@@anuantony4146 no ithinu sheshan aanu twenty twenty, swantham lekhakhan
@fathimaab31674 жыл бұрын
Ithil ivara makale rape cheyunundo
@shanperiyan76854 жыл бұрын
ഒരു സിനിമയുടെ കഥ മുഴുവനും ഒറ്റ പാട്ടിൽ ഉൾകൊള്ളിച്ച ഡയറക്ടർ brilliance 🙏🙂
@NandhaKumar-gv7bx2 жыл бұрын
സത്യം ബ്രോ ❤🔥
@narayanipm3323 Жыл бұрын
Akku akbar
@PraseethaEm2 ай бұрын
Crct
@thskyofgod3 жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ഉമ്മയെ ഓർമ്മവരും പാവ മാണ് അത്രമേൽ അധ്വാനിക്കുന്നുട് ഓരോ ദിവസവും അവർക് നീ ദീർഘ ആയുസ് നൽകണേ നാഥാ ❣️
@singlequeen18123 жыл бұрын
👍👍
@jaseenasiddiqe19553 жыл бұрын
ആമീന്‍
@shajanashaji7693 жыл бұрын
Aameen
@shahlasha98523 жыл бұрын
Ameen
@muhammedfaizal93933 жыл бұрын
Aameen..
@something_special54074 жыл бұрын
ഈ പാട്ട് കേട്ടിട്ട് മനസ്സിൽ ഒരു വിഷമം തോന്നിയവർ ഉണ്ടോ ഉണ്ണിയേട്ടൻ പൊളിയാ
@bibinathi6444 жыл бұрын
Orupadu miss my mom
@rincy47824 жыл бұрын
ഉണ്ട്
@unique-editzz53584 жыл бұрын
Yes 😔mom😘😘😘
@devikaraveendran76013 жыл бұрын
Love you amma
@nithinnitz12393 жыл бұрын
ആരുടെ പക്ഷത്തും നിൽക്കാതെ , ഒരഭിപ്രായം പറയട്ടെ . സുഹൃത്തുക്കൾ , തനിക്ക് എതിരെ മത്സരബുദ്ധിയോടെ നീങ്ങിയ അനവധി നായികമാർ അന്നും ഒരുപാട് പ്രയാസങ്ങൾ , ദുരനുഭവങ്ങൾ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ മലയാളചലച്ചിത്ര മേഖലയിലെ അഭിമാനമായ അഭിനേതാവിനു നേരെ തൊടുത്തു വിട്ടപ്പോളും പതറാതെ അതിജീവിച്ചു മാത്യകയായി മാറിയനായിക . ആരൊക്കെ പാര വച്ചിട്ടും തളരാതെ മുന്നോട്ട് പോയവൾ ശ്രീവിദ്യാ . ശ്രീവിദ്യാ ---- മലയാള ചലച്ചിത്ര മേഖലയിലെ മികച്ച മുഖശ്രീ ഉളള ചുരുക്കം ചില നായികമാരിൽ ഒരുവൾ . ഗോപികേ നിൻ വിരൽ ...... ആലാപനം..... ചിന്ന തായ് അവൾ ....... മതി മലയാള ചലച്ചിത്ര മേഖലയിൽ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ നായിക യെ ഓർമ്മിക്കാൻ ഈ ചലച്ചിത്രങ്ങളിലെ അവരുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ മതി . കാറ്റത്തെ കിളിക്കൂട് , എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മലയാളത്തിന്റെ അഭിമാനം ആയ വ്യക്തിത്വം . തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണി തന്റെ ജീവിതം സിനിമയാക്കിയപ്പോൾ തന്നോട് അത്രയുമധികം നീതി പുലർത്തി ചിത്രത്തിൽ ഉടനീളം കാണപ്പെട്ടൂ . മാളവിക എന്ന കഥാപാത്രം പ്രിയാമണി യുടെ കൈകളിൽ ഭദ്രം . ശോഭന ചന്ദ്രകുമാർ ---- മോഹന്ലാലിന്റെ ഒപ്പം അഭിനയിച്ച നായികമാരിൽ മികച്ച താരജോഡിയായി മലയാള ചലച്ചിത്രമേഖല വിധി എഴുതിയ അഭിനേതാക്കൾ . നർത്തകി , അതിലുപരി ജന്മസിദ്ധമായ കഴിവുകൾ ഉളള മികവുറ്റ അഭിനേതാവ് . ഉർവ്വശി ---- ആർക്കും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം . ഏത് വേഷവും അനാവശ്യമായി ചെയ്യാൻ അറിവുളള അസാധ്യമായ അഭിനയശൈലി . മികവുറ്റ വേഷങ്ങൾ മറ്റുളള നായികമാർക്കിടയിൽ മാറ്റുരയ്ക്കുമ്പോൾ കൂടുതൽ കരുത്തോടെ അഭിനയിക്കുകയല്ല അവർ കഥാപാത്രമായി ജീവിക്കുകയാണ് എന്നു പലപ്പോഴും നമുക്ക് തോന്നിയിട്ടുളള നായികമാരിൽ ഒരുവൾ .
@eykey56084 жыл бұрын
😍Ee പാട്ട് കേൾക്കുമ്പോൾ ജയറാമെട്ടന്റെ " ബിന്ദൂ" എന്ന വിളി ഓർമ വരും. Best one 😍♥️
@singlequeen18123 жыл бұрын
👍👍
@jaseenasiddiqe19553 жыл бұрын
സത്വം
@sanamol95572 жыл бұрын
Sathyam
@musichealing3694 жыл бұрын
രണ്ടു പ്രമുഖ ഗായകമാഫിയ ഒരുപാട് തവണ ഒതുക്കാൻ നോക്കിയെങ്കിലും ശക്തമായി പിടിച്ചുനിന്ന് തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച *ഉണ്ണിമോനോന്റെ* മനോഹരമായ ആലാപനത്തിൽ വിരിഞ്ഞ ഗാനം
ആ സമയത്ത് ഗോപിക ! 👌❤️ അത് പോലെ പഴയകാല ജയറാം ഏട്ടൻ ! 😌❤️
@athirareghunath86384 жыл бұрын
ഉണ്ണി മേനോൻ സാറിൻ്റെ ശബ്ദം എന്ത് രസമാണ് കേൾക്കാൻ. പക്ഷേ, നമ്മൾ മലയാളികളേക്കാൾ കൂടുതൽ ആ മനോഹര ശബ്ദം വേണ്ട വിധം ഉപയോഗിച്ചത് തമിഴൻമാർ ആണെന് തോന്നുന്നു...... അദ്ദേഹത്തിൻ്റെ "ഒരു ചെമ്പനീർ പൂവിറുത്ത് " എക്കാലവും പ്രിയപ്പെട്ട പാട്ടാണ്❤️👌
@Aparna_Remesan4 жыл бұрын
അദ്ദേഹത്തിന്റെ ഷാജഹാൻ സിനിമയിലെ മിന്നലെ പിടിത്ത് മിന്നലേ പിടുത്ത് നല്ല സോങ്ങ് ആണ്.അതുപോലേ വിണ്ണിലെ ഗന്ധർവ വീണക്കൾ പാടുന്ന ഒക്കെ ഹിറ്റ് ആണ്.
@yourstruly12344 жыл бұрын
Ekantha chandrike from Inharihar nagar is another evergreen hit from him
@athirareghunath86384 жыл бұрын
@@Aparna_Remesan Athe. Pudhu vellai mazhai, penne neeyum Penna, minnalai pidithu, nadhiye nadhiye, kannukku mai azhaku, enna vilai azhake.... Angane orupadu hits Tamil undu. Such a beautiful voice❤️
@ABINSIBY904 жыл бұрын
കാതലർ ദിനത്തിലെ' എന്നൈ വിളയഴകെ ' ആണ് ഉണ്ണിയേട്ടന്റെ favourite. ഉണ്ണി മേനോൻ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്..
@Aparna_Remesan4 жыл бұрын
@@athirareghunath8638 അതെ
@ashiquebabu60504 жыл бұрын
ഗോപികയുടെ ഏറ്റവും നല്ല ചിത്രം,സംസ്ഥാന അവാര്‍ഡൊക്കെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു..ജയറാമും ഗോപികയും മത്സരിച്ച് അഭിനയിച്ചു..
@Akshay-tq6zk2 жыл бұрын
Gopika was phenomenal in the movie , her voice was subbed which may have been the reason she was not considered at the Sate Awards .
@the_.moon_x_ Жыл бұрын
@@Akshay-tq6zk😅
@abhijitho8324 Жыл бұрын
Gopika ee movie Meera jasmine - calcutta news രണ്ടും ഗംഭീര perfomance ആയിരുന്നു. പക്ഷേ രണ്ടു പേർക്കും അവാർഡ് കിട്ടിയില്ല
@niyasnichu40573 жыл бұрын
അമ്മയെ മിസ്സ് ചെയ്യുമ്പോൾ ❤️ഒക്കെ ഈ പാട്ട് വന്ന് കാണും 🔥👌 വയലാർ ::::Lyrics 👌👌
@GopikaSShibu2 жыл бұрын
ഇന്ന് വളരെ യാദിർച്ഛികമായി ഈ പാട്ട് ബസിൽ വച്ചപ്പോ കേട്ടു... Video അല്ലാതെ ഓഡിയോ മാത്രം ആയിട്ട് കേട്ടപ്പോ ആണ് ഓരോ വരിയുടെയും meaning ശ്രദ്ധിച്ചത്.... വീട്ടിൽ എത്തി ഞാൻ നേരെ ഓടിയത് അടുക്കളയിൽ ആണ്... അമ്മയെ കാണാൻ...കെട്ടിപിടിച്ചു ഒരു കുഞ്ഞു കടി കൊടുത്ത് കവിളിൽ..😍😘❤️❤️❤️ ഞാൻ അങ്ങനെ ചെയ്തപ്പോ എന്റെ അമ്മയുടെ കണ്ണിൽ സ്നേഹവും കരുതലും എല്ലാം ഉണ്ടായിരുന്നു ☺️💋
@rayuzmuthu6983 Жыл бұрын
വിവാഹം കഴിഞ്ഞെതിന് ശേഷം ഇ സോങ് കേൾക്കുമ്പോൾ ഭയങ്കര feelaaaa❤
@megharijith1929 Жыл бұрын
സത്യം
@sreee1933 Жыл бұрын
Uyooooooooooo trueeeeeeeeeeeee
@kadeejakadeeja45892 жыл бұрын
ദൈവമെ എന്റെ അമ്മ ഉൾപ്പടെ എല്ലാ അമ്മമാർക്കും അച്ഛന്മാർകും, അവരുടെ കൂടെ ശതകോടി വർഷം ജീവിക്കാൻ നമ്മുക്കും ദൈവം ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ 🤲🏻❤️
@kkpstatus103 жыл бұрын
ഗാനം നമ്മളേ സങ്കടത്തിലൂടെ ഒഴുകിയൊഴുകി കൊണ്ട് പൊകുന്നു... ഓംകാരം ശംഖിൽ എന്നവരിവരുമ്പോൾ രോമാഞ്ചം 🙏♥️
@snehakmohanan_k___...4 жыл бұрын
ഉണ്ണിയേട്ടൻ എന്ത് രസായി പാടിയ സോങ്ങാ ഈ സോങ്ങിൽ നല്ലൊരു പാട്ട് 🥰... മികച്ച ഒരു സിനിമ തന്നേയ് 😍 ഗോപിക ചേച്ചി അതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും നന്നായി അഭിനയിച്ച സിനിമ... എല്ലാ ഭാര്യമാർക്കും വേണ്ടിയുള്ള പാട്ട് 🤗😌💖... ജയറാമേട്ടൻ ♥️ ചില സമയത്ത് നമുക്ക് വെറുപ്പ് തോന്നുന്ന കഥാപാത്രം എത്ര നന്നായി അഭിനയിച്ചു തന്നു 😄.... നിവേദ ചേച്ചിയും നന്നായി അഭിനയിച്ചു 💞.. ശ്യാം ധർമൻ സാർ ❣️
@razirockz4 жыл бұрын
ചേച്ചീ ..... Profile picture powli
@snehakmohanan_k___...4 жыл бұрын
@@razirockz 💜
@nithinnitz12393 жыл бұрын
ആരുടെ പക്ഷത്തും നിൽക്കാതെ , ഒരഭിപ്രായം പറയട്ടെ . സുഹൃത്തുക്കൾ , തനിക്ക് എതിരെ മത്സരബുദ്ധിയോടെ നീങ്ങിയ അനവധി നായികമാർ അന്നും ഒരുപാട് പ്രയാസങ്ങൾ , ദുരനുഭവങ്ങൾ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ മലയാളചലച്ചിത്ര മേഖലയിലെ അഭിമാനമായ അഭിനേതാവിനു നേരെ തൊടുത്തു വിട്ടപ്പോളും പതറാതെ അതിജീവിച്ചു മാത്യകയായി മാറിയനായിക . ആരൊക്കെ പാര വച്ചിട്ടും തളരാതെ മുന്നോട്ട് പോയവൾ ശ്രീവിദ്യാ . ശ്രീവിദ്യാ ---- മലയാള ചലച്ചിത്ര മേഖലയിലെ മികച്ച മുഖശ്രീ ഉളള ചുരുക്കം ചില നായികമാരിൽ ഒരുവൾ . ഗോപികേ നിൻ വിരൽ ...... ആലാപനം..... ചിന്ന തായ് അവൾ ....... മതി മലയാള ചലച്ചിത്ര മേഖലയിൽ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ നായിക യെ ഓർമ്മിക്കാൻ ഈ ചലച്ചിത്രങ്ങളിലെ അവരുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ മതി . കാറ്റത്തെ കിളിക്കൂട് , എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മലയാളത്തിന്റെ അഭിമാനം ആയ വ്യക്തിത്വം . തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണി തന്റെ ജീവിതം സിനിമയാക്കിയപ്പോൾ തന്നോട് അത്രയുമധികം നീതി പുലർത്തി ചിത്രത്തിൽ ഉടനീളം കാണപ്പെട്ടൂ . മാളവിക എന്ന കഥാപാത്രം പ്രിയാമണി യുടെ കൈകളിൽ ഭദ്രം . ശോഭന ചന്ദ്രകുമാർ ---- മോഹന്ലാലിന്റെ ഒപ്പം അഭിനയിച്ച നായികമാരിൽ മികച്ച താരജോഡിയായി മലയാള ചലച്ചിത്രമേഖല വിധി എഴുതിയ അഭിനേതാക്കൾ . നർത്തകി , അതിലുപരി ജന്മസിദ്ധമായ കഴിവുകൾ ഉളള മികവുറ്റ അഭിനേതാവ് . ഉർവ്വശി ---- ആർക്കും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം . ഏത് വേഷവും അനാവശ്യമായി ചെയ്യാൻ അറിവുളള അസാധ്യമായ അഭിനയശൈലി . മികവുറ്റ വേഷങ്ങൾ മറ്റുളള നായികമാർക്കിടയിൽ മാറ്റുരയ്ക്കുമ്പോൾ കൂടുതൽ കരുത്തോടെ അഭിനയിക്കുകയല്ല അവർ കഥാപാത്രമായി ജീവിക്കുകയാണ് എന്നു പലപ്പോഴും നമുക്ക് തോന്നിയിട്ടുളള നായികമാരിൽ ഒരുവൾ .
@nithinnitz12393 жыл бұрын
ആരുടെ പക്ഷത്തും നിൽക്കാതെ , ഒരഭിപ്രായം പറയട്ടെ . സുഹൃത്തുക്കൾ , തനിക്ക് എതിരെ മത്സരബുദ്ധിയോടെ നീങ്ങിയ അനവധി നായികമാർ അന്നും ഒരുപാട് പ്രയാസങ്ങൾ , ദുരനുഭവങ്ങൾ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ മലയാളചലച്ചിത്ര മേഖലയിലെ അഭിമാനമായ അഭിനേതാവിനു നേരെ തൊടുത്തു വിട്ടപ്പോളും പതറാതെ അതിജീവിച്ചു മാത്യകയായി മാറിയനായിക . ആരൊക്കെ പാര വച്ചിട്ടും തളരാതെ മുന്നോട്ട് പോയവൾ ശ്രീവിദ്യാ . ശ്രീവിദ്യാ ---- മലയാള ചലച്ചിത്ര മേഖലയിലെ മികച്ച മുഖശ്രീ ഉളള ചുരുക്കം ചില നായികമാരിൽ ഒരുവൾ . ഗോപികേ നിൻ വിരൽ ...... ആലാപനം..... ചിന്ന തായ് അവൾ ....... മതി മലയാള ചലച്ചിത്ര മേഖലയിൽ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ നായിക യെ ഓർമ്മിക്കാൻ ഈ ചലച്ചിത്രങ്ങളിലെ അവരുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ മതി . കാറ്റത്തെ കിളിക്കൂട് , എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മലയാളത്തിന്റെ അഭിമാനം ആയ വ്യക്തിത്വം . തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണി തന്റെ ജീവിതം സിനിമയാക്കിയപ്പോൾ തന്നോട് അത്രയുമധികം നീതി പുലർത്തി ചിത്രത്തിൽ ഉടനീളം കാണപ്പെട്ടൂ . മാളവിക എന്ന കഥാപാത്രം പ്രിയാമണി യുടെ കൈകളിൽ ഭദ്രം . ശോഭന ചന്ദ്രകുമാർ ---- മോഹന്ലാലിന്റെ ഒപ്പം അഭിനയിച്ച നായികമാരിൽ മികച്ച താരജോഡിയായി മലയാള ചലച്ചിത്രമേഖല വിധി എഴുതിയ അഭിനേതാക്കൾ . നർത്തകി , അതിലുപരി ജന്മസിദ്ധമായ കഴിവുകൾ ഉളള മികവുറ്റ അഭിനേതാവ് . ഉർവ്വശി ---- ആർക്കും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം . ഏത് വേഷവും അനാവശ്യമായി ചെയ്യാൻ അറിവുളള അസാധ്യമായ അഭിനയശൈലി . മികവുറ്റ വേഷങ്ങൾ മറ്റുളള നായികമാർക്കിടയിൽ മാറ്റുരയ്ക്കുമ്പോൾ കൂടുതൽ കരുത്തോടെ അഭിനയിക്കുകയല്ല അവർ കഥാപാത്രമായി ജീവിക്കുകയാണ് എന്നു പലപ്പോഴും നമുക്ക് തോന്നിയിട്ടുളള നായികമാരിൽ ഒരുവൾ .
