No video

😱OMG അടിപൊളി ഒരു secret പറഞ്ഞു തരാം🤩😉~skin transformation challange~Jasmin Jaffar

  Рет қаралды 1,254,479

Jasmin Jaffar

Jasmin Jaffar

Жыл бұрын

1 part 🥰
• ഞാൻ എങ്ങനെ ഇത്രയും Cha...

Пікірлер: 1 300
@jasminjaffar
@jasminjaffar Жыл бұрын
1 part 😊 kzbin.info/www/bejne/a4bJXp6mea6FsNU
@habeedpaloth5297
@habeedpaloth5297 Жыл бұрын
Nee choopparaadaa 😍😍
@ahanakinguz2602
@ahanakinguz2602 Жыл бұрын
Ith daily use cheyano?
@shifanajamsheed793
@shifanajamsheed793 Жыл бұрын
ഇത്ത ഇതിന്റെ ബാക്കി ഇടണം ട്ടോ 🥰 ഞാൻ ചെയിതു നോക്കും
@mehazsworldofhappiness8457
@mehazsworldofhappiness8457 Жыл бұрын
Same ath thanne
@Ajwhazainab
@Ajwhazainab Жыл бұрын
Jinnn
@asmilvlog9281
@asmilvlog9281 Жыл бұрын
ജാസ്മിൻ മോളെ ഇഷ്ട്ടമുള്ളവർ ആരൊക്കെ ♥️♥️♥️♥️♥️♥️
@uvais1564
@uvais1564 Жыл бұрын
Yanik❤️😚
@JWAL-jwal
@JWAL-jwal Жыл бұрын
*ഇഷ്ടല്ല*
@arifahawa7194
@arifahawa7194 Жыл бұрын
Njanund
@muhammadvadakkengara626
@muhammadvadakkengara626 Жыл бұрын
Enikkkkkkkkkkkkkk
@IrfanHabeeb-ch2ru
@IrfanHabeeb-ch2ru Жыл бұрын
Enik
@shamnashamna8216
@shamnashamna8216 Жыл бұрын
എനിക്ക് beauty vlog ഒന്നും കാണുന്നത് വലിയ ഇഷ്ടമില്ല... പക്ഷെ ഈ skip ചെയ്തു കാണാനും പറ്റുന്നില്ല... എന്തെങ്കിലും comedy miss ആകുമോയെന്നു കരുതി മുഴുവനും കാണും... നിരാശപെടേണ്ടി വരാറില്ല... 😂😂
@yeskeycreations8210
@yeskeycreations8210 Ай бұрын
കോമഡി കാണാൻ ആണെങ്കിൽ ബിഗ് ബോസ്സ് നോക്കിയാൽ പോരായിരുന്നോ 😄🤷🏻‍♂️
@shamnashamna8216
@shamnashamna8216 Ай бұрын
@@yeskeycreations8210 എനിക്കിപ്പോൾ ഇവളെ കാണുന്നതേ വെറുപ്പാണ്
@Dremgirl850
@Dremgirl850 Жыл бұрын
കരിമഷി lover ചേച്ചി പോലെ ഇണ്ട് കാണാൻ... എനിക്ക് മാത്രം തോന്നിയത് ആണോ 🤔
@catmailcat2343
@catmailcat2343 Жыл бұрын
Alla enikum thoni
@kochumolsabu
@kochumolsabu Жыл бұрын
Yes
@sindhucherayil1729
@sindhucherayil1729 Жыл бұрын
True
@gowrigowri3925
@gowrigowri3925 Жыл бұрын
Ellaa ath pole allaaaaa
@basithsafu9837
@basithsafu9837 Жыл бұрын
Enikum ottum thonniyilla
@_____8723
@_____8723 Жыл бұрын
എനിക്ക് ഇത്തത്തനെ ഭയങ്കരം ഇഷ്ട്ടവ എനിക്ക് ഇത്താത്തന്റെ വർത്താനം വയങ്കര ഇഷ്ട്ടവ 💖❤️ യ് love you😌❤️✨️💖💝🥰🌍💯🖇️💓💟❣️💕💗
@jasminjaffar
@jasminjaffar Жыл бұрын
Poda ❤ naanam vann love you too 😘
@ameenanishar1154
@ameenanishar1154 Жыл бұрын
Enikum payakra ishtm aah ❤️❤️❤️
@ameenanishar1154
@ameenanishar1154 Жыл бұрын
@@jasminjaffar helpfull videos ❤️❤️❤️
@nusrinarifkhan2989
@nusrinarifkhan2989 Жыл бұрын
സത്യം ❤️❤️
@hajuhaju9933
@hajuhaju9933 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഈ സഹോദരിയെ 🥰🥰🥰...... സംസാരം സൂപ്പർ 👏🏻
@abdulsaleem7261
@abdulsaleem7261 Жыл бұрын
Enikkum orupad ishttamanu🤩
@anilaumayamma5788
@anilaumayamma5788 Жыл бұрын
സംസാരിക്കാൻ കുഴപ്പം ഉണ്ടെലും തിന്നാൻ ഒരു കുഴപ്പവും ഇല്ല,luv u മുത്തെ...😘😘
@basheerasi9787
@basheerasi9787 Жыл бұрын
Jasmin താത്താനെ എനിക്ക് വളരെ ഇഷ്ടമാണ് 😍😍
@anaz971
@anaz971 6 ай бұрын
Ho ano kuduthal ishtapedanda tto
@AnjuAjai
@AnjuAjai Жыл бұрын
Hii.. nice presentation.. chechii use cheythirikunna lipstick shade parayumo?
@ushasuresh9455
@ushasuresh9455 4 ай бұрын
Glammy ganga..same actions..ആര് ആരെയാണ് copy ചെയ്യുന്നത്
@chikkuuuuuuuuuuuuu
@chikkuuuuuuuuuuuuu Жыл бұрын
😘😘😘😘😘ഇയാളെ സംസാരം കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ വീഡിയോ ഫുൾ കണ്ടത് 😘😘😘😘😘😘😘😘love u മുത്ത് മണി 😘😘😘😘
@lincyantony9636
@lincyantony9636 Жыл бұрын
ഞാനും 😄
@jasmindiaries1426
@jasmindiaries1426 Жыл бұрын
എടാ.. ഈ oats ഞാൻ സ്വന്തം ആയി കണ്ടു പിടിച്ച് ചെയ്തിട്ടുണ്ട്.. ഇപ്പോഴല്ല 8 yrs മുൻപ് 😜 ഞാൻ pregnant ആയിരുന്നപ്പോൾ 7 month function ന് ആദ്യമായി ഞാൻ ട്രൈ ചെയ്തു.. Oats ഒരു cleansing പോലെ ആണല്ലോ 🤔അങ്ങനെ ചിന്തിച്ചപ്പോൾ തോന്നി ചെയ്തു.. അടിപൊളി എന്നൊക്ക പറഞ്ഞാൽ കുറഞ്ഞു പോകും അത്ര സൂപ്പർബ് റിസൾട്ട്‌ ആയിരുന്നു 😄😄😍😍😍 ഞാൻ തന്റെ എല്ലാ ഷോർട്സും ഒറ്റ ഇരിപ്പിനു ഇരുന്നാണ് കണ്ടത്.. ( ചിലവ് ചെയ്യണം 😁) വാചകമടി അടിപൊളി ആണ് ട്ടോ 😄😘😘😘😘
@jumanaali4559
@jumanaali4559 Жыл бұрын
Oatsil endhokke cherthadh
@_shameenasubair127
@_shameenasubair127 Жыл бұрын
Ningal sathyam paranjanal ente inspiration aan...lub u ithaaa...💝✨
@salmiyausman9612
@salmiyausman9612 Жыл бұрын
Hi itha. Adhyayittanu chirichukond oru beauty vlog kanunnath. Orupad ishtayi. 😊innanu ee channel kanunnath. I love it. ❤
@sowmyadeepu8518
@sowmyadeepu8518 Жыл бұрын
കുറുമ്പീ...... തന്റെ നാക്കുളുക്കിയ സംസാരമാ എനിക്കേറെ ഇഷ്ട്ടം..... 👍🏻🌄
@rahima130
@rahima130 3 ай бұрын
ഇത്ത്രേ ഉള്ളൂ ഒർജിനൽ. സംസാരം, ന്റപ്പോ.. അരച്ച് പിടിച്ചു. പുട്ടി, മട്ടി,ഇതൊന്നുമില്ലാതെ, പ്രത്യേകിച് ഹെയർ വിഗ്ഗ്, ഒന്നുമില്ലാതെ വല്യ ഗുണമൊന്നും കാണുന്നില്ല... എല്ലാം പുറമെ കാണ്ന്ന മറ്റേത്...
@aswathyaneesh1406
@aswathyaneesh1406 Жыл бұрын
Chechide സംസാരം കേൾക്കുമ്പോ pearly ചേച്ചീനെ orma വരും ഒരു ചെറിയ ചിരി ചുണ്ടിൽ fix cheit🤣വച്ചേ നിങ്ങളുടെ videos കണ്ടു തീർക്കാൻ പറ്റു... Love you 😘😘🤣
@hasnahasna7395
@hasnahasna7395 Жыл бұрын
Kurach day aayullu ithade videos kanan thudangiyitt. Kanda annu muthal oyhade fan aayi☺.
@jasminjaffar
@jasminjaffar Жыл бұрын
❤😘poda galla
@vijayakumari861
@vijayakumari861 Ай бұрын
മേക്കപ്പ് edathe ഒരു ദിവസം കണ്ടപ്പോൾ മനസ്സിൽ ആയി യഥാർത്ഥ സൗന്ദര്യം 🤪🤪🤪🤪
@nishananisha3843
@nishananisha3843 Жыл бұрын
Itha ithante videos kaanubo positive energy aan endh sagadam undakil ithaante vudeo kandaal yello marakkum ithante yealla videos njan kaanarundh❤ masha allah
@user-uw6dr9tv1l
@user-uw6dr9tv1l 5 ай бұрын
ബിഗ്‌ബോസ് താരം ജാസ്മിൻ ❤❤❤
@sahlafathima2005
@sahlafathima2005 Жыл бұрын
Home remedies kond maathrano change vane any creams,oil nthelum use aakkeendoo
@i__an__little__queen4246
@i__an__little__queen4246 Жыл бұрын
ഇത്ത പൊളിയാണ് 🥰 എല്ലാവിടിയോസും കാണാറുണ്ടിട്ടോ സപ്പോർട്ട് ചെയ്യുന്നുണ്ട് വീട്ടിൽ എല്ലാരും കാണുന്നുണ്ട് എല്ലാരും പറയുന്നുമുണ്ട് ❤എല്ലാർക്കും ഇഷ്ട്ടാണ് ഇത്താനേ 😍
@hainusworldhainu530
@hainusworldhainu530 Жыл бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് സൂപ്പർ ആണ് കേട്ടോ ഞാൻ ശ്രദിച്ചത് നിങ്ങളുടെ സംസാരം ആണ് 👌
@myvoiceshifna9924
@myvoiceshifna9924 Жыл бұрын
എന്ന് pack ഇട്ട് സെറ്റ് ആക്കി കഴിഞ്ഞാൽ പിന്നെ NXT മൂക്ക് ഒരു ചൊറിച്ചിൽ ആണ്😂
@rosyjohn4026
@rosyjohn4026 2 ай бұрын
Jasmine, you are an excellent and powerful lady.... you can achieve trophy 🏆 തുമ്മുന്നതും ഹഗ് ചെയ്യുന്നതും പറഞ്ഞ് ഒരുപാട് പേര് നിനക്കെതിരെ വരും... ധൈര്യമായി മുന്നോട്ടു ജീവിക്കുക... God bless you lots
@shahilsunu4815
@shahilsunu4815 Жыл бұрын
ഇങ്ങെനെ യൂസ് ചെയ്യ്‌തിട്ട് ആർകെങ്കിലും മാറ്റം വന്നോ.
@majeedmajeed729
@majeedmajeed729 Жыл бұрын
Eganaya weight gain cheythe? Tips adutha videoyil paraj tharamo
@najuZiya
@najuZiya Жыл бұрын
രാത്രി 2 മണിക്ക് ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്തു ഇടുന്ന ആ മനസ്സ് ആരും കാണാതെ പോകരുത്... വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ട്ടമാണ് ..... ചുപ്പർ ആണ് .... ❤️❤️❤️❤️❤️❤️❤️❤️😍
@jasminjaffar
@jasminjaffar Жыл бұрын
😂❤
@lifelongcreationsbyjo9613
@lifelongcreationsbyjo9613 Жыл бұрын
Njagalk vendi allado avark cash kittum 😁
@najuZiya
@najuZiya Жыл бұрын
@@lifelongcreationsbyjo9613 Sheriyaa😊 but nalla kashttappadaanu ee video edukkunnathum editing okey.
@lifelongcreationsbyjo9613
@lifelongcreationsbyjo9613 Жыл бұрын
Ariyam dear 😀
@najuZiya
@najuZiya Жыл бұрын
@@lifelongcreationsbyjo9613 😊
@Itzmeeehh
@Itzmeeehh Жыл бұрын
Edo thanne reelsil kanumbo athra ishttam illayirunnu.. frst tyma utb vdo kanunnath.. samsaram kand noki irunn poyatha… nalloru ishttam thonnippoyiiii… 😄😄😄💕💕💕💕💕💕
@sujeerasibil1178
@sujeerasibil1178 Жыл бұрын
ഈ വാജകമടി കാണാൻ മാത്രം വന്നവർ ആരൊക്കെ 🤪 new subscriber ആണേ 🥰
@lovepets4547
@lovepets4547 Жыл бұрын
Dheeedhiii u r awsm 😍😍😍 enik orupaad ishtayii dheedhide samsarm😀😀😀 love you sooo much☺☺☺☺ shahanaz 🙋‍♀️
@SanishaMurali
@SanishaMurali 11 ай бұрын
ജാസ്മിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😃
@rajanirajani9858
@rajanirajani9858 3 ай бұрын
Bigbossile samsaramane sarikkum ullathe
@shahnashahna8522
@shahnashahna8522 Жыл бұрын
Samsaaram kelkkumbo glamy gangaye poole thoonniyavar undoòoo
@jaseem1214
@jaseem1214 Ай бұрын
ജാസ്മിൻ മോളെ എല്ലാർകും isdam ആണ് നമ്മളെ muthaan 🥰🥰🥰
@muziclover9846
@muziclover9846 Жыл бұрын
Njan use aakiyitt enik better result kttyadh oast face pack aayrnnu,nalla bright and glow aavum face ♥️ oats, milk, honey idhayrunnu ente mixing 🔥🔥🔥
@nasarkk704
@nasarkk704 Жыл бұрын
Hai ഈ പാക്ക് മുന്നും ഒന്നിച്ചു ഇടണോ ഡെയിലി use akanoo
@jumanaali4559
@jumanaali4559 Жыл бұрын
Azhchel ethra day
@SafreenamuneerSafreena
@SafreenamuneerSafreena 11 ай бұрын
@@nasarkk704yez njan daily use aakum
@SafreenamuneerSafreena
@SafreenamuneerSafreena 11 ай бұрын
@@jumanaali4559daily use aakam
@husnamubarak2780
@husnamubarak2780 Жыл бұрын
Hello 'ee mamaearth ൻ്റെ രണ്ട് Sunscreen ഉണ്ടല്ലോ Hydragel , Ultra Iight ഇതിൽ ഏതാ use ചെയ്യാൻ better ഒന്ന് പറഞ്ഞ് തരോ
@Joseph-le4br
@Joseph-le4br Жыл бұрын
Chechi. Adipoliya. Samsaram adipoliyatto enikk ishttappettu❣️❣️
@user-oq8ni4cn6u
@user-oq8ni4cn6u Ай бұрын
ഇതിന്റെ സംസാരം കേട്ടാൽ ചിരി വരും
@irfanack9295
@irfanack9295 Жыл бұрын
I used this today 1 time I do this I can feel a small change I have a confidence I will do this every day this will help this idea is very useful 😊
@mehendiartbyhuda
@mehendiartbyhuda Жыл бұрын
1st ingredient oats?
@user-lh8cz7fe1y
@user-lh8cz7fe1y 4 ай бұрын
What's the result?
@hanafathimahanafathima6287
@hanafathimahanafathima6287 Жыл бұрын
Njan plus one public examin pokumbol kanunnath 😂❤
@divyasunish6738
@divyasunish6738 Жыл бұрын
Jasmin kuttide samsaram enik othiri ishttapettu...😁🥰😘♥️ Poli video..🥰♥️
@UnniViswan-zo4rv
@UnniViswan-zo4rv 4 ай бұрын
എന്നാലും ഇത്‌ ചെയ്താൽ വെള്ള കാരിയെ പോലെ ഇരിക്കുമോ എങ്ങനെ സംശയം മാറുന്നില്ല day epudra
@ezinsworld6576
@ezinsworld6576 Жыл бұрын
Ingale samsaram nalla rasand...... Atha inne kanan veendum preripikunee..... 50 k udan pratheekshikam... Ann ente comment screenshot idane.... 🥳❤️🥰
@reghucp7161
@reghucp7161 Жыл бұрын
ഒന്നും ചെയ്തില്ലെങ്കിലും sudari ആണ് ട്ടോ
@fabiyazfabiyaz
@fabiyazfabiyaz 2 ай бұрын
ചേച്ചിയുടെ സംസാരം പവർ തന്നെ 😂
@shamiramoidhu5728
@shamiramoidhu5728 2 ай бұрын
23, 24 വയസ്സില്ലേ ഈ ജനറേഷൻ ആണ് ഈ പ്രായത്തിലും കുഞ്ഞ്. ഭാഗ്യം ഉള്ള കാലഘട്ടം. ഒരു പത്ത് വർഷം മുൻപ് വരെ 23, വയസ്സുള്ള പെണ്ണിന് കല്യാണം ആയാൽ അത്യാവശ്യം പ്രായം ഒക്കെ ഉണ്ട് 23 വയസ്സുണ്ട് എന്നാണ് കേട്ടിട്ടുള്ളത്. കാരണം അപ്പോൾ 23 വയസ്സുള്ള പല പെണ്ണുങ്ങളും 2 കുട്ടികളുടെ mother ആയിട്ടുണ്ടാവും. അങ്ങിനെ നോക്കുമ്പോൾ 23, കൂടിയ പ്രായം ആണ്. 22 പിന്നെയും കഷ്ടിച്ച് ok ആയിരുന്നു.
@ia23804
@ia23804 Жыл бұрын
Oru glamy ganga vibe😂❤️
@bencymol2634
@bencymol2634 Жыл бұрын
Jasmine samsarikkunnathu Kanan nalla cute ayittundu Karanam Urvashi chaechiudae pandathae film's lokkae samsarikkunnathupolae thonnunnu athae facial expressionsum🥰
@Roseindia2024
@Roseindia2024 2 ай бұрын
നല്ല രസമാ ഇയാളുടെ അവതരണം. ഇവിടെ അടുത്ത റൂമിൽ ഇരുന്നു സംസാരിക്കുന്നപോലുണ്ട്. അനുജത്തി പറയുന്നപോലെ. 🤩🤩 All the vest👍👍👍
@Revathi1star
@Revathi1star 4 ай бұрын
Old photo anu beautiful✨ipo oru thalla look
@haleemahusain75
@haleemahusain75 Жыл бұрын
Jasmin itha hai💗 Njan ithade videos ok kanarund. Enik payangara ishtta. Ithade oro expressionum ellam orupad isjttan.
@vinithan6357
@vinithan6357 Жыл бұрын
ഒത്തിരി സന്തോഷം വീഡിയോ കാണുമ്പോൾ. മിടുക്കികുട്ടി 🥰
@dreamworld6514
@dreamworld6514 Жыл бұрын
എവിടെയൊക്കെയോ perly maany ചേച്ചിയുടെ ശൈലി പോലെ തോന്നി. Like it
@Use_r_3494
@Use_r_3494 Жыл бұрын
Ithaane kaanaan bayangara monjaa . Athilum monjaan ithane lips 😍😍
@aarondev2944
@aarondev2944 Жыл бұрын
ഹായ് ജാസു മോളുടെ വീഡിയോസ് ഞാൻ കുറച്ചായാതെ ഒള്ളു കാണാൻ തുടങ്ങിയിട്ട്, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, അവതരണം കാണാൻ വേണ്ടി ആദ്യമൊക്കെ കാണുമായിരുന്നു,, പിന്നെ ഓരോന്ന് ചെയ്തു നോക്കി റിസൾട്ട്‌ സൂപ്പർ ആണ്,, പിന്നെ ഈ വിഡിയോയിൽ കാണിച്ച പോലെ എല്ലാം ചെയ്തു അടിപൊളി റിസൾട് കിട്ടി ഞാനും മോളും ഇത്‌ ചെയുന്നുണ്ട് . ഇനിയും ഇതുപോലെ വീഡിയോ കാണാൻ കട്ട വെയിറ്റ് ആണ് ❤❤😊😊😊lu മോളെ ❤❤
@Ringmaster12
@Ringmaster12 4 ай бұрын
അത് കണ്ടു 1 day മേക്കപ്പ് ഇല്ലാതെ കണ്ടപ്പോൾ 😂😂😂😂😂😂😂😂😂😂
@vps8102
@vps8102 Жыл бұрын
എനിക്ക് ഇത്തനെ ഒരുപാട് ഇഷ്ടം ആണ്
@_zenna_
@_zenna_ Жыл бұрын
Thumbnail kaanunna pazhaya pic cheruppathil ollath...annu veyil okke kond suntan adichath pine vannam illarunnu....ippo veyil adhikam kollunnilla appo suntan illa..pine vannam vechal skin already lighten aakumallo...ithanu diff allathe prethyekichu onnum illa.... 🔴Tip no 1- veyil kollathe irikkuka 🔴Tip no 2-vannam vekkuka
@shahanas883
@shahanas883 Жыл бұрын
വണ്ണത്തിന്റെ കാര്യം എൻറെ കാര്യത്തിൽ ശെരിയാ ഞാൻ നല്ല തടി ഒണ്ട് കുറക്കാൻ നോക്കി 2. കെജി കുറനപ്പോ തന്നെ മുഖം ഒരുമാതിരി കരിവാളിച്ചു ഒരു പരിവം ആയി. എന്താണേലും നമുക്ക് ഉപകാരപ്പെടുന്ന packs oke ഇതിൽ കാണിക്കുന്നുണ്ടല്ലോ
@shahanas102
@shahanas102 Жыл бұрын
Itha supperahh ❤️‍🔥😍
@sruthyraj.s7159
@sruthyraj.s7159 Жыл бұрын
Chechi nalla sunscreen eatha...?
@thajnamohd1806
@thajnamohd1806 Жыл бұрын
Lipstick shade Plz parayoo
@nx.jaa.h
@nx.jaa.h Жыл бұрын
Ithatha igalu sherikkum ullath kanikku kayyum kalum okke egana tan mariye full routine parayumo face and hand foot
@rafseenarafa3281
@rafseenarafa3281 Жыл бұрын
Pimples maraan oru adipoli product paranju tharumo
@rekham4620
@rekham4620 5 ай бұрын
ഈ ഷോയാണ് ബിഗ്‌ബോസിൽ പോയി കാണിക്കുന്നത് 😂😂
@sanhaaah761
@sanhaaah761 4 ай бұрын
😂😂😂
@krishnamp2521
@krishnamp2521 4 ай бұрын
വേഷം കെട്ടാൻ പോയിരിക്കുന്നു
@Aesthetichijabi-143
@Aesthetichijabi-143 4 ай бұрын
Hey ithakko ororutharude personality aanu
@ReshmaDavid2024
@ReshmaDavid2024 4 ай бұрын
Yes... That means she is genuine... Jasmine അവളായിതന്നെയാണ് ബിഗ്ഗ്‌ബോസ്സിൽ നിൽക്കുന്നത്.
