыл бұрын
Shafeek ponnani Hi
@arunabijith71906 жыл бұрын
Super😅
@anniepeter57676 жыл бұрын
Super
@RubyMRuby5 жыл бұрын
I don't like Arabian but i like u 😍😍❤💚💓💜💙💛💗
@hashimabbas32674 жыл бұрын
Ruby M.Ruby 😍🥰
@zycogaming91826 жыл бұрын
Polich Arabi mama....
@basilgigy18126 жыл бұрын
ovay. Seste
@pachakallamjed81095 жыл бұрын
സൂപ്പർ jantilman arabi pauran kidu kidu masha allh
@joeldesmond73356 жыл бұрын
SUPPORT NISHA SARANG Tiny Tom brother you are in a position to do something about this issue hope flowers will also do from your side
@jameelahamza53168 ай бұрын
Wonderful! Big Salute❤❤❤
@തീട്ടസുടാപ്പി5 жыл бұрын
എന്റെ അറബി ഇങ്ങള് പൊളിച്ചു 😂😂👍
@kasimkp1379 Жыл бұрын
പൊളിച്ചു 👍👍👍🙏🙏🙏🙏🙏🙏
@richurichu36585 жыл бұрын
മിഥുൻ ചേട്ടാ നിങ്ങളാണ് റിയൽ ഹീറോ.. i like best carrector