പുതുപ്പെണ്ണിന്റെ വീട്ടിൽ നിന്നു വന്ന പെട്ടിയിൽ ഐറ്റംസ്‌ കണ്ട്‌ ഞെട്ടി മാമാ..! RJ Sooraj Family vlogs

  Рет қаралды 12,746

RJ Sooraj Family Vlogs

RJ Sooraj Family Vlogs

Күн бұрын

പുതുപ്പെണ്ണ് രാധികയുടെ വീട്ടിൽ നിന്നു കൊണ്ടുവന്ന പെട്ടി തുറന്നപ്പൊ ഞങ്ങൾ ഞെട്ടി മാമാ..!
RJ Sooraj Family vlogs
നമ്മുടെ നാടൻ വീഡിയോകൾ കാണാൻ ഇഷ്ടമുള്ളവർ‌ നമ്മുടെ KZbin Channel "Subscribe” ചെയ്യാൻ ശ്രമിക്കണേ.. ചാനലിലാണ്‌ വീഡിയോകൾ രണ്ട്‌ ദിവസം മുൻപേ പബ്ലിഷ്‌ ചെയ്യുന്നത്‌ : ലിങ്ക്‌ 👉🏼 / rjsooraj
#villagevibes #villagevlogs #rjsooraj #familyvlogs #kannur #newlywed #keralawedding #marriedlife
www.rjsooraj.com

Пікірлер: 108
@Kpirshad
@Kpirshad 2 сағат бұрын
ഹായ് സൂരജ് വ്ലോഗ് നന്നാകുന്നുണ്ട് എന്തോ നിങ്ങളുടെ വീഡിയോ ഞാൻ മുഴുവനും കാണാറുണ്ട് ഞാൻ ശ്രീകണ്ടാപുരംസ്വാദേശി ആണ് ഇപ്പോൾ യുഎഇ യിൽ ആണ് അച്ഛൻ എന്റെ ഗുരു നാഥൻ ആയിരുന്നു . ഈ വീഡിയോയോകൾ എന്നെ സംഭദിച്ചിടത്തോളം വളരെ റിലേറ്റബിൾ ആണ് കാരണംഞാൻ സഞ്ചരിച്ച ഓരോ വഴിയോരങ്ങളും എല്ലാം ഒപ്പിയെടുത്തു കാണിക്കുമ്പോൾ നാട് വളരെ മിസ്സ്‌ ആകുന്നു. .അതോടൊപ്പം നിങ്ങളുടെ വളരെ നിഷകളങ്കമായ തനി നാടൻ അവതരണം എടുത്തു പറയേടതാണ്. .എന്റെയും ഫാമിലി ഏകദെശം ഇതുപോലെയാണ്. .നിങ്ങളും സായൂജ്ഉം തമ്മിലുള്ള ബോണ്ട്‌ അതേപടി തന്നെയാണ് ഞാനും എന്റെ ജേഷ്ഠനും കാണുമ്പോൾ ഉണ്ടാകാറുള്ളത്. . നേരിട്ട് എന്നെങ്കിലും കാണാൻ കഴിയട്ടെ. സ്നേഹം മാത്രം ❤️
@SajanP-k7y
@SajanP-k7y Сағат бұрын
👍
@kunjattakunju9564
@kunjattakunju9564 2 сағат бұрын
രാവിലെ തൊട്ടു എല്ലാരും പണിയെടുക്കുന്നത് വീഡിയോ എടുത്തു നടന്ന സൂരജിന് അച്ഛൻ കൊടുത്ത എട്ടിന്റെ പണി കൊള്ളാം 😂😂
@noushadpk77
@noushadpk77 2 сағат бұрын
എന്ത്‌ രസാ താങ്കളുടെ വീഡിയോസ്‌ കാണാൻ...നാട്ടിലെത്തിയ ഫീൽ ഉണ്ട്‌...ഇനിയും പ്രതീക്ഷിക്കുന്നു...
