Sir paranja karyangal valare sathyamanu. Namikyunnu sir 🙏
@debzzss86312 жыл бұрын
അയ്യോ..എല്ലാം കറക്റ്റ് ആണ് പറഞ്ഞത് 🥺🥺മുൻപിൽ നിന്ന് കരഞ്ഞു കാണിച്ചവരെ കണ്ണുമടച്ചു വിശ്വസിച്ചു സഹായിച്ച ഞാൻ പോലീസ് സ്റ്റേഷൻ വരെ കേറേണ്ടി വന്നു 🥺😞😞പാവപെട്ടവരെയും മിണ്ടപ്രാണികളെയും സഹായിക്കണം ആഹാരം കൊടുക്കണം എന്നൊക്കെ ഉണ്ട് പക്ഷെ എനിക്ക് അതിനൊന്നുമുള്ള പണമില്ല 😞
@Butterfly.25911 ай бұрын
രാജി പ്രബീൻ പൂരം❤👌 സുഹൃത്തുക്കൾ ഒരുപാടുണ്ട്, but real friends ചുരുക്കം... സത്യമായ വാക്കുകൾ🙏🏻🌹
@divyasjohn64352 жыл бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞതിന് വളരെയധികം നന്ദി!
@ramanivn44762 жыл бұрын
Correct 🙏🙏🙏🙏🙏
@pammu82462 жыл бұрын
പറയുന്നത് ശെരിയാണ്... കുട്ടുകാരെ കൊണ്ട് കുറെ അനുഭവിച്ചു.... ഇപ്പോൾ എല്ലാവരെയും മാറ്റി നിർത്തി...30വയസായി... ആഗ്രഹിച്ച് കാത്തിരുന്ന ജോലി കിട്ടി പക്ഷെ പോവാൻ സാധിച്ചില്ല... Life job എന്ന ഓപ്ഷൻ വന്നു.. Life സെലക്ട് ചെയ്തു.... ആരെയും വിശ്വസിക്കാൻ പറ്റാണ്ടായി.... നമ്മളെ മനസിലാക്കുന്ന ആരും തന്നെ ഇല്ലായെന്ന് തോന്നിതുടങ്ങി... എപ്പോഴെങ്കിലും എല്ലാം ശെരിയാവുമെന്ന് വിശ്വസിക്കുന്നു
@padmasanal11088 ай бұрын
പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 100% സത്യം.. 🥰🥰🥰വിവാഹാശേഷം ആണ് എനിക്ക് നല്ല കാലം ആയത്.. അതിന് മുൻപും കഷ്ടപ്പാട്, ബുദ്ധിമുട്ട്ഇതൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലാതെ കടന്നു പോയി.. ഇപ്പോൾ ഒരിക്കലും സ്വപ്നം പോലും കാണാൻ കഴിയാത്ത ജീവിതം എനിക്ക് ഈശ്വരൻ തന്നുകൊണ്ടിരിക്കുന്നു... ആരെയും ഒരു വിധത്തിലും വേദനിപ്പിക്കാതെ കടന്നു പോകാൻ മാത്രേ അന്നും ഇന്നും ആഗ്രഹമൊള്ളൂ... കുട്ടികാലത്തു അച്ഛൻ പറഞ്ഞു പഠിപ്പിച്ച നാമജപങ്ങളും കൂടെ കൂട്ടി ധൈര്യമായി മുന്നോട്ട് പോകാൻ എനിക്ക് കഴിയുന്നു.... 🥰🥰🥰.... ഇതുകാണാൻ എന്റെ അച്ഛൻ ജീവിച്ചിരുപ്പില്ല എന്ന ഒരു വിഷമം കൂട്ടിനുണ്ട്.😢...... എന്നാലും..... ഹാപ്പിയാണ്....... ദൈവത്തിനു 🙏🙏🙏🙏നന്ദി 🙏🙏🙏
@rajanirajani50242 жыл бұрын
നമസ്തേ ജി ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ 100%ശരിയാണ്
@ambikadileep71192 жыл бұрын
ആദ്യമായാണ് ഇത്രേം correct ആയിട്ടുള്ള നക്ഷത്ര ഫലം കേൾക്കുന്നത്🙏🙏🙏...
@manojktm80802 жыл бұрын
Seriyann..
@sreekalasujith98992 жыл бұрын
Yes
@girijanair76176 ай бұрын
എല്ലാം ശരിയാണ്. പഠിത്തത്തിൽ ഓർമ്മശക്തി കുറവ് അനുഭവിച്ചിട്ടില്ല. പക്ഷെ ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങൾ യഥാസമയത്തു എടുക്കാൻ പറ്റാതെ വന്നിട്ടുണ്ട്.
@prasannapb84982 жыл бұрын
🙏 വളരെ ശരിയാണ്. എല്ലാ കഷ്ടപ്പാടുകൾ ക്കിടയിലും ഈശ്വര വിശ്വാസം കൈ വിടാതെ പ്രയത്നിച്ചു ഞാൻ സർക്കാർ ജോലി നേടി. ശാരീരിക പ്രത്യേകത കളും 100% സത്യം. പുരുഷ നക്ഷത്ര മാണെന്നുള്ള ആത്മവിശ്വാസക്കുറവ് ഇപ്പോൾ മാറി. 🙏🙏🙏
@shinimt49242 жыл бұрын
എല്ലാം ശരിയാണ്
@thulasianil42002 жыл бұрын
100% സത്യം
@deepaa9241 Жыл бұрын
സത്യം
@gourisankaram7381 Жыл бұрын
Eath age il aanu joli kittye
@sandhyasadasivan30429 ай бұрын
എന്റെ അമ്മയ്ക്ക് ആറ്റുകാലിൽ നേർച്ചയിട്ട് കിട്ടിയ ആളാണ് ഞാൻ.. ആറ്റുകാലമ്മയുടെ നാള് തന്നെ കിട്ടി.. പക്ഷേ ദുഃഖം മാത്രം ഫലം.. താങ്കൾ പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏻
@nishajayakrishnan34175 ай бұрын
ആദ്യമായിട്ടാണ് ഇത്ര കൃത്യമായി പൂരം നാളിനെക്കുറിച്ച് കേൾക്കുന്നത്!
@shinygeorge1906 Жыл бұрын
Sir പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.
എനിക്ക് കിട്ടിയതെല്ലാം പിറകിൽ നിന്ന് കുത്തുന്ന ഫ്രണ്ട്‌സിനെ ആണ്.... നമ്മുടെ മുന്നിൽ ചിരിച്ചു കാണിച്ചിട്ട് മാറി പോയി മറ്റൊന്ന് പറയുന്നവർ 🥺
@vavoottyvavachi76972 жыл бұрын
sathyam
@dhanyakunju40232 жыл бұрын
Sathyam
@dhanyasg69512 жыл бұрын
Crt
@beenams72482 жыл бұрын
സത്യം 100 ശതമാനം സത്യം
@17_sargamanoj31 Жыл бұрын
Same😢
@sreeragkmanoj33732 жыл бұрын
Sir paranjathu Valare sariyanu.helping mind ullathukond orupad durithangal anubavichu.palarum chooshanam chaithu.epo allam manassilayi.route maattaan theerumanichirikanu.divam koodeyundenna viswasam mathrameyullu.
@shivajith10m242 жыл бұрын
Kolam
@sarojinikc25912 ай бұрын
സാറ് പറഞ്ഞത് വളരെ ശരി ഞാൻ ഇതെല്ലാം അനുഭവിച്ച ആളാണ് എൻ്റെ മകൾ കിഡ്നി അസുഖം വന്ന് ഡയാലിസ് ചെയ്തു എൻ്റെ കിഡ്നി അവൾക്ക് കൊടുത്തും 18 കൊല്ലം അവൾ ജീവിച്ച് 5 കൊല്ലം കഴിഞ്ഞപ്പോൾ അവൾ ഗർഭിണി ആയി ഇരട്ട കുട്ടികൾ ഒരു ആണും പെണ്ണും അന്ന് ഡോക്ടർ തോമസ്സ് മാത്യു പറഞ്ഞത് ഇന്ത്യയിൽ കിഡ്നി ട്രാസ് പ്ലാറ്റ് ചെയ്ത ഒരാൾക്ക് ആദ്യ കെസ്സാണ് വെറെ ആരും ഇങ്ങനെ ഫേർ ഫറ്റ് ആയി കുട്ടികളെ കിട്ടി യിട്ടില്ല എന്ന്
@AbhiramiSPAbhiramiSP-up8iz2 жыл бұрын
100%correctaaanu nte kaayathil 👍🏻👍🏻👍🏻👍🏻your great i will appreciate you
@LathaRamesh-yl7nl7 ай бұрын
Ee paranjathellam endekaryathil sathyam thanne🙏🏻🙏🏻🙏🏻
@jayachandrankv85022 жыл бұрын
നമിച്ചു 🙏ശരിക്കും അങ്ങ് പറഞ്ഞത് സത്യം ഞാൻ പൂരം നക്ഷത്രം ആണ് എന്റെ കാര്യം 100/സത്യം
@sajibabu82282 жыл бұрын
100% ശരിയാണ്.... സാർ അങ്ങ് പറഞ്ഞത് 🙏
@vaighaachari46995 ай бұрын
Ayyoo 100℅ coorect 😍
@ambilir-x1p5 ай бұрын
എന്റെ പൊന്ന് സാറെ ഇത്ര കിറു കൃത്യം ആയി ഇതു വരെ ആരും പറഞ്ഞു ഞാൻ കേട്ടില്ല.. നടന്നത് പോലെ പറഞ്ഞു.. 🙏🙏🙏🙏
@nishajayakumar80292 жыл бұрын
101% correct ആണ് sir പറഞ്ഞത്
@shabana0005 Жыл бұрын
🙏🙏🙏🙏100% ശെരിയാ പറഞ്ഞത് തിരുമേനി 🙏🙏🙏
@vandhana44592 жыл бұрын
ഈ video l പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ 100./. സത്യമാണ്.