ONAM SERIES 2022 | ഈ ഓണത്തിന് ഒരു തനി നാടൻ സാമ്പാർ ഉണ്ടാക്കിയാലോ? | HOW TO MAKE NAADAN SAMBAR

  Рет қаралды 209,274

Lekshmi Nair

Lekshmi Nair

Күн бұрын

Hello Dear Friends,
This is the 2nd video of my onam series 2022. In this video I show you easy way to make naadan sambar. I Hope you guys enjoy the video.
Sambar Parippu - 2 Cups
cluster bean ( AMARAKA ) - 10 - 15 nos
Small onion - 8 - 10 nos
Brinjal - 3 nos ( medium )
Colocasia (Chempu) - 7 - 10 nos
Snake gourd - 1 Cup
cucumber - 1 1/2 Cup
Asafoetida - 1 Gooseberry Size
Water - 7 - 8 Cups
Turmeric powder - 3/4 tsp
Coriander Powder - 5 tbs
Kashmiri chilli powder - 3 - 4 tbs
Tamarind - One Gooseberry size
Salt( according to taste )
Sambar Chillies - 4 - 6 nos
Drumstick - 3 nos
Ladysfinger - 6 nos
Fenugreek powder - 1/4 - 1/2 tsp
Oil - 2 tbs
Mustard Seeds - 1 1/2 tsp
Small onion - 5 - 6 nos
Curry Leaves
Dry red chillies - 3 nos
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 894
@binduck8397
@binduck8397 2 жыл бұрын
Super അമ്മയുണ്ടാക്കുന്ന സാമ്പാർ ഓർമ വന്നു ഇനിയും നാവിലെവിടെയോ മറഞ്ഞിരിക്കുന്ന ആ പഴയ രുചികൾക്കായി കൊതിയോടെ കാത്തിരിക്കുന്നു ❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham thonunnu e video ishtapettu ennu arinjathil 🥰🤗
@divyabijukumar4755
@divyabijukumar4755 2 жыл бұрын
ചേച്ചി സാമ്പാർ സൂപ്പർ ആയിരുന്നു. ചേച്ചിയുടെ ഒരു കാറ്ററിങ് വർക്കിന്റെ കൂടെ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഓണത്തിന് ഒരു സ്പെഷ്യൽ സാമ്പാർ ഉണ്ടാക്കി കാണിച്ചില്ലേ, വലിയ മനസ്സിന് നന്ദി. ഇത്രയും ജോലിത്തിരക്കിനിടയിലും ഓണം സീരീസ് നന്നായി ചെയ്യുവാനും അത് കറക്റ്റ് സമയത്ത് ഞങ്ങളിലേക്ക് എത്തിക്കുവാനും സാധിക്കുന്നുണ്ടല്ലോ. ഈ ഓണത്തിന് ഞങ്ങൾ എന്തായാലും ഇത് ട്രൈ ചെയ്യും. ഒരുപാട് സ്നേഹത്തോടെ നന്ദി. 🤩😇
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu e comment vayichappol..thank you so much dear ❤️ lots of love 🥰🤗othiri sneham dear 🥰
@sheejarajesh4351
@sheejarajesh4351 2 жыл бұрын
U complete in every sense...as a daughter, daughter,-in-law, wife, mother, mother-in-law, grandmother....u adjust in all situations and aspects...not everybody is able to fulfill all roles...great
@achusudhi7679
@achusudhi7679 2 жыл бұрын
ഇത് വരെ ട്രൈ ചെയ്തതിൽ വച്ച് ഫ്ലോപ്പ് ആവാത്ത റെസിപികൾ അത് എന്നും ലക്ഷ്മി നായരുടെ റേസിപി മാത്രം . ധൈര്യം ആയി ട്രൈ ചെയ്യാം നമുക്ക്
@kuyil8369
@kuyil8369 2 жыл бұрын
💯
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰Nalla vakkukalku orupadu nanni..sneham mathram 🥰🤗🙏
@suryarajeswari815
@suryarajeswari815 2 жыл бұрын
Very true
@chandinisunu9459
@chandinisunu9459 2 жыл бұрын
Correct
@vijayalekshmip8341
@vijayalekshmip8341 2 жыл бұрын
100 percent true
@rafikareem7086
@rafikareem7086 2 жыл бұрын
Chechi vedeos kandittu chechine nerittu kananun parijaya pedanum oru agraham...
@dheepthin983
@dheepthin983 2 жыл бұрын
നമുക്കും daily 24 hrs ഉണ്ട്.. ലക്ഷ്മി maminum 24 hrs... But നമ്മൾ എത്രത്തോളം time ആണ് waste ചെയ്യുന്നത്... Time ഇത്രയും productive ആയി use ചെയ്യുന്ന mam ശരിക്കും inspiration ആണ്... Job കഴിഞ്ഞു വന്നാൽ food കഴിക്കുക phoneil എന്തെങ്കിലും കാണുക ഉറങ്ങുക... Holidays ഉറങ്ങി തീർക്കും... Life ഇങ്ങനെ പോയാൽ പോരാ... നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും പുതിയ കാര്യങ്ങൾ പഠിക്കാനും time കണ്ടെത്തണം എന്ന് ആഗ്രഹമുണ്ട്... ഇല്ലെങ്കിൽ ശരിക്കും ഒരു മടുപ്പു തോന്നും... Love u mam..❤️❤️.. U r such a dedicated woman
@LekshmiNair
@LekshmiNair 2 жыл бұрын
Love you too dear 🥰 thank you so much dear for your loving words ❤️ you made my day 🤗🙏
@jollyasokan1224
@jollyasokan1224 2 жыл бұрын
സാമ്പാർ സൂപ്പറായിട്ടുണ്ട് പിന്നെ സെറ്റും മുണ്ടും മാല കമ്മൽ എല്ലാം അടിപൊളി കുറച്ച് മുല്ല പൂവ് വയ്ക്കാമായിരുന്നു 😋😋😋😋😋🥰🥰🥰❤️❤️❤️❤️😘😘😘
@LekshmiNair
@LekshmiNair 2 жыл бұрын
Sathyam...mullapoov marannu poyi dear..🤭🤩🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear jolly...orupadu santhosham sneham 🤗
@anjaliarun4341
@anjaliarun4341 2 жыл бұрын
തുടക്കം തന്നെ അതി മനോഹരം മാം💝"നാട്ടിൻപുറം നന്മകളാൽ സമൃദ്ധം"🌴🌿🌹🌺✨നാടൻ സാമ്പാർ സൂപ്പർ😍അമ്മയൊക്കെ ഇതെ പോലാണ് മാം ഉണ്ടാക്കുന്നതു😍നടേശൻ ചേട്ടൻ 👍😊
@pranavn4196
@pranavn4196 2 жыл бұрын
നടേശൻ ചേട്ടനെ അന്വേഷിച്ചതായി പറയൂട്ടോ
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham ❤️ othiri sneham 🥰🤗
@anjaliarun4341
@anjaliarun4341 2 жыл бұрын
@@LekshmiNair 😘😍
@ranimolo514
@ranimolo514 2 жыл бұрын
ചേച്ചിടെ ഓണം സീരീസ് കണ്ടു തുടങ്ങിയതിൽ പിന്നേ ഞാൻ അതു നോക്കിയാണ് എല്ലാ വിഭവങ്ങളുമുണ്ടാക്കുന്നത്.. സൂപ്പർ taste ആണ് ചേച്ചിടെ വിഭവങ്ങൾക്ക്‌.. ഒരു ടെൻഷനും ഇല്ലാതെ അതൊക്ക ഉണ്ടാക്കി ധൈര്യം ആയിട്ട് വിളമ്പാൻ വേറെ ഒന്നും വേണ്ട..ചേച്ചിടെ കുക്കിംഗ്‌ . വ്ലോഗ്സ് മതി..
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰 thank you so much dear ❤️ othiri sneham dear 🥰🤗
@ummuumar142
@ummuumar142 2 жыл бұрын
Palarum keralathinte pazhaya adukalayum pathrangalum ellam set ittu cheyyumbol orupad kadhakal urangunna ee tharavad veedum chuttupadum ma'aminte pachakavum.... Kaanumbol othiri santhosham
@nifampm5486
@nifampm5486 2 жыл бұрын
Wow sooper സാമ്പാർ സാമ്പാർ പൊടി വാരി വിതറുന്ന ഞാൻ 😝😝😝😝
@sreesworld211
@sreesworld211 2 жыл бұрын
മലപ്പുറത്തുള്ള ഞാൻ തിരുവനന്തപുരത്തിന്റെ മരുമകൾ ആയപ്പോൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു സദ്യ ഉണ്ടാക്കാൻ. കഴിഞ്ഞവർഷം ഓണം സീരീസിൽ ഇട്ട എല്ലാ വീഡിയോസും ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാക്കി നോക്കി പഠിച്ചു. ഇപ്പോൾ ധൈര്യമായി സദ്യ ഉണ്ടാക്കാം 💕 കഴിഞ്ഞ ഓണത്തിനു ചേച്ചിയുടെ സദ്യ യായിരുന്നു ഉണ്ടാക്കിയത് ഈ വർഷവും 👍👍👍
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu e comment vayichappol..thank you so much dear ❤️ 🥰 sneham 🤗 mathram 🥰
@saraths9415
@saraths9415 2 жыл бұрын
Pazhamayude orma manasilek ethikum vitham itharathil oru video valare manoharamayirikkunnu mam
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your lovely words 🙏 🥰
@solerlyadmirer6513
@solerlyadmirer6513 2 жыл бұрын
മം nda അവതരണം ഒരു തറവാടിത്തം അതിൽ ഉള്ളത് ആണ് ഒരു പ്രത്യക താ. എനിക്ക് ഒരു പ്രാവശ്യം കാണാൻ മം ന ദൈവം അവസരം തരട്ടെ. ഗോഡ് ബ്ലെസ്. And Happy onnam🌹🌹🌹
@LekshmiNair
@LekshmiNair 2 жыл бұрын
Thirchayayum kanam..veetilekku vannolu ketto..nalla vakkukalku orupadu nanni ..🥰🤗sneham mathram
@sheejarajesh4351
@sheejarajesh4351 2 жыл бұрын
Ma'am hat's off t u....ur energy, zest, patience and most importantly ur ever smiling face is true inspiration for us...
@annukurian5868
@annukurian5868 2 жыл бұрын
You are a super woman I am a 68 year old woman living in Bangalore I just can’t believe your energy
@sarivijayakumar2048
@sarivijayakumar2048 2 жыл бұрын
Chechi kochumakkale pirinja vishamam undenkilum ellam marannu dutyilecku kadannallo,santhosham chechi,Chechiyude ella episodum kaanunnund,nannayirickunnu
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu sneham 🥰🤗
@shahnaam7071
@shahnaam7071 2 жыл бұрын
Oru pad santhosham mam ingane iru theme thiranjeduthathinu.vecationu tharavattil ellavarum koodumbozhulla cooking orma vannu.cooker onnum illathe ellam chattiyil purathe kitchenile cooking. Adutha avadhikkalam vare mayatha orma ayirunnu.thank you mam pazhaya oramayilek kond poyathinu.
@honeyalias844
@honeyalias844 2 жыл бұрын
നാടൻസാമ്പാർ റെസിപ്പി ട്രൈ ചെയ്തു നോക്കും, പിന്നെ മാം കിണറിൽ നിന്നും വെള്ളം കോരുന്ന കണ്ടപ്പോൾ ചെറുപ്പത്തിൽ ഞാനും ഇതേപോലെ വെള്ളം കോരിയെടുത്തത് ഓർമ വന്നു അടുത്ത എപ്പിസോഡ് കാണാൻ വെയ്റ്റിംഗ് മാം 😍😍😍😍
@nm4856
@nm4856 2 жыл бұрын
Maminte Kaikond undakiya endenkilum oru bakshannam ennenkilum kazhikhannamennu oru aaagraham😍
@LekshmiNair
@LekshmiNair 2 жыл бұрын
Pinnentha veetilekku vannolu..agraham thirchayayum nadakkum 😍🥰
@soniajohn5110
@soniajohn5110 2 жыл бұрын
സാമ്പാർ കണ്ടിട്ട് തന്നെ കൊതിയാകുന്നു. ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട് ❤️
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu dear e comment vayichappol..othiri sneham..thank you so much ❤️ 🥰
@athiranair4151
@athiranair4151 2 жыл бұрын
Chechidae recepies ellam udakki nokkarund onnum pali poitilla ellam super aa
@rayyuzainur5038
@rayyuzainur5038 2 жыл бұрын
Maminte orupaad item njan undakki nokkarund.ellavarkkum bayangara ishtayin.super mam
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
I am really a big fan of your receipies.. Another thing i notice about you is your down to earth nature.. U adjust any situation easily..😍hats off you mam👌👌👌👌
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear 🥰 for your loving words ❤️ lots of love 🤗🥰
@GamerAMAY
@GamerAMAY 2 жыл бұрын
It's true
@ajithaajiii5341
@ajithaajiii5341 2 жыл бұрын
Kazhinja onathinu nja.um undakki lekshmi nairude sambar kidu ayirunnu
@sumibaji007
@sumibaji007 2 жыл бұрын
ഹായ് ചേച്ചി.... ചേച്ചി സെറ്റ്‌മുണ്ടും ഉടുത്തു മുറം നറയെ പച്ചക്കറി യുമായി വരുമ്പോ മാത്രം ആണ് ഓണം ആകുന്നത്.... സാമ്പാർ സൂപ്പർ.... ഈ രീതിയിൽ ഞാൻ വയ്ക്കും. ചേച്ചി വിദേശത്തു പോയപ്പോൾ, എന്റെ ടെൻഷൻ ചേച്ചി ഓണം ത്തിനു മുന്നേ ചേച്ചി വരുമോ? ഓണം വ്ലോഗ് കാണുമോ? ചേച്ചി യെ സെറ്റ്‌മുണ്ടും ഉടുത്തു കാണാൻ പറ്റുമോ എന്നൊക്കെ ആയിരുന്നു.... ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു, ചേച്ചി വിദേശ തു ആയിരുന്നപ്പോൾ. ഓണം ത്തിനു വരില്ലേ എന്ന് ? അപ്പോൾ ആരോ റിപ്ലൈ തന്നു... ചേച്ചി വരില്ല എന്ന് പറഞ്ഞിരുന്നു എന്ന്.... എനിക്ക് ആകപ്പാടെ വിഷമം ആയി.... ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്നപ്പോൾ ആണ് ചേച്ചി യുടെ വരവ്.... എനിക്ക് ഒത്തിരി സന്തോഷം ആയി...... ആരൊക്കെ ഓണം റെസിപ്പി യുമായി വ്ലോഗ് ഇട്ടാലും, ചേച്ചി യുടെ ഓണം വ്ലോഗ് പോലെ ആകില്ല .. സത്യം.... ❤️❤️❤️.
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu dear e message vayichappol..ethrayum sneham..manasu niranju 🥰🤗othiri sneham..parayan vakkukal illa dear 🥰🤗
@mizarazin
@mizarazin 2 жыл бұрын
ഏത് റെസിപീ കണ്ടാലും ലക്ഷ്മിചേച്ചിയി ടെ റെസിപി അത് വെറെ ലെവലാ ,,,,,,,,,
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear sneham mathram 🥰🤗🙏
@prajushachinnumol8926
@prajushachinnumol8926 Жыл бұрын
Mam enikku varutharacha malabar style kalyana sambar onnu cheyyamo? Athum super anu. Please
@rosammathomas8019
@rosammathomas8019 2 жыл бұрын
ശരിക്കും കൊതിയാകുന്നു കിണരും വെള്ളംകോരിയ കാമുകിന് paala എല്ലാം എല്ലാം
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰ishtapettu ennu arinjathil..lots of love ❤️
@divyasasidharan2743
@divyasasidharan2743 2 жыл бұрын
I really admire the way you keep up to tradition and the love for ancestral home. Most of the people today aren't ready to part away with luxurious life with all comforts near. I too remember my childhood days when i used to visit my grandparents during school vacations. I always love to live in my ancestral home. But unable to convince my dear ones. Getting back to my roots is my biggest dream. Your video apart from cooking is an eye opener too. Love your channel🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words of appreciation ❤️ feeling really happy....lots of love dear 🥰🤗
@rasmivivek6192
@rasmivivek6192 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട് ma'am😊നാട്ടിൽ എത്തിയ feeling😍Thanks ma'am for the onam series💕
@nimmyjohn5853
@nimmyjohn5853 2 жыл бұрын
I'm.
@gigigeorge2956
@gigigeorge2956 2 жыл бұрын
Adipoli naadan sambar👍🏻. While seeing the surroundings, the utensils.. the way of cooking,..... So many childhood memories rushed. Thnk u dear mam😍🥰😍
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to hear that dear..lots of love ❤️ 🥰🤗
@gigigeorge2956
@gigigeorge2956 2 жыл бұрын
❤❤❤
@nifampm5486
@nifampm5486 2 жыл бұрын
S Utensils sooper
@sindhubiju8223
@sindhubiju8223 2 жыл бұрын
Enteponnu mam ellam super. Dressum pachakavum, pinne kudumbaveedum ellam 👌👌👌👌
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@neethaalex167
@neethaalex167 2 жыл бұрын
Thank you very much for your tasty and Naadan onam recipes. Love your recipes of all and always tried and became successful. Wishing you and family a happy onam too💐👏🏼👏🏼👍🏼😍💕
@beenaanil8384
@beenaanil8384 2 жыл бұрын
Happy onam lechuchechi
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 2 жыл бұрын
ചേച്ചിയുടെ തറവാടും ക്ഷേത്രവും, നടേശൻ ചേട്ടനും ഒക്കെ സുപരിചിതമായി, പാള കൊട്ട👌, അപ്പൂപ്പൻ്റെ ചാരുകസേര പോളിഷ് ചെയ്ത് സംരക്ഷിക്കണം, ഹാപ്പി ഓണം🌹🌹🌹🌹🌹
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham ❤️ thank you so much..happy Onam to you too 😍 ❤
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 2 жыл бұрын
🙏🙏🙏
@elizabethsequeira6420
@elizabethsequeira6420 2 жыл бұрын
I like that "kayam". We only get that powdery kayam. Nadam kayam make me nostalgic!!!
@LekshmiNair
@LekshmiNair 2 жыл бұрын
Very true..its more flavourful than powder kayam dear 😍🥰
@lekshmipriya2505
@lekshmipriya2505 2 жыл бұрын
Happy Onam 😊🌹love to see your video's 🙏
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving support ❤️ much love 🥰🤗
@lillybiju8184
@lillybiju8184 2 жыл бұрын
It's really nice the way you are presenting....പുതിയ തലമുറയ്ക്ക് പഴമയുടെ രുചികരമായ വിഭവങ്ങൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം... എനിക്ക് താങ്കളുടെ പുതിയതും പഴയതുമായ എല്ലാ റെസിപ്പിയും ഇഷ്ടമാണ്
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham 🥰🤗
@hasainfousi5744
@hasainfousi5744 2 жыл бұрын
Adhe serya nyaaanum undaaki mam korachu mumbo elupathil idalik pattya sambar nyaaan try cheydhirunnu adipoli ayirunnu nalla coment ayinu kittyadh valare sandhosam aayi credit mam naaanu to😍
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for the beautiful feedbacks 🥰🤗
@sarasyummykitchen7309
@sarasyummykitchen7309 2 жыл бұрын
Thani Naadan Sambar for Sambar Lovers....superb ma'am... Thank u soo much...Love you
@ushaa.k9441
@ushaa.k9441 2 жыл бұрын
പഴയ കാലത്തിൻറെ ഒരു തിരി ഞ്ഞു നോട്ടം super 👌
@dhaneapenseban8620
@dhaneapenseban8620 2 жыл бұрын
Hi Mam ennale Mam ondakiya Sadya special manga pickle ondaki super taste ayirunu ketto......
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear..thank you for the valuable feedbacks 🥰🤗
@chitrasasikumar925
@chitrasasikumar925 2 жыл бұрын
അന്നദാനം മഹാദാനം ലക്ഷ്മിക്കും കുടുംബത്തിനും ഓണാശംസകൾ❤️😊
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham ❤️ happy Onam to you too dear 🥰
@vijayalekshmyharidas5632
@vijayalekshmyharidas5632 2 жыл бұрын
Nammude ഒക്കെ വീട്ടിൽ അമ്മമാർ ഉണ്ടാക്കുന്ന സാമ്പാർ. അടിപൊളി
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear 🥰
@molammamolu2164
@molammamolu2164 2 жыл бұрын
Hai,Mam super sambar palayum കയറും, mam അമ്പലത്തിൽ നിന്നു prathikkunnath, naden സാമ്പാർ allakariyagalum പഴയ കാലത്തെ ഓർമ്മകൾ എല്ലാം kanichathinu ഒരുപാട് thanks Happy onam Mam
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear ishtapettu ennu arinjathil..sneham mathram 🥰🤗🙏
@reni8071
@reni8071 2 жыл бұрын
Hai Chechi 🙌 kothiyoorum sambar wow fundastic vayil vellam varunnu thani nadan style 😋 ravile akumbol ethu kananulla thirakanu,,, nannayittundu thanks Chechi Njan Dubai Anu ennalum nattinnu oru mankalam oke konduvañnu athil Anu curry oke vekunne chattiyum undu ennalum AA viraku aduppil vekunnathupole akillallo gas adupil Pinne Chechi de saree oke vegetables cut cheyumbol Kara pidikille ? Pinne aduppile Kareeyum Enthayalum chechi ethra kashtapedunne ethoke shoot cheyyan ellam nammude viewers vendi alle? Thank you so much chechi take 😘 care
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for the detailed review 🥰orupadu santhosham thonunnu e comment vayichappol..pazhamayai snehikkunna alanu ennu arinjathil valarai happy..othiri othiri sneham dear ❤️ 🥰🤗
@LekshmiNair
@LekshmiNair 2 жыл бұрын
Set mundu ellam dry cleaners il kodukkum dear after the shoot 👍
@reni8071
@reni8071 2 жыл бұрын
Thank you so much chechi Manchester vedios athimanoharam. Ente mol uk Cambridge undu, Chechi vedios kanimbol njanum avide vannu Enna vicharam Anu. Ellam vedios enikishtamanu. Kathirikunnu more vedios kanan. Chechi de santhosham kanimbol thanne mansu nirayum. God bless you and stay blessed 🙏
@anithaajithanithaajith8343
@anithaajithanithaajith8343 2 жыл бұрын
Maminu pakaram mam maathram Love u
@LekshmiNair
@LekshmiNair 2 жыл бұрын
That's very sweet of you dear 🥰love you too 🤗
@girijakumari8770
@girijakumari8770 2 жыл бұрын
അമ്മ വീട്ടിൽ ഒരപ്പരയുണ്ട് അമ്മയുടെ സാമ്പാറും ഇതു പോലെ തന്നെ🙏👌
@durai4484
@durai4484 2 жыл бұрын
Great fan of you from Tuticorin Happy onam
@joselygeorge8851
@joselygeorge8851 2 жыл бұрын
WOW!!,adipoli ,,felt like I got a taste of it in my mouth !! Very nice surroundings..loved the Pala thotti...thanks Lakshmi.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love dear 🥰
@sitharanair5844
@sitharanair5844 2 жыл бұрын
super chechi, thondan mulak Ernakulam kittunnillallo
@valsalakumari6366
@valsalakumari6366 2 жыл бұрын
ഹായ് mam, നല്ല സാമ്പാർ,,, കൊതിയാവുന്നു 😂പിന്നെ പിച്ചി പൂ, ഒരു നൊസ്റ്റാൾജിയ തന്നെ 🌹🌹താങ്ക്സ് 🙏
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰 thank you dear..lots of love 🤗
@dr.sruthykurup613
@dr.sruthykurup613 2 жыл бұрын
Kilimanoor , koliyakkode sambar ente ammumma okke veykkuna sambar
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@nishaprpr2706
@nishaprpr2706 2 жыл бұрын
തറവാട് ആ മ്പിയൻസ് സൂപ്പർ
@vanuprakash282
@vanuprakash282 2 жыл бұрын
ഹായ് ചേച്ചി🥰🥰🥰ഇതുപോലെയാണ് എന്റെ അമ്മ ഉണ്ടാക്കുന്ന നാടൻ സാമ്പാർ😋😋😋😋എന്താ ഒരു സ്വാദ്😋😋😋
@jayamenon1279
@jayamenon1279 2 жыл бұрын
Very Nice BGM 👌 LAKSHMI JI Ennathe Setmund Enthu Bhangy Kanan Very Nice Vedio 👌👌👌
@ananyats6430
@ananyats6430 2 жыл бұрын
ഈ ഓണത്തിന് തനി നാടൻ സാമ്പാർതന്നെ വെക്കും ചേച്ചി ❤️❤️ സെറ്റ് മുണ്ടിൽ ചേച്ചി അതി സുന്ദരി യാണ് 🤣🤣
@LekshmiNair
@LekshmiNair 2 жыл бұрын
🤩🥰🙏
@bhargaviv5229
@bhargaviv5229 2 жыл бұрын
Nellu unakunna muttam how nostalgic
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ 2 жыл бұрын
Eniku 15 വയസുള്ളപ്പോൾ കാണാൻ തുടങ്ങിയതാണ് magic oven. ഇപ്പോ എനിക്കു 32 വയസ്. എന്ത് recipe ഉണ്ടാകണം ennundenkilumm chechiday വിഡിയോ നോക്കി ചെയ്താൽ double okkkkk 💝💝💝
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear...thank you so much for the trust in me 🤗🥰lots of love ❤️
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ 2 жыл бұрын
💞💞💞
@jinsymeganath4395
@jinsymeganath4395 2 жыл бұрын
Ambalam setumund sambar pinne njangalude swantham chundhari lakshmiyeeyum ellam superb
@JP-is8cq
@JP-is8cq 2 жыл бұрын
ആദ്യമേ ലക്ഷ്മി മാമിന് ഓണാശംസകൾ നേരുന്നു... നാട്ടിൻ പുറത്തെ തറവാട് അതിൻ്റെ പഴമയുടെ തനിമ ചോരാതെ കാത്തുസൂക്ഷിക്കുന്നതു പറയാതെ വയ്യ... ശരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു,... എന്നെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയൊരു വീഡിയോ ... പത്തായം, പാളയും കയറും, കിണറും ,വലിയ മുറ്റവും, ചാരുകസേര, ഉരൽ, ആട്ടുകല്ല്, ഉരപ്പുര ,അരിവട്ടി, മുറം, നാവിൽ രുചിയുണർത്തുന്ന നാടൻ സാമ്പാറും.. പിന്നെ സെറ്റുമുണ്ടുടുത്ത മാമിൻ്റെ അവതരണവും സൂപ്പർ... ..
@LekshmiNair
@LekshmiNair 2 жыл бұрын
Nalla vakkukalku orupadu nanni..manasu niranju 🥰 othiri sneham santhosham 🤗 thank you so much for your loving support ❤️ 🙏
@anilababu7827
@anilababu7827 2 жыл бұрын
Sathyam lakshmimaminte recipies anu enikum perfect ayi kittunnathu
@sabithapa7164
@sabithapa7164 2 жыл бұрын
Mamine orupad ishtanu
@LekshmiNair
@LekshmiNair 2 жыл бұрын
Thank you dear 🥰 very happy..manasu niranju dear 🥰🤗
@ranjiranju982
@ranjiranju982 2 жыл бұрын
Mam... No words...fr u efforts...super recipes..love u mam ur valuable cooking ideas...thank uu..
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰 lots of love 🤗
@shamnasherin1938
@shamnasherin1938 2 жыл бұрын
എനിക്ക് ഇഷ്ടം നിങ്ങളുടെ കുക്കിങ് 🙏
@rudrakumarii4618
@rudrakumarii4618 2 жыл бұрын
Super njanun enganaya sambar unakkunthu eppozhum .
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 😍
@meghasreedhar6294
@meghasreedhar6294 2 жыл бұрын
Entu chodyam mam kothiyavundonno nalla kurukiya adipoli sambar kurach taste nookan enikkum taruvoo😋🥰 mam nte set mundu adipoli blouse design👌
@nishask3368
@nishask3368 2 жыл бұрын
Adipoli set mundu 😍😍 From where did you brought it. Happy Onam 🥰🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ bought from Balaramapuram kerala handlooms
@nishask3368
@nishask3368 2 жыл бұрын
Thank you 😊
@babypadmajakk7829
@babypadmajakk7829 2 жыл бұрын
Sambar adipoli സ്ഥലം അതിമനോഹരം അടുത്ത setmund കാണാൻ waiting
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham 🥰🤗
@soumyatvm1104
@soumyatvm1104 2 жыл бұрын
Mamente recipe mathrama njan try chaiuuu vishsekammmm
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love 🥰
@sarojinireghunath3178
@sarojinireghunath3178 2 жыл бұрын
ശരിക്കും കൊതി തോന്നി' സാമ്പാർ കണ്ടപ്പോൾ
@indirakumari6857
@indirakumari6857 2 жыл бұрын
Mam, entha parayendathennu ariyilla.. Athrakkum gambeeram... Oru pathram konduvannu kurachu konduvararunnu....
@nafnanizam6273
@nafnanizam6273 2 жыл бұрын
Chechi super old memmoriesilekke kondupoyi
@LekshmiNair
@LekshmiNair 2 жыл бұрын
Lots of love dear ❤️ 🥰
@anniejacob3990
@anniejacob3990 2 жыл бұрын
Saambar super.kantittu thanne kothiyavunnu.I will follow this method to prepare sambar.Thank you mam.wish you all a very happy ONAM
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ lots of love 🥰happy Onam to you too dear
@jyothi7748
@jyothi7748 2 жыл бұрын
Chechi irunu samsarikubol aduthe irunu nammaley noki samsarikuna poley thoni kazhija video nokubol iji varakubol ariyathe phone matti oil mughathe therikum thoni athraku sradhicha irikune ❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
Achooda dear jyothi..orupadu santhosham thonunnu e comment vayichappol..othiri othiri sneham 🥰🤗❤
@jyothi7748
@jyothi7748 2 жыл бұрын
Love u chechii njan palakkad ❤️❤️❤️❤️❤️
@binujob6724
@binujob6724 2 жыл бұрын
Happy onam ❤️fantastic ambience and old memories of yours.
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Happy Onam to you too 😍
@noufiajaved5509
@noufiajaved5509 2 жыл бұрын
Padavalanga Manchurian cheyyumo mam after onam series?
@avarnabensam7214
@avarnabensam7214 2 жыл бұрын
,blue colour suits you.Happy onam
@LekshmiNair
@LekshmiNair 2 жыл бұрын
Happy Onam to you too dear 🥰 thank you so much ❤️
@mahimasanil29
@mahimasanil29 2 жыл бұрын
Maam, sambar super aayittund...Ente veedum koliyacode aanu...thiruvattathala devi kshethrathinu aduth...Happy to see our village again through LN vlogs..
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham thonunnu dear.... appol nammal orai nattukkar..😍🥰
@mahimasanil29
@mahimasanil29 2 жыл бұрын
@@LekshmiNair athe maam... Orupadu santhosham...Happy onam maam❤️🥰😍
@RajeshRajesh-fb9lk
@RajeshRajesh-fb9lk 2 жыл бұрын
Hai Lakshmimam Happy onam❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you..happy Onam to you too 😍 🙏
@anandhisurya1841
@anandhisurya1841 2 жыл бұрын
Cool blue colour. With greeny surrounding Wow ..😍😍 Aadi poli naadan sambaro chechi 💕)) tmrw I'll try this sambar) With Love'❤️😍😍❤️
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ orupadu santhosham🥰love you too 🤗
@anithamohan6410
@anithamohan6410 2 жыл бұрын
You are a blessed soul🥰
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@ashasaramathew6733
@ashasaramathew6733 2 жыл бұрын
njanum undakki ma'am adipoli thanxx a ton dear ma'am 👌😋
@akashakash.n5835
@akashakash.n5835 2 жыл бұрын
🌺🌼🌺 Happy onam mam adipoli sabar Racipe 🌺🌼🌺
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ happy Onam to you too 😍
@akashakash.n5835
@akashakash.n5835 2 жыл бұрын
♥️♥️♥️♥️
@abhishekkrishan7287
@abhishekkrishan7287 2 жыл бұрын
Super mam, mam paranjathupole navil kothy varunnu. So beautiful❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much for your loving words ❤️ 🥰🙏
@Annz-g2f
@Annz-g2f 2 жыл бұрын
Very very much happy to see you in our traditional Kerala style look very beautiful in Kerala settu saree
@ziyahzone295
@ziyahzone295 2 жыл бұрын
Who maybe that 75 people who are lucky enough to have a sadya from ur magical hands....
@LekshmiNair
@LekshmiNair 2 жыл бұрын
Just wait my dear for the Tuesday vlog 🥰
@ziyahzone295
@ziyahzone295 2 жыл бұрын
@@LekshmiNair ok... eagerly waiting ❤️😘
@jasylukman370
@jasylukman370 2 жыл бұрын
സെറ്റ് സാരീ കാണാൻ വേണ്ടി ഓണം സീരീസ് കാണുന്ന ഞാൻ 😃😊😍
@srtvegmart2871
@srtvegmart2871 2 жыл бұрын
Parippu kurachu vevu kuranjupoyo ennu samsayam.
@rashidaaj5000
@rashidaaj5000 2 жыл бұрын
Sambarum mamum musicum adipoli....!!!!! 👍👍👍😍😍😍
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Mam... Super star..... Sambaar. Adipoli.... Mam oru mookkuthi ittittu... Oru onam video cheyyane.... Saree super selection... 🥰
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ orupadu santhosham 🥰🤗lots of love
@rethikakalesh815
@rethikakalesh815 2 жыл бұрын
5:34 നടേശാാാ എന്നെ കൊല്ലണ്ട 🙏,എങ്ങനെയാ ഇല വെട്ടുന്നത് എന്ന് പറഞ്ഞു തന്നാൽ മതി😀😃
@jessythomas561
@jessythomas561 2 жыл бұрын
Vellam korunnu athum palathotty& kayar 🥰nostalgia 😍
@resmiraveendran7581
@resmiraveendran7581 2 жыл бұрын
പാള തോട്ടി ഉപയോഗിക്കുന്നത് ആദ്യമായി കാണുന്നു
@lekshmisurya7425
@lekshmisurya7425 2 жыл бұрын
Adipoli sambar😋 superb ambience😍😍😍happy onam mam❤❤❤❤
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear ❤️ happy Onam to you too 🥰
@terriberri07btqu
@terriberri07btqu 2 жыл бұрын
😁😁😁😁😁
@seemanair3808
@seemanair3808 2 жыл бұрын
Super sambar
@maryaugustine6246
@maryaugustine6246 2 жыл бұрын
Yummy sambar....beautiful village surroundings....and very beautiful saree ....truly loving these onam vlogs .
@LekshmiNair
@LekshmiNair 2 жыл бұрын
Thank you so much dear for your loving words ❤️ 🥰
@ashinanishad5869
@ashinanishad5869 2 жыл бұрын
Super sambar 🥰👍👍👍ennu nalla sundhari aayitunt mam kaanan
@LekshmiNair
@LekshmiNair 2 жыл бұрын
Orupadu santhosham dear 🥰 thank you so much ❤️
@fouziyatk6112
@fouziyatk6112 2 жыл бұрын
Adipoly sambar checheeee
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 89 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН