OMANE NEEYOROMAL /അജേഷ് 😍😍 🙏🙏🙏+919544335036 /Sound Balancing :Jayan wembly (ജയൻച്ചായൻ )+919895616791

  Рет қаралды 167,204

AC VOX

AC VOX

Күн бұрын

Пікірлер: 1 800
@musaholic2380
@musaholic2380 11 ай бұрын
അജീഷിനെ എന്നിലേക്ക് അടിപ്പിച്ച മനോഹരമായ പാട്ട്. അത് അതിമനോഹരമായി പാടി. ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
@acvox
@acvox 10 ай бұрын
❤❤❤😍😍😍ഒരുപാട് സന്തോഷം ചേട്ടായീ 😍😍😍
@sudhakaranneo3915
@sudhakaranneo3915 Жыл бұрын
നല്ലൊരു പിന്നണി ഗായകൻ ആയിതീരും ഭാവുകങ്ങൾ അനുഗ്രഹങ്ങൾ 💞
@acvox
@acvox 10 ай бұрын
Thnkuu ചേട്ടാ ❤️❤️❤️❤️ഒത്തിരി സന്തോഷം ❤️❤️❤️❤️😍😍😍😍
@anilkumarkutty5799
@anilkumarkutty5799 10 ай бұрын
Weekend ആണ്, നിന്റെ പാട്ട് കേട്ടും കൊണ്ടു ഞങ്ങൾ തുടങ്ങുകയാണ്, CHEARS ! From POLAND
@acvox
@acvox 10 ай бұрын
😂😂😂🤭🤭
@joshyvn6279
@joshyvn6279 3 жыл бұрын
ഞാൻ പാട്ടു മുഴുവൻ കേട്ടില്ല.... പല്ലവിയും അനുപല്ലവിയും മതി താങ്കൾ ഒരു അസാധ്യഗായകൻ എന്ന് പറയാൻ..... ഞാനും ഒരുഗായകനാണ്..... സത്യത്തിൽ താങ്കളോട് അസൂയ തോന്നുന്നു..... God bless you.,. സൗണ്ട് കൺട്രോൾ ചെയ്യുന്ന ചേട്ടനും താങ്ക്സ്... കാരണം ഒരുഗാനത്തിന്റ വിജയത്തിന് സൗണ്ട് കൺട്രോളർക്കും ഒരു വലിയ പങ്കുണ്ട്...... 🌹🌹🌹🌹🌹🌹
@acvox
@acvox 2 жыл бұрын
ഒത്തിരി സന്തോഷം ❤❤️❤😍ജോഷിച്ചേട്ടാ... തീർച്ചയായും ജയൻചേട്ടൻ ഭംഗിയായി തന്നെ ശബ്ദമിശ്രണം ചെയ്തു....❤❤❤ കാരണം നമ്മൾ പാടുന്നത് ആയാലും Musical instruments play ചെയ്യുന്നതായാലും വൃത്തിയായും വ്യക്തമായും ഓഡിയൻസിന് കേൾക്കാൻ കഴിയുന്നത് സൗണ്ട് കൺട്രോൾ ചെയ്യുന്ന കലാകാരന്മാരുടെ പ്രയത്നം കൊണ്ടാണ്...അതാണ് നമ്മുടെ വിജയം... ഒരു പ്രോഗ്രാമിന്റെ വിജയം 🙏🏼🙏🏼🙏🏼🙏🏼അത് കൊണ്ട് തന്നെ സൗണ്ട് മേഖലയിലെ എല്ലാ കലാകാരൻമാർക്കും എന്റെ വലിയ നമസ്കാരം 🙏🏼🙏🏼🙏🏼🙏🏼😍😍😍❤❤❤
@rajeshnelson3457
@rajeshnelson3457 Жыл бұрын
Yesss..true...
@ratnarajkn125
@ratnarajkn125 Жыл бұрын
എന്നാ മുഴുവൻ kettittuva
@pramodk.k2271
@pramodk.k2271 Жыл бұрын
Suoer
@acvox
@acvox 10 ай бұрын
@@pramodk.k2271 thnkss dear 🥰🥰🥰🥰❤️❤️❤️❤️❤️
@bijudevasia4416
@bijudevasia4416 Жыл бұрын
അസാധ്യം..ഞാനും ചെറുതായി പാടുന്ന ആളാണ്.. ഈ പാട്ട് ഇങ്ങനെ പാടാൻ കഴിയണമെങ്കിൽ ആസാധ്യ കഴിവുവേണം.. അഭിനന്ദനങ്ങൾ 💐👍
@acvox
@acvox Жыл бұрын
ബിജുചേട്ടാ.. സ്നേഹം സന്തോഷം ഈ സപ്പോർട്ടിന് ❤️😍🙏🏼🙏🏼🙏🏼❤️
@mohanankg-ps3rv
@mohanankg-ps3rv 8 ай бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ
@acvox
@acvox 5 ай бұрын
@@mohanankg-ps3rv thnkuuuu ❤️❤️🙏🏼🙏🏼🙏🏼ഒത്തിരി സന്തോഷം
@anilvasu650
@anilvasu650 10 ай бұрын
മനോഹരം 👌👌👌മറ്റൊന്നും പറയാൻ വാക്കുകളില്ല 👍👍🙏🙏
@acvox
@acvox 10 ай бұрын
Thnksss Dear Chetta 🥰❤😍❤😍othiri santhosham ❤❤❤🙏🏼
@chandrabosec7352
@chandrabosec7352 3 ай бұрын
വളരെ നന്നായി പാടി.പറയാൻ വാക്കുകൾ ഇല്ല. എല്ലാ നന്മയും നേരുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jaimonvc2507
@jaimonvc2507 Жыл бұрын
ഇന്നും, ഇപ്പോഴും താങ്കളുടെ ഈ പാട്ട് കേൾക്കുന്നു.. ❣️❣️... ഹൃദയം നിറഞ്ഞു പോകുന്നു.. കേൾക്കുമ്പോൾ.. പാട്ടുകാരാ ഉയരുക നീ.. 🎊
@acvox
@acvox 10 ай бұрын
❤😍❤😍ഒത്തിരി സന്തോഷം Dear ❤❤❤❤Love U😍😍😍🙏🏼
@AnilkumarAnilkumar-xr6cw
@AnilkumarAnilkumar-xr6cw 3 жыл бұрын
ഒളിഞ്ഞിരിക്കുന്ന കലാകാരന്മാർ നിങ്ങൾ പുറത്തേക്കു വരിക.നിങ്ങളുടെ ഗാനം ഞങ്ങൾ ആസ്വദിക്കട്ടെ👍👍👍💖👈
@acvox
@acvox 3 жыл бұрын
❤️❤️❤️❤️തീർച്ചയായും ഏട്ടാ 💖💖💖🙏🏼🙏🏼🙏🏼🙏🏼
@sajianthony2652
@sajianthony2652 Жыл бұрын
U are a great singer,boy.
@acvox
@acvox Жыл бұрын
@@sajianthony2652 😍😍🙏🏼🙏🏼thnkuuuuuu🙏🏼🙏🏼
@ramakrishnansugeyam5585
@ramakrishnansugeyam5585 Жыл бұрын
സംഗീതത്തിന്റെ ആത്മാവ് ഉള്ളിൽ കുടിയേറിയവനാണ്. ജ്ഞാനസ്ഥൻ ! . അമ്യതമയമായ സുന്ദര ശാരീരം കേൾക്കുമ്പോൾ ആനന്ദം കൊണ്ട് കണ്ണുകൾ ഈറനണിയാറുണ്ട്. അജേഷ് നിങ്ങളുടെ പാട്ടുകൾ മനോഹരം ....
@acvox
@acvox Жыл бұрын
❤❤❤🙏🏼🙏🏼Thnkss ചേട്ടാ ❤️❤️ഒരുപാട് സന്തോഷം സ്നേഹം ഈ ഈ വാക്കുകൾക്ക് 🙏🏼🙏🏼
@0manakuttankuttan922
@0manakuttankuttan922 3 жыл бұрын
ഈ കലാകാരനെ ഉയർത്തണം ഇത് നമ്മുടെ പൊതു സമൂഹത്തിന് ഈ കലാകാരൻ മുതൽക്കൂട്ട് ആവണം ആക്കണം. ഈ സഹോദരൻ്റെ ഗാനം ഇപ്പോൾ ദിവസം രണ്ട് പ്രാവശ്യമെങ്കിലും കേൾക്കും. ഒർജിനൽ വേർഷനോട് കിടപിടിക്കുന്ന തരത്തിലാണ് ആലാപനം, അതി മനോഹരമായ ആലാപനം, ഹായ് എന്തൊരു ഫീൽ.
@acvox
@acvox 3 жыл бұрын
❤️❤️❤️ഒരുപാട് സന്തോഷം , സ്നേഹം ഈ സപ്പോർട്ടിനും സ്നേഹത്തിനും ❤️❤️❤️💖💖💖💖
@krishnankuttykareena5497
@krishnankuttykareena5497 Жыл бұрын
ഈ പാട്ട് നിങ്ങൾക്ക് തരണമായിരുന്നു ഇതുപോലെ ആരും പാടി കേട്ടില്ല നല്ല കലാകാരൻ തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@anoopkvpattimattom8728
@anoopkvpattimattom8728 Жыл бұрын
സൂപ്പർ... 👍, ഇത്തരം പാട്ടുകൾ നല്ല ഗായകർക്കെ പാടാൻ പറ്റു 👍
@PraveenJaggus
@PraveenJaggus 3 ай бұрын
സത്യം. 👏👏👏👏👏....
@acvox
@acvox 3 ай бұрын
@@anoopkvpattimattom8728 thanksssss Dear 🙏🏼🙏🏼🙏🏼🙏🏼❤️😍
@vipinachandranr5770
@vipinachandranr5770 9 ай бұрын
ഇ പാട്ട് ഒരുപാടുപേർ പാടുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും ഫീലിൽ പാടുന്നത് ഏശുദാസ് കഴിഞ്ഞാൽ പിന്നെ താങ്കളുടെ പാട്ടാണ്. ഇ ശബ്‌ദം ഇങ്ങനെത്തന്നെ കാത്തുസൂഷിക്കണം. ദൈവം അനുഗ്രഹിക്കും. 🙏🙏❤❤❤❤എല്ലാവിധ ആശംസകളും നേരുന്നു. ♥️♥️♥️👏👏👏👏👏.
@acvox
@acvox 8 ай бұрын
🙏🏼🙏🏼thnkuu🙏🏼🙏🏼ഒത്തിരി സന്തോഷം 😍❤❤❤
@rennymathew6168
@rennymathew6168 2 жыл бұрын
എന്റെ പൊന്നു ബ്രോ എന്നാ ഫീൽ🥰🥰 last week എന്റെ ഫ്രണ്ട്‌സ്മായി ട്രിപ്പ് പോയപ്പോൾ ഒരു 20 പ്രാവശ്യം എങ്കിലും ഞങ്ങൾ എല്ലാവരും കേട്ട് എന്നിട്ടും ഇപ്പോളും ഞാൻ കെട്ടുകൊണ്ടിരിക്കുന്നു.. 😍😍😍🥰🥰. ഒരിക്കൽ ഞങ്ങൾ എല്ലാവരും കൂടി ഒന്നു കാണാൻ വരനുണ്ട്...
@acvox
@acvox 2 жыл бұрын
Thnkuuuu dear Rennichaayan nd ഫ്രണ്ട്‌സ് 😍😍😍😍❤️❤️❤️തീർച്ചയായും കാണാം മ്മൾക്ക് 👍🏼.... 😍
@johntitus1437
@johntitus1437 Жыл бұрын
Super കമന്റ്‌ ❤❤
@sreerajchaliya7221
@sreerajchaliya7221 3 жыл бұрын
ഈശ്വരൻ കൈ വെച്ച് അനുഗ്രഹിച്ച അനുഗ്രഹീത ഗായകൻ ....ഉയരങ്ങളിലേക്കും ആ കരങ്ങൾ കൂടെ ഉണ്ടാവട്ടെ 😇😇😇😇🙏🏻🙏🏻🙏🏻🙏🏻
@acvox
@acvox 3 жыл бұрын
ഒരുപാട് സന്തോഷം.... Thnksss ഈ സപ്പോർട്ടിന് 🙏😍🙏😍🙏😍
@anoopaniyan4899
@anoopaniyan4899 3 жыл бұрын
എന്റെ പൊന്നോ... താഴോട്ട് കുനിഞ്ഞു ഇരുന്നിട്ട്... ഓമനെ നീ എന്ന് ഉള്ള തുടക്കം അടിപൊളി സഹോദര....
@acvox
@acvox 3 жыл бұрын
💖💖💖💖🥰🥰🙏🙏thnkuuu Dear 💖💖💖💖🙏🙏🥾🥾🥾❤️❤️❤️സന്തോഷം.. സ്നേഹം 💖💖💖
@kochukochu4669
@kochukochu4669 Жыл бұрын
എത്രവട്ടം കേട്ടു.... അറിയില്ല... ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ.... ചാത്തൻതറയുടെ അഭിമാനം.. 👌👌👌🙏🏾🙏🏾🙏🏾❤
@acvox
@acvox Жыл бұрын
ഒരുപാട് സന്തോഷം സ്നേഹം dear ❤️❤️❤️😍😍😍😍😍🙏🏼🙏🏼🙏🏼
@SureshKumar-uw2pu
@SureshKumar-uw2pu Жыл бұрын
വല്ലാത്തൊരു Feel ഉണ്ട് .
@acvox
@acvox Жыл бұрын
Thnksssss ഒരുപാട് സന്തോഷം ❤❤❤❤️❤️❤️❤️❤️
@subashtn7918
@subashtn7918 3 жыл бұрын
മുത്തേ... കല കലക്കീട്ടോ. എന്താ ഒരു ഫീല്. നല്ല ശബ്ദം. എല്ലാ ഭാവുകങ്ങളും നേരുന്നു. സത്യം പറഞ്ഞാൽ അസൂയയുണ്ട്. കൂടുതൽ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@acvox
@acvox 3 жыл бұрын
😂😍😍🙏🙏🙏ഒത്തിരി സന്തോഷം... തീർച്ചയായും പാടാം 💖💖💖💖
@ashokthundil67
@ashokthundil67 3 жыл бұрын
ഇതിൽ ഡിസ്‌ലൈക് അടിച്ച നായിന്റെ മക്കളെ എന്റെ കയ്യിൽ കിട്ടിയാൽ കാലേൽ വാരി നിലത്തടിക്കും ഇതേ പോലൊരെണ്ണം പാടി ഇട റ നായിന്റെ മക്കളെ അപ്പിയിടും ത്ഫൂ
@arunsreedharan664
@arunsreedharan664 3 жыл бұрын
ഇത് മുത്തല്ല പൊന്നാണ്
@acvox
@acvox 3 жыл бұрын
@@ashokthundil67 ഞാൻ പാടിയതിൽ details ഒക്കെ അത്രക്കണ്ടു perfect ആയിട്ടില്ല അതാവാം ഒരുപക്ഷേ അവരൊക്കെ dislike അടിച്ചത്...🙏🏼🙏🏼🙏🏼❤️❤️❤️new songs അപ്‌ലോഡ് ചെയ്യുമ്പോ പരമാവധി ശ്രദ്ധിക്കാം ❤️💖❤️💖❤️❤️🙏🏼🙏🏼🙏🏼🙏🏼
@acvox
@acvox 3 жыл бұрын
@@arunsreedharan664 thnkssss dear😍😍😍😍😍Love U🙏🏼🙏🏼🙏🏼🙏🏼💖❤️💖❤️💖
@sumaunni4018
@sumaunni4018 Жыл бұрын
യേശുദാസ് കഴിഞ്ഞാൽ ഈ ഗാനം ഇത്ര മനോഹരമായി feel ഒട്ടും ചോർന്നു പോകാതെ വേറാരും പാടികേട്ടിട്ടില്ല 👌👌👌 God bless you brother 🙏🙏🙏
@Jayanwembly
@Jayanwembly 9 ай бұрын
🥰
@Habibee12345
@Habibee12345 2 жыл бұрын
ദാസേട്ടൻ പാടിയതിനു ശേഷം ഈ ഗാനം മനോഹരമായി പാടി കേട്ടത് ഇപ്പോഴാണ്, ഒന്നും പറയാനില്ല മനോഹരം 🌹🌹💞💞❤️❤️💜💜🔥🔥👏👏👍👍
@acvox
@acvox 2 жыл бұрын
🙏🏼🙏🏼🙏🏼thnkuuuuu... Othiri santhosham.... 🙏🏼🙏🏼
@jayeshkumar3811
@jayeshkumar3811 3 күн бұрын
അവിചാരിതമായിട്ടാണ് 2025 ജനുവരി മാസം ഈ പാട്ട് കേൾക്കുന്നത് ,പാട്ടുപാടിയിട്ട് നാലുവർഷത്തോളം ആകുന്നു ഇപ്പോഴും അപ്ഡേഷൻ എന്തെങ്കിലുമുണ്ടോന്നുള്ള അറിയില്ല തുടർന്നും താങ്കളുടെ ഗാനങ്ങൾ കേൾക്കുവാൻ താല്പര്യപ്പെടുന്നു എൻറെ ബ്രദറിന്റെ പേരും അജേഷ് എന്നാണ് അദ്ദേഹവും പാടുന്നുണ്ട് വയലിൻ വായിക്കും കീബോർഡ് വായിക്കുന്നുണ്ട് ,താങ്കളുടെ സൗണ്ട് വളരെ നന്നായി തോന്നി ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🎉🎉🎉
@abhayadevganakan.ilikegrea1472
@abhayadevganakan.ilikegrea1472 2 жыл бұрын
രവീന്ദ്രൻ മാഷ് കേൾക്കേണ്ടിയിരുന്നു. അഭിനന്ദനങ്ങൾ. ഭാവുകങ്ങളും.....
@acvox
@acvox 2 жыл бұрын
❤️❤️❤️🙏🏼🙏🏼thnkuuuu ഒരുപാട് സന്തോഷം 🙏🏼🙏🏼❤❤❤
@thambyvarkey8307
@thambyvarkey8307 10 ай бұрын
ഒന്നും പറയാനില്ല അത്ര മനോഹരമായി പാടി ,, ഞാൻ സ്വയം വീട്ടിൽ ഇരുന്നു പാടി പഠിച്ചിട്ടുണ്ട്,, ഈ പാട്ടും, മനസ്സിൽ തങ്ങി നിൽക്കുന്ന ഫീൽ ആണ്,, താങ്കൾ നല്ല ഗായകൻ തന്നെ .. അഭിനന്ദനങ്ങൾ സുഹൃത്തേ.
@acvox
@acvox 8 ай бұрын
Thnkssss dear❤️❤️❤️❤️😍😍😍
@prasannaprasanna968
@prasannaprasanna968 Жыл бұрын
വളരെ മനോഹരമായി പാടി... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻 ഭാവ ഗായകൻ തന്നെ.. ഒരുപാട് ഇഷ്ടമായി 🥰🥰🥰❤️❤️❤️
@acvox
@acvox Жыл бұрын
Thnkuuuuuu ഒരുപാട് സന്തോഷം ഈ സപ്പോർട്ടിന് 🙏🏼🙏🏼🙏🏼😍😍😍🙏🏼🙏🏼🙏🏼❤️❤️❤️
@rajeshsinger3532
@rajeshsinger3532 8 ай бұрын
🙏🙏🙏🙏. അസാധ്യം. നല്ല ഗായകൻ.
@acvox
@acvox 7 ай бұрын
🙏🏼🙏🏼🙏🏼
@sameerabdulsamad2195
@sameerabdulsamad2195 Жыл бұрын
താങ്കളുടെ പാട്ട് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. ..ദൈവം ഇനിയും അനുഗ്രഹങ്ങൾ കോരിച്ചൊരിയട്ടെ ❤️🙏
@acvox
@acvox Жыл бұрын
ഒരുപാട് സന്തോഷം സ്നേഹം dear ❤️❤❤❤😍😍😍😍😊🙏🏼🙏🏼
@binoybinoy3812
@binoybinoy3812 Жыл бұрын
കലക്കിയടാ മുത്താരെ......സൂപ്പർ
@acvox
@acvox Жыл бұрын
❤❤️❤❤️❤😍😍😍😍thnkssss dear 😊😊❤
@ambikaas4741
@ambikaas4741 Жыл бұрын
എത്ര മനോഹരമായി പാടിയിരിക്കുന്നു സൂപ്പർ 👌👌👌🌹🌹🌹
@acvox
@acvox Жыл бұрын
❤❤️🙏🏼🙏🏼🙏🏼thnkuuuuuuu.... ഒത്തിരി സന്തോഷം 🙏🏼🙏🏼❤️❤️😍😍
@khajakhaja6464
@khajakhaja6464 Жыл бұрын
നല്ലൊരു song വളരെ മനോഹരമായി പാടി
@acvox
@acvox Жыл бұрын
Thnkuuu ഒത്തിരി സന്തോഷം ❤❤❤🙏🏼🙏🏼🙏🏼🙏🏼😍😍
@rajum.b994
@rajum.b994 2 жыл бұрын
എത്ര മനോഹരമായാണ് ഈ യുവാവ് പാടിയിരിക്കുന്നത്..!നല്ല ശബ്ദം.അഭിനന്ദനങ്ങൾ❤❤
@acvox
@acvox 2 жыл бұрын
Thnkuuuuu Chettaa ❤️❤️❤❤😍😍🙏🏼🙏🏼ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼😍😍
@sheelammatk6352
@sheelammatk6352 Жыл бұрын
സൂപ്പർ എത്ര തവണ കേട്ടെന്നുപോലും അറിയില്ല ഒരുപാടിഷ്ട്ടമായി
@acvox
@acvox Жыл бұрын
Thnkuuuu😍😍😍 ഒരുപാട് സന്തോഷം ❤❤😍😍😍😍🙏🏼🙏🏼🙏🏼🙏🏼🙏🏼
@punnakkadan87
@punnakkadan87 Жыл бұрын
Polichu ......kidu. അസാധ്യമായ ആലാപനം ആത്മവിശ്വാസം അതിലുപരി ....👍👍👍 മിക്സറിലെ ചേട്ടനും ഒരു Big Salute...
@acvox
@acvox Жыл бұрын
❤❤😍😍😍❤❤thnkssss Dear ❤️❤️🙏🏼🙏🏼
@surendranathkandoth9888
@surendranathkandoth9888 Жыл бұрын
അടിപൊളി ആലാപനം. ശ്രുതിമധുര നാദം. Keep it up.❤❤❤❤❤👍👍👍👍👍👌👌👌👌👌👌
@acvox
@acvox Жыл бұрын
❤❤😍thnkssssss dear സുരേന്ദ്രൻ ചേട്ടാ ❤❤... ഒത്തിരി സന്തോഷം 😍😍🙏🏼🙏🏼
@bindhuja3818
@bindhuja3818 3 жыл бұрын
ദൈവം തന്ന നിധിയാണ് അജേഷ് .ദൈവം അനുഗ്രഹിച്ചു തന്ന ഗായകൻ All the best
@acvox
@acvox 3 жыл бұрын
Thnkuuuu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤩🤩
@monishamathew1543
@monishamathew1543 4 ай бұрын
അസാധ്യം ......ഒരുപാട് കേട്ടിട്ടുണ്ട്...പക്ഷേ ....ഇത്..... പൊളി....പിന്നെ... സൗണ്ട് ... വർക്ക് .... ചെയ്യുന്ന ചേട്ടൻ .. സൂപ്പർ.... ക്ലാരിറ്റി.... മനോഹരം....
@acvox
@acvox 3 ай бұрын
Thnkss ചേട്ടാ...പിന്നേ ജയൻചേട്ടൻ 😘❤നല്ല സപ്പോർട്ടാണ് (sound എഞ്ചിനീയർ )
@SelvaRaj-nt4tf
@SelvaRaj-nt4tf 3 жыл бұрын
Super നിങ്ങൾ ഈ രംഗത്ത് വരണം ..അതിമനോഹരമായി പാടി...നമുക്കു ഒരിക്കലും യേശുദാസ് ആകാൻ കഴിയില്ല..ദൈവീകമായ ശബ്ദം..കലക്കി God bless you. 👌👌👍👍👏👏👏
@acvox
@acvox 3 жыл бұрын
🙏😍🙏🙏ഒരുപാട് സന്തോഷമുണ്ട്... ഈ വാക്കുകൾ കേട്ടപ്പോൾ 😍🙏😍🙏thnkuuuuuu
@sunnyjoseph619
@sunnyjoseph619 3 жыл бұрын
Timing
@anoopsasidharan4448
@anoopsasidharan4448 2 жыл бұрын
God Blees-you
@nisaruh9117
@nisaruh9117 Жыл бұрын
മനോഹരമായി പാടി നല്ല ശബ്ദം നല്ല ശബ്ദ നിയന്ത്രണവും Super bro
@acvox
@acvox Жыл бұрын
Thnkuuuu.. ഒരുപാട് സന്തോഷം സ്നേഹം 🙏🏼🙏🏼❤😍😍
@reshmarajan1294
@reshmarajan1294 2 жыл бұрын
Chetta super orupadu ishtappettu song🥰
@acvox
@acvox 2 жыл бұрын
😍😍😍🙏🏼🙏🏼🙏🏼🙏🏼thnkuuuu... Orupad സന്തോഷം 🙏🏼🙏🏼
@SheebaRadhakrishnan-l2r
@SheebaRadhakrishnan-l2r Ай бұрын
ഒരു പാട് പ്രവശ്യം കണ്ടു എനിക്ക് വളരെ അധികം ഇഷ്ടംഉള്ള പാട്ട് ആണ് മോൻ നന്നായി പാടി അഭിനന്ദനങ്ങൾ ❤❤
@acvox
@acvox Ай бұрын
@@SheebaRadhakrishnan-l2r thnkuuu ഒത്തിരി സന്തോഷം ചേച്ചി 🥰😍😍😍😍❤❤🙏🏼🙏🏼
@johndcruz3224
@johndcruz3224 Жыл бұрын
🙏🙏🙏🌹🌹🌹മോനെ....എന്തൊരു ഫീലാണ് നീ പാടുന്നത് കേൾക്കാൻ , അനുഗ്രഹീത കലാകാരൻ, god bless you ❤❤❤
@acvox
@acvox Жыл бұрын
Thnkuuuu ചേട്ടാ ❤️🙏🏼🙏🏼ഒത്തിരി സന്തോഷം ❤️❤️🙏🏼🙏🏼
@wilsonsebastian1322
@wilsonsebastian1322 9 ай бұрын
അതിമനോഹരം..ഒറിജിനൽ പാട്ടിൻ്റെ അതേ ഫീൽ കേൾക്കുന്നവർക്ക് അനുഭവവേദ്യമാക്കാൻ താങ്കൾക്ക് കഴിഞ്ഞു.സാധാരണ രണ്ടാമത് ആരെങ്കിലും പാടിയാൽ ,എന്തെങ്കിലും ഒക്കെ അവിടെയും ഇവിടെയുമൊക്കെ ആവശ്യമില്ലാതെ ചേർത്ത് അതിൻ്റെ ആളാപനഭങ്ങി നഷ്ടപ്പെടുത്തി പാടാറാണ് പതിവ്.ഇവിടേയ അതുണ്ടായില്ല.ഇനിയും ഇതുപോലെ പാടാൻ കഴിയട്ടെ.അഭിനന്ദനങ്ങൾ..
@sujithmusic
@sujithmusic Жыл бұрын
Valare manoharmayi paadi ..great voice
@acvox
@acvox Жыл бұрын
Thnkssss ചേട്ടാ.. ഒത്തിരി സന്തോഷം 🙏🏼😍❤❤😍😍😍🙏🏼🙏🏼
@RajeshRajesh-mc6qt
@RajeshRajesh-mc6qt Жыл бұрын
സൂപ്പറായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ശബ്‌ദം അനുഗ്രഹമാണ് അത് നിലനിൽക്കട്ടെ
@acvox
@acvox Жыл бұрын
❤️❤️❤️❤️🙏🏼🙏🏼🙏🏼thnkuuuuu.. ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
@bindugireesh2217
@bindugireesh2217 Жыл бұрын
ഞാൻ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലാണ് ഈ ഗാനം കേൾക്കുന്നത് അങ്ങനെ ഈ പാട്ട് കേൾക്കാൻ വന്നതാണ് മോൻ്റെ പാട്ടാണ് ആദ്യം വന്നത് നല്ല സ്വരം കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഞാൻ ലയിച്ചിരുന്നു പോയി ❤🎉🎉
@acvox
@acvox Жыл бұрын
Thnksss ചേച്ചി 🙏🏼🙏🏼😍😍❤❤ഒരുപാട് സന്തോഷം 🙏🏼😍😍
@acvox
@acvox Жыл бұрын
ഞാനും ഓഡിർഷൻസ് ഒക്കെ പോയിരുന്നു... ആദ്യ ഓഡിഷനിൽ നിന്നും സെലക്ട് ആവും... അടുത്ത ഡേറ്റ് കിട്ടത്തുമില്ല.. അവസാനം ഒരു മെസ്സേജ് വരും അവരുടെ.. സ്ക്രീനിംഗിൽ പരാചയപ്പെട്ടു എന്ന് പറഞ്ഞു... 😂😂😂
@murukanalappadu8083
@murukanalappadu8083 2 жыл бұрын
പൊന്നുമോനെ നിന്നെ ""ഈശ്വരൻ"" കൂടുതൽ, കൂടുതൽ,""ഉയരങ്ങളിൽ"" എത്തിക്കട്ടെ. 👍👌🌹❤
@acvox
@acvox 2 жыл бұрын
ഒരുപാട് സന്തോഷം dear മുരുകൻ ചേട്ടാ..... ❤❤❤️❤️❤️🥰😍😍😍❤❤❤🙏🏼🙏🏼🙏🏼❤❤❤❤❤
@augustinepj1289
@augustinepj1289 Ай бұрын
പ്രതിഭാധനനായ കലാകാരൻ🧡🧡
@acvox
@acvox Ай бұрын
🙏🏼🙏🏼🙏🏼
@vijayakumarkv6874
@vijayakumarkv6874 2 жыл бұрын
ന്റെ കണ്ണാ, എന്തൊരു മാധുര്യം. മിഴികൾ നിറഞ്ഞു പോയി. ചക്കരക്കുട്ട, നീ ധന്യൻ തന്നെ ❤️❤️❤️❤️
@acvox
@acvox 2 жыл бұрын
ഏട്ടാ ❤️❤️സന്തോഷം സ്നേഹം ❤️❤️😍😍🙏🏻🙏🏻🙏🏻
@jonsonkharafi7617
@jonsonkharafi7617 3 ай бұрын
ആലാപനം ശ്രദ്ധിച്ചു വളരെ ഇഷ്ടമായി
@acvox
@acvox 3 ай бұрын
Thnksss Orpaad Santhosham 🙏🏼🙏🏼❤❤❤❤😍😍😍
@neelambarimedia9773
@neelambarimedia9773 2 жыл бұрын
മോനെ, അതിമനോഹരം. നേരിട്ട്പാടുകയല്ലെ. എത്രഗംഭീരം. പറയാൻ വാക്കുകളില്ല. എന്താ ഫീൽ. മോൻ്റെ പ്രായത്തിനേക്കാൾ പക്വതയുള്ള ശബ്ദം. നല്ല base. നല്ല bass. എല്ലാ ആശംസകളും
@acvox
@acvox 2 жыл бұрын
🙏🏼🙏🏼🙏🏼❤️😍ഒരുപാട് സന്തോഷം
@anishkumar-sx8hk
@anishkumar-sx8hk Жыл бұрын
എന്ത് പറയാൻ ചുമ്മാ കലക്കിയില്ലേ 💕💕💕💕💕💕💕💕💕💕💕💕💕💕💕
@acvox
@acvox Жыл бұрын
😍😍😍❤️❤️😊ഒത്തിരി സന്തോഷം സ്നേഹം ചേട്ടാ 🙏🏼🙏🏼❤️❤️❤️
@skrskr5796
@skrskr5796 Жыл бұрын
നിങ്ങൾ പാടിയതിൽ ഏറ്റവും മികച്ചതും ശബ്ദക്രമീകരണവും വളരെ നല്ല രീതിയിൽ ചെയ്ത ചേട്ടനും ആശംസകൾ പലയാവർത്തി Upload ചെയ്തു കേട്ടു ഇനിയും നന്നായി പാടാൻ അവസരങ്ങൾ ഉണ്ടാവട്ടെ❤️📶
@acvox
@acvox Жыл бұрын
Thnkuuuu❤️❤️❤️😍😍🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിന്...തീർച്ചയായും സൗണ്ടിന്റെ കാര്യത്തിൽ ജയൻചേട്ടൻ നല്ല സപ്പോർട്ടാണ് എനിക്ക് തന്നത്...... ശബ്ദമിശ്രണം ഏതൊരു പ്രോഗ്രാമിന്റെയും വിജയത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒരു ഘടകം ആണ്...എത്ര പാട്ടുകാർ വന്നാലും സൗണ്ട് വർക്ക്‌ കൊള്ളില്ലെങ്കിൽ ആ പ്രോഗ്രാം ചീറ്റിപ്പോകും...
@sreekumark.r8717
@sreekumark.r8717 Жыл бұрын
നല്ല ഫീൽ,. നന്നായി പാടി... അജേഷ്
@acvox
@acvox Жыл бұрын
Thnkssss ❤❤😍😍😍ഒരുപാട് സന്തോഷം ചേട്ടാ 🥰❤️❤️😍😍❤❤❤
@jayasree639
@jayasree639 3 жыл бұрын
🥰🥰🥰🥰 കേട്ടിട്ട് മതിയാവുന്നില്ല.. ഒരോ ദിവസവും കൂടുതൽ കൂടുതൽ കേൾക്കുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰
@acvox
@acvox 3 жыл бұрын
Thnkuuuu 😍😍😍🙏🏼🙏🏼🙏🏼❤️❤️❤️ഒരുപാട് സന്തോഷം
@renjithvijayan9228
@renjithvijayan9228 Ай бұрын
അതിമനോഹരം, 👍
@acvox
@acvox Ай бұрын
Thnkuuuu Dear ❤️❤️😍😍🙏🏼🙏🏼
@user-kr7ishna
@user-kr7ishna Жыл бұрын
സൂപ്പർ 👍 ഇപ്പോൾ ആണ് കേട്ടത് സോറി, ശരിക്കും സൂപ്പർ 👍 ദൈവം നല്ലത് വരുത്തട്ടെ
@acvox
@acvox Жыл бұрын
❤️❤️🥰😍😍😍ഒത്തിരി സന്തോഷം.. സ്നേഹം 🙏🏼🙏🏼🙏🏼🙏🏼
@bineesh7006
@bineesh7006 Жыл бұрын
സുഹൃത്തേ പുറത്തേക്കു വരിക... നല്ല ഫീൽ....
@acvox
@acvox Жыл бұрын
thnksssssssss😍😍😍🥰🥰🥰❣❣
@ranjitp2013
@ranjitp2013 2 жыл бұрын
നല്ലണം പാടി... 🥰 rake care
@acvox
@acvox 2 жыл бұрын
❤️❤️❤️❤❤❤😍😍😍ഒരുപാട് സന്തോഷം
@JAGADEESHNK-z1d
@JAGADEESHNK-z1d Жыл бұрын
Nalla nilayilethatte ningal.ningalkku nalloru kazhivu undennu theliyichirikkunnu.bakki daivamundenne.🎉
@acvox
@acvox Жыл бұрын
ഒത്തിരി സന്തോഷം സ്നേഹം ഈ സപ്പോർട്ടിന് ❤😍😍😍🙏🏼🙏🏼🙏🏼❤❤😍😍😍
@vijithakm4348
@vijithakm4348 3 жыл бұрын
കണ്ണടച്ചിരുന്നു കേട്ടു നോക്കി.എന്തൊരു മനോഹര ശബ്ദം.ആലാപനം ഒന്നും പറയാനില്ല
@acvox
@acvox 3 жыл бұрын
🙏🏼🙏🏼❤️❤️thnkuuuu.. ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
@BinukprakashBinu
@BinukprakashBinu 3 ай бұрын
❤❤ മനോഹരം
@acvox
@acvox 2 ай бұрын
❤❤❤️Thnksss.. Orupad santhosham.. Sneham ❤️❤️❤️😍😍
@av_families
@av_families 3 жыл бұрын
എത്ര മനോഹരമായി പാടിയിരിക്കുന്നു. ഞാൻ കേട്ടതിൽ ഏറ്റവും മനോഹരം .❤️❤️👍👍
@acvox
@acvox 3 жыл бұрын
😍🥰😍❤️❤️❤️❤️❤️💖💖💖thnkuuuu dear ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
@saleeshkumar8365
@saleeshkumar8365 6 ай бұрын
വളരെ ശ്രുതി ശുദ്ധമായി ആലപിച്ചു അഭിനന്ദനങ്ങൾ ❤❤❤
@acvox
@acvox 5 ай бұрын
Thnkss ചേട്ടാ... ഒത്തിരി സന്തോഷം 🥰🥰❤️❤️😍😍😍🙏🏼🙏🏼
@Visualtech26
@Visualtech26 Жыл бұрын
Excellent Singing 👌👌👌 God bless you ❤❤❤
@acvox
@acvox Жыл бұрын
Thnkuuuuu🥰😍😍😍😍😍Orupad santhosham dear VISUALTECH26😍😍❤️❤️🙏🏼🙏🏼🙏🏼
@rajendrancg9418
@rajendrancg9418 Жыл бұрын
സ്വത്വം കണ്ടെത്തി പാടിയിരിക്കുന്നു ... നല്ല ഫീൽ
@acvox
@acvox Жыл бұрын
Thnkuuuu ചേട്ടാ.. ഒത്തിരി സന്തോഷം ❤️😍❤😍🙏🏼🙏🏼🙏🏼🙏🏼
@girijapk2804
@girijapk2804 3 жыл бұрын
വളരെ നന്നായിട്ടുണ്ട്‌. ഇതു പോലെ നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. 👍
@acvox
@acvox 3 жыл бұрын
Thnkuuu ഒത്തിരി സന്തോഷം ❤️❤️❤️തീർച്ചയായും പാടാം
@unniprasad5519
@unniprasad5519 11 ай бұрын
Super aayittund
@acvox
@acvox 10 ай бұрын
Thnkuuuu Dear🥰🥰😍😍😍😍❤❤
@nandakumart.s6138
@nandakumart.s6138 3 жыл бұрын
രവീന്ദ്രൻ മാസ്റ്ററുടെ ഗാനം..... കലക്കി.. ഭായ്.
@acvox
@acvox 3 жыл бұрын
💖💖💖🥰🥰😍😍😍😍thnksss dear
@sandeepsandeep-wx4fi
@sandeepsandeep-wx4fi Жыл бұрын
സൂപ്പറായിട്ട് പാടി ചേട്ടാ അടിപൊളി❤
@acvox
@acvox Жыл бұрын
Thnksss dear... Othiri santhosham ❤️❤️
@rajanpr4092
@rajanpr4092 3 жыл бұрын
എത്ര മനോഹരമായിപ്പാടിയിരിക്കുന്നു എല്ലാഭാവുകങ്ങളും നേരുന്നു വീണ്ടും പാട്ടുകൾ പ്രതീക്ഷിക്കുന്നു
@acvox
@acvox 3 жыл бұрын
🥰😍😍😍😍ഒരുപാട് സന്തോഷം.. സ്നേഹം 😍😍😍❤️❤️❤️❤️
@AjayKumar-qp6yf
@AjayKumar-qp6yf 3 ай бұрын
ഒപ്പിയെടുത്തപോലെ തോന്നി സൂപ്പർ പാട്ട് സീരിയസ് ആയി എടുക്കണം 👍❤
@acvox
@acvox 3 ай бұрын
🙏🏼🙏🏼🙏🏼Therchayaayum Sraddhikkaam ❤️❤️❤️🙏🏼🙏🏼othiri Santhosham ❤️❤️😍😍
@GAMEINGANDTECHS
@GAMEINGANDTECHS 2 жыл бұрын
Super... Super.. ആദ്യം കരുതി കുളമാക്കുമെന്ന്... തുടങ്ങിക്കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി.... ദൈവം അനുഗ്രഹിക്കട്ടെ.....
@acvox
@acvox 2 жыл бұрын
Thnkuuuuu 😍😍😍😍❤❤️❤️🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 🤩🤩🤩🥰🥰❤️❤️❤️❤️❤️
@deepaanitha4746
@deepaanitha4746 2 жыл бұрын
അടിപൊളി പാട്ട് സുപ്പർ I Loe you
@KaladharanR-f1y
@KaladharanR-f1y Ай бұрын
❤super aasadyam
@acvox
@acvox Ай бұрын
Thnkuuu🥰😍😍😍🙏🏼🙏🏼🙏🏼❤❤
@pavanpnarayanan1936
@pavanpnarayanan1936 2 жыл бұрын
അജേഷേ സുപ്പർ .... നല്ല ശബ്ദം നല്ല ഭാവം... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@acvox
@acvox 2 жыл бұрын
Thnkuuuu ❤❤❤🙏🏼🙏🏼🙏🏼🙏🏼ഒരുപാട് സന്തോഷം 😍😍🙏🏼🙏🏼
@elizabethmathew4305
@elizabethmathew4305 Жыл бұрын
Adipoli.. superb .excellent..
@acvox
@acvox Жыл бұрын
ഒരുപാട് സന്തോഷം ❤️❤️😍😍😍thnkuuuuuu 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤
@johndixon9396
@johndixon9396 3 жыл бұрын
Superb മോനേ.👏👏🙏🙏 രണ്ടു ദിവസം മുൻപാണ് കാണാനിടയായത്. രവീന്ദ്രൻ മാസ്റ്ററുടെ മനോഹരമായ ഗാനം. മോൻഅതിമനോഹരമായിപാടി. നല്ല ശബ്ദഗാംഭീര്യം നല്ല feel. ശബ്ദം ഇതുപോലെ നന്നായി സൂക്ഷിക്കുക . വീണ്ടും വളരെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു.
@acvox
@acvox 3 жыл бұрын
🙏😍🙏😍🙏😍thnks Dixon chetta 💖💖💖💖💖💖
@acvox
@acvox 3 жыл бұрын
ഒരുപാട് സന്തോഷം 😍🙏🙏😍🙏😍
@sandhyas5255
@sandhyas5255 2 жыл бұрын
ഹായ്.. അജേഷ് , സഹോദരാ ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേട്ടത്.. സൂപ്പർ... ദൈവം അനുഗ്രഹിച്ചു തന്ന വരദാനം, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@ravindrannair1384
@ravindrannair1384 3 жыл бұрын
വളരെ ഭംഗിയായി പാടി പാടാൻ കഴിവുണ്ട് അവസരങൾകൊടുത്ത് വളർത്തി കൊണ്ടുവരണം
@acvox
@acvox 3 жыл бұрын
💖💖💖💖💖💖❤️❤️❤️❤️❤️😍😍😍😍🙏🙏തീർച്ചയായും...ഒരുപാട് സന്തോഷം... ഈ സപ്പോർട്ടിനു സ്നേഹം, നന്ദി 🙏🙏🙏
@asokanrajeshpanicker5344
@asokanrajeshpanicker5344 3 жыл бұрын
നല്ലതായി പാടി മോനെ സൂപ്പർ ❤❤👍👌
@acvox
@acvox 3 жыл бұрын
താങ്ക്സ് ഏട്ടാ 😍😍😍💖💖💖🙏🙏🙏ഒത്തിരി സന്തോഷം 🙏🙏🙏🙏
@BinuBinuk-r5s
@BinuBinuk-r5s Жыл бұрын
Super sahodara❤❤❤❤❤❤❤❤
@acvox
@acvox Жыл бұрын
Thnkuuu Dear 🙏🏼🙏🏼🙏🏼❤️❤️❤️😍😍😍😍
@vinusk1319
@vinusk1319 2 жыл бұрын
അസാധ്യം എന്നല്ലാതെ ഒന്നും പറയാനില്ല.... നന്നായിട്ട് പാടി കൂടെ സപ്പോർട്ടിനു Soundcraft digital ലും... പിന്നെ ശബ്ദതരംഗത്തെ ജീവൻ നൽകുന്ന lexicon effects സും... 👍 എല്ലാം കൂടി അടിപൊളിയായി
@acvox
@acvox 2 жыл бұрын
Thnkuuu ❤️❤️❤️❤️ചേട്ടാ ❤️❤️❤️spclly ജയൻചേട്ടന്റെ സൗണ്ട് work എനിക്ക് നല്ല സപ്പോർട്ട് ആണ് 🙏🏼🙏🏼🙏🏼
@johntitus1437
@johntitus1437 Жыл бұрын
സൂപ്പർ കമന്റ്‌ ❤
@deepadeepa428
@deepadeepa428 Жыл бұрын
ആഹ്ഹഹാ സൂപ്പർ. വോയിസ്‌ ......താങ്കസ്
@acvox
@acvox Жыл бұрын
Thnkssss 🥰😍😍😍❤️❤️🙏🏼🙏🏼
@gopink5977
@gopink5977 3 жыл бұрын
എന്തു നന്നായി പാടി...ഇനിയും ഇത്തരം നല്ല പാട്ടുകൾ പാടു...
@acvox
@acvox 3 жыл бұрын
തീർച്ചയായും 🥰😍😍😍😍😍🙏🙏
@sunireji9907
@sunireji9907 3 жыл бұрын
സൂപ്പർ
@sunireji9907
@sunireji9907 3 жыл бұрын
അജേഷ് സൂപ്പർ ഇനിയും ഒത്തിരി പാട്ട് പാടുക omane നീ സൂപ്പർ ആണ് ഞാൻ ഒരുപാട് കേട്ടു സൂപ്പർ...സൂപ്പർ
@acvox
@acvox 3 жыл бұрын
@@sunireji9907 thnkuuuu❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sasikumarvp6176
@sasikumarvp6176 2 ай бұрын
Super orchestration and lovely feelful singing
@acvox
@acvox Ай бұрын
Thnkuuu ❤️❤️😍😍😍😍🙏🏼
@prajeeshprajeesh8305
@prajeeshprajeesh8305 2 жыл бұрын
അടിപൊളി ശബ്‌ദം ❤️❤️❤️❤️❤️
@acvox
@acvox 2 жыл бұрын
❤️❤️😍😍🙏🏻🙏🏻thnkuuuu❤️❤️❤️❤️
@AnilkumarAnilkumar-hk6uy
@AnilkumarAnilkumar-hk6uy 8 ай бұрын
മോനെ വളരെ പ്രയാസമുള്ള ഒരു ഗാനമാണ് മോൻ പാടിയത്, വളരെ നന്നായി പാടി നല്ലൊരു ഭാവിയുണ്ട്. Wish you all the bast. 👏👏👍👍🙏🙏
@acvox
@acvox 7 ай бұрын
ഒത്തിരി സന്തോഷം dear അനിലേട്ടാ 🥰😍😍❤❤❤🙏🏼🙏🏼🙏🏼thnsssss❤️❤️❤️
@acvox
@acvox 2 жыл бұрын
എന്റെ പാട്ട് കേൾക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്നേഹം 😍😍😍❤❤❤❤❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@suniljohn3849
@suniljohn3849 2 жыл бұрын
ഈ പാടിയ ആൾ ആണോ നന്നായി പാടി
@acvox
@acvox 2 жыл бұрын
@@suniljohn3849 🙏🏼🙏🏼🙏🏼😍😍അതെ 😍😍🙏🏼🙏🏼thnksssss dear ❤️❤️❤️
@hemaunni922
@hemaunni922 2 жыл бұрын
ആഹാ അതിഗംഭീരം.പറയാൻ വാക്കുകൾ ഇല്ല. 👌🏻👌🏻
@acvox
@acvox 2 жыл бұрын
@@hemaunni922 thnkuuuu😍😍😍🙏🏻🙏🏻❤❤
@jarishnirappel9223
@jarishnirappel9223 Жыл бұрын
Aasamsakal
@anilvasu650
@anilvasu650 Жыл бұрын
മുത്തേ 🙏🙏🌹🌹പൊളിച്ചു ഉ..മ്മ....❤
@acvox
@acvox Жыл бұрын
❤️😍😍❤️❤️അനിൽചേട്ടാ.. ❤❤❤ഒത്തിരി സന്തോഷം സ്നേഹം 😍😍🙏🏼🙏🏼
@anilvasu650
@anilvasu650 Жыл бұрын
@@acvox മോനെ നീ നന്നായി. പാടി ♥️♥️♥️♥️🌹🌹🙏🙏 ഈ ഞാനുംകുറച്ചൊക്കെ പാടും പക്ഷെ മോന്റെത്രയും ഇല്ല പിന്നെ ഒരുപാട്ട് എനിക്കുവേണ്ടി അരികിൽ....നീ... ഉണ്ടായിരുന്നെകിൽ.. എന്നുഞാൻ...ഒരുമാത്ര വെറുതെ.... കൊതിച്ചുപോയി.. ഈ ഗാനം മോന്റെ ശബ്ദത്തിൽ നന്നായിരിക്കും.. ♥️♥️👌👌👌
@acvox
@acvox Жыл бұрын
@@anilvasu650 പാടാം ചേട്ടാ ❤️❤️😍😍
@madhusudhananpv1615
@madhusudhananpv1615 4 жыл бұрын
വളരെ മനോഹരമായി പാടി. കേൾക്കാൻ നല്ല സുഖമുണ്ട്.
@acvox
@acvox 4 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട്... ഈ വാക്കുകൾ കേട്ടപ്പോൾ 🙏🙏🙏🙏💖💖💖💖
@madhusudhananpv1615
@madhusudhananpv1615 4 жыл бұрын
@@acvox 😊
@acvox
@acvox 3 жыл бұрын
@@madhusudhananpv1615 🤩❤️😍
@KrishnaKumar-gy9hb
@KrishnaKumar-gy9hb 2 жыл бұрын
ആലാപനം അതിഗംഭീരം മോനേ. ഉയരങ്ങളിൽ എത്തുവാൻ ആശംസകൾ...
@acvox
@acvox 2 жыл бұрын
Thnkuuu ഏട്ടാ ഒരുപാട് സന്തോഷം ❤❤❤❤😍😍🙏🏼🙏🏼
@ambilyk.n2207
@ambilyk.n2207 8 ай бұрын
അസാധ്യമായി പാടിയിരിക്കുന്നു
@acvox
@acvox 7 ай бұрын
Thnksssss🥰🥰🥰😍😍😍ഒത്തിരി സന്തോഷം 🙏🏼🙏🏼🙏🏼
@santhoshck9980
@santhoshck9980 3 жыл бұрын
സൂപ്പർ...... അഭിനന്ദനങ്ങൾ
@Navaneeth934
@Navaneeth934 10 ай бұрын
Nice.. Super voice 👌🏻👌🏻🌹
@acvox
@acvox 8 ай бұрын
❤🥰😍😍thnkssss Dear 😍😍😍
@midhunalone3551
@midhunalone3551 3 жыл бұрын
കിടു ശബ്ദം മനോഹരം
@acvox
@acvox 3 жыл бұрын
Thnkuuuuuuii💖💖💖💖😍😍😍😍dear 🙏🙏🙏🙏🙏
@preethypreethy7588
@preethypreethy7588 3 жыл бұрын
സൂപ്പർ അടി പൊളി👍👏👏👏
@acvox
@acvox 2 жыл бұрын
Thnkuuuu ❤😍❤😍❤🙏🏼🙏🏼🙏🏼😍😍😍❤️❤️❤️ഒത്തിരി സന്തോഷം
@babusbabybabu520
@babusbabybabu520 3 жыл бұрын
ഇനിയും പാടണം കേട്ടോ.... മനോഹരം
@acvox
@acvox 3 жыл бұрын
തീർച്ചയായും 😍🙏😍🙏😍🙏
@ajik9210
@ajik9210 2 күн бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്... നന്നായി പാടി.... ❤❤
@sunilmp2841
@sunilmp2841 3 жыл бұрын
നല്ല ശബ്ദ മാധുര്യം ദൈവം അനുഗ്രഹിക്കട്ടെ......
@acvox
@acvox 3 жыл бұрын
Thnkuuuuu 😍😍😍😍❤️❤️💖❤️💖❤️ഒരുപാട് സന്തോഷം 🙏🏼🙏🏼🙏🏼
@haripackru9509
@haripackru9509 Жыл бұрын
ഇത് പാടുന്നതാണോ 🤔എന്റെ അമ്മോ... പൊളിച്ചു 🙏സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🥰🥰🥰🥰
@acvox
@acvox Жыл бұрын
ഒത്തിരി സന്തോഷം സ്നേഹം dear ❤❤❤🙏🏼🙏🏼🙏🏼🙏🏼😍😍😍
@sadanandaniyer8148
@sadanandaniyer8148 3 жыл бұрын
Super അടിപൊളി ശബ്ദം നല്ല ഭാവം നല്ല ഭാവി നേരുന്നു💗
@acvox
@acvox 3 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰😍😍😍😍thnks to സപ്പോർട്ട് 💖💖💖💖💖💖💖
@gopakumark1576
@gopakumark1576 6 ай бұрын
What a voice you have!!Gifted❤!
@acvox
@acvox 5 ай бұрын
ഒത്തിരി സന്തോഷം ❤❤❤❤️😍😍😍thnksss🙏🏼🙏🏼
@Remanan263
@Remanan263 3 жыл бұрын
അടിപൊളി നല്ല ശബ്ദം നിങ്ങൾക്ക് ദൈവംഅനുഗ്രഹിക്കട്ടെ,,, 🙏🙏🙏,,, ഉയരങ്ങളിൽ എന്താൻ പാർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹❤❤❤
@acvox
@acvox 3 жыл бұрын
🙏💖🙏💖💖🙏😍😍😍thnkssssss..... To സപ്പോർട്ട് 💖💖💖🥰🥰🥰❤️❤️❤️🙏🙏🙏🙏
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Omane Neeyoromal
5:17
K. J. Yesudas - Topic
Рет қаралды 3,1 МЛН
Sonu Nigam and Yesudas Singing Mana Ho Tum
7:28
Asianet
Рет қаралды 1,3 МЛН
#SS9 Sreelavasantham By Sreerag
6:38
Asianet
Рет қаралды 938 М.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН