മനോഹരമായ രാജ്യമാണ് ഒമാൻ. അഖിൽ തൻ്റെ സുന്ദരമായ ശബ്ദത്തിൽ നന്നായി വിവരിച്ചിട്ടുണ്ട്. നല്ല സ്ക്രിപ്റ്റും അവതരണവും ഒപ്പം എല്ലാം സുന്ദരമായി ഒപ്പിയെടുത്ത് സംവിധാനിച്ച റാഷിദ്. എന്തുകൊണ്ടും നല്ലൊരു ഡോക്യുമെൻ്ററി കണ്ട ഫീൽ. സി.വി.എം. ബാവ വേങ്ങര മസ്കറ്റ്
@MohammadShareef-b2oАй бұрын
Varoo suril rasaladil Super plaesane
@abdulsalamthathoth175228 күн бұрын
അടിപൊളിممتاز
@AffectionateDachshund-ns8or11 ай бұрын
നിങ്ങളുട ബ്ലോഗിന്റെ പേര് പോലെ തന്നെ എല്ലാ കാഴ്ചകളും മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഒമാൻ ഏറ്റവും നല്ല സ്ഥലം ദൈവം അനുഗ്രഹിച്ച സ്ഥലം അവതരണം പോളിയാണ് ഒമാൻ ബ്യുട്ടി ഒരു രക്ഷയും ഇല്ല എത്ര കണ്ടാലും മതിവരത്തില്ല ഇനിയും ഒമാൻ കാഴ്ചകൾ ഞങ്ങളിലോട്ട് എത്തിക്കണം സപ്പോർട്ട് 👌👍ചാനൽ ഒരുപാട് വളർച്ച ഉണ്ടാകട്ടെ ഒമാൻ നൈറ്റ് ലൈഫ് കാഴ്ചകൾ ഫുഡ് കളർ ഫുൾ ഒമാൻ നൈറ്റ് ലൈഫ് എത്തിക്കാമോ ഒമാൻ 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️വിശുദ്ധി വിശുദ്ധ സ്ഥലം ഒരുപാട് നന്ദി കാഴ്ചകൾ കാണിച്ചതിന് ഇനിയും വേണം
@AffectionateDachshund-ns8or11 ай бұрын
അവതരണം പോളിയാണ് ഒരു കാര്യം പറയുമ്പോൾ ഒന്നും തോന്നരുത് അവതരണം ഇതിന്റെ ഇടക്ക് വേറെ ആരെയും സംസാരിപ്പിക്കരുത് കാരണം അവതരണം കൈ വിട്ട് പോകും
@noufal6119 Жыл бұрын
ഒമാൻ പോളിയാണ് 🇴🇲
@ShifnaKalidhShifnaKalidh2 ай бұрын
Masha allah super njagal omanil suril anne
@AffectionateDachshund-ns8or11 ай бұрын
നിങ്ങളുടെ ബ്ലോഗിന്റെ പേര് പോലെ തന്നെ അതിമനോഹരമായ കാഴ്ചകൾ 👍👌👌❤❤❤
@زمزمعماني10 ай бұрын
Ed.kandadan.varara.andagillum.kattem
@carlo437 Жыл бұрын
മധുരമേറും ഒമാന്റെ ഓർമ്മകൾ എനിക്ക് 1991 to 2021 love❤from Ireland
@jubirashid3117 Жыл бұрын
❤
@Sowmizayan9 ай бұрын
Oman videos njanum cheyyund 🙏
@bavagaffar77376 ай бұрын
Nalla vivarthanam ❤
@sajidshajahan4253 Жыл бұрын
Nalla avatharanam 👌
@jameermoosa3751 Жыл бұрын
Sur ❤❤❤❤❤
@Avanthikajanaki Жыл бұрын
അടിപൊളി അവതരണം ❤❤❤
@ManojKumar-x1e5 ай бұрын
Is Amity hills or Amerat hills😊
@dreamtravellerkerala.21293 ай бұрын
നന്നായി ട്ടുണ്ട്
@vineeshvinayan176210 ай бұрын
Nice place to ❤️🇴🇲OMAN... YOU COME VISIT Salalah
@hushedvibes Жыл бұрын
Where did you stay in Muscat?
@goodtravel156 Жыл бұрын
Now in kerala
@kunhimuhammednchirikanvare2916 Жыл бұрын
I work in Oman 42 years....salalah.ruwi.ibri. seeb..bureimi
@jubirashid3117 Жыл бұрын
Great
@nazeerabdulazeez889610 ай бұрын
ഇബ്രിയിൽ 33 കൊല്ലം ഉണ്ടായിരുന്നു ഞാനും
@Hafsath7892 жыл бұрын
Super
@abdulsalamps2266 ай бұрын
ഒമാൻ,, ഒരു കാലത്ത് വനഭൂമിയും കൃഷി ഭൂമിയും മായിരുന്നു. എന്ന് വായിച്ചതായി ഓർമ്മ വരുന്നു,,, പിന്നീട ഉണ്ടായ പ്രകൃതിക്ഷോഭ മൂലം ഉണ്ടായ പ്രതിഭാസമായിരിക്കാം,, മരുഭുമീ യായി രൂപാന്തരപ്പെട്ടത്
@ismailtvismail1515 Жыл бұрын
Superayittind🥰🥰🥰🌹🌹🌹🌹
@thomaschacko91946 ай бұрын
A good place to see
@OmanaVarghese-r8n5 ай бұрын
Hai i am from oman,sur
@threekings4102 Жыл бұрын
Masha aah
@aboosabir6 ай бұрын
സ്വലാലയിലാണ് ചേരമാൻ പെരുമാളിന്റെ ഖബർ ഉള്ളത്.സൊഹാറിൽ പോവുന്ന വഴിക്ക്ചൂട് വെള്ളം വരുന്ന റുസ്താഖിലെ അയ്ൻ അൽ കസ്ഫ സന്ദർശിക്കാമായിരുന്നു. ദാഖലിയ ഭാഗത്തേക്കൊന്നും പോയില്ലേ ....നിസ്‌വ ,തനൂഫ് ,ജബൽ അഖ്‌ദർ , ജബൽ ഷംസ് , മിസ്ഫാത്ത് അൽ അബ്റിയ്യീൻ ,അൽ ഹൂത്താ കേവ്സ് തുടങ്ങിയ സ്ഥലങ്ങളൊക്കെ ആ ഭാഗത്തല്ലേ ...വിവരണം നന്നായിട്ടുണ്ട് (അറബി സ്ഥല നാമങ്ങൾ പറയുമ്പോൾ കുറച്ചു കൂടി സൂക്ഷ്മത പാലിക്കേണ്ടതുണ്ട്)... ഒമാൻ എക്‌സ്‌പ്ലോർ ചെയ്യാൻ ഈയൊരു സമയം തികയില്ല എന്ന് ഞാൻ സമ്മതിക്കുന്നു . all the best 💞💞
@sajuSasidharan-v9m5 ай бұрын
Njan poitund avide
@manayathprakashan1964 Жыл бұрын
❤ from Muscat
@AkhilKk-mu4ht9 ай бұрын
I love oman❤
@ShajahanShaji-cs4nx5 ай бұрын
Thanks.oman.
@Janan-qj2jh8 ай бұрын
👌
@Nowshad.M6 ай бұрын
പകൽ വിമാനയാത്രയിൽ ഒമാനിലൂടെ കടന്നു പോകുമ്പോൾ പർവ്വത പ്രദേശങ്ങളിൽ താഴേക്ക് നോക്കിയപ്പോൾ തോന്നിയത് ഒട്ടേറെ വലിയ കുടങ്ങൾ ഇടവിട്ടിടവിട്ട് കമഴ്ത്തി വെച്ചിരിക്കുന്നത് പോലെയായിരുന്നു‼️😇😜
@nithanafrink.r84262 жыл бұрын
👍👍👍👍
@masspuller Жыл бұрын
Bro Muscat cityile Bawsher sands kanichittaanu, wahiba sands, bidiyasands enn paranjath. Wahiba, bidiya Large desert aanu. Apart from this it was a nice video and narration.
@jubirashid3117 Жыл бұрын
Thank uu
@shareefvakkayil7869 Жыл бұрын
ഗുഡ് 👌
@tomv8048 Жыл бұрын
🌹👍
@anwarasalam6 ай бұрын
1.5x is correct speed :)
@Greengallery_tirur Жыл бұрын
👌👌
@shijuthomasvlog8271 Жыл бұрын
ഹലോ മസ്കറ്റിൽ എവിടാണ് ഈ സ്ഥലം ലൊക്കേഷൻ ഉണ്ടോ
@goodtravel156 Жыл бұрын
അൽസീബ്
@shijuthomasvlog8271 Жыл бұрын
Hi
@nivedyap7412 жыл бұрын
👍👍
@anshithapm92782 жыл бұрын
❣️🙌🏽
@aswinashokan60372 жыл бұрын
👍
@jamsheedrahman2 жыл бұрын
❤️🔥
@RhythmofNature343 Жыл бұрын
❤👌
@akhilabinu83348 ай бұрын
Khasa
@Nowshad.M6 ай бұрын
നിങ്ങളുടെ ട്രാവൽ vlog വളരെ നന്നായിരിക്കുന്നു‼️എന്നാൽപക്ഷേ, സാഹിത്യവാക്കുകൾ കുത്തിനിറയ്ക്കണമെന്ന വാശി ഒഴിവാക്കി ലാളിത്യം പരിപാലിച്ചാൽ ഒന്നുകൂടെ ആകർഷകമാകുമെന്ന് ഒരു എളിയ നിർദ്ദേശമുണ്ട്‼️ക്ഷമിക്കണം‼️🥸