ഞാൻ എന്റെ അമ്മയെ ഓർക്കുമ്പോൾ ഈ പാട്ടു കേൾക്കും. വളരെ ചെറിയ പ്രായത്തിൽ കല്യാണം നടത്തിയതാണ്. സ്നേഹം എന്താണെന്നോ സ്വന്തം family യെന്നോ ഒന്നും തിരിച്ചറിവില്ലാത്ത ഒരു മനുഷ്യനാരുന്നു കൂടെ.ജോലിചെയ്തു കിട്ടുന്ന പൈസ തരുകയോ ഒരു തുണിയോ വീട്ടു സാധനങ്ങളോ വാങ്ങി സഹായിക്കില്ലാരുന്നു.എല്ലാത്തിനും കാരണം കുട്ടികളില്ല എന്ന പരാതി ആരുന്നു കുറേ വർഷത്തെ അമ്മയുടെ കാത്തിരിപ്പിന് ശേഷം ഞങ്ങൾ രണ്ടാളും ഉണ്ടായി. കുട്ടികൾ ആയല്ലോ ഇനിയെല്ലാം ശെരിയാകുമെന്ന് അമ്മ വിചാരിച്ചു.അമ്മയുടെ വീട്ടുകാരിൽ നിന്ന് അകറ്റി നിർത്തി, ജോലിക്ക് പോകേണ്ടന്നു പറഞ്ഞു. മറ്റുള്ളവരോട് മിണ്ടാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു.സ്വന്തം family നശിപ്പിക്കരുത് എന്നു കരുതി അമ്മ എല്ലാം സഹിച്ചു. അമ്മ തെറ്റുകാരി ആയി മാറി. ഞാൻ കൈ കുഞ്ഞാരുന്നപ്പോൾ അമ്മ എഴുതിയ ഒരു exam result വന്നു അമ്മയ്ക്ക് govt job കിട്ടി. അച്ഛനോട് വഴക്കുണ്ടാക്കി ഞാൻ ജോലിക്ക് പോകുമെന്ന് പറഞ്ഞു എന്നെയും എടുത്തു നടന്ന് ആരുടെയെക്കെയോ കൈന്നു പൈസ വാങ്ങി അമ്മ join ചെയ്തു. സഹായത്തിനു ആരും ഇ ല്ലാത്തതിനാൽ അമ്മ എന്നെയും കൊണ്ടാരുന്നു ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്. ഞങ്ങൾ രണ്ടു മക്കൾ വളർന്നു വന്നപ്പോൾ ചിലവുകളും കൂടി. ഒരു govt job ഉള്ളതുകൊണ്ട് amma കാര്യങ്ങൾ നോക്കി. പക്ഷേ ഒരാൾക്ക് താങ്ങാവുന്നതിലും ഇരട്ടിയായി.govt സീറ്റിൽ admission കിട്ടിയതാണ് ഞങ്ങൾ രണ്ടാൾക്കും അതിനൊക്കെ പൈസ വേണം പോവേണ്ടന്നാരുന്നു അച്ഛൻ പറഞ്ഞത്. ഞങ്ങൾ രണ്ടാളെയും എങ്ങനെയും പഠിപ്പിക്കണമെന്ന് ആരുന്നു അമ്മ. അമ്മ ഒറ്റയ്ക്ക് ചേട്ടനെ B tech പഠിപ്പിച്ചു എന്നെ ഇപ്പോൾ B pharm പഠിപ്പിക്കുന്നു.വീട്ടു കാര്യങ്ങൾ നോക്കുകയും ഞങ്ങൾ രണ്ടു മക്കളെ പഠിപ്പിക്കുകയും ചെയ്തപ്പോൾ House loan, gold loan ഒക്കെ അമ്മയെ തളർത്തി. അതിനിടക്ക് ജപ്തി notice വന്നു. ജപ്തി procedures continue ചെയ്യാൻ അച്ഛൻ direct ബാങ്കിൽ പോയി പറഞ്ഞു. അമ്മയുടെ പേരിൽ കൂടി ആയതുകൊണ്ട് bank notice വന്നപ്പോൾ അമ്മ അറിഞ്ഞു.വീട് താമസിയാതെ പോവും എന്നു amma മനസ്സിലാക്കി.25 വർഷത്തെ നരക തുല്യമായ ജീവിതo.ആരും സഹായത്തിനില്ലാത്ത അവസ്ഥ. അമ്മയെ കൊന്നുകളയും എന്നുവരെ ആയി.എന്റെ brother നു govt job കിട്ടി. അമ്മയുടെയും സഹോദരന്റെയും വരുമാനം കൊണ്ട് തീരുന്ന കടങ്ങളല്ലായിരുന്നു അമ്മയ്ക്ക് ഉള്ളത്.കുറച്ചു മാസങ്ങൾക്കു മുൻപ് സ്വന്തം ഭർത്താവോ വീട്ടുകാരോ ആരും അറിയാതെ ഞങ്ങൾ മക്കൾ മാത്രം അറിഞ്ഞു എന്റെ amma വിദേശത്തേക്ക് പോയി.ഇപ്പോൾ ആരെയും പേടിക്കാതെ സമാധാനമായി എന്റെ amma ജോലിചെയ്തു ഞങ്ങൾ മക്കൾക്ക് വേണ്ടി ജീവിക്കുന്നു. സ്നേഹിക്കാൻ മാത്രം അറിയുന്ന ഭൂമിയോളംതാഴ്ന്നുകൊടുത്തവളാണ് എന്റെ amma.ഭൂമിയിൽ ദൈവം ഉണ്ടെങ്കിൽ അതെന്റെ അമ്മയാണ് എനിക്ക്. എന്റെ അമ്മ ഒന്നും ചെയ്തിരുന്നില്ലെങ്കിൽ ഞങ്ങൾ ഇപ്പോൾ പെരുവഴിയിൽ ആയേനെ.എന്റെ അമ്മയുടെ കൂടെ കുറേ വർഷം ജീവിച്ചു അമ്മയ്ക്കൊപ്പം മരിക്കണം എന്നാണ് എന്റെ ആഗ്രഹം.വേറെയൊന്നും എനിക്ക് വേണ്ട.🙂🤗 Updates: Ente amma gulfil poyittu 1yr aayi.septemberil amma 30 days naattil vannittundu.Njn ee update azhuthumpol ente amma ente koode undu😊 ningalude comments okke kaanumpol amma chodikkuva nee enthina pazhayathokke aalochikkunnathennu?? Because, kazhinja 1 yr njn Kure karyangal padichu Pandu Allam sheriyakum ennu paranju aswasippikkan Vanna relatives ente amma poyi kazhinju njangal makkal avide ennu polum thirakkiyittilla.Randu phone ulla ente achane vilichal phone switch off aanu kaaranam ente hostel adachal enikku engottum pokan edamilla swatham veettil polum kayaran pattatha avastha create cheythu.Angane college hostel adachal purathulla hostelukalil aayi ente jeevitham.Ente phonil ammayudeum,chettanteum vilikal mathram aayi..njangalude lokam mathramayi thudarunnu❤ Pakshe kazhinja 1yr undaya mattangal valare valuthanu Japthi cheyyan notice Vanna veedu ente amma ottakku adachu safe aakki.Goldloans allam adachu goldokke pathukke aduthu.Ethinte edakku chettanu govt Job kitti Tvm secretariat il .♥️ Amma swanthamayi vangiya vandiyude Paisa adachu theerthu.Njn padikkunna thinte feesum mattu chilavukalum okke Amma thanne nokki. Allam pathukke sheriyayappol" ninakku Ninte makkal valuthayappol ahangaram aadi.."ennanu ammakku ammayude veettukaril ninnum eppo kittiya response😢 ammayude avastha pande ariyavunna avar enthukondu divorse cheythu veettil varan paranjilla ennanu njn aalochichathu🥺 Ente amma eppol nalla happy aayittu irikkuvanu.Chettan joli cheyyunnu .ente karyangal nokkunnathu chettananu eppol.Girlsnte first luv and crush achananennu parayum but enikku athente chettananu❤6 months kazhiumpol ente course kazhiyum athuvare hostel jeevitham aanu enikku. Last time njn achane vilichappol, nashikkan aayi janichathanu neeokke ,Ninte ammayum cheyttanumokke enthiye nee peruvazhiyilayilledii..kandavarude kayinnu Paisa vangichu mole padippikunnathu valya karyamallennu Ninte thallayodu paranjekkennu😢pinne veedinte aadaraam death certificate vangichondu poyi aduthal mathinnu.Njn chathal polum varandannu paranju phone cut aakki Amma vannittu room rent aduthanu nikkunnathu .enikku avadi ullappozhokke njn ammayude aduthu pokum. Eni oru veedu vanganam,chettante kalyanam ethokkeyanu bakki...6 months kazhinju njn ammayude aduthekku pokum avide aakumpol jolicheyyukayum padikkukayum cheyyalo😊bakki okke varunnathupole. Amma completely changed our life❤ Ente long comment vayicha ningalodu orupadu thanks❤ because aarengilum lifeil hard times neridunnudengil ningalkku oru mattam urappayum kondu varan pattum.aarum sahayathinillatha ente amma ottakku ivide vare vannittundengil ningalkkum pattum.allam sheriyakum ennu parayunna aswasippikka vakkukal kettu aarum irikkaruthu🙏 nammal vicharikkathe oru changeum lifeil undakilla. Ente amma eppol ennodu parayunnathu ammayude theerumanam nerathe aakarunnu ennanu.🤗Thanku soo much for all the comments 🙏God bless u dears♥️♥️♥️ Salute to all mothers😊
@ardhrasubramannyan75742 жыл бұрын
❤️
@nashidamuhammad2 жыл бұрын
🥰🥰❤️❤️
@apsamariajames31212 жыл бұрын
😢
@പച്ചമാങ്ങ-ഞ1റ2 жыл бұрын
Onnum parayannilla
@kanakamanil39232 жыл бұрын
🥰🥰🥰❤️❤️❤️❤️❤️
@jerinvkm76432 жыл бұрын
ഈ പാട്ട് കേട്ടതിനു കണക്കില്ല എത്ര തവണയോ കേട്ടിരിക്കുന്നു എങ്കിലും മടുപ്പില്ല 👌👌 ❤ 👍👍
@jsaareekulam465810 ай бұрын
ഒരു സ്ത്രീയായി പിറന്നതിൽ അഭിമാനിക്കു.. പുരുഷന്റെ ജീവിതത്തിൽ തിരി തെളിയിക്കുന്ന പ്രകാശമാണ് സ്ത്രീ ഓരോ കുടുംബ ജീവിതത്തിലും നിറഞ്ഞു കത്തുന്ന പ്രകാശം..
@k..l12982 жыл бұрын
മമ്മുക്ക പറഞ്ഞത് ഓർത്തു.അറുത്തു മാറ്റാൻ കഴിയുന്ന ഒരു ബന്ധത്തിൽ നിന്നാണ് അറുത്തു മാറ്റാൻ കഴിയാത്ത ഒരുപാട് ബന്ധങ്ങൾ ഉണ്ടാകുന്നത്. ഭാര്യ .❤❤❤ love u amma
@soumyagirishsoumya3292 жыл бұрын
❤❤❤
@vishnuvs_2 жыл бұрын
❤
@jinsilashareef30382 жыл бұрын
👍🏻💯💯
@retheeshramalayam2 жыл бұрын
@@vishnuvs_ a Ë9
@sreejithdivya3697 Жыл бұрын
സത്യം തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം എന്റെ വൈഫിനോട് ഞാൻ ദേഷ്യപ്പെടാറുണ്ട്... എന്നാലും ഞാൻ ഓർക്കുന്നുണ്ട് പകരം വക്കാനില്ലാത്ത സ്നേഹമാണ് പുള്ളിയുടേത് എന്ന്....ഐ ലവ് മൈ ദിവ്യ 🥰🥰🥰🥰🥰🙏🙏🙏🙏അവസരം കിട്ടുമ്പോൾ ഞാൻ സ്നേഹിക്കാറുമുണ്ട് കേട്ടോ 😂😂😂🥰🥰🥰🌹🌹🌹🙏🙏🙏
@suneshambadi2146 Жыл бұрын
ഭാര്യ അമ്മ മകൾ സഹോദരി അമ്മുമ്മ... ഓരോ സ്ത്രീകളോടും ബഹുമാനമാണ്.. കടന്നു വന്ന വഴികൾ എത്ര ബുദ്ധിമുട്ടേറിയതാണ് ❤❤
@NandhanaK-g6g Жыл бұрын
❤❤❤
@BindhujaJithu5 ай бұрын
ഞാൻ കല്യാണം ഒക്കെ കഴിഞ്ഞ ഒരു പെൺകുട്ടിയാണ്....... മനസ്സിൽ എന്തേലും ഒരു സങ്കടം വരുമ്പോൾ ഈ song ഇപ്പോഴും കേൾക്കാറുണ്ട്...... വല്ലാത്ത ഒരു ഫീൽ തന്നെ ആണ് ❤
@samseenathesleem80572 жыл бұрын
മനസ്സിൽ ടെൻഷൻ വരുമ്പോൾ കേൾക്കാൻ പറ്റിയ ഗാനം
@adhilcm78122 жыл бұрын
യെസ്.
@BECADI-v7k2 жыл бұрын
അതെ ശരിയാ😞😞😞
@bineeshek35422 жыл бұрын
@@BECADI-v7k1
@akhilvijayanktda5596 Жыл бұрын
💯 Correct
@Rameshanm-u6i6 ай бұрын
Satyam🥰👍🏻
@ardhrasubramannyan75742 жыл бұрын
അമ്മയെ ഓർമ്മ വരുന്നു. വല്ലാതെ miss ചെയ്യുമ്പോൾ ഈ പാട്ട് കേൾകും.😥😢
@magicmoments62854 ай бұрын
Same ❤
@JinoThomas-zc2mdАй бұрын
Your Mom is the wife of your father! "Wife"
@gourikrishnamohan84422 жыл бұрын
Ee സോങ് കാണാൻ ഇതിൽ വന്നപ്പോൾ ഒരുപാട് ഗോപികമാരെ കണ്ടു. എല്ലാരുടെയും വിഷമം വേഗം മാറട്ടെ 😘. ജീവിതം alley സന്തോഷം സങ്കടം എല്ലാം ഉണ്ടാകും. എല്ലാരും ഹാപ്പി ആയ്ട്ട് മുന്നോട്ടു pova
@praveenkumar-oy3vx2 жыл бұрын
ഇ മനോഹര ഗാനത്തിന്റെ അർഥം ❤വായിക്കുക. നന്ദി .ഒരു സിനിമ ഗാനം ഉണ്ടാകുന്നത് എങ്ങനെ ?? സിനിമയിൽ പാട്ട് എഴുതുന്ന അതികായന്മാർ സംവിധയകൻ സിറ്റുവേഷൻ പറഞ്ഞുകൊടുക്കുമ്പോൾ അതിനോട് 100% ചേരുന്ന വരികൾ കവ്യാത്മകമായി എഴുന്ന കവിയാണ് യദാർത്ഥ ഗാനരചയ്താവ്.. ഒരു ഉദാഹരണം നോക്കാം ചിത്രം :വെറുതെ ഒരു ഭാര്യ സിറ്റുവേഷൻ : ഒരു മിഡിൽ ക്ലാസ് ഫാമിലിയിലെ പതിവൃതയും നിഷ്കളങ്കയും കുടുബിനിയും ആയ സ്തീ അവർക്കു ഒരു സ്വാത്ര്യവും ഇല്ലാതെ ഇപ്പോഴും കുടുംബത്തിന് വേണ്ടിയും കുട്ടികൾക്ക് വേണ്ടിയും മാത്രം ജീവിക്കാൻ വിധിക്കപെട്ടവൾ... ഇതേ പാട്ട് ഒരു സാധണകാരൻ എഴുതിയാൽ എങ്ങനെ ഇരിക്കും നോകാം രാവിലെ എഴുനേറ്റു കുളിച്ചു അടുക്കളയിൽ കയറുന്ന പെണ്ണേ... എല്ലാദിവസവും കരയുന്ന പെണ്ണേ... സിന്ദൂരം തൊട്ടിട്ടും നി കരയുന്നു.... അങ്ങനെ ബാലിശമായ ചിലവരികൾ കൊണ്ടു എഴുതി വെക്കും എന്നാൽ ഒരു പ്രതിഭ ഉള്ള കവി എഴുതിയാലോ ?? ശ്രീ. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയത് എങ്ങനെയെന്ന് നോക്കാം ഓംകാരം ശംഖിൽ ചേരുമ്പോൾ ഈറൻ മാറുന്ന വെൺമലരെ ഓരോരോ നാളും മിന്നുമ്പോൾ താനേ നീറുന്ന പെൺ മലരേ... . ആരാരും കാണാത്തെങ്ങോ പൂക്കുന്നു നീ തൂമഞ്ഞിൻ കണ്ണീരെന്തേ വാർക്കുന്നു നീ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ..... പാട്ടിന്റെ അർത്ഥം ഓംകാരം ശംഖിൽ ചേരുമ്പോൾ ഈറൻ മാറുന്ന വെൺമലരെ ( അതിരാവിലെ ആണ് അമ്പലങ്ങളിൽ ശംഖു ഊതി നടതുറക്കുന്നത് അ സമയത്തു എഴുനേറ്റു കുളിച്ചു ഇറാനാകുന്ന വെളുത്ത പൂവ് പോലെ ഭംഗിയുള്ളവളെ... ഓരോരോ നാളും മിന്നുമ്പോൾ താനേ നീറുന്ന പെൺ മലരേ.. ..