എന്ത് feel ആണ് ഇ പാട്ടിനു. മറക്കുവാൻ ശ്രമിക്കുന്ന പല കാര്യങ്ങളും മനസിലേക്ക് ഓടി വരുന്നു. എന്റെ ഫേവറേറ്റ് songil ഒന്നാണിത് 😢
@sherin3472 жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം.. ദാസ്ട്ടന്റെ മധുരമായ സ്വരം നന്ദി ഈസ്റ്റ് കോസ്റ്റ് 👌👌👌🥰
@mohan196214 ай бұрын
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു അകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദുഖങ്ങളാണെന്നറിഞ്ഞു (എന്നിണക്കിളിയുടെ) ശാരദ നിലാവില്‍ നീ ചന്ദന സുഗന്ധമായ് ചാരത്തണഞ്ഞതിന്നോര്‍ക്കാതിരുന്നെങ്കില്‍ ചൈത്ര രജനി കണ്ട സുന്ദര സ്വപ്നം പോലെ ചാരുമുഖി ഞാനുറങ്ങിയുണര്‍ന്നേനെ (എന്നിണക്കിളിയുടെ) എന്‍മനോവാടിയില്‍ നീ നട്ട ചെമ്പക തൈകളില്‍ എന്നേ പൂക്കള്‍ നിറഞ്ഞു ഇത്ര മേല്‍ മണമുള്ള പൂവാണ് നീയെന്ന് ആത്മസഖി ഞാനറിയുവാന്‍ വൈകിയോ (എന്നിണക്കിളിയുടെ) Album : Ormmakkai ( Ninakkai Series) Lyric: East Coast Vijayan Music: M Jayachandran Singer: K J Yesudas
@rafeeqgramam3127 Жыл бұрын
ഭാവാലാപനത്തിൻ്റെ പരിപൂർണ്ണത = ദാസേട്ടൻ
@dinudinuDinesh3 ай бұрын
😮ഓർമ്മക്കായ് കാസറ്റ് വാങ്ങിയിട്ട് എത്രയോവട്ടം റീപിറ്റിട്ട് കെട്ട മനോഹര ഗാനം
@sinsongeorge5985 Жыл бұрын
ഇ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീൽ ആണ് ❤️
@sajithchembanchemban1412Ай бұрын
ഇതിന് അഡിക്റ്റ് ആയിപ്പോയി
@SoloRiderVloger2 жыл бұрын
എന്താ ഒരു feel ഈ ഗാനം കേൾക്കാൻ മഴയുള്ള സമയം ഇരട്ടി feel ആകും ഈ ഗാനം കേൾക്കുമ്പോ..... 🥰😍
@tensportsomy3941 Жыл бұрын
ചുടു ullpolo
@SreedharanTr-t2d11 ай бұрын
Dasettante voice super
@beenaVc-ef7tu8 ай бұрын
ഞാൻ എല്ലാ ദിവസവും നോവൽ സിനിമയിലെ എല്ലാ പാട്ടുകളും കേൾക്കും എത്രകേട്ടാലും മടുപ്പില്ല
@jithinkannapuram7665 Жыл бұрын
90's കിഡ്സ്ന്റെ പ്രണയത്തിലും വിരഹത്തിലും ഒക്കെ East Cost ആൽബം ഉറപ്പായും കൂടെ ഉണ്ടായിട്ടുണ്ടാവും......
@shanthilalitha40572 жыл бұрын
🙏🏻❤️എത്രാമധുരാം വരികൾ വിരഹാഗ്രമാം..ചൈത്രാരഞ്നിയുടെ സുന്ദരാസ്വപ്നം..... വാക്കുകൾ ക്ക് അതിദമാം വരികളും സാറിന്റെ ആലാപനവും ആസ്വാദനത്തിനെ ഒട്ടും കുറക്കുന്നില്ല.. നന്ദി നമസ്കാരം 🙏🏻 😭❤️👍🌹💐👌🙏🏻💐
@AnjalyZz8 ай бұрын
പകരം വയ്ക്കുവാനില്ലാത്ത പാട്ടുകാരാ ❤️❤️സ്നേഹ സുഖമാണീ ഗാനം ❤️
എൻ കിളി യുടെ നൊമ്പരം ഗാനം കേട്ട് ഇന്നലെ ഉറങ്ങാതെ ഞാൻ ഇരുന്നു... സുന്ദരം ആണ് മനോഹരം ഈവരികൾ..❤️🙏🏻🌹💐👌👍💐 മ്യുസീക് സൂപ്പർ ആണ് ആശംസകൾ നന്ദി നമസ്കാരം 🙏🏻💐👍
@keralastatus98522 жыл бұрын
🍇 NM potty and
@harispattambi842710 ай бұрын
അതാണ് ദാസേട്ടൻ സിറ്റുവേഷൻ പറഞ്ഞു കൊടുത്താൽ പിന്നെ ആ വഴിക്ക് അങ്ങ് പൊക്കോളും
@sandriyapresence43063 ай бұрын
പിന്നല്ല... ആ വശതേക്കു പിന്നെ നോക്കണ്ട കോപ്പ് നമ്മളെയും പുള്ളി അങ്ങ് കൊണ്ടുപോവും.... ഇനി ഇതുപോലെ ഒരു ലജന്റ് ഇല്ലാ... വരില്ല ഒരിക്കലും ❤❤❤❤love u ദസേട്ടാ ഉമ്മ
@krishnanandha93899 ай бұрын
എന്തൊരു ഫീൽ ആണ് ഇ പാട്ടിനു. എനിക്ക് എന്നും പ്രിയമുള്ള ഗാനം ❤❤❤❤❤❤❤
@venug261711 ай бұрын
Dassettan........only Dassettan can sing like this........🎉🎉🎉🎉🎉
@suneeshp999916 күн бұрын
2024 ൽ ഈ ഗാനം ആസ്വദിക്കുന്നുവോ 💞
@chitteparambil7 күн бұрын
yes
@sruthisivankutty6 ай бұрын
❤❤❤❤❤❤❤❤❤❤എന്റെ ദൈവമേ എന്തൊരു ഇണക്കിളി യാണ് ❤❤❤❤❤❤😍😍😍🙏love you dasetta ❤❤❤❤❤😂😂❤
@rajeshraman429410 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@harispattambi842710 ай бұрын
അതാണ് മോനേ ദാസേട്ടൻ
@sharafudheenmookkuthalashe44842 жыл бұрын
നല്ല ക്ലാരിറ്റിയുണ്ട് അഭിനന്ദനങ്ങൾ 🌹💐💞
@vijayanunni50674 ай бұрын
ദാസേട്ടാ....... മറക്കാൻ കഴിയില്ല ഒരിയ്ക്കലും
@sasidharanv.n1244 Жыл бұрын
What a feel ! Super composition by MJ ❤
@mpkesavannambisan10 ай бұрын
രചന, സംഗീതം, BGയും, ഹൃദയ തന്ത്രികളെ മൃദുവായ് തഴുകിയുണർത്തുന്ന ആലാപനം(മറ്റെന്തെങ്കിലും പറയാൻ അർഹനാണോ? )......❤ പങ്കുവെച്ചതിനു നന്ദി🎉