തോന്ന്യാസത്തെ വെളുപ്പിക്കാൻ ഇറങ്ങിയ അഫ്സൽ മാമനെ ചുമരിൽ തേച്ചു I On air - 04-07-2024

  Рет қаралды 26,317

On Air

On Air

Күн бұрын

തെറ്റ് സമ്മതിക്കാൻ സൗകര്യമില്ല!!
അഫ്സൽ മാമനെ പഞ്ഞിക്കിട്ട് അഭിലാഷ് ..
തോന്ന്യാസത്തെ വെളുപ്പിക്കാൻ ഇറങ്ങിയ അഫ്സൽ മാമനെ ചുമരിൽ തേച്ചു
#sfi #keralapolitics #cpim #pinarayivijayan
#MM006 #ME001

Пікірлер: 121
@babyampatt468
@babyampatt468 3 ай бұрын
നേതാവ്.....അവൻ്റെ കൊല ചിരി കണ്ടില്ലേ??? വിഷ 🪱🪱
@binubinuj5184
@binubinuj5184 3 ай бұрын
SFI സംഘടന നിരോധിക്കണം
@johnpabraham5469
@johnpabraham5469 3 ай бұрын
കാരണവർ ഭൂതത്തിനില്ലാത്തത് അണികൾക്കുണ്ടാവുമോ?
@sanjeevks6024
@sanjeevks6024 3 ай бұрын
വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാതാക്കണം. കാരണം വിദ്യാർത്ഥികൾ രാഷ്ട്രീയം പഠിക്കാനല്ല സ്കൂളുകളിലും കോളേജ്കളിലും പോകുന്നത്
@RSasikumar-n6b
@RSasikumar-n6b 3 ай бұрын
ശീതൾ തകർത്തു, അടിപൊളി 👍🏻🙏🏻
@anilkumarvadukkumchery
@anilkumarvadukkumchery 3 ай бұрын
ഇങ്ങിനെ എങ്കിലും അവസാനിക്കട്ടെ ഈ ജന്മങ്ങൾ 😡😡
@govindram6557-gw1ry
@govindram6557-gw1ry 3 ай бұрын
എത്തപ്പൈ അടച്ചുപൂട്ടിയില്ലെങ്കിൽ ഇവിടെ പഠിക്കണോ വിദേശത്ത് പഠിക്കണോ എന്ന് വിദ്യാർത്ഥികൾ തീരുമാനിക്കും
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 3 ай бұрын
അഫ്സലേ കാലു മാത്രംപോര കൈയ്യും വെട്ടി SFIയുടെ പാരമ്പര്യവും ശക്തിയുംകാണിച്ചു കൊടുക്കണം
@kunjumonoommen4843
@kunjumonoommen4843 3 ай бұрын
ഇവിനൊന്നും നാനം മാനം എന്ന ഒരു സാധനം ഉണ്ടൊ. ശ്രീമതി Sheethal ഇത്രയും ധ്യര്യം ആയും സത്യം ആയും അവതരിപ്പിക്കുന്നതിന് വളരേ അഭിനന്ദനം
@Maramandan-mg4kv
@Maramandan-mg4kv 3 ай бұрын
ഗവർണർക്കു ആളെ അത്ര പരിചയം ഇല്ലന്ന് തോന്നുന്നു. കല്യാണബ്രോക്കർ ആണ്. ശബരിമലഅയ്യപ്ന്റെ കല്യാണം നടത്തികൊടുത്ത പ്രകൽപൻ.
@vinodmp8197
@vinodmp8197 3 ай бұрын
കഷ്ട്ടം!!! അധഃപതനം!! Mr. അഭിലാഷ് നിങ്ങൾക്ക് ഇത് വേണം...കുറേ തലയിൽ വച്ചത് അല്ലേ..അനുഭവിച്ചോ!!
@SivanGurukal
@SivanGurukal 3 ай бұрын
വിഷങ്ങൾ
@josephchacko5485
@josephchacko5485 3 ай бұрын
പുസ്പനെ അറിയാമോ, ഞങ്ങടെ പുസ്പനെ അറിയാമോ - അല്ലേ അഫ്സലേ?
@jojoseph1394
@jojoseph1394 3 ай бұрын
കേരളം ഇങ്ങനെ മുടിപിച്ചു എടുത്തതിൽ sfi യും dyfi യും ldf നും വലിയ പങ്ക് ഉണ്ടെന്നുള്ളത് ആരും മറക്കേണ്ട. കുറച്ചു കൂടി കഴിയുമ്പോ ഒരു പിള്ളേർ പോലും ഉണ്ടാവില്ല സ്കൂളിലും കോളേജിലും യൂണിവേഴ്സിറ്റിയിലും. ഇപ്പോ ksrtc എങ്ങിനെ ഉണ്ട്.
@ganeshkumar-pu5qe
@ganeshkumar-pu5qe 3 ай бұрын
പിണറായിക്ക് പണി കൊടുക്കാൻ എച്ച പൈ ഇവിടെ വേണം
@mallikamallika7505
@mallikamallika7505 3 ай бұрын
ഈ അലവലാതിയെ ചർച്ചക്ക് വിളിക്കുന്നവരെ പറയണം😡😡😡😡😁😁😁😁
@geethavs758
@geethavs758 3 ай бұрын
ഈ പാ൪ട്ടി എന്നെന്നേക്കുമായി നാമാവശേഷമായി പോകട്ടെ നാശങ്ങൾ.
@somank1762
@somank1762 3 ай бұрын
Seethal👌🥰💞
@sarukarthika7768
@sarukarthika7768 3 ай бұрын
എന്ത് ഇവർ ചെയ്താലും പിന്നീട് അത് മാധ്യമങ്ങൾ പടച്ചുവിട്ടതാണെന്ന്. മിത്ത് വിവാദവും മാധ്യമങ്ങൾ ഉണ്ടാക്കിയതാണെത്രേ
@thejassurya2913
@thejassurya2913 3 ай бұрын
ഈ അഫ്സലിനെയൊക്കെ 'പുരോഗമന വിദ്യാർത്ഥി പ്രസ്ഥാന"ത്തിന്റെ പ്രതിനിധിയായി കാണേണ്ടി വരുന്ന നമ്മുടെ ഗതികേട്. 😮
@bhageerathysoman8630
@bhageerathysoman8630 3 ай бұрын
ഇവന് എത്ര പ്രായം കാണും. പിണുവിന്റെ അനുയായി
@thejassurya2913
@thejassurya2913 3 ай бұрын
​@@bhageerathysoman8630നര തുടങ്ങുമ്പോൾ DYFI എന്നതാണ് കണക്ക്. അത് വെച്ചു നോക്കുമ്പോൾ ഇവൻ നാല്പത് വയസ്സിൽ താഴെയുള്ള ഒരു ശിശു ആകാനാണ് സാധ്യത.😂
@RadhamaniNk-dq4qg
@RadhamaniNk-dq4qg 3 ай бұрын
ഈ ശിശുവിന് 40വയസ്സ് എങ്കിലും കാണും ​@@bhageerathysoman8630
@Murukanതത്വമസി
@Murukanതത്വമസി 3 ай бұрын
അഫ്സൽ ഏകദേവംവിശ്വാസി 🤑
@thejassurya2913
@thejassurya2913 3 ай бұрын
@@Murukanതത്വമസി വൈരുദ്ധ്യാത്മക തൗഹീദിൽ പരിശീലനം നേടി ഭൗതികവാദ ദഅവ നടത്താനിറങ്ങിയ പലരുമുണ്ട്, ഇത് പോലെ.
@saseendrannair7652
@saseendrannair7652 3 ай бұрын
ഗതികേടെ നിന്റെ പേര് കേരളമെന്നോ......?
@VideoCounterOnline
@VideoCounterOnline 3 ай бұрын
മൂർത്തിയേക്കാൾ വലിയ പൂജാരി ഉള്ള ഈ കാലത്തു രാജാവ് നഗ്‌നനാണെന്നു പറഞ്ഞിട്ട് മനസ്സിലായിട്ടില്ല എന്നിട്ടല്ലേ ഈ ഉണ്ടപക്രികൾ ഖേദം പ്രകടിപ്പിക്കാൻ
@santhoshcc5286
@santhoshcc5286 3 ай бұрын
SFI വിദൃാർത്ഥി ഭീകര സംഘടനപോലെയായാൽ, NIA യുടെ ഓരോ ഔട്ട്‌ പോസ്റ്റു് എല്ലാം കേരള കലാലയത്തിലും തുറക്കണ്ടിവരും..😢😢
@omanaroy1635
@omanaroy1635 3 ай бұрын
ശീതൾ.... നന്ദി...
@georgekutty76
@georgekutty76 3 ай бұрын
ഈ പ്രശ്നം ഇവിടംകൊണ്ട് തീരില്ല. ഇനിയിതു കൂടും. ഈ പാർട്ടി തന്നെ അവസാനിക്കാൻ പോകുന്നു. കൊട്ടിക്കലാശമാണ്. നടക്കുന്നത്.
@devassypl6913
@devassypl6913 3 ай бұрын
ഇതുപോലുള്ള ഭീകരനോട് മാപ്പു ചോദിക്കാൻ പറയുന്നു വേറെ ആരോടെങ്കിലും ചോദിച്ചൂടെ ഇവർക്ക് കുറഞ്ഞത് പ്രിൻസിപ്പൽ എങ്കിലും ആയിരിക്കണം തല്ലാൻ എത്രയോ അധ്യാപകരെ ഇതുപോലെ ചെയ്‌തിരിക്കുന്നു
@kmthomas7263
@kmthomas7263 3 ай бұрын
ഖേദം.....,. അതൊന്നും ഞങ്ങടെ നിഘണ്ടുവിൽ ഇല്ല......!!!!!സിദ്ധാർത്ഥിൻ്റെ അച്ഛനോട് ഒരു സോറി പറയാത്തവരാണ്....!!! വല്യ നേതാവ് ദാസൻ ആണെന്ന് പറഞ്ഞിട്ടുണ്ട്.... നാളെ മുതൽ ഇനി അത് കേൾക്കാം....!!!മലയാളിയുടെ വിധി....!!!!???
@BindhuMohan-k5p
@BindhuMohan-k5p 3 ай бұрын
ഇങ്ങിനെ ഗതി കെട്ട ഒരു പാർട്ടി 😂😂😂😂😂
@kunjumonkk1550
@kunjumonkk1550 3 ай бұрын
നാളെ കൊല്ലുന്ന ഡോക്ടറേറ്റ് ആണ് എടുത്തത് ചെയ്യുക ഈ കണക്കിന് മൃഗങ്ങൾ എന്താണ് ചെയ്യേണ്ടത് വാട്ടർ പൂജ്യം മേടിച്ച് വരുന്നവരല്ല കണക്കിന് കണക്കാണ് ഡോക്ടർ ചിന്തയുടെ ഇംഗ്ലീഷ് നമ്മൾ കേട്ടതല്ലേ അടുത്ത ഡോക്ടർ ആര്യക്ക് എങ്ങനെ കാശ് മുക്കാം എന്നുള്ളതിന് ഡോക്ടറേറ്റ്
@Ushadevi-rf2sv
@Ushadevi-rf2sv 3 ай бұрын
ജയ്ക്ക് ജീവിച്ചിരിപ്പുണ്ടോ?????
@Nimskunjoos
@Nimskunjoos 3 ай бұрын
😂😂😂
@mohankumars3033
@mohankumars3033 3 ай бұрын
Irresponsible സ്വരാജ്. അവൻ അത് മാത്രം അല്ല സിപിഎം ലെ എല്ലാവനെയും പോലെ വിവരം കെട്ടവനും ആണ്. അത് കൊണ്ടാണ് ഗവർണറേ അങ്ങനെ പറഞ്ഞത്.
@karthikgmenon6851
@karthikgmenon6851 3 ай бұрын
1:04 അഫ്സൽ എന്ന പോപ്പുലർ ജിഹാദി പച്ചയ്ക്ക് മുകളിൽ ചുവന്ന കുപ്പായം അണിഞ്ഞു ഇരിക്കാ അവസരം ആവുന്നത് കാത്ത്.. ദൃശ്യം 2 ൽ ജോർജ്ജ് കുട്ടി കാത്തിരിക്കുന്നത് പോലെ..
@asokankk7800
@asokankk7800 3 ай бұрын
ചെവിയുടെ കർണ്ണപുടമോ...?
@johnsonouseph7631
@johnsonouseph7631 3 ай бұрын
അത്തരം കമന്റോന്നും വേണ്ട ട്ടോ. കടക്കു പുറത്തു 😂
@leninjose1914
@leninjose1914 3 ай бұрын
Very good video 🎉🎉🎉🎉
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
പ്രിൻസിപ്പാൾമാർ രണ്ടുകാലിൽ നടത്തിക്കണമോ വേണ്ടയോ എന്നത് അവർ തീരുമാനിക്കുമത്രെ?!
@UNNIKRISHNANKOMBIYIL
@UNNIKRISHNANKOMBIYIL 3 ай бұрын
ഇവരുടെ നേതാക്കളുടെ നേതാവ് ഇതിലും ചെറ്റത്തരം പറയുന്നവനാ😂
@natashaelena4126
@natashaelena4126 3 ай бұрын
പോത്തിന് എത്ര പ്രായമായാലും വിവരവും വിവേകവും വളരുകയില്ലെന്നു നമ്മൾ അറിയണം. വെറുതെ വിട്ടേക്ക്.
@sivajits9267
@sivajits9267 3 ай бұрын
കാലും കയ്യും തലയും വെട്ടിക്കളയാൻ.. ഓർഡർ കൊടുക്ക് അഫ്സൽ നേതാവേ.... നമ്മളോടാ കളി. ഒന്നിനേം വിടരുത്...😂😂😂😅😅😅
@Sasi-tb4ik
@Sasi-tb4ik 3 ай бұрын
അഫ്സൽ ടെററിസ്റ്റാണ് ഒന്നും സമ്മതിക്കില്ലാ അവതാരകന് ചോദിക്കാനുള്ള ധൈര്യമുണ്ടോ നീ ടെററിസ്റ്റല്ലാ എന്ന് തെളിയിക്കാൻ.
@vijoyalex1228
@vijoyalex1228 3 ай бұрын
Keep CCTV and make it access to Mr Amit Shah. No police is required.
@anirudhanv538
@anirudhanv538 3 ай бұрын
ഇന്നു വരെ ഈവർഗം ഏതു തെറ്റു ചെയ്താലും സമ്മതിക്കുന്ന പ്രശ്നം ഇല്ല എന്ന് അറിയില്ലേ പിണ ഉൾപ്പടെ ചെറകങ്ങൾ
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 3 ай бұрын
യദോ രാജാ തഥാ പ്രജ
@scariyapappachan4280
@scariyapappachan4280 3 ай бұрын
He is a public nuisance.
@ravikumarnair3164
@ravikumarnair3164 3 ай бұрын
Good evening Seethal
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 ай бұрын
Afsal Arshow Vaseef Why .... people are against the party...you can understand now Poor Siddarth Pookodu victim
@SomarajanK
@SomarajanK 3 ай бұрын
"khedham" undakanamenkil manushyakanam... Manusyane pole chintikkanam.
@salilt8268
@salilt8268 3 ай бұрын
Sheethal... Be the pillar of the fourth estate. Humour is the best way to get into the minds of millions. Go ahead 😊 all the best
@suniln5883
@suniln5883 3 ай бұрын
Evanokke osil MLA avan nadakkunnu ,entonnu commuchisam, vayatipizhappa, phooo feeling pucham
@sathisrikumar359
@sathisrikumar359 3 ай бұрын
We'll done Sheetal ❤
@SasidharanChozhiyath
@SasidharanChozhiyath 3 ай бұрын
ഇവന്മാർ കൈരളി ചാനൽ മാത്രം കാണുകയും ദേശാഭിമാനി മാത്രം വായിക്കുകയും ചെയ്യുന്ന ഇവർ ഇത്തരത്തിലേ ആദ്യം പ്രതികരിക്കു ചോദ്യങ്ങൾ കൂടുമ്പോൾ പ്രതികരണം ഇതിലും ഭീകരമാവും സൂക്ഷിച്ചോ അഭിലാഷേ
@maheshp7812
@maheshp7812 3 ай бұрын
ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുന്ന് നിങ്ങളെ പറയണം
@mohang7545
@mohang7545 3 ай бұрын
👍
@prasannantn9733
@prasannantn9733 3 ай бұрын
Super
@viswanathan2743
@viswanathan2743 3 ай бұрын
ചക്കിക്കൊത്ത ചങ്കരൻ😂 ചീപ്പിയം-എത്ത പൈ
@raghunaththekkarakath8111
@raghunaththekkarakath8111 3 ай бұрын
ഞങ്ങ. അങ്ങനെ ഖേദം പ്രകടിപ്പികകിലല , പോയി പണി നോക്കാൻ ഹല്ല പിന്നെ 🥳🤣😭
@innovativesolutions7417
@innovativesolutions7417 3 ай бұрын
Evane okke kanunnathu thanne sadharana janagal kku veruppy anee . Evane eruthy eni channel charchaa nadathalleeee
@rajalekshmisasikumar5071
@rajalekshmisasikumar5071 3 ай бұрын
evaneppoleyulla abhasanmare enthina charchaykku vilikkunnathu
@vijayank1129
@vijayank1129 3 ай бұрын
❤😂Evan.Nale.Mandriyakane.Deivame.Kathone.😂❤
@RamVijay-zi6jd
@RamVijay-zi6jd 3 ай бұрын
BIJJANTE PIRAKKATHE POYA MAKAN
@axiomatic99
@axiomatic99 3 ай бұрын
Criminalis = SFI
@LalMohan-d4l
@LalMohan-d4l 3 ай бұрын
Ivan afsal alla afsal guruvanu
@sridevinair4058
@sridevinair4058 3 ай бұрын
👍👍❤️🙏
@explor_e
@explor_e 3 ай бұрын
Good
@sajijoseph8080
@sajijoseph8080 3 ай бұрын
തെറ്റുതിരുത്തുന്ന പുതിയ രീതിയാണിത്. മേയറമ്മ പറഞ്ഞതും, കാണിച്ചതും ഇതുപോലെ തന്നെയല്ലെ? പിന്നെ ക്യാമറയിൽ കണ്ടത് - മറ്റാരോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാവാം. ഉടനെ ഒരു പുതിയ കോഴ്സും, പുതിയ യൂണിവേഴ്സിറ്റിയും കൂടി പ്രദീക്ഷിയ്ക്കാം. കാലുവെട്ടാനും, കൊല്ലാനും, കുറച്ചു കൂടി നന്നായി നുണ പറയാനും, അവിടെ പഠിപ്പിയ്ക്കും!
@ACHUTHANKP-r5s
@ACHUTHANKP-r5s 3 ай бұрын
🇮🇳🙏 Campus rashtreeyam eduthu kalayuka Nammude vidhyarthikal padikkatte 🙏🇮🇳
@raichelgeorge6823
@raichelgeorge6823 3 ай бұрын
Nashicha party
@dreamthrissur6429
@dreamthrissur6429 3 ай бұрын
Cpim neethave aakanamengil Gunda aakende. Allam sariyayi😢😢😢😂😂😂
@Chandran-dv1rv
@Chandran-dv1rv 3 ай бұрын
👍👍👍👍👍👍👍
@Al-chemistpupa
@Al-chemistpupa 3 ай бұрын
PFI /SDPI യുടെ പുതിയ അവതാരങ്ങൾ
@josephouseph2729
@josephouseph2729 3 ай бұрын
Technology orupadu valarnneetum evattakalku eppozhum vivram vannille eswara.ethonnu paranju chrikyan e ide arum ellalo.ellam ayyapa shapam.oru pavam njangalude pushpane ariyamo.ethu avasanakottanu.ellam kazhinju.kalikalam
@AnilKumarIndia
@AnilKumarIndia 3 ай бұрын
🤣😂
@SajeevKumar-cj2xc
@SajeevKumar-cj2xc 3 ай бұрын
Ivanmarude thanthamare karanathu adichu valarnnavarannavaralle appol Principal valare nissaran
@radhakrishnan551
@radhakrishnan551 3 ай бұрын
😊😊😊😊👍👍👍👍
@sureshkumart.s774
@sureshkumart.s774 3 ай бұрын
എസ് എഫ് ഐ മുതൽ പിഎഫ് ഐ/ എസ്ഡിപിഐ ഭീകരന്മാരെ ക്കൊണ്ട് നിറഞ്ഞു.
@manjushapraveen2285
@manjushapraveen2285 3 ай бұрын
Kaun hai yeh Swaraj 👏👏👏😂
@maninadarajanrajupm4922
@maninadarajanrajupm4922 3 ай бұрын
No 1kerlam
@santhoshnadumuri733
@santhoshnadumuri733 3 ай бұрын
പോരാളി ഗിരിജ 🎉
@sreevalsanmenon2730
@sreevalsanmenon2730 3 ай бұрын
🎉🎉🎉🎉🎉
@syamkrishna6632
@syamkrishna6632 3 ай бұрын
എച്ചപ്പൈ കാരണം തന്നേ കമ്മിക്കൂറകൾ വഴിയാധാരം ആകും!!!
@anoopchandran5498
@anoopchandran5498 3 ай бұрын
പുസ്പൻ
@paulao1699
@paulao1699 3 ай бұрын
3:56
@flgoo1
@flgoo1 3 ай бұрын
ഈ മായിരനെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെ വേണം അടിക്കാൻ
@mohanancr9943
@mohanancr9943 3 ай бұрын
Ear damaged of a student and not of college teacher... Please correct it.
@GKiri644
@GKiri644 3 ай бұрын
👍👍👍👍👍
@jkv4265
@jkv4265 3 ай бұрын
ഈ മരയൂളയൊക്കെ നേതാവാകുമ്പോൾ ആ മലരുകൾ അത്രയൊക്കെയല്ലേ പറഞ്ഞുള്ളല്ലോ എന്നാണ് നമ്മൾ ആശ്വസിക്കേണ്ടത്. ഈ മലരിന്റെ വായിൽ നിന്നും വരുന്നത് അതിലും പഷ്ടാണ്.
@prasantnair4920
@prasantnair4920 3 ай бұрын
സത്യത്തിൽ ഈ സിദ്ധാർഥ് ന്റെ കാര്യം കേരളത്തിൽ ഒരു വിഷയമേ അല്ലാത്തത് എന്തുകൊണ്ട്? 1...അവൻ ഇടതു പക്ഷക്കാരൻ അല്ലാത്തത് കൊണ്ടോ? 2...അവൻ ഇടത്തോട്ട് മുണ്ട് ഉടുക്കാത്തത് കൊണ്ടോ? 3...അവനെ അടിച്ചു കൊന്നത് ഇടതു പക്ഷക്കാർ ആയത് കൊണ്ടോ? മറുപടി? (ഓപ്ഷൻ നമ്പർ മതി ).
@VijayarajanSuku
@VijayarajanSuku 3 ай бұрын
ഗവർണർ ആ പേര് യിതുവരെകെട്ടീല്ല
@eManoharatheram
@eManoharatheram 3 ай бұрын
🐷 എന്നും 🐷 തന്നെ 😂😂😂😂
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН