Onam Series 2021 || ഈ ഓണത്തിന് ചെറുപരിപ്പു പ്രഥമൻ ഇങ്ങനെ തയ്യാറാക്കി നോക്കു ||Cheruparippu Pradhaman

  Рет қаралды 558,749

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends,
This is my 9th video of my Onam series 2021. In today's video, I will be starting off by sharing the recipe of an Easy Cheruparippu Pradhaman
How to make easy Cheruparippu Pradhaman
split moong dal - 1/4 Kg
Water - 2 1/2 Cups
Jaggery - 3/4 Kg
Sago (Chowari) - 50 gms
Ghee - 50 gms
Coconut milk( Third extract ) - 2 1/2 Cups
Coconut milk( Second extract ) - 2 Cups
Coconut milk( First extract ) - 1 Cup
Cardamon powder - 3/4 tsp
Ghee - 50 gms
Cashew nuts - 25 gms
raisins - 25 gms
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
#onamseries #onamspecial #onampayasam #onamspecialpayasam
#simplepayasam

Пікірлер: 858
@soumyadeepu6132
@soumyadeepu6132 3 жыл бұрын
എന്റമ്മോ ഒരു രക്ഷയുമില്ല Super കണ്ടിട്ട് തന്നെ കൊതിയാകുന്നു. 😋😋😋 Mamന്റെ അടപ്രഥമൻ പായസം ഞങ്ങൾ കഴിഞ്ഞ തവണ ഓണത്തിന് ഉണ്ടാക്കി Super ആയിരുന്നു എല്ലാവർക്കും ഒത്തിരി ഇഷ്ടായി. ഉറപ്പായും ഈ പായസവും ഉണ്ടാക്കി നോക്കും. എനിക്കും Mam പറഞ്ഞ പോലെ തന്നെയാ എല്ലാ പായസവും ഒത്തിരി ഇഷ്ടമാണ്. കൂടുതൽ ഇഷ്ടം അട പ്രഥമൻ ആണ്👌👌👌🥰🥰 മധുരത്തോട് ഭയങ്കര ഇഷ്ടമാണ്🥰🥰🥰🥰🥰
@javadjavad8552
@javadjavad8552 7 ай бұрын
😊😊
@jayasrees3665
@jayasrees3665 3 жыл бұрын
ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് , എങ്കിലും Lekshmi ഉണ്ടാക്കി കാണിക്കുമ്പോൾ വീണ്ടും അറിയാതെ ഉണ്ടാക്കി പ്പോകും😀😘. Love you ❤️
@sruthymsurendran1952
@sruthymsurendran1952 2 жыл бұрын
എനിക്കും അതെ mam എല്ലാ പായസവും ഇഷ്ട്ടം ആണ്, ഞാനും മധുര പ്രിയ ആണ് 😍 ഞാൻ 1st time പരിപ്പ് പായസം ഉണ്ടാക്കാൻ പോവാണ്. mam ന്റെ recipe 👌👌👌
@haripriyac4140
@haripriyac4140 2 жыл бұрын
ഷുഗർ ഉള്ള ആൾക്ക് ഈ പായസം കുടിക്കാമോ
@shynicv8977
@shynicv8977 3 жыл бұрын
ഞാൻ തേങ്ങാപ്പാൽ ഒഴിച്ച് വച്ച സാമ്പാർ എന്നുണ്ടാക്കി കിടിലൻ ആയിരുന്നു 🙏🙏🙏🙏ഗംഭീരം ഗംഭീരം 👍👍👍👍👍
@liyabijoy5408
@liyabijoy5408 3 жыл бұрын
Sathyam.. Super ayirunnu
@shilparajith
@shilparajith 3 жыл бұрын
Chechi i made it today😍😍😍😍 everybodyy just loved it... i told everybody that its my lakshmi chechi's recipe.. thankss a lotttttt... lots of love for you🧡🧡🧡
@EazyHome
@EazyHome 3 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു.. 😊😊എല്ലാവർക്കും ഓാശംസകൾ ❤️❤️
@Linsonmathews
@Linsonmathews 3 жыл бұрын
പ്രഥമൻ ഇല്ലാത്ത ഓണം നമ്മൾക്ക് ഉണ്ടാവരുത് 🤗 ഒന്ന് ചെയ്തു നോക്കാം ലക്ഷ്മി ചേച്ചിടെ ഈ റെസിപ്പി 😋👍
@LekshmiNair
@LekshmiNair 3 жыл бұрын
😍🙏
@thomasp.vhavea110
@thomasp.vhavea110 3 жыл бұрын
@@LekshmiNair 726p
@ammaorwot6120
@ammaorwot6120 3 жыл бұрын
@@LekshmiNair 😂😂
@daisyantonydaisyantony4224
@daisyantonydaisyantony4224 2 жыл бұрын
@@thomasp.vhavea110 8í
@rubysasikumar153
@rubysasikumar153 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രഥമൻ ഓരോ ദിവസവും മുടങ്ങാതെ ഓരോരു ചികരമായ വിഭവങ്ങൾ കാണിച്ചു തരുന്നതിന് ഒത്തിരി ഒത്തിരി നന്ദി ലക്ഷ്മി മാം🙏🙏
@LekshmiNair
@LekshmiNair 3 жыл бұрын
🥰🤗
@LekshmiNair
@LekshmiNair 3 жыл бұрын
Valarai santhosham dear 😍
@dhanyak8712
@dhanyak8712 3 жыл бұрын
Ithavana karkidaka vaavinu cheruparippu payasam indakan plan ittapo aadhym nokiyathu Ma'aminte recipe undonna.. but Ma'aminte recipe kananjapo sankadayi.. pinne Ma'amnte mattu pradhaman recipesnte same methodil rendum kalpichangu indaki.. was successfull.. Thank you dear dear dear Ma'am....
@soudhazainu
@soudhazainu 3 жыл бұрын
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പായസം.... ഞാൻ ഇഷ്ടപ്പെട്ടു കാണുന്ന കുക്കിംഗ്‌ ഷോയും.... മാജിക്‌ ഓവൻ.. ഇപ്പൊ ചേച്ചിയുടെ വ്ലോഗും... 🥰
@vimalavasudevan1141
@vimalavasudevan1141 3 жыл бұрын
ചേച്ചി ച പരിപ്പ് പായസം ഉണ്ടാക്കി, ആദ്യമായിട്ടാണ് ഉണ്ടാക്കിയതെങ്കിലും പറഞ്ഞത് പോലെ ഉണ്ടാക്കിയതുകൊണ്ട് നന്നായിരുന്നു, നല്ല taste ആയിരുന്നു, മുന്തിരിയും മറ്റും ഉണ്ടായിരുന്നില്ല വറുത്തിടാൻ എന്നാലും നല്ലതായിരുന്നു thank you
@jayalakshmi7620
@jayalakshmi7620 3 жыл бұрын
ഇവിടെ എല്ലാവരുടെയും ഇഷ്ടപ്പെട്ട പായസം..👌👌 ഈസി അച്ചപ്പം ഉണ്ടാക്കി - സൂപ്പർ.... കുട്ടികൾക്ക് ഇഷ്ടമായി.. love you mam.. ❤️❤️😭
@jayalakshmi7620
@jayalakshmi7620 3 жыл бұрын
കരയുന്ന സ്മൈലി അറിയാതെ വന്നതാണ് ട്ടോ... Sorry mam...
@Lucky_rose513
@Lucky_rose513 3 жыл бұрын
@@jayalakshmi7620 😀😀😀edit ചെയ്താൽ മതി
@Livya_byharipriya
@Livya_byharipriya 3 жыл бұрын
I made this today. It turned out really well and got really good comments from my relatives. All thanks to you :)
@radhakrishnafeelthemusic4112
@radhakrishnafeelthemusic4112 3 жыл бұрын
ആൻ്റിടെ പായസം കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഞാൻ ഓടിപ്പോയി 🏃🏃അമ്മയോട് ഇണ്ടാക്കിത്തരാൻ പറയേട്ട
@Saibaba_21
@Saibaba_21 2 жыл бұрын
Hi Màam..Greetings 😊 Ethra youtubers undengilum, ini vannaalum Lekshmi maaminae vellaan aaarkum patillaa....bcoz you are doing with perfect measurents and procedure..No one can beat you maam...👌👍
@sobhasreekumar2914
@sobhasreekumar2914 3 жыл бұрын
Chechi ente favorite dish aanu payasam.nammal ozhikkaan vakkaan use chayyunna parippu aano use chayyunnathu.othiri thanks for making new payasam recipes. Love u lots dear.
@LekshmiNair
@LekshmiNair 3 жыл бұрын
Same parippu anu dear 😍🥰
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤
@thrissurkkaryvlogzz..6029
@thrissurkkaryvlogzz..6029 3 жыл бұрын
ചേച്ചികുട്ടി.... എനിക്ക് ഏറ്റവും ഇഷ്ടം പാലട ആണ്... ഇപ്പോ പരിപ്പും ഇഷ്ടമാണ്......😍.. Thanku.. ചേച്ചി....... തൃശ്ശൂർക്കാരി ❤️
@saraswathymv6789
@saraswathymv6789 3 жыл бұрын
Mam parippu pradhaman my favourite ❤️ Mam athra coconut aduthu one or two njan last dry ginger powder edarund . Edum try chaud nokum 👍
@binduck8397
@binduck8397 3 жыл бұрын
ചേച്ചി taste ചെയ്യുമ്പോൾ ആ taste ഇവിടെ കിട്ടുന്നുണ്ട് ആദ്യം ഞാനും ഓർത്തു ഇത്രയും ശ ർക്കര വേണോ എന്ന് പായസം ഒരുപാട് ഇഷ്ടം ചേച്ചിയെയും ❣️❣️
@LekshmiNair
@LekshmiNair 3 жыл бұрын
Lots of love dear ❤🥰
@laisahari8686
@laisahari8686 3 жыл бұрын
എത്ര സന്തോഷത്തോടെയാ എല്ലാം ചെയ്യുന്നത് കാണുന്നവർക്കും അത്ര തന്നെ സന്തോഷം 🌷🌷🌷
@sooryaprabhapr8062
@sooryaprabhapr8062 3 жыл бұрын
Sooppr🌹🌹🌹🌹😘
@sooryaprabhapr8062
@sooryaprabhapr8062 3 жыл бұрын
😀
@nijasne7028
@nijasne7028 2 жыл бұрын
Fx
@devikadantherjanam5606
@devikadantherjanam5606 3 жыл бұрын
ഓണത്തി നു പായസംഉണ്ടാക്കാൻ ഇരുന്ന താണ് പക്ഷെ മാം പാചകം ചെയ്ത തു കണ്ടപ്പോൾ ഇപ്പോൾ കഴിക്കാൻ തോന്നുന്നു ♥🌹സൂപ്പർ സൂപ്പർ 👍👌
@LekshmiNair
@LekshmiNair 3 жыл бұрын
Achooda sooooo sweet 🥰🤗
@remyanekkuthmelath2640
@remyanekkuthmelath2640 2 жыл бұрын
Ithente favorite payasam anu chechi but padannu orthu undakkiyittilla, nattil povumbo Amma undakkumbo mathram kudikkum. Innu Vishu nu Njn undakki finally. Kuttikalkkum Ellam ishtayi. Madhuram Ellam correct ayirunnu. Thanks a lot ..
@anupriya626
@anupriya626 3 жыл бұрын
ഞാൻ ഇത്തവണ ഓണത്തിന് ഇതേ പായസം ഉണ്ടാക്കുവാൻ വേണ്ടി പരിപ്പ് വാങ്ങി. എന്തായാലും madamthinte reciepe തന്നെ ചെയ്യും. വളരെ ഉപകാരം ആയി ഇപ്പൊൾ ഈ വീഡിയോ വന്നത്.
@LekshmiNair
@LekshmiNair 3 жыл бұрын
🥰👍
@kvsurendran5777
@kvsurendran5777 3 жыл бұрын
Ona vibhavangal santhoshathode avatharippikkumbol manassum nirayunnu....really gifted ,..sobha..
@jalajakumarikarthyani5210
@jalajakumarikarthyani5210 3 жыл бұрын
Parippu payasam enikkum ishtam 😋😋💞💞💞 chechi varattiya chakka kondulla oru pradhamankoody cheyyamo 😊😊 onathinoru divasam chakkapradhaman undakkanamennu vicharikkunnu ....checheede recipe onnu share cheyyamo ❤❤❤❤❤ thanx for parippu payasam..sending lots of love 💖💖💖💗💗💗 xoxo
@lalithaabraham9490
@lalithaabraham9490 Жыл бұрын
U didn't say how many coconuts We made it double amount 3 big coconuts take Anyway it came out well Thank you I am in love with your voice Sometimes l see your cooking just to hear your voice Dr Lalitha Vellore 84 years
@prathibhasdas5853
@prathibhasdas5853 3 жыл бұрын
My mother in law fvt aanu..amma payar and unakkalari mix cheyda undakkunne. ..tasty recipes aanu chechide.....
@aneeshaneesh8512
@aneeshaneesh8512 3 жыл бұрын
Super recipe ma'am .parripu curry payar varuththu vaikkunna reethyil onnu kaanikkumo🥰
@surabhimenon4637
@surabhimenon4637 3 жыл бұрын
പായസം എന്റെ ഒരു വീക്നെസ് ആണ് ചേച്ചി.. പരിപ്പ് പായസം 😋😋😋. My all-time fav ❤️ പഴം പായസം ഉണ്ടക്കുന്നത് കാണിക്കുമോ?
@LekshmiNair
@LekshmiNair 3 жыл бұрын
Already uploaded dear..pls search our videos by typing the name of the dish plus my name 🥰
@surabhimenon4637
@surabhimenon4637 3 жыл бұрын
@@LekshmiNair ok ചേച്ചി. Thanku 😊
@sheejaajith1929
@sheejaajith1929 3 жыл бұрын
Hai mam njan ആദ്യം എത്തി 🙋‍♀️🙋‍♀️🙋‍♀️😍😍😍
@surendranchakkambath3105
@surendranchakkambath3105 3 жыл бұрын
Madam is a real inspiration for all who wants to eat tasty food
@gayathrisharma5245
@gayathrisharma5245 2 жыл бұрын
Njan pradhaman onnum undaki nokiyitila...eeh onathinu aadyamai...paripp pradhaman undaki🥰 nallathairnnu...😋
@chinjusunny7266
@chinjusunny7266 3 жыл бұрын
Njan ennu undakki nokki, sunday ayond time passinu cheythatha, but ellarkum ishtapettu. Onathinum eth thane, fixed ❤️❤️❤️
@Shari_143
@Shari_143 3 жыл бұрын
ഞങ്ങളുടെ സ്വന്തം പരിപ്പ് പായസം... 😋😋😋ഓണത്തിന് മുൻപ് lakshmi ചേച്ചിയുടെ വീട്ടിൽ ഓണാസദ്യ ready ✌🏻😍😍
@LekshmiNair
@LekshmiNair 3 жыл бұрын
Valarai santhosham dear 😍❤
@jishnup.r5395
@jishnup.r5395 3 жыл бұрын
Kazhinja series le kadala paayasam ormma varunnu. Thankyou maam
@suhaibm8695
@suhaibm8695 3 жыл бұрын
Mam nte taste nookal kanditt ivde kothiyayi vaayil vellam niranju ini itu undakathe visramam illaaa🥰🤗
@sinis8480
@sinis8480 3 жыл бұрын
Mam in your cooking video you mention the correct measurement it really helped me a lot . Thank you so much 4 that
@LekshmiNair
@LekshmiNair 3 жыл бұрын
Very happy to hear that dear 🥰
@kanakanp5182
@kanakanp5182 13 күн бұрын
നാളികേരം എത്ര എണ്ണം എടുത്തു
@amalalan6373
@amalalan6373 3 жыл бұрын
115 km travel cheyyanam.allenkil avide vannu ichiri payasam kudikkamayirunnu.kodhi varunnu😋😋
@nishamuralip2374
@nishamuralip2374 3 жыл бұрын
Chechi pradhaman kudichutto super, superb. Ipravashyam uthradathinu cheruparippu pradhaman...... Thiruvonathinu chechiyude adutha payasam nokkittu theerumanikkam. Pakshe makkalkku (two boy's anu) husbandinum paladayanu ishttam... Njan palakkad anu swadhesham. 20varshamayi Tamil Nadu anu thamasam (karur). Ithavana nattil pokunnilla kovid issues karanam.. Ona sadhyakku full ln vlogs vubhavangal anu.... Non veg nannayi cook cheyyum chechi njan. Ellam ariyum. Pakshe elisseri, kurukkakalan, pachadi athellam ok. Ithuvare cheythittilla. Enthayalum ellam undakjanam ennu vijarikkunnu... Njangal pradhaman vekkumbol chowwari cherkkilla chechi.. Athepole kiss kiss cashew. Thengakkothu niraye neyyil varuthu idum... Kozhuppinu kurachu pachari kuthirth arachu cherkkum. Valare kurachu.... Enthayalum pachakam padichathu thanne chechiyude books nokkiyanu. First seccond volume undu.... Ippozhum athu nokkiyanu cheyyunnathu....... Ok chechi. Nalethe recipe nokkitirikkunnu... 😍😄
@sheelabs1933
@sheelabs1933 Жыл бұрын
Madam i am seeing most of your receipies and made more tastiest ones thank you for your efforts to put the receipies
@jayasreenair6781
@jayasreenair6781 3 жыл бұрын
Kandaal kudikkan thonnum. .. Naale Ramayana parayanam...theerumbol....ithayalo prasadam...🥰🥰🤗🤗👍👍
@LekshmiNair
@LekshmiNair 3 жыл бұрын
😍🥰👍🙏
@SindhuSindhu-cm7uj
@SindhuSindhu-cm7uj 3 жыл бұрын
Hi ചേച്ചി എനിക്ക് ഇഷ്ട്ടം ഇല്ലാത്ത പ്രഥമൻ ആണ് ബട്ട്‌ ചേച്ചി ഉണ്ടാക്കിയാൽ ചിലതൊക്കെ കഴിക്കാൻ തോന്നും. ചേച്ചിയോടുള്ള ഇഷ്ടംകൊണ്ടാകുംലേ ❤❤😍👌
@prakrutikrishnan64
@prakrutikrishnan64 3 жыл бұрын
Olippere
@DrAn179
@DrAn179 3 жыл бұрын
My favorite payasam.. I was waiting for this😋
@ananyats6430
@ananyats6430 3 жыл бұрын
പരിപ്പ് പ്രഥമൻ സൂപ്പർ ഉരുളിയിൽ പായസം കാണുമ്പോൾ തന്നെ നല്ല രസമാണ് താങ്ക്‌യൂമാം ,🙏🏻🙏🏻💯💯
@LekshmiNair
@LekshmiNair 3 жыл бұрын
🥰🤗🙏
@jessyjose5324
@jessyjose5324 3 жыл бұрын
Mam...thanku so much for the tips and tricks...will u pls explain the difference between payasam and pradhaman.
@kshalinikshalinijagadeesh7233
@kshalinikshalinijagadeesh7233 3 жыл бұрын
Hi chechee enthayalum onnu try cheyyan pova njan 1st pradhaman thanne aaykottelle super chechee thanks
@rajilakshmi7364
@rajilakshmi7364 3 жыл бұрын
Mam paragathe pole eanikum ella type payasam vum isthane. Sweet lover.
@reemasatheesan4484
@reemasatheesan4484 3 жыл бұрын
karkidaka vavu undakiyirunu kurachu mattanghal undu next time ethupole try cheyam.chowari ittilla.nice mam looking good.
@BijisVlog
@BijisVlog 3 жыл бұрын
Mam ഞാനിന്ന് തന്നെ ഉണ്ടാക്കും 😘🏵️ചേച്ചിക്ക് എന്റെ ഒണാശംസകൾ 🏵️
@afsalna6435
@afsalna6435 Жыл бұрын
Thenga paal nu pakaram milma ozhikkamo
@haseenasadic8020
@haseenasadic8020 3 жыл бұрын
I'm so happy to see this video tdy itself bcs ...few hrs ... back I just bought an urali...😃... surely I will make this payasam... Happy Onam ma'am...
@GeethaNair-jo2kj
@GeethaNair-jo2kj 3 жыл бұрын
കണ്ടപ്പോൾ നന്നായി ഇഷ്ട്ടപ്പെട്ടു ഉണ്ടാക്കി നോക്കാം ❤👍🏻
@sindhusanthosh7822
@sindhusanthosh7822 3 жыл бұрын
Mem paraja pole appalum doubt chouvari cook aakumo nerit ettal annu... epo a doubt mari... thanks a lot.. luv u soo much mem..
@Kochu-uu
@Kochu-uu 3 жыл бұрын
Ente husbundinte favoverit paayasamaan chachi valare thanks
@sahadiyamoosaabdulla3579
@sahadiyamoosaabdulla3579 3 жыл бұрын
Ee kitchenil traditional cooking kanan nalla aishvaryam aanu😍😍
@binduramadas4654
@binduramadas4654 3 жыл бұрын
My favourite payasam e onamthinu udakunudu vadaka kichadi udaki superaanu big Tq mam👍🏼😍🙏
@jaseenahameed6790
@jaseenahameed6790 3 жыл бұрын
A perfect payasam .Definitely i will try miss.Oru pazhavum koodiyundenkil,ho parayaan onnumilla.Without payasam what sadya?Oru payasam njaan undakkiya pole.Chowari is new i think.Will prepare and inform.Thank you miss.Have a nice day.
@archanaravikumar2706
@archanaravikumar2706 3 жыл бұрын
Payasam kaanan thane adipoliya..apo taste parayenda karyam ila..enthayalum this year onam ee payasam undakum...thank you so much chechi...
@5tech5minutes13
@5tech5minutes13 3 жыл бұрын
Lekshmi Chechi Cheruparippu Pradhaman super ayit und, pradhaman ende ettavum favorite dessert aanu onathin with Pazham kajikan super taste aanu, thanks for this video, waiting for next dish
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much 🥰
@muhammadhazinm4611
@muhammadhazinm4611 2 жыл бұрын
Hi mam. Nte favrt paysam anu ith. Ee അളവിൽ എത്ര പേർക്കു ണ്ടാകും?
@preethas2743
@preethas2743 3 жыл бұрын
Hi mam cheruparippu paayasam ellatha Onam oorkaan vayya....nte ammade fvrtt paayasam tnq....
@bhavyarajesh9174
@bhavyarajesh9174 3 жыл бұрын
Payasam nde weekness yaa.Onam nu ma’am nde recipe try chaiyam..Thank you😍
@shobhanabalakrishnan7466
@shobhanabalakrishnan7466 2 жыл бұрын
Mam undakunnath kanumbol thanne undakan thonnum enthu elimayodeya parayunnath.thank u mam
@thresiammajoseph-dn2xe
@thresiammajoseph-dn2xe Ай бұрын
Mathura Kari,undakkamo,muthiri,pìnapplum
@reejarajeev693
@reejarajeev693 Жыл бұрын
ചേച്ചീ ഓട്ട് ഉരുളി Tvm എവിടെയാണ് നല്ലത് കിട്ടുന്നത് .....shop. എവിടെയാണ് ഒന്ന് പറഞ്ഞ് തരുമോ?
@simiboby1470
@simiboby1470 3 жыл бұрын
Lakshmi Chechi yude Ella vedios njan try cheyyum super aanu
@SumaNambiar-mv6vw
@SumaNambiar-mv6vw 5 ай бұрын
Madsm, ഈ അളവിൽ എത്ര പേർക്ക് കഴിക്കാനുണ്ടാകും? ഒന്നുൻപറഞ്ഞു തരുമോ?
@vincyvasantha8688
@vincyvasantha8688 3 жыл бұрын
My favorite paayasam ❤❤❤
@LekshmiNair
@LekshmiNair 3 жыл бұрын
🥰🤗
@manjushaanil2302
@manjushaanil2302 3 жыл бұрын
Super payasam ❣️❣️
@ammaorwot6120
@ammaorwot6120 3 жыл бұрын
@@LekshmiNair 💛💖💛
@GopikaMp
@GopikaMp 15 күн бұрын
Coconut ethrannam edukkendendi varum
@shibuprabhakaran9224
@shibuprabhakaran9224 2 жыл бұрын
Chechi original Payaranoo..athokadayinnenedichathaanoo
@sundaranae2319
@sundaranae2319 2 жыл бұрын
Madam,All things sooper.But ethra thenga venam ennu paranhilla
@mohamedshereef8977
@mohamedshereef8977 3 жыл бұрын
Super chechi kandittu thanne kodhi varunnu
@lakshmisn8256
@lakshmisn8256 Жыл бұрын
Ethara coconut venam? 2 no.mathiyo
@rajanikottattil4747
@rajanikottattil4747 3 жыл бұрын
Hai payasam adipoli ethu kanumbol ennum onam ayal matheenu thonnum thanku thanku checheeee
@loveallintheworld
@loveallintheworld 3 жыл бұрын
ചേച്ചി... എന്താ നമ്മുടെ മനസ്സിന്റെ ചേർച്ച ❤❤ ഞാനും ഇന്ന് രാവിലെ "പശുവിൻ പാലിൽ ചെറുപയർ പരിപ്പ് പ്രഥമൻ" വീഡിയോ അപ്‌ലോഡ് ചെയ്തിട്ടേയുള്ളൂ 😍 ഒരേയൊരു വ്യത്യാസം ചേച്ചിയ്ക്ക് വ്യൂവേഴ്‌സ് ഉണ്ട് ❤ എനിക്ക് ഇല്ല 😊👍
@olvaoleen3837
@olvaoleen3837 3 жыл бұрын
Eee payasam ishtamallaattoo... ennalum.... super aanettoo undaakkiyathu....😍😍😍👍👍👍🌹🌹🌹
@binudasp4640
@binudasp4640 2 жыл бұрын
mem - mem-ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് - memന്റെ കയ്യിലുള്ള ആ black തവ ഏതാ company - നല്ല തവ എനിക്ക് ഒന്ന് വാങ്ങണമായിരുന്നു
@sheejaaneyiype9136
@sheejaaneyiype9136 3 жыл бұрын
Thank you, thank you 👍 Happy Onam ❤️
@capriyankaprathyush8461
@capriyankaprathyush8461 2 жыл бұрын
I tried this and its really yummy and mouthwatering😋😋😋
@anjalyv6378
@anjalyv6378 3 жыл бұрын
Ithu ethraperku serve cheyyan patum chechi.. Medium madhurathinu half kg sarkkara mathiyaville
@subhadrakumari5283
@subhadrakumari5283 3 жыл бұрын
എത്ര തേങ്ങയാണ് ഉപയോഗിച്ചത്? ഈയൊരു അഅളവില്‍ എത്ര ഗ്ലാസ് പായസം ഉണ്ടാക്കാം? എത്ര സമയം എടുത്തു ഉണ്ടാക്കാൻ?
@thasnipp5438
@thasnipp5438 Жыл бұрын
എനിക്കും mam നെ പോലെ തന്നെയാ എല്ലാ പായസവും ishttaa❤😂
@shakunghaladevish9357
@shakunghaladevish9357 3 жыл бұрын
ഇതിൽ ചുക്ക് പൊടി ഒരു ടീസ്പൂൺഉം ജീരകം വറുത്തു പൊടിച്ചത് ഒരു ടീസ്പൂൺഉം ചേർക്കണം. ഷുഗറും കുറച്ചു ചേർത്താലെ ശർക്കരയുടെ മധുരവും ആയി ബാലൻസ് ചെയ്യൂ. എന്തായാലും നല്ല റെസിപ്പി
@LekshmiNair
@LekshmiNair 3 жыл бұрын
😍👍
@niranjanraj8844
@niranjanraj8844 3 жыл бұрын
How many coconuts should I take to get this much coconut milk?
@MN23242
@MN23242 3 жыл бұрын
Super chechi enikku oru uruli tharamo enikku uruli illa njaan veettil varam tharamo chechi use chaitha uruliyil undakkiyaal taste super akum atha chodichathu
@kavitharajeev2927
@kavitharajeev2927 3 жыл бұрын
ചേച്ചി ഇത്രയും ചെറുപ്പരിപ്പിനു എത്ര തേങ്ങയുടെ പാലാണ് എടുക്കേണ്ടത്
@mayakmenonmenon4454
@mayakmenonmenon4454 3 жыл бұрын
ചേച്ചി ഇ അളവിൽ പായസം എത്ര പേർക്ക് കുടിക്കാം.??
@binujob6724
@binujob6724 3 жыл бұрын
Seeing your urli I want to buy it. This is a good healthy payasam. ❤️
@sheejaunnikrishnan1298
@sheejaunnikrishnan1298 Жыл бұрын
Mam itil gotampunuruk kudi varutu vevichal kollamo
@remostylephotography
@remostylephotography 3 жыл бұрын
Chechi payasam super chowaari cup അളവ് എത്ര എടുക്കണം.ഒന്ന് പറയാനോ.
@MANJU-zx2lk
@MANJU-zx2lk 3 жыл бұрын
ഞാൻ കാത്തിരുന്ന പായസം തീർച്ചയായും ഇത്‌ ഇണ്ടാക്കാം മാം
@chithrasalimkumar1810
@chithrasalimkumar1810 3 жыл бұрын
Njanithuvare cherupayar payasamundakkiyittilla.theerchayayum cheythnokkam😋♥️👍
@mummyscreativehub
@mummyscreativehub 3 жыл бұрын
ഉണ്ടാക്കും. എല്ലാപ്പായസവും എനിക്കിഷ്ടമാണു് 'ഇതേ അളവിൽ തന്നെ ചെയ്യാം.
@sabithathajudeen9463
@sabithathajudeen9463 3 жыл бұрын
My favorite payasam .super ഈ ഓണത്തിന് എന്തായാലും ചെയ്യും
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Madam,cheruparip payasam is the best one. I like it very much♥️💕
@mareenaajith9853
@mareenaajith9853 20 күн бұрын
Gujarathil sharkkara factory kaddal pinnay sharkkara vangan thonnilla
@binishibu8415
@binishibu8415 3 жыл бұрын
Super duper. Etra perkkundakum. Ee measurement
@sheelajoseph5070
@sheelajoseph5070 3 жыл бұрын
My one favorite payasam. Kadalapsrippum istam
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 14 МЛН
How to make Parippu Payasam | പരിപ്പ് പായസം
7:55
Mahimas Cooking Class
Рет қаралды 25 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 14 МЛН