ജിയോ ബായ് നിങ്ങൾ നമ്മളുടെ മുത്താണ് ,,,,,,, ഒത്തിരി ഇഷ്ടം
@SaranyaBoban3 жыл бұрын
എല്ലാവരുംകൂടി ഫുഡ് കഴിക്കുന്ന കണ്ടിട്ട് കൊതിയാവുന്നു
@mohammedbasil38413 жыл бұрын
Other Cooking Channels : We have Chicken smell , Mutton Smell in biriyani OMKV : We have no smell in biriyani 🤪👻😁❤
@OMKVFishingCooking3 жыл бұрын
😁😁😁
@ajithtp9373 жыл бұрын
2 താടിക്കാരന്മാരും വന്നപ്പോ വീഡിയോ അടിപൊളിയായി
@ihsanee63 жыл бұрын
നോമ്പ് തുറന്നിട്ട് കാണുന്ന വരുണ്ടോ
@ashivlogs82443 жыл бұрын
Food അല്ല തമ്മിലുള്ള സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു
@amresh2043 жыл бұрын
നോമ്പ് തുറന്നു കാണുന്നവർ ഇണ്ടോ?
@kkalikarothy34993 жыл бұрын
Ind
@jobinjohnson97383 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഉണ്ണി. ഉണ്ണിയു എം ഫോർ ടെക് ചേർന്ന് ഒരു അടിപൊളി വീഡിയോ ചെയ്യണം അത് ഞങ്ങൾ കാത്തിരിക്കുകയാണ് എല്ലാം വിധ ആശംസകളു നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@suhailoffl2.03 жыл бұрын
നിങ്ങൾ രണ്ടു പേരും പൊളിയാണ് 🥰
@statusmonster2233 жыл бұрын
സംഭവം കലക്കിട്ടുണ്ട്, എന്തായാലും പൊളി വീഡിയോ
@statusvideo72533 жыл бұрын
Geo machanum undayerunno poli
@drhabeeba50943 жыл бұрын
Nombu notu ee video kaanunna Njan 😭😋😋.... unnichettaa adippoli 😍
@സ്വാമിഅപൂർണ്ണാനന്ദൻ-ഛ5ഭ3 жыл бұрын
കൊള്ളാം പൊളി ഉപ്പ് അല്പം കുറഞ്ഞു പോയെങ്കിലും സാധനം പൊളിച്ചു പിന്നെ മസാല്ല 😉😘🥰
@geolaiju34223 жыл бұрын
Road to 800k. All the best
@shamirmuhammed81503 жыл бұрын
മീൻ തല ഉപ്പ് മഞ്ഞൾപൊടി വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് ..ആ വെള്ളം ഇച്ചിരി മസാലയിൽ ചേർത്താൽ..മസാലക്കും മീനിന്റെ ടൈസ്റ്റ് കിട്ടും.......try ചെയ്ത് നോക്ക് ട്ടൊ....,😋😋😋😋😋😋😋😋
@vilasemmanuel82843 жыл бұрын
Nalla super ayitund unnichetta kandal ariyam biriyani
@richy-k-kthalassery94803 жыл бұрын
സംഭവം പൊളിച്ചു 😋😋😋😋👌👌👌👌👍👍👍👍
@mohindmohi5793 жыл бұрын
എന്റെ ഉണ്ണി പോളി സാധനം സൂപ്പർ ഒരു രക്ഷയും ഇല്ല കഴിക്കണമെങ്കിൽ ഇങ്ങനെ സാധനം കഴിക്കണം ഒന്നും പറയാനില പൊളിച്ചു സൂപ്പർ വീഡിയോ ഗോഡ് ബ്ലെസ് യു❤️❤️❤️❤️❤️❤️👍
@OMKVFishingCooking3 жыл бұрын
Thank you
@mallutech10903 жыл бұрын
Ithalle pidicha ann thanne biriyani akiye inn food indakiyath kaaniche aano
@Abhi-pp6xu3 жыл бұрын
മലയാളികളുടെ ഒരേ ഒരു വികാരം biriyaani❤️
@abhiramkr77573 жыл бұрын
Porottem beef roastum
@illuminandi_payasam3 жыл бұрын
കണ്ടിട്ട് തന്നെ നാവിൽ നിന്ന് കൊതിയൂറുന്നു 😍😘
@FLY-lp1ig3 жыл бұрын
ഈ കണ്ടുകൊണ്ട് ഈന്തപഴവും പച്ചവെള്ളവും കൊണ്ട് നോമ്പുമുറിച്ച് ..... കഞ്ഞിക്കുവേണ്ടി കട്ട വെയിറ്റ് ചെയ്യുന്ന ഞാൻ 🙇♂️🙇♂️
@vappimol3 жыл бұрын
Le ഇവിടത്തെ അതെ അവസ്ഥ
@vibeson65193 жыл бұрын
സേഡ് ആക്കല്ലെ ബ്രോ
@FLY-lp1ig3 жыл бұрын
@@vappimol 🍉
@FLY-lp1ig3 жыл бұрын
@@vibeson6519 🥣
@shajiukd3 жыл бұрын
എന്റമ്മോ പൊളി വിഡിയോ ...ഒരു രക്ഷയും ഇല്ല ഉണ്ണി ഭായ് ❤️❤️❤️
@annamolsaji50793 жыл бұрын
ബിരിയാണി ഇഷ്ടം ഇല്ലാത്തവരായി ആരും കാണുല 😌❤️
@abhishekk8393 жыл бұрын
Njn ind🤚
@jayavipin62113 жыл бұрын
Kazhikkum. Annalum kothiyonnumilla.
@hrithiksuresh65963 жыл бұрын
ആഹാ omkv and M4tec അന്തസ്സ് 🔥❤️
@akilthomasjoseph33303 жыл бұрын
Smell ellangilll onu rtpcr chayitho ,
@joy28653 жыл бұрын
Special കൈയടി to Stallin machan 😘വായില്‍ watering 😋 wanu... Kalanji ബിരിയാണി kazhikan kodhiyayi. ഉണ്ണി കൂട്ട ❤ 🥰 😘
@suginjeyakumar91003 жыл бұрын
Brother unga vlogs ellam rompa nalla irukku👌👌👌👌
@OMKVFishingCooking3 жыл бұрын
Thank you
@heisenberg97573 жыл бұрын
ജിയോ മച്ചാൻ ആണ് ഈ വീഡിയോ യുടെ ഐശ്വരം......😂😂😍
@ragygeorge63193 жыл бұрын
Excellent way to make a fish biryani Great 👍Unni Nice way of making taste
@OMKVFishingCooking3 жыл бұрын
Thank you
@sanu666663 жыл бұрын
Super Biryani expecting more of this kind with mutton or BEEF 👍
@qwertyqwertu48043 жыл бұрын
😍😍😍😍Powli video ✌️✌️✌️✌️ Biriyani super 😋😋😋😋😋😋😋 🥰❤️Chettanum Aniyanum uyir❤️🥰
@muhammedfaisal21923 жыл бұрын
Unni chettante cooking oru rekshem illa poli😍😍❤️
@muneerali99833 жыл бұрын
നല്ല ബിരിയാണി. സൂപ്പർ വീഡിയോ
@aachiashik25323 жыл бұрын
Last scene pwolichu Ikkamarum ettanmarum ithathamarum echimarum kuttyolum orumich kayikkunnuuu ❤️❤️❤️❤️💚💚💚♥️♥️♥️♥️♥️💕🎶