ഈ അമ്മച്ചിക്കു എന്തായാലും ദൈവത്തിന്റെ നല്ല അനുഗ്രഹമുണ്ട്.. എന്ത്ര ക്ഷമയോടെയാണ് അമ്മച്ചിയോട് ഈ മോൻ സംസാരിക്കുന്നതു.ബ്രോ താങ്കളോടു ഒരുപാട് റെസ്‌പെക്ട് ഉണ്ടുട്ടോ. ബ്രോയുടെ കുടുംബത്തിനു എല്ലാ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@DeviKrishna-vn5ws2 ай бұрын
❤❤❤❤❤❤
@lucyvarghese21222 ай бұрын
❤❤❤❤
@PushpalathaC-q9d2 ай бұрын
🙏🌹👍👌
@marysfrancis31922 ай бұрын
❤❤🙏🙏
@vidyaiyer53512 ай бұрын
ക്ഷമ ഉള്ള മകനും, സ്നേഹനിധി ആയ അമ്മയും. ഒത്തിരി സ്നേഹം. ❤❤❤ .
@MableRaphy2 ай бұрын
അമ്മയുടെയും.ജോമോൻറയും സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤❤❤
അമ്മയുടെ മുഖത്തെ ആ ചിരിയിലുണ്ട് ഓർമ്മയില്ലെങ്കിലും ഉള്ളിലെ സ്നേഹം ❤
@chitravlogs15152 ай бұрын
അമ്മയുടെ ചിരി കണ്ടോ അമ്മക്ക് വീട്ടിൽ ഗസ്റ്റ് വരുന്നത് ഒത്തിരി ഇഷ്ടമാണെന്നു തോന്നുന്നു ഭയങ്കര സന്തോഷമാണ് അമ്മക്ക് നല്ല ചിരി അമ്മക്ക് ഇടക്ക് അമ്മ എല്ലാം ഓർക്കുന്നുണ്ട് പാവം
@binduc98342 ай бұрын
നല്ല ക്ഷമയുള്ള മകൻ. ആദ്യമായി ഇന്നലെയാണ് video കണ്ടത്
@geethaprasanth11932 ай бұрын
ആ ചേച്ചിക്ക് കണ്ടില്ലേ അമ്മയോട് ഉള്ള സ്നേഹം ' ഒരു മകൾ വന്നപ്പോൾ മൈൻഡ് പോലും ചെയ്തില്ല
@anithasudarsanan53322 ай бұрын
അമ്മച്ചി ചിരിക്കുന്നത്കാണാൻ എത്ര ഭംഗിയാണ് 'ഈ പ്രായത്തിൽ അമ്മച്ചി ഇത്ര സുന്ദരി ആകുമ്പോൾ ചെറുപ്പത്തിൽ എന്തായിരിക്കും.അമ്മച്ചിക്ക് മുടി ഇങ്ങനെ ക്രാപ്പ് അടിച്ചാൽ മതി നല്ല ഭംഗിയാണ് കാണാൻ.ടൂർ പോയവരൊക്കെ വന്നോ.അമ്മച്ചിക്ക് എല്ലാവരും വീട്ടിൽ വരുന്നത് ഭയങ്കര ഇഷ്ടമാണ്എൻറെ അമ്മയ്ക്ക് അതുപോലെയായിരുന്നു
@GopikaNp2 ай бұрын
അമ്മ യെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് അമ്മയെ നോക്കുന്ന മോനേയും മരു മോളെ യും അത് പോലെ ഇഷ്ടം ❤❤
@OMALLOOKARAN2 ай бұрын
💖💖💖🙏🙏🙏
@sameerabdulkareem13202 ай бұрын
സന്തോഷം മക്കളുടെ പേരെല്ലാം പറഞ്ഞല്ലോ
@padminiem38182 ай бұрын
പേരൊക്കെ പറയും. പക്ഷേ അടുത്തു നിന്നാൽ പോലും അറിയില്ല. കണ്ണുകളിലെ ആ നിസ്സഹായതകാണുമ്പോൾ എനിക്കമ്മയെ ഓർമ വരും. സ്നേഹം മാത്രം❤❤❤
@happygolucky48422 ай бұрын
എന്റെ അമ്മാമ്മയെ ഓർമ്മവരും ഇതേപോലെ ആയിരുന്നു ഇവർക്കെല്ലാം ഒരേ സംസാര രീതിയാണ് ❤❤❤❤
@ShyniRaj-q2n2 ай бұрын
Nalla ammachi,sundarikkutty
@jishavarghees11622 ай бұрын
സൂപ്പർ അമ്മ ❤❤❤ l loveu
@sreelathadevi30152 ай бұрын
അമ്മച്ചി ഇന്ന് എല്ലാവരുടേം പേര് ഓർത്തു പറഞ്ഞല്ലോ..... ജോമോന്റെ ഈ പരിശ്രമവും ക്ഷമയും ഒക്കെ ആവും orma🪷 വരുന്നത്. പാവം അമ്മ സുന്ദരി അമ്മ. എന്ത് രസമാ കേക്കാൻ അമ്മേടേം മോന്റേം സംസാരം 😍😍❤️❤️
@Kathu19612 ай бұрын
Guest വരുമ്പോൾ അമ്മച്ചിയുടെ സന്തോഷം,ചോദ്യങ്ങൾ ഒക്കെ എത്ര രസമാണ്,അമ്മച്ചി. ദീർഘായുസ്സ് നേരുന്നു❤❤
@anithajagan81072 ай бұрын
അമ്മച്ചി ആൻ്റി വിളിക്കുന്നത് പാവം ഓർമ്മ ഇല്ലാതത് കൊണ്ടല്ല അമ്മച്ചിയെ ഒരു പാട് ഇഷ്ടം മാണ്❤❤❤
@bindumadhu99062 ай бұрын
ആന്റി എന്ന് വിളിച്ചപ്പോൾ ആന്റി പേടിച്ചു... ഒട്ടും ഓർമ്മ യില്ല എന്ന് പരതപിക്കുന്നതെന്തിനാ... ഇത് എല്ലാവർക്കും ഉള്ളതാ...നോക്കാൻ ആളുള്ളതാ ഭാഗ്യം...❤
@OMALLOOKARAN2 ай бұрын
💖💖💖👍👍👍
@ShamiBasheer-c9d2 ай бұрын
ഈ അമ്മച്ചിയെ കാണാൻ നല്ല ദംഗിയുണ്ട് ചിരി കാണാൻ നല്ല ഭംഗിയുണ്ട്
@anithasudarsanan53322 ай бұрын
അമ്മച്ചി നാല് മക്കളുടെ പേരും പറഞ്ഞു.എന്നും ചോദിക്കണം അപ്പോൾ പറയുംപേരുകൾ 'കുറേശ്ശെ കുറച്ചെങ്കിലും ഓർമ്മവരും.
@shabeershabi31782 ай бұрын
❤❤❤❤
@bindhuaji82362 ай бұрын
അമ്മച്ചി❤❤❤ ഇഷ്ടം❤❤❤
@alicejob8512 ай бұрын
പ്രായമായവർക്കു ആരെങ്കിലും വരുന്നത് വലിയ ഇഷ്ടമാണ്... എപ്പോളും വർത്തമാനം പറഞ്ഞിരിക്കാമല്ലോ... ❤️❤️
@sarithak67602 ай бұрын
😂 പാവം അമ്മ നല്ല സ്നോഹം ഉള്ള ആൻ്റി❤
@jayamohan84842 ай бұрын
❤
@lenasvlog23032 ай бұрын
എന്റെ അമ്മച്ചി ചുന്ദരി ❤️❤️❤️❤️
@sindhuacharya13812 ай бұрын
അമ്മച്ചി ❤️ കാണാൻ കൊതി ആകുന്നു ❤️😘😘 ആശാരിമാർ ☺️ ഞങ്ങൾ ആശാരി ആണ്. എന്റെ അമ്മ ഇതുപോലെ ആണ് ഇരിക്കുന്നത് ❤️❤️
@OMALLOOKARAN2 ай бұрын
💖💖💖 ഞാൻ ജനിച്ച വീടിനടുത്ത് 4വീട് ഉണ്ട്. ഇന്ന് അത് 6 - ആയി എല്ലാവരുമായി ഇപ്പോഴും സ്നേഹം
@sreedevikr54612 ай бұрын
ചുന്ദരിപ്പെണ്ണാള് ❤❤❤❤❤
@MUsha-h4c2 ай бұрын
Good Amma and good son
@NrithasreeDanceMusicAcademy2 ай бұрын
പാവം തീരെ ഓർമ ഇണ്ടാവില്ല. എനിക്കറിയാം അമ്മയും അച്ഛനും.. അച്ഛൻ എന്നെപോലും അമ്മേ എന്ന് വിളിക്കുമായിരുന്നു
നല്ല സുന്ദരി അമ്മച്ചി,എൻറെ അമ്മച്ചിയും ഇതുപോലെ തന്നെയാണ്, തീരെ ഓർമ്മയില്ല, നടക്കുമ്പോൾ വീഴുകയാണ്, ഇപ്പോൾ രണ്ടു വട്ടം വീണു, അമ്മച്ചിയുടെ വീഡിയോ ഞാൻ എപ്പോഴും കാണും , അമ്മച്ചി എല്ലാവരോടും ജോലിയുണ്ടോ ? എന്ന് ചോദിക്കുന്നത് കേൾക്കാമല്ലോ,❤❤❤❤❤
@OMALLOOKARAN2 ай бұрын
💖💖💖 അമ്മ വീഴുന്നുണ്ടെൽ കൂടുതൽ ശ്രദ്ധിക്കണമല്ലോ ...? ജോലി ഉണ്ടോന്ന് പതിവ് ചോദ്യമാണ് അമ്മയുടെ രണ്ടു മക്കൾ ഗവ. ജോലിക്കാരാണ്
❤❤❤amma othiri istam aa varthaanam enthu ressama chundharikutty❤
@smithanair19512 ай бұрын
അമ്മ ❤❤
@chandramathikvchandramathi38852 ай бұрын
അമ്മേ..
@shobhavijayan40992 ай бұрын
Beautiful ❤
@ednachester20372 ай бұрын
Amma ❤
@bindutv16732 ай бұрын
അമ്മാമ്മ ❤❤❤❤
@PrakashMathew-gk6mb2 ай бұрын
അപ്പോൾ എല്ലാവരെയും അറിയാം ❤️
@PrakashMathew-gk6mb2 ай бұрын
അമ്മച്ചി അടിപൊളി ❤️❤️
@RithuSuhara2 ай бұрын
പാവം ആണ്
@geethamv-l2x2 ай бұрын
Ammachiyudevarthamanam. Kettirikan. Kollam
@shamnasudheer29172 ай бұрын
Ponnus 😘😘😘😘♥️♥️♥️
@bindhumathew53502 ай бұрын
Paavam ammachi❤
@arathivp43912 ай бұрын
😢
@lathikalathi70902 ай бұрын
അമ്മക്ക് എല്ലാം ഓർമയുണ്ട് എന്നാൽ ചില സമയം ഒരു ഓർമ കുറവ് പാവം അമ്മച്ചി ജോമോൻ എപ്പോഴും കൂടെ ഉണ്ടായിട്ടും മറന്നുപോകുന്നു. എന്റെ അമ്മക്ക് ഇതു പോലെ മറവി വരുമ്പോൾ ഡോക്ടർ പറഞ്ഞു പൊട്ടാസ്യം സോഡിയം ഇതു നോക്കാൻ നോക്കിയിട്ടുണ്ടോ
@OMALLOOKARAN2 ай бұрын
💖💖💖 ഇത് അതിൻ്റെ കുഴപ്പങ്ങളല്ല..