( എല്ലാദിവസവും നി ഇങ്ങനെ ഐശ്വര്യമായി ജീവിച്ചിട്ടും ആരും തിരിച്ചറിയാതെ തനിയെ ഉള്ളിൽ നീറി ജീവിക്കുന്ന പെൺ പൂവേ ) ആരാരും കാണാത്തെങ്ങോ പൂക്കുന്നു നീ (വീട്ടിലെ ആരും തന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി തനിക്കു പിന്തുണയും സ്‌നേഹവും നൽകുന്നില്ല എങ്കിലും നിന്റെ മനസ്സ് ഇടയ്ക്കു സന്തോഷിക്കും പക്ഷെ അതാരും കാണുകയുമില്ല ) തൂമഞ്ഞിൻ കണ്ണീരെന്തേ വാർക്കുന്നു നീ... (വള്ളം തണുക്കുന്ന അവ്സഥയാണ് മഞ്ഞിന് കരച്ചിൽപോലും മറ്റുള്ളവരെ കാണിക്കുന്നില്ല ). നോവിന്റ സിന്ദൂരം ചൂടുന്ന പൂവേ... (കല്യാണത്തിന് ഭർത്താവ് ചാർതുന്നതാണ് സിന്ദൂരം. പക്ഷെ കല്യാണം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും അതിന്റെ മഹ്തതമ്യം അനുഭവിക്കാതെ ഒരു ഒരു നോവായി അത് കൊണ്ടു നടക്കുന്നവളെ...) ഇ ഗാനത്തിന്റെ തുടർന്നുള്ള വരികൾ ഇതിലും മനോഹരം ആണ് സമയകുറവ് കാരണം നിർത്തുന്നു ഇതിലും പതിൽ മടങ്ങു അർഥവും ആഴവും ഉള്ള സിനിമ ഗാനങ്ങൾ . വയലാർ രാമവർമ്മയും,P ഭാസകരൻ, ഒ എൻ വി കുറിപ്പും, ശ്രീകുമാരൻ തമ്പിയും, എഴുതിയിട്ടുണ്ട്... ഗിരീഷ് പുത്തഞ്ചേരി X...... അങ്ങനെ മികച്ച ഒരുപാട് കവികൾ മലയാളക്കരയിൽ ഉണ്ട്... ഏതെങ്കിലും പാട്ടിന്റെ അർത്ഥം അരയണമെങ്കിൽ കമെന്റ് ചെയ്യാം. എഴുതിയത്. Kk.praveen kumar
@raghiabhilash44112 жыл бұрын
ഇതു എന്റെ ജീവിതം തന്നെ
@praveenkumar-oy3vx2 жыл бұрын
@@raghiabhilash4411 👍
@thunderbolt65022 жыл бұрын
Wonderful explanation 👏 👌 👍
@bijujoseph37532 жыл бұрын
Powli
@Techstark-h1e Жыл бұрын
Wow❤
@anoopnarayanan236711 ай бұрын
വീട്ടുകാർക്ക് വേണ്ടി എന്നെ വിട്ടുപോയ ആ പ്രണയത്തിന്റെ ഓർമ്മക്കായി ,...... രണ്ടു വഴിക്ക് രണ്ടു കുടുംബങ്ങൾ . എങ്കിലും രണ്ടു കുടുംബങ്ങളും സന്തോഷത്തോടെ ജീവിക്കുന്നു ♥️
@azar_pb_3 ай бұрын
ഇപ്പോൾ കേട്ട് കൊണ്ടേ ഇരിക്കുന്നു😊…30/08/2024 8:14 pm UAE😢
@Jerin_P2 жыл бұрын
അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം കണി കാണുന്നില്ലേ നീ തനിയെ മിഴി തോരാതെന്നും നീ വെറുതെ.. ❤❤❤
@PratheepS-gl9jy Жыл бұрын
ചിന്തിക്കാൻ കഴിവുള്ളവർക്ക് ചിന്തിക്കാം ഈ പാട്ട് കേട്ട്
@shihabdheen85922 жыл бұрын
ഞാൻ ഒരു പ്രവാസി ആണ് ഒറ്റക്ക് ഇരിന്നു കേൾബോൾ കണ്ണ് നിറഞ്ഞു പോകുന്നു അത്രക്കും ഫിൽ ഉണ്ട്
@thenusmaworld55642 жыл бұрын
ഈ പാട്ടിൽ ഞാൻ എന്റെ ചുറ്റുമുള്ള ഒരുപാടു സ്ത്രീകളെ കാണുന്നു എനിക്കറിയാവുന്ന ചേച്ചിമാരെ സുഹൃത്ത്ക്കളെ ബന്ധുക്കളെ അയലത്തെ വീട്ടിൽ ഉള്ളവരെ.... ഒരുപാട് അമ്മമാരെ... മാരീഡ് ആയിട്ടുള്ളവരോട്.. നിങ്ങൾ വെച്ചും വിളിമ്പിയും തേച്ചും അലക്കിയും മാത്രം ജീവിക്കാതെ നിങ്ങൾക്ക് വേണ്ടി കുറച്ചു സമയം കണ്ടെത്തു..ഒരു ജീവിതമേ ഉള്ളു.. നിങ്ങടെ സ്വപ്നങ്ങൾക്കും താല്പര്യങ്ങൾക്കും കൂടി നിങ്ങൾ പ്രാധാന്യം നൽക്.. ജീവിച്ചെന്നു തോന്നിയ കുറച്ചു നിമിഷങ്ങൾ എങ്കിലും സ്വന്തമാക്കു.....
@anagha12368 ай бұрын
Orupad istsm Ulla pattu unni Menon ee pattu Ippm padiyalum voice adipoli annu..neritt kettath kond parjath annu.. pulli Kurchu nal munpu ivide ( alacode)program nu padiya pattll vechu enikk othiri istsm ayath ee pattu ayirunnu. .
@sayoojsayu98532 жыл бұрын
ജയറാമേട്ടന്റെ സിനിമകളിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട ഗാനം, വേറെ ഒരു ഫീൽ 💖
@dhanyalinoj6906 Жыл бұрын
❤️
@sreekuttyanto67 Жыл бұрын
E paattu kelkkumpol entho vallath oru feelingsss😓😓😓
@sandeepsoman8482Ай бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ legend Vayalar ശരത് ചന്ദ്രവർമ്മ ❤❤🙏🏻🙏🏻🔥🔥🔥💯💯
@Rishadperumala7 ай бұрын
പണ്ട് ഈ പാട്ടു കേൾക്കുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇന്ന് ഈ പാട്ടിലുള്ള അവസ്ഥ വരുമെന്ന് ഇരുട്ടൂവോളം പണിയെടുത്താലും ഒരിത്തിരി കുറവ് വന്നാൽ നിനക്കിവിടെ എന്ത് പണിയെന്നു ചോദിക്കുന്ന teams😢
@irfanafarhath.g33326 ай бұрын
ഞാൻ കരയും.ഈ അവസ്ഥ ഈ ചിത്രത്തിൽ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചു
@irfanafarhath.g33326 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShareenaP-g9z6 ай бұрын
😢😢
@gaganangaganan121116 күн бұрын
🙏🙏🙏
@VinothKumar-uh6in2 жыл бұрын
நான் ஒரு தமிழனாக இருந்தாலும், மலையாள பாடல்களின் மேல் எப்போதும் ஒரு அலாதி பிரியம்!!!
@thafsithachu36814 ай бұрын
ഏതാ ഫീൽ 2024ൽ കേൾക്കുന്നവരുണ്ടോ 😌❤️
@Yoosuf-v3z3 ай бұрын
ഉണ്ടല്ലോ.. 🤝
@VoiceofswalihzziyanАй бұрын
What a feel
@ക്ലീൻ്റ്ചാൾസ്3 жыл бұрын
വെറുതേ ഒരു ഭാര്യ (2008) ഗാനഠ.ഓഠകാരഠ ശഠഖിൽ ചേരുമ്പോൾ രചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.ശ്യാഠ ധർമ്മൻ പാടിയത് ഉണ്ണി മേനോൻ
@abhijithpg58372 жыл бұрын
Mukalil ezhuthiyittund
@RakhyKrishnan-ki2nr6 ай бұрын
ഏകദേശം 2 വർഷം മുൻപ് ഒരു ദിവസം വൈകിട്ട് 8 മണിയോടെ ജോലി കഴിഞ്ഞു ഒരു pvt ബസിൽ വ രികയാണ് ഞാൻ... ഈ പാട്ടാണ് ബസിൽ പ്ലേ ചെയ്തിരുന്നത്... ഞാൻ പാട്ടൊക്കെ കേട്ടു പുറത്തേക്കു നോക്കി ഇരിക്കുവാണ്.. നല്ല തണുത്ത കാറ്റൊക്കെ മുഖത്തേക്കടിക്കുന്നുണ്ട്...last ട്രിപ്പ് ആയതു കൊണ്ടും നമ്മളെ പോലെ തന്നെ ഡ്രൈവർക്കും വീടെത്താൻ തിരക്കുള്ളത് കൊണ്ട് അത്യാവശ്യം സ്പീഡിലാണ് ബസ് പോകുന്നത്.. ആകെ കുറച്ചു സീറ്റിലെ യാത്രക്കാർ ഉള്ളു... ഞാൻ അങ്ങനെ ഇരിക്കുമ്പോൾ ദാ അടുത്തിരിക്കുന്ന പയ്യൻ ഈ. പാട്ടിന്റെ കൂടെ പാടുകയാണ്.. അതും നല്ല super ആയി... പുള്ളി അടുത്തിരിക്കുന്നവരെയൊന്നും mind ചെയ്യുന്നില്ല... " തനത്താനേ എന്നെന്നും നേദിക്കുന്നു നീ നിന്നെ.... "എന്ത് മനോഹരമായിട്ടാണെന്നോ ആവാൻ അതു പാടിയത്...ഈ പാട്ടിനു എത്ര അധികം രസം ഉണ്ടായിരുന്നോന്നു തോന്നിപോയി... പിന്നെ ഈ പാട്ടുതന്നെ കുറെ ദിവസം കേട്ടു നടന്നു.. ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ ആരെയും mind ചെയ്യാതെ ആ പയ്യൻ ബസിൽ ഇരുന്നു പാടിയ seen ഓർമ്മവരും..😊
@arun092312 ай бұрын
Shyam Dharman 🫡 What a music ❤️ One of the underrated Music director💯 Outstanding feel throughout the song 🔥 Unnimenon 🎙️🔥
Enteyum fvrt song aanu ith ente jeevithavumaayum saamyamunde eaa song ith kelkkumbol ariyaathe mizhi niranjupovum
@anaghapv67512 жыл бұрын
ശ്രീ എന്ന വാക്കിനു ഒരു വിലയും ഇല്ല. ഓരോ ആൾ പെരുമാറ്റം. നാം എത്ര സഹിച്ചാലും ഒരു വിലയും തരാത്ത ആൾ ആണ് നമ്മുടെ.......
@SelvaRaj-lf1cb2 жыл бұрын
ഇ വ ർ ഈ പ ഡ ത്തി ൽ വെ റു തേ ഒ രു ബാ ര്യ അ ല്ലാ 🙏അ വ രാ ണ് ത്താ യ് 🙏അ ൻ ബേ 🙏പ ഡ ത്തി ന്റെ പേ രാ ണു മാ റ്റേ ഡ ത് 🙏🙏🙏🙏
@NooruJahan7 ай бұрын
End of this film name change aakunnund ☺️വെറുതെ ഒരു ഭാര്യ to വെറുതെ അല്ല ഭാര്യ ☺️🥰
@mycreativity14232 жыл бұрын
👍 സൂപ്പർ song
@ajayanajay32422 жыл бұрын
തേപ്പ് കിട്ടിയപ്പോൾ ആദ്യം കേട്ട പാട്ട്. Love Amma 😍😍
@sajinair8702 жыл бұрын
creater and substainer of the universe 🤔☺️
@sajanppcdsajan68732 жыл бұрын
Orupadu artham olla varikall ithokke kellkkumboll penninodu orupadu behumanam thonunnu pennu veedintte nilaviakku mathram alla paranju thikakkan pattatha entho oru shackthi anu💕🌹🌹
@zyd70473 ай бұрын
2024 aarenkilum undo 😢
@കണ്ണൂർക്കാരൻ-ഠ7ഖ2 жыл бұрын
ഭാര്യയും അമ്മയെയും ഒരു പോലെ കാണുന്നവരുണ്ടോ🥰🥰
@anithasanthosh3722 жыл бұрын
എനിക്ക് മനസ്സിൽ ടെൻഷൻ വരുമ്പോൾ ഈ സോങ് കേൾക്കും
@geethacramram91162 жыл бұрын
I love this song.heart touching
@vipinkakkattuvasudevan12212 ай бұрын
Meaningful song which I listened ever😢😢😢😢😢😢
@praveenvj62022 жыл бұрын
ഒന്ന് എന്റെ അമ്മ യെ പിന്നെ എനിക്ക് അറിയുന്ന വന്ന. എന്റെ നാട്ടിലെ കുറെ ചേച്ചി മാരെ. ഓർത്തു പോകും 😪😪😪
@pranavprasad43072 жыл бұрын
Respect 🙏🏻 women's 🔥
@dileeshdileesh30642 жыл бұрын
സ്ത്രീയോട് ബഹുമാനം സ്നേഹം തോണിക്കുന്ന ഫിലിം
@blackbeauty76722 жыл бұрын
eniku yettavum kooduthal sangadam varumbo kelkkunna ore oru song 😭,
@anchuprathapan9601 Жыл бұрын
😞 കരഞ്ഞു പോയി കേട്ടിട്ട്
@shafaquathkoodackkal79883 жыл бұрын
അടിപൊളി രചന സൂപ്പർ
@najiyafarooque642 жыл бұрын
Ee patt kelkkumbol vallandoru feelings Anu.
@mohanchandra90012 жыл бұрын
Omkaaram ... shankil ... ❤
@shilpavijayan4890 Жыл бұрын
Inu claas nu pokn busil keriyapo anu njn e Patt kekkunath ariyathe njn aa patt il alinjuu cherumbool enne unaarthiyath ente kavik thadathile oroo kannu nerrumayiru arum kanathe njn ath thudachu mattiyapozyum manasil vana roopam ente ammyude annuu enik e loakathil ente Amma kainje mattarum ulluu athrek ishtam anu enik ente Ammaye ore oru agraham mathreme e jeevitham kond njn agrhikkunlluu oru day enkil oru day enik ente Amma ellam maranuu chirik kannamm 💓
@praseethadileep20772 жыл бұрын
ഭാര്യ എന്നത് വലിയൊരു സത്യമാണ്. അത് eppozhum അങ്ങനെ തന്നെ വേണം, husband എന്നും deyvam തന്നെയാണ്.👨👩👦
എല്ലാം ചെയ്തു കൊടുത്തിട്ടും സ്വന്തം ഭാര്യക്ക് വീട്ടുജോലി പോവും എടുത്തു കൊടുത്തിട്ട് അവളെ കഷ്ടപ്പെടുത്താതെ നോക്കീട്ടും അസുഖം ആണെന്ന് അറിഞ്ഞിട്ടും ഒന്ന് അടിച്ച് വാരുക പോലും ചെയ്യിപ്പിക്കാതെ ഞാൻ നോക്കീട്ടും എത്ര പണിയെടുത്തു കഷ്ടപ്പെട്ടിട്ടും 😭😭ഒരു തരി എന്നേ മനസ്സിലാക്കാതെ എന്റെ കഷ്ടപ്പാട് മനസ്സിലാക്കാതെ അവൾക്ക് മാവേലി വരും പോലെ ഉള്ള സ്നേഹവും കിട്ടാനായി ഞാൻ ഇന്നും അവൾക്ക് വേണ്ടി ജീവിക്കുന്നു 😔😔😔😔😔
@amalkrishnan15252 жыл бұрын
😟
@meenaambauthan3908 Жыл бұрын
Angane ulla bharyamarumund
@silpaeaswar73852 жыл бұрын
Gopika chechi and jayaram ettan has done their rolls well
@abdulrahmaanxxx22912 жыл бұрын
I love my mom and dad 💓😳😳💓🥺🥺
@techsindiamalayalam45712 жыл бұрын
Love you 'അമ്മ'
@ShyamKumar-df6hy7 ай бұрын
Priya balaye Miss cheyyunnu....
@MelvuTechyVlogs Жыл бұрын
E paatu herdayathil kolum namuda amma mara orkum
@akbaralip19796 ай бұрын
ഉണ്ണി മേനോൻ സ്വീറ്റ് വോയ്‌സ് ❤❤❤
@astronaut67 Жыл бұрын
വരികൾ...👌
@sandeepsoman8482Ай бұрын
❤❤❤
@danishdanish3762 жыл бұрын
makkalkk vendi maathram ellam sahich jeevikkunnoramma aan njan