On Air With Manju | Fun Interview | Madanolsavam | Suraj Venjaramoodu | Babu Antony

  Рет қаралды 239,339

Cinema Daddy

Cinema Daddy

Күн бұрын

On Air With Manju | Fun Interview | Madanolsavam | Suraj Venjaramoodu | Babu Antony
Digital Partner : Avenir Technology
Subscribe Us : goo.gl/rnc3ox
Like Us on Facebook : goo.gl/1iR282
Follow Us on Instagram : bit.ly/3h5tCYJ
|| ANTI-PIRACY WARNING ||
This content is Copyrighted to CINEMA DADDY . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 201
@favascvn5771
@favascvn5771 Жыл бұрын
സംഭവം സത്യമാ പണ്ട് സിനിമ കാണുമ്പോ ബാബു ആന്റണി നായകന്റെ ഒപ്പം ആണെങ്കിൽ ഒരു ആശ്വാസമ😁
@sabual6193
@sabual6193 Жыл бұрын
🤔
@sumeshprami8680
@sumeshprami8680 Жыл бұрын
😅Yes athouru kalam😅
@bimalkombath7133
@bimalkombath7133 Жыл бұрын
Correct aanu
@thambanjose4911
@thambanjose4911 Жыл бұрын
പക്ഷെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ല
@manishpaul4875
@manishpaul4875 Жыл бұрын
സത്യം,, അല്ലെങ്കിൽ പണ്ട് ഒരു ടെൻഷനാ
@s___j495
@s___j495 Жыл бұрын
മലയാളത്തിന്റെ ഒർജിനൽ ആക്ഷൻ ഹീറോ 🔥 ബാബു ആന്റണി 🔥🔥
@zenjm6496
@zenjm6496 Жыл бұрын
Appo Jayan?
@bijubiju5816
@bijubiju5816 Жыл бұрын
1st sathyan.
@kalliolli6514
@kalliolli6514 Жыл бұрын
മദനോൽസവം കണ്ടു ഒരു ഗ്രാമീണ സിനിമയായി നന്നായിട്ടുണ്ട് ബാബു ആന്റണിയെ ഈ സിനിമയിൽ കണ്ടതാണ് എന്റെ പ്രധാന സന്തോഷം അതോടൊപ്പം അദ്ദേഹത്തിന്റെ വലിയ സിനിമകൾ വരിവരിയായി വരുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ആ വലിയ കലാകാരന്റെ പുതിയ വലിയ വരവിനായി കാത്തിരിക്കുന്നു ....
@SasiKumar-cs4jt
@SasiKumar-cs4jt Жыл бұрын
ഉഗ്രൻ കണ്ണും നിറഞ്ഞു ചിരിച്ചും നിറഞ്ഞു ബാബു ചേട്ടൻ സൂപ്പർ കോമഡി
@abhilax
@abhilax Жыл бұрын
Same ❤
@indvmk1714
@indvmk1714 Жыл бұрын
ഉത്തമൻ സിനിമയിലെ വില്ലൻ വേഷം അത് ഒരു വേറെ ലെവൽ തന്നെയാണ്
@devanambat551
@devanambat551 Жыл бұрын
അവതാരിക നല്ല നിലവാരം പുലർത്തി .....പല ആങ്കർമാരും ഈ ഇന്റർവ്യൂ കാണേണ്ടതാണ്
@omanakuttanek2977
@omanakuttanek2977 Жыл бұрын
മലയാള സിനിമയുടെ ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബു ആന്റണി
@SKdreamsvlogs-wb4nc
@SKdreamsvlogs-wb4nc Жыл бұрын
കടല് കണ്ടു ഇങ്ങേരുടെ വലിയൊരു ഫാൻ ആയ ആളാണ് ഞാൻ. ചന്ത കണ്ടു ഉറപ്പിച്ചു. ഇപ്പഴും ഇങ്ങേരു ഒരു വികാരമാണ്. ഈ intrvew പോലും ഇങ്ങേരെ കണ്ടപ്പോൾ കണ്ടതാ 🥰
@karthijean
@karthijean Жыл бұрын
മൂന്നാം മുറ എന്ന ചിത്രത്തിലെ ഒരു സ്റ്റിൽ പത്രത്തിൽ വന്നപ്പോളാണ് ആദ്യമായി ബാബു ആന്റണി എന്ന നടനെ കുറിച്ചറിയുന്നത്. ആ ഫോട്ടോയിലെ പൗരുഷഭാവം ഒന്നു വേറെ തന്നെയായിരുന്നു. പിന്നീട് സിനിമയും കണ്ടപ്പോൾ ബാബുച്ചേട്ടനോട് ആരാധനയുമായി. ഇന്നും ഇഷ്ടം. ഇനിയെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സിനിമാക്കാർ ശ്രമിയ്ക്കട്ടെ.
@AnupTomsAlex
@AnupTomsAlex Жыл бұрын
"പഴയ മദനോൽസവം മനോഹരമായ ഒരു ലവ് സ്റ്റോറി. പുതിയ മദനോൽസവം മറ്റൊരു മനോഹരമായ സ്റ്റോറി.." എന്ന് ബാബു ആന്റണി 🤍👍🏼
@prayagpallippuram8129
@prayagpallippuram8129 Жыл бұрын
ആക്ഷൻ ഹീറോ ബാബു ആന്റണി...🔥🔥🔥
@noufalmajeed6223
@noufalmajeed6223 Жыл бұрын
4ക്ലാസ്സ്‌ വരെ ബാബുആന്റണി ആണെന്ന് പറഞ്ഞു നടന്ന ബാല്യം. My childhood hero ❤️
@jobymathewu
@jobymathewu Жыл бұрын
Babu Antony... So simple and humble.
@husssinkacherikunnu5960
@husssinkacherikunnu5960 Жыл бұрын
ബാബു ആന്റണി നാടോടി വില്ലൻ ❤ മാഫിയ super ഗാന്ധാരി super ഭരണ ഗൂഢം
@paruskitchen5217
@paruskitchen5217 Жыл бұрын
Babu Antony great actor 👍👍❤️😀
@arun_mathew
@arun_mathew Жыл бұрын
Malayalathinte bruce lee 🥋🎯 Babu Antony 🎉
@rajuvaidyanathan5838
@rajuvaidyanathan5838 Жыл бұрын
Madanotsavam released in UK yesterday and I saw it today. Yet another low budget brilliant film from Kerala. All the actors have done so well and the story and screen play is so perfectly done. Will watch again , if I can, but I got the marathon to run next Sunday so need to be fit.
@ajay_motorider
@ajay_motorider Жыл бұрын
Babu chettan 🔥🔥🔥 annum innum ennum our super hero . Ath kazhnje aarum ullu.. anchor standard interview 💜 suraj chettan nice 💜
@sudhan9955
@sudhan9955 Жыл бұрын
Babu Antony is a good actor, hope he will get good roles in future.
@uniqueurl
@uniqueurl Жыл бұрын
31:20 അതാണ് ആണുങ്ങൾ. ❤
@potboiler_
@potboiler_ Жыл бұрын
About മരണക്കിണർ 29:50
@johnsonsamuel_8420
@johnsonsamuel_8420 Жыл бұрын
Thank-you
@vishnu3753
@vishnu3753 Жыл бұрын
Thanks dear❤
@sugeshn8382
@sugeshn8382 Жыл бұрын
താങ്ക്സ് 💕
@jibin7780
@jibin7780 Жыл бұрын
Thanks
@jibin7780
@jibin7780 Жыл бұрын
Thanks
@wraith3456
@wraith3456 Жыл бұрын
Video starts @ : 1:20... You're welcome 😊
@rsbsarathbabu771
@rsbsarathbabu771 Жыл бұрын
Thank u👍🏻
@robinthomas3168
@robinthomas3168 Жыл бұрын
Valiya upakaaram
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
O adhinte karyilla
@sudhisudhi1
@sudhisudhi1 Жыл бұрын
ഭരണകൂടം all time Fav /ഉപ്പുംകണ്ടം
@nobelamanda
@nobelamanda Жыл бұрын
പൂവിന് പുതിയ പൂന്തെന്നൽ മൂന്നാം മുറ....ഹോ എജ്ജാതി ടെറർ ലൂക്ക് 😍😍😍😍
@deeepssss3759
@deeepssss3759 Жыл бұрын
ബാബു ചേട്ടൻ 🥰🥰🥰🥰😘😘😘
@anuvind.m.am.a6215
@anuvind.m.am.a6215 Жыл бұрын
Babu antony ❤❤❤
@mrc9338
@mrc9338 Жыл бұрын
ബാബു ആന്റണി ചേട്ടൻ പഴയ hairstyle 🔥🔥🔥
@abdulnisarct6983
@abdulnisarct6983 Жыл бұрын
ഭരണകൂടം എനിക്ക് എറ്റവും ഇഷ്ട്ടമുള്ള സിനിമ
@mercy8150
@mercy8150 Жыл бұрын
കോട്ടയം അച്ചായൻ ഒർജിനൽ നായകൻ ഡ്യൂപ്പില്ലാതെ!!!!
@safvankt6533
@safvankt6533 Жыл бұрын
ബാബു ആൻ്റണി ❤❤❤
@jomonkv8163
@jomonkv8163 Жыл бұрын
ബാബു ആന്റെണി ഉയിർ
@jayakrishnang3399
@jayakrishnang3399 Жыл бұрын
Babu Antony ❤
@nmsaryans
@nmsaryans Жыл бұрын
ബാബു ആന്റണി 🔥
@ahmadsaleem2480
@ahmadsaleem2480 Жыл бұрын
കായം കുളം കൊച്ചുണ്ണിയിലെ ബാബു ആന്റണി 👍
@sreeragn8258
@sreeragn8258 Жыл бұрын
Anchor should respect the heroine also same as she addressing suraj and babu chettan.....anchor calling heroine "Nee" is not comfortable to hear,no of films is no the measure one shld get how much respect.may be anchor have good personal relationship with herione ,but for viewers she isan anchor and that girl is a heroine.
@sherwinetom9764
@sherwinetom9764 Жыл бұрын
Simp king spotted she should earn that through her work at lest 🤦‍♀️🤦‍♀️🤦‍♀️
@rejis8977
@rejis8977 Жыл бұрын
Babu antony 👌👌👌
@Amritha12329
@Amritha12329 Жыл бұрын
Action Hero Babu Antony 🔥🔥🔥
@വിരോധാഭാസങ്ങൾ
@വിരോധാഭാസങ്ങൾ Жыл бұрын
OLX surajettane sarikkum miss cheyuunnund
@mathewkrijo5772
@mathewkrijo5772 Жыл бұрын
Action🔥king
@Senorit0007
@Senorit0007 Жыл бұрын
Babu antony 🔥🥋
@krishnakichu8107
@krishnakichu8107 Жыл бұрын
Nice interview🥰
@ninoashok493
@ninoashok493 Жыл бұрын
Baby Antony 🔥🔥🔥
@rafeeqbabu8792
@rafeeqbabu8792 Жыл бұрын
❤❤ ബാബു ആൻ്റണി..
@PraveenPraveen-ys9wv
@PraveenPraveen-ys9wv Жыл бұрын
Babu chettan poliyannuuuu
@suji..3316
@suji..3316 Жыл бұрын
Super movie madanolsavam full time comedy....
@bibinbabu654
@bibinbabu654 Жыл бұрын
Babuantony chettan ❤❤
@francisvm9911
@francisvm9911 Жыл бұрын
Good anchor
@sunoj_zv
@sunoj_zv Жыл бұрын
Leo❤‍🔥
@pavikarthik4214
@pavikarthik4214 Жыл бұрын
Legend 🔥🔥🔥🔥🔥🔥🔥🔥🔥
@sandeepsajan124
@sandeepsajan124 Жыл бұрын
Nalla oru paripadi neraam pokunnath ariyilla simple avatharanamulla anchorum sadharanakaraya artistukalum supr babucheta surajetta. Bhama
@dahlia2631
@dahlia2631 Жыл бұрын
Babu Antony ❤ pine Anchor kidu.. ellarem comfortable akkiyitula interview. Ith polathe interview ane promotion vendath! Manju please Veenaye pole avale😂
@anoo001
@anoo001 Жыл бұрын
സിനിമ എന്നാൽ ജീവിതം പോലെ കണ്ടിരുന്ന കാലത്തു ബാബു ആന്റണി സൈഡ് ആണെങ്കിൽ ഒരു സമാധാനം ആണ്. ബാബു ആന്റണിയെ തോൽപ്പിക്കാൻ പറ്റില്ല എന്നൊരു സംസാരം ഉണ്ടായിരുന്നു. പല മൂവികളിലും ബാബു ആന്റണിയെ പൂർണമായും ആർക്കും തോൽപ്പിക്കാൻ പറ്റില്ല അല്ലെങ്കിൽ എന്തെങ്കിലും ചതി അങ്ങനെ ഒക്കെ ആയിരുന്നു. ഓരോ കാലഘട്ടത്തിന്റെ നടൻ
@HRDT84
@HRDT84 Жыл бұрын
Just I watched the movie Carnival 😊
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
നല്ലരു ആക്ഷൻ ഹിറോ ആയിരുന്നു പക്ഷെ മലയാള സിനിമ പ്രയോജനം പെടുത്തിയില്ല വന്നതാണ് സത്യം
@hariprasad6208
@hariprasad6208 Жыл бұрын
babusssssssss power
@ClassyyetMessy
@ClassyyetMessy Жыл бұрын
Anchor is good👍 . Variety questions. Interview was fun🎉..
@haddock54
@haddock54 Жыл бұрын
Good interview. A few visuals of Madanotsavam would have enhanced the show. (video or still pics)
@SajeerRs
@SajeerRs Жыл бұрын
Super interview
@anaghaudayakumar8034
@anaghaudayakumar8034 Жыл бұрын
Even though she is a new face..u have to give her the same respect as others! Use her name atleast !
@nelsonjames4102
@nelsonjames4102 Жыл бұрын
🤦🤦🤦
@sherwinetom9764
@sherwinetom9764 Жыл бұрын
Victim card yoo😭🤦‍♀️🤦‍♀️
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
Great thallu
@sathyana2395
@sathyana2395 Жыл бұрын
ബാബു ആന്റണി വില്ലനാണെങ്കിൽ ഒരു തരം വിറയലോ മരവിപ്പോ എന്തോ ഒരു ഫീലിംഗ് ആയിരുന്നു.
@thecareermagazine
@thecareermagazine 2 ай бұрын
The real hero
@sachinpullolickal4882
@sachinpullolickal4882 Жыл бұрын
Leo❣️
@redmis196
@redmis196 Жыл бұрын
ജയന് ശേഷം ..മോഹൻലാൽ ബാബു ആൻ്റണി with out deup....❤️❤️❤️🧡
@Psychosimon2685
@Psychosimon2685 Жыл бұрын
Mohanlal😂😂😂😂
@yaz2223
@yaz2223 Жыл бұрын
Mohanlal😂😂
@omanakuttanek2977
@omanakuttanek2977 Жыл бұрын
നോ മോഹൻലാൽ ഒൺലി ബാബു ആന്റണി
@cargarage16
@cargarage16 Жыл бұрын
venjaramoodintte muth👏
@basi7767
@basi7767 Жыл бұрын
Nice actress
@aadithyan100
@aadithyan100 Жыл бұрын
ട്രിവാൻഡ്രം സ്ലാങ്ങിനെ ഫേമസ് ആക്കിയ സുരാജ് ഏട്ടന്റെ നാവിൽ കാഞ്ഞങ്ങാടൻ സ്ലാങ് കയറി വരുന്നത് കണ്ടോ 😄😄😄
@sajisaji2800
@sajisaji2800 Жыл бұрын
വൈശാലിയിലെ രാജാവ്. 👌
@flyerpeep9005
@flyerpeep9005 Жыл бұрын
Babu chetane kandu vannu.. Pokunnu🙅‍♂️
@abhikrishna91
@abhikrishna91 Жыл бұрын
1 Film 4 Heros 4 language 1 villain Babu Antony 🔥🔥🔥
@joicegeorge1490
@joicegeorge1490 Жыл бұрын
Ente super hero one and only Babu Antony
@Shuhai7
@Shuhai7 Жыл бұрын
Babu Antony🔥🫶
@sreerajrajan1042
@sreerajrajan1042 Жыл бұрын
ബാബു ആന്റണി മാസ്സ്
@sethusnair7857
@sethusnair7857 Жыл бұрын
My first action hero
@rohithrenju536
@rohithrenju536 Жыл бұрын
Orjinal akshan super star
@sumithhd7369
@sumithhd7369 Жыл бұрын
super film 👏👏👏🏻
@Aks-nu3lc
@Aks-nu3lc Жыл бұрын
30.35 mammukka 😂😂😂🤣🤣
@sarathharidas3546
@sarathharidas3546 Жыл бұрын
Title el entha actress name koodi koduthal ?!
@akhilalex7930
@akhilalex7930 Жыл бұрын
Pandathae cinemakalil nayakantae koodaeyanu babu antony ennariyumbol kittunna ashwasam cheruthalla...
@A50-s8h
@A50-s8h Жыл бұрын
Athu ara ah politician
@arunnath6549
@arunnath6549 Жыл бұрын
Anchor enthan avare "nee " "Aval" Ennoke address cheyunath. Very unprofessional
@rawmediamalayalam
@rawmediamalayalam Жыл бұрын
I think the two girls are friends
@sa34w
@sa34w Жыл бұрын
Might be
@arunnath6549
@arunnath6549 Жыл бұрын
@@rawmediamalayalam it's still unprofessional
@rejigeorge2958
@rejigeorge2958 Жыл бұрын
ദ റിയൽ ആക്ഷൻ ഹീറോ
@manuvm1000
@manuvm1000 Жыл бұрын
sooper filim
@ShakeerShakeerk-on9yf
@ShakeerShakeerk-on9yf Жыл бұрын
ചിരി ചിരി യൊ ചിരി
@varshavarsha6749
@varshavarsha6749 Жыл бұрын
സ്റ്റാൻഡേർഡ് ഉള്ള questions 👍
@AliAli-yj6mq
@AliAli-yj6mq Жыл бұрын
മനോഹരമായ ഇന്റർവ്യൂ ബാബു ചേട്ടനെ വെറുതെയകതപാത്രം പൂവിനു..... പൂന്തെന്നാൽ ആണ്.. സോറി
@lijoabraham8611
@lijoabraham8611 Жыл бұрын
Mamootty okke doupine vachu ചെയിക്കും ബാബു orginalayum
@baijuleela882
@baijuleela882 Жыл бұрын
❤❤
@askardelivex3032
@askardelivex3032 Жыл бұрын
ബാബു സാർ പാവം ആണല്ലോ
@A50-s8h
@A50-s8h Жыл бұрын
Mammootty 🤣
@josephjose4004
@josephjose4004 Жыл бұрын
Mohanlal 🤣🤣🤣🤣
@aloneman-ct100
@aloneman-ct100 Жыл бұрын
28:58 fahadh❤️
@ramsrivastava1635
@ramsrivastava1635 Жыл бұрын
On air🤣
@Rakanjisjjdjdjd
@Rakanjisjjdjdjd Жыл бұрын
Madhanolsavam vera level film🔥
@AshkerTalks
@AshkerTalks Жыл бұрын
vaishali,uppukandam,kauravar range ennum bestanu pakshe pazhaya alkarille valare kurachu perke talet prove cheyanulla avasaram kittitollu .. vijayaragavan may be the best never got a chance
@shintoalappatt2634
@shintoalappatt2634 Жыл бұрын
ഈ Anchor ന്റെ നെയിം എന്താണ് gys
@hrs813
@hrs813 Жыл бұрын
പഠിക്കുന്ന സമയത്ത് ഞാൻ വലിയ കാർഡ് ബോർഡ്‌ കൊണ്ട് പുള്ളിയുടെ വലിയ കട്ട്‌ ഔട്ട്‌ ഉണ്ടാക്കി വീടിൽ വെച്ചിരുന്നു
@karunyam9095
@karunyam9095 Жыл бұрын
ബളാൽ 👍
@WandererAwake
@WandererAwake Жыл бұрын
anchor is pretty and fashionable ;)
@jaffergaf5159
@jaffergaf5159 Жыл бұрын
20.35 ബോബി ചെമ്മണൂർ
@sunusunoo8856
@sunusunoo8856 Жыл бұрын
വെഞ്ഞാറമൂട് മാറ്റി OLX suraj
Skill Test | Game Challenge | Pearle Maaney | Srinish Aravind
19:29
Pearle Maaney
Рет қаралды 21 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 51 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
On Air with Manju | Aanandam Paramanandam | Indrans | Cinema Daddy
20:52
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 51 МЛН