മകയിരത്തിലെ സ്ത്രീകൾ മനമറിഞ്ഞു വിളമ്പും |ഉപാസകൻ

  Рет қаралды 97,121

OM CHINTHAMANIM, ഓം ചിന്താമണിം

OM CHINTHAMANIM, ഓം ചിന്താമണിം

Күн бұрын

Пікірлер: 464
@_daksha_ellamparanjathokya2769
@_daksha_ellamparanjathokya2769 9 ай бұрын
Sir പറഞ്ഞതെല്ലാം വളരെ ശരിയാണ് താങ്കളുടെ വാക്കുകൾ ഈശ്വരൻ പറയുന്നതാണ് എല്ലാം വെള്ളം പോലെ പവിത്രമായ സത്യമാണ് 🙏🙏🙏🙏🙏🔥🔥🔥❤️❤️
@mayababu5721
@mayababu5721 7 ай бұрын
🎉 100% ശരിയാണ് എന്റെയും.
@devakykumar8820
@devakykumar8820 4 ай бұрын
❤️❤️❤️❤️e
@ramanik2185
@ramanik2185 Жыл бұрын
പരമമായ സത്യം ഇതാണ് മകയിരം നക്ഷത്രം🙏🏻🙏🏻🙏🏻👍💥
@shijumanju9588
@shijumanju9588 Жыл бұрын
100% correct ആർക്ക് എന്ത്‌ നന്മകൾ ചെയ്താലും ദുഃഖം മാത്രം എന്നും മരിക്കുവോളം അങ്ങനെ ആയിരിക്കും 🙏🙏
@rlbangalore
@rlbangalore Жыл бұрын
Makayiram..oru strong nakshathra aanu.. Viswasam..sneham ..dhaya.. Only hardwork survive...No one can beat..💕
@aswathysr5710
@aswathysr5710 Жыл бұрын
Correct 👍🙏
@sangeethamanoj7639
@sangeethamanoj7639 Жыл бұрын
എന്റെ നക്ഷത്രം മകയിരമാണ്.ഇത്രയും നാൾ കണ്ടതൊന്നുമല്ല ഇതാണ് പരമമായ സത്യം ! ഈശ്വരനോളം വിലപ്പെട്ട സത്യം മറ്റുള്ളവരിലേക്ക് പകർന്ന അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അർപ്പിയ്ക്കുന്നു ...💐💐🔥🔥❣️❣️🙏🙏
@smithavikraman9818
@smithavikraman9818 Жыл бұрын
Yes
@ushajoseph2069
@ushajoseph2069 Жыл бұрын
Absolutely right.Thank u
@sureshcs5191
@sureshcs5191 Жыл бұрын
🙂? P🥰🥰🥰??👑mp👑p👑👑👑
@jishapilla8268
@jishapilla8268 Жыл бұрын
സർ എത്ര നന്നായി ജോതിഷം പറഞ്ഞിരിക്കുന്നു 👍🏻🌹❤️
@ratnamanisuresh5745
@ratnamanisuresh5745 11 ай бұрын
എന്റെ നാള് മകയിരം ആണ് ഈ പറഞ്ഞത് 100% സത്യം ആണ്
@jishamolappudubai6614
@jishamolappudubai6614 Жыл бұрын
എന്റെ നക്ഷത്രം മകയിരമാണ് ഇത്രേം ഭംഗിയായി ഇതുവരെ ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല 🙏🙏🙏ഈശ്വരൻ നേരിട്ട് എന്നേ അറിഞ്ഞു പറയുന്നത് പോലെ തോന്നി കേട്ടപ്പോ 🙏അത്രേം സത്യമായ കാര്യം വിവരിച്ചു പറഞ്ഞു 🙏🙏🙏വളരെ നന്ദിയുണ്ട് 🙏😊പറഞ്ഞതിൽ ഒന്ന് പോലും തെറ്റില്ല
@sasikalagopalan957
@sasikalagopalan957 Жыл бұрын
വളരെ സത്യം. എല്ലാവരെയുംസഹായിച്ചു ജീവിതങ്ങൾ ഉണ്ടാക്കികൊടുത്തു ബാധ്യത യും കടവും. ഇപ്പോൾകണ്ടാൽ പോലും മിണ്ടാറില്ല. എന്നാലും ഭഗവാന്റെ കടക്ഷത്താൽ രക്ഷപെട്ടു
@sukanyas1490
@sukanyas1490 Жыл бұрын
ഞാനും 😢, ലക്ഷങ്ങൾ പറ്റിച്ചു സ്വന്തം സഹോദരൻ ഉൾപ്പെടെ 😭
@susyyohannan707
@susyyohannan707 2 жыл бұрын
ഇത്രയും ശരി ആയ രീതിയിൽ ആരും മകയിരത്തെ പറഞ്ഞിട്ടില്ല...100% ശരി ആയ കാര്യം...
@manjuanil6840
@manjuanil6840 Жыл бұрын
വളരെ ശ രി യാ ണ്
@molecule188
@molecule188 Жыл бұрын
Sathyam😮😮😮
@Gaminig_with_karthik
@Gaminig_with_karthik 2 жыл бұрын
ഇതിൽ പറഞ്ഞതാണ് സത്യം. ഇതാണെന്റെ ജീവിതം. 🙏
@santhininp6513
@santhininp6513 Жыл бұрын
Super Very correct & truth
@minipk7046
@minipk7046 Жыл бұрын
100% ശരി. ഇത്രയും കറക്റ്റ് ആയി ഇതു വരെ ഞാൻ കേട്ടിട്ടില്ല. എന്റെ ജീവിതാനുഭവങ്ങൾ തന്നെ 🙏
@JinachandranVp
@JinachandranVp 10 ай бұрын
അങ്ങേയ്ക്ക് എന്റെ സ്നേഹ നമസ്കാരം...
@sreedevisuresh342
@sreedevisuresh342 Жыл бұрын
100% സത്യം 47 വയസ്സിനുള്ളിൽ പലതും പഠിക്കാൻ കഴിഞ്ഞു ഈശ്വരൻ ഇനിയും മുന്നോട്ടു നടത്തുമെന്ന വിശ്വാസത്തിൽ ഇപ്പോഴും ജീവിക്കുന്നു
@Flower-ks7jw
@Flower-ks7jw 10 ай бұрын
Sathyam
@meerajovan3450
@meerajovan3450 2 жыл бұрын
എല്ലാം ശെരിയാണ്. എന്റെ ജീവിതം ആണ് പറഞ്ഞത് 🙏🙏
@abhimanyund8980
@abhimanyund8980 2 жыл бұрын
തിരുമേനി പറഞ്ഞത് 100%സത്യം. ആണ് എന്റെ കാര്യത്തിൽ... 🙏🙏🙏ഇന്നും മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നു
@sarasusara2956
@sarasusara2956 Жыл бұрын
100%correct ആണ്.തിരുമേനി പറഞ്ഞ കാര്യങ്ങൾ കുറെയൊക്കെ കഴിഞ്ഞകാര്യങ്ങൾ. പിന്നെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ 🙏
@madhavithankappan4513
@madhavithankappan4513 Жыл бұрын
ഇതു പോലെ ആരും പറഞ്ഞിട്ടില്ല. ഈ ശ്വാരാധനം ഉണ്ട് തിരുമേനി നന്ദി നമസ്ക്കാരം
@Layanapraveen
@Layanapraveen 6 ай бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. എങ്ങനെയാണു ഇത്ര കറക്റ്റ് ആയി പറയാൻ പറ്റുന്നത്. 👍👍
@jencymolajencymola75
@jencymolajencymola75 9 ай бұрын
👍🏻100/ കറക്റ്റ്. ഞാൻ makayiraനാളുകരിയാണ് എന്നെസമ്പബന്തിച്ചു എല്ലാം ശരിയാണ്.
@rejenigireesh1331
@rejenigireesh1331 Жыл бұрын
തിരുമേനി പറഞ്ഞത് എല്ലാം 100%കറക്റ്റ് ആണ്.. 🙏🙏🙏നന്ദി 🙏🙏🙏🙏
@prashanthianil400
@prashanthianil400 Жыл бұрын
🙏 തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ വാസ്തവമാണ് വളരെ വളരെ നന്ദി 🙏
@ambikasasidharan552
@ambikasasidharan552 8 ай бұрын
എല്ലാം വളരെ സത്യം, എല്ലാം എന്റെ അനുഭവങ്ങൾ. 🙏
@lathak7981
@lathak7981 Жыл бұрын
എന്റെ നക്ഷത്രം മകയിരം ആണ് ഇത്രയും സത്യം നിറഞ്ഞ ഈ വാക്കുകൾക് ഇങ്ങനെ നന്ദി പറയണം എന്ന് അറിയില്ല നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Aneesh-o4b
@Aneesh-o4b 11 ай бұрын
എന്റെ നാൾ മകയിരം 100 ശതമാനം സത്യം ആരെയും സഹായിക്കരുത് ലാസ്റ്റ് അവരുടെ ഏറ്റവും വലിയ ശത്രു നമ്മൾ ആകും
@neethuaneesh5394
@neethuaneesh5394 2 жыл бұрын
വളരെ ശരിയാണ്
@BabySudhees
@BabySudhees 4 ай бұрын
ഈ വാക്കുകൾ എത്ര സത്യം എന്റെ അനുഭവം
@radhap4170
@radhap4170 Жыл бұрын
നൂറ് ശതമാനം ശരിയാണ്, ഇത്രയും ശരിയായി ഇതേ വരെ ആരും പറഞ്ഞു കേട്ടില്ല 🙏
@Vijayalakshmi-v3d
@Vijayalakshmi-v3d 10 ай бұрын
100 % ശരിയാണ് എന്റെ നക്ഷത്രം മകീര്യം നക്ഷത്രമാണ്.❤
@ShaimaKt-l7v
@ShaimaKt-l7v 10 ай бұрын
100% സത്യം.എ ന്റെ നക്ഷത്രം മകയിരം ആണ്..🎉🎉🎉🎉
@okks8277
@okks8277 2 жыл бұрын
തിരുമേനി യുടെ വാക്കുകൾ ക്കു നന്ദി ❤️🙏നല്ല അറിവുകൾ ആണ് എല്ലാം കറക്ട് ആണ് 💖
@minichandran5681
@minichandran5681 5 ай бұрын
Njan 59 vysaya stree aan. Ningal paranjth vallere Sheri aan. Ende jeevithethil nadanath aan eniku anubhavam und.. 💯
@madhavithankappan4513
@madhavithankappan4513 Жыл бұрын
ഇതിൽ പറഞ്ഞത് സത്യമാണ് എൻ്റെ അനുഭവം നൂറ് ശതമാനം ശരി
@roslineginny4857
@roslineginny4857 10 ай бұрын
90%സത്യം.. 👍👍.. ഇത്രയും ആധികാരികമായി ആദ്യം ആണ് കേൾക്കുന്നത്
@sanjayss67361gamilcom
@sanjayss67361gamilcom 5 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് എനിക്ക് 42 വയസ്സായി 18 വർഷമായി ഞാൻ വിധവ ആണ് ഇപ്പോഴത്തെ എൻറെ സങ്കടം എൻറെ മകനാണ് അവനൊന്ന് നേരെയാ എങ്കിലേ ഞാൻ സമയം കിട്ടുമ്പോൾ ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട് അമ്പലങ്ങളിൽ പോകുന്നുണ്ട് ഇനി അങ്ങോട്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@cleatusrichard
@cleatusrichard 3 ай бұрын
പ്രാർത്ഥന കൊണ്ടു മാത്രം മാറില്ല. അവന്റെ പ്രശ്നമറിഞ് പരിഹാരം കാണാൻ ശ്രമിക്കുക
@anujohn9962
@anujohn9962 Жыл бұрын
100% ശരിയാണ്... ഇതാണ് എന്റെ ജീവിതം
@sujanb7180
@sujanb7180 Жыл бұрын
വളരെ ശരിയാണ് എനിക്ക് ആരോടും അസൂയ ഇല്ല പിന്നെ മൊത്തത്തിൽ താങ്കൾ പറഞ്ഞത് 👍👍q🙏🙏🙏
@ponnambadi2605
@ponnambadi2605 Ай бұрын
എല്ലാം ശരി തന്നെ തിരുമേനി 🙏🏽🙏🏽
@sanilakn3512
@sanilakn3512 Жыл бұрын
പറഞ്ഞ തെല്ലാം ശരി യാണ് തിരുമേനി...... നന്ദി യുണ്ട് ഇ അവതരണത്തിന്........
@subhamahesh5734
@subhamahesh5734 11 ай бұрын
5-12‐1980 makaryiam നക്ഷത്രം തിരുമേനി പറഞ്ഞ കാര്യങ്ങള്‍ എല്ലാം 100% ശരിയാണ്
@minibmenon2651
@minibmenon2651 2 жыл бұрын
നൂറൂ ശതമാനം സത്യം 🙏🙏🙏
@rajilakshmi9245
@rajilakshmi9245 Жыл бұрын
സത്യം തിരുമേനി ഞാൻ എന്റെ കുടുംബതി ന് വേണ്ടി എത്ര കഷ്ട്ട പേ ട്ട ആളാണ് എന്നെ ആർക്കും ഇപ്പോൾ കണ്ടു കുട
@kavith758
@kavith758 Жыл бұрын
Njanum angane thanne 🥲
@sruthisruthi524
@sruthisruthi524 Жыл бұрын
എന്റെയും അവസ്ഥ അത് തന്നെ
@sinnusasi7010
@sinnusasi7010 Жыл бұрын
പറഞ്ഞ എല്ലാം കാര്യങ്ങളും അക്ഷരം പ്രതി ശെരിയാണ് 😍😍🙏🙏
@lathak7981
@lathak7981 8 ай бұрын
പറഞ്ഞതെല്ലാം 100% സെരിയാണ് 🙏🙏🙏👍👍👍
@sreejar346
@sreejar346 4 ай бұрын
എന്റെ നക്ഷത്രം മകയിരം ആണ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യം എന്റെ മക്കളുടെ കാര്യത്തിൽ വളരെ സങ്കമാണ് തിരിച്ചൊന്നും പ്രതീക്ഷിച്ചു കൊണ്ട് ഒന്നും ചെയ്യാറില്ല പക്ഷെ പുറംതള്ളരുത്
@anithaka9098
@anithaka9098 Жыл бұрын
ഞാൻ മകയിരം..തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്..
@shylamini1254
@shylamini1254 2 жыл бұрын
എന്റെ കാര്യത്തിൽ ഇതെല്ലാം പറഞ്ഞത് സത്യമാണ്
@GeethaGeethasivan
@GeethaGeethasivan Жыл бұрын
തിരുമേനി പറയുന്നത് 100%സത്യം തന്നെ യാണ്🙏🙏
@Santhiyavu
@Santhiyavu 10 ай бұрын
സത്യ മാണ് സ്റ
@AmbikaA-g4z
@AmbikaA-g4z 4 ай бұрын
Anghu paranjathellam 100%sathyam.anghayeyum nammaleyum deivam anugrahikktte.❤🎉
@chandrikaarchal7118
@chandrikaarchal7118 Жыл бұрын
100%ശെരി യാണ് ഞാൻ മകയിര്യം ഇടവ കൂർ ആണ് താങ്ക്സ് തിരുമേനി
@nadhinika8905
@nadhinika8905 Ай бұрын
Thank you sir Allam sariyana 🙏🙏🙏
@SheelaKumari-ll4tq
@SheelaKumari-ll4tq 7 ай бұрын
Very Correct Thirumeni Real God Annu
@HaseenaH-g4n
@HaseenaH-g4n 4 ай бұрын
നമസ്കാരം തിരുമേനി എന്റെ മകയിരം ആണ് ഏറെ കുറെ പറഞ്ഞതൊക്കെ ശരി ആണ് സങ്കടം മാത്രം ഉള്ളു ജീവിതം നാളെ നല്ലൊരു നാൾ ഉണ്ടാകുമെന്ന പ്രതീക്ഷിക്കുന്നു 🙏🏻
@sunithanr
@sunithanr Жыл бұрын
സാർ നൂറു ശതമാനം സത്യം 🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rajishivalal
@rajishivalal Жыл бұрын
എന്റെ നാള് മകയിരം ആണ്. എന്നെ സംബന്ധിച്ചു ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% കറക്റ്റ് ആണ്
@jishavasanth1483
@jishavasanth1483 Жыл бұрын
100 percent sathyam. Thirumeni parajathu nte jeevitham aanu. Jnan makarathile makayiram. 37 age.oru nettavum illa. 🙏🙏
@rema.k.a5005
@rema.k.a5005 9 ай бұрын
എൻ്റെ നക്ഷത്രം മകയിരം സാർ പറഞ്ഞ്💯 ശതമാനം ശരിയാണ് 39 വയസ്സിൽ ബാങ്കിൽ ജോലി കിട്ടി🙏🙏🙏🙏🙏🙏🙏🙏🙏
@ananthan.d2006
@ananthan.d2006 Жыл бұрын
Allaam parama sathyam idheghathinte ullil ninnu varunna kaaryangal ellam eswaran pariyippikkunnathu pole aanu enikku anubhavapettathu Idhekam valare uyarangalil ethum God bless you swami 🙏🙏🙏💯
@geethamenon8255
@geethamenon8255 Жыл бұрын
വളരെ ശരി യാണ് നന്ദി തിരുമേനി 🙏
@aashaaasha5025
@aashaaasha5025 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശരി
@malathypv5002
@malathypv5002 3 ай бұрын
വളരെ ശരിയാ. ണ്. തിരുമേനി
@sreevidyass1192
@sreevidyass1192 5 ай бұрын
ന്റെ നക്ഷത്രം മകീര്യം ആണ്. ഇതിൽ പറഞ്ഞതൊക്കെ അനുഭവത്തിൽ ഉള്ളതാണ് 😍
@nishaarun7108
@nishaarun7108 8 ай бұрын
100% True predictions, Sir Thk you 🙏🙏🙏
@rvmzrange3879
@rvmzrange3879 Жыл бұрын
Ithil paranjathu 💯%correct🙏🙏
@mariammathomas8100
@mariammathomas8100 Жыл бұрын
Your words are 100%correct to my life.Thank you so much
@rajeshrajeshk1293
@rajeshrajeshk1293 Жыл бұрын
പറഞ്ഞത് ശരിയാണ് എന്റെ പ്രിയതമ ഇതുപോലെ തന്നെയാണ്
@beenakn1957
@beenakn1957 3 ай бұрын
എന്നും അസുഖങ്ങൾ ഉണ്ട്...
@deepadeepasaji
@deepadeepasaji Жыл бұрын
സത്യം ഈ ജന്മം മനഃസമാദാനം കിട്ടില്ല 🙏
@SujaSujaSabu-vx9fn
@SujaSujaSabu-vx9fn Ай бұрын
Sir Entey Nal makayiram Anu Chingam 16/1983 Night 12am Husband ethuvaresamadhanam Thannittlla Husband jolikupokunnilla Ente salary mathramanu Makalepadipikkanam Veetuchilavu ellam njan nokkanam Husband nakshthram uthradom Anu
@rani-ut3bb
@rani-ut3bb Жыл бұрын
Correct aanu, etraikku correct aayit aarum makayirathe kurichu paranjit ella, namaskaaram sir
@kombandharavi4832
@kombandharavi4832 2 жыл бұрын
തിരുമേനി പറയുന്ന കാര്യങ്ങൾ 100% ശരിയാണ
@BinithaUa
@BinithaUa 5 ай бұрын
എൻ്റെ ജിവിതം100 % ശരിയാണ്
@sairamanoj6507
@sairamanoj6507 2 жыл бұрын
പറഞ്ഞത് സത്യമാണ്
@neena8290
@neena8290 Жыл бұрын
ശരിയാണ് പറഞ്ഞത് എല്ലാം 🙏🏻🙏🏻🙏🏻
@rosammajohny5426
@rosammajohny5426 Жыл бұрын
Ithu satyam njan sahaayichavarokke ippol ente shathruvannu athorth othiri vishamavumund
@sujatham1065
@sujatham1065 8 ай бұрын
- സത്യം എൻ്റെ അനുഭവം അന്ധവിശ്വാസം ഇല്ലാത്തത് ബന്ധുക്കൾക്ക് ഇഷ്ടക്കേടുണ്ടാക്കി.
@sheebageorgek280
@sheebageorgek280 Жыл бұрын
Well said You are great Thank you sir
@SumaSumathi-p8m
@SumaSumathi-p8m 7 ай бұрын
😮 എന്റെ ചേച്ചിയുടെ നാളെ മകീര്യം ഇതിൽ പറഞ്ഞത് കുറേയേറെ ശരിയാണ്
@matiljames9514
@matiljames9514 Жыл бұрын
Thank u a lot it is very correct .
@geethaprakash4515
@geethaprakash4515 Жыл бұрын
100%സത്യമാണ് 🙏
@sheelap6576
@sheelap6576 2 жыл бұрын
എല്ലാം വളരെ ശരിയാണ്
@vilasinipk6328
@vilasinipk6328 3 ай бұрын
വളരെ ശരിയാണ് സത്യം 🙏🙏
@priyasunil7989
@priyasunil7989 Жыл бұрын
100% sathyam. Ente jeevidham thanneyanu angu parayunathu
@ambilygirishkumar6918
@ambilygirishkumar6918 2 жыл бұрын
Correct ആണ്‌ sir
@anithagomathy2164
@anithagomathy2164 7 ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്
@indiravijayan4094
@indiravijayan4094 Жыл бұрын
You are the correct predictor we love you
@aarshapriyadharshini550
@aarshapriyadharshini550 Жыл бұрын
Thirumeni 💯% correct 🙏🙏🙏
@praveenvidhya5644
@praveenvidhya5644 Жыл бұрын
ഒരു കാര്യം പോലും തെറ്റില്ലഎല്ലാം സത്യം എന്റെ ജീവിതം തന്നെ ഇത്
@jyothi777
@jyothi777 Жыл бұрын
വേറൊന്നും വേണ്ട മനസ്സമാധാനം മാത്രം മതി
@mayareji8894
@mayareji8894 3 ай бұрын
Correct Anu Thanks
@sheebasujith8404
@sheebasujith8404 Жыл бұрын
ഇത്രയും പെർഫെക്ട് ആയി ആരും പറഞ്ഞു കേട്ടിട്ടില്ല. 100%currect ആണ് അനുഭവത്തിൽ വന്ന കാര്യങ്ങൾ 🙏🙏🙏🙏🙏
@sruthysanjeev5226
@sruthysanjeev5226 Жыл бұрын
Njnum makayiram nakshathram aan. Parnjatellam seri aanu🥰
@reeshas8667
@reeshas8667 Жыл бұрын
വളരെ correct ആണ് എന്റെ ജീവിതത്തിൽ
@BindhuVaiga
@BindhuVaiga Жыл бұрын
100%sheriyani sir
@nishalavadas1702
@nishalavadas1702 Жыл бұрын
പറഞ്ഞതെല്ലാം 100% കറന്റ് 👍🏻🙏🏻
@sunilsunil3064
@sunilsunil3064 Жыл бұрын
Ellam vasthavamanu Thank you very much
@appu181
@appu181 Жыл бұрын
പറഞ്ഞതെല്ലാം സത്യം സത്യം അനുഭവം ഇതാണ് സത്യം
@sakunthala4502
@sakunthala4502 Жыл бұрын
സർ, ഇത് 100% സത്യമാണ്. 🙏🙏🙏
@sowmyakrishna4377
@sowmyakrishna4377 2 жыл бұрын
എന്റെ മകയിരം ആണ്
@mr_skyline_r34_48
@mr_skyline_r34_48 Жыл бұрын
സത്യമാണ് എല്ലാം ❤️
@thankkamannik.k4032
@thankkamannik.k4032 11 ай бұрын
തിരുമേനി. പറഞ്ഞതെ. നൂരേശതമനം. ശരിയാണ്. 😮❤❤❤❤❤❤
@jessyjoseph1715
@jessyjoseph1715 Жыл бұрын
Sir പറയുന്നത് എല്ലാ ശരിയാണ്
@BinduMNair
@BinduMNair Жыл бұрын
100% correct ആണ്. ഞാൻ മകയിരം സ്റ്റാർ ആണ്. എന്റെ character ഇത് തന്നെയാണ്.. അനുഭവങ്ങളും ഇതിൽ പറയുന്നതുപോലെ തന്നെ. But എന്റെ പരിചയത്തിൽ ഒരാളുണ്ട്.. മകയിരം സ്റ്റാർ ആണെന്ന് പറയുന്നുണ്ട്. പക്ഷെ ഇതിന്റെ നേരെ opposite character ആണ്. അസൂയയും കുശുമ്പും കുരുട്ടുബുദ്ധിയും കുന്നായ്മയും മാത്രമുള്ള ഒരു വ്യക്തി..ആർക്കും ഒരു നന്മയും ചെയ്യാത്ത ഒരാൾ.. അത് മകയിരം ആയിരിക്കില്ല എന്നാണ് എനിക്കിപ്പോ തോന്നുന്നേ.
@haridas3174
@haridas3174 Жыл бұрын
മ കീര്യം രണ്ട് കൂറിൽ വരുന്നുണ്ട് ഇടവക്കൂറും മിഥുനക്കൂറും മേൽ പറഞ്ഞ കാര്യങ്ങളെല്ലാം മിഥുനക്കൂറുകാർക്ക് ശരിയായിരിക്കാം എന്നാൽ ഇടവക്കൂർ നേരെ വിപരിതഫലമാണ് എന്നാണ് എന്റെ അനുഭവം
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 65 МЛН