@Myviews-nf8qb
@Myviews-nf8qb 3 сағат бұрын
നിങ്ങളുടെ ഫാമിലി സൂപ്പറാ പുതിയാ പെണ്ണ് ക്യൂട്ടാ നിങ്ങളുടെ ഫാമിലിക്ക് പറ്റിയ ആൾ.എഡിറ്റ് ചെയ്ത മോന് സൂപ്പറാ❤
@semeenasemi9340
@semeenasemi9340 3 сағат бұрын
നിങ്ങളുടെ viedeo ഒരു രക്ഷയുമില്ല. അടിപൊളി. കുറെ ചിരിച്ച്.
@LijinaMylaprath
@LijinaMylaprath 2 сағат бұрын
സ്കൂൾ തുറന്നാൽ മൊത്തം ഇങ്ങെടുത്തേക്ക് സായു മാഷേ😂😂
@anoopsaranya4405
@anoopsaranya4405 Сағат бұрын
ഒരു ചെറിയ പുഞ്ചിരിയോടെയാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ❤️❤️
@KitkatMinha
@KitkatMinha 3 сағат бұрын
ഇത്രയും entertaining മറ്റുള്ള vlogs ൽ നിന്നൊന്നും കിട്ടുന്നില്ല... അവരൊക്കെ millions കടന്ന് പോകുന്നു. നിങ്ങളിപ്പോഴും 100k ആയില്ല... എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത്
@semeenasemi9340
@semeenasemi9340 2 сағат бұрын
Athe. Correct. Enth rasa ഇവരുടെ viedeo kandirikan. എന്നിട്ടും 100k ആയിട്ടില്ല എന്ന് പറയുമ്പോൾ വിഷമം തോന്നുന്നു
@badhuponnu6007
@badhuponnu6007 3 сағат бұрын
സൂരാജേട്ടൻ കളിപ്പീര് ആണല്ലോ എല്ലാം paniyum sayuvanallo
@nazeemjabbar5926
@nazeemjabbar5926 3 сағат бұрын
Thavalane nokkunnth kandappo pambanenna karutheeth❤
@vijayakumarvp6971
@vijayakumarvp6971 35 минут бұрын
എത്രനാളും കല്യാണത്തിന്റെ കാര്യങ്ങളൊക്കെ വ്യക്തമായ രീതിയിൽ നല്ലൊരു രീതിയായ വളരെ വ്യത്യസ്തമായ ഒരു രീതിയാണ്, ഒരാൾക്ക് രണ്ടു ജോഡി ചെരിപ്പ് ഉണ്ടാവുമോ അതുകൊണ്ടായിരിക്കാം
@achoosarun7694
@achoosarun7694 6 минут бұрын
Ningalude veetil elavarum nala vibe ane....njangale pole ulla NRI s ningalude videos kanumbol nala Santhosham und ...ningalude ammamma ane tto Sundari❤
@subinaessa4941
@subinaessa4941 Сағат бұрын
പശു നാളെ നിങ്ങൾ തന്നെ വന്നാൽ മതി കുറെ സ്ഥലത്ത് കറങ്ങിയിട്ട് വരാം
@IndiraBharathan-z7m
@IndiraBharathan-z7m Сағат бұрын
സൂ രജ് എല്ലാ വീഡിയോയും കണ്ടു എല്ലാം അടി പൊളി .ആ ചീരയ്ക്ക് നമ്മൾ സാമ്പാർ ചീ രഎന്നും പറയും
@majeshjoy8927
@majeshjoy8927 3 сағат бұрын
Nangade nattil ee cheerakk velicheera enna parayunne
@mfarook2747
@mfarook2747 3 сағат бұрын
ലെ പശു :നീ വീഡിയോ എടുത്തു വായോ വഴി നമ്മൾ പറഞ്ഞു തരാ 😂😂
@ismailnk3941
@ismailnk3941 2 сағат бұрын
നാട്ടിൻ പുറ കഴിച്ചകൾ. വീഡിയോ അടിപൊളി
@nazeemjabbar5926
@nazeemjabbar5926 2 сағат бұрын
പശുവുമൊത്തുള്ള യാത്ര superb. സത്യൻ അന്തിക്കാട് മൂവി പോലെ 😂😅
@anjalisreenivasan8323
@anjalisreenivasan8323 3 сағат бұрын
സൂരജേട്ടൻ 5 പൈസന്റെ പണി എടുക്കുന്നിലലോ😂
@mablelijo
@mablelijo 3 сағат бұрын
Apposine evide nirthu vidanda sooraj bro vallappozhum paniedukkam daily vlog idu thirichu pokarayallo nattile video ishtam❤❤
@NuruTk-k5v
@NuruTk-k5v 35 минут бұрын
Achaachan,ammooma, achan,amma,sooraj,akshaya,sayooj,radhika&appoos
@sareenarafi1036
@sareenarafi1036 2 сағат бұрын
Appus akshyayude brthr Aano?