@__shenahhh_
@__shenahhh_ 4 ай бұрын
Ninaglk okke enthinte kedannu aval avalude ishtathinu nadakatte
@hisanasoury3395
@hisanasoury3395 Жыл бұрын
Itha scrubbing and cleansing yella divasavum cheyyano.mask matrem yella divasavum cheydal madiyo
@HibaXx99-sd4ej
@HibaXx99-sd4ej Жыл бұрын
ഇതാ ഓയിൽ സ്കിൻ ഉള്ളവർക്ക് ഏറ്റവും നല്ല ഉദാഹരണം പറഞ്ഞു തീരുമോ🙂
@cuteepie22
@cuteepie22 Жыл бұрын
Njan kore chirichu🤣. Nalla entertainment aan video👌super🤗keep going👍
@jeneesarahim6859
@jeneesarahim6859 Жыл бұрын
ഗ്ളൂട്ടത്തിഒണ് ഉപയോഗിച്ചിട്ടല്ലേ വെളുത്തത്...... എന്നിട്ട് ഇങ്ങനെ പറയരുത്
@anusreevelayudhan1367
@anusreevelayudhan1367 Жыл бұрын
Ath upayogicha velukkumo
@reshmasathyanreshma6728
@reshmasathyanreshma6728 2 ай бұрын
Mugam veluthathu kond ayyiledi swabavam nannavanam
@ayshathakeela7894
@ayshathakeela7894 Жыл бұрын
Maashaa.allaah iyy..aal..polee..muthe..I.. like.u.r..video..muthmani polichikk
@angelspurpleblood1838
@angelspurpleblood1838 Жыл бұрын
Ithaathooii☺☺ Njan new sub aanee.... 😇 Inn class illathond chumma kuttiyirunnappo phn eduth nookkiyappoya ithaathanee kandee othiri videos kandu.... I like it 🥰 ath poolethelle lub u thaaa😘😘😝😝 Ikk ningade samsaaram nalla ishttavaa.... 🙈 Naak odamgi pookunondeelum keelkkan cute aaytond😍😍
@nishananowshad2149
@nishananowshad2149 Жыл бұрын
Reels chyyunna tym jst scroll chyth vidumaarunn. But youtubil vnnapo, I rlly like the videos . keep going ♥️
@aneeshafarveen3688
@aneeshafarveen3688 Жыл бұрын
Itha weight gain cheyyan entha cheithe onnu vedio ido plssss
@jasminjaffar
@jasminjaffar Жыл бұрын
Chaiyada ❤
@aneeshafarveen3688
@aneeshafarveen3688 Жыл бұрын
@@jasminjaffar thank u 🥰😘
@mpcc2592
@mpcc2592 Жыл бұрын
Njnum ith comment idaan nikeernu vegam idane 🥰
@naseerakabeer7826
@naseerakabeer7826 Жыл бұрын
Full body whitening nu vendiyullathine patti oru video iduvo.. 👀
@AswaniAchu-55
@AswaniAchu-55 2 ай бұрын
Appo body white avan entha cheythe
@TechnoLabs-RPA
@TechnoLabs-RPA 3 ай бұрын
First be polite and keep honest allathe putti vari poonthintu no use
@muhammedminaj7716
@muhammedminaj7716 Жыл бұрын
Chechii pimples maaran nthaa cheyya ath onn paranj theruoo plz nnitt face onn brighten aakanum ulla natural tip 🥺😌
@Mariyambi35
@Mariyambi35 Жыл бұрын
Cheru chood vellathil divasavum face kazhukiya madhi
@sajnaansar4137
@sajnaansar4137 10 ай бұрын
Oatsinta oppam Milkine pakaram curd use cheyavoo Plss rply ithatha
@kajsudhir321
@kajsudhir321 Ай бұрын
Yes
@kajsudhir321
@kajsudhir321 Ай бұрын
Yes... But pettanu dry aavum
@lijivinu7425
@lijivinu7425 Жыл бұрын
Nalla video anu ottum boradikkatha video enikku jasmine valare ishttanu spr ayittu padunnundallo slag okke supper
@jaslysworld
@jaslysworld Жыл бұрын
ഇടക്കിടക് നസ്രിയയെ പോലെ തോന്നുന്നു 😊
@looser4755
@looser4755 Жыл бұрын
Etrem petten 1 million adikkum sure athrak poli aan videos❤️😂
@hasnahasna7395
@hasnahasna7395 Жыл бұрын
5 month aayittula acne pores maran oru remedy paranju tharamo
@noorjajamal2445
@noorjajamal2445 Жыл бұрын
Enikk ingale😍varthanam bayangara ishta
@kibikibi7571
@kibikibi7571 Жыл бұрын
Hi ഞാൻ ഇന്നാണ് nigale വീഡിയോസ് ആദ്യമായി കാണുന്നത് എനിക്ക് നിങ്ങളെ വീഡിയോസ് ഒരു പാട് ഇഷ്ടായി.എനിക്ക് ഒരു മോളുണ്ട് അവളുടെ സ്കിൻ ബ്ലാക്കാണ് age 13 നിറം വെക്കാൻ എന്ധെഗിലും tip paranju തരോ please
@dreamworld1309
@dreamworld1309 Жыл бұрын
Zan paraze tharam adenulla ore yanna odde yanna contact chayuveen yannakke 100ml 3000rs 40flover leef varukal yallam adageyadane sondam product natural
@simily8269
@simily8269 Жыл бұрын
chechi ningal nalla funny aan njan 1st time aan chechinte video kanunne nalla resam ind athukond njan ipole sub cheythu 🥰 ❤💘
@Ponnuzsponnu
@Ponnuzsponnu Жыл бұрын
Najum chechinepole ellam thekkarund epolum... Orothavarude skin care challenge kandu.. Pakhe ethuvare mansilayittilaaa ente skinu pattiya pack ethu ann🙂
@Achu-jh8dn
@Achu-jh8dn Жыл бұрын
🤣enikkum
@Ponnuzsponnu
@Ponnuzsponnu Жыл бұрын
@@Achu-jh8dn 😂
@Aaliyamaheen
@Aaliyamaheen Жыл бұрын
Njum time table vare ezhuthy vechitund monday enth thekanm monday night enth thekanm tuesday wed agne sunday vare😂🤣
@Ponnuzsponnu
@Ponnuzsponnu Жыл бұрын
@@Achu-jh8dn 😂
@divyak339
@divyak339 Жыл бұрын
അവതരണം ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു
@shabnapj2004
@shabnapj2004 Жыл бұрын
Adhivasi hair oil thechal nettikeriyadhoke Mari avide oke mudivarum pinne nalla thik aya mudiyakum🥰
@travelwithanna4824
@travelwithanna4824 Жыл бұрын
Ethu brand?
@akashps7635
@akashps7635 Жыл бұрын
10:12 ഇത് എന്നാത്ത ചാധനം 😂😂
@fathimafathii4191
@fathimafathii4191 Жыл бұрын
Njn innale aan ithante videos kand thudangiye... Adipoliyaan tto💙...Q & A venam itha... Ee vdo varan waiting aayrnnu.. Tq🫂
@moosanaufalcm9138
@moosanaufalcm9138 Жыл бұрын
Ithatha...njn sadal wood use akkar und Pine gree tea ice cubes....enik pimples ace prone oke ule skin annh Apo idh use akyal enik side effecr undagumo Or idh enik use avilr plz ithaa rply theravo
@srreghu6193
@srreghu6193 Жыл бұрын
Chechi eante lipinte ചുറ്റുമുള്ള കറുപ്പ് pokan oru vazhi paranjutharumo
@marvels325
@marvels325 Жыл бұрын
Rply please
@jazmin2198
@jazmin2198 Жыл бұрын
Lip കളർ കൂടാൻ എന്തെങ്കിലും Tip പറഞ്ഞു തരുവോ ഇത്താ 😊
@ayshaifaza3
@ayshaifaza3 Жыл бұрын
Sugar honey koodi mix cheythitt use cheyyu
@SakSak-vt9lc
@SakSak-vt9lc 11 ай бұрын
​@@ayshaifaza3urumbu vanne kadichu chuvappikkum,,,,
@shaanazubair9118
@shaanazubair9118 Жыл бұрын
Full body whitening tips n aanu tto nammal wait cheyyunnath …😍
@jincyjose6014
@jincyjose6014 4 ай бұрын
Athu evar aarum parayilla .ellavarum gluttatheon injection eduthuttanu veluthekkunathu
@diyasworld3509
@diyasworld3509 2 ай бұрын
Jasminu thonunathaanu neti valuthennu jasminte mukhathinanusarichulla neti thanneyaanu hairstyle eath reethiyilum chearum ❤
@irshanaibrahim4924
@irshanaibrahim4924 Жыл бұрын
Njan vijarichu enik mathram anu odukkathe madi ennu.. athilum valya madichi😂😂😂😂😂
@Annu-S004
@Annu-S004 Жыл бұрын
Aazhchayil ethra praavishyam ee pack idanam
@senhasefa3872
@senhasefa3872 Жыл бұрын
Nan try cheydhu Otta usil thenne nalla mattamundu ithaa 👍👍😊😊💖 Thankyou itha 😊
@manjimasibi5091
@manjimasibi5091 Жыл бұрын
Kollam... vere vedios okke pettann kand theerkkan skip adikkum but adhyam ayitt ann njn full oru bore adiyum illathe oru vdo kanunne😄❤️
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 14 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 25 МЛН
Quizzing my husband on female products | Fun Video
20:49
Tani Malayali
Рет қаралды 1,1 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН