ഓമനയായൊരു കുഞ്ഞോമൽ പൈതലേ മാറോടണക്കുമൊരു വാത്സല്യമേ അമ്മമറന്നാലും എല്ലാം തകർന്നാലും കൈനീട്ടി എത്തും സ്നേഹകാരുണ്യമേ കണ്ണീരു വീണു നനവാർന്ന നെഞ്ചിലും ഇന്നുമുണങ്ങീടാത്തൊരുൾ മുറിവിലും സ്നേഹത്തിൻ തൈലം പൂശി താലോലിക്കും സങ്കേതം കൂടു വിട്ടെങ്ങോ അലഞ്ഞ കുഞ്ഞാടു ഞാൻ ഇരുളിന്റെ വഴിയിൽ അടി തെറ്റി വീണ നേരം (2) കരുണ നിറഞ്ഞൊരു നാഥനെന്നെ തേടി വന്നു (2) കനിവോടെ കരം നീട്ടി പുതു ജീവിതം നൽകി അനുതാപമോടെ ഉരുകിയെൻ ഹൃദയം അപരാധമെല്ലാം ക്ഷമിച്ചൊരു നല്ല താതൻ (2) നെഞ്ചോടു ചേർത്തെന്നെ തഴുകി തലോടിയെന്നും (2) ഒരിക്കലും പിരിയാത്ത സന്തോഷമേക്കുന്നു
@stephyjoseph19432 жыл бұрын
Njan ithu aadhym aayi kelkkunnathu ente 7 vayassil ente Chittappan pallil ente kunjanty yude kalyanathinu paadi aanu. Annu muthal ee song ullil ennum oru unarvu aanu. Enthoo ithu kelkkumbol njenjil entho oru vedhanayo karachilo santhoshamo enthokkeyo aanu ippozhum