രവീന്ദ്രൻ മാസ്റ്റർ മ്യൂസിക് ഒരു രക്ഷയില്ല യേശുദാസ് സോങ്❤❤❤❤❤❤❤❤
@Rajesh_KL6 ай бұрын
ഇതിലും മികച്ച റീമാസ്റ്ററിങ് സ്വപ്നങ്ങളിൽ മാത്രം 👌🏻🥰
@ajayans9745Ай бұрын
2024 ആരെങ്കിലും ഉണ്ടോ എന്ന ഡയലോഗ് നോക്കാൻ വന്നവർ ഉണ്ടോ😅
@aswathyvr452Ай бұрын
Ella
@ajayans9745Ай бұрын
@aswathyvr452 മാണ്ടാ...
@satheeshmct195827 күн бұрын
Yes🎉
@jithinjith957626 күн бұрын
❤
@phoenix.35416 күн бұрын
ഞാനുണ്ട്😂
@jineshpr8923Ай бұрын
രവീന്ദ്രൻ മാഷ് 🙏🙏🙏
@RajeshThadathil-p4w16 күн бұрын
എന്റെമുത്ത് പാട്ട് 💕💕
@reemasubash775616 күн бұрын
എൻറെ ലവ് സോങ്
@abbeeapen416229 күн бұрын
Dasetta, Enne kollathe ❤
@harikrishnan6806 ай бұрын
Favrt ipozhum casette itt kelkuna pattanu ithu ❤❤❤❤❤❤❤❤❤
@abbeeapen416229 күн бұрын
Mash & Dasettan ❤
@mohan196216 күн бұрын
ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ സ്നേഹ രാഗലോലമോ നിലാവിന്‍ സാന്ദ്രമോ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ { ഓമനേ നീയൊരോമല്‍ } അനുപമമല്ലയോ പ്രിയ ചലനം ഒഴുകുമീ തെന്നലിന്‍ ലാസ്യ നടനം വൃന്ദാവനത്തിലെ രാഗമല്ലേ ശ്യാമ വര്‍ണ്ണന്‍റെ പ്രേയസ്സി രാധയല്ലേ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ { ഓമനേ നീയൊരോമല്‍ } പരിഭവമെന്തിനീ മിഴിയിതളില്‍ പ്രിയതരമല്ലയോ മധുര ഭാവം മന്വന്ദരങ്ങളായ് ഓമനേ നീ എന്നന്തരാത്മാവിന്‍ ദാനമല്ലേ മധു പകരുമോരമൃത തരള ശ്രുതി ലയ സുഖ ലളിത ഗാനമോ { ഓമനേ നീയൊരോമല്‍ } ചിത്രം ഗാനമേള (1991) ചലച്ചിത്ര സംവിധാനം അമ്പിളി ഗാനരചന ശശി ചിറ്റഞ്ഞൂര്‍ സംഗീതം രവീന്ദ്രന്‍ ആലാപനം കെ ജെ യേശുദാസ്
@RajeshR-p3q24 күн бұрын
Yesudas ❤❤
@RajeshThadathil-p4w2 ай бұрын
എന്റെഓർമ്മകൾ ഇതാണ് 💕💕💕💕💕💕💕
@aswathyvr452Ай бұрын
Mee too 😢
@narayanank128117 күн бұрын
Star singer ൽ ഗോകുൽ അനശ്വരമാക്കിയ ഗാനം.
@pradeepputhumala574415 күн бұрын
കായംകുളകാരന്റെ പാട്ട് കേട്ട് വന്നവരുണ്ടോ 🤔👍
@valsalabiju76445 күн бұрын
❤❤❤ഞാനും നോക്കാൻ വന്നതാണ്
@satheeshmannady959223 күн бұрын
Hit of raveendran master song❤❤❤❤❤❤❤❤❤
@aswathyvr452Ай бұрын
Now my favorite song 🎵
@crazyff727025 күн бұрын
Fav🕊️❤
@anchalriyas4 ай бұрын
woww....what a feel 🥰😍
@aswathyvr452Ай бұрын
Mukesh ❤
@anandhum470325 күн бұрын
My fav song❤
@infoatoz286514 күн бұрын
ഈ ചിത്രം ഇറങ്ങിയ കാലത്ത് ഈ പാട്ടില്‍ ഇത്രയും ആസ്വാദ്യ ത തോന്നിയിട്ടില്ല.. അതേപോലെ തന്നെയാണ് മേട മാസ പുലരി കായലിലെ എന്ന ഗാനവും...
@midhunkumarts717814 күн бұрын
Sathyam❤
@satheeshn27212 ай бұрын
Song beautiful
@saffronmediacafe1581Ай бұрын
Akasha vaani❤
@Vaishnavivaishu-x1i2 ай бұрын
My fvrt forever ♥️♥️♥️😢❤❤🥰🥰🥰🥰🥰🥰🥰
@BGM_LOVER0.26 ай бұрын
My fvrt❤️❤️❤️
@bindhusajeev90276 ай бұрын
❤❤❤❤❤❤❤❤
@habbyaravind35712 ай бұрын
Mega Star Mukesh ❤❤❤
@BettyMathew-bm6yz6 ай бұрын
❤❤❤
@manojkumbalayil30082 ай бұрын
🥰😎🤪🤪🤪🤪
@AnilKumar-vt5eu2 ай бұрын
1990ആവും😊
@AnilKumar-vt5eu2 ай бұрын
ഹ ഈ സിനിമ റിലീസ് ആവുമ്പോൾ.. എനിക്ക് വയസ്സ് 11
@aneeshratheesh72963 ай бұрын
ഈ പാട്ടൊക്കെ ഈ തായോ ..ചുണ്ട് വക്കുന്നത് മാത്രമേ മോശമുള്ളു ..പണ്ട് ബാലചന്ദ്രമേനോൻ ഏഴു സ്വരങ്ങൾ പാടിയ പോലെ 😂