Aliyans - 834 | താലിമാല | Comedy Serial (Sitcom) | Kaumudy

  Рет қаралды 515,835

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 512
@safari7152
@safari7152 8 ай бұрын
ഇന്ന് ആദ്യം ആയി സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആശംസകൾ നേരുന്നു.. 🥰😍❤️😍❤️😍😍
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
Hi
@AnilkMadhavan
@AnilkMadhavan 8 ай бұрын
ഇന്ന് അമ്മ കാണിച്ച ആ രീതി തന്നെയാണ് എല്ലാ പ്രയാമായ വ്യക്തികളും കാണിക്കുന്നത്.😊😊😊 ആ പഞ്ചസാര കട്ടുതിന്നുത് കണ്ടപ്പോൾ ഞാൻ ചിരിച്ചു പോയി.
@mpaul8794
@mpaul8794 8 ай бұрын
Njan boost kattu thinnarundu. Diabetic aanu😢
@sureshp144
@sureshp144 8 ай бұрын
സത്യം 😂😂😂😂
@ashkrizz
@ashkrizz 8 ай бұрын
വേസ്റ്റ് കിളവി
@ഒറ്റയാൻ-solo
@ഒറ്റയാൻ-solo 7 ай бұрын
​@@mpaul8794അമ്പടാ 😂
@aaminaminha2393
@aaminaminha2393 8 ай бұрын
Inn ente birthday aahn enik kurach like therumo 😢🎉
@aneeta2119
@aneeta2119 8 ай бұрын
Happy birthday 🎂
@dhanooprajraj2453
@dhanooprajraj2453 8 ай бұрын
Happy birthday
@fathimasahla2346
@fathimasahla2346 8 ай бұрын
Happy birth day
@anjalivr4345
@anjalivr4345 8 ай бұрын
Happy birthday 🎉
@shreyashine2065
@shreyashine2065 8 ай бұрын
Happy' birthday 🎂
@salinip8869
@salinip8869 8 ай бұрын
താങ്കത്തിന്റെ മാലയാണ് പോയതെങ്കിൽ ലില്ലി തങ്കത്തിനെ എത്ര കുറ്റം പറയുമായിരുന്നു.. പാവം തങ്കം.. ഓണത്തിന് കുറിക്കൂടി ഒരെണ്ണം വാങ്ങിക്കാമെന്നു... 🙏🙏🥰🥰 അതാണ്‌ സ്നേഹം
@kuttuaami3302
@kuttuaami3302 8 ай бұрын
വേറെ ഒരു episode il തങ്കത്തിൻ്റെ താലി പോയ ഒരു സീൻ ഉണ്ടായിരുന്നു...എന്ന് ലില്ലി ടെ സ്വഭാവം...
@Veruthey_
@Veruthey_ 8 ай бұрын
പൊന്നിന്റെ വില കൂടുന്ന സമയത്ത്..,. ശ്രദ്ധിക്കേണ്ട ഒരു പാഠം... 👍🏻 നർമ്മ പരമായി അവതരിപ്പിച്ചു 😍😍👍🏻👍🏻👍🏻👍🏻👍🏻
@SureshBabu-hl8bl
@SureshBabu-hl8bl 8 ай бұрын
മുത്ത്‌ ഇല്ലാത്തത്കൊണ്ട് ആർകെകിലുo മിസ്സ്‌ ചെയ്യുന്നുണ്ടോ. ഉണ്ടകിൽ 👍അടിക്കുമോ.
