ONAM SADHYA | 100 Varieties Of Chicken Sadhya | Tasting 100 Chicken Items in Our Village

  Рет қаралды 2,066,749

Village Food Channel

Village Food Channel

9 ай бұрын

100 Varieties Of Chicken Sadhya

Пікірлер: 2 500
@Chilankamp4
@Chilankamp4 9 ай бұрын
ഈ സദ്യ യിൽ പങ്കെടുത്ത എല്ലാ കോഴികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🎉🌸🌼
@_mr_arjun_06
@_mr_arjun_06 9 ай бұрын
😂
@vandeepcheral
@vandeepcheral 9 ай бұрын
😂😂
@sanilnair9915
@sanilnair9915 9 ай бұрын
😂
@empireboy3383
@empireboy3383 9 ай бұрын
😂😂😂
@Chilankamp4
@Chilankamp4 9 ай бұрын
@@_mr_arjun_06 🤣
@noufal_kl10
@noufal_kl10 9 ай бұрын
ഇന്ന് സദ്യ കഴിക്കാത്തവർ ഉണ്ടോ.?
@kashisaran1054
@kashisaran1054 9 ай бұрын
ഉണ്ട് 😔
@vipinvarghese1723
@vipinvarghese1723 9 ай бұрын
😢
@user-um9wc5zz5s
@user-um9wc5zz5s 9 ай бұрын
Illa
@sujithvrajan240
@sujithvrajan240 9 ай бұрын
Und 🤷‍♂️😑🤘
@sachinsudhakaran1396
@sachinsudhakaran1396 9 ай бұрын
Ysss
@My123Kerala
@My123Kerala 9 ай бұрын
ഇത്രയും ചിക്കൻ വിഭവങ്ങൾക്കിടയിൽനിന്നും മുരിങ്ങാകോൽ തപ്പിയെടുത്ത രതീഷ് ആണ് എന്റെ ഹീറോ ....😀😎
@Shin_Chan05
@Shin_Chan05 9 ай бұрын
Thanks for these much likes❤😊
@sreekanthravindranath1304
@sreekanthravindranath1304 9 ай бұрын
പെരുന്നാളിനും മറ്റും വെട്ടുന്ന ജീവികൾക്ക് കൂടി ആദരാജ്ഞലികൾ അർപ്പിക്കുന്നു
@yahkoobtkyahkoob3754
@yahkoobtkyahkoob3754 9 ай бұрын
Vettunad enthano Athinu ellam und jeevan jeevan illathad enthan mr
@Kl52KARAKKADAN
@Kl52KARAKKADAN 9 ай бұрын
​@@sreekanthravindranath1304അയിന്
@scarywitcter
@scarywitcter 9 ай бұрын
അങ്ങനെ നോക്കിയാൽ വൃക്ഷങ്ങൾക്ക്ം സസ്യങ്ങൾക്ക്ം ജീവനുണ്ടല്ലൊ. അവയ്ക്ക് ജന്തുജീവജാലങ്ങളെ പോലെ ചലിക്കാനുള്ള കഴിവില്ലന്നല്ലേയ്ള്ളു. അവയേം കൊന്ന്തന്നേണ് പച്ചക്കറിയുണ്ടാക്കി കഴിക്കുന്നേ.
@akkuakbar1062
@akkuakbar1062 9 ай бұрын
​@@sreekanthravindranath1304Sarcasathil vare mathakalarthunna thaanokke🙂
@jyothishdas6831
@jyothishdas6831 9 ай бұрын
മാമുകോയ ചോദിച്ച പോലെയുണ്ടല്ലോ "ഇന്ന് ഓണം ആയിട്ട് ചിക്കൻ ബിരിയാണി വച്ചൂടെന്ന്"😂
@prassysanthosh1987
@prassysanthosh1987 9 ай бұрын
🤣
@quitmaskreloaded
@quitmaskreloaded 9 ай бұрын
മലബാർ വന്നോ ഇവിടെ മൊത്തം കോഴി മയം ആണ് ...മൂപ്പർ അന്ന് പറഞ്ഞത് സത്യം ആണ് 🥵
@ajmalali7050
@ajmalali7050 9 ай бұрын
@@quitmaskreloaded Northern Malabar ennu parayuu suhruthe. Palakkad and some parts of Thrissur is also part of Malabar.
@quitmaskreloaded
@quitmaskreloaded 9 ай бұрын
@@ajmalali7050ഇപ്പൊൾ ചായ്‌വ് കൂടുതലും തെക്ക് അല്ലെ അപോ മലബാർ എന്ന് പറയുന്നതിൽ കാര്യം ഇല്ല
@sajid8283
@sajid8283 9 ай бұрын
​@@ajmalali7050Malabar means ksd,knr,calicut,wayanad and mlp
@ibrumedammal6905
@ibrumedammal6905 9 ай бұрын
ചിക്കൻ സദ്യയിൽ ഇരകളായ എല്ലാ കോഴികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🥲🥲
@asurumarvavlog..5489
@asurumarvavlog..5489 9 ай бұрын
എന്നെ പൊലെ ഇത്രയും ചിക്കൻ സ്പെഷ്യൽ ആദ്യമായിടാണ് കാണുന്നവരുണ്ടോ....
@muhammedshaheer9827
@muhammedshaheer9827 9 ай бұрын
ചിക്കൻ തട്ടത്തിൻ മറയത്ത് 🔥🔥😄
@muhammedmuneef5746
@muhammedmuneef5746 9 ай бұрын
😅
@nijeeshps4302
@nijeeshps4302 9 ай бұрын
Evidathu karananado. Thrisukar kananda
@Basith_pztr
@Basith_pztr 9 ай бұрын
അനുരാഗത്തിൻ.... മേളയിൽ വരമായ് വന്നൊരു സന്ധ്യയിൽ.. 🤩
@sujithkumarn2463
@sujithkumarn2463 9 ай бұрын
ഇത്രയും ചിക്കൻ വെറൈറ്റി ഉണ്ട് എന്ന് ഇക്കയുടെ വീഡിയോ കണ്ടപ്പോൾ മനസിലായി 👍
@vigneshskumar4441
@vigneshskumar4441 9 ай бұрын
OK
@user-lm2pm2pd6l
@user-lm2pm2pd6l 9 ай бұрын
ഇതിനേക്കാൾ ഉണ്ട്
@adwaith2498
@adwaith2498 9 ай бұрын
ഈ ഓണ സദ്യയിൽ പങ്കെടുത്ത എല്ലാ കോഴികൾക്കും ആദരാഞ്ജലികൾ😄😄
@albertthomas8484
@albertthomas8484 9 ай бұрын
ഓണാശംസകൾ ഇക്കാ... സംഭവം കണ്ടാൽ കഴിച്ച ഫീൽ ആണ് ഇക്കാ. നിങ്ങൾ വേറെ ലെവൽ.
@pusu4197
@pusu4197 9 ай бұрын
എല്ലാവർക്കും ചിക്കൻ ഓണാശംസകൾ 🍗🍗🍗
@Chilankamp4
@Chilankamp4 9 ай бұрын
🤣🤣🤣🤣
@achukannavlog5034
@achukannavlog5034 9 ай бұрын
ഇന്ന് സദ്യയിൽ ബലിയാടായ ella കോഴികൾക്കും ആദരാഞ്ജലികൾ 💐💐💐
@raazimraazimmaharoof5310
@raazimraazimmaharoof5310 9 ай бұрын
😵‍💫😵‍💫😒😒😒
@shamsul130
@shamsul130 9 ай бұрын
😂😂😂😂😂😂😂😂
@villagekitchentaste8844
@villagekitchentaste8844 9 ай бұрын
കോഴിയുടെ ജീവൻ ഇനിയും ബാക്കി.. ഏതൊക്കെ പേരിൽ.... അറിയപ്പെടുന്നു 🥰..... ചിക്കൻ സദ്യ പൊളിച്ചു 🔥
@ansilms3534
@ansilms3534 9 ай бұрын
Laxmanan is back🔥🔥🔥😃😃😃
@user-bq7hm9iu6c
@user-bq7hm9iu6c 9 ай бұрын
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
@adhilazeez3192
@adhilazeez3192 9 ай бұрын
ഇൗ സദസ്സിൽ ഭാഗമായ എല്ലാ പ്രിയപ്പെട്ട കൊഴികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.!!!! 😍💯
@panjami6904
@panjami6904 9 ай бұрын
😂
@rkb1245
@rkb1245 9 ай бұрын
Bruh☠️
@shanavas59
@shanavas59 9 ай бұрын
😂😂😂😂
@mehrajm.r9281
@mehrajm.r9281 9 ай бұрын
Le കോഴി :- ഓണം ആയിട്ടു എങ്കിലും എന്നെ വെറുതെ വിടുടാ 😅...
@voice_of_ummizz_queen04
@voice_of_ummizz_queen04 9 ай бұрын
😂😂
@parudeesa-ox2wp
@parudeesa-ox2wp 9 ай бұрын
ഇതെല്ലാം കണ്ട് രസിച്ചു റേഷൻ ചോറുതിന്നുന്ന പാവങ്ങൾ 👍👍
@sateeshkumar6079
@sateeshkumar6079 9 ай бұрын
Wows vera lavel adipoli🔥🙏
@azadn228
@azadn228 9 ай бұрын
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ❤❤ ഇനിയും ഒരുപാട് ഉയർച്ചകൾ ചാനലിന് ഉണ്ടാവട്ടെ എല്ലാ മതങ്ങളും ഇന്ത്യയിൽ സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കട്ടെ❤️🙏
@jmshilalijamshilali6065
@jmshilalijamshilali6065 9 ай бұрын
ഇതൊക്കെ കണ്ടിട്ട...ഗുബ്സും സബ്ജിയും കഴിച്ചു ഓണം ആഘോഷിച്ച എനിക്ക് ഇരിക്കട്ടേ ഒരു കുതിര പവൻ 😊
@mohammedsahal6269
@mohammedsahal6269 9 ай бұрын
ഇക്കായുടെ നല്ല മനസ്സുകൊണ്ട് എത്ര പേരാ അവസാനം വയറു നിറച്ചത് അതു തന്നെ കാണാൻ കളറാണ്...... എന്നും നില നിർത്തട്ടെ ഇക്ക ഉഴരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... ഇക്കാ ഇഷ്ടം....
@A5Techyofficial
@A5Techyofficial 9 ай бұрын
കേരള കരയിലുള്ള എല്ലാ മച്ചാ മച്ചാമാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🎉🌝
@Enswmbgnr5123-.-
@Enswmbgnr5123-.- 9 ай бұрын
അതെന്താ ഗൾഫിൽ നില്കുന്നവർക്ക് ഓണ ശംസകൾ ഇല്ലെ 😊
@mubeenamubeena1820
@mubeenamubeena1820 9 ай бұрын
സദ്യ ഇഷ്ടമുള്ളവർ ഉണ്ടോ എന്നെപ്പോലെ 🤔😍🥰😘 എല്ലാ മുത്തുമണികൾക്കും ഓണാശംസകൾ🥰😘😍❤️
@artlife6286
@artlife6286 9 ай бұрын
നിങ്ങളുടെ ഒരു വീഡിയോ കണ്ടാൽ മതി മനസ് നിറയും ♥️♥️♥️
@premjithparimanam4197
@premjithparimanam4197 9 ай бұрын
ഇത് എല്ലാം കണ്ടു തന്നെ വയറും നിറഞ്ഞു😋😋😋😋
@nirnjn1295
@nirnjn1295 9 ай бұрын
പ്രഭഞ്ചത്തിൽ ഫിറോസികാന്റെ ക്യാമറമാനേക്കാൾ വലിയ പോരാളി വേറാരുമില്ല 😂
@kbzbossrange
@kbzbossrange 9 ай бұрын
ഓർമ്മകളുടെ ഒരായിരം പൂക്കളവുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!
@unnikrishnankm4784
@unnikrishnankm4784 9 ай бұрын
Wow chicken sadya✨
@rajeshs4728
@rajeshs4728 9 ай бұрын
Polichu Ona sadhya ikayudee mmm enna vili poli
@prasanthprasu7246
@prasanthprasu7246 9 ай бұрын
നല്ലൊരു ഓണം ആയിട്ട് ഇത്തിരി ചിക്കൻ ബിരിയാണി കഴിച്ച പൊളിക്കും 😌🚶🏻‍♂️🫣😂😂
@mr.plumber1532
@mr.plumber1532 9 ай бұрын
Just mammukkoya things✨🤣
@nihaall__7
@nihaall__7 9 ай бұрын
​@@mr.plumber1532not anymore 🥺💔
@bisheryoutube
@bisheryoutube 9 ай бұрын
Jithu:എന്നെ വിളിക്കാണ്ട് ഓണ സദ്യ കഴിക്കാനോ Ratheesh:വന്നു കുരിപ്പ്😂🫶
@jasir2039
@jasir2039 9 ай бұрын
നല്ല ടെസ്റ്റ്‌ണ്ട് 🤣🤣
@bisheryoutube
@bisheryoutube 9 ай бұрын
@@jasir2039 😂❤️
@AswanthNk-qk1op
@AswanthNk-qk1op 9 ай бұрын
Onathinte Ann borderil duty yil aayirunn ,' inn Vann ith kaanunna njaan🥰😋🥰🥰🥹🥹 miss my sweet home Kerala ❣️❣️💝
@safeerkunhippa6514
@safeerkunhippa6514 9 ай бұрын
ഇത്തവണത്തെ ഓണത്തിന് ഇക്കയുടെ വെറൈറ്റി കോഴിപ്പൂക്കളം❤❤🎉
@123sethunath
@123sethunath 9 ай бұрын
പൊളിച്ചു ഭായ്.. കുടുംബത്തോടൊപ്പം enjoy ചെയ്തു 🎉🎉🎉
@abhijithkumarpa9894
@abhijithkumarpa9894 9 ай бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼🌼
@myself_345
@myself_345 9 ай бұрын
adi poli taste good
@Trivian_mallu
@Trivian_mallu 9 ай бұрын
2:32 ചിക്കൻ ഒലത്തിയത് 😂അല്ല ചിക്കൻ ഉലർത്തിയത് ❤
@RAJKUMAR-kc3oi
@RAJKUMAR-kc3oi 9 ай бұрын
Happy OMAM. Mind blowing & mouthwatering dishes - Onam Sadhya. Super....🎉❤
@e.rsureshbabuchungathara4305
@e.rsureshbabuchungathara4305 9 ай бұрын
ഓണത്തെയും സദ്യയേയും അവഹേളിക്കുന്നു.
@muzammilahmadullah887
@muzammilahmadullah887 9 ай бұрын
2023 ലെ പുതിയ taste manager ആയി promotion കിട്ടിയ ജിത്തുവിന് അഭിവാദ്യങ്ങൾ
@Ramzanramxu
@Ramzanramxu 9 ай бұрын
ഓണം എത്തുമ്പോൾ പാവം വാഴയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും 🙂 വാഴ ഫാൻസ് അസോസിയേഷൻ 💥💥
@nageshgaikwad3015
@nageshgaikwad3015 9 ай бұрын
OMG..seen for the first time ever chickens lot of variety dishes 😋😋😋
@semeersaithal5686
@semeersaithal5686 9 ай бұрын
Iyaalu kothipichu kollum😋😋
@arunkaladi
@arunkaladi 9 ай бұрын
Adipoli...
@neeloykitchen4973
@neeloykitchen4973 9 ай бұрын
❤😊😮
@anir2170
@anir2170 9 ай бұрын
ഫിറോസ് ബ്രോക്കും ഫ്രണ്ട്സിനും ഹാപ്പി ഓണം 🥰
@sandeepkoroth877
@sandeepkoroth877 9 ай бұрын
ഫിറോസ്ക രതീഷ് ഭായ് എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ🌺🌺🌺
@ajuk421
@ajuk421 9 ай бұрын
adipoli super
@sreedevikc
@sreedevikc 9 ай бұрын
Firoz ,...Chicken sadhya superb👌ningal kazhikkunna kandappozhe vayaru niranju.👍👍👍❤❤❤❤
@Dileepdilu2255
@Dileepdilu2255 9 ай бұрын
Happy onam ഫിറോസിക്ക 👍❤️❤️♥️💐💙💙💥🙌💖🔥💥😻🎉💚
@naseenechu9156
@naseenechu9156 9 ай бұрын
എല്ലാ കോഴി ഐറ്റംസ് കോഴികൾക്കും ഓണം ആശംസകൾ 😍😍
@fidafathima8372
@fidafathima8372 9 ай бұрын
Verygood
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
Ithrayum itam orumich aadhyamatitt kanunnavar undo nne pole, ith kand vayil vellam vannavarum undo nne pole🫣
@rahulrkr8071
@rahulrkr8071 9 ай бұрын
Great effort ❤
@aia2818
@aia2818 9 ай бұрын
ഭാഗ്രൗണ്ടിൽ നല്ല ഓണപരുപാടി കേൾക്കുന്നുണ്ടല്ലോ... 😌😍
@shameerpm3185
@shameerpm3185 9 ай бұрын
Firozkka vere level എല്ലാ കോഴികൾക്കും ഓണം ആശസകൾ നേരുന്നു..
@callmejk2k24
@callmejk2k24 9 ай бұрын
Happy Onam all guys love from Karnataka ❤️❤️❤️❤️❤️
@b.s.a.a9359
@b.s.a.a9359 9 ай бұрын
ഫിറോസ് ഖാനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
@nishanair7506
@nishanair7506 9 ай бұрын
എത്ര ബ്രോയ്‌ലർ ചിക്കൻ വിഭവങ്ങൾ നിരത്തിയാലും ഓണാസദ്യ യുടെ തട്ട് താണ് തന്നെ ഇരിക്കും 😄
@Streetfoodaround.
@Streetfoodaround. 9 ай бұрын
Amazing ❤
@TastyTastyFood
@TastyTastyFood 9 ай бұрын
Wow very tasty food recipe. Very amazing video friends
@irshadchola
@irshadchola 9 ай бұрын
Ellavarkkum onashamsakal NB:ee sadhyakk irayaaya Ella kozhikalkkum ആദരാഞ്ജലി nerunnu 💐
@user-oj6vy9cy3i
@user-oj6vy9cy3i 9 ай бұрын
Happy onam ❤
@prabhudevachopala7142
@prabhudevachopala7142 9 ай бұрын
సుపర్ ఫుడ్ తినడం వల్ల మేలు జరుగుతుంది అని నా అభిప్రాయం మాత్రమే చెబుతున్న 😋👉🏾🍖🍗🍛🥘🥙🤔😋😋😋👍🏾👌🏼👌🏼👌🏼👌🏼
@sunilsunilsnair8996
@sunilsunilsnair8996 9 ай бұрын
ആഹാ ആഹാ പൊളിച് ഇക്കാ ചിക്കൻ ഒന്നും പറയാൻ ഇല്ല
@adhityanpazhanivelu9688
@adhityanpazhanivelu9688 9 ай бұрын
Happy Onam festival villagers 🇮🇳🎉🎊🌹
@muhammedunais8139
@muhammedunais8139 9 ай бұрын
അങ്ങനെ എല്ലവരുടെയും ഓണ പരിപാടിക്ക് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു "ആഹാഹ " കേരള കരയുടെ സ്വന്തം cooking entertainment ചാനൽ
@muhammedarshadp9333
@muhammedarshadp9333 9 ай бұрын
Nalla tastzund
@madhucs5353
@madhucs5353 9 ай бұрын
Ellarum onnichulla oru onamkoodi vannu👌👏👏👏
@nem0_353
@nem0_353 9 ай бұрын
Happy onam ❤️
@visakhmp7991
@visakhmp7991 9 ай бұрын
എല്ലാ കോഴികൾക്കും ന്റെ ആദരാഞ്ജലികൾ 😭😋😋
@deepikadeepus6212
@deepikadeepus6212 9 ай бұрын
ella kozhikalkum chicken onam ashamsakal🌺🌸
@sujeendrakumarks52
@sujeendrakumarks52 9 ай бұрын
ഹാപ്പിയൊണം. രീതേഷ്.
@nixotask2047
@nixotask2047 9 ай бұрын
ചിക്കൻ ഓണാശംസകൾ😂😂😂
@shameemali9046
@shameemali9046 9 ай бұрын
ഓണാശംസകൾ 🥰
@rithwicNeo
@rithwicNeo 9 ай бұрын
ഇജ്ജാതി വാണം ഇക്കയുടെ ഇഫ്താർ വിരിന്നിനുള്ള 120 തരം പന്നിക്കരികൾക്ക് കട്ട വെയ്റ്റിംഗ് പൊളിക്ക് മുത്തെ ❤
@vishnujayaraj5785
@vishnujayaraj5785 9 ай бұрын
👍
@user-yh6uq2vq4t
@user-yh6uq2vq4t 9 ай бұрын
Supper sadhya chettaa
@Faazleo10
@Faazleo10 9 ай бұрын
“അല്ല നല്ല ഒരു ഓണായിട്ട് ഇന്നേലും കൊറച് ചിക്കൻബിരിയാണി ഇണ്ടാക്കിക്കൂടെ ഹംക്കിങ്ങളെ”😂😂
@fousimuhammezmuhammez6681
@fousimuhammezmuhammez6681 9 ай бұрын
ചിക്കൻ കൊണ്ട് ഇത്രയും വിഭവങ്ങൾ ഉണ്ട് എന്ന് ഞാൻ ഇപ്പോയാ അറിയുന്നത് എന്റെ പടച്ചോനെ.....😂
@indusukucm7642
@indusukucm7642 9 ай бұрын
Kaakkaayude perunaal sadya super.
@riyagram
@riyagram 9 ай бұрын
😮soo huge 😅 nalla taste und lle
@jithupoojary
@jithupoojary 9 ай бұрын
Happy onam ❤️💯
@Praveen-er7wn
@Praveen-er7wn 9 ай бұрын
Happy onam♥️
@ancysujith1805
@ancysujith1805 9 ай бұрын
Ente ponnoo Variety kozhi sadhya❤
@althaf8490
@althaf8490 9 ай бұрын
Ithrem chikkan irikumbo,muringa kol edtha ,ratheesh aann ,aan ente Hero 😅💥💫
@aswinar5158
@aswinar5158 9 ай бұрын
ആണ്ടവാ.... ഇതൊക്കെയാണ് ചിക്കൻ സദ്യ... 🤤👌
@finanek
@finanek 9 ай бұрын
നല്ലൊരു മഴപെയ്‌താൽ ചിക്കൻ അവിയൽ കു‌ടെ ഉണ്ടാകും 😂
@paachakaveedu
@paachakaveedu 9 ай бұрын
Last adipoliii....
@TheKing-xp7lq
@TheKing-xp7lq 9 ай бұрын
Onam is traditionally vegetarian. But you guys make me drool 😂
@nithinmani1896
@nithinmani1896 9 ай бұрын
There is no such tradition of vegeterian followed in onam. Onam is differnt for different people. projecting someone's tradition is not means its everyone's.
@playerno.2291
@playerno.2291 9 ай бұрын
Where are you from 😂
@jayasheelanmelath8896
@jayasheelanmelath8896 9 ай бұрын
നോക്ക് രതീഷേ... എന്തിനോ വേണ്ടി കുലച്ച വാഴക്കുല.... 😄 ജിത്തൂനെ വിളിക്കണോ... അവൻ മണത്തു വരും ഡാ....😂 ലവ് യു ഫിറോസ് ഇക്ക 😍💕💕
@sadhreesworld4522
@sadhreesworld4522 8 ай бұрын
great bro...
@dhanyakkdhanyakk9313
@dhanyakkdhanyakk9313 9 ай бұрын
അടിപൊളി
@gamingwithhyper6391
@gamingwithhyper6391 9 ай бұрын
Happy onam 🎉❤
@irinj7442
@irinj7442 9 ай бұрын
Jithu livin the good life.. ❤
@sojukkoshy8474
@sojukkoshy8474 9 ай бұрын
Happy chicken Onashamsakal,,🐓🐔
@sahadk1729
@sahadk1729 9 ай бұрын
Pwoli macha🔥🔥🔥🔥🔥🤤🤤
@rithvinsujith
@rithvinsujith 9 ай бұрын
Happy Onam❤
@huzainzalim9922
@huzainzalim9922 9 ай бұрын
നല്ല ടെസ്റ്റ് ഉണ്ട്..😋
@mr.moviereader5043
@mr.moviereader5043 9 ай бұрын
Nalla taste ind..
TENDER COCONUT QUAIL RECIPE | Tender Coconut Kada Curry | Village Food
10:42
Village Food Channel
Рет қаралды 152 М.
Joven bailarín noquea a ladrón de un golpe #nmas #shorts
00:17
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 84 МЛН
Chiken leg piece rice //#chikenlegpiece #food  windows
3:43
FOOD WINDOWS
Рет қаралды 11 М.
MUST WATCH | 90's Nostalgic Memories | 90's Kids Candy and Toys
34:15
Travel Master
Рет қаралды 3,1 МЛН
100 VARIETIES BIRYANI | 100 Varieties Of Biryani Tasting In Dubai | Village Food
11:58
Венозные Руки 🤯
0:25
MovieLuvsky
Рет қаралды 5 МЛН
#rockpaperscissors! #kidsfun
0:11
J House jr.
Рет қаралды 49 МЛН
chocolate spread vs healthy fruits #dance #challenge
0:11
Super Max
Рет қаралды 18 МЛН
Who’s more flexible:💖 or 💚? @milanaroller
0:14
Diana Belitskay
Рет қаралды 7 МЛН
ELE QUEBROU A TAÇA DE FUTEBOL
0:45
Matheus Kriwat
Рет қаралды 25 МЛН
Nightstand, cabinet, safe with secret lock
0:11
Simple Idea
Рет қаралды 16 МЛН