@Elizabeth-tf6zy2 ай бұрын
Ammachi is adorable,she is blessed.Where are you from ?
@OMALLOOKARAN2 ай бұрын
💖💖💖കോട്ടയം - ഓമല്ലൂർ
@bigbbigb7892 ай бұрын
Amma 🙏
@kmchacko9026Ай бұрын
Ammachy Ella makkaldyum. Peeru paranjallo......oorma undu
@Soniajohn-o2e2 ай бұрын
Ente appachanum ethupole ayirunnu ethu ara ennnu chothikkupol appachan parayum ente kuttukaran annu ennu parayum ponnu pole appachane naggal nokki athu oru anugraham annu ❤️❤️❤️🙏🙏
@OMALLOOKARAN2 ай бұрын
💖💖💖🙏🙏🙏
@reenajose76092 ай бұрын
Amme❤❤❤❤ammaku veetu Peru ariyenm ❤❤❤
@PrakashMathew-gk6mb2 ай бұрын
ഹഹഹ... ❤️
@alphonsadavid36122 ай бұрын
Ee pennamma aunteede punnathura veetuperu enthanu ?
@OMALLOOKARAN2 ай бұрын
💖💖💖 വീട്ടു പേര് ഞാൻ ഓർക്കുന്നില്ല.ചോദിച്ച് പറയാം.
@sumasugunansumasugun82322 ай бұрын
Amma ❤❤❤❤
@TessyJoseph-u5b2 ай бұрын
വളരെ ഇഷ്ടം അമ്മച്ചിയുടെ വീഡിയോ കേൾക്കാൻ...ഇത് എവിടെയാണ്. സ്ഥലം നിർത്തരുതേ. എന്ത് രസമാണെന്നോ കേട്ടുകൊണ്ടിരിക്കാൻ.
@OMALLOOKARAN2 ай бұрын
💖💖💖 കോട്ടയം ഓമല്ലൂർ
@bijisanthosh69252 ай бұрын
❤️❤️❤️🙏
@swapnasiji89662 ай бұрын
❤❤❤❤❤🥰🥰🥰
@dinnaaj29812 ай бұрын
Edaykkidaykke orma varunnunde pavam
@lissythomasthomas78082 ай бұрын
🤣😄👍🏻
@radhamanic42482 ай бұрын
Amme ❤❤❤
@DEEPTECHMASTER2 ай бұрын
❤😍😘😘
@VijayaGireesh2 ай бұрын
അയ്യോടാ ഓർമ്മ ഇല്ലങ്കിൽ തീർന്നു
@ElisabethBenny-u1m2 ай бұрын
Ammachi❤️❤️💋💋💋💋
@sobhagnair87092 ай бұрын
Amme🙏🙏🙏❤❤❤
@sherlysatheesh40402 ай бұрын
Ammachi❤❤
@sherlyshaji32662 ай бұрын
അമ്മച്ചിയുടെ ഈ മോനെ കൂടി ഒന്നു കാണിച്ചു കൂടെ
@OMALLOOKARAN2 ай бұрын
💖💖💖വരും👍👍👍
@shinykuruvila9192 ай бұрын
Ammachiku ethra vayassayi
@OMALLOOKARAN2 ай бұрын
💖💖💖ഏകദേശം 85
@rajianilrajianil37282 ай бұрын
അമ്മാമയ്ക്ക് കൂടെ കൂടെ ഓർമ കിട്ടുന്നുണ്ട് ഓരോന്ന് ചോദിപ്പിക്കണം പഴയ കാര്യങ്ങൾ ഓർമ വരും ചേട്ടൻ്റെ പേര് ജോമോൻ എന്നാണോ