@Ammukutty502
@Ammukutty502 8 ай бұрын
No
@chandral5979
@chandral5979 8 ай бұрын
Ella a kuttik padikan pokande
@MohammedRiyas-lp5lu
@MohammedRiyas-lp5lu 8 ай бұрын
Backilo
@santhoshsandhu5177
@santhoshsandhu5177 8 ай бұрын
കാലത്തിട്ടെ ഒരു പോക്കേ ചെറുപ്പത്തിൽ മക്കൾ ആരും കാണാതെ മധുരം തിന്നുബോൾ അമ്മമാർ വഴക്ക് പറയും (ചിലപ്പോ അടിയും കിട്ടും 😂)എന്നിട്ടു പറയും മധുരം അധികം കഴിച്ചാൽ അസുഖം വരും എന്ന് മക്കൾ വലുതായി അമ്മാർക്ക് പ്രായം ആകുബോൾ മക്കൾ കാണാതെ ഇതേ അമ്മ മാർ മധുരം കഴിക്കും അപ്പോൾ മക്കൾ പറയും അമ്മക്ക് മധുരം കഴിക്കാൻ പാടില്ല എന്ന് അറിയില്ലേ എന്ന് 😂😂😂
@Suresh-tu3sw
@Suresh-tu3sw 8 ай бұрын
👏🏻👏🏻👏🏻അമ്മയുടെ ആ എക്സ്പ്രഷൻ കണ്ട് ചിരിച്ചു പോയി 👏🏻👏🏻🙏🏻🙏🏻.. അമ്മയാണ് താരം.... 🙏🏻🙏🏻നാത്തൂൻസ് പൊളി 👌🏻👌🏻പ്രമുഖന്റെ പാർട്ടി ഫലം നാളെ പുറത്തു വരുമല്ലോ 😊😊
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
ഞാൻ അധികം താമസിച്ചില്ല - 8 മിനിട്ട് മാത്രം സ്കൂൾ തുറപ്പ് എപ്പിസോഡ് വേണ്ടതായിരുന്നില്ല എന്നു ചിന്തിക്കുന്നവർ എന്നെ പോലെ എത്ര ...?
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
വേണ്ടതായിരുന്നില്ലേ എന്ന് -
@busharahakeem378
@busharahakeem378 8 ай бұрын
👍👍
@SajeevKJ-en5tl
@SajeevKJ-en5tl 8 ай бұрын
ഇത് വായിച്ചാൽ തോന്നും സ്കൂൾ തുറപ്പ് എപ്പിസോഡ് വച്ചിട്ട് ശരിയായില്ല എന്ന്. വേണ്ടതായിരുന്നില്ലേ എന്നല്ലേ ചോദിക്കേണ്ടത്.
@MuraliMandath
@MuraliMandath 8 ай бұрын
ഇവര് കുട്ടികളെ മൊത്തം ഒഴിവാക്കി ക്ലിറ്റോ ചേട്ടൻ മാറിമായതിൽ അഭിനയിക്കാൻ പോയി അമ്മാവനും അതേ
@scsimnas
@scsimnas 8 ай бұрын
കാണുന്നതിന് മുമ്പ് കമന്റ് കണ്ടപ്പോ വിചാരിച്ചു സ്കൂൾ തുറക്കുന്ന എപ്പിസോഡ് ആണെന്ന്
@jcadoor204
@jcadoor204 8 ай бұрын
ഇന്നലെ അമ്മ( സേതു ലക്ഷ്മി അമ്മ ) സ്റ്റാർ മാജികിൽ ഗസ്റ്റായി വന്നിരുന്നു❤
@nikhil.cnikhil.c7966
@nikhil.cnikhil.c7966 8 ай бұрын
ഉവ്വോ 🤣🤣🤣
@avaneebala3721
@avaneebala3721 8 ай бұрын
ശരിക്കും 😊❤❤
@dileepdileep2051
@dileepdileep2051 8 ай бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല......
@Liyafarsana
@Liyafarsana 8 ай бұрын
താലിയി ൽ മഹത്വം. കാണുന്നവർ ആണ് ഇന്ത്യ ക്കാർ. ശരിയല്ലേ നിങ്ങൾ ക്ക് എന്തു തോന്നുന്നു. താലി നഷ്ടപെട്ടപ്പോൾ ലില്ലിയുടെ. സങ്കടം
@SmithaAjayakumar-b7v
@SmithaAjayakumar-b7v 8 ай бұрын
Lilli thaliyude karyam onnum ivide eduthu parayunnilla🙄
@jinukallupadijinu9973
@jinukallupadijinu9973 8 ай бұрын
കോപ്പാണ്
@nila7860
@nila7860 8 ай бұрын
അഞ്ചും പത്തും പവൻ തൂക്കമുള്ള താലിയും നെറ്റിയിൽ വെട്ടുകൊണ്ട പോലെയുള്ള സിന്ദൂരവും ഇട്ട് കണ്ടവൻ്റെ പുറകെ നടക്കുന്ന പെണ്ണുങ്ങൾ എത്രയുണ്ട്? ഇതിലൊന്നും വലിയ കാര്യമില്ല
@NAKULSGAMING
@NAKULSGAMING 8 ай бұрын
താലി പോയത് കൊണ്ടല്ല സ്വർണം അതും ഇത്രയും വിലയുള്ള ടൈം
@subisha2008
@subisha2008 8 ай бұрын
അതിനു ലില്ലി യുടെ മാലയിൽ താലി ഇല്ലാലോ
@kasturiranganchakravarthy1888
@kasturiranganchakravarthy1888 8 ай бұрын
Thangam and Lily gel well. Excellent combination. 🎉🎉
@Praseenasivakumar
@Praseenasivakumar 8 ай бұрын
Aliyans വെള്ളിയാഴ്ച്ച കൂടി വച്ചൂടെ
@SudhiNp-lb7ly
@SudhiNp-lb7ly 8 ай бұрын
തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചു നോക്കട്ടെ 😄😄
@madhukp7488
@madhukp7488 8 ай бұрын
സ്റ്റാർ മാജിക്കിൽ ബാലാമണിയായി വന്നു സേതു ലക്ഷ്മിയമ്മ❤
@kunchusshameer7664
@kunchusshameer7664 8 ай бұрын
പൊട്ടിച്ചെടുത്ത മാല കൊളുത്തു ഇട്ടു കഴുത്തിൽ ഇട്ട ലില്ലിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😄😄😄😄😄😂😂😂😂😂😂😂
@Bootcampboysfangirleditor
@Bootcampboysfangirleditor 8 ай бұрын
😂😂😂😂😂😂😂,
@aburushdarashadi8647
@aburushdarashadi8647 8 ай бұрын
അടി സക്കേ ഞാനും ആലോചിച്ചു😂😂😂😂
@deepajacob151
@deepajacob151 8 ай бұрын
njanum😂
@AnjanaAkash-oh1cb
@AnjanaAkash-oh1cb 8 ай бұрын
ഞാനും
@SajiVarughese-zc9mz
@SajiVarughese-zc9mz 8 ай бұрын
Njanum
@Simnashwinworld
@Simnashwinworld 8 ай бұрын
മഞ്ജു ഈ മുടി ഇങ്ങനെ കിടന്നിട്ട് ഒരു അസ്വസ്ഥത ഇല്ലേ അലക്കുമ്പോൾ
@jameelatc7712
@jameelatc7712 8 ай бұрын
നടിമാരുടെ സൗന്ദര്യത്തെക്കാളേറെ അഭിനയമികവു കണ്ടെത്തു.
@MrSyntheticSmile
@MrSyntheticSmile 8 ай бұрын
കാരണമില്ലാത്ത ഒരു പരാതി. അതെന്താ, ഈ നടിമാർക്ക് സൗന്ദര്യം ഇല്ലേ. സന്ദര്യവും ഉണ്ട് അഭിനയമികവും ഉണ്ട്.
@Gkm-
@Gkm- 8 ай бұрын
തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം ഒരു സ്ത്രീ മാല പൊട്ടിക്കാൻ വന്നവനെ ഇടിച്ചു സൂപ്പ് ആക്കിയ വാർത്ത കണ്ടിരുന്നു😂
@PriyankaAjith-uq2eg
@PriyankaAjith-uq2eg 8 ай бұрын
Enta ajitheattanu aliyans kanathe urakkam verilla... Ennum kanditte urangu🥰🥰❤️❤️
@FaisyMohamed
@FaisyMohamed 8 ай бұрын
സ്കൂളിൽ കുട്ടികൾ പോകുന്നദ് കാണാൻ നല്ല രസമുണ്ടായിരുന്നേനെ
@safari7152
@safari7152 8 ай бұрын
വന്നേ വന്നേ അളിയന്മാർ വന്നേ ❤️😍🥰😍🥰🥰🥰🥰😘😘😘😘
@deekxitha
@deekxitha 8 ай бұрын
Lilliye kaanan nalla bangiya Neelam ulla മൂക്കു അതിൽ മൂക്കുത്തി അതാണ് ഏറ്റവും bangi ❤
@thetruth2819
@thetruth2819 8 ай бұрын
Lilliyude mookk parannittalle, 😂
@arszz7080
@arszz7080 8 ай бұрын
ലില്ലിയുടെ മൂക്ക് പരന്നിട്ടായത് കൊണ്ട് ഭംഗിയില്ല 😁 ലില്ലിയേക്കാൾ ഭംഗി മഞ്ജുവാ നല്ല മുഖം 👍
@ramsproductions6541
@ramsproductions6541 8 ай бұрын
​@@arszz7080😍
@thetruth2819
@thetruth2819 8 ай бұрын
@@arszz7080 correct
@EshalMaryam
@EshalMaryam 8 ай бұрын
​@@arszz7080 Right
@abhilashkerala2.0
@abhilashkerala2.0 8 ай бұрын
Ronald ❤❤❤😂 Thangam ❤❤❤ Lilly ❤❤❤😢 Amma❤❤❤ Kanakan❤❤😂
@johnlucas9675
@johnlucas9675 8 ай бұрын
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️
@LijaChandran
@LijaChandran 8 ай бұрын
@LijaChandran
@LijaChandran 8 ай бұрын
🙏
@rizamrafeek5208
@rizamrafeek5208 8 ай бұрын
Omkv
@Tojiizeniinn
@Tojiizeniinn 7 ай бұрын
Oomb
@SajithAyeshmaris
@SajithAyeshmaris 8 ай бұрын
എല്ലാ റേഷൻ കടക്കാരും..... ഇങ്ങനെ ആണോ 🤔
@chandrika_pt
@chandrika_pt 8 ай бұрын
ഞാനും ഇത് പോലെ ചപ്പാത്തി കഴിക്കാറുണ്ട് 🥰🥰
@FaisyMohamed
@FaisyMohamed 8 ай бұрын
അളിയൻസ് കട്ട അഡിറ്റ് ആരൊക്കെയുണ്ട്
@mjsmehfil3773
@mjsmehfil3773 8 ай бұрын
Very nice content and script... Direction also... Congratulations... ❤❤❤ In this episode all characters performed fantastically...no over acting and unwanted dialogues... Congrats... 🌹🌹🌹 Today Sethu Lakshmi Amma Soumyaji Manjuji and Aneeshji scored... Special congrats... 💕💕💕 God bless you all... With regards prayers Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
@kaali312
@kaali312 8 ай бұрын
Aliyanas ശനിയും ഞായറും ഉണ്ടായിരുന്നങ്ങി.. ആ രണ്ട് ദിവസം കാണണ്ടേ ഇരിക്കുമ്പോ എന്തോ പോലെ...
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
അമ്മ സൂപ്പർ 👍
@janaki-wn4lq
@janaki-wn4lq 8 ай бұрын
ക്‌ളീറ്റസ് പൈസ കടം ചോദിക്കുന്ന ദിവസം പൈസ കാണാതാവും, റൊണാൾഡ് മാല ചോദിച്ചപ്പോ മാലയും കാണാതെ ആയി. ഇങ്ങനെത്തെ എപ്പിസോഡ് കുറെ ആയി. അതും തുടർച്ചയായി. ,
@sobhanasubramanian5047
@sobhanasubramanian5047 8 ай бұрын
ടോപ്പിന്റെ മീതേ ഒരു ഷോൾ ്് ഇടുകയാണെകിൽ ്് ഈമാലപൊട്ടിക്കലിൽ നിന്ന് കുറച്ച് രക്ഷ നേടാം 😮
@molyjames5620
@molyjames5620 8 ай бұрын
സ്ത്രീകൾക്ക് ഒരു ഷാൾ ഇട്ടു നടന്നു കൂടെ. എല്ലാം ഫാഷൻ ഷോ🙄
@Anu60563
@Anu60563 8 ай бұрын
അപ്പൊ സാരി ഉടുക്കുന്നവരും ഷാൾ ഇടണം അല്ലെ 😄😄. അവരുടെ മാ ലയുടെ കാര്യം കൂടി പരിഗണിക്കണേ
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp 8 ай бұрын
സൂപ്പർ എപ്പിസോഡ് ❤️❤️❤️
@jintumanu0123
@jintumanu0123 3 ай бұрын
Nth swarnnm aanenkilum ronald inte kannil pedum 😀
@amidhun784
@amidhun784 8 ай бұрын
Pandu roadil kalanju oru maala kittiyapo lillyk enthoru santhosham aayrunnu. Ipo swantham maala poyappo athinte veshamam arinju😬🤭
@manjuunnikrishnan9122
@manjuunnikrishnan9122 8 ай бұрын
Yes correct reply me back😊
@devikram7065
@devikram7065 8 ай бұрын
Super story ❤❤❤
@sreedevid2247
@sreedevid2247 8 ай бұрын
മാല റോഡിലോട്ട് ഇടുന്നത് ഇവരെ കണ്ടില്ലേ
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Athubthanne
@sindhubaburaj3991
@sindhubaburaj3991 8 ай бұрын
തങ്കത്തിൻറെ മോൻ എവിടെ ഇപ്പോ കാണാറേ ഇല്ല
@thameemthameem7339
@thameemthameem7339 8 ай бұрын
Super serial adipoli ❤️
@mohandasdas6149
@mohandasdas6149 8 ай бұрын
പൊട്ടിച്ച മാലക്ക് കൊളുത്ത് കൃത്യമായി കിട്ടി
@SairaAkbar-n5p
@SairaAkbar-n5p 8 ай бұрын
റൊണാൾഡോ നെ പറഞ്ഞു വിട് ys🎉🎉🎉
@salimvs3768
@salimvs3768 8 ай бұрын
സൂപ്പർ 👌🥰❤️❤️❤️
@rayeesckr5636
@rayeesckr5636 8 ай бұрын
റേഷൻ കടക്കാരൻ എല്ലാ നാട്ടിലും മുരടൻ ആണോ 😂😂
@aaryesdee
@aaryesdee 8 ай бұрын
Kodangavala kudumbathil ninnum pandu oru archbishop undayirunnu. Ariyamo?
@abrahamolickal4045
@abrahamolickal4045 8 ай бұрын
Amma excellent acting 👌👌
@chandranmancheyil254
@chandranmancheyil254 8 ай бұрын
മാലാവിഷം നമ്മൾ എത്ര പ്രാവശ്യം കണ്ടതാ പിന്നെയും വന്നു സഹിക്കുക അല്ലേ😂 ഇനിയും ഇതുപോലെ വരട്ടെ എന്ന് ആശംസിക്കുന്നു ❤🎉😢
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Super 😍😍😍😍
@Nafila1995
@Nafila1995 2 ай бұрын
Super😂😂😂😂😂😂😂😂
@rkalyankumar2718
@rkalyankumar2718 8 ай бұрын
ஹைய்யோ அம்மா வுக்கு தகுந்த தங்கம். ...தங்கத்துக்கு தகுந்த அம்மா. ..என்ன நடிப்பு டா சாமீ....
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
സ്കൂൾ തുറപ്പ് എപ്പിസോഡ് വേണ്ടതായിരുന്നില്ലേ എന്നു തോന്നുന്നവർ എന്നെ പോലെ എത്ര ?
@SheejaVijayan-bi1cl
@SheejaVijayan-bi1cl 8 ай бұрын
ഇത് പോലെ എന്റെ താലിമാലയും കൊണ്ട് പോയി അത് പക്ഷേ കിട്ടിയില്ല
@ashkrizz
@ashkrizz 8 ай бұрын
ഹ്മ്മ്മ് ഈ കൂതറ കിളിവി ഇല്ലായിരുന്നു കാണും
@adamMuhammad-n9o
@adamMuhammad-n9o 29 күн бұрын
Manju vedikettinu valya santhosham
@manjulakp8002
@manjulakp8002 8 ай бұрын
Ennalu thankathinte thali poyallo.😅😅😅
@john007531
@john007531 8 ай бұрын
Adipoli guys
@AnilKumar-wx5ly
@AnilKumar-wx5ly 8 ай бұрын
Oru episode direct cheyyth idunna difficult avarkke ariyullooo,appola negative impacts...😅
@anbalaganp2930
@anbalaganp2930 8 ай бұрын
WE miss Muthu Angel..🌹🌹
@nijamoideen3586
@nijamoideen3586 8 ай бұрын
Amma❤❤❤❤❤
@sreejav8778
@sreejav8778 8 ай бұрын
Amma character too much childish. No maturity.
@jollysports5654
@jollysports5654 8 ай бұрын
മാല പൊട്ടിച്ചു കൊണ്ടല്ലേ പോയത്, പിന്നെ എങ്ങനെയാണ് കിട്ടിയ വഴിക്ക് നന്നാക്കാതെ ഇടാൻ പറ്റിയത്,
@nichurichu2573
@nichurichu2573 8 ай бұрын
Ronald edukkunna timil nokk.potiyitila.😂
@dileepdileep2051
@dileepdileep2051 8 ай бұрын
അത് രാജേഷിന്റെ തെറ്റ്.
@allyp.r2625
@allyp.r2625 8 ай бұрын
Athe
@sumeshkotteeri5489
@sumeshkotteeri5489 8 ай бұрын
12:55 -12: 56,മാല പൊട്ടിയിട്ടില്ല. കൊളുത്തിന്റെ ഭാഗം ഊരിപോയതാണ്..
@selinvarghese6320
@selinvarghese6320 8 ай бұрын
പൊട്ടിയിട്ടില്ല. കൊളുത്ത് അകന്നു പോയതേയുള്ളു
@ILLIAS105
@ILLIAS105 8 ай бұрын
കള്ളൻ വലിച്ച് പൊട്ടിച്ച മാല എത്രയും പെട്ടെന്ന് റെഡിയാക്കി കിട്ടിയോ 😂
@rahulreji8531
@rahulreji8531 8 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@busharahakeem378
@busharahakeem378 8 ай бұрын
കുറച്ചു ദിവസം മുൻപ് തങ്കത്തിന്റെ മലയുടെ ലോക്കറ്റ് പോയതിനു ലില്ലി എന്തൊക്കെ പറഞ്ഞു
@rahiyanathnazarudeen8347
@rahiyanathnazarudeen8347 8 ай бұрын
അത് കൊള്ളാം എത്രയോ നാൾ കൊണ്ട് നടക്കുന്ന sampavam annu ith
@ShijithomasThomas-s4i
@ShijithomasThomas-s4i 8 ай бұрын
Amma❤ennum venam❤
@Jaleel9747-rg8bq
@Jaleel9747-rg8bq 8 ай бұрын
ലില്ലി ഇഷ്ടം ഉള്ള വർ
@kenichiwatanabe5094
@kenichiwatanabe5094 8 ай бұрын
എനിക്ക് ഇഷ്ട്ടം ആണ്‌
@MZR459
@MZR459 8 ай бұрын
Camera man പോര വേണ്ട ഇടത്ത് നല്ലപോലെ ക്യാമറ വെക്കൂല്ല 😂
@sreedevid2247
@sreedevid2247 8 ай бұрын
തങ്കത്തിന് മുടി ഒന്ന് ഒതുക്കി കെട്ടരുതോ
@ramanikrishnan4087
@ramanikrishnan4087 7 ай бұрын
Ennum ingana. Mukhathu Kure mudi valichidum
@basheeram5656
@basheeram5656 6 ай бұрын
Hello najan ante chala change vechdund 100 tarumo please😢😢
@badrudeen15
@badrudeen15 8 ай бұрын
എല്ലാവർക്കും സുഖല്ലേയ്??
@SyamaS-ws2qn
@SyamaS-ws2qn 8 ай бұрын
Aliyans കുടുംബത്തെ കാണാൻ ആഗ്രഹം
@bibithabibitha6479
@bibithabibitha6479 8 ай бұрын
Kaathu kaathu kaathirunnu❤❤❤❤❤❤❤❤😂❤❤❤❤❤❤
@SmithaAjayakumar-b7v
@SmithaAjayakumar-b7v 8 ай бұрын
Ronaldinte mala edutha reethi entammo😂
@samuelmathai4843
@samuelmathai4843 8 ай бұрын
Nice story. Roanaldinu aa maala kaiyil kittiyappol thanne katha avasaanichu...baaki filler aayirunnu. 😂😂😂😂😂
@miny1874
@miny1874 8 ай бұрын
ചപ്പാത്തിയും പഞ്ചസാരയും കൂടി കഴിച്ചതിന് 'അമ്മയെ അങ്ങനെ അത്ര കണിശമായി വഴക്ക് പറയാൻ പാടില്ല. അമ്മയുടെയും മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്ന രീതിയിലായിരുന്നു. അമ്മയെ ഒരു ജാതി വഴക്ക് പറയൽ ആയിപോയി
@JaleelmilMil-mn9ny
@JaleelmilMil-mn9ny 8 ай бұрын
മാല എപ്പോഴും സൂക്ഷിക്കുക എപ്പോഴും റൊണാൾഡിന്റെ കയ്യിൽ തന്നെ കിട്ടണമെന്നില്ല.!
@annukurian5868
@annukurian5868 8 ай бұрын
Please buy and give a washing machine to Thankam and Lilly
@sreedevid2247
@sreedevid2247 8 ай бұрын
റൊണാൾഡ് മാല എടുക്കുന്നത് കൊള്ളാം
@asiyaasiya7521
@asiyaasiya7521 8 ай бұрын
തങ്കമ്മ, ലില്ലി അമ്മയോട് കുറച്ച് സൗമ്യമായി സംസാരിക്കണം ഷുഗറിന്റെ പേരിൽ തങ്കം അമ്മനെ വഴക്ക് പറയുന്നത് കേൾക്കുമ്പോൾ വെഷമം തോന്നി 💜♥️💜♥️💜♥️💜♥️💜♥️ Frm മലപ്പുറം
@snehalathanair427
@snehalathanair427 8 ай бұрын
Nice episode
@Meenus1078
@Meenus1078 8 ай бұрын
Ellarum 👌🏻👌🏻👌🏻👌🏻
@anbalaganp2930
@anbalaganp2930 8 ай бұрын
The plus point of Lilly Angel: always smiling…
@jaisejoseph3638
@jaisejoseph3638 8 ай бұрын
Lillyye nerittu Kaananam...Anneram ariyam...Makeup ullathu kondannu sundari aayittu thonnunathu
@thetruth2819
@thetruth2819 8 ай бұрын
😂😂😂
@Dreams-jm7hl
@Dreams-jm7hl 8 ай бұрын
അത് ഇപ്പോഴാണോ മനസ്സിലായത് 😀
@shubhacs8414
@shubhacs8414 8 ай бұрын
Lilly ippo pazhaya churidhar okke matti, puthiyathu idunnunnundallo
@Krishnadas4232-m6m
@Krishnadas4232-m6m 8 ай бұрын
അല്ല
@anbalaganp2930
@anbalaganp2930 8 ай бұрын
Lilly: so nice dress
@anbalaganp2930
@anbalaganp2930 8 ай бұрын
Lilly Angel is soooo cute..!!!
@jisishamsu2466
@jisishamsu2466 8 ай бұрын
Super aan
@Sajira-r7p
@Sajira-r7p 8 ай бұрын
ആകെ കുറച്ചു സമയം ഒള്ളൂ ഇത് കാണുന്നോള്ളൂ അതിനിടയിൽ ഈ പരസ്യം ശോ പരസ്യം ഒഴിവാക്കണം പ്ലീസ് ആകെ കാണുന്ന ഒരു എപ്പിസോഡ് ഇത് മാത്രം ഒള്ളൂ 🙏🏻😘
@samuelmathai4843
@samuelmathai4843 8 ай бұрын
Njan first like adiche!!!!😂😂😂😂
@littilevloger1281
@littilevloger1281 8 ай бұрын
Super super
@saidkoyisseri9228
@saidkoyisseri9228 8 ай бұрын
ഹാവൂ...സമാധാനമായി; ലില്ലിയുടെ മാല വേഗം കിട്ടിയല്ലോ ! അത് കിട്ടിയ ഉടനെ റൊണാള്‍ഡ് വലിയ തുകക്ക് പണയം വെച്ചിരുന്നെങ്കിലോ? കനകന് പണികിട്ടിയേനേ. അതല്ല,റൊണാള്‍ഡ് ആരേയും അറിയിക്കാതെ അത് വിററിരുന്നെങ്കിലോ? അത് കണ്ടെടുത്ത് തിരിച്ചെത്തിക്കാന്‍ കനകന്‍ പോലീസ് ഒത്തിരി കഷ്ടപ്പെട്ടേനേ...അത്കൊണ്ട് കനകനും ലില്ലിയും റൊണാള്‍ഡിനോട് നന്ദി അറിയിച്ചാല്‍ മാത്രം പോരാ റൊണാള്‍ഡ് യാചിച്ച് നടന്ന ആ പത്തായിരം രൂപ കൊടുത്താലും തരക്കേടില്ല 😂
@sreedevid2247
@sreedevid2247 8 ай бұрын
ലില്ലിയുടെ പുതിയ Top ആണല്ലോ
@RemyaKishor-s7e
@RemyaKishor-s7e 3 ай бұрын
Ennik oru 20like tharumo please 🙏😔
@jameelatc7712
@jameelatc7712 8 ай бұрын
റൊണാൾഡിനെ പറഞ്ഞു വിട്,
@vimalarajan8842
@vimalarajan8842 8 ай бұрын
അതിനു റൊണാൾഡ് അളിയൻസ് നിർമാണത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകും.
@Meenus1078
@Meenus1078 8 ай бұрын
Pavam amma😂
@ivygeorge9386
@ivygeorge9386 8 ай бұрын
Happy birthday 🎉🥳 Aamina 🎂🙋🎂
@KunhammadMeenkavummal
@KunhammadMeenkavummal 8 ай бұрын
മുത്തു പോയതിനെ പിന്നെ മുത്തിന്റെ ഇമോഷ്ണൽ ചെയ്ദു
@ShahanaShirin-iy7gc
@ShahanaShirin-iy7gc 8 ай бұрын
Oru 10 like thermo plz
@najeebklm2650
@najeebklm2650 8 ай бұрын
പത്താമത്തെ ലൈക്‌ ഞാൻ തന്നിരിക്കുന്നു
@mumthasmunthu7323
@mumthasmunthu7323 7 ай бұрын
Inn ente birthday ann wish cheeyo😢
@najeebklm2650
@najeebklm2650 8 ай бұрын
റൊണാൾഡ് കാരണമല്ലേ മാല തിരിച്ചു കിട്ടിയത് അപ്പോൾ റൊണാൾഡിന് ഒരു 10000 രൂപ കൊടുക്കണം.
@NishiMindBenders
@NishiMindBenders 8 ай бұрын
Clitto missing Ronald 😂
@shajikf3512
@shajikf3512 8 ай бұрын
മഹാ ബോർ കാണുന്ന വർ മണ്ടന്മാരോ?
Aliyans - 796 | ആണി | Comedy Serial (Sitcom) | Kaumudy
22:48
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 432 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12