@njau95593 жыл бұрын
Jayaramettanod veruppu thonnunnath ath jayaramettan abhinayuchathalla athil jeevichu kanikkunnathupoleyaa athukonda ath oru cinemayalla real pole thonnunnath
@athiraathi44244 жыл бұрын
ഒരു സാധാരണ വീട്ടമ്മയുടെ ജീവിതം വരച്ചുകാട്ടിയ സിനിമ
@princepoulose114 жыл бұрын
1 എത്ര രൂപക്ക ഓഫർ ചെയ്യുന്നത്? 2 ഇത്രേം വീഡിയോ കാണാൻ എവിടെന്ന് ഇത്രേം സമയം കിട്ടുന്നു (നിങ്ങടെ കമന്റ്സ് പതിവായി കാണുന്ന പലർക്കും ഉള്ള doubts ആണ് ഇതൊക്കെ 😌)
എന്തേ ഇതിൽ കമെന്റ് ഇട്ടിട്ടില്ലെ എന്നു നോക്കുവായിരുന്നു ദേ 36th കമെന്റ്😄
@athiraathi44244 жыл бұрын
@@shibumadakkara3127 ഈ പാട്ട് uplod ആവുമ്പോൾ എനിക്ക് net തീർന്നിരുന്നു..അതാ താഴെ ആയിപ്പോയത്
@noushadputhiyavalappil6104 Жыл бұрын
ഈ പാട്ട് രാവിലെ ബസ്സിൽ പോകുമ്പോൾ ഒരു ചെറിയ സൗണ്ടിൽ അങ്ങനെ കേൾക്കണം എന്ത് രസമാ
@jibinjs11393 жыл бұрын
*2021ൽ ആരൊക്കെ* 💗❤️
@JelsysWorld3 жыл бұрын
Njan😍
@jeseenagrace62713 жыл бұрын
ഞാനും
@sreeharihari19923 жыл бұрын
Njanum unde etta
@ranishajesh22243 жыл бұрын
Njanu😁
@minnujoy63143 жыл бұрын
Njan
@secret_lyrics1004 жыл бұрын
Ee songinode eppozhum ishttamulavar like adikkkk❣️
@thasneemthasni19034 жыл бұрын
👌👌👌👌👌👌👌👌
@hasnaph57363 жыл бұрын
😍😍
@vishnukannur61253 жыл бұрын
Amma monnn❤️❤️❤️❤️❤️❤️
@m.asif.n92334 жыл бұрын
ഗോപിക ഇഷ്ടം . നിങ്ങൾക്കോ??
@VikasSonnad3 жыл бұрын
Enikkum
@reegateinncochin83603 жыл бұрын
Enikkum
@tharuzzcuts34263 жыл бұрын
Enikkum
@vishnudaspgd1783 жыл бұрын
ജീവിതത്തിൽ നമ്മൾ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതൊരിക്കലും നമ്മുടെ കഴിവുകൊണ്ട് മാത്രമല്ല 'അമ്മ എന്ന ആ ഒരു സ്ത്രീയുടെ പ്രാർത്ഥനയും സ്നേഹവുംകൊണ്ടാണ്.
@Anamika098124 жыл бұрын
എത്രയൊക്കെ കഷ്ടപ്പെട്ട് ഒരു കുടുംബത്തിലേ മുഴുവൻ പണിയും ചെയ്തിട്ടും നിനക്ക് ഇവിടെ എന്താണ് ഇത്ര വല്യ പണിയെന്ന ചോദ്യം മാത്രം ആകും ബാക്കി.വെറും അടുക്കളക്കാരി ആയി മാറ്റാനുള്ളതല്ല പെണ്ണിനെ എന്ന് പറഞ്ഞ് തരുന്ന good feeling movie
@AkhilsTechTunes4 жыл бұрын
പെണ്ണ് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയേണ്ട ഒരുവൾ ആണെന്ന ഒരു യഥാസ്ഥിതികനായ ഭർത്താവിന്റെ ചിന്തയെ മാറ്റി മറിച്ച സിനിമ.... ഉണ്ണിമേനോൻ സറിന്റെ ഗംഭീര തിരിച്ചു വരവ് 🔥🤩
@sreehariem23334 жыл бұрын
ഉണ്ണി മേനോൻ❤❤❤ ആകെ കുറച്ചു പാട്ടുകൾ മാത്രേ പാടിയിട്ടുള്ളൂ ന്നു തോന്നുന്നു. അധികം പാട്ടുകൾ ഒന്നും അദ്ദേഹത്തിന്റേതായി കേട്ടിട്ടില്ല. പക്ഷേ ഉള്ള പാട്ടുകൾ ഒക്കെയും നല്ല പാട്ടുകൾ ആണ്. "ഒരു ചെമ്പനീർ പൂവിറുത്തു, മരണമെത്തുന്ന നേരത്ത്, എന്ന വിളെെ അഴകേ, നദിയേ നദിയേ " ❤❤❤
@JithuVino4 жыл бұрын
Tamil songs🔥
@sreehariem23334 жыл бұрын
@@JithuVino I like Tamil songs very much❤❤❤❤
@nidheeshkrishnan26634 жыл бұрын
വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന. പിന്നെ തിരുവാവണി രാവ് ഒക്കെ ഉണ്ട്
@najmalnazimudeen67114 жыл бұрын
Tamil onnum kettittille?
@nishanthk29872 жыл бұрын
എന്റെ അമ്മ യുടെ മുഖം ഓർമ പോലും ഇല്ല.... മരണത്തിൽ അകപ്പെട്ടു എങ്കിലും ഈ സോങ് കണ്ണ് നിറഞ്ഞുകൊണ്ട് കേൾക്കാൻ ആണ് ഇഷ്ടം
@jithinaambadi3945 Жыл бұрын
ലോകത്തു അമ്മയെക്കാൾ വല്യ പോരാളി വേറെ ആരുമില്ല ❤️❤️❤️❤️❤️❤️
@jithinaambadi3945 Жыл бұрын
സത്യം
@ravisharavi61534 ай бұрын
Exactly correct
@_anu_anurag3 жыл бұрын
ഈ സിനിമ ഇറങ്ങുന്ന സമയത്തു ഞാൻ 6ലോ 7ലോ ആണ്. അന്ന് ഈ പാട്ട് നല്ല ഹിറ്റ് ആയിരുന്നു . ഈ പാട്ട്പാടാൻ വേണ്ടി സിനിമ പാട്ട് പുസ്തകം വാങ്ങി പാടിയത് ഓർമ വന്നു തിരിച്ചു കിട്ടാത്ത ആ ബാല്യകാലം
പകരം വെക്കാൻ കഴിയാത്ത സ്നേഹ നിധി അമ്മ രാവിലെ മുതൽ തുടങ്ങും അടുക്കളയിൽ ജോലിയെടുക്കൽ എന്നാലും ഒരു പരിഭവങ്ങളും ഇല്ല അമ്മമാർക്ക് എന്നിട്ട് അവരെയാണ് വയസ്സായാൽ വൃദ്ധസദനത്തിൽ കൊണ്ടോയ് ആക്കുന്നത്
@subithamanoj9644 жыл бұрын
Appo Achanmareyo
@JP-bd6tb3 жыл бұрын
കോഴിക്കോട് ആണല്ലെ....
@something_special54073 жыл бұрын
@@JP-bd6tb no endhei?
@ramshidaar75643 жыл бұрын
Ammaye sahayich koduthoode
@shahidckedayamangalam41443 жыл бұрын
@@subithamanoj964 namuk bandhathayal pine enth cheyum
@bipin96284 жыл бұрын
മലയാളിസ്ത്രീജീവിതത്തെതുറന്നുകാട്ടിയ സിനിമ. My favorite Song Jayaramettan❤️ Gopika 😍 Unnimenon sir 🖤
@faseelashamseer83402 жыл бұрын
ഒരു പെണ്ണിന്റെ ജീവിതം മുഴുവൻ വരച്ചു കാട്ടിയ സിനിമ... ഒരു ഗ്ലാസ് പോലും അപ്പുറത് നിന്നും ഇപ്പുറം വൈകാത്ത എന്റെ ഭർത്താവിനെ പോലെ ഉള്ളവരോട് എത്ര പറഞ്ഞാലും മനസിലാവാത്ത കാര്യങ്ങൾ ആണു ഇതൊക്കെ... ഈ സോങ് എപ്പോൾ കേട്ടാലും എനിക്ക് നല്ല സങ്കടം വരും..
@fathimashoukkath8281 Жыл бұрын
Enikkum...
@ByTalks1 Жыл бұрын
കുടുംബത്തെയും ഭാര്യയെയും മക്കളെയും ഓർത്ത് കൊണ്ട് നിങൾ ഭാര്യമാരെ സഹിക്കുന്നതിന് ഞങൾ ഭർത്താക്കന്മാർക്ക് ക്ഷമയുടെയും സഹനത്തിൻ്റെയും നോബൽ സമ്മാനം കിട്ടേണ്ടതാണ് , 😂
@nafeesamp1001deleeblokt3 ай бұрын
ചിലമനുഷ്യരുടെകത
@prajithks90094 жыл бұрын
നമ്മളുടെ അമ്മമാർ നമ്മളോട് പറയാതെ പറഞ്ഞ വിഷമങ്ങൾ കാണിച്ചു തന്ന ഒരു നല്ല സിനിമ. ഇതിന്റ dvd ഇറങ്ങിയപ്പോൾ എന്റെ വീട്ടിൽ ഇട്ട് എല്ലാരും ഒരു ഒച്ചയോ അനക്കമോ ഇല്ലാതെ കണ്ടത് ഞാൻ ഓർക്കുന്നു.
@shamsham59643 жыл бұрын
ith etha cinema
@Emirates_Media4 ай бұрын
Veruthe alla bharya@@shamsham5964
@Emirates_Media4 ай бұрын
@@shamsham5964 veruthe oru bharya
@su-dh-ee-sh32104 жыл бұрын
ജയറാമേട്ടൻ &ഗോപിക സൂപ്പർ ജോഡി.. ഉണ്ണിമേനോൻ ചേട്ടന്റെ voice . supperr 👏👏👍👍
@NandhaKumar-gv7bx2 жыл бұрын
ആരെങ്കിലും 2022ഇൽ ഈ മാസ് പാട്ട് കേൾക്കുന്ന ജീവനുള്ള മലയാളികൾ ഉണ്ടോ 🤔ആവോ 🔥❤🌪️
@krishnadaskrishnadas6812 жыл бұрын
Und
@jasminejerald87662 жыл бұрын
Und
@sameerajabirsameerajabir86272 жыл бұрын
ഉണ്ട്
@asmarinshad49602 жыл бұрын
ഇല്ല നീ മരിച്ചിട്ടാണോ കേൾക്കുന്നത്
@robinpopz1232 жыл бұрын
Und
@jyothy3053 жыл бұрын
ഇടക്ക് വന്നു ഇതൊന്നു കേട്ട് ഒന്ന് കരഞ്ഞേച്ചും പോകുമ്പോ നല്ല relaxation ഉണ്ട്...😪
@sdscreativeworld95022 жыл бұрын
kzbin.info/www/bejne/rZObo4WkrNh6a7c
@orangeorange74203 жыл бұрын
Oru saari polum venam ennu ente Amma paranjittilla😓...ellarum kazich last kazikan paavam erikum..njn vazakkitt koode eruthum...love you Amma...😘....my first love
@JP-bd6tb3 жыл бұрын
ജയറാമിന്റെ ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ ശേഷം.....? നായകനായ ജയറാമിന്റെ കഥാപാത്രത്തെ പോലും ഒരു വെറും നോക്കുകുത്തിയായ് നിർത്തിയിട്ട്.. സിനിമയുടെ ആദ്യവസാനം വരെ ഒരു റിയൽ റിബൽ ഗേളായ് തകർത്തഭിനയിച്ച് ഈ ചിത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും തന്റെ മാത്രം പേരിലാക്കിമാറ്റിയ നല്ലൊരു മൂവീ 💃പ്ലെയറാണ് ഈ ഗോപിക.... സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ നിത്യ ജീവിതത്തിൽ ഉണ്ടാവുന്ന വികാരവിചാരങ്ങളുടെ നിശബ്ദമായ വേലിയേറ്റങ്ങളും ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളും തൊട്ട് അവളുടെ അടുക്കളവശത്തെ കരിപുരണ്ട ജീവിയാതനകളുടേയും സഹനത്തിന്റേയും വരെ വളരെ മൈനുട്ടായ സൂഷ്മഭാവങ്ങൾ പോലും ഒബ്സർവ് ചെയ്തെടുത്ത് വളരെ മനോഹരമായ് പ്രസൻറ് ചെയ്തിരിക്കുന്നു ഇവിടെ ഗോപിക... ഈ ചിത്രത്തിലെ നായകനെക്കാളും മറ്റ് കഥാപാത്രങ്ങളെക്കാളും ലീഡ് ചെയ്തത് ഗോപിക അവതരിപ്പിച്ച ബിന്ദു എന്ന കഥാപാത്രമാണ്.....! അതാണ് ഈ ചിത്രത്തിന്റെ പുതുമയും വിജയവും...!! പിന്നെ....നമ്മുടെ ഉണ്ണിയേട്ടന്റെ ഈ പാട്ട് ഹൊ.. എന്താ ഫീൽ.... ജൂനിയർ വയലാർ And ശ്യം ധർമ്മൻ അസാധ്യ കോമ്പനേഷൻ By..ജയപ്രകാശ് താമരശ്ശേരി
@lavinpoonjar31513 жыл бұрын
ഗോപികക്ക് കരിയറിൽ കിട്ടിയ ശ്രദ്ധിക്കപ്പെടുന്ന ഒരേ ഒരു വേഷം, ജയറാമേട്ടന്റെ ശക്തമായ തിരിച്ചുവരവ്
@salimsayed73773 жыл бұрын
ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ച ശ്യാം ധർമനെ അറിയില്ലെങ്കിലും അദ്ദേഹം സംഗീതം നിർവഹിച എക്കാലത്തെയും ഹിറ്റ് ആൽബം സോങ് " സുന്ദരിയെ വാ, വെണ്ണിലവേ വാ " എന്ന ഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല.
@nidhimol70193 жыл бұрын
E character ഗോപിക ക് മാത്രം അഭിനയിക്കാൻ പറ്റു supr ആഗ്രഹങ്ങൾ സ്വാപനങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്ന വീട്ടമ്മ ❤️❤️❤️
@VikasSonnad3 жыл бұрын
ഇത് പദ്മപ്രിയ്ക്ക് കിട്ടിയ charactor ആണ്
@k12musiczz292 жыл бұрын
എന്റെ പ്രണയിനിയെ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് കാരണം അവളെന്നെ സ്ത്രീയെ ഞാൻ ഒരുപാട് ഒരുപാട് ബഹുമാനിക്കുന്നു 🙏🏻
@chippydhanya114 жыл бұрын
വളരെ നാച്ചുറൽ ആയിട്ടുള്ള ഗോപികയുടെ അഭിനയം. ഇതിൽ എത്ര പറഞ്ഞാലും മതിയാവില്ല ഒരു ഭാര്യ എങ്ങനെ ആവണം എന്നും ഭർത്താവ് എങ്ങനെ വേണം എന്നും പച്ചയായി ആവിഷ്കരിച്ച ചിത്രം. പോരാത്തതിന് പെൺമക്കളുടെ മനസ് അറിയാൻ അമ്മയോളം മറ്റാരും വരില്ല എന്നൊരു msg നമുക്ക് തരുന്ന ചിത്രം
@najmalnazimudeen67114 жыл бұрын
മലയാളികൾ കളഞ്ഞപ്പോ തമിഴ്ൽ പോയി പൊളിച്ചു അടുക്കിയ ഗായകൻ 😍😍😍😍..... എന്ന വിലൈ അഴകേ........ Fvrt song.... Rahman😍😍😍😍😍
@shabnaaz-l4k3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഉമ്മച്ചിനെ ഓർമ്മവരും. അവർ വീടിനും വീട്ടുകാർക്കും വേണ്ടി ചെയ്യുന്നതിന് മാത്രം കണക്കൊന്നുമില്ല. എത്രയൊക്കെ കഷ്ടപ്പെട്ടാലും അവർ തിരിച്ചു വേണമെന്നാഗ്രഹിക്കുന്നത് സ്നേഹഹവും പരിഗണയും മാത്രം. love u ഉമ്മച്ചി ❤❤❤❤
@ajlee92624 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടമാ . എൻ്റെ അമ്മയുൾപ്പെടെ എല്ലാ വീട്ടമ്മമാരെയും ഓർത്തു പോവുന്നു
ശ്യാം ധർമൻ.. സുന്ദരിയെ വാ, മേലെമാനത്തു, വണ്ണാത്തി തുടങ്ങിയ ആൽബങ്ങൾക്കും ഒട്ടേറെ ഭക്തിഗാനങ്ങൾക്കും സംഗീതം നൽകിയ വ്യക്തി.. ഈ സിനിമയിലും അന്ദേഹത്തിന്റെ കഴിവ് നമ്മൾ അറിഞ്ഞതാണ്.. പിന്നെ എന്തുകൊണ്ടോ അവസരങ്ങൾ തേടിയെത്തുന്നില്ല..
@lena30563 жыл бұрын
Enikk amma ella engilum orthu pokum ee song kelkkumbo enikk amma undengil ethupole kudubathinuvendi kashttapedumayirikkum 😢😢
@seena16573 жыл бұрын
ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചത്... മിടുക്കൻ... അവസരങ്ങൾ ഒരു പാട് തേടിയെത്തട്ടെ..
@seena16573 жыл бұрын
ഞങ്ങളുടെ സ്കൂളിലായിരുന്നു പഠിച്ചത്... മിടുക്കൻ... അവസരങ്ങൾ ഒരു പാട് തേടിയെത്തട്ടെ..
@swarajkrishna80452 жыл бұрын
@@seena1657 കൈപ്പമംഗലം ആണോ
@seena16572 жыл бұрын
@@swarajkrishna8045 അല്ല..ചെന്ത്രാപ്പിന്നിയിൽ ആയിരുന്നു താമസിച്ചിരുന്നത്
@rohinrohin693 жыл бұрын
2021 സമയം 1am കിടക്കാൻ നേരം ചെവിയിൽ ഈ പാട്ട് ഓര്മവന്നു കേറി കേട്ടു വല്ലാത്ത ഒരു feelingz ആണ് ഈ പാട്ട് തരുന്നത് .എന്റെ അമ്മയെയും ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണിനിനെയും ഒരുപോലെ ഓര്മവന്നു എനിക്ക് .കല്യാണം കഴിച്ചാലും അവളെ ഒന്നിനും കഷ്ടപ്പെടുത്തരുത് എന്നു വരെ മനസ്സിൽ തട്ടി തോന്നി ഈ പാട്ടു കേട്ടിട്ട്😪😘😘😘
@chithrabnair13053 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ന്റെ ഭർത്താവിന്റെ മുഖം ഓർമ വരും. ഗർഭിണി ആയിരുന്നപ്പോൾ ഒരു അമ്മ, പെണ്ണ് നോക്കുന്ന പോലെയുള്ള വീടും എന്നെയും നോക്കിയതാണ്
@sdscreativeworld95022 жыл бұрын
kzbin.info/www/bejne/rZObo4WkrNh6a7c
@santhoshkousthubham23092 жыл бұрын
Well-done Sister
@mufeedha.mujeeb39172 жыл бұрын
Lucky girl .
@myammayummonuvlogchanel2 жыл бұрын
അയ്യൊ ആള്‍ ആണ് ദൈവം
@usmansabir.musmansabir.m9314 Жыл бұрын
Ende barthavum
@പ്രകാശംപരക്കട്ടെ4 жыл бұрын
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ട് ജയറാമേട്ടൻ പശുവിനെ കറക്കുമ്പോൾ പറഞ്ഞ കാര്യം ഓർക്കുമ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല 😅
@asla77432 жыл бұрын
അടുക്കള എന്ന നാല് ചുമറിനുള്ളിൽ എരിഞ്ഞു തീരുന്ന ജന്മങ്ങൾ ഇനിയും ബാക്കി. ആരുടേയും ജീവിതവും ആർക്കും എഴുതി കുടുക്കാനുള്ളതല്ല എല്ലാവർക്കും ഉണ്ട് ആഗ്രഹങ്ങൾ
@nesunesu49813 жыл бұрын
ഈ പാട്ടു എപ്പോ കേട്ടാലും കണ്ണ് നിറയും 😔
@abhijitho8324 Жыл бұрын
Unni menon❤️ ഗോപികയുടെ എക്കാലത്തെയും ശക്തമായ കഥാപാത്രം ✨️💯🔥
@deepumk93703 жыл бұрын
ഉണ്ണിമേനോൻ ചേട്ടൻ എത്ര ഫീലോടുകൂടിയാണ് പാടിയത് നല്ല ഗായകനാണ് 🙏🙏❤💞🌹♥️👍💕👍♥️💞❤
@asadarsh111113 жыл бұрын
ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ പൈതല്‍ പുന്നാരം ചൊല്ലുന്നേരം മാരന്‍ കൈനീട്ടും നേരം അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം കണി കാണുന്നില്ലേ നീ തനിയെ മിഴി തോരാതെന്നും നീ വെറുതെ ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലെ ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍ നെഞ്ചില്‍ തീ ആളുന്നില്ലെ കൂടെ പൊള്ളും മൗനത്തിന്‍ മീതെ ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ പകലെങ്ങോ വിണ്ണില്‍ പോയ് മറയേ ഇരുളെന്നും കണ്ണില്‍ വന്നണയേ കയ്യെത്തും ദൂരെ തേനുണ്ടെന്നാലും ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കൈപ്പോ കൂടുന്നില്ലേ ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണിരെന്തെ വാര്‍ക്കുന്നു നീ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവെ ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍ മലരെ ഒരോരോ നാളും മിന്നുമ്പോള്‍ താനെ നീറുന്ന പെണ്‍ മലരെ
@sujitha.ammuzzz31363 жыл бұрын
ഇ പാട്ട് കാണുമ്പോൾ അമ്മയെ ഓർമ്മവരുന്നു.. പിന്നെ കരയുകയാണ്.. പതിവ്... 😥😥ഓരോ അമ്മമാരുടെ യഥാർത്ഥ ജീവിതം ചിത്രീകരിച്ച. മലയാള സിനിമ 🙏
@rizrizu45004 жыл бұрын
ഗോപിക വിവാഹത്തിന് മുന്നേ അവസാനം ആയി അഭിനയിച്ച സിനിമ.. അന്ന് ഒട്ടു മിക്ക ഇന്റർവ്യൂസിലും ഗോപിക പറയുമായിരുന്നു നല്ലൊരു ഭാര്യ ആയി കുടുംബ ജീവിതം നയിക്കാൻ ആണ് താല്പര്യം എന്ന്.. സിനിമയിൽ പിടിച്ചു നിക്കാൻ ഭാഗ്യം ഒരു അത്യാവശ്യ ഘടകം ആണ്. ഗോപിക അഭിനയിച്ച ഒട്ടു മിക്ക പടങ്ങളും blockbusters ആയിരുന്നു!!
@renjith14353 жыл бұрын
തുടക്കകാലത്തെ ഗോപികയുടെ പടങ്ങൾ അമ്പേ പരാജയങ്ങൾ ആയിരുന്നു... പിന്നീട് തന്റേതല്ലാത്ത കാരണത്താൽ കുറച്ചു പടങ്ങൾ ഹിറ്റായി, ഗോപികയിൽ അഭിനയത്തിന്റെ നിഴലാട്ടം അല്പമെങ്കിലും കാണാൻ സാധിച്ചത് ചാന്തുപൊട്ടിലും വെറുതെ ഒരു ഭാര്യയിലും മാത്രം... നവ്യ, കാവ്യ, മീര ഒക്കെ പോലെ മികച്ചനടി എന്ന് പേരെടുക്കാൻ ഗോപികയ്ക്ക് ആയില്ല.
ഈ പാട്ട് ...... എന്റെ ജീവിതമാണ് 🔥🔥🔥നമുക്ക് ചുറ്റും ഇതുപോലെ ഉള്ളവർ ഉണ്ട്...... പക്ഷേ അവരെ കാണാൻ ആർക്കും സമയമില്ല 🔥
@faisalshawkath73903 жыл бұрын
പെൺ മനസുകളെ ഒരു വേദനയോടെ ഓർമിപ്പിക്കുന്ന സംഗീതം.. ശരമായി നെഞ്ചത്ത് കുത്തികയറുന്ന ശബ്ദം .. ജീവിതം ത്യാഗപൂര്ണമാക്കുന്ന സ്ത്രീരത്നങ്ങളെ കണ്ണിൽ കാണിച്ചുതരുന്ന വരികൾ.. ❤️
@afiyalulu69424 жыл бұрын
ഇന്നും കൂടെ ഓർത്തൊള്ളൂ ഈ പാട്ട്. എന്തോ എനിക്ക് വല്യ ഇഷ്ടം ആണ് ഈ പാട്ട്. 😍
@yadhukrishna57204 жыл бұрын
ശെരിക്കും ഒരു കുടുംബത്തിൽ ഒരു പെണ്ണിന്റെ അധ്വാനം കാട്ടി തന്ന മികച്ച ഒരു സിനിമയും മുന്ന് മിനിറ്റിലെ ഈ പാട്ടും...
@nounoushifa94642 жыл бұрын
😪👍👍👍
@sidheeqtkksidheeqtkk31754 жыл бұрын
ഒന്നൂമല്ലതിരുന്ന ആ കാലം എത്ര സുന്ദരമായിരുന്നു.feel 2008
@shibureena1112 жыл бұрын
ഇതെല്ലാം ചെയ്തിട്ടും ഈ പാട്ടിന്റെ അവസാന ഒരു രംഗമുണ്ട് ഒരു കുടുംബം നിയന്ത്രിച്ചു കൊണ്ടുപോവാൻ ഒരു പെണ്ണിന് മാത്രമേ കഴിയൂ 🤝🌹 എന്നും ഞാൻ അവരെ ബഹുമാനിക്കും🤝
@JinolJuwa2 жыл бұрын
എത്ര ഒക്കെ സിനിമ ഇറങ്ങിയാലും...ചില ആണു ങ്ങൾക്ക് ഭർത്തക്കമാർക്ക് ഇതൊന്നും മനസിൽ ആകില്ല....അവർക്ക് എന്നും അവഗണന. മാത്രം ..
@vineesha33132 жыл бұрын
💞💞💞ഈ പാട്ട് മനസ്സ് വളരെ ശാന്തമാക്കാൻ പറ്റിയ സൂപ്പർ ആണ്💞💞💞 ശെരിയാണ് അമ്മമാർ ഇത് പോലെ ത്തന്നെ ഒരു മടിപ്പും ഇല്ലാതെ അവസാന നാൾ വരെ കുടുംബത്തിനായ് ചെയ്ത് കൊണ്ടിരിയ്ക്കും 💞 73കൾ മുതൽ ഉള്ള എന്റെ അറിവിലേ അമ്മമാർ ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു അതിലെ വലിയൊരു ഘടകം വില്ലൻ മദ്യം തന്നെ ആയിരുന്നു.💞ആ അമ്മമാരുടെ മനസ്സാണ് പല കുടുംബങ്ങളുടെയും ജീവിത രീതി മാറ്റി മറിച്ചത്. അമ്മമാരുടെ കല്യാണം കഴിഞ്ഞു കയറിയ ആ ചെറുപ്രായത്തിന്റെ നല്ലോരു ഭാഗവും കണ്ണീരിൽ കുതിർന്നു പോയവരാണ്. അതിൽ ചുരുക്കം ചില അമ്മമാർക്ക് ജീവിതത്തിൽ സമാധാനം കിട്ടി 💞💞💞
@maneeshm83773 жыл бұрын
പലപ്പോഴും എല്ലാം മക്കൾ കഴിച്ചിട്ട് മതി എന്നാണ് എല്ലാം അമ്മമാരും പറയുക, ചിലപ്പോൾ അമ്മക്ക് ഒന്നും കഴിക്കാൻ ബാക്കി കാണില്ല, ഒരു പക്ഷേ അച്ഛനോ മക്കളോ കഴിച്ച ബാക്കിയാണ് അമ്മ കഴിക്കാറുള്ളത്, രണ്ടോ മൂന്നോ പൊരിച്ച മീനിന് വേണ്ടി വാശി പിടിക്കുമ്പോൾ അമ്മ കഴിച്ചോ എന്ന് ആരും ചോദിക്കാറില്ല 😔😔😔love u amma😥😥😥
@vijinalin098.3 жыл бұрын
ഈ പാട്ട് ഓരോ തവണ കേൾക്കുമ്പോഴും അമ്മയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു അമ്മ🥰🥰🥰🥰
@sdscreativeworld95022 жыл бұрын
kzbin.info/www/bejne/rZObo4WkrNh6a7c
@pratheeksharaju51024 жыл бұрын
വെറുതെ അല്ല ഭാര്യ എന്ന് കാണിച്ചു തന്ന പടം 💖 വരികൾ 😍
@abhijithpv70544 жыл бұрын
Sathyam❤️❤️❤️
@jinujosepoul76674 жыл бұрын
ഉണ്ണിയേട്ടൻ്റെ എല്ലാ പാട്ടും എനിക്കിഷ്ടമാണ് .
@poojaashok67514 жыл бұрын
Family ayi തിയേറ്ററിൽ പോയി kanda movie❤️.,.. ഗോപിക acting❤️😊
@sreeraj85094 жыл бұрын
ഞാൻ കണ്ട ആദ്യ movie❤😢😍
@NandhaKumar-gv7bx2 жыл бұрын
പിന്നേം പിന്നേം കേൾക്കാൻ തോന്നുവാ 🔥❤ഇതിലഭിനയിച്ചവർ ഓരോരുത്തരും അഭിനയിക്കുവല്ല ജീവിക്കുവായിരുന്നു ❤🔥🔥🔥
@deepumk93703 жыл бұрын
ആരാരോ കാണാതെഗോ പൂക്കുന്നു നീ എന്നു പാടുബോൾ എന്താ ഫീൽ 👌👌👌👌
@neethusanjith80502 жыл бұрын
ഈ മൂവി കാണുമ്പോൾ ഞാൻ പഠിക്കുന്ന കുട്ടിയായിരുന്നു. ആന്ന് ഈ പാട്ടോ പാട്ടിലെ രംഗങ്ങൾ ഒന്നും ഞാൻ ശ്രദ്ധികിലായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് അറിയാം ആ രംഗങ്ങൾ എല്ലാം ഇപ്പോ എന്റെ ജീവിതത്തിലെ ഓരോ ഭാഗം ആണെന്ന്. ഇപ്പോ ഞാനും ഒരു ഭാര്യ ആണ്. വീടും വീട്ടുകാരും തന്നെ എന്റെ ലോകം. ഈ നാലു ചുവരും ഞാനും മാത്രം എപ്പോഴും. ഗോപിക ചേച്ചി ഒരുപാട് ഇഷ്ടമാണ് ❤️❤️. ചേച്ചി ശരിക്കും ജീവിക്കുന്നത് പോലെ തോനുന്നു ❤️❤️❤️❤️ഇപ്പോ ഈ സോങ് കാണുമ്പോൾ കണ്ണു ചെറുതായി ഒന്നു നിറയും 😔
@sreeragssu4 жыл бұрын
2003 ക്രിസ്മസ് റിലീസ് ആയ മനസിനക്കരെ സൂപ്പര്‍ ഹിറ്റ് ആയതിന് ശേഷം , തുടര്‍ പരാജയങ്ങളില്‍ പെട്ട് പോയ ജയറാമിന് അതില്‍ നിന്ന് മോക്ഷം നല്‍കിയ സിനിമ . 125 ദിവസം തകര്‍ത്തോടി, സൂപ്പര്‍ ഹിറ്റ് 2008 റിലീസ്... ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആയതിന് ശേഷം സത്യന്‍ അന്തിക്കാട് ജയറാമിനെ പുതിയ സിനിമയുടെ നായകന്‍ ആയി അനൗണ്‍സ് ചെയ്‌തു , അതാണ് ഭാഗ്യദേവത, ആശയ ദാരിദ്ര്യം കൊണ്ടായിരിക്കാം ചെറിയ മാറ്റങ്ങളോടെ, ഇതേ കഥ പറഞ്ഞ് 2013ല്‍ '' ഭാര്യ അത്ര പോര '' എന്നൊരു സിനിമ കൂടി ഇറങ്ങിയിരുന്നു, തികഞ്ഞ പരാജയം ആയി
@Aparna_Remesan4 жыл бұрын
ഭാഗ്യദേവത ഇതിനു ശേഷം ആണല്ലെ എന്റെ ഊഹം തെറ്റിയില്ല അതും നല്ല പടമാണ് എല്ലാ ഭർത്താക്കൻമാരുടേം ഭാഗ്യദേവത ഭാര്യ ആണ്.പിന്നെ അതിനു ശേഷം വന്ന കഥ തുടരുന്നുവും നല്ല സിനിമ ആണ്.👍😘😘👌👌👌
@sreeragssu4 жыл бұрын
@@Aparna_Remesan ജയറാമിനെ നല്ല സംവിധായകരും തിരക്കഥയും തേടി എത്തിയിരുന്ന കാലം
@Aparna_Remesan4 жыл бұрын
@@sreeragssu അതെ👍
@ABINSIBY904 жыл бұрын
@@sreeragssu ഭാഗ്യദേവത 2009ലെ വിജയചിത്രം.. സത്യൻ അന്തിക്കാടിന്റെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള 5 പടങ്ങളിലൊന്ന്.
@sarath53474 жыл бұрын
Kadha thudarunnu Swapna sanchari Makeup man Seniors Ithokke an jayaraminte hit films after
@ridergirl75623 жыл бұрын
ഗോപിക ചേച്ചിയുടെ ഏത് സിനിമ ഉണ്ടെങ്കിലും എനിക്കി ഇഷ്ടം ഈ cinema❤ആണ് my favaroite ee song കേൾക്കുബോൾ വല്ലാത്തൊരു ഫീൽ ആണ് 😔😔😔🥰🥰🥰♥♥😍😍😍😔❤😘❤❤😔
@sabarinath30854 жыл бұрын
ശ്യാം ദർമൻ സംഗീത സംവിധാനം.. മേലെമാനത്തെ എന്ന സൂപ്പർ ഹിറ്റ് ഗാനം അദേഹത്തിന്റെ ആയിരുന്നു..
@anwarsadik91552 жыл бұрын
ആണെന്നു പറഞ്ഞു എത്ര തന്നെ സ്വയം അഹങ്കരിച്ചു നടക്കുന്നവനും മനസ്സൊന്നു നോവാതെ ഈ പാട്ടു കേട്ടു തീർക്കാൻ കഴിയില്ല , സ്ത്രീയായി ജനിച്ചതിന്റെ പേരിൽ പ്രതിഫലങ്ങളില്ലാതെ എന്തിനോ ഉരുകി തീരുന്ന ജന്മങ്ങൾ 😥
@jaiiovlogs69354 жыл бұрын
Theateril poi kanda cinema... 😍😍😍😍.. last karachil vannu.. ethileyy jayaramettan gopika chechiyey vilikunna kekkan nalla rasama
@faslafebin41773 жыл бұрын
ഈ സോങ് കേക്കുമ്പോ മ്യൂസിക്കും കൂടെ ആവുമ്പോ എന്തെന്നില്ലാത്ത ഒരു സങ്കടം ആണ്... ഒരു വീട്ടമ്മയെ വരച്ചു കാട്ടിയ ചിത്രം ഗോപിക തകർത്താടിയ ചിത്രം ജയറാം ഒരു ഇടവേളക്ക് ഒടുവിൽ വൻ ഹിറ്റാക്കിയ ചിത്രം നല്ല ഫീലുള്ള ഒരുപാട് സോങ് സമ്മാനിച്ച സിനിമ 💯💞 ഇനി ഇത് പോലൊരു സിനിമ വരുമോ ആവോ 😒
@niyasnajoom4 жыл бұрын
ചെമ്പകമേ എന്ന ആൽബത്തിന്റെ മ്യൂസിക് ഡയറക്ടറുടെ സോങ്.....ശ്യാം ധർമൻ
@joicejose862 жыл бұрын
ഉണ്ണിമേനോൻ ചേട്ടന്റെ വോയ്‌സിൽ ഈ പാട്ട് കേക്കാൻ ഒടുക്കത്തെ ഫീൽ ആണ്😇🎶💯👌👌
@saranvs46414 жыл бұрын
ശ്യംധർമ്മൻ ❤️ ഇനിയും ഒരുപാട് നല്ല മ്യൂസിക് താങ്കളിലൂടെ പിറവിയെടുക്കട്ടെ 🙏😘👍
@sandeepsanthosh74614 жыл бұрын
തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ജയറാമേട്ടന്റെ തിരിച്ച് വരവ് 3rd highest grosser 2008 🥰
@nithinnitz12393 жыл бұрын
ആരുടെ പക്ഷത്തും നിൽക്കാതെ , ഒരഭിപ്രായം പറയട്ടെ . സുഹൃത്തുക്കൾ , തനിക്ക് എതിരെ മത്സരബുദ്ധിയോടെ നീങ്ങിയ അനവധി നായികമാർ അന്നും ഒരുപാട് പ്രയാസങ്ങൾ , ദുരനുഭവങ്ങൾ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ മലയാളചലച്ചിത്ര മേഖലയിലെ അഭിമാനമായ അഭിനേതാവിനു നേരെ തൊടുത്തു വിട്ടപ്പോളും പതറാതെ അതിജീവിച്ചു മാത്യകയായി മാറിയനായിക . ആരൊക്കെ പാര വച്ചിട്ടും തളരാതെ മുന്നോട്ട് പോയവൾ ശ്രീവിദ്യാ . ശ്രീവിദ്യാ ---- മലയാള ചലച്ചിത്ര മേഖലയിലെ മികച്ച മുഖശ്രീ ഉളള ചുരുക്കം ചില നായികമാരിൽ ഒരുവൾ . ഗോപികേ നിൻ വിരൽ ...... ആലാപനം..... ചിന്ന തായ് അവൾ ....... മതി മലയാള ചലച്ചിത്ര മേഖലയിൽ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ നായിക യെ ഓർമ്മിക്കാൻ ഈ ചലച്ചിത്രങ്ങളിലെ അവരുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ മതി . കാറ്റത്തെ കിളിക്കൂട് , എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മലയാളത്തിന്റെ അഭിമാനം ആയ വ്യക്തിത്വം . തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണി തന്റെ ജീവിതം സിനിമയാക്കിയപ്പോൾ തന്നോട് അത്രയുമധികം നീതി പുലർത്തി ചിത്രത്തിൽ ഉടനീളം കാണപ്പെട്ടൂ . മാളവിക എന്ന കഥാപാത്രം പ്രിയാമണി യുടെ കൈകളിൽ ഭദ്രം . ശോഭന ചന്ദ്രകുമാർ ---- മോഹന്ലാലിന്റെ ഒപ്പം അഭിനയിച്ച നായികമാരിൽ മികച്ച താരജോഡിയായി മലയാള ചലച്ചിത്രമേഖല വിധി എഴുതിയ അഭിനേതാക്കൾ . നർത്തകി , അതിലുപരി ജന്മസിദ്ധമായ കഴിവുകൾ ഉളള മികവുറ്റ അഭിനേതാവ് . ഉർവ്വശി ---- ആർക്കും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം . ഏത് വേഷവും അനാവശ്യമായി ചെയ്യാൻ അറിവുളള അസാധ്യമായ അഭിനയശൈലി . മികവുറ്റ വേഷങ്ങൾ മറ്റുളള നായികമാർക്കിടയിൽ മാറ്റുരയ്ക്കുമ്പോൾ കൂടുതൽ കരുത്തോടെ അഭിനയിക്കുകയല്ല അവർ കഥാപാത്രമായി ജീവിക്കുകയാണ് എന്നു പലപ്പോഴും നമുക്ക് തോന്നിയിട്ടുളള നായികമാരിൽ ഒരുവൾ .
@nithinnitz12393 жыл бұрын
ഗോപിക എന്ന നായികയെ ഓർമ്മിക്കാൻ ഒരുപിടി നല്ലചലച്ചിത്രങ്ങളുണ്ട് .
@ravisharavi61534 ай бұрын
@@nithinnitz1239definitely
@NandhaKumar-gv7bx3 жыл бұрын
എന്നാ ഫീലാ ചങ്കെ 😘😘😍😍ഈ പാട്ട് കേൾക്കാൻ 😘😘😘😍😍എന്റെ അമ്മയുടെ ഫേവ് പാട്ട് 😘😘😍ഒരുപക്ഷെ എല്ലാ അമ്മ മാരുടെയും 😘😘😍😍
@BindhujaJithu3 ай бұрын
ഓരോ വരികളും ഹൃദയത്തിൽ ആഴ്ന്നിറങ്ങുവാ 👍🙂അർത്ഥവത്തായ വരികൾ ❤️❤️❤️
@aleenabibin74563 жыл бұрын
എത്ര കേട്ടാലും മടുപ്പുതോന്നാത്ത പാട്ട്........
@humblewiz49534 жыл бұрын
Dedicated to all Ammas😘😘 Unni Menon 🔥🔥❤💛💚
@nithinnitz12393 жыл бұрын
ഗോപിക എന്ന നായികയ്ക്ക് ലഭിച്ച മികച്ച കഥാപാത്രം . അവർക്ക് Perform ചെയ്യാൻ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നുവെങ്കിൽ മലയാളചലച്ചിത്ര മേഖലയിലും അവരുടെ കരിയറിനും അതൊരുമുതൽക്കൂട്ടായേനെ ...... ! പലരും തന്നോട് മത്സരിക്കാൻ ഉള്ളപ്പോൾ പോലും അവർക്ക് ആരോടും പരാതിയില്ല , തനിക്ക് ലഭിച്ച കഥാപാത്രങ്ങളിൽ അവർ തീർത്തും അഭിമാനം കൊള്ളുന്നു എന്നു തന്നെ പറയട്ടെ .
@ravisharavi61534 ай бұрын
Correct
@Prasiprasi-q9g3 жыл бұрын
ഒരുപാട് വർഷം എന്റെ റിങ് ടോൺ ഇതായിരുന്നു.. എന്റെ ജീവിതവുമായി വല്ലാത്ത സാമ്യം...
@rajisaju66132 жыл бұрын
ഞാൻ daily രാവിലെ കേൾക്കും ഇതു കേട്ടു ജോലി ചെയുമ്പോൾ നല്ല എനർജി ആണ് 👍
@ladouleurexquise7724 жыл бұрын
ജയറാമേട്ടൻ 💕 ഗോപിക ചേച്ചി 💕 ഒരുപാട് പരാജയ ചിത്രങ്ങൾക്ക് ശേഷം കുടുംബ പ്രേഷകർക്കിടയിൽ ജയറാമേട്ടൻ തന്റെ സാന്നിധ്യം വീണ്ടും ഉറപ്പിച്ച ചിത്രം 🔥🔥🔥 വെറുതെ ഒരു ഭാര്യ ✨️💕💕
@nithinnitz12393 жыл бұрын
ആരുടെ പക്ഷത്തും നിൽക്കാതെ , ഒരഭിപ്രായം പറയട്ടെ . സുഹൃത്തുക്കൾ , തനിക്ക് എതിരെ മത്സരബുദ്ധിയോടെ നീങ്ങിയ അനവധി നായികമാർ അന്നും ഒരുപാട് പ്രയാസങ്ങൾ , ദുരനുഭവങ്ങൾ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ മലയാളചലച്ചിത്ര മേഖലയിലെ അഭിമാനമായ അഭിനേതാവിനു നേരെ തൊടുത്തു വിട്ടപ്പോളും പതറാതെ അതിജീവിച്ചു മാത്യകയായി മാറിയനായിക . ആരൊക്കെ പാര വച്ചിട്ടും തളരാതെ മുന്നോട്ട് പോയവൾ ശ്രീവിദ്യാ . ശ്രീവിദ്യാ ---- മലയാള ചലച്ചിത്ര മേഖലയിലെ മികച്ച മുഖശ്രീ ഉളള ചുരുക്കം ചില നായികമാരിൽ ഒരുവൾ . ഗോപികേ നിൻ വിരൽ ...... ആലാപനം..... ചിന്ന തായ് അവൾ ....... മതി മലയാള ചലച്ചിത്ര മേഖലയിൽ ശ്രീവിദ്യാ എന്ന നമ്മുടെ എവർഗ്രീൻ നായിക യെ ഓർമ്മിക്കാൻ ഈ ചലച്ചിത്രങ്ങളിലെ അവരുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നെ മതി . കാറ്റത്തെ കിളിക്കൂട് , എന്റെ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മലയാളത്തിന്റെ അഭിമാനം ആയ വ്യക്തിത്വം . തിരക്കഥ എന്ന ചിത്രത്തിലെ പ്രിയാമണി തന്റെ ജീവിതം സിനിമയാക്കിയപ്പോൾ തന്നോട് അത്രയുമധികം നീതി പുലർത്തി ചിത്രത്തിൽ ഉടനീളം കാണപ്പെട്ടൂ . മാളവിക എന്ന കഥാപാത്രം പ്രിയാമണി യുടെ കൈകളിൽ ഭദ്രം . ശോഭന ചന്ദ്രകുമാർ ---- മോഹന്ലാലിന്റെ ഒപ്പം അഭിനയിച്ച നായികമാരിൽ മികച്ച താരജോഡിയായി മലയാള ചലച്ചിത്രമേഖല വിധി എഴുതിയ അഭിനേതാക്കൾ . നർത്തകി , അതിലുപരി ജന്മസിദ്ധമായ കഴിവുകൾ ഉളള മികവുറ്റ അഭിനേതാവ് . ഉർവ്വശി ---- ആർക്കും അസൂയ തോന്നിപ്പോകുന്ന വ്യക്തിത്വം . ഏത് വേഷവും അനാവശ്യമായി ചെയ്യാൻ അറിവുളള അസാധ്യമായ അഭിനയശൈലി . മികവുറ്റ വേഷങ്ങൾ മറ്റുളള നായികമാർക്കിടയിൽ മാറ്റുരയ്ക്കുമ്പോൾ കൂടുതൽ കരുത്തോടെ അഭിനയിക്കുകയല്ല അവർ കഥാപാത്രമായി ജീവിക്കുകയാണ് എന്നു പലപ്പോഴും നമുക്ക് തോന്നിയിട്ടുളള നായികമാരിൽ ഒരുവൾ .
@nithinnitz12393 жыл бұрын
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഗോപിക എന്ന നായികയ്ക്ക് നൽകണമായിരുന്നു . മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ ഏത് നായികയെയും പ്രേക്ഷകർ ഓർക്കും എന്നതിന് തെളിവാണ് ഈ ചിത്രത്തിലെ ഗോപിക എന്ന നായികയുടെ അസാധ്യ Performance .
@ravisharavi61534 ай бұрын
@@nithinnitz1239correct
@baluba95824 жыл бұрын
ചില സീനുകളിൽ എൻകിലും ഗോപികക്ക് നൈറ്റി ഉപയോഗിക്കാമായിരുന്നു നമ്മുടെയൊക്കെ അമ്മമാരെ പോലെ.
@Prasiprasi-q9g4 жыл бұрын
ഇപ്പോഴും വീട്ടിൽ സാരി ഉടുക്കുന്നവർ ഉണ്ട് ..
@GaneshR-e7q Жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല i love my AMMA❤😘😘
@sajinkraj79512 жыл бұрын
ഉണ്ണി മേനോൻ ചേട്ടൻ ഒരു രക്ഷയുമില്ല 💖💖💖💖💖💖💝💝💝💝💝💝💝💝
@prakashpm34884 жыл бұрын
കൊച്ചു വയലാർ...👌👌👌😍😍❤️❤️ ഉണ്ണിമേനോൻ-ശ്യാം ❤️👌👌❤️❤️ ഗോപിക ജയറാം തകർത്തു അഭിനയിച്ചപ്പോ അവരോടൊപ്പം തന്നെ innocent rahman ganesh എന്നിവർ മികച്ചു നിന്നു....❤️❤️👌👌
@gopals10554 жыл бұрын
I am truly astonished, such a reality song. Remembered my parents while watching the song. Excellent direction. .
@aaaduwest3 жыл бұрын
ചോദ്യകർത്താവ് : ഞാൻ ആരോടാണ് ഈ ഭൂമിയിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ? ഉത്തരം : അമ്മയോട് ചോദ്യകർത്താവ് : അതിന് ശേഷം ആരോടാണ് ? ഉത്തരം : വീണ്ടും അമ്മയോട് ചോദ്യകർത്താവ് : അതിന് ശേഷം ആരോടാണ് ? ഉത്തരം : അമ്മയോട് ചോദ്യകർത്താവ് : അതിനു ശേഷം ? ഉത്തരം : നിന്റെ അച്ഛനോട്