ഉപ്പൻ എന്ന പക്ഷി എന്റെ വീടിന്റെ പരിസരത്തും പ റമ്പിലും സ്ഥിരമായി വരാറുണ്ട്
@lakshmit-om6up2 ай бұрын
ഭഗവാനെ നാരായണ വിഷ്ണു ഭഗവാനെ എന്നെ കാത്ത് രക്ഷിക്കണേ കൃഷ്ണാ എൻറഅസുഖങ്ങളെല്ലാം മാറി ഭഗവാന്റെ തിരുനടയിൽ എത്താൻ കഴിയണേ നാരായണ ഓം ഭഗവതേ വാസുദേവായ നമ🙏🏻🙏🏻🙏🏻🎉🎉🎉❤❤❤
@PriyaP-c7r2 ай бұрын
തിരുമേനി നമസ്കാരം മഹാവിഷ്ണുവിനെ ഞാൻ ജീവിതത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങി അന്നുമുതൽ ഉപ്പനെ ഞാൻ കാണാൻ തുടങ്ങി എന്റെ ജീവിതത്തിൽ നല്ല ഒരു വീട് വക്കാൻ പറ്റി ഉപ്പൻ ഒരു സാധാരണ പക്ഷി അല്ല. മഹാവിഷ്ണു സാനിധ്യം ഉള്ള പക്ഷി ആണ്. ഗരുഡനെ കാണാൻ തുടങ്ങി ജീവിതം മാറിയത് തന്നെ ഈ പക്ഷികളെ കാണാൻ തുടങ്ങിയത് മുതലാണ് എല്ലാവരും വിശ്വസിക്കുക ഉപ്പൻ ദൈവീക പക്ഷിയാണ് കണ്ടാൽ നല്ലത് പോലെ പ്രാർത്ഥിക്കുക.അതെ പോലെ ഗരുഡനും 🙏🏽❤️❤️🙏🏽 ഓം നമോ നാരായണായ 🙏🏽❤️❤️🙏🏽.മഹാവിഷ്ണു 🙏🏽❤️🙏🏽
Om namo narayana ya thirumeni ente veettil nallapole thulasi poothirikkunnu njan pattunna divasamellam thulasi aduthulla Ganapathi bagavanu nalkarundu to
@SURYASUNIL-y5s18 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏ഞാൻ സാക്ഷാൽ ശ്രീ പത്മനാഭനെ തന്നെ സ്വപ്നം കണ്ടിട്ടുണ്ട്. ഭഗവാൻ അനന്തശായിയായി കിടക്കുന്നു. ഭഗവാൻ ഒന്ന് ശ്വാസം വിട്ട് കണ്ണ് പതിയെ തുറന്നു നോക്കി. അപ്പൊ ഞാൻ ഭഗവാന്റെ തൊട്ടടുത്തു തന്നെ നിൽക്കുന്നു. ഭഗവാന്റെ വലതു കൈ നീണ്ടു കിടപ്പുണ്ടായിരുന്നു. ഞാൻ ആ കയ്യിൽ പിടിച്ചു. ഭഗവാൻ അപ്പൊ എന്നെ പിടിച്ചു വലിച്ചു കുറെ നേരം കെട്ടിപ്പിടിച്ചു അങ്ങനെ കിടന്നു 🫂🫂🫂🫂ന്റെ കൃഷ്ണ 🙏🙏🙏🙏ഇത് ആര് വിശ്വസിച്ചില്ലേങ്കിലും... ഞാൻ ഈ പറഞ്ഞത് സത്യാണ് 🤗🤗🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@rajeevap27482 ай бұрын
ഉപ്പൻ എൻ്റെ കുടുംബവീടിന് മുൻപിൽ വേപ്പ് മരത്തിൽ കുടുവെച്ച ആ വർഷം തന്നെ എനിക്ക് ഒരു വീട് സ്വന്തമായി വയ്ക്കുവാൻ കഴിഞ്ഞു. വിഷ്ണു ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ഒരു പഴുത്ത ആലില എൻ്റെ തോളിൽ വന്നുവീണു. അന്നെനിക്ക് ഭഗവാൻ തലോടിയത് പോലെ തോന്നി. അ ഇല ഞാൻ എൻ്റെ വീട്ടിൽ കൊണ്ട് വന്നു. നാരായണ നാരായണ ഭഗവാനെ ❤
@lekhasuresh3672Ай бұрын
എന്റെ ഭഗവാൻ സ്വപ്നദർശനം തന്നിട്ടുണ്ട് എന്നും എപ്പോഴും ഭഗവാന്റെ സoരക്ഷണത്തിലാണ്.
@ramachandranak95622 ай бұрын
ഹലോ നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞപോലെ എൻറെ വീട്ടിൽ ധാരാളം തുളസി മുളച്ചിട്ടുണ്ട് അതുപോലെ എല്ലാ വ്യാഴാഴ്ചയും തുളസിയിലയും ചെത്തിപ്പൂവും ഭഗവാനെ ഞാൻ കൊണ്ടുപോയി സമർപ്പിക്കാറുണ്ട് കൂടാതെ ഉപ്പൻ വീടിൻറെ മുറ്റത്ത് വന്നിരിക്കാറുണ്ട്
@gp-dm6fc2 ай бұрын
Thulasi kadu pole pidichu verunnu
@rajeshsanitha92772 ай бұрын
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏♥️💞💞💞💞
@anandvasudev10482 ай бұрын
ഓം നമോ നാരായണ ഓം നമോ ഭഗവതേ നാരായണ ഓം നമോ ഭഗവതേ വാസുദേവായ നമഃ ഓം നമോ ലക്ഷ്മിനാരായണായ നമഃ ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🌹🙏🌹🌹🌹🌹
ഞാൻ കഴിഞ്ഞ ദിവസം ഉണ്ണിക്കണ്ണൻ വന്ന് എന്നെ വിളിച്ചു എഴുനേൽപ്പിക്കുന്ന സ്വപ്നം കണ്ടു ഞാൻ ചാടി എഴുനേൽക്കുകയും ചെയ്ദു തുളസിയും കുറെ അധികം മുളച്ചു വന്നിട്ടുണ്ട് എന്നാൽ ചില തുളസി ഉണങ്ങി വരുന്നുണ്ട് അതുപോലെ പുതിയത് മുളച്ചു വരുന്നുണ്ട് തെച്ചിപ്പൂവും ഉണ്ട് ഉപ്പൻ എപ്പോളും വരും 🙏🙏
@SureshBabu-j5x2 ай бұрын
ഉണ്ട് എൻ്റെ വിടിൻ്റെ പരിസരത്ത് തെറ്റിയും തുളസിയും ധാരാളം വളർന്ന് നിപ്പുണ്ട് അത് ഒരു നല്ല സുചനയാണ് എന്ന് എൻ്റെ അമ്മ പറയുമായിരുന്നു.
@PraveenPraveen-pr9wo2 ай бұрын
എന്റെ വീടിന്റെ പരിസരത്ത് ഉപ്പൻ വരാറുണ്ട് നമഃ ശിവായ നമോ നാരായണ 🙏🙏🙏
@AnilkumarMukkada2 ай бұрын
Uppan meen
@valsalam.r90612 ай бұрын
നിറയെ തുളസിയുണ്ട്... തിരുമേനി പറഞ്ഞത് പോലെ തുളസി ഗുരുവായൂരിൽ നൽകുവാൻ സാധിച്ചു... ഹരേ കൃഷ്ണ... ഹരേ ഗുരുവായൂരപ്പാ...
@gayathrivishnu501624 күн бұрын
ഇതിൽ കുറച്ചൊക്കെ അനുഭവം ഉണ്ട് തുളസി ചെടി, ഉപ്പൻ , ചിലപ്പോ എൻ്റെ കണ്ണനെ കാണാൻ ❤😢😢😢 എന്നിൽ പ്രസാദിച്ചാൽ മതിയായിരുന്നു😢😢😢
എൻ്റെ വീട്ടിൽ തുളസ്സിധാരളമുണ്ട് പിന്നെ ഉപ്പനെ ഇടകിട കാണാറുമുണ്ട് നന്ദി
@JayasreeG-bv8opКүн бұрын
തുളസി ചെടി മുറ്റം നിറയെ കിളിക്കുന്നുണ്ട്...
@VijayalakshmiKv-g6h2 ай бұрын
ഭഗവാൻ സർപ്പത്തിന്റെ കഴുത്തിൽ ഇരുന്ന് ക്ഷേത്രത്തിന്റെ ഉള്ളിന്ന് പറന്ന് പോന്നത് സ്വപ്നം കണ്ടിന് ഞാൻ എന്നും ഭഗവാനെ ഭജിക്കാറുണ്ട് ഭഗവാൻ എന്നെ എന്നും കാക്കാറുണ്ട് ഓം നമോ നാരായണായ
@sreelekshmibiju665Ай бұрын
🙏🏼
@sayinathmenon6 күн бұрын
ചെമ്പോത് എപ്പോഴും വരുന്നുണ്ട്.., തുളസി ചെടികൾ ഉണ്ട്, ദർശനം ഉണ്ടാകാറുണ്ട്,. സർവ്വം കൃഷ്ണർപ്പണം അസ്തു....
@sasikalat35112 ай бұрын
❤ ശശികല - തിരുവാതിര തിരുമേനി ഞാൻ ഗുരുവായൂർ അമ്പല നടയിൽ നിൽക്കുന്നതും... തൊഴുതു കൊളളുന്നു പറയുന്നതായി സ്വപ്നംകണ്ടു.. ഭഗവാനോട് എന്റെ ദുഃഖം പറഞ്ഞ് സങ്കടപെട്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്❤ ഓം നമോ ഭഗവതേ വാസു ഭാവായ .❤
@AnilkumarTp-x1g2 ай бұрын
ഉപ്പൻ എന്റെ പരിസരത്ത് എപ്പോഴും ഉണ്ടാകും കൃഷ്ണാ..
@VASANTHYK.S-n3qАй бұрын
ഉപ്പന്റെ സാന്നിധ്യം എപ്പോഴും കാണാറുണ്ട് 🙏🏼
@igniteinspireinnovate724017 күн бұрын
മഹാ വിഷ്ണുവിനെ പറ്റി പറയുന്ന ഈ അവസരത്തിൽ എല്ലാവരോടുമായി പത്തനംതിട്ടയിലെ വള്ളിക്കോട് എന്ന ഗ്രാമത്തിൽ ഉള്ള ഒരു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ പറ്റിയാണ്. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തോട് ആചാരപരമായി സാദൃശ്യം ഉള്ള ഒരു മഹാ ക്ഷേത്രമെന്ന നിലയിൽ ഒരു സുഹൃത്ത് മുഖേന ഞാൻ ഈ ക്ഷേത്രം സന്ദർശിക്കാൻ ഇടയായി. ഒരു വല്ലാത്ത ഫീൽ ആണ് ഈ ക്ഷേത്രത്തിനു അതുകൊണ്ട് എല്ലാവരും ഈ ക്ഷേത്ര സങ്കേതത്തിൽ ഒരിക്കലെങ്കിലും പോകണമെന്ന് അഭ്യർത്ഥിക്കുന്നു
@DevelopKerala-mb1yi26 күн бұрын
ഉറങ്ങാതിരികുമ്പോൾ ഇതെല്ലാം കാണാൻ സദ്ധിക്കുന്ന അവസ്ഥയും ഉണ്ട് സോദര
@MuraliKrishnan-n1x18 күн бұрын
ഓം നമോo നാരയണായ നമ:
@RanjithRanjith-yz6xvАй бұрын
എന്റെ വീട്ടിൽ ഒരുപാട് തുളസിച്ചെടി പൂത്തുനിൽക്കുന്നുണ്ട് പക്ഷെ എപ്പോഴും കഷ്ടപ്പാടാണ്
@GOPAKUMARMadhavannair-mq6dd19 күн бұрын
ആ തുളസിച്ചെടികളെ നന്നായി പരിപാലിക്കുകയും തൊട്ടടുത്ത വിഷ് ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ സമർപ്പിക്കുക ബുധനാഴ്ച വൃതമോ വ്യാഴഴ്ച വൃതമോ എടുത്ത് വൈകുനേരം ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക കഴിയുമെങ്കിൽ ഗുരുവായൂരപ്പനെ ദർശിച്ച് പ്രാർത്ഥിക്കു ഐശ്വര്യ സമൃദ്ധിയുണ്ടാകും
@santhakumarikunjamma45542 ай бұрын
Krishan, eniykkum ingane oranubhavam undayi, line ninnu vayyathayi hotelil ethi. Avide vachu oru families kandu, Avar aranennaruyilla Sharam kazhichukondirikkumpol Amma enne nokki chirichu, njanum, appolmakalum bharthavum koodi aduthu vannu verdevodeya ennu chodichu, njan paranju Mavelikkara, darshanam kittiyo, adutha chodyam, njan quenilkkanulla budhuttine ppatti paranju, ammaidr msrumakan enne kootty ambalathil poyi arodo samsarochu, avar enne kayatti vittu. Avar ippol kudumba suhrithukkalanu, eppol ammaykku guruvayooril varanamennu thonniyalum enne ariyichal mathi, ennu paranju. Bhagavananu avare enteyaduthethichathennanu innum njan viswasikkunnathu, Hare krishna
@balakrishnarao6392 ай бұрын
ഉപ്പാന്റെ സാന്നിദ്യം ഉണ്ട് കൂടെകൂടെ വീട്ടു മുറ്റത്തു വരാറുണ്ട്. ഉറക്കത്തിൽ രാത്രി ഉണരുമ്പോൾ ഒരു സുഗന്ധം ഇടയ്ക്ക് വരാറ്ണ്ട്. ഞാൻ എന്നും കിടക്കുന്നതിനു മുമ്പ് ദിവസവും മാധവൻ നാമം പറയാറുണ്ട്.
@prasannanchellappan79152 ай бұрын
നമസ്കാരം 🙏തിരുമേനി 🙏എന്റെ വീട്ടിൽ ഉപ്പൻ വരും ഞങ്ങൾക്ക് ഉപ്പാന്റെ സാന്നിധ്യം ഐശ്വര്യം 🙏ആണ് തന്നിട്ടുള്ളത് 🙏
ഇതുപോലുള്ള കുറേ ഓൺലൈൻ ഉടായിപ്പ് പാർട്ടികൾ ഉണ്ട്. ഇത് വല്ലതും നടന്നിട്ടുണ്ടോ. തട്ടിപ്പും വെട്ടിപ്പും,എത്ര തന്നെ. നിങ്ങളുടെ പ്രയാസങ്ങൾ ദൈവത്തോട് പറയുക..വിശ്വസിക്കുക.
തിരുമേനി വീടിന്റെ പരിസരം മുഴുവൻ തുളസിച്ചെടികളാണ് അപ്പോൾ നമ്മൾ രക്ഷപ്പെടും അല്ലേ തിരുമേനി തിരുമേനി പറയുന്നതെല്ലാം 100% ശരിയായി വരട്ടെ ഒരായിരം നന്ദി തിരുമേനി
@anithaprahladan55822 ай бұрын
തുളസി ചെടി ധാരാളമായി വളരുന്നുണ്ട്, ഉപ്പാന്റെ പക്ഷിയും വരാറുണ്ട്, തെച്ചി വല്ലപ്പഴും പൂക്കും. ഓം നമോ നാരായണായ, എന്റെ പിറന്നാലും തിരുവോണം ആണ്.
@nargisbai41202 ай бұрын
Nan Nargis.. ende flatulence jana linden side eppozhum uppan Varun Naan food kodukum, 3 Nila yanu flat ended flatil mukalim oru divisor nokiyappol manchattide rroopathil krishnande Roopa athu eppolum avide thanne udu aaru Machu ennariyill
@VanajaBalakrishnan-t7mАй бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം തിരുമേനി പറഞ്ഞതിൽ ഉപ്പന്റെ കാര്യം എന്റെ വീട്ടിൽ ഉപ്പൻ വരാറുണ്ട് അപ്പോൾ ഞാൻ വിഷ്ണു ഭഗവാനെ മനസ്സിൽ കാണുo എന്റെദു:ഖങ്ങൾ എല്ലാം മാറ്റി തരണം ഭഗവാന് .🙏 :🙏🙏.🙏🙏🙏🙏.🙏🌹❤️
@janakyvenkat9434Ай бұрын
Namaskarams. Thank you for enlightening these points. I have experienced few points from your predictions. I pray Lord Mahavishnu daily intensely. Thank you. JV.
