makayiram nakshathra bhalam മകയിരം നക്ഷത്രഫലം

  Рет қаралды 217,333

sada jyothisham

sada jyothisham

Күн бұрын

മകയിരം നക്ഷത്രത്തിൽ ജനിച്ചാലുള്ള പൊതുവായ ഫലങ്ങൾ
TOP VEDIOS
ആയില്യം നക്ഷത്രഫലം
• Aayilyam nakshatra bha...
അനിഴം നക്ഷത്രഫലം www.youtube.co....
രേവതി നക്ഷത്രഫലം www.youtube.co....
പൂരാടം നക്ഷത്രഫലം www.youtube.co....
പുണർതം നക്ഷത്രഫലം www.youtube.co....
അശ്വതി നക്ഷത്രഫലം www.youtube.co....
തൃക്കേട്ട നക്ഷത്രഫലം www.youtube.co....
അത്തം നക്ഷത്രഫലം • atham nakshathra bhala...
#makayiram2021 #makayiramnakshtra #makayiramsadjyothisham #malayalamastrology

Пікірлер: 717
@thankamanipillai3085
@thankamanipillai3085 4 жыл бұрын
100% സത്യം ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടില്ല ഇതുവരെ താങ്ക്സ്....
@rugminigopi
@rugminigopi 3 ай бұрын
ഇത്രയും . സത്യമായ് ഇതുവരെ ആരും പറഞ്ഞിട്ടില്ല🙏🙏🙏🙏🙏🙏Tanku 🌹🌹👍👍
@SUNILKUMAR-wo5ds
@SUNILKUMAR-wo5ds 2 жыл бұрын
ഞാൻ ഇതുപോലെയാണ് എന്നെ ആരും മനസ്സിൽ ആക്കുന്നില ഇന്ന് ശത്രുക്കൾ ആണ് ചുറ്റും പക്ഷെ എനിക്ക് അതൊരു പ്രശ്നം അല്ല ഞാൻ എന്റേതായ തീരുമാനത്തിൽ ഉറച്ച് നിൽക്കും നിങ്ങൾ പറഞ്ഞത് 100%ശരിയാണ്
@sreejamanikandan4921
@sreejamanikandan4921 3 жыл бұрын
ഞാൻ മകയിരം നക്ഷത്രo വളരെ സന്തോഷം തോന്നി കേട്ടപ്പോൾ എല്ലാം വളരെ ശരിയായി തോന്നി കുറച്ചു ആശ്വാസ വും തോന്നി 👍
@salinis8665
@salinis8665 Жыл бұрын
Correct anu
@veludasvelu6689
@veludasvelu6689 3 жыл бұрын
സാർ ഞാൻ മകീര്യം നക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ്. താങ്കൾ പറഞ്ഞ കാര്യങ്ങൾ 100 ശതമാനം സത്യമാണ്. എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്ന തുമായ കാര്യങ്ങൾ
@premarajank9451
@premarajank9451 4 жыл бұрын
വളരെ വളരെ ശരിയാണ് നമ്മിക്കുന്നു എത്ര സത്യമായത് നന്ദി അഭിനന്ദനങ്ങൾ
@theerthaunni7005
@theerthaunni7005 3 жыл бұрын
സൂപ്പർ അങ്ങനെ മുന്നിൽ കണ്ട പോലെ പറയാൻ തങ്ങൾക്ക് എങ്ങിനെ കഴിയുന്നു 🙏അപാരം തന്നെ നിങ്ങളുടെ കഴിവ് 👍
@dileefsulthanas657
@dileefsulthanas657 4 жыл бұрын
വളരെ ശരിയാണ് എൻ്റെ നക്ഷത്രം മകയിരമാണ്
@govindarajc-pd5hw
@govindarajc-pd5hw Жыл бұрын
❤ നിങ്ങൾ പറഞ്ഞതു് സത്യമാണു ചെറുപ്പമാണ് നല്ല ഭാ ഉണ്ടാവട്ടെ ഗുരു നിഥ നു - എന നമസ്ക്കാരം
@sudesha572
@sudesha572 4 жыл бұрын
Sir, എന്തു പറയണം എന്നറിയില്ല... ഇത്രയും അച്ചട്ടായി കേട്ട നക്ഷത്രഫലം ജീവിതത്തിൽ ഉണ്ടായിട്ടില്ല... 1000%വും സത്യമാണ്.... താങ്ക്യൂ, താങ്ക്യൂ....
@rajeshkc1749
@rajeshkc1749 4 жыл бұрын
🙏കണിയാർ പറയുന്നത് 1000%ശരിയാണല്ലോ.👍👍👍👌👌👌👏👏👏പല കണിയാൻമാരും ആളുകളുടെ മുഖത്തിന്റെ ഭാവത്തിനനുസരിച്ചാണ് കൂട്ടിയും,കുറച്ചും മസാലകൾ എരുവും,പുളിയും ചേർത്താണ് പറയുക👏👏👏ഇത് അതൊന്നും മല്ല👍👌🌹❤️😘🙏🙏🙏
@SunilKumar-nl4ux
@SunilKumar-nl4ux 4 жыл бұрын
🙏🙏🙏
@suseelasuseela1694
@suseelasuseela1694 4 жыл бұрын
C Goodnjghtsaw
@minisudhi7885
@minisudhi7885 4 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് ഈ പ്രോഗ്രാം.... കറക്റ്റ് ആണ് എന്റെ കാര്യങ്ങൾ 100000%
@minisudhi7885
@minisudhi7885 4 жыл бұрын
ഒരുകാര്യം തെറ്റിപ്പോയി ഞാൻ ധുർത്തിന്റെ ആള് ആണ്ഒരു രൂപ പോലും കൈയിൽ ഇല്ല ബാക്കി കറക്റ്റ്
@Padmakumari-r8s
@Padmakumari-r8s 6 ай бұрын
ഇത്രയും കൃത്യമായി ആരും പറഞ്ഞിട്ടില്ല നന്ദി, നന്ദി.
@sajimolsanthosh97
@sajimolsanthosh97 4 жыл бұрын
വളരെ ശരിയാ എന്റെ അനുഭവം ആണ് ഞാനും മകയിരം നക്ഷത്രം ആണ് പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ സത്യം ആണ്
@salimayilur9112
@salimayilur9112 3 жыл бұрын
പറഞ്ഞ കാര്യങ്ങളിൽ 90 % വും ശരിയാണ് മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്ഥവും ( മറ്റുള്ള ജ്യോതിഷ പണ്ഡിതൻമാരിൽ നിന്ന് )
@sherlybenny9262
@sherlybenny9262 4 жыл бұрын
എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഇത്രയും കറക്റ്റായി ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല. എന്തായാലും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും തുടർന്നുള്ള ജീവിതത്തിൽ പറയുന്നതൊക്കെയും ഇതു പോലെ അച്ചട്ടായിത്തീരട്ടെ എന്നാശംസിക്കുന്നു.
@rajaniprasad2976
@rajaniprasad2976 4 жыл бұрын
100% correct
@SunilKumar-nl4ux
@SunilKumar-nl4ux 4 жыл бұрын
സത്യം 🙏
@powerfullindia5429
@powerfullindia5429 3 жыл бұрын
Jesus bless u♥️🌹
@nishabiju2542
@nishabiju2542 3 жыл бұрын
വളരെ ശരിയായിട്ടുള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്. 🙏🙏🙏
@abhilashkumar.sathyam4520
@abhilashkumar.sathyam4520 3 жыл бұрын
പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷെ ഇതു പോലെ ഒരു മുടിഞ്ഞ നക്ഷത്രം വേറെ ഇല്ല
@SreelathaKSVava
@SreelathaKSVava 4 жыл бұрын
പറഞ്ഞതൊക്കെയും എന്റെ കാര്യത്തിൽ വളരെ ശരിയാണ്... 🙏🙏🙏
@jessyjoseph1715
@jessyjoseph1715 2 жыл бұрын
സത്യം ആണ് പറയുന്നത് എല്ലാ കാര്യങ്ങളും ഞാൻ ഒരു ക്രിസ്ത്യൻ ആണ് എൻറെ നാൾ മകയിരം നാൾ ആണ്
@soorajsugathan5585
@soorajsugathan5585 4 жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ.. 🙏🙏
@aswathyaswathy6955
@aswathyaswathy6955 4 жыл бұрын
സത്യം
@SunilKumar-nl4ux
@SunilKumar-nl4ux 4 жыл бұрын
🙏🙏🙏
@rajkumarpeethambaran3568
@rajkumarpeethambaran3568 4 жыл бұрын
പൂർണ്ണമായും സത്യം .... അഭിനന്ദനങ്ങൾ .....
@nasarnasar1549
@nasarnasar1549 4 жыл бұрын
Sir inte number onnu ayako plz
@mohanp9418
@mohanp9418 4 жыл бұрын
Correct...100%🌹എന്നാലും ജീവിത വിജയം, അതിന്റെ കടിഞ്ഞാൺ ഞങ്ങളുട കയ്യിൽ തന്നെ ആണെന്ന് അറിഞ്ഞത് വളരെ സന്തോഷം ❤....
@sijireji9495
@sijireji9495 4 жыл бұрын
ഒട്ടുമിക്ക കാര്യങ്ങളും ശരിയാട്ടോ എപ്പോഴും മനസ്സിന് വിഷമമാണ്
@KrishnaVeni-bw3go
@KrishnaVeni-bw3go 2 ай бұрын
താങ്കളെ സമ്മതിച്ചിരിക്കുന്നു. ഇത്രയും വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല.
@anuspeaks8614
@anuspeaks8614 4 жыл бұрын
You are the first person who has mentioned perfect predictions. Very true and able to relate so many things.
@manjupradeep3147
@manjupradeep3147 4 жыл бұрын
100%ശെരിയാണ് എന്റെ നാളും മകയിരം ആണ് എന്റെ അനുഭവം എന്റെ സ്വഭാവം എല്ലാം ഇത് തന്നെ ആണ്
@SheeandGopal
@SheeandGopal 6 ай бұрын
വളരെ ശരിയാണ് എന്റെ കാര്യത്തിൽ. ധനമാസത്തിലെ മകീര്യം ആണ് എന്റേത്
@salihsalih3357
@salihsalih3357 4 жыл бұрын
സത്യം ആണ് സർ 100 ശതമാനം 💯💯💯💯💯💯💯💯💯💯💯💯💯💯💯
@shankartv694
@shankartv694 4 жыл бұрын
Perfect astrology of makayirum star
@jerithomas6631
@jerithomas6631 4 жыл бұрын
മാഷെ പറഞ്ഞതെല്ലാം 100 % ശരിയാണ്. എന്റെ ജീവിതവുമായി കൃത്യം ആണ് പിന്നെ ഇടവ കൂറും മിഥുന കൂറും തിരിക്കുന്നത് മനസിലായില്ല
@sadajyothisham
@sadajyothisham 4 жыл бұрын
ജനനസമയം വച്ചാണ് കൂറു കണ്ടുപിടിക്കുന്നത്.
@The_Economist_
@The_Economist_ 3 жыл бұрын
@@sadajyothisham 1/6/2003 9:50 pm Idava koorano parayaamo?
@premipremi3929
@premipremi3929 2 жыл бұрын
സർ ജിവിതത്തിൽ സത്യസന്ധമായി ഒരു നക്ഷത്രം ഫലം അറിഞ്ഞു ഒരു പാട് നന്ദി പറഞ്ഞു തന്നതിന്
@sainabakk630
@sainabakk630 4 ай бұрын
ഞാൻ മകയിരത്തിൽ മിധുന കുർ ആണ് എൻ്റെ ജീവിതത്തിൽ സ്നേഹിച്ചവരും സഹായിച്ചവരും ഇന്ന് എന്നെ ഒറ്റപ്പെട്ടു ത്തി ശത്രുക്കൾ ആണ് ഈശ്വരൻ ൻ വിട്ടുകൊടുക്കുന്നു
@minibai-lv6nb
@minibai-lv6nb Жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞ മുഴുവനും ശരിയാണ് ഞാൻ ഇതെല്ലാം അനുഭവിച്ചു 100% സത്യം
@sadajyothisham
@sadajyothisham 4 жыл бұрын
Thanks for all the valuable comments. Recently uploaded videos Bharani nakshathra phalam kzbin.info/www/bejne/anenYqd-YtyYadk Karthika nakshathra phalam kzbin.info/www/bejne/mau0i4migJ6fopo
@sujaradhan3146
@sujaradhan3146 4 жыл бұрын
എന്റെ കാര്യത്തിൽ 101% ശരിയാണ്...ഇപ്പോ ശനിയുടെ വിളയാട്ടം...
@shameermaster.karimba2105
@shameermaster.karimba2105 4 жыл бұрын
90 percentage correct പഠനം തടസ്സപ്പെട്ടു +2 വിന് Bed തടസ്റ്റപ്പെട്ടു രണ്ടും ദൈവാനുഗ്രഹം കൊണ്ട് വിണ്ട് കിട്ടി ഇപ്പോൾ govt High School അധ്യാപകൻ ' ആണ് മന:പ്രയാസങ്ങൾ ഒത്തിരി നേരിട്ടുണ്ട്
@sandhyarajesh9055
@sandhyarajesh9055 4 жыл бұрын
Enikkum ithe pole thanne.. god nte anugraham kond njanum gvt. Instructor aanu..
@kukkumanohar2333
@kukkumanohar2333 4 жыл бұрын
@@sandhyarajesh9055 gov jobinu njn listil und... ഇപ്പോഴും padikunumund next exaaminu... gov job kituoo?
@uservyds
@uservyds 9 ай бұрын
​@@sandhyarajesh90552:11
@user-ri9sb9iz5y
@user-ri9sb9iz5y 4 жыл бұрын
അങ്ങയുടെ നക്ഷത്രവും മകയിരം ആണോ ഇത്രയും സത്യമായിട്ട് പറഞ്ഞതുകൊണ്ട് ചോദിച്ചതാ 👍👍👍👍👍👍
@akhileshmohan6041
@akhileshmohan6041 2 жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യം ആണ് 🙏
@sarasusara2956
@sarasusara2956 2 жыл бұрын
Sir പറഞ്ഞത് 100%ശരിയാണ്. ഞാൻ ധനു മാസത്തിൽ മകയിരം നാളിൽ ജനിച്ചു.
@sujithasuji1581
@sujithasuji1581 2 жыл бұрын
ഞാനും മകയിരം നക്ഷത്രം ആണ് പറഞ്ഞത് മുഴുവൻ സത്യം ആണ്
@rajalakshmi9179
@rajalakshmi9179 Жыл бұрын
പറഞ്ഞത് സത്യം ഈ നാളുകർക് നന്നാവാൻ ഒരു യോഗം ഇല്ലേ സർ
@rafissmallworld558
@rafissmallworld558 13 күн бұрын
എല്ലാം 100% ശെരിയാണ് സർ....
@rishikeshmt1999
@rishikeshmt1999 3 жыл бұрын
അങ്ങ് പറഞ്ഞ് ഒരു 98, ശതമാനം ശരിയാണ് നന്ദിയുണ്ട് എല്ലാം നന്മയും നേരുന്നു നന്ദി
@premipremi3929
@premipremi3929 2 жыл бұрын
സർ പറഞ്ഞത് എന്റെ ജീവിതത്തിൽ കറക്ട് ആയ കാര്യം ആണ് താങ്ക്സ്
@Kashizcarworld_enthusiasm
@Kashizcarworld_enthusiasm 4 жыл бұрын
വളരെ ശരിയാണ് 🙏🙏🙏
@sunflower2383
@sunflower2383 4 жыл бұрын
എന്റെ ആയില്ല്യം നാളിനെ പറ്റി പറഞ്ഞതെല്ലാം 100 % കറക്ടായിരുന്നു.. ഹസ്ബന്റിന്റെ നാളാ മകയിരം 100 % സത്യം
@sunwork1765
@sunwork1765 2 жыл бұрын
എങ്ങനെ ഇണ്ട് കല്യാണ ജീവിതം. ഞാൻ മകയിരം ആണ് ഭാര്യ ആയില്യം ആണ് അത് കൊണ്ട് ചോദിച്ചതാ
@sreevidyasreevidya2577
@sreevidyasreevidya2577 3 жыл бұрын
100%ശരിയാ 🙏🙏🙏🙏🙏ഇത്ര വിശത മായി പറഞ്ഞു തന്നതിന് നന്ദി sir
@rajijayakumar2580
@rajijayakumar2580 2 жыл бұрын
വളരെ സത്യം ആയ കാര്യം എന്റെ ജീവിതത്തിൽ ഈ പറഞ്ഞത് മുഴുവൻ സംഭവിച്ചു 😭😭😭😭😭
@anushmika__.8955
@anushmika__.8955 4 жыл бұрын
100% correct ♥️
@sajithpp8580
@sajithpp8580 2 жыл бұрын
നിങ്ങൾ പറഞ്ഞത് 100ൽ 99% ശരിയാണ്
@shobaravi8389
@shobaravi8389 3 жыл бұрын
ഞാൻ മകേര്യം ആണ്. എനിക്ക് ഇന്നുവരെ ഒരു കൂട്ടുകാരും ഇല്ല.
@rekhanair6381
@rekhanair6381 3 жыл бұрын
എന്റെ മകൻ same, അവൻ മിഥുന കൂറിലുള്ള മകയിരം anu
@UshaChandran-tl6ld
@UshaChandran-tl6ld 2 ай бұрын
Sir correct karyangalanu paranjath ente jeevithathile anubhavangalanu 100%🙏🙏🙏👍😥
@annammavarghese2090
@annammavarghese2090 4 жыл бұрын
വളരെ നല്ല അവതരണം. വളരെ ശരിയും. നന്ദി🙏
@snehasnehu9709
@snehasnehu9709 3 жыл бұрын
ചേട്ടൻ പറഞ്ഞത് എല്ലാം സത്യം ആണ് ഇത് എല്ലാം എന്റെ sopavam ആണ് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@powerfullindia5429
@powerfullindia5429 3 жыл бұрын
Enna swabhavama snehe ith🤣🙄😍
@vinodkanam
@vinodkanam 2 жыл бұрын
Same me
@snehasnehu9709
@snehasnehu9709 2 жыл бұрын
@@powerfullindia5429 😂
@midhussvlogandmusic8440
@midhussvlogandmusic8440 8 ай бұрын
Thank you sir,100%right 🙏♥️
@kamalchandran660
@kamalchandran660 4 жыл бұрын
True facts ........ best astrology results got from u.
@SadhaSivan-zv8dx
@SadhaSivan-zv8dx 4 ай бұрын
സത്യങ്ങൾ ആണ് താങ്കൾ പറഞ്ഞത് വളരെ കറക്ട്🥰
@keerti800
@keerti800 4 жыл бұрын
Fulll correct...best astrologer
@ajiajith3667
@ajiajith3667 4 жыл бұрын
വളരെ.... ശെരിയാണ്... സർ...... 100il. 100
@rajendrantp4442
@rajendrantp4442 2 жыл бұрын
According to me it is very correct.Namaskaram
@sureshkumarnair7126
@sureshkumarnair7126 4 жыл бұрын
According to me, 95% correct.
@pankudhanyapanku5688
@pankudhanyapanku5688 4 жыл бұрын
Shariyanu ente makayiram nakshathram aanu. Mithuna kooranu.
@PraveenKumar-re2bc
@PraveenKumar-re2bc 4 жыл бұрын
Kiru krithyam.. 100%true... thanku sir.. makayiram naline kurich orupad alakaru parnjitundenkilum ithara manoharamayit parnjitilla
@geethuprakash1004
@geethuprakash1004 2 жыл бұрын
Sathyam...valare sheriyaanu..enik ingene ulla kaaryanagl onnum vishwasam illayirunnu...but ith kettapol sherikum njettipoyii muzhuvan njan aanu ...
@ShivaShiva-1696
@ShivaShiva-1696 2 жыл бұрын
എന്റെ നക്ഷത്രവും മിഥുനം രാശി മകയിരം ആണ് 👍👍👍
@abhiramivijayan4312
@abhiramivijayan4312 3 жыл бұрын
😳sir valare crct anu....frst time anu...igane onn kelkkunne💯
@prasannakumari4803
@prasannakumari4803 19 күн бұрын
101% ശരിയാണ്. സാഹിത്യത്തിൽ കുറെ എഴുതി പക്ഷ അവാർഡുകൾ ഒന്നും കിട്ടിയില്ല.അതിന് ഭാഗ്യം ഉണ്ടോ
@veenamnair8467
@veenamnair8467 2 жыл бұрын
മഹാദേവാ എന്റെ ഭർത്താവിന്റെ നാളാണ്.... നൂറ് ശതമാനം സത്യമാണ്... ഭയങ്കര സെൻസിറ്റീവ് ആണ്......
@jancyammamp4954
@jancyammamp4954 Жыл бұрын
എന്റെ നാള് മകയിരം അണ് ഇതിൽ പറയുന്ന കര്യയം അച്ചട്ടാണ്
@rajanik2953
@rajanik2953 3 жыл бұрын
100%ശെരി ആണ്... ഇപ്പോഴാ വീഡിയോ കാണുന്നത്
@geethankokane6056
@geethankokane6056 2 жыл бұрын
നിങ്ങൾ പറഞ്ഞത് ഏതാണ്ട് 50 മുതൽ 60 ശതമാനം വരെ ശരിയാണ്, എന്നാൽ അവരുടെ പണവും സാമ്പത്തിക കാര്യങ്ങളും പൂർണ്ണമായും തെറ്റാണെങ്കിൽ നിങ്ങളുടെ പ്രവചനം. അവർ ധാരാളം പണം വേഗത്തിലാക്കുന്നതായി തോന്നുന്നു. അവരുടെ വരവിലും ചെലവിലും അവർക്ക് യാതൊരു നിയന്ത്രണവും ഉള്ളതായി തോന്നുന്നില്ല
@bindujose-go7oy
@bindujose-go7oy Жыл бұрын
പറഞ്ഞതെല്ലാം വളരെ ശെരിയാണ്
@UshaChandran-tl6ld
@UshaChandran-tl6ld 2 ай бұрын
Thankyou sir very very Thanks sir🙏🙏🙏😥
@fhousy_kh
@fhousy_kh 4 жыл бұрын
100% ശരി...സൂപ്പർ,,,,,,🙏🙏🙏
@ellaenchanted2596
@ellaenchanted2596 2 жыл бұрын
💯.. 100% shadhamanam sheriyaanu. Oru vaakku polum allathilla. Ellam sheri aanu. 😊
@saralaraghavan3110
@saralaraghavan3110 3 жыл бұрын
All Gd u said magayirium mithuna rasi 1980 April what abt her career. Promotional chances this year can u please tell.
@ravimp2037
@ravimp2037 2 жыл бұрын
Excellent . It is exactly in par with original horoscope. Details of different states of Dasas perfectly matching with personal life experience. Overall Very good Description .
@minirsaha8163
@minirsaha8163 2 жыл бұрын
So true, I can totally relate with your prediction.
@chandnipaleri8425
@chandnipaleri8425 4 жыл бұрын
വളരെ ശരിയാണ്
@kunju3911
@kunju3911 2 жыл бұрын
Comment cheyanda cheyanda ennorthittum ...cheyathirikkan pattunilla....athrekkum correct....,,🙏🙏🙏
@chithrasuresh2290
@chithrasuresh2290 7 ай бұрын
100%സത്യം. അങ്ങ്പറഞ്ഞതെല്ലാം sathyanu
@rajendranpp2581
@rajendranpp2581 2 жыл бұрын
ഇതെങ്ങനെ പറയുവാ, സത്യം, സത്യം സത്യം മാത്രം പ്രണാമം അനിയാ, ഭയങ്കരം, ഭയങ്കരൻ
@omannasankar3029
@omannasankar3029 Жыл бұрын
വളരെ ശരിയാണ് ഞാൻ മകയിരം നക്ഷത്രം എനിക്ക് 73 വയസ്സുണ്ട് അടുത്തത് കേതു ദശയാണ് അവസാന സമയം എന്താണെന്നറിയണമെന്നുണ്
@vinayavijayan5111
@vinayavijayan5111 4 жыл бұрын
Eyal evdanna sherikum??? Adhyatta ethra perfect aayi parayunnath.... Eniyum videos cheyyu
@sruthisruthi9295
@sruthisruthi9295 3 жыл бұрын
Crct kaariyam aanu paranja okke..... ente chekkante naal magairam aanu🥰🥰🥰
@sunflower2383
@sunflower2383 4 жыл бұрын
മകരരാശിയിലെ ഉത്രാടം നക്ഷത്രത്തെ കുറിച്ച് പറയാമോ സർ
@vpgvpg1015
@vpgvpg1015 2 жыл бұрын
100ശതമാനം ശരിയാണ് സാർ പറഞ്ഞത്
@revanthkrishna8174
@revanthkrishna8174 4 жыл бұрын
ഇതിൽ ഒരു 90% correct aanu🙏
@preethysudheesh9385
@preethysudheesh9385 3 ай бұрын
Makayiram eeathu paadham aanennu angane kandu pidikkum...birth time ariyilla
@kunhanpallathil838
@kunhanpallathil838 3 жыл бұрын
സത്യം സത്യം സത്യം അഭിനന്ദനം
@MayaTalkszz
@MayaTalkszz 3 жыл бұрын
Ee parajathu full sheriyanuu
@somanathankaimal1139
@somanathankaimal1139 2 жыл бұрын
വളരെ സത്യ ങ്ങളാണ് നന്ദി
@nandhumukra7345
@nandhumukra7345 3 жыл бұрын
Sir എല്ലാം പറയുന്ന കാര്യം ശെരി തന്നെ 💯
@jesiakhileshvpjesiakhilesh3906
@jesiakhileshvpjesiakhilesh3906 4 жыл бұрын
Sir.. thank uuuuu... very correct information
@jayasreeg105
@jayasreeg105 3 жыл бұрын
Makeeryam star il ulla purushanu cherkkaavunna star Kal ethellaam ennu parayaamo.idavakoor aanu
@ashadeepu1184
@ashadeepu1184 3 ай бұрын
സത്യമാണ് എല്ലാം പറഞ്ഞത്.❤❤❤❤
@salinipg840
@salinipg840 4 жыл бұрын
Valare sariyanu njanum makayiryam nakshtatram anu.nte swabhavam engane thanneya
@jayabalachandran3015
@jayabalachandran3015 3 жыл бұрын
Parajhathellam correct aanu.endea anubhavum seriyanu.thank you.
@shejimol399
@shejimol399 2 жыл бұрын
വളരെ ശരിയാണ്..100%....
@ajeeshpp2786
@ajeeshpp2786 4 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ കറക്റ്റാണ് 2020 മുതൽ അങ്ങോട്ടുള്ള കാര്യങ്ങൾ കട്ടായി പറഞ്ഞുതരുമോ ഞാൻ ജനിച്ച മകയിരം നക്ഷത്രം കന്നി മാസം ഏഴാം തീയതി 1977 എന്തൊക്കെ ബിസിനസ് ചെയ്താൽ വിജയിക്കും എന്ന് പറഞ്ഞു തരണം കൃഷി സംബന്ധമായ ബിസിനസ് ചെയ്താൽ നടക്കുമോ കന്നുകാലിവളർത്തലും
@AswaniRaj-im8wm
@AswaniRaj-im8wm 8 ай бұрын
സത്യം എന്റെ ഭർത്താവുമായി ഞാൻ പിരിയാൻ പോവുന്നു കേസ് നടക്കുന്നു..
@shimibinu4325
@shimibinu4325 4 жыл бұрын
97% correct iam a makayiram star person
@ajithakumari6841
@ajithakumari6841 3 жыл бұрын
എന്റെ ജീവിതം പച്ചയ്ക്ക് പറഞ്ഞു. എല്ലാം സത്യമാണ്
MAKAYIRAM NAKSHATRA BHALAM. മകയിരം നക്ഷത്രഫലം.
19:10