ONAM DAY..വീട്ടിലേക്ക് വരണ്ടാന്ന് അമ്മ 😫ഞങ്ങളിൽ മാത്രം ഒതുങ്ങി ഇക്കൊല്ലത്തെ ഓണം😢

  Рет қаралды 79,822

BE HAPPY with SREE

BE HAPPY with SREE

Күн бұрын

Get this Amazing Product at 30% off on Amazon today. ✨
Amazon - amzn.to/4dVOvU8
#Partnership #Himalaya
It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Пікірлер: 183
@AVANISWORLD
@AVANISWORLD 2 күн бұрын
തൃക്കാക്കര അപ്പനെ വെക്കുന്നത് കണ്ടത് തന്നെ ഈ വീഡിയോസിൽ കൂടി ആണ് ഞങ്ങൾ കൊല്ലത്ത് ഞങ്ങൾക്ക് ത്രിക്കാക്കര അപ്പൻ ഇല്ല തിരുവോണത്തിന് അട വെക്കും അത്തപ്പൂക്കളം ഇടും സദ്യ ഉണ്ടാക്കും തിരുവോണം എല്ലാരും അവരുടെ വീട്ടിൽ കൊള്ളും വീട് പട്ടിണി ആക്കി ആരും വേറെ പോകില്ല പോകുന്നെങ്കിൽ തന്നെ തിരുവോണം ഉണ്ടിട്ട് മാത്രം ആണ് പോകുന്നത് പിന്നെ തിരുവോണതിന് ഒരു ഇലയോ പൂവോ ഒന്നും പിച്ചാറില്ല എല്ലാം തലേ ദിവസം തന്നെ ഇല ഒക്കെ വെട്ടി പൂവൊക്കെ പിച്ചി വെക്കും പിന്നെ തിരുവോണം വീട്ടിൽ ചൂലിന് റെസ്റ്റ് ആണ് രാത്രി കിടക്കുന്നതിനു മുൻപ് ആണ് തൂക്കുക 😊
@anjusyam7966
@anjusyam7966 20 сағат бұрын
സത്യം.. ഞങ്ങളും അങ്ങനെ ആണ് ചെയ്യാറ്
@cuckoos2023
@cuckoos2023 2 күн бұрын
Saramilla shree.... Bhagyanum shreekuttanum chernulla samayamanu...onam...Avarodoppamulla samayam thanneyalle santhosham.... Yatharthathil avarude snehamalle shreeye munpottu nayikyunathu.... Keep going...
@lifeofanju9476
@lifeofanju9476 2 күн бұрын
Ente nattil thiruvonam thale rathri thanne 3 pookalam idum .Thiruvonam ,avittam,Chathayam koodi kootti...pandoke agane aayirunnu...ippo ellam mari ...poovada chethippoovum,thuladiyilayum koodi idarund..pinne thiruvonathinte annu nammude kayyukal arippodiyil muki veedinte mathili press cheyyum...😊😊
@Digitaldiaries379
@Digitaldiaries379 2 күн бұрын
❤️❤️ഗുണ് ഗുണ സംസാരിക്കുന്ന ന്റെ ശ്രീ ചേച്ചീനെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം 😄🥰🫂❤
@lifeofanju9476
@lifeofanju9476 2 күн бұрын
Njan ee kollam koodi kootti ethra onam koodiyirikunnu sree chechi yude koode😊Kure varsham aayi❤❤
@realtimem3r946
@realtimem3r946 Күн бұрын
അന്ന് ഭഗുഅനോടെ ഇഷ് ട്ടമല്ലരുന്ന് പ്രൊഫഷൻ വേണ്ടെന്ന് vechathum മറ്റും പക്ഷേ ഇന്ന് സോപ്നതിൽ kanatha ഭാഗ്യം കയ് വന്ന ശ്രീയും ഭഗ്യനും നീണാൾ വാഴട്ടെ
@syrasivaram9478
@syrasivaram9478 Күн бұрын
Best.. ഓണം കൊള്ളൂന്നിടത്തു ഇരുന്നാണ് വിശേഷം പറച്ചിൽ.... 😂😂
@mnv56
@mnv56 2 күн бұрын
അവിയൽ ഉള്ളതിനാൽ സാമ്പാറ് വളരെ കുറച്ചു പച്ചക്കറികൾ ചേർത്തുണ്ടാക്കുക.. (വെണ്ടക്ക, തക്കാളി, ഉരുളക്കിഴങ്ങ് etc... മാത്രം )
@sreejav3809
@sreejav3809 2 күн бұрын
അമ്മ തളർന്നു അതാണ് പാവം അങ്ങനെ പറഞ്ഞത്. കുറേ ദിവസമായില്ലേ full ജോലി. വി ഷമിക്കണ്ട ട്ടോ Happy onam❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
@@sreejav3809 വിഷമം ഒന്നുല്ല്യ
@rainbowplanter786
@rainbowplanter786 2 күн бұрын
ശ്രീ വിഷമിക്കാതെ ശ്രീ അങ്ങനെ പറഞ്ഞപോൾ വിഷമം ആയി, ചേച്ചിടെ വീട്ടിൽ first ഓണം കൂടാമായിരുന്നു.... വീട്ടുകാരോടൊപ്പം ഓണം കൂടുന്നത് ഒരു സന്തോഷമാണ്...
@AVANISWORLD
@AVANISWORLD 2 күн бұрын
​@@rainbowplanter786തിരുവോണം സ്വന്തം വീട്ടിൽ കൂടണം എന്നാണ് തിരുവോണത്തിന് സ്വന്തം veed പട്ടിണിക്ക് ഇടാൻ പാടില്ല
@Sandhyacv-rn1ol
@Sandhyacv-rn1ol 2 күн бұрын
ശെരിയാണ് ശ്രീ പറഞ്ഞത് ഇവിടെ tvm അത്തപ്പൂവ് ഇടും പിന്നെ സദ്യ ഒരുക്കും....
@kavithasuni8828
@kavithasuni8828 2 күн бұрын
Trikkakarappente munnil erunnano kadha parayunath
@gayathrisivan391
@gayathrisivan391 2 күн бұрын
Ramesh chettanu Onakkodi kodukkumbo Sreekuttan kettipidichathu kandappo entho ente kannu niranju ozhuki. Ethra praavashyam aaa oru portion veendum veendum kandunnu areella. Ente Sreekuttanu nanmakal maathram undaakatte ❤.
@salininair2477
@salininair2477 Күн бұрын
Belated "HAPPY ONAM" Sree. Bhagyan paranja pole Thalore um oru small house medekku sree pathukke
@RaginideviMR
@RaginideviMR 2 күн бұрын
Happy Onam ഭാഗ്യ , ശ്രീ nd ശ്രീകുട്ടാ 😊
@navyadevu3040
@navyadevu3040 Күн бұрын
Chechine njn kanduuu. Onathinte തലേദിവസം. Shopilnn iraghumboo. 😘😘😘
@pushpalatha568_
@pushpalatha568_ 2 күн бұрын
Sree njanu aviyalil potato idum
@asvlogs2642
@asvlogs2642 2 күн бұрын
Njangade nattil puvada ingane alla....ilayil alla unddakka....kayyil vach shape aaki edukkuva cheyya...pinne panjasarayum thengayum ittal ennayil porichedukkum. Allengil sharkarayum thengayum ittal aaviyil puzhungiyedukkum👌
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ok
@sugandhiv3963
@sugandhiv3963 2 күн бұрын
🥰♥️♥️❤️ ശ്രീക്കുട്ടൻ ഉറക്കച്ചടവിലാണല്ലോ. എന്നാലും 👍🏼🥰
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
❤️
@sowmyakp1551
@sowmyakp1551 2 күн бұрын
Sree elayil first sweet enthegilum vilambane..ennitte choru idan padullu...Payasam undegil athu vilambam..