@nadakumars3818Ай бұрын
Om namo Narayana vishnu
@vijayaluva962Ай бұрын
ഉപ്പൻ സ്ഥിരം വീടിന് മുൻവശത്ത് വന്നിരിക്കും ' സമയം പോലെ ഗുരുവായൂർ ദർശനം മുടക്കാറില്ല 🙏🙏 ഹരേ കൃഷ്ണാ
@AswathyBalan-c1n2 ай бұрын
ഉപ്പാന്റെ വരാറുണ്ട് വി ടി ന് മുഴുവനും വലം വെ ച് ന ടക്ക് റ ഹാരകൃഷ്ണ കൃഷ്ണ
തുളസി വീടിനു പുറകു വശത്ത് ഒരുപാടുണ്ടായിരുന്നു,,,,, പക്ഷേ വീടിനു പുറകു വശത്തായതുകൊണ്ടും പെരുമാറുന്ന സ്ഥലവും ആയതുകൊണ്ട് അമ്പലത്തിൽ ഒന്നും കൊടുക്കാൻ ഒന്നും പറ്റില്ലായിരുന്നു,,,, നിറയെ കാട് പിടിച്ചപ്പോ വല്ലതും കേറിയിരുന്നാൽ ഒന്നും കാണില്ലായിരുന്നു പിള്ളേരൊക്കെ ഉള്ളതിനാൽ ഞാൻ അത് മൊത്തം പറിച്ചു കളഞ്ഞ്,,,,, കളഞ്ഞ് കഴിഞ്ഞപ്പോഴാണ് അയൽവക്കകാർ പറഞ്ഞത് കൃഷ്ണ സാനിധ്യം ഉള്ള സ്ഥലത്താണ് ഇത് ഇങ്ങനെ വളരുന്നതെന്ന് 😢ഞാൻ ഒരുപാട് വിഷമിച്ചു കണ്ണനോട് മാപ്പ് പറഞ്ഞ് ❤️ഇപ്പൊ മുമ്പത്തെ പോലെ വീണ്ടും പൊടിഞ്ഞു തുടങ്ങിയടുണ്ട് 😍🙏🏻🙏🏻
@beenaks56072 ай бұрын
ഉപ്പൻ വീട്ടിന്റെ വാതുക്കൽ ഉള്ള മാവിൽ. കൂടു വെച്ചു. ഇപ്പോഴും ആമാവിൽ വന്നിരിക്കാറുണ്ട്. മുറ്റത്തു നടക്കാറുണ്ട്. മുറ്റത്തിന്റെ തെക്കു വശം മുഴുവൻ തുളസി ആണ്.
@geethakalavoor57582 ай бұрын
നമസ്കാരം തിരുമേനി ഉണ്ണിക്കണ്ണനെ സ്വപ്നത്തിൽ കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് ഗുരുവായൂര് അമ്പലക്കുളവും പരിസരവും സ്വപ്നം കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഉണ്ടായിട്ടുണ്ട ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻
ഉപ്പനെ മിക്കപ്പോഴും വീടിന്റെ പരിസരത്ത് കാണാറുണ്ട്.❤❤❤❤❤❤❤❤
@LORD_ASWIN4 сағат бұрын
ത നമസ്ക്കാരം തുളസി ധരാളമായി പൂക്കുകയു ചെറിയ തൈകൾ നിറയെ മുളച്ച് വരികയും ചെയ്യുന്നുണ്ട്. കൂടാതെ ഇന്ന് രണ്ട് ഉപ്പൻ വിൻ്റെ മുറ്റത്ത് വന്നിട്ടുണ്ട്.
@narayananp-w2sАй бұрын
Once I had seen Lord guruvarappan's photo, that also I am praying him ...and was asking me some questions and was replying but I couldn't answer his one question but I cried and woke up immediately...that time I was actually crying had tears on my eyes
@SmithavenukumarSmitha2 ай бұрын
ഉപ്പൻ നിത്യവും വരാറുണ്ട്. Food കൊടുക്കും. പിന്നെ rathri 2.30 3 മണി ആകുമ്പോൾ ആരോ വിളിച്ചുണർത്തുന്ന പോലെ എണീകും. അറിയാതെ കൃഷ്ണ ഭഗവാനെ എന്ന് പറയുകയും ചെയ്യും... 🙏🙏🙏🙏🙏
@1969R7 күн бұрын
തുളസി ഇഷ്ടം പോലെ വീടിന് ചുറ്റും പറമ്പിലും ഉണ്ട്.. മുക്കൂറ്റിയും കാട് പോലെഉണ്ട്.. നിത്യവും2 ഉപ്പൻ പറമ്പിലും മുറ്റത്തുംകാണാം.. കൃഷ്ണ പരുന്തിനേയും കാണാറുണ്ട്...
@seemachandraprabhan30222 ай бұрын
Ente veetinu chuttum dharalam Tulasi kadupole pottimuchittundu...kure varshngalittundu. Hare krishna🙏
@jayasree75022 ай бұрын
Uppan എന്ന പക്ഷി എന്റെ വീടിന്റെ ഉള്ളില്‍ റൂമിൽ കയറി ഇരിപ്പാണ്. .. ഒരു തവണ അല്ല.. പലവട്ടം... അത് എന്താണ്?
@PadmaprabhaPadmaprabha-j2u17 күн бұрын
ഉപ്പൻ വരുന്ന കാര്യവും തുളസിചെടികൾ വളരുന്ന കാര്യവും ഞങ്ങളുടെ അനുഭവത്തിൽ ഉണ്ട്
@Sreelekha-raghulАй бұрын
Uppan niraye undu ivide veedinu chuttum om namo naranaya bagavane kaathekkane 🙏🙏🙏🙏
@arunkumarus9871Ай бұрын
നരസിംഹംത്തെ സ്വപ്‍നം കാണാറുണ്ട് 😍😍
@vidyashibu96322 ай бұрын
Njan om namo narayana manthram kettittundu late night urakkathil. uppan vallappozhum kanarundu thulasiyum und veettil🙏
@devu7332 ай бұрын
Hare krishna uppon varum veettil eppozhum.orupad thulasi chediyum undu
ഉപ്പൻ വീടിന്റെ മുൻവശത്ത് നടന്ന് ചാടിഭക്ഷണം തിരയുന്നത് കണ്ടാൽ എന്താണ് ഫലം അയ്യപ്പൻ കട്ടി പൂരോരുട്ടാതി സുമ മകയിരം അനുപമ പൂരാടം അനധിക വിശാഖം എന്റെ കുടുമ്പം ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണു
@SreedharanE.I2 ай бұрын
Vechadi vechadi kettem
@ramakrishnanvaliyattil5247Ай бұрын
ഒലക്കടമുടാ നമ്മുടെ വിട്ടിൽ ഉപ്പൻ ഫുൾ ടൈം ഉണ്ട് എന്നിട്ടും ഒരു മാറ്റം ഇല്ല
@divyamolpg83512 ай бұрын
Hare Krishna 🙏🙏🙏
@VrindhaK-ub7mu2 ай бұрын
ചെമ്പോത്തിനെ പറഞ്ഞത് സത്യം ആണ്
@RavindranK-uu4xk2 ай бұрын
Vishnu bagavanea 🙏🏻🙏🏻🙏🏻🙏🏻
@ShyminSanthosh-rq2oe2 ай бұрын
Om namo narayanaya nama,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks...but please ഇത്രയും വലിച്ച് നീട്ടാതെ പറഞ്ഞാൽ കൊള്ളാമായിരുന്നു
@VijayalakshmiKv-g6h10 күн бұрын
എന്റെ വീടിന്റെ മുറ്റത്ത് ഉപ്പൻ വരാറുണ്ട് ഉറക്കത്തിൽ ഭാവാന്റെ അമ്പലം സ്വപ്നം കാണാറുണ്ട്
@RankanRankan-l2i2 ай бұрын
🙏🙏🙏🙏🙏
@geedharam34312 ай бұрын
🙏🙏🙏തുളസി ഉണ്ട്.
@jinujayan931829 күн бұрын
തുളസി ചെടികൾ തന്നെ മുളച്ചു കൊണ്ടിരിക്കുന്നു. കുറെ മുളച്ചിട്ടുണ്ട്. ഉപ്പൻ വരുന്നുണ്ട്
@savithryprasanth25052 ай бұрын
നമസ്ക്കാരം 🙏🏻 ഞാൻ ഭഗവാനെ സ്വപ്നം കണ്ടിട്ടുണ്ട് ഈ പ്രാവിശ്യം നാട്ടിൽപോയപ്പോൾ ഉപ്പാനെ ഒരുപാടു പ്രാവിശ്യം കണ്ട് പിന്നെ കളഭം മണക്കാറുണ്ട് പിന്നെ പ്രാർത്ഥിക്കുമ്പോൾ ദേഹം വല്ലാദേ ചൂടാകും ഇപ്പോൾ അറിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി തുളസി രാമതുളസിആയാലും മതിയോ ഈ മരു ഭൂമിയിൽ തുളസി പിടിക്കില്ല എന്നു അറിയാം പക്ഷെ എന്റെ വീട്ടിൽ കാടു പോലെ വളർന്നു നാട്ടിൽ പോയിട്ട് വന്നപ്പോൾ എല്ലാം കരിഞ്ഞു പോയി കാരണംഇവിടേ അത്രയ്ക്ക് ചൂടായിരുന്നു പിന്നെ ഞാൻ രാത്രിയിൽ ഉറക്കത്തിൽ നാരായണ നാരായണ എന്നു ജെബിക്കാറുണ്ട് പെട്ടന്ന് ഉണരും സമയം 3clock ആകുമ്പോഴാണ് ഇങ്ങനെ കേൾക്കുന്നതും ഉണരുന്നതും അത് എന്തുകൊണ്ടടാണ് ദോഷമാണോ മറുപടി തരണേ തിരുമേനി 🙏🏻🌹🌹🌹🌹🌹🌹🌹🌹🤲🏻
@prp55892 ай бұрын
Bagyavathi ayonda paedikanda🙏
@gowrik.p81632 ай бұрын
Thank you 🙏🙏🙏
@tripsntips16772 ай бұрын
Ithil 5 karyangal nadannittunund.....Oom Namo Narayanaya...❤
@BabuPs-yx7roАй бұрын
ഭഗവാന്റെ ദർശനം കിട്ടിയിട്ടുണ്ട് തുളസി ഉണ്ട് ഉപ്പൻ വരുന്നുണ്ട്🙏🏼🙏🏼🙏🏼🙏🏼👍♥️♥️♥️
@ushas2612 ай бұрын
ഹരേ കൃഷ്ണ 🙏uppan വീട്ടിൽ വരാറുണ്ട് തിരുമേനി 🙏🙏
@Akshay-tl6sr2 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@santhoshi.j93782 ай бұрын
തിരുമേനി എൻ്റെ വീട്ടിൽ തുളസി ധാരാളമായി തനിയെ പൊടിച്ചു വരുന്നുണ്ട്. അതുപോലെ തന്നെ എപ്പോഴും ഉപ്പൻ്റെ സാന്നിധ്യവും ഉണ്ട്. ഭഗവാൻ രക്ഷപ്പെടുത്തുമെന്ന വിശ്വാസത്തോടെ ഐ.ജെ. സന്തോഷ്
@RajendraPrasadchamavila2 ай бұрын
ഞാൻ കിടക്കുന്ന റൂമിനു പുറത്തു ധാരാളം തുളസികാടുപിടിച്ചു കിടക്കുന്നുണ്ട് അതുപോലെ വീട്ടിന്റെ മുൻപിൽ കിണറ്റിന്റെ അടുത്ത് ധാരാളം തെറ്റിയും കാടുപിടിച്ചു കിടക്കുന്നുണ്ട്
@sujalakumarig97522 ай бұрын
മഹാദേവനെ സ്വപ്നം കണ്ടിട്ടുണ്ട്
@babuchellppan9882 ай бұрын
Ohm namo narayanaya
@shashimk86682 ай бұрын
Om namu narayanaya om namu narayanaya om namu narayanaya