@jasmianwar3993
@jasmianwar3993 2 сағат бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ നല്ലരസമാന്ന്
@shymak736
@shymak736 3 сағат бұрын
Kodutha super taste
@RaginKV
@RaginKV 2 сағат бұрын
. Suraj mone thirich pokunna vare video edanam❤
@prpkurup2599
@prpkurup2599 2 сағат бұрын
എല്ലാവർക്കും നമസ്കാരം 🙏
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 33 минут бұрын
Sooraj bro ningal nalla kazhivulla aallaane eniyum uyarngalil ethatte wish you all the best bro❤
@shibiluavilan4586
@shibiluavilan4586 3 сағат бұрын
Ini video undakille 😢adutha vecation vare nikkano
@retheeshkp8175
@retheeshkp8175 2 сағат бұрын
Appusine pettannu mash aayi schoolil cherkku soorajji
@ShajiAaa-y6t
@ShajiAaa-y6t Сағат бұрын
അപ്പൂസ് ആരാണ്
@ParuDevanjana
@ParuDevanjana Сағат бұрын
വീഡിയോ അടിപൊളി ആണ്. ഇഷ്ട്ടമാണ് വീഡിയോ
@aswathi6254
@aswathi6254 2 сағат бұрын
Koduthoova ennu vadakara parayum
@sadiqkakkodan3772
@sadiqkakkodan3772 3 сағат бұрын
എല്ലാ videos ഇഷ്ടമായി സൂപ്പർ
@Haiza-SS18
@Haiza-SS18 58 минут бұрын
Appoos man of the series..😅after the marriage vlogs🎉
@arunakaruna4079
@arunakaruna4079 2 сағат бұрын
Sooraj 9members undu.Entu rasa video kannan
@shameenakareem545
@shameenakareem545 3 сағат бұрын
Njangale Nattil ithinu madhuracheera ennu parayum
@athul00712
@athul00712 2 сағат бұрын
Video nirthalle
@smitheshnambudiripad8746
@smitheshnambudiripad8746 2 сағат бұрын
കലാഭവൻ മണിയെ ഒരു സിനിമയിൽ പശു വലിച്ച് കൊണ്ടുപോകും പോലെ ആവരുത്
@smitheshnambudiripad8746
@smitheshnambudiripad8746 2 сағат бұрын
ചികുറുമാനിസ് ആണ് ഈ ചീര...
@vijayakumarvp6971
@vijayakumarvp6971 38 минут бұрын
ഇത് വേറൊരു വെറൈറ്റി വീഡിയോ
@faizalaloor3917
@faizalaloor3917 3 сағат бұрын
Appus poyille eduvare Innale bike il kayariyadanallo 😂
@jishnukp6867
@jishnukp6867 47 минут бұрын
നാട്ടിലെ എല്ലാം വീഡിയോയും സൂപ്പർ ആണ് 😍😍😍😍😍
@ShajinasureshShajina
@ShajinasureshShajina 2 сағат бұрын
Le പശു :ഇവനെക്കൊണ്ട് വല്യ ശല്യായല്ലോ 😃
@vinodkumarthundathil8197
@vinodkumarthundathil8197 3 сағат бұрын
Appus Elegil kanarnu kalyanam
@krishnendurakesh162
@krishnendurakesh162 Сағат бұрын
Appus fans aasociation❤❤
@prpkurup2599
@prpkurup2599 2 сағат бұрын
Sooraj ji നമസ്തേ 🙏
@PurushothamanMazhoor
@PurushothamanMazhoor Сағат бұрын
അപ്പൂസ് അക്ഷയയുടെ ബ്രദർ ആണോ ?
@arunmanamboor9492
@arunmanamboor9492 2 сағат бұрын
സൂരജ് തവളയെ അതിൽ നിന്ന് മാറ്റു ഇല്ലെങ്കിൽ മീൻ കുഞ്ഞുങ്ങളെ മൊത്തം തിന്നും
@AryaAnilkumar-z6w
@AryaAnilkumar-z6w Сағат бұрын
സുരജ് ചേട്ടാ സുപ്പർ
@bijilajanan7753
@bijilajanan7753 2 сағат бұрын
Village vlog nannayittuntu 🎉
@VasanthaE-n2s
@VasanthaE-n2s Сағат бұрын
Appu super ayal aranu
@vijayakumarvp6971
@vijayakumarvp6971 31 минут бұрын
9 അപ്പുവിനെയും കൂട്ടി
@jasmianwar3993
@jasmianwar3993 2 сағат бұрын
അപ്പൂസ് നിങ്ങളുടെ ആരാണ്
@priyakarukayil875
@priyakarukayil875 2 сағат бұрын
So much near to life vlogs
@NisaSunil
@NisaSunil 2 сағат бұрын
വീഡിയോസ് എല്ലാം 👌👌👌👌
@vijayakumarvp6971
@vijayakumarvp6971 2 минут бұрын
നേരത്തെ 9 പറഞ്ഞിരുന്നു
@minin4782
@minin4782 3 сағат бұрын
Soorajpedichapulivala
@jayakrishnanms2293
@jayakrishnanms2293 Сағат бұрын
❤❤ definitely share your channel
@ramyashinoj5938
@ramyashinoj5938 28 минут бұрын
സൂരജേട്ടാ അക്ഷയചേച്ചി വാച്ച് അഴിച്ചു വെക്കാറേ ഇല്ലേ 😂
@manumv80
@manumv80 2 сағат бұрын
Manager appusssss fans🇰🇼🇰🇼🇰🇼🇰🇼
@haridasanmg4072
@haridasanmg4072 Сағат бұрын
വീഡിയോ നിർത്തരുത് ട്ടോ
@yunussafiyaazeez70
@yunussafiyaazeez70 26 минут бұрын
Nice വീഡിയോ
@RaginKV
@RaginKV 3 сағат бұрын
. .ellam super
@souravamaravathi6764
@souravamaravathi6764 Сағат бұрын
നല്ല വീഡിയോ
@nikhilpayyan6770
@nikhilpayyan6770 Сағат бұрын
നാട്ടിൽ എത്രനാൾ നിക്കുന്നുവോ അത്രയും പെട്ടന്ന് 1മില്യൻ സബ് അടിക്കും.... ഖത്തറിൽ പോയാൽ ഈ റീച്ച് കിട്ടില്ല
@pushpav3982
@pushpav3982 2 сағат бұрын
Appus❤❤❤❤
@sintuvarghese5649
@sintuvarghese5649 2 сағат бұрын
Video super
@linmathewvaidyan7936
@linmathewvaidyan7936 2 сағат бұрын
Super vlogs🥰❤
@subithapradeep8093
@subithapradeep8093 16 минут бұрын
Bro അച്ചൻ പണി തന്നൂല്ലേ പശുനേ കൊണ്ട്😂
@midhunfobz1565
@midhunfobz1565 3 сағат бұрын
🥰🥰❤❤
@darulfalah1122
@darulfalah1122 33 минут бұрын
Good
@PurushothamanPpc
@PurushothamanPpc 2 сағат бұрын
Super ❤❤❤
@DivyaAnil-ix6cf
@DivyaAnil-ix6cf Сағат бұрын
സാമ്പാർ ചീര
@SajanP-k7y
@SajanP-k7y Сағат бұрын
👍
@beenavn1613
@beenavn1613 2 сағат бұрын
Superb 😂😂
@soumyajayesh4410
@soumyajayesh4410 Сағат бұрын
👌🏻😍👍🏻
@Excel123rr
@Excel123rr Сағат бұрын
@nishakannan4177
@nishakannan4177 20 минут бұрын
🥰🥰🥰🥰🥰🥰🥰
@itsme-of8my
@itsme-of8my Сағат бұрын
എന്തോ വച്ച് മറന്ന പോലെ പോണ് ണ്ട് രണ്ടും😅😅😅😅😅😊😊🤣🤣🤣🤣🤣🐀🐀🐀
@NATHALIYAVLOGS-kz4tc
@NATHALIYAVLOGS-kz4tc Сағат бұрын
Pashu 😂😂😂😂
@SarathtSarath
@SarathtSarath 2 сағат бұрын
🐄🐄🐄❤
@HunterHunter-k3w
@HunterHunter-k3w 3 сағат бұрын
First comment
@marzook4398
@marzook4398 2 сағат бұрын
😂😂😂
@deepanu1252
@deepanu1252 2 сағат бұрын
സൂരജ് തമാശക്ക് ആണെങ്കിലും അപ്പൂസിന് പോവാൻ പറഞ്ഞു കളിയാക്കൽ ശരിയല്ല അവനൊരു പാവമല്ലേ
@shylajasankar1897
@shylajasankar1897 Сағат бұрын
Kati kodi thova
@kunjattakunju9564
@kunjattakunju9564 3 сағат бұрын
പച്ച ചീര ഇതല്ല. ഇത് ഞങ്ങളുടെ നാട്ടിൽ മൈസൂർ ചീര എന്ന് പറയും
@vedsukumar1489
@vedsukumar1489 2 сағат бұрын
Borni cheera kannur
@mhdakrml2514
@mhdakrml2514 Сағат бұрын
Isn't there any feasta ..I mean biriyani ,നെയ്‌ച്ചോർ ......Let us know .......Sure we will come ...with regards Koottummugham wtsup group 😂😂❤
@rafeeq3325
@rafeeq3325 2 сағат бұрын
@anoopb6387
@anoopb6387 2 сағат бұрын
Super video
@vimalmohanvk807
@vimalmohanvk807 Сағат бұрын
❤❤,👍👍👍
@jayaravi6075
@jayaravi6075 26 минут бұрын
❤❤
@ShamnaJayaraj
@ShamnaJayaraj 2 сағат бұрын
❤❤❤
@shajinaaranhi476
@shajinaaranhi476 2 сағат бұрын
❤❤❤
@ShajinasureshShajina
@ShajinasureshShajina 2 сағат бұрын
❤❤
@athul00712
@athul00712 2 сағат бұрын
❤❤
@beenasreedharan9958
@beenasreedharan9958 2 сағат бұрын
❤❤❤
@amalrajbs
@amalrajbs Сағат бұрын
😍😍
@PrincyAntony-cy7zx
@PrincyAntony-cy7zx 2 сағат бұрын
❤❤❤❤
@athulyasudeep9378
@athulyasudeep9378 3 сағат бұрын
❤️
@leenumathew2868
@leenumathew2868 Сағат бұрын
❤️
Who knows me better challenge 🤣 Husband vs Best Friend 😂
18:01
yaseenvlogs Family
Рет қаралды 20 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 42 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 126 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 17 МЛН
After getting visa to UK | Jelaja Ratheesh | Puthettu Travel Vlog |
18:29
Puthettu Travel Vlog
Рет қаралды 68 М.
iPhone 16 & iPhone 16 Pro | Detailed Unboxing and First Impression | Malayalam
18:40
Blind Test | Game Challenge | Pearle Maaney | Srinish Aravind
26:25
Pearle Maaney
Рет қаралды 321 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 42 МЛН