@omanarajan4828
@omanarajan4828 2 күн бұрын
Happy onam Bhagyan, Sree and Sreekkuttan,ellam nannayittunde 👍🥰🙏
@reshmaunmeshreshmaunmesh2291
@reshmaunmeshreshmaunmesh2291 2 күн бұрын
ശ്രീയുടെ വിഡിയ ഒരു പാട് ഇഷ്ടമാണ് ഓണസദ്യയിൽ കുറവ് വന്നാലും ശ്രീ ഈ ഓണം special ആണ് ചേച്ചിയുടെ പുതിയ വീട്ടിൽ താമസിച്ചത് അവിടെ home tour ചെയ്യണം💖💖💖💖💖🥰🥰👋♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰👍👍👍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
❤️🫶
@rainbowplanter786
@rainbowplanter786 2 күн бұрын
എന്തു പറ്റി ശ്രീ എന്റെ comment കാണാൻ ഇല്ലല്ലോ ടാ ഞാൻ എന്ത് ചെയ്തു. ശ്രീ.. Replay തരണേ.. അല്ലെങ്കിൽ എനിക്ക് വല്ലാതെ വിഷമം ആവും...😢😢
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
@@rainbowplanter786 ❤️
@rohinivirgo
@rohinivirgo 2 күн бұрын
Your hardwork, simplistic rituals & a meal together is all that matters. Its the contenment of the heart that matters, not doing to please others. Happy Onam to a hard working family....💮🙏
@SheenaPk-m7e
@SheenaPk-m7e 2 күн бұрын
ഹായ് ശ്രീ ഒരുപാട് ഇഷ്ട്ട വീഡിയോ കാണാൻ
@edusteps5622
@edusteps5622 2 күн бұрын
തൻ്റെ വീഡിയേയ്ക്ക് ശരിക്കും ഒരു അട്രാക്ഷൻ ഉണ്ടെടോ,. ഒരു പ്രൊഫഷണൽ ടച്ച് എന്ന് പറയാം good❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🫂
@RadhamaniNair-l2j
@RadhamaniNair-l2j Күн бұрын
Sree veedinte plan tharumo !
@sreekrishnacaterers488
@sreekrishnacaterers488 2 күн бұрын
Cherpu alla oorakam ane ariya pedunna peru Narayana swami (pattali) chittengara madom
@dayavr1206
@dayavr1206 2 күн бұрын
പൂവട ഇങ്ങനെ തന്നെ ആണ് തേങ്ങയിൽ ഏത്തപ്പഴം നുറുക്കിയതും തുളസി ഇല യും തുമ്പപ്പുവും ചേർക്കും
@sindhuradhakrishnan4116
@sindhuradhakrishnan4116 2 күн бұрын
Belated Onam wishes my dear ❤❤❤
@fathimazhera7418
@fathimazhera7418 2 күн бұрын
Ammaudey pookalam Nalla bangiundayirunnu❤❤
@SreekalaD
@SreekalaD 2 күн бұрын
Nale ammayude aduthu pokunna video edanam nokkiyirikkunnu
@eliakuttyjohn1213
@eliakuttyjohn1213 2 күн бұрын
എന്നും onam aayavarku എന്ത് onakodi
@baijunimmy426
@baijunimmy426 2 күн бұрын
ഇങ്ങനെ ഒരു അമ്മേനെ കിട്ടാൻ ഭാഗ്യം വേണം... ❤
@shijinaninosh3131
@shijinaninosh3131 2 күн бұрын
Kozhikode egne vakarilla
@deltabobydelta6607
@deltabobydelta6607 3 күн бұрын
I was waiting for ur video to get relaxed sreee
@melkettilbhagavathytemplet6123
@melkettilbhagavathytemplet6123 2 күн бұрын
Trivandrum othiri vyathyasam und...thrikkakkara appan system illaa ingott...pinne thiruvonam ellaaathinum undennanu parayunnath..means poovinum pulli num ellaam onam undathre...so 12 mani vare oru poovu polum nullillaa...ilavare thalenaal murinju vaykkum...ippo othiri maari kanum...❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ohh ok ok ithokke puthiya arivu aaneda
@lijirenjith923
@lijirenjith923 3 күн бұрын
നോക്കി നോക്കി കണ്ണ് കഴച്ചു എന്റെ sreeye... എന്തിനാ ഇത്രയും late ആവണത് 🥰❤️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 3 күн бұрын
🙈🙈🥰🫂
@Mayamanu1018
@Mayamanu1018 2 күн бұрын
Satyam…
@Mayamanu1018
@Mayamanu1018 2 күн бұрын
@@BEHAPPYwithSREESreejasukumaran kore times refresh adichu noki Sree vanno ennu.. 🧐
@bijilap2350
@bijilap2350 2 күн бұрын
🤣🤣
@purushothamanpurush861
@purushothamanpurush861 2 күн бұрын
Sathyam
@saibimathew1536
@saibimathew1536 2 күн бұрын
ശ്രീ കുട്ടൻ ആ ചേട്ടനെ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ കണ്ണ് നിറഞ്ഞു മക്കളെ വിട്ട് നിൽക്കുന്ന ഒരു പ്രവാസി അമ്മയാണെ ഞാൻ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🫂🫶❤️
@lathaanilkumar7122
@lathaanilkumar7122 2 күн бұрын
എന്നാലും ശ്രീ ഒരു കൈ തുമ്പപൂ ഇല്ലാതെ ഓണം ഊട്ടിയല്ലോ.
@mayasaraswathy8899
@mayasaraswathy8899 2 күн бұрын
Sree dosa yil theenga mukalil ettu oru vattam unakki nokkane. Adipoli taste anu. നല്ല വീഡിയോ. ഹാപ്പി ഓണം dears
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
👍
@kallichiri776
@kallichiri776 2 күн бұрын
ഋ കൊണ്ട് എന്താ ഉപയോഗം എപ്പോളും ആലോചിക്കും ഇപ്പോള ഉത്തരം കിട്ടിയേ 🤣🤣🤣
@RumaisaRs-d9u
@RumaisaRs-d9u 2 күн бұрын
ശ്രീയുടെ നാത്തൂൻ വരാറില്ലേ kaanarillallo
@lathamuraleedharan7485
@lathamuraleedharan7485 2 күн бұрын
അതു മതി നന്നായിട്ടുണ്ട്, എല്ലാവരും ഇങ്ങനെ തന്നെ
@MJgamer367
@MJgamer367 2 күн бұрын
Happy onam sree❤❤❤
@ushapradeep6286
@ushapradeep6286 2 күн бұрын
വീഡിയോ അവസാനം ആയപ്പോൾ കുറെ ഭാഗം ഒന്നും മനസ്സിലായില്ല 😊
@Happy...281
@Happy...281 2 күн бұрын
Njangal eranakulam poovada undakum nerate undaki vaikum enitu ravile onathappane ethirakan vaikum
@eliakuttyjohn1213
@eliakuttyjohn1213 2 күн бұрын
കുറച്ച് varavakal കൂടി vekamayirunnu
@sanjusninjus2.043
@sanjusninjus2.043 2 күн бұрын
ഇതൊന്നും കണ്ണൂർ ഇല്ല 😭
@pssthreeprokingsshortfilm
@pssthreeprokingsshortfilm Күн бұрын
Sree super
@sadhac3348
@sadhac3348 2 күн бұрын
ഞാനും തൃശ്ശൂർ ആണ് but ഇവിടെ വ്യത്യാസം ഉണ്ട്. ഇവിടെ അട ചുടുകയല്ല വേവിക്കുക യാണ് ശർക്കര ചേർത്ത അടയാണ് അതുപോലെ രാവിലെ ആണ് തൃക്കാരപ്പാനെ വക്കുക.. നിറയെ തുമ്പകുടം കൊണ്ട് അലങ്കരിക്കും.. ഇവിടെ പട്ടുടുപ്പിക്കൽ ഇല്ല. ഓരോ ഭാഗത്തു ഓരോ രീതികൾ എല്ലാം നല്ലത് തന്നെ ❤️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
@@sadhac3348 athe 🫶
@AmruthaAmruthakiran
@AmruthaAmruthakiran 2 күн бұрын
ശ്രീ ചേച്ചി പായസം എവിടുന്നാ വാങ്ങിയത്. ചേർപ്പിൽ എവിടാ. ഞാൻ ചേർപ്പ് കാരിയാടോ
@deepaca7187
@deepaca7187 2 күн бұрын
Iam Deepa urakm narayana swamy
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ഈ കമന്റ്‌ ഇട്ട ചേച്ചിടെ അടുത്തുന്നു ❤️
@padmajakunhipurayil6147
@padmajakunhipurayil6147 2 күн бұрын
പാവം അമ്മ ആകെ തളർന്നു. വയ്യ.
@deepaca7187
@deepaca7187 2 күн бұрын
Thank you sree telling my name in vlog iam deepa my house in urakm my father's name narayana swamy
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ചേച്ചി പായസം സൂപ്പർ ആയിരുന്നു 🫂🫂
@saraths4138
@saraths4138 2 күн бұрын
Chechi prashasthi allaloo... Prasakthi alle...😅
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ആണ്
@peaceforeveryone967
@peaceforeveryone967 2 күн бұрын
Yes . പ്രസക്തി ആണ് ശരി. പ്രസക്തി = relevance. പ്രശസ്തി = fame .
@fathimath7233
@fathimath7233 2 күн бұрын
Nanowhite countertop enganeyund ?,kara pidikkunno?
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
care cheyanamda🥰
@LibithaBejoy
@LibithaBejoy 2 күн бұрын
ഇതു പോലെ ചുരുങ്ങിയ ഓണം ആഘോഷിക്കാൻ എനിക്കും ഇഷ്ടം. ചേച്ചിയെ പോലെ ഭർത്താവിനും കുട്ടിക്കും വേണ്ടി എല്ലാം ചെയ്ത് കൊടുക്കാനാ എനിക്കിഷ്ടം.
@beenabalan6951
@beenabalan6951 2 күн бұрын
🙏with all wishes guys
@AGMi777
@AGMi777 2 күн бұрын
ശെരിയാ ശ്രീ.. Life എപ്പോഴും ബിസി ആയിരിക്കുന്നതാണ് നല്ലത് 😊
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🫶
@sneha7920
@sneha7920 3 күн бұрын
Uppitu anu Adaundakunnathe
@Suma-ps2wn
@Suma-ps2wn Күн бұрын
കടയിലെ കാര്യങ്ങൾ കൂടുതൽ ശ്രെദ്ധിക്കു ഭാഗ്യാ ശ്രീ ഇല്ലെങ്കിൽ തൊഴിലാളി മുതലാളിയും മുതലാളി തൊഴിലാളിയും ആയി മാറും അനുഭവങ്ങൾ കൊണ്ട് പറയുന്നത്
@divyanair5560
@divyanair5560 2 күн бұрын
Happy onam nic video beautiful sree and family 💖💓💓💓🥰🥰✨✨✨
@pssthreeprokingsshortfilm
@pssthreeprokingsshortfilm Күн бұрын
Njan Dhanya chechi aanettooo
@raseenarasi6154
@raseenarasi6154 2 күн бұрын
Waiting ayirunnu video k വേണ്ടി.❤❤❤
@GreeshmaSree-h5x
@GreeshmaSree-h5x 3 күн бұрын
Hi sree
@salinibiju4879
@salinibiju4879 2 күн бұрын
ഈ തവണ അമ്മയ്ക്കും ശ്രീക്കും ഓണം അത്ര കളർ ആയില്ല ലെ 😊എല്ലാവർക്കും കൂടി ഓണത്തിന് പുതിയ വീട്ടിൽ കൂടായിരുന്നില്ലേ ശ്രീ
@sangeethcs7376
@sangeethcs7376 2 күн бұрын
Black and white aayirunno
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
Color onam next vlog
@salinibiju4879
@salinibiju4879 2 күн бұрын
@@BEHAPPYwithSREESreejasukumaran waiting🫂
@MayaDevi-bq9ti
@MayaDevi-bq9ti 2 күн бұрын
Sree pookkalam choolukond adikkan Padilla tto sradhikkanam
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ok dear
@remarajkumar4682
@remarajkumar4682 2 күн бұрын
Happy Onam
@febinpbenny232
@febinpbenny232 2 күн бұрын
എന്റെ ശ്രീക്കുട്ടി ഒത്തിരി ഇഷ്ട്ടമായി കേട്ടോ ബൈ ലിജി കോട്ടയം
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🌸
@sajinibaijubaiju3338
@sajinibaijubaiju3338 2 күн бұрын
Happy ഓണം ❤️❤️❤️
@ushabharathan3883
@ushabharathan3883 2 күн бұрын
Hai sree super❤❤❤❤❤
@fitha1889
@fitha1889 3 күн бұрын
Onameppallano,sree ❤❤
@JJThoughts-JJThoughts
@JJThoughts-JJThoughts 2 күн бұрын
ഓണാശംസകൾ 🎉😊❤
@Life_today428
@Life_today428 2 күн бұрын
ഞാൻ അവിയലിൽ ഉരുളക്കിഴങ്ങ് ചേർക്കും. പപ്പായ ഉണ്ടെങ്കിൽ അതും അരിഞ്ഞു ചേർക്കും ❤❤❤ ഭയങ്കര taste ആണ് ❤❤❤. പുലി പിഴിഞ്ഞ് ചേർക്കുന്ന അവിയലിനാണ് പപ്പായ ചേർത്താൽ കൂടുതൽ taste ❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ok
@SunithaKk-e7y
@SunithaKk-e7y 2 күн бұрын
തുമ്പപൂവ് ഇല്ല്യാത്ത ഓണം
@some_time_simply_cooking
@some_time_simply_cooking 2 күн бұрын
ശ്രീ യുടെ ഓണം vlog നോക്കി നിൽക്കുകയായിരുന്നു. ഞങ്ങളെ പുതിയ വീട്ടിലെ ആദ്യത്തെ ഓണം നന്നായി ആഘോഷിച്ചു .🎉
@mollyjose1212
@mollyjose1212 3 күн бұрын
Hai ശ്രീക്കുട്ടി
@footballlover3915
@footballlover3915 2 күн бұрын
❤❤❤❤❤❤❤❤
@remarajkumar4682
@remarajkumar4682 2 күн бұрын
Sreeyude bhagyamanu Bhagyan
@fairyqueen4222
@fairyqueen4222 2 күн бұрын
Ellarum aviyalil urula kizhangu idum sree😄
@anjuks2887
@anjuks2887 2 күн бұрын
ഞങ്ങൾ ഇടാറില്ല
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
idathavarum undu
@geethak881
@geethak881 3 күн бұрын
എന്റെ മോളെ നോക്കി നോക്കി കണ്ണ് കഴച്ചു അമ്മേടെ വീഡിയോ കണ്ടു തൃപ്തി അടഞ്ഞു പിന്നെയും ഒരു ആകാംക്ഷ ഹാപ്പി ഓണം എല്ലാവർക്കും മോളെ ഞാൻ പാലക്കാട്‌ ഒറ്റപ്പാലം ആണ്
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🌸🌹🌹😂😂
@geethak881
@geethak881 2 күн бұрын
@@BEHAPPYwithSREESreejasukumaran ❤️
@ShameeraLiyakath
@ShameeraLiyakath 2 күн бұрын
ഓണാശംസകൾ ❤️
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🫶
@ayshact6491
@ayshact6491 2 күн бұрын
പ്രസക്തി 🙏
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🙈
@subithamk5107
@subithamk5107 Күн бұрын
Hppy onam🤍
@SadhanaSatheesh
@SadhanaSatheesh 2 күн бұрын
Sree parayunnathu sarikkum manasilavunnillaa
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
mic use aakathathu kondano atho ente slang aano?
@SadhanaSatheesh
@SadhanaSatheesh 2 күн бұрын
@@BEHAPPYwithSREESreejasukumaran ethuvare angane indayittilla eni srudhichal mathi
@SadhanaSatheesh
@SadhanaSatheesh 2 күн бұрын
Slangokke nammal padichu 😁atraykkum ishtamanu sree parayunnathu kelkkanum pinne ellavarodulla snehavum
@leenasnair3726
@leenasnair3726 2 күн бұрын
Sree chulittu athathara thodilla. Pinne vitally koluthiyittanu poovidunnathu. Sorry to say that😊
@santishabu9774
@santishabu9774 2 күн бұрын
Sree അവിടെ ഉള്ള ക്രിസ്ത്യൻ ചര്ച്ച ഏതാ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
vellupaadam
@AadhinarayanMenon-z6s
@AadhinarayanMenon-z6s 2 күн бұрын
Hi sree❤️❤️❤️❤️❤️❤️❤️❤️
@aishuzain
@aishuzain 2 күн бұрын
Sreede vedeo ingane kandondirikan thonnum time pokunne ariyilla❤❤ 卄ꍏᖘᖘꌩ ✿ηꍏო 𝘴𝘳ꫀꫀ
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
😂🥰
@roshnisanthosh2918
@roshnisanthosh2918 2 күн бұрын
തൃശൂർ കാരുടെ ഓണം എങ്ങനെ എന്ന് പറയരുത് പലർക്കും വ്യത്യാസം ഉണ്ട്. പൂവട ചുട്ടു എടുക്കില്ല. അതുപോലെ എല്ലാവരും അണിയിച്ച ഒരുക്കുന്നത് പലതരത്തിൽ ആണ്. കളം ഇട്ടത് ചൂല് കൊണ്ട് അടിക്കരുത്. പൂ എങ്ങനെ എല്ലാവരും കുത്തിവക്കില്ല. തൂമ്പ കുടും കൂടുതൽ ഇടുന്നത്. രാവിലെ ആണ് ഓണം കൊല്ലുന്നത്.
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
ഞാൻ പറഞ്ഞത് ചേച്ചി ശ്രദിച്ചില്ലേ ☺️☺️എന്റെ ഓണം ഇങ്ങനെ ആണെന്ന് ഞാൻ എടുത്തു പറഞ്ഞിരുന്നു
@geethanair849
@geethanair849 2 күн бұрын
Pala samudhayakkarku vyathyasthamaanu
@jasmianwar3993
@jasmianwar3993 2 күн бұрын
മോള നോക്കിയിരിക്കുകയായിരുന്നു❤❤
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
🫂
@harshanideshnidesh2822
@harshanideshnidesh2822 2 күн бұрын
🥰♥️♥️♥️
@akshara-foodland
@akshara-foodland 2 күн бұрын
❤❤👍🏻👍🏻
@simplehumbleofficial
@simplehumbleofficial 2 күн бұрын
21:00 അമ്പാൻ എന്നോട് പറഞ്ഞില്ലല്ലോ 🤣🤣🤣🤣🥰🥰🥰
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
😂😂
@sheenasheenappi5064
@sheenasheenappi5064 2 күн бұрын
Veetil natta pookal enthiye onathine vendi
@tweetytoes8636
@tweetytoes8636 2 күн бұрын
What you said on the 30:40 min is a golden truth Sree
@salinibiju4879
@salinibiju4879 3 күн бұрын
Ammaude vedio kandu sreede vediokk vendi waiting airunnu,
@sreelekhapradeepan1994
@sreelekhapradeepan1994 2 күн бұрын
Chechiyude veetile oru non veg onathinayi kathirikkunnu
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
Nonveg onam🤔
@lijivinu3209
@lijivinu3209 Күн бұрын
🤍🤍🤍😍😍🩷👌👌
@sujapanicker7179
@sujapanicker7179 2 күн бұрын
കുളിച്ചു വേണം ഇതൊക്കെ ചെയ്യാൻ
@nikhilaamalesh7590
@nikhilaamalesh7590 2 күн бұрын
Thrikkakara appante nattil erunnu sreeyude vlog kanunnu😂
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 күн бұрын
😂woww
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 966 М.
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 47 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 18 МЛН
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 321 М.
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part A
48:15
Our Wedding Gift Unboxing 🎁 😍
27:48
Sreevidya Mullachery
Рет қаралды 285 М.