Omane Poy varam | Avanippookkuda | K J Yesudas | P Bhaskaran | Usha Khanna | K J Yesudas

  Рет қаралды 13,422

Speed Fest

Speed Fest

Күн бұрын

Пікірлер: 13
@Bharathian1947
@Bharathian1947 Жыл бұрын
അയ്യോ!ജീവൻ ഉറുകിയുരുകുനു!!ദാസേട്ടാ!!!🙏🙏🙏🙏ഉഷാജി!!!!🙏🙏🙏🙏
@mohan19621
@mohan19621 Ай бұрын
ആ... ആ.... ആ... ആ.... ആ... ആ.... ആ... ആ.... ഓമനേ പോയ്‌ വരാം...ഓമനേ പോയ്‌ വരാം ജന്മജന്മങ്ങളാം പ്രാണബന്ധങ്ങളാല്‍ നമ്മളൊന്നായ്‌ സഖീ വിട ചൊല്ലാനിപ്പോള്‍ വിധിയായി... ഓമനേ പോയ്‌ വരാം എങ്ങു നിന്നോ വന്ന രണ്ടു പൂഞ്ചോലകള്‍ മരുഭൂവിന്‍ മാറില്‍ തമ്മില്‍ ചേര്‍ന്നു മന്നില്‍ എങ്ങു നിന്നോ വന്ന രണ്ടു പൂഞ്ചോലകള്‍ മരുഭൂവിന്‍ മാറില്‍ തമ്മില്‍ ചേര്‍ന്നു മന്നില്‍ വിധി വേര്‍പെടുത്തി ഇനി പോകട്ടെ ഞാന്‍ ഓമനേ പോയ്‌ വരാം എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായ് എന്റെ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായ് എന്റെ സ്വപ്നങ്ങളെല്ലാം നിന്‍ സ്വപ്നങ്ങളായ് എന്റെ ദുഃഖങ്ങള്‍ നിന്‍ കണ്ണില്‍ കണ്ണുനീരായ് എല്ലാം തീര്‍ന്നു സഖീ യാത്ര ചൊല്ലാമിനി ഓമനേ പോയ്‌ വരാം ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ അത് താഴുന്നു പൊങ്ങുന്നു നാളില്‍ നാളില്‍ ഒരു ത്രാസിന്റെ തട്ടാണ് സൌഖ്യം സഖീ അത് താഴുന്നു പൊങ്ങുന്നു നാളില്‍ നാളില്‍ ഇന്ന് മന്ദഹാസം നാളെ കണ്ണീരല്ലോ ഓമനേ പോയ്‌ വരാം...ഓമനേ പോയ്‌ വരാം ജന്മജന്മങ്ങളാം പ്രാണബന്ധങ്ങളാല്‍ നമ്മളൊന്നായ്‌ സഖീ വിട ചൊല്ലാനിപ്പോള്‍ വിധിയായി... ഓമനേ പോയ്‌ വരാം ഓമനേ പോയ്‌ വരാം Album : Aavanippookkuda Lyrics : P Bhaskaran Music : Usha Khanna Singer : K J Yesudas
@manikgmmani3602
@manikgmmani3602 Жыл бұрын
ഈ ഗാനങ്ങൾ ഏല്ലാ... മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു 'ആതു പോലെ ആ മഹാപ്രഭുവിൻ്റെ മുന്നിൽ ഒന്നതോഴുവാൻ കഴിഞ്ഞതു തന്നെ എൻ്റെ മഹാഭാഗ്യം❤❤❤❤❤
@advremyanatarajan1233
@advremyanatarajan1233 2 ай бұрын
എത്ര ഇഷ്ടം ❤️
@Anilkumar-v8l5c
@Anilkumar-v8l5c Жыл бұрын
Endhoru feel aanu
@ramachandrannair3373
@ramachandrannair3373 5 ай бұрын
Dasetta 🙏🙏🙏❤️❤️❤️
@sujakuttan9577
@sujakuttan9577 2 ай бұрын
❤❤❤nice song 😔♥️♥️♥️
@narayananps774
@narayananps774 Жыл бұрын
Everyone's song bound to be sung oneday or other !
@sivankutty5517
@sivankutty5517 9 ай бұрын
👌🏻 Ormakkal..
@rajankumaran1152
@rajankumaran1152 Жыл бұрын
How great
@PushpaEB
@PushpaEB 6 ай бұрын
❤❤❤
@santhakumarip533
@santhakumarip533 8 ай бұрын
❤️🙏
@SujithKs-mc5uz
@SujithKs-mc5uz Ай бұрын
0:10
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Mannin Manam Eenam | Ponnona Tharangini | K J Yesudas | Raveendran | Sound of Arts
3:53
ഏതോ കിളിനാദം...l Hari Kudappanakunnu l Raveendran Master l K J Yesudas
5:11
ഹരി കുടപ്പനക്കുന്ന്
Рет қаралды 891